Тёмный

ജനപ്രീതി കൈവരിച്ച ഇലക്ട്രിക്ക് സ്കൂട്ടർ ഏതർ 450 എക്സ് 105 കി മി റേഞ്ചും കൂടുതൽ മാറ്റങ്ങളോടെയും എത്തി 

Baiju N Nair
Подписаться 1,1 млн
Просмотров 102 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@sajmalhabeeb9891
@sajmalhabeeb9891 2 года назад
സൈലന്റ് ആയി വന്നു കൊണ്ട് ജനങ്ങളുടെ മനസ്സിൽ ആഞ്ഞടിച്ച ഒരു മുതൽ 🔥🔥🔥
@thesketchman306
@thesketchman306 2 года назад
വേറെ ആരുടെ റിവ്യൂ കണ്ടാലും, ബൈജു ചേട്ടന്റെ റിവ്യൂ കണ്ടാലേ ഒരു തൃപ്തി വരൂ ♥️എന്നാലേ ഒരു കോൺഫിഡൻസ് കിട്ടൂ 👍👍👍താങ്ക്സ് ബൈജു ചേട്ടാ ❤️
@mishab__4192
@mishab__4192 2 года назад
മറ്റു പല രാജ്യങ്ങളിൽ പോയ പോലെ യാണ് നമ്മുടെ നാട്ടിൽ ഇങ്ങനത്തെ വാഹനം കണ്ട് കഴിഞ്ഞാൽ 👍❤️
@navaneethbkrishnan8874
@navaneethbkrishnan8874 2 года назад
നമസ്കാരം വെച്ച് തുടങ്ങുകയും.. നിർത്തുകയും ചെയ്യുന്ന ശൈലി ❤️🙌
@hardtrailrider
@hardtrailrider 2 года назад
Its a pride of India to have a futuristic vehicle designed from scratch and successful in the market. Its one of the best electric two wheelers no doubt.
@munnathakku5760
@munnathakku5760 2 года назад
ഇലക്ട്രിക് കാർ ബൈക്ക് ഇന്ത്യയിൽ വരണം പെട്രോൾ വില കാരണം സാദാരണ കരയാ ജനങ്ങൾക് ബുദ്ധിമുട്ടാണ്.. ഇനിയും ബൈജു ചേട്ടൻ ഇത് പോലെ ഉള്ള വീഡിയോ ചെയ്യുമ്പോൾ ജനങ്ങൾക്ക് ഉപഖാരം ആവും 😍😘👍♥️
@alanjoy5010
@alanjoy5010 2 года назад
"Namaskaram njan Baiju N Nair" ennu kelkumbol thanne oru power aanu tta..🤩
@riju.e.m.8970
@riju.e.m.8970 2 года назад
ശരിയാണ്
@thisismetim1833
@thisismetim1833 2 года назад
Ok, xpulse inakku thanne
@anoops7781
@anoops7781 2 года назад
Ok
@Mr.Tune1
@Mr.Tune1 2 года назад
👍👍
@jayanp999
@jayanp999 2 года назад
വിമർശനങ്ങൾ എല്ലാം നിങ്ങൾ തന്നെ പറയും നിങ്ങളുടെ ആത്മാർത്ഥത നിഷ്കളങ്കത ഇതൊക്കെയാണ് ഞങ്ങൾക്കിഷ്ടം
@mrs.abi2.064
@mrs.abi2.064 2 года назад
ഒരു ഇലക്ട്രിക്ക് സ്കൂട്ടർ ആണ് എന്റെയും സ്വപ്നം നടക്കുമോ എന്ന് അറിയില്ല..
