Тёмный

ഇപ്പോൾ ധൈര്യത്തോടെ എടുക്കാൻ പറ്റിയ ഇലക്ട്രിക്ക് സ്‌കൂട്ടർ/ബൈക്ക് ഏതാണ്? 2024 

under the stars***
Подписаться 157 тыс.
Просмотров 188 тыс.
50% 1

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 610   
@AbdulKhaderKaara
@AbdulKhaderKaara 8 месяцев назад
പരസ്യ വരുമാനത്തിന് വേണ്ടി മാത്രം Video ചെയ്യാതെ Customer Service മാത്രം ലക്ഷ്യം വെച്ച് എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞ് മുന്നോട്ട് പോകുന്ന പ്രിയ സുഹൃത്തേ താങ്കൾക്ക് എല്ലാ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.❤
@shyamvishnot
@shyamvishnot 8 месяцев назад
❤️🙏
@Thamarasserychuram
@Thamarasserychuram 8 месяцев назад
​❤❤❤❤❤❤@@shyamvishnot
@iTECH-pq5cz
@iTECH-pq5cz 8 месяцев назад
Ev scooter 🛵 എടുക്കാൻ plan ഉള്ള ഒരാളാണെങ്കിൽ തീർച്ചയായിട്ടും നിങ്ങൾക്ക് ather എടുക്കാം ഏറ്റവും നല്ല സർവീസ് കോളിറ്റിയുള്ള വൈക്കിൾ കൂടുതൽ features . Best option
@Muhamme2357
@Muhamme2357 8 месяцев назад
ഏഥറിൽ ബൂട്ട് സ്പേസ് കൂട്ടി രണ്ട് ഹെൽമെറ്റ് വക്കാൻ കഴിയുന്ന മോഡൽ ഇറക്കാൻ കമ്പനിയോട് സജസ്റ്റ് ചെയ്യണം ബ്രോ,,,,❤​@@shyamvishnot
@usernotfound-123
@usernotfound-123 8 месяцев назад
​@@iTECH-pq5cz😂😂😂😂
@abhilashvs4430
@abhilashvs4430 8 месяцев назад
നല്ല ഒരു മനുഷ്യൻ ❤ആത്മാർത്ഥ കളയാതെ ഇങ്ങനെ പോട്ടെ 👍👍👍
@shyamvishnot
@shyamvishnot 8 месяцев назад
🙏
@Cheguverah
@Cheguverah 8 месяцев назад
എത്ര ഡീഗ്രേഡ് ചെയ്തു തകർക്കാൻ ശ്രമിച്ചാലും ola..! ഒലയുടെ performance ഒരു വണ്ടിക്കും ഇല്ലാ...! കിട്ടാവുന്നതിൽ ഏറ്റവും മികച്ച ev സ്കൂട്ടർ ola തന്നെയാണ്..!!
@ZanchanaMahendra
@ZanchanaMahendra 8 месяцев назад
കൊള്ളില്ല എന്ന് പറയുന്നവരോട് പോകാൻ പറയണം.. Ola just ❤️ പണി എന്ത് വന്നാലും സർവീസ് പക്കാ ആയതു കൊണ്ട് പേടിക്കയും വേണ്ട 😍.. ഇജാതി ഒരു വണ്ടി ❤️.. ഒരൊറ്റ ആൾക്ക് പോലും നോ കംപ്ലയിന്റ്.100000 വണ്ടി ഇറങ്ങിയാൽ ഓരോന്നും ഒന്നിനൊന്നു മെച്ചം ❤️❤️... ഉഫ് പെവർ സാധനം...@@Cheguverah
@navaneethkrishna1218
@navaneethkrishna1218 8 месяцев назад
Ys njn 4 month ayit use cheyyunu adepoly perfomance anu
@ZanchanaMahendra
@ZanchanaMahendra 8 месяцев назад
@@Cheguverah initial pickup illatha performance vehicle😅😅 Lol
@abhilashm.s5283
@abhilashm.s5283 8 месяцев назад
നിങ്ങളെ പോലെ ഞാനും കാത്തിരിക്കുകയാണ് ബ്രോ.. ഒരു നല്ല വണ്ടിക്കു വേണ്ടി... Tanx for the video... 🔥🔥🔥
@shyamvishnot
@shyamvishnot 8 месяцев назад
🙏😊💗
@manu-jr5st
@manu-jr5st 8 месяцев назад
അവസാന നിമിഷം വണ്ടി എടുക്കുന്നതിൽ നിന്നും എന്നേ തടഞ്ഞ അണ്ണന് അഭിനന്ദനങ്ങൾ😅
@arjunks2024
@arjunks2024 8 месяцев назад
Vida എടുത്തു രണ്ടാമത്തെ ദിവസം വണ്ടി ഓണക്കുന്നില്ല... ഷോറൂമിൽ കൊണ്ടുപോയി കൊടുത്ത്... അടുത്ത ദിവസം സോഫ്റ്റ്‌വെയർ വിഷയം ആണ് റെഡി ആയി എന്ന് പറഞ്ഞു വണ്ടി തന്നു വീണ്ടും same വിഷയം... ഷോറൂമിൽ വിളിച്ചു ചൂടായപ്പോൾ വണ്ടി വന്നു എടുത്തോണ്ട് പോയി പകരത്തിനു ഉപയോഗിക്കാൻ ഒരു പെട്രോൾ വണ്ടി തന്നു 😂😂😂.... പിന്നെ ടെസ്റ്റ്‌ ഡ്രൈവ് ചെയ്യാൻ വെച്ചിരിക്കുന്ന വണ്ടി തല്കാലം തന്നിട്ട് പോയി.... പുതിയ വണ്ടി എടുത്തിട്ട് ഫ്രണ്ടിന് ഇത്‌ വരെ വണ്ടി കിട്ടിയിട്ടില്ല 🙏... നിയമപരമായി മുന്നോട്ടു പോകാൻ ഞങ്ങൾ ആലോചിക്കുന്നു 🙏... Soo വാഗ്ദാനങ്ങളിൽ വീഴാതെ ഇരിക്കുക.... വണ്ടി എടുക്കുമ്പോൾ കാണുന്ന ചിരിയും കളിയും ഒന്നും പിന്നീട് അങ്ങോട്ട് കാണുന്നില്ല hero vido zero vida ആണ് 👎👎👎
@indian7736
@indian7736 8 месяцев назад
Komaki ആണ് ഞാന്‍ വാങ്ങിയത്.. 1 year aayi.. No issues ..
