Тёмный

ജനപ്രീതി നേടിയ നോവലിൻറെ മോട്ടിവേഷൻ ആവിഷ്കാരം. Alchemist. Paulo Coelho. Malayalam motivation story. 

MoneytechMedia motivationPlus
Подписаться 464 тыс.
Просмотров 2 млн
50% 1

#Alchemist.#PauloCoelho. It is inspiring to all. .malayalam affirmations.#moneytechmedia is #malayalammotivational channel.
This program is conceived by T Nazeerkhan sahib,Retired District Labour officer.Now he is working as producer of State institute of educational technology SIET Government of Kerala.He is a motivational speaker and a writer.
website
moneytechmedia.in/
Link of play list given.RICH DAD POOR DAD malayalam.6 videos. .. • റോബർട്ട് കിയോസാക്കിയുട... .

Pauio Coeloh malayalam.11 videos. • Playlist .
success mantra . • World Classical Storie... .
Body Language. • body language malayalam
Chanakya
ru-vid.com_all_play...
Tips for success
/ watchv=ca6cn63yyjc&lis...

Опубликовано:

 

11 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2 тыс.   
@anwarali-ym3ji
@anwarali-ym3ji 2 года назад
അവതരണം ഉജ്ജ്വലം. ഒറ്റ ഇരുപ്പിൽ തന്നെ വീഡിയോ മുഴുവൻ കണ്ടു, കേട്ടു. അപരിചിതമായ ഒരു കാലത്തിലൂടെ അപരിചിതമായ ഒരു പ്രദേശത്തു കൂടെ സഞ്ചരിച്ചു വലിയ ഒരു ഗുണപാഠം മനസ്സിലാക്കിയ പ്രതീതി. അഭിനന്ദനങ്ങൾ, ഹൃദയത്തിന്റെ ഭാഷയിൽ. ❤💛💚💙💜💓
@MoneytechMedia
@MoneytechMedia 2 года назад
വളരെ സന്തോഷം തോന്നുന്നു. വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക
@abdurahimek3857
@abdurahimek3857 2 года назад
വർഷങ്ങൾക്കു മുമ്പ് alchemist ഞാൻ വായിച്ചിട്ടുണ്ടായിരുന്നു. എങ്കിലും ഇപ്പോഴാണ് കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞത്. നന്ദി നമസ്കാരം. ആയിരമായിരം അഭിനന്ദനങ്ങൾ. 🌹🙏🌹🙏🌹🙏🌹🙏🌹🌹
@MoneytechMedia
@MoneytechMedia 2 года назад
മറ്റുള്ളവർക്ക് കൂടി വീഡിയോ ഷെയർ ചെയ്തു കൊടുക്കുക
@durgaak1570
@durgaak1570 2 года назад
ഈ വീഡിയോ കാണാനും കേൾക്കാനും ഭാഗ്യമുണ്ടായതിന് പ്രപഞ്ചശക്തിക്ക് നന്ദി നന്ദി. നന്ദി. മികച്ച അവതരണത്തിനും നന്ദി. വീണ്ടും ഇത് പോലെ ഉള്ള അവതരണം പ്രതീക്ഷിക്കുന്നു ആയിരം ലൈക്കോടെ .....''
@MoneytechMedia
@MoneytechMedia 2 года назад
300 അധികം വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് കാണുക
@focusonstudies8331
@focusonstudies8331 8 дней назад
1000 like എവിടെ 👀🗿
@anumolanuzz8159
@anumolanuzz8159 3 года назад
ഇത് എന്റെ ജീവിതത്തിൽ ഞാൻ വായിക്കുന്ന ആദ്യത്തെ fable ആണ്, ഇതിന്റെ review ക്ക് വേണ്ടി കണ്ടതാണ് full ഇരുന്ന് കണ്ടു, great presentation ❤️
@MoneytechMedia
@MoneytechMedia 3 года назад
Thanks very much
@georgemuricken544