@SrikanthKodothgangadharan
@SrikanthKodothgangadharan 2 года назад
മലയാളിയുടെ വാഹന സ്വപ്നങ്ങൾക്ക് കൃത്യത നൽകിയ ചാനലാണ് ബൈജുവേട്ടന്റേത്.. കേവലം ഒരു വാഹനം ആഗ്രഹിക്കുന്നതിനപ്പുറം, തന്റെ വാഹനം എന്തൊക്കെ സവിശേഷതകളും മികവുo ഉള്ളതായിരിക്കണമെന്ന് തീരുമാനിക്കാൻ ഞങ്ങളെ പഠിപ്പിച്ചു തന്നത് ഈ പഹയനാണ്...😀😍
@ashokkumar-ny6ei
@ashokkumar-ny6ei 2 года назад
ഒരുവർഷം കൂടി കാത്തിരിക്കാം അല്ലേ?... ഇനിയും നല്ല വണ്ടികൾ മാർക്കറ്റിൽ വരുമെന്ന് ഉറപ്പുള്ളതുകൊണ്ട്... 👍🏻
@OppenChad
@OppenChad 2 года назад
waiting longer is the better
@muhammadsuhail2551
@muhammadsuhail2551 2 года назад
ഇക്കാ അടിപൊളിയാണ് ട്ടോ എല്ലാ വിശദീകരണങ്ങൾ വളരെ വ്യക്തമായി ട്ടാണ് പറയുന്നത് സ്കൂട്ടറിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അടുത്തുനിന്നു കിട്ടുന്നുണ്ട്
@abdulkabeer6333
@abdulkabeer6333 2 года назад
Electric vehicles ഇനിയും മെച്ചപ്പെടട്ടെ. പ്രത്യേകിച്ച് range and price
@feivusgarden3052
@feivusgarden3052 2 года назад
നിങ്ങളുടെ Review കണ്ടാൽ ഏത് വണ്ടിയും എടുക്കാൻ ഉള്ള Positive vibe ഉണ്ട് ... താത്വികമായ ഒരു അവലോകനം എന്നു വേണേൽ പറയാം ...
@joker..7495
@joker..7495 2 года назад
Quality 👌. പക്ഷെ ഒരു 200km റേഞ്ച് ഉണ്ടായിരുന്നേൽ പൊളിച്ചേനെ.❤
@Hishamabdulhameed31
@Hishamabdulhameed31 2 года назад
ഭാവിയിൽ മൊത്തം ഇലക്ട്രിക് വണ്ടി ആയിരിക്കും.💚💚💚💚🥰🥰🤩🤩😍😍👌👌🔥🔥
@ajinrajiritty7185
@ajinrajiritty7185 2 года назад
One of the best electric scooter in India😍
@anask4519
@anask4519 2 года назад
This motor will rule the next generation 🔥
@arunchandran9066
@arunchandran9066 2 года назад
Govt should take necessary action to decrease EV vehicle price Keep going good explanation ☺️
@Missingtailpipesby
@Missingtailpipesby 2 года назад
Yes the high battery price is the main bottle neck so first of all we have to manufacturer our own Lithium ion battery in India then only it's possible to cut down the electric vehicles price.
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 года назад
ഈ മോഡലിന് എന്താ വില?
@Missingtailpipesby
@Missingtailpipesby 2 года назад
@@LINESTELECOMCORDEDTELEPHONES it's cost around 175 K onroad price. But still worth to buy.
@nasifnass1937
@nasifnass1937 2 года назад
വില ലേശം കൂടുതൽ ആല്ലേ?
@Missingtailpipesby
@Missingtailpipesby 2 года назад
@@nasifnass1937 athe ippol vila kooduthal aanu. Oru 2025 avmbozhekkum vila kurayum. 10 min charge 1000 km range ellam varunnundu.