@kishorkulangarakishorkulan1905
@kishorkulangarakishorkulan1905 5 месяцев назад
എനിക്ക് സെയിം ഇഷ്യൂ ഇപ്പോൾ 2വര്ഷമായി കൺസുമർ കോർട്ടിൽ കേസ് ആണ് ർ
@abdulkareemarikath3265
@abdulkareemarikath3265 2 месяца назад
​@@indian7736 കൊമാക്കി എന്താണ് അഭിപ്രായം
@100kuttu
@100kuttu 28 дней назад
ആ പേര് തന്നെ അങ്ങനെ അല്ലെ..... വിട.... എന്നുന്നേക്കും വിട
@navasnachoos4023
@navasnachoos4023 8 месяцев назад
ചേട്ടൻ്റെ റിവ്യൂ സത്യസന്ധമാണ് പിന്നെ മാസ്സാണ്❤❤❤
@shyamvishnot
@shyamvishnot 8 месяцев назад
❤️🥰
@mohammedrafeek9395
@mohammedrafeek9395 8 месяцев назад
സൂപ്പർ ബ്രോ ഇതുപോലെ സംസാരിക്കാൻ കഴിവുള്ള ആളെ ആണ് എനിക്ക്ഇഷ്ടം ❤👍👍❤❤❤❤
@shyamvishnot
@shyamvishnot 8 месяцев назад
❤️
@dineshkumarkvkannan7463
@dineshkumarkvkannan7463 8 месяцев назад
Revolt rv 400 ഉപയോഗിക്കുന്ന വ്യക്തിയാണ് ഞാൻ വണ്ടിക്ക് വളരെ നല്ല പെർഫോമൻസ് തന്നെയാണ് വണ്ടി വാങ്ങി രണ്ടുമാസം കഴിഞ്ഞപ്പോൾ മൊബൈൽ മായുള്ള കണക്ടിവിറ്റി നഷ്ടമായി ഇപ്പോൾ പത്തുമാസമായി കമ്പനിയിൽ ഇതുവരെ കേടുവന്ന ഭാഗം ഇതുവരെ സ്റ്റോക്ക് വന്നിട്ടില്ല ഒൻപതു മാസം ആയപ്പോൾ ചാർജർ കേടുവന്നു ഏകദേശം ഒരു മാസമായി കമ്പനിയിൽ ഇതുവരെ സ്റ്റോക്ക് വന്നിട്ടില്ല സർവീസ് വളരെ വളരെ മോശം ഞാനൊരു ഇലക്ട്രോണിക്സ് ടെക്നീഷ്യൻ ആയതുകൊണ്ട് ബാറ്ററി ഊരി മറ്റൊരു ചാർജിങ് സർക്യൂട്ട് ഉണ്ടാക്കി അത് ഉപയോഗിച്ച് ചാർജ് ചെയ്ത് ഉപയോഗിക്കുന്നു
@shajikh4236
@shajikh4236 8 месяцев назад
ശ്യാം ബ്രോ ഇന്നത്തെ വീഡിയോ വളരെ നല്ല ഒരു വീഡിയോ ആണ് തങ്ങൾക്ക് നന്ദി 👍👍👍👍
@shyamvishnot
@shyamvishnot 8 месяцев назад
🥰🥰
@mssasiantony721
@mssasiantony721 2 месяца назад
നല്ലൊരു വിഡിയൊയാണ് brother ഈ വിഡിയൊ. നല്ല രീതിയിൽ ഒഴുക്കോടെ കാര്യങ്ങൾ പറഞ്ഞിരിക്കുന്നു. Good... 👌👌Go Ahead 🌹🌹🌹🌹
@user-mr3hf1qc5tt
@user-mr3hf1qc5tt 8 месяцев назад
Chetak ഉപയോഗിക്കുന്നു, suspension as u said, very hard on bad roads. പക്ഷേ നല്ല റോഡിൽ സൂപ്പർ ആണ്, പിന്നെ more than 90 km travel ആലോചിക്കാനെ പറ്റില്ല. Kseb ചാർജർ നമ്പാൻ ഒക്കില്ല, ചിലത് work ആകും ചിലത് may not. And Chetak is overpriced too
@rajasreekumar2678
@rajasreekumar2678 8 месяцев назад
This is a proper review bro..much appreciated 👍. However despite being overly priced service wise Ather comes out tops. Performance and complaints frequency wise too Ather is relatively better
@shyamvishnot
@shyamvishnot 8 месяцев назад
👍
@vinishvinish3616
@vinishvinish3616 8 месяцев назад
Ola വേണ്ടാ 3മാസം ആയി സർവ്വീസിന് പോയിട്ട് ഇതുവരെ തിരിച്ച് തന്നിട്ടില്ല
@kafir_
@kafir_ 8 месяцев назад
Tweeteril #DontBuyOla ennu post idd. Vilikkathe thanne avar thirichu vilikkum😂
@vijayvpm1960
@vijayvpm1960 8 месяцев назад
അതെ ഞാനും ola എടുത്തു കുടുങ്ങി ഇരിക്കുന്നു. എപ്പോഴും കംപ്ലയിന്റ് ആണ് . സർവീസ് വളരെ മോശം
@sureshbalan1099
@sureshbalan1099 8 месяцев назад
നിങ്ങൾക്ക് വണ്ടി ഉപയോഗിക്കാൻ അറിയില്ല. അതാണ് കംപ്ലൈൻ്റ് ആവുന്നത്
@sureshbalan1099
@sureshbalan1099 8 месяцев назад
ഞാൻ ഹീറോ ഫ്ലാഷ് ഉപയോഗിക്കുന്നു 5 വർഷം ആയി. ഇതുവരെ ഒരു complaintum വന്നിട്ടില്ല. സർവീസിന് രാവിലെ കൊടുത്താൽ വൈകീട്ട് തിരിച്ചു കിട്ടും
@akhik1580
@akhik1580 8 месяцев назад
@@sureshbalan1099 poda…..