@georgemuricken544 2 года назад
Nattarivukal
@georgemuricken544
@georgemuricken544 2 года назад
@@MoneytechMediai
@pgbhaskan9760
@pgbhaskan9760 2 года назад
ആൽക്കെമിസ്റ്റ് ദാർശനീകവും ജനകീയവുമായ മനുഷ്യാവസ്ഥയുടെ നോവലാണ്. അതിനോട് നീതി പുലർത്തിയ ആത്മനിഷ്ഠമായ വിവരണം. സന്തോഷം നന്ദി'
@MoneytechMedia
@MoneytechMedia 2 года назад
പ്രോഗ്രാം ഇഷ്ടപ്പെട്ടതിൽ വളരെയധികം സന്തോഷമുണ്ട്. മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്തു നൽകുക
@anandavallyk8612
@anandavallyk8612 Год назад
ഈ പുസ്തകം ഇതിനു മുൻപ് രണ്ട് പ്രാവശ്യം വായിച്ചിട്ടുണ്ട്. എന്നാൽ ഈ ആവിഷ്കാരം വായിച്ചതിനേക്കാൾ കൂടുതൽ അതിന്റെ ഉള്ളടക്കം മനസ്സിലാക്കാൻ കഴിഞ്ഞു. സന്തോഷം.❤❤❤.
@aseemns77
@aseemns77 3 года назад
Alhamdulillah Good motivation ഒറ്റ ഇരിപ്പിൽ തന്നെ ഒന്നേ മുക്കാൽ മണിക്കൂർ ഉള്ള ഈ വീഡിയോ മുഴുവനും കേട്ടു തീർത്തു . ഇത് എനിക്ക് തന്ന ആത്മവിശ്വാസം വളരെ വലുതാണ്. ഈ വീഡിയോ ഞങ്ങൾക്ക് മുന്നിലെത്തിച്ച തിന് നന്ദി
@MoneytechMedia
@MoneytechMedia 3 года назад
👍👍👍
@sunandhapen
@sunandhapen 2 года назад
വിശ്വവിഖ്യാതമായ ഒരുപാട് ഗുണപാഠ സമ്പന്നമായ ആ പുസ്തകം അതിന്റെ ചേതന ഒട്ടും ചോരാതെ വായിച്ച പ്രതീതി ലഭിക്കുന്ന മനോഹരമായ അവതരണം
@MoneytechMedia
@MoneytechMedia 2 года назад
വളരെ സന്തോഷം തോന്നുന്നു. മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക.
@undeadredblack
@undeadredblack 2 года назад
👌🏻👌🏻
@sojaa8132
@sojaa8132 2 года назад
@@undeadredblack ppppp
@FaisalFaisal-km7vh
@FaisalFaisal-km7vh 2 года назад
@@MoneytechMedia aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
@sisupalansisupalan4254
@sisupalansisupalan4254 2 года назад
P⁰0
@subhashinisubhu2754
@subhashinisubhu2754 3 года назад
ഈ പുതുവർഷത്തിൽ ഈ പുസ്തകം എന്നെത്തേടിയെത്തിയത് അത്ഭുതം തന്നെ ഒരായിരം നന്ദി ....
@MoneytechMedia
@MoneytechMedia 3 года назад
Happy New year
@somanathanpv789
@somanathanpv789 Год назад
M
@kb1957oct
@kb1957oct 3 года назад
വർഷങ്ങൾക്ക് മുൻപ് വായിച്ച പുസ്തകമാണ്. ഓർമ്മകൾ പുതുക്കാൻ കഴിഞ്ഞതിന് നന്ദി. നിരീക്ഷണങ്ങൾ നന്നായി.
@MoneytechMedia
@MoneytechMedia 3 года назад
Thanks for your support
@radhikasuresh5098
@radhikasuresh5098 3 года назад
Thanks a lot..
@yasirpkyasirpk5306
@yasirpkyasirpk5306 3 года назад
എന്റെ പൊന്നോ ഞാനീ ബുക്ക്‌ കുറച്ചുദിവസം മുൻപ് ആണ് വായിച്ചത്, നിരാശ പിടിച് ഇരിക്കുമ്പോഴാണ് ഞാനിത് വായിച്ചത് ഇന്നെനിക്കൊരു ലക്ഷ്യം ഉണ്ട് 👍👍
@MoneytechMedia
@MoneytechMedia 3 года назад
Best wishes
@deenashaji2282
@deenashaji2282 5 месяцев назад
(,
@achuooszone8471