@muhammadsuhail2551
@muhammadsuhail2551 2 года назад
ആ വീഡിയോയുടെ ബാഗ്രൗണ്ട് എന്തൊരു രസമുണ്ട് ഇക്കയുടെ മുഖത്തെ പോലെ നല്ല പ്രശംസനീയം ആയിട്ടുള്ള ആ ബാഗ്രൗണ്ട്
@youngthug99
@youngthug99 2 года назад
This is a stepping stone to the future. If used properly this is a very efficient scooter. Best for City rides and good maintenance cost for a daily run. ❤️
@ABUTHAHIRKP
@ABUTHAHIRKP 2 года назад
ബൈജു ചേട്ടാ ഇടക്കുള്ള തമാശകൾ അടിപൊളി " ഇനി ഓല ഉണങ്ങിയാലും കത്തില്ലാ സൂപ്പർ😄😄"
@sachinms8079
@sachinms8079 2 года назад
കുറച്ചു നാൾ കൂടി കഴിഞ്ഞാൽ റെയ്ഞ്ചു ഇനിയും കൂടിയ വണ്ടികൾ പ്രതീക്ഷിയാമലെ അപ്പോ ✨️✨️✨️
@renshi143
@renshi143 2 года назад
ഇത്രയും കുറെ വിശദീകരിക്കുന്ന ബൈജു ചേട്ടനെ ആണ് ഇഷ്ടം
@mishab__4192
@mishab__4192 2 года назад
❤️Happy to be part of this family❤️
@gopiishere
@gopiishere 2 года назад
Baiju sir nice video and good feel and proud to see an Indian company doing great job
@mizhabali7338
@mizhabali7338 2 года назад
Used Tata Hexa യെ കുറിച്ച് നോക്കിപോയപ്പൊ 5 വർഷം മുമ്പുള്ള Asianet ലെ ബൈജുചേട്ടന്റെ video കണ്ടു, ഇതേ കാക്കനാട്ടെ പറമ്പ്. But, ഇപ്പൊ Energetic ആണ് അവതരണരീതി. ⚡full
@ameenk7814
@ameenk7814 2 года назад
15 ലക്ഷം സബ്സ്ക്രൈബ്ർസ് പെട്ടന്ന് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@bazb.07
@bazb.07 2 года назад
Aether is a futuristic scooter with power and looks Now it is efficient too
@madhusoodananc4622
@madhusoodananc4622 2 года назад
Review നന്നായിട്ടുണ്ട്. പുതിയ പുതിയ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. താങ്ക് യു.
@lifeiseasy6190
@lifeiseasy6190 2 года назад
Charging port facility and charging time are the main challenges that any buyer will face once they buy these. If these electronic car/bike companies get into an agreement with petrol pumps for bringing charging stations in all petrol pump (fuel stations) this problem can be rectified. This will be good move for both the parties. Imagine a world after 5 years where people switch to electric vehicles more in number- all these fuel stations employees will start loosing their jobs and fuel stations business also will be drastically down. So this solution is a win win situation for electrical car/bike companies and petrol pumps as well
@Fromashtoglow
@Fromashtoglow 2 года назад
ഇനിയും ഇലക്ട്രിക് സ്കൂട്ടറുകൾ വരട്ടെ കോമ്പറ്റീഷൻ കൂടുമ്പോൾ വിലയും കുറയും
@sanjusajeesh6921
@sanjusajeesh6921 2 года назад
ഇലക്ട്രിക് വാഹനങ്ങൾ എല്ലാവരും വാങ്ങി കഴിയുമ്പോ KSEB കരണ്ട് ചാർജും കൂട്ടും... 😊
@janema123
@janema123 2 года назад
KSEB ongrid സോളാർ സ്ഥാപിക്കൂ എല്ലാം ഫ്രീ ആയി ചെയ്യാം
@asifameen8734
@asifameen8734 Год назад
It can produce ourselves by solar or other
@Hariyannan
@Hariyannan Год назад
@@asifameen8734 It will cost a fortune to install a solar system for E V charging.
@abhilash727
@abhilash727 Год назад
😄😄
@aparnaalan3053
@aparnaalan3053 Год назад
Elaerum vangathirunnal mathi
@anusreevishnu5136
@anusreevishnu5136 2 года назад
I bought ather 450X before 3months. Really good performance and good look. 🥰
@jabirmattil5245
@jabirmattil5245 2 года назад
ഇലട്രിക് സ്ക്കുട്ടറിൽ no.1👍
@blessyannjojy
@blessyannjojy Год назад
Onroad Price???
@jobygeorge515
@jobygeorge515 2 года назад
Ather ഒരു quality brand ആണ് 😍
@naijunazar3093
@naijunazar3093 2 года назад
സത്യത്തിൽ എതർ next ലെവൽ ആണ്.. Thank you ബൈജു ചേട്ടാ...