@roshwingopikumar8313
@roshwingopikumar8313 8 месяцев назад
ദാ ഇതാണ് റിവ്യൂ 👌👌👌 ചുരുക്കി പറഞ്ഞാൽ ഇനിയും നമ്മൾ കാത്തിരിക്കണം നല്ലൊരു ഇലക്ട്രിക് വണ്ടിക്ക്
@shyamvishnot
@shyamvishnot 8 месяцев назад
❤️🙏
@beautifulnature2200
@beautifulnature2200 8 месяцев назад
Njan Kure reviews oke noki Ola S1 pro aanu plan cheythirunnathu .. Eduthavarude experience mosam aanu! Oduvil Chetak eduthu oru maasam aayi nalla smooth scooter! 1600 km kazhinju tech pack sahitham vaangiko I strongly recommend Chetak guys
@anu006anu
@anu006anu 6 месяцев назад
Booked Kratos yesterday. One month waiting period for all colours except black. Ernakulam showroom
@KrishnaprasadKrishnapras-ht6ld
@KrishnaprasadKrishnapras-ht6ld 8 месяцев назад
വളരെ വിലപ്പെട്ട വിവരം തന്നെ ആണ് താങ്കൾ പറയുന്നത് താങ്ക്സ്
@shyamvishnot
@shyamvishnot 8 месяцев назад
❤️🙏
@shajis5901
@shajis5901 8 месяцев назад
നല്ല ഇലക്ട്രിക്ക് സ്കൂട്ടർ ഇതുവരെ വിപണിയിൽ എത്തിയിട്ടില്ല അതിന് ഹോണ്ടയും സുസുക്കിയും യമഹയുമൊക്കെ ഇലക്ട്രിക് സ്കൂട്ടർ വേർഷൻ ഇറക്കുന്നതുവരെ കാത്തിരിക്കേണ്ടി വരും
@AnoopPs-sd9mq
@AnoopPs-sd9mq 3 месяца назад
അവരും ആദ്യം ഇറക്കുന്നത് വലിയ ഗുണം കാണില്ല.. പ്രത്യേകിച്ച് ഹോണ്ട..
@vinukeralamc
@vinukeralamc 7 месяцев назад
ഓല ഞാൻ എടുത്തിട്ട് ഒരുവർഷം ആയി.. ഇത് വരെ പ്രശനം ഒന്നും ഇല്ല ഒരു പ്രാവശ്യം സ്റ്റാൻഡ് പൊട്ടി അത് മാറ്റി തന്നു.. 15200 km ഓടി.. പാലക്കാട്‌
@abdulazizputhuparamb
@abdulazizputhuparamb 3 месяца назад
Gemopai എങ്ങിനെയുണ്ട് ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ
@libinbjohn5259
@libinbjohn5259 8 месяцев назад
Chettan paranja ather grid charge cheyyan sadhikkunnilla ennanu. Ennal payment aakki ennu mathrame ullu. 0 to 80% vare mathram charge cheyyam, emergency aayittu use cheyyan aanu athu. Kottayam to trivadrum poyi. No problem. Ather🔥
@vishnu-gm5ls
@vishnu-gm5ls 8 месяцев назад
ഞാൻ ഒരു ഓല കസ്റ്റമർ ആണ് എന്റെ വണ്ടി കംപ്ലയിന്റ് ആയിട്ട് പോയപ്പോൾ പാർട്സ് ഇല്ല പിന്നെ വരൂ എന്ന് പറഞ്ഞു വിടുന്നു എന്നും ജോലി കളഞ്ഞു അവരുടെ ഇഷ്ടത്തിന് സർവീസ് നടത്താൻ പറ്റുമോ ആരും പോയി വാങ്ങരുത് പ്ലീസ്
@joevinoba
@joevinoba 8 месяцев назад
etha vandi?
@പവിഎൻ.ഗോപാലകൃഷ്ണൻ
Consumer court കംപ്ലയിന്റ് കൊടുക്ക്‌
@-sg9zu
@-sg9zu 8 месяцев назад
​@@പവിഎൻ.ഗോപാലകൃഷ്ണൻഒന്നും നടക്കില്ല, എല്ലാം try ച്യ്തു മടുത്തു, ഇന്നുവരെ ola ടെ prblm കൊണ്ട് consumercourt ൽ പോയ ആർക്കും ഒന്നും കിട്ടില്ല, കാരണം ഒരു paper ഉം തരില്ല സർവീസ് center vandi എടുക്കുംപോളൂ vandi തരുമ്പോളൊ ഒന്നും, കോടതിൽ proof വേണം നമ്മടെ വിഷമങ്ങൾക്ക് വില ഇല്ല. ഞൻ case കൊടുത്തു തോറ്റപ്പോൾ എന്റെ വക്കീൽ പറഞ്ഞതാ 😂😂
@vishnu-gm5ls
@vishnu-gm5ls 8 месяцев назад
@@joevinoba s1pro
@rahulrjofficial3914
@rahulrjofficial3914 8 месяцев назад
​@@joevinobaola എടുക്കരുത് പണി കിട്ടും
@harshadarshu407
@harshadarshu407 7 месяцев назад
Ampere ഞാൻ 2 കൊല്ലമായി ഉപയോഗിക്കുന്നു 28000 km ഓടി. നിലവിൽ complaints ഒന്നും ഇല്ല പക്ഷെ കോഴിക്കോട് ഷോറൂം അടച്ചു പൂട്ടി എന്തെങ്കിലും complaint വന്നാൽ പണി ആവും..