@achuooszone8471 4 месяца назад
ഇതു ബൈബിൾ ബസ് നോവൽ ആണ്. ഇതിന്റെ പത്തു ഇരട്ടി മോട്ടിവേഷണൽ and ഇൻസ്‌പെരഷണൽ ആണ് fifthu mountain അതു വായിക്കു. അത് ബൈബിൾ ലെ ഏലിയാ പ്രവാവ്ചകന്റ് കഥ കുടി ആണ്. കൂടാതെ cholio യുടെ ജീവിതം കുടി ആണ്
@c.c.c11
@c.c.c11 3 года назад
ലക്ഷ്യം നേടാനുള്ള എന്റെ യാത്ര ഇന്ന് ആരംഭിക്കുന്നു.... thank you sir...... 😘
@MoneytechMedia
@MoneytechMedia 3 года назад
Best wishes
@user-ct8os5mv1w
@user-ct8os5mv1w 2 года назад
Annit vallom nediyooo 🤔
@cpabdurahman5584
@cpabdurahman5584 2 года назад
@@MoneytechMedia iiipii
@2020anas
@2020anas 2 года назад
😂
@jithinjohny9553
@jithinjohny9553 2 года назад
😆😆😆
@user-jq2fq2qg9f
@user-jq2fq2qg9f 6 месяцев назад
ഈ ബുക്ക് വായിച്ചി ടുണ്ടെങ്കിലും മനസ്സിലാക്കി വയിച്ചിരുന്നില്ല എന്തായാലും എൻ്റെ ഉള്ളിലെ നിധി കണ്ടെത്താൻ പ്രചോദനം കിട്ടി വളരെ നന്ദി🎉
@MoneytechMedia
@MoneytechMedia 6 месяцев назад
Best wishes
@poothibabu
@poothibabu 3 года назад
ചടഞ്ഞിരുന്ന് പുസ്തകം വായിക്കുന്ന കാലം കഴിഞ്ഞു... ഇനി ഇത്തരം ആവിഷ്കാരം കേൾക്കുന്നത് തന്നെയാണ് ശരണം... പണ്ട് പറഞ്ഞു കേട്ടിരുന്ന വലിയ പുസ്തകങ്ങൾ ഇങ്ങനെ ഞങ്ങളിലേക്കെത്തിക്കുന്ന താങ്കൾക്ക് നന്ദി 👍🌹🌹
@MoneytechMedia
@MoneytechMedia 3 года назад
വീഡിയോകൾ ഇഷ്ടപ്പെടുന്നതിൽ വളരെ സന്തോഷം. മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക
@sidharthanm1319
@sidharthanm1319 2 года назад
@@MoneytechMedia mludflhoutttjj llyr
@meerarajmuralimeera74
@meerarajmuralimeera74 2 года назад
Ingane kelkunnath nallatha pakshe chadanj irunn book vayikkunnathinum ithinum nalla vyethyasam und brother
@sathyasati4999
@sathyasati4999 2 года назад
Yes
@aainalsabak.m8086
@aainalsabak.m8086 2 года назад
Kkkkolo 💞💞💞💞☘️☘️🍀
@anuk1403
@anuk1403 3 года назад
Santiago ടെ കഥ ഒരുപാട് ജീവിത അനുഭവങ്ങളിലൂടെ അവനവന്റെ സത്ത മനസ്സിൽ ആക്കി തന്നു... ഞാൻ ഒരുപാട് നാളായി വായിക്കണം എന്ന് വിചാരിച്ച നോവൽ ഇതാ ful episode ആയി എന്റെ മുൻപിൽ...😍🙏... തീക്ഷണമായ ആഗ്രഹത്തിനു പ്രകൃതിപോലും കൂട്ടു നില്കും എന്നതിന് ഇതിനേക്കാൾ വലിയ തെളിവ് ഇല്ല... ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏
@MoneytechMedia
@MoneytechMedia 3 года назад
Welcome 👍
@samanthaebrahim1696
@samanthaebrahim1696 3 года назад
ഞാനും 😍
@abukp264
@abukp264 3 года назад
😊😊😊💐💐💐
@vishnubruno3647
@vishnubruno3647 Год назад
എന്നിട്ട് ഇപ്പൊ +ve റിസൾട്ട്‌ കിട്ടിയോ 😊
@ManiMani-bv6zm
@ManiMani-bv6zm 10 месяцев назад
​@@MoneytechMedia7:59 8:01
@sanithasreenath2620
@sanithasreenath2620 3 года назад