@pinku919
@pinku919 2 года назад
Increase in range, bigger rear tires, bigger rvms, updated software etc makes it worthwhile. Rear looks resemble me of italget designs but for me electric scooters are still some way off from conventional petrol scooters.
@shibuvetturoad
@shibuvetturoad 2 года назад
ഇലക്ട്രിക് വാഹനങ്ങളുടെ വില അല്പം അധികമായത് കൊണ്ടാവും പലരും വാങ്ങാൻ മടിച്ചു നിൽക്കുന്നത്. സത്യത്തിൽ സർക്കാർ ടാക്സ് ഇനത്തിൽ കുറവുചെയ്തു തന്നിരുന്നെങ്കിൽ എന്നേ നിരത്തുകൾ നിറഞ്ഞേനെ ഇത്തരം വാഹനങ്ങൾ....
@Freeebirdgurl
@Freeebirdgurl 2 года назад
അടിപൊളി സ്കൂട്ടർ👌👌 സ്വന്തമായി ഒരു സൈക്കിൾ പോലും ഇല്ലാതെ ബൈജു ചേട്ടന്റെ വണ്ടി റിവ്യൂ കാണാൻ ഓടി വരുന്നവർ ഉണ്ടോ.. എന്നെപ്പോലെ 😅😅😅
@shivashiva9781
@shivashiva9781 2 года назад
Pinnallathe
@santhoshkumar2690
@santhoshkumar2690 2 года назад
ഒരാൾ.കൂടി..😍
@kachanihouse8934
@kachanihouse8934 2 года назад
ഇതൊരു ക്‌ളീഷേ മറുപടി ആയിപോയി
@Freeebirdgurl
@Freeebirdgurl 2 года назад
@@kachanihouse8934 അയിന്.. കള്ളം ഒന്നും അല്ലലോ പറഞ്ഞത്..
@sajijosephaykkanat477
@sajijosephaykkanat477 2 года назад
ഞാനും 🙏🏼
@mishab__4192
@mishab__4192 2 года назад
Happy to be part of this family❣️
@abhilashs2168
@abhilashs2168 2 года назад
As per several online medias, Ather is powered by Hero Motor Corp, India. This may be the reason for its quality.
@unaisunais5849
@unaisunais5849 2 года назад
റേഞ്ച് കുറവാണു
@mishab__4192
@mishab__4192 2 года назад
Happy to be part of this family💙💙💙
@JITINJOSEPH17
@JITINJOSEPH17 2 года назад
good product. if somehow these EV scooters comes under 1 lakh, with 150-200 km real world range, they will become available to large number of people. expecting traditional companies like Honda, Yamaha, Suzuki etc to seriously push the EV scooter plans.
@SSS43MH
@SSS43MH 2 года назад
Unfortunately these big companies won't bring electric scooters or cars anytime soon. After making maximum profit from ICE vehicles only they'll go electric. Won't happen in the next 5 years atleast.
@mishab__4192
@mishab__4192 2 года назад
അടിപൊളി അവതരണം
@akhilkv9401
@akhilkv9401 2 года назад
Ather sporty lookആണ് മറ്റുള്ള ഇലക്ട്രിക്ക് സ്കൂട്ടർ കളി പാട്ടം പോലെ ആയിട്ടാണ് എനിക്ക് തോന്നുന്നത്. Range um കുറവ് ആണ്
@shajijoseph7425
@shajijoseph7425 2 года назад
Good presentation Byju 👍
@sarinellikkal1139
@sarinellikkal1139 2 года назад
സൂപ്പർ ആയിട്ടുണ്ട്. പക്ഷേ ഒരു 180 - 200 km ആവശ്യമാണ്‌. അടുത്ത് തന്നെ അങ്ങനെ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.... കാത്തിരിക്കുന്നു ❤️❤️❤️
@munawarp7314
@munawarp7314 2 года назад
Eni ee lookil irakkilla ather
@arunrajap
@arunrajap 2 года назад
Not many will drive scooter for 180 - 200km in a day
@sachins2885
@sachins2885 2 года назад
Not required 100+ more than sufficient
@unaisunais5849
@unaisunais5849 2 года назад
Yes മിനിമം 150 യെങ്കിലും വേണം
@idukkistraveller7070
@idukkistraveller7070 2 года назад
2.3 divasamayid baiju chattantta video ellathath kond oru rasamillayirunnu.waiting for your vehicle review
@rumaizrazz6088
@rumaizrazz6088 2 года назад
കിടിലൻ ലുക്ക്‌ 😍🔥
@shorts-up3ug
@shorts-up3ug 2 года назад
Arkk
@shabenjawahar010
@shabenjawahar010 2 года назад
👍👍👍
@shaheens9837
@shaheens9837 2 года назад
Great video Baiju chetta👍👍👍
@sajidvp8025
@sajidvp8025 2 года назад
Range കൂടാനും വില കുറയാനും കാത്തിരിക്കുന്നു .