@dr_tk
@dr_tk 5 месяцев назад
Currently EVs are meant for point to point rides... Daily commuting, short ride okke EVs are good ❤❤ Future il koodiya range um kooduthal charging stations availability um okke sheriyaavatte ❤
@Balu_p.r
@Balu_p.r 8 месяцев назад
Ev video creatorsnte ഇടയിൽ ATHER n CHETAK owners parasparam adi undakunnathanu ipo njan kanunnath... 😐. Ente kail Ather aahn.. Ennum karuthy chetakne kuttam parayan enikk thonnarilla.. Athum nalla vandi aahn... E alkkar ntha ingane... Ennalum ATHERne paranjal njanum vidan ponilla😂.... Thank you for the suggestion 😍😍...
@shyamvishnot
@shyamvishnot 8 месяцев назад
😊💗
@dreamtoremember4636
@dreamtoremember4636 8 месяцев назад
Ola S1 pro adipoli ahnu eppo thanna 35000 km ayyi eppazhum still parazha range kittunind
@Balu_p.r
@Balu_p.r 8 месяцев назад
Aah bhagyvan 10000il oral aahn thangal... Ore oral... Congrates ☺️😍👍🏻
@rayank.s1stbshiyank.s3rdb56
@rayank.s1stbshiyank.s3rdb56 8 месяцев назад
Ola thanne best ev
@-sg9zu
@-sg9zu 8 месяцев назад
Ola service mosham anu, build quality മോശം ആണ്. എപ്പോളും കംപ്ലയിന്റ് വരും, (mcu, vcu, display, side stand, side stand sensor എച്ച് ). ഒത്തിരി feactures ഇണ്ട്, റൈഡ് comfort ആണ്,6000 km ഓടിച്ചു, ഒത്തിരി തവണ കംപ്ലയിന്റ് ആയി, എനിക്ക് മാത്രമല്ല എല്ലാവർക്കും ഇണ്ട് കംപ്ലയിന്റ്, service ബെറ്റർ ആക്കും എന്ന് ഓർത്താണ് വണ്ടി എടുത്തത്, but ഇപ്പ്പോളാ മനസിലായത് all india better service ആക്കാൻ ola ക്ക് പറ്റൂല്ല, അതുവലിയ million dollar പരിപാടി ആണ്, അതു ola കമ്പനിക്കു വലിയ സാമ്പത്തിക ബുദ്ദിമുട്ടുമാണ് ഈ stage ൽ, so ഈ വണ്ടി എടുത്തു മോശം സർവീസ് ആയിരിക്കും, 15 days oke വണ്ടി സർവീസ് സെന്റർ ൽ ഇടാൻ റെഡിയായിട്ടു ഉള്ളവർക്ക് എടുക്കാം. സത്യാവസ്ഥ മനസ്സിലാക്കി വണ്ടി എടുക്കു. Ola വാട്സ്ആപ്പ്, telegram ഗ്രൂപ്പിൽ join ചെയ്യൂ, coustmers അനുഭവിക്കുന്നത് പറയുന്നതും കണ്ടാൽ സങ്കടം വരും, ചില ആളുകൾക്ക് ഒരു കുഴപ്പവും ഇല്ല, but നമ്മൾ അതിപ്പെടണം എന്ന് ഇല്ലല്ലോ, സർവീസ് ഇല്ലാത്ത എപ്പോളും കംപ്ലയിന്റ് വരുന്ന വണ്ടി എടുത്താൽ ലൈഫ് ന്റെ സമാദാനം വെറുതേ കളയാം എന്നേ ഒള്ളു, തെരുവുപട്ടീടെ വില പോലും തരില്ല coustmercare ഇലും സർവീസ് സെന്റർ ഇലും പോയാൽ. ഒന്ന് ടെസ്റ്റ്‌ ചെയ്യണം എങ്കിൽ ജസ്റ്റ്‌ ഒന്നും എറണാകുളം ഇടപ്പള്ളി സർവീസ് സെന്റർ ഒന്ന് വിളിക്ക് നമ്പർ ഗൂഗിൾ ഇണ്ട്, അവർ എടുക്കില്ല, call എടുത്താൽ വണ്ടി ഓഫ്‌ ആയി എന്ത് ചെയ്യും എന്ന് ചോദിക്ക്, അപ്പോൾ അവര് പറയും ഇവിടെ ഇപ്പോൾ വണ്ടിയെടുക്കനില്ല online ticket raise ചെയ്‌തു slot ബുക്ക്‌ ചെയ്തു കിട്ടുന്ന date and time ൽ vandi kond വരാൻ, (slot kittulla, direct ec ൽ ചെന്ന് manager നീ തെറി പറഞ്ഞാൽ വണ്ടി എടുക്കും ) എന്നിട്ട് ഇനി വണ്ടി എടുത്താൽ ഒരു 15 days to 25 days ( depends on your complaint) vandi il ഒന്ന് തൊടണം എങ്കിൽ ആകും 15 days ( കംപ്ലയിന്റ് എന്താന്ന് അറിയാം എങ്കിൽ ഒരു 5 days ൽ വണ്ടി റെഡി ആക്കാൻ നോക്കും major കംപ്ലയിന്റ് അല്ല എങ്കിൽ ) ടൈപ്പ് ചെയ്തു മടുത്തു ഇനി നിങ്ങളുടെ ഇഷ്ട്ടം, നിങ്ങൾ വണ്ടി എടുത്താൽ ola ഗ്രൂപ്പ ഇണ്ട് telegram whatsapp ൽ അവിടെ വച്ചു നിങ്ങളുടെ കരച്ചിൽ കാണാം
@madhavam6276
@madhavam6276 8 месяцев назад
Kanjirappally Ola il frnd aanu manager...edayk vilikum edukan...verthe 😂 enthina samadhanam kalayunney . ​@@-sg9zu
@nabeermusthafa3794
@nabeermusthafa3794 7 месяцев назад
Ola complaint varunna vare supper aanu complaint enthenghilum vannal swaaaaaha.
@jimmytrinidad1488
@jimmytrinidad1488 7 месяцев назад
അടിപൊളി വീഡിയോ, ഇപ്പോൾ ഇലക്ട്രിക് two Wheeler ക്കുറിച്ച് ഒരു ഐഡിയ കിട്ടി.
@drafeedkhandhmhealth104
@drafeedkhandhmhealth104 8 месяцев назад
A valuable video for ev bike enthusiasts!!
@shyamvishnot
@shyamvishnot 8 месяцев назад
❤️🙏
@saras102
@saras102 8 месяцев назад
Vida is the most practical scooter that to only if they solve the switch issue,app updation & can offer a single seat to solve rain water issue . Scooter which can keep a helmet inside is a plus point and vida scores here along with ample storage space and removable battery.
@shyamvishnot
@shyamvishnot 8 месяцев назад
👍
@shafeeqmk7964
@shafeeqmk7964 8 месяцев назад
*സൂപ്പർ ഫാസ്റ്റ് മച്ചാൻ സൂപ്പർ ആണ്🎉🎉👏👏👍👍🔥🔥*
@riyajacob2909
@riyajacob2909 8 месяцев назад
Thank you for the review. Appreciated 🙏
@shyamvishnot
@shyamvishnot 8 месяцев назад
❤️🥰🙏
@hamzanh9749
@hamzanh9749 8 месяцев назад
ലൈസൻസ് വേണ്ടാത്ത വണ്ടികളിൽ ഏറ്റവും നല്ലത് ഏതാണ് വലിയ കയറ്റം കഴറുന്ന വണ്ടികൾ പറയാമോ
@Jimbru577
@Jimbru577 2 месяца назад
Ather എടുത്തോളൂ 2 വർഷം ആയി ഉപയോഗിക്കുന്നു 👍👍
@sureshkt4615
@sureshkt4615 8 месяцев назад
S1 air വാങ്ങിച്ചു 1 വീക്ക്‌ ആയിട്ടുള്ളു 105 km normal മോഡിൽ കിട്ടുന്നുണ്ട്, ടച്ച്‌ സ്ക്രീൻ,2 times hang ആയി, reboot ചെയ്തു റെഡി ആക്കി 😅
@jamsheerjamsheer1249
@jamsheerjamsheer1249 8 месяцев назад
polich bro ini ith pole electric auto yude kaaryam kooode chynam pinne ac ulla passenger electric auto koode ok
@darulshifaeducationaltrust2712
@darulshifaeducationaltrust2712 8 месяцев назад
എൻറെ അറിവ് അനുസരിച്ച് നിങ്ങൾ പറഞത് 💯 ശതമാനം ശരിയാണ്
@shyamvishnot
@shyamvishnot 8 месяцев назад
🙏
@jubairchundamanna5564
@jubairchundamanna5564 8 месяцев назад
നിങ്ങളെ പോലെ ഞാനും കാത്തിരിക്കുന്നു നല്ല വണ്ടിക്ക് വേണ്ടി
@shyamvishnot
@shyamvishnot 8 месяцев назад
💗🥰 ഒരുമിച്ച് എടുക്കാം 😍
@praveenpothodi7696
@praveenpothodi7696 8 месяцев назад
Honest & comprehensive review...thank you
@shyamvishnot
@shyamvishnot 8 месяцев назад
❤️🙏
@sureshkuttath5528
@sureshkuttath5528 8 месяцев назад
നല്ല വീഡിയോ 👏👏
@abdulsamadkuttur
@abdulsamadkuttur 8 месяцев назад
Thanks bro for sharing this video I am confused with Ather Iqube Chetak
@shyamvishnot
@shyamvishnot 8 месяцев назад
test ride all 3 bro
@niriap9780
@niriap9780 8 месяцев назад
Ather 👍👍
@sanmeshthekkan1643
@sanmeshthekkan1643 8 месяцев назад
Ather
@akshy6609
@akshy6609 8 месяцев назад
Ather
@azarudeenahamed
@azarudeenahamed 4 месяца назад
If need best comfort go with Chetak.If you need good service & sale support go with ather & Iqube. If you need overall best performance and good bike no matter about price then ather. Want to cut off price but need good service after purchase tvs is good option. Chetak does not mean service is bad but service is less when compared to ather & iqube
@eldhosekurian
@eldhosekurian 9 дней назад
Don't miss the depreciation costs. Consider the depreciation costs after 5 years and add to the overall cost. For electric vehicles depreciation costs are extremely high
@babuveeran9137
@babuveeran9137 6 месяцев назад
എല്ലാം സത്യസന്ധമായി പറഞ്ഞു 🙌❤️❤️❤️
@mithumurali2147
@mithumurali2147 8 месяцев назад
ഞാൻ ampear ആണ് 2 വർഷമായി ഉപയോഗിക്കുന്നു ഇതു വരെ കുഴപ്പമില്ല
@ajithps4219
@ajithps4219 5 месяцев назад
ചേട്ടൻ സൂപ്പർ ആണ് ❤️❤️❤️❤️അവതരണം 💯
@evmaxchannel
@evmaxchannel 8 месяцев назад
ധൈര്യത്തിൽ വാങ്ങാം TVS ഐ QUBE❤
@Riversidefishfarm
@Riversidefishfarm 7 месяцев назад
But it's hub motor
@evmaxchannel
@evmaxchannel 6 месяцев назад
@@Riversidefishfarm ക്വാളിറ്റിയിൽ വ്യത്യാസം ഉണ്ട്.. ഫാസ്റ്റ് ചാർജ് ഇല്ല എന്ന prblm ഉള്ളു
@Riversidefishfarm
@Riversidefishfarm 6 месяцев назад
But hub motor orikkalum edukkan pattilla
@evmaxchannel
@evmaxchannel 6 месяцев назад
@@Riversidefishfarm നിലവിൽ ഉള്ള hub മോട്ടോർ ഉള്ള വണ്ടിയിൽ സേഫ്റ്റി ഇത് ആണ്
@unnikrishnan4833
@unnikrishnan4833 2 месяца назад
ഞാൻ ഒരു ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ പോവാണ്. Tvs i quib വാങ്ങാമല്ലോ
@MsPr-e8k
@MsPr-e8k 7 месяцев назад
കാര്യം കണക്കൊക്കെ ശരി പക്ഷേ ഞാൻ ഇപ്പോൾ എന്റെ ഓല വണ്ടിയുമായി ഒരു റോഡ് സൈഡിൽ കുടുങ്ങിക്കിടക്കുകയാണ് ഇപ്പോൾ സന്ധ്യാസമയം എന്ത് ചെയ്യും പുതിയ വണ്ടി ഞാൻ ഓടാൻ തുടങ്ങിയിട്ട് വെറും 10 ദിവസമായില്ല ആകയാൽ ഓലയെ കുറിച്ച് എനിക്ക് പറയാനുള്ളത് ഒരു കാരണവശാലും വിശ്വസിച്ച് ഇനി വണ്ടി എടുത്താലും വഴിയിൽ ഇറങ്ങരുത്
@cineenthusiast1234
@cineenthusiast1234 8 месяцев назад
Ather Chetak Iqube River indie ( not released) Ola - no quality long term munjum
@54261100
@54261100 7 месяцев назад
As per your advice, there's no ev scooters that's perfect OK , every other scooter has a problem. So it's better to wait and watch for the upcoming models from Gogoro, Honda Activa, Pure ev etc
@rohithtm7164
@rohithtm7164 8 месяцев назад
Wait, our company japanease mnc musashi has invested huge amount in ev scooter section. Power train has been developed with reduction gears for more power. Vehicle will hit on the road by march-24.vehicle will be launched by BNC.