@bijoybijoy999
@bijoybijoy999 2 года назад
Range കൂടുതല്‍ ഉള്ള വാഹനങ്ങള്‍ കൂടുതൽ വരട്ടെ. 👌👌👌👍👍👍
@sajithboban5655
@sajithboban5655 2 года назад
SIMPLE ONE വരുന്നുണ്ട് 200KM RANGE ...🔥🔥🔥
@abhilashmukundan6908
@abhilashmukundan6908 2 года назад
Ithu parayan thudangiyittu kure aayi
@luqmankhalid7758
@luqmankhalid7758 Год назад
കൊറേ ... ഇനിയെത്ര കൊറേ
@mishab__4192
@mishab__4192 2 года назад
Happy to be part of this family💞
@noorbinamujeeb863
@noorbinamujeeb863 2 года назад
ഇലക്ട്രിക് സ്കൂട്ടികൾ വരുമ്പോൾ ലൈസൻസ് എത്ര ശ്രമിച്ചിട്ടും കിട്ടാത്തവർക്ക് ഈ സ്കൂട്ടികൾ ഉപയോഗപ്പെടും 👌
@shabeebkoloth
@shabeebkoloth 2 года назад
ലൈസൻസ് ഇതിന് വേണം
@hbscreations4049
@hbscreations4049 2 года назад
Electric വാഹനങ്ങളുടെ resale value എങ്ങനെ ആയിരിക്കും അതുപോലെ warrenty period കയിൻ ബാറ്ററി ക്ക് എന്തെങ്കിലും സംഭവിച്ചാൽ വലിയൊരു തുക അതിനു ചിലവാകില്ലെ....
@Wedding_vibes
@Wedding_vibes 2 года назад
ഇതിൻറെ വിലയാണ് സഹിക്കാൻ പറ്റാത്തത് ❤
@abhijithajith8668
@abhijithajith8668 2 года назад
Ather is getting better daybyday💥...
@ajayendrans74
@ajayendrans74 2 года назад
ഏതർ 450 x nte videokku vendi njan waitingaayirunnu. Thanks for upload this video
@muhammedyaseen1416
@muhammedyaseen1416 2 года назад
Happy to be a part of this family
@sreenivassreenivas5939
@sreenivassreenivas5939 2 года назад
നല്ല അവതരണം സൂപ്പർ
@munavarali5165
@munavarali5165 2 года назад
ബൈജുവേട്ടാ ❤അവതരണം സൂപ്പർ🔥🔥
@greenart3696
@greenart3696 2 года назад
Milage super 👍👍👍 Biju Nair 👍
@muhammadsuhail2551
@muhammadsuhail2551 2 года назад
ഇക്കയുടെ വീഡിയോ വരുന്നതിന് വെയ്റ്റിങ് ലാണ് ഏത് സമയവും കേട്ട് വീഡിയോ കാണാറുണ്ട്
@M7tech.
@M7tech. 2 года назад
Baiju chetta....💫 Bajaj chethak vs ather 450x Which is the best ?....