@musthafamusthafa4906
@musthafamusthafa4906 8 месяцев назад
Bro begause c12imax അടിപൊളി വണ്ടി യാണ് ഞാൻ എടുത്തു 4 മാസമായി use ചെയ്യുന്നു 10000 അടുത്തെത്തി കിലോമീറ്റർ,125 കിലോമീറ്റർ range കിട്ടുന്നുണ്ട്, വണ്ടിക്കു വിലയും കുറവാ ഞാൻ ഈ വണ്ടിയിൽ സന്തുഷ്ടനാണ്
@shyamvishnot
@shyamvishnot 8 месяцев назад
👍
@musthafamusthafa4906
@musthafamusthafa4906 8 месяцев назад
ഈ വണ്ടി എന്താ bro ulpeduthathathu​@@shyamvishnot
@shyamvishnot
@shyamvishnot 8 месяцев назад
@@musthafamusthafa4906 njan ithu range test, hill climb test onnum cheithittilla, athe pole customer review cheithittum illa. enikku ariyaatha kaaryam njan engine parayum bro....
@hajasherief638
@hajasherief638 8 месяцев назад
Valuable content video.... Thank you Bro❤❤❤
@shyamvishnot
@shyamvishnot 8 месяцев назад
❤️🥰🙏
@selvaranirani6372
@selvaranirani6372 5 месяцев назад
Hi, ബ്രോ.. ഇപ്പോൾ വനിതകൾക്ക് സബ്‌സിടി നൽകുന്ന സൂം ഇലക്ട്രിക് scooty ഒന്ന് റിവ്യൂ ചെയ്യാമോ
@bijoytk3042
@bijoytk3042 Месяц назад
Compared to other EVs OLA is really affordable. On top of that OLA is marching towards launching their own Lithium ion batteries. That’s really commendable. They have their own R&D center for developing cell technology at Bengaluru and a Giga factory at Krishnagiri. As of now none of their competitors can claim this.
@VimalLouis-p7k
@VimalLouis-p7k 2 месяца назад
Oh bro… thank you for the honest review…❤
@albanaugustine5611
@albanaugustine5611 7 месяцев назад
നല്ല വിവരണം👍👍
@Renneesh_Gp
@Renneesh_Gp 5 месяцев назад
Splendor mathiyeeee🏃🏃‍♀️
@Riyaaaaas
@Riyaaaaas Месяц назад
Ivarude oke service aanu problem … service cheyan aanengil main showroom pokanam .. kooduthal service centre varatte apo nokam
@arunrajr0
@arunrajr0 6 месяцев назад
River Indie Electric scooter ഞാൻ വാങ്ങാൻ ആലോചിക്കുകയാണ്. എന്താണ് ശ്യാം ബ്രോയുടെ അഭിപ്രായം
@TKTechKottarakkaramalabary
@TKTechKottarakkaramalabary 8 месяцев назад
ചെറിയ ഓട്ടത്തിന് 😮പറ്റിയതും ബാറ്ററി പവർ കുറഞ്ഞതും മോട്ടോർ പവർ കുറഞ്ഞതും ആയിട്ടുള്ള വണ്ടി മാത്രമേ ഇലക്ട്രിക് എടുക്കാവു.പവർ കൂടിയ വണ്ടി പെട്രോൾ വണ്ടി തന്നെവണ്ടി തന്നെ വേണം.
@1Sudheesh
@1Sudheesh 8 месяцев назад
അത് താങ്കൾക്ക് ഇലക്ട്രിക്കിനെപ്പറ്റി വലിയ ധാരണ ഇല്ലാത്തത് കൊണ്ടാ
@TKTechKottarakkaramalabary
@TKTechKottarakkaramalabary 8 месяцев назад
എൻ്റെ കയ്യിൽ ഒരു Ampere magnus Ex 6 മാസമായി ഉപയോഗിക്കുന്നു. ride not comfrt '
@ajeshtt
@ajeshtt 8 месяцев назад
Ola s1pro weight 125kg but Honda Activa 100kg
@shanifsr4037
@shanifsr4037 8 месяцев назад
Onnu,test ride cheyu, njan almost main 3bbrands test ride, cheythirunnu, ningalu paranja problems eniku feel cheythillaa....
@shibum-j7l
@shibum-j7l 8 месяцев назад
Romai nalla vandi
@jashimultimedia
@jashimultimedia 7 месяцев назад
ഏകദേശം 60% ആളുകൾ ഇലക്ട്രിക്ക് വണ്ടി ആകുമ്പോൾ പെട്രോളിന്റെ വില താഴും 50 Rs. ആകും അപ്പോൾ വീണ്ടും പെട്രോൾ വണ്ടി എടുക്കക്കും . പിന്നെ ഹൈഡ്രേജൻ ഇറങ്ങും , പിന്നെ പച്ച വെള്ളത്തിൽ ഓടുന്നത് ഇറങ്ങും .😂
@shanifsr4037
@shanifsr4037 8 месяцев назад
Super content❤
@shyamvishnot
@shyamvishnot 8 месяцев назад
💗🙏
@jkj1459
@jkj1459 8 месяцев назад
GOOD BAJAJ BRAND . 35 YEARS AGO WHEN I WAS IN MAHARASHTRA , PEOPLES FAVORITE WAS BAJAJ CHETAK . ( PETROL ) THAT TIME .
@saravanankumar640
@saravanankumar640 8 месяцев назад
Superb👍 thala sema thku Saab
@shyamvishnot
@shyamvishnot 8 месяцев назад
❤️🙏
@cineenthusiast1234
@cineenthusiast1234 8 месяцев назад
3:27 ather Customersinte report anusarichu 10 varsham kazhinjalum above 70% capacity undakum ennu kandethiyittund
@shyamvishnot
@shyamvishnot 8 месяцев назад
ചാർജിങ്ങ് സൈക്കിൾ depend ചെയ്തിരിക്കും ബ്രോ
@FakrudheenM-d1g
@FakrudheenM-d1g 8 месяцев назад
chethak സൂപ്പറാണ്
@marygeorge4900
@marygeorge4900 8 месяцев назад
Excellent presentation .👍✌❤
@shyamvishnot
@shyamvishnot 8 месяцев назад
❤️🙏
@rasheedperincheeri104
@rasheedperincheeri104 5 месяцев назад
ദിവസവും ഒരു 80km ഓടുന്ന എനിക്ക് ഒരു ev എടുക്കണം എന്നുണ്ട്,, ഏതാണ് ബെസ്റ്റ്
@syamar7209
@syamar7209 26 дней назад
Ather riztha എങ്ങനെ ഉണ്ട് ? വാങ്ങാമോ
@positiveroots5691
@positiveroots5691 8 месяцев назад
Registration ആവിശ്യമില്ലാത്ത മികച്ച ഒരു EV Scooter പറയാമോ
@mkannan6307
@mkannan6307 8 месяцев назад
Hero Atria
@rjvisualsentertainment800
@rjvisualsentertainment800 8 месяцев назад
നല്ല വീഡിയോ good work ❤
@shyamvishnot
@shyamvishnot 8 месяцев назад
❤️
@gokulraj5093
@gokulraj5093 8 месяцев назад
Bro revolt new showroom keralthil evde start cheyyum ennathine patti updation undo
@nikhilt4591
@nikhilt4591 8 месяцев назад
സൂപ്പർ വീഡിയോ 😍
@shyamvishnot
@shyamvishnot 8 месяцев назад
❤️❤️
@BijeevKumaran
@BijeevKumaran 8 месяцев назад
Genuine talk ❤❤❤
@saifunazar322
@saifunazar322 8 месяцев назад
Loan edutha kannake parayanne pattumo.... Monthly cost petrol vs ev
@TKTechKottarakkaramalabary
@TKTechKottarakkaramalabary 8 месяцев назад
ഞാനെടുത്ത ആമ്പിയർ മാഗ്നസ് e Scooter ൻ്റെ ഫ്രണ്ട് ഷോക്ക് അബ്സോർബർ ഗട്ടർ ഉള്ള റോഡിൽ യാത്ര ചെയ്യുമ്പോൾ ഗട്ടറിലേക്ക് മുൻവശത്തെ വീൽ കയറുമ്പോൾ Smooth ആണ് പ്രശ്നമില്ല . എന്നാൽ ഗട്ടറിൽ നിന്ന് ഇറങ്ങുമ്പോൾ പ്ടക് എന്നും പറഞ്ഞ് വീഴുന്നു (മുൻവശം shock absorber) . എന്താണ് കാരണം. ആർക്കെങ്കിലും അറിയാമോ സുഹൃത്തുക്കളെ?
@പവിഎൻ.ഗോപാലകൃഷ്ണൻ
ആശാനേ ampere magnus എനിക്കും ഉണ്ട് എന്നും കംപ്ലൈന്റ് ആണ് ഇപ്പൊ ബാറ്ററി റീപ്ലേസ്‌മെന്റ് കൊടുത്തേക്കുവാ ചാർജർ കംപ്ലയിന്റ് കൺട്രോളർ കംപ്ലയിന്റ് അങ്ങനെ പെട്ടു only 15k മാത്രം ഓടിയൊള്ളു 2.5 വർഷം ആയി build ക്വാളിറ്റി ചരിത്രത്തിൽ ഇല്ല 😁😁😁😰
@Dileep563
@Dileep563 3 месяца назад
2:26
@abdussalamvalappil9034
@abdussalamvalappil9034 8 месяцев назад
ഞാൻ ather ഓട്ടുന്നു, very best
@reinerbraun2283
@reinerbraun2283 7 месяцев назад
Kinetic green flex ഉപയോഗിക്കുന്ന ആരെങ്കിലുമുണ്ടോ?
@ALOORHAJI
@ALOORHAJI 21 день назад
നല്ലൊരു പാഠം
@faazz62
@faazz62 8 месяцев назад
Valuable information
@callme_jangoo
@callme_jangoo 3 месяца назад
Ather ❤. Cash kuuduthal aanelum. Compliments illathe oru ev kondunadakkanel Ather is best
@AnsonMJ668
@AnsonMJ668 2 месяца назад
Bro. Daily 100 - 110 kms drive und. Ipo oru Electric scooter edukunnath budhi aano? Enkil eth suggest cheyum.. 100km drive sure aanu. 😢😢
@sujahari5372
@sujahari5372 8 месяцев назад
Thankyou❤🌞🙏
@sasikumarrajan5334
@sasikumarrajan5334 6 месяцев назад
Can u do video of tvs x pls, cuz I'm planning to buy that.