@firosbabu8654
@firosbabu8654 2 года назад
ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രദീക്ഷിക്കുന്നു
@sindhujayakumar4062
@sindhujayakumar4062 2 года назад
ചേട്ടായി... നമസ്ക്കാരം 🙏 കാഴ്ചയിൽ കേമൻ 👌👌
@afsaronyasnet
@afsaronyasnet 2 года назад
Happy to be part of this
@ayoob77711
@ayoob77711 2 года назад
Adipoli anu... Nalla power und
@RAJURaju-qk9uu
@RAJURaju-qk9uu 2 года назад
എണ്ണ വിലയും, അന്തരീക്ഷ മലിനീകരണവും ദിവസംതോറും കൂടിവരുന്ന ഈ കാലത്ത് വലിയൊരു ആശ്വാസമാണ് ഇലക്ട്രിക് വാഹനങ്ങൾ. ഇടയ്ക്ക് കത്തുന്ന വാർത്തകൾ കേൾക്കുമ്പോൾ ആളുകൾക്കൊക്കെ നിരാശയും ഭയവും. ഏതായാലും ടെക്നോളജി വളരുമ്പോൾ അതിനു പ്രതിവിധി ഉണ്ടാവുക തന്നെ ചെയ്യും..
@sainulharif7655
@sainulharif7655 2 года назад
Innova first ഇറങ്ങിയ സമയത്ത് ഒന്ന് runningil കത്തിയിരുന്നു
@MrRisaldhar
@MrRisaldhar 2 года назад
Ather is nice electric scooter comparing to other scooters ather have more power and featuers
@mohammedrafeeq9313
@mohammedrafeeq9313 2 года назад
കരുതിരികാം പുതിയ സ്കൂട്ടറിനും, ചേട്ടന്റെ കാറിനും
@sureshkumart6181
@sureshkumart6181 2 года назад
മനോഹരമായ അവധരണശൈലി
@robinmathew2989
@robinmathew2989 2 года назад
ATHER the success startup e-scooter brand. All the best wishes to ATHER 450 X 3nd GEN and up coming projects.
@Saneeshkrishnan33
@Saneeshkrishnan33 2 года назад
എനിക്കൊരു അനുഭവം ഉള്ളത് കൊണ്ട് പറയുകയാണ് . Elthor Brave വണ്ടി Brand Wings എന്ന ഏജൻസിയിൽ നിന്നും എടുക്കരുതേ . 125900 രൂപ റെഡി ക്യാഷ് കൊടുത്ത് വണ്ടി വാങ്ങിയിട്ട് ഒരു മാസം കഴിഞ്ഞ വണ്ടി വരുന്നത് അതും രെജിസ്ട്രേഷൻ ചെയ്യാതെ എന്റെ വീട്ടിൽ കൊണ്ട് വെച്ചു അത് കഴിഞ്ഞ് 1 മാസം എടുത്തു രെജിസ്ട്രേഷൻ ചെയ്യാൻ ഇപ്പോൾ 3 മാസം ആയി വണ്ടിയ്ക്ക് നമ്പർ പ്ലേറ്റ് ഫിറ്റ് ചെയ്തില്ല വണ്ടി ഓടുന്നതും ഇല്ല . അത് റിപ്പയർ ചെയ്ത് വണ്ടി ഓടുന്ന രീതിയിൽ ആക്കാൻ തിരുവനന്തപുരത്ത് സർവീസ് സെന്റർ ഇല്ലെന്നും എന്നാൽ ഇപ്പോൾ ഫോൺ വിളിച്ചാൽ എടുക്കുന്നില്ല . ചുരുക്കി പറഞ്ഞാൽ 125900 രൂപയും കൊടുത്തിട്ട് മൂന്നര മാസം ആയി അതിൽ നോക്കി ഇരിക്കുന്നു .
@tpjunaidthalayi5997
@tpjunaidthalayi5997 2 года назад
ather enna vandi irangiyitt ith vare valiya problem onnum kettittilla...Ini range kooduthal ullath irakkiyal nannayirunnu ithinte information screen kurach kazhiyumbol ram okke kootti update cheyyan pattumo?Map okke update aavumbol stuck avumo?
@28.sreeragmnair60
@28.sreeragmnair60 2 года назад
ഭാവി ആണ് ഇത്തരം വാഹനങ്ങൾ . ഒരു 20 വർഷം മുമ്പ് ചിന്തിച്ചിരുന്നോ ഇലക്ട്രി വാഹനം എന്നൊക്കെ, ഇപ്പോ ഇതാ കൺമുന്നിൽ
@jofinjose1199
@jofinjose1199 2 года назад
ലളിതമായ അവതരണരീതി.
@nikhilchandran5279
@nikhilchandran5279 2 года назад
Kurach naal koodi kaathirunal kooduthal millage kittuna vehicles kittum alle
@rahmanstu
@rahmanstu 2 года назад
I’m totally confused…bcz which type vehicle can I buy…EV or
@RajeshKumar-fe8sg
@RajeshKumar-fe8sg 2 года назад
നല്ല വാഹനം നല്ല അവതരണം
@harikrishnanmr9459
@harikrishnanmr9459 2 года назад
Ather best ആണ് ഇപ്പോൾ ഉള്ളതിൽ വച്ച്.ola പോലെ കത്തുന്നില്ല Electric two wheeler കൾ city use ന് കൊള്ളാം കുറച്ചുകൂടെ റേഞ്ച് ഉള്ളത് വരട്ടെ value for money ആയിട്ടുള്ളവ.
@sayuvp3839
@sayuvp3839 2 года назад
Chettante samsaram vere level anu athukondanu video skip cheyyathe kanan thonunath👍🏻
@ajivijayanchannel
@ajivijayanchannel 2 года назад
നല്ലൊരു വാഹനം... ഭംഗിയും
@shillybiju5341
@shillybiju5341 2 года назад
Happy to be part of this family
@santhoshp3073
@santhoshp3073 2 года назад
Super, very good presentation sir
@badermuneer4340
@badermuneer4340 Год назад
Sir I want buy an electric 2 wheeler non register can you suggest me tq
@shazussaju7064
@shazussaju7064 2 года назад
Wow model super 🤩 105 kilometre kittunath konde adipowli 👍 nice 🥰😍
@aswinms4641
@aswinms4641 2 года назад
Vandi kollam rate kooduthal alle
@aslammuhammed60
@aslammuhammed60 2 года назад
Thank you Baiju N nair ❤️
@mishab__4192
@mishab__4192 2 года назад
അടിപൊളി വീഡിയോ
@profitpolls
@profitpolls 2 года назад
Electric vehicles are the future but charging stations and fast charging facilities should be there 🙌🔥
@promobstech4541
@promobstech4541 2 года назад
1million adiketta ente yellla supportum undayirikum👍🏼
@rajeevv.s55
@rajeevv.s55 2 года назад
അടിപൊളി വണ്ടി.. കാത്തിരിക്കാം വില കുറയാൻ..
@archer1525
@archer1525 2 года назад
Hi ബൈജു ഏട്ടാ, നിങ്ങളുടെ backendൽ പ്രവര്‍ത്തിക്കുന്ന ആളുകളെ പരിചയപ്പെടാന്‍ ആഗ്രഹം ഉണ്ട്. Especially അപ്പുക്കുട്ടന്‍. ഒരു seperate video ചെയ്യുമോ? Thanks
@arun4362
@arun4362 2 года назад
The fire also is as the batteries are not suited for tropical heat tried tested..
@techsandtrips
@techsandtrips 2 года назад
Baijuetta Can you show akhil appukkuttan in any video. Let me remind you that this question has been asked many times. I hope you remind that.. thanks..
@livingtechmalayalam
@livingtechmalayalam 2 года назад
Very much informative and beautiful way of presentation ❤️❤️👏👌✌️
@arun6070
@arun6070 2 года назад
വണ്ടി എന്തായാലും കൊള്ളാം.👌👌👌👌
@AkshayKumar-ej7un
@AkshayKumar-ej7un 2 года назад
Ather one of the most trusted electric two wheeler brand. Good review Baiju Cheta.
Далее