@somanchittalloor5101
@somanchittalloor5101 8 месяцев назад
നല്ല റിവ്യൂ.... 👍👍
@Kalki123-c5f
@Kalki123-c5f 6 месяцев назад
Vida 😂😂😂ധൈര്യം ആയി എടുത്തോളു പെട്ടന്ന് ഭൂമിയിൽ നിന്നും vida പറയാൻ best vida തന്നെ 😂😂😂എന്നെന്നേക്കും vida പറയാൻ vida തന്നെ best 😂😂😂😂
@biburaj4224
@biburaj4224 5 месяцев назад
😂😂
@arunvarghese6469
@arunvarghese6469 8 месяцев назад
എന്റെ പൊന്നെ 20000 to 25000 രൂപ കൊടുത്താൽ സെക്കന്റ്‌ വണ്ടി കിട്ടും 2 ലക്ഷം ഒന്നും വേണ്ട അല്ലെങ്കിൽ c c അത് തല വേദന ❤️❤️❤️❤️
@saheer3547
@saheer3547 8 месяцев назад
പക്ഷേ അതിന് പെട്രോൾ അടിക്കുന്ന ക്യാഷ് കൊണ്ട് electric സ്കൂട്ടറിൻ്റെ cc അടക്കാം
@indian7736
@indian7736 8 месяцев назад
Komaki electric വാങ്ങൂ... മികച്ചതാണ്...
@shajikh4236
@shajikh4236 8 месяцев назад
ഏത് വണ്ടി എടുക്കും എന്ന് കുറെ കാലമായി ആലോചിച്ചു തലക്ക് വട്ട് പിടിച്ചു ഇരിക്കുക ആയിരുന്നു ഇപ്പോൾ ഒരു കാര്യം മനസ്സിൽ ആയി...പൂർണ മായി Ev സ്കൂട്ടർ എടുക്കാൻ ഇപ്പോളും ടൈം ആയിട്ടില്ല.. പിന്നെ വരുന്നത് വരട്ടെ എന്ന് വിചാരിച്ചു ഒരെണ്ണം എടുക്കണം 😄😄 കാരണം പെട്രോൾ അടിച്ചു ഉപ്പാട് പോയി ഡെയ്‌ലി ₹150😔😔😔😔
@shyamvishnot
@shyamvishnot 8 месяцев назад
😁😁
@harisankarl6292
@harisankarl6292 8 месяцев назад
Icube is a better choice ❤
@SPARKEENGINEERING1010
@SPARKEENGINEERING1010 7 месяцев назад
ഞാൻ ഡയലി 200-250ആണ് 😢 Ather ആണ് നോക്കുന്നെ.
@PRAJEESH1988
@PRAJEESH1988 6 месяцев назад
Good choice 👍👍 ഞാനും ather 450x pro ആണ് ഉപയോഗിക്കുന്നത്🔥🔥 ​@@SPARKEENGINEERING1010
@mohammadarifj551
@mohammadarifj551 6 месяцев назад
😅
@TKTechKottarakkaramalabary
@TKTechKottarakkaramalabary 8 месяцев назад
ഏത് നല്ല വണ്ടിയെടുത്താലും നമ്മുടെ നാട്ടിലെ മോശം റോഡിൽ Shock absorber മോശമാണെങ്കിൽ എന്ത് ഗുണം.
@sebastianmjsebastianmj8884
@sebastianmjsebastianmj8884 8 месяцев назад
നിന്റെ നാട്ടിൽ റോഡ് മോശമാണെന്ന് കരുതി എല്ലാസ്ഥലത്തേയും റോഡ് അങ്ങനെയല്ല 😂
@TKTechKottarakkaramalabary
@TKTechKottarakkaramalabary 8 месяцев назад
@@sebastianmjsebastianmj8884 ഗ്രാമീണ റോഡുകളിലൂടെയും Pocket rode ലൂടെയും താൻ electric ഒന്ന് ഓടിച്ച് നോക്കടോ. എന്നിട്ട് പറ😃😃
@ashokanpadmanabhan1840
@ashokanpadmanabhan1840 8 месяцев назад
A True explanations. Thank you bro.
@shyamvishnot
@shyamvishnot 8 месяцев назад
❤️🙏
@rahulvijayan4601
@rahulvijayan4601 4 месяца назад
Genuine video ❤️❤️❤️
@sreelathelatha2440
@sreelathelatha2440 4 месяца назад
Veda super anu. Good servesing ;4000 k.m ayi
@farsanshanu2355
@farsanshanu2355 Месяц назад
Service cost nokkanengil ev aan better
@sreeshanps
@sreeshanps 4 месяца назад
Oben RORR, dealership EKM il open aayallo? Oru review cheythu koode?
@vishnusreenivas3043
@vishnusreenivas3043 8 месяцев назад
Great initiative!
@shyamvishnot
@shyamvishnot 8 месяцев назад
❤️🙏
@muhsinameenpp8861
@muhsinameenpp8861 4 месяца назад
Thanks
@bickiethomas1832
@bickiethomas1832 8 месяцев назад
It would b good if River Indie is also considered
@mohamedsyed3112
@mohamedsyed3112 3 месяца назад
ദൈര്യമായി വാങ്ങാം Electric TVS ICUB
@aBee.01
@aBee.01 8 месяцев назад
River indie is a good bike i guess ..... very good built quality
@vishnudas98
@vishnudas98 2 месяца назад
Ithonnum technology alla..thatti koottaa..enthayalum ee video irangiya kondu vida vaanganda enna theerumanam aaki tharaan annanu patti thanks
Далее
ОВР Шоу:  Семейные понты  @ovrshow_tnt
07:21
ഇനി ആര്? EV SALES REPORT SEPTEMBER 2024
7:09