Oneday my dream comes true 🥰😍❤ വർഷങ്ങളായി ഞാൻ കൊണ്ട് നടന്ന എന്റെ സ്വപ്നം ഒരു നാൾ എന്റേതാവും ❤
@MoneytechMedia
@MoneytechMedia 3 года назад
തീർച്ചയായും നിങ്ങൾ വിജയിക്കും.
@adhisvlog3339
@adhisvlog3339 3 года назад
You can👍👍
@sanithasreenath2620
@sanithasreenath2620 3 года назад
@@adhisvlog3339 🥰💪
@sanithasreenath2620
@sanithasreenath2620 3 года назад
@@MoneytechMedia 🥰💪
@sujithns9254
@sujithns9254 2 года назад
Theerchayaayum angine sambhavikkum.Sesham veendum ivide vannu parayanam. Ellavarkkum oru saakshyamaakatte.
@miniap6776
@miniap6776 2 года назад
Sir I am really excited. My feelings while i listen rhis, connot be explain by words. I got goosebumps while his journey is going to finish. So it is a perfect motivational program too. So i need more audios about famous books. So i am so thankful to you ......... 🙏🙏🙏
@MoneytechMedia
@MoneytechMedia 2 года назад
Please share this video
@jayabalan4247
@jayabalan4247 2 года назад
പൌലോ കൊയ്‌ലോ വായിച്ചിരുന്നു. പക്ഷെ അന്ന് മനസ്സിലാകാഞ്ഞത് പലതും ഇന്ന് മനസ്സിലായി. ഒരുപാട് നന്ദിയുണ്ട്
@augustinemanoharan4296
@augustinemanoharan4296 3 года назад
Very well explained.I almost finished reading the novel but little bit was left,now going to finish it.suddenly saw this and heard it fully.Thank you.Wanted to hear more motivational story
@MoneytechMedia
@MoneytechMedia 3 года назад
Thanks for your interest and support
@user-oe5py4kn3x
@user-oe5py4kn3x 2 года назад
The turning point of my life is the moment I heared the story the Alchemist and your the person for the way to my sucess I have confidence that I will reach my sucess and I have dreems for it and God will bless you for your works✨I am a girl with 17 old and I know life is waiting me with oppertunities for my heart thankyou for explaining his story to me I try to get this book but we don't have libraries you make way for why I want✨
@MoneytechMedia
@MoneytechMedia 2 года назад
Best wishes
@divyav6561
@divyav6561 2 года назад
ഈ കഥയിലെ പല അനുഭങ്ങളും ജീവിതത്തിൽ ഞാൻ ഇതുവരെ തേടിക്കൊണ്ടിരുന്ന കുറെ ചോദ്യങ്ങൾക് ഉത്തരം തന്നു മാത്രമല്ല ഇപ്പോഴത്തെ പ്രതിസന്ധിയിൽ ഞാൻ എന്തു തീരുമാനമാണ് എടുക്കേണ്ടതെന്നും.... പിന്നെ ഒരു കാര്യം കൂടെ മനസിലായി പ്രപഞ്ചത്തിലെ ഏറ്റവും വലിയ മിഥ്യാധാരണയിലാണ് ഞാൻ ജീവിക്കുന്നതെന്നു.... മറ്റൊന്നും നമുക്ക് ഒരു ഗുരുവിനെ ആവശ്യമാണ് അത് പല രൂപത്തിൽ പ്രത്യക്ഷപെടാം എന്നാലും ഇപ്പോൾ ആകസ്മികമായി ഞാനെന്റെ ഗുരുവിനെ കണ്ടെത്തി അദ്ദേഹം ചോദിച്ച ഒരു ചോദ്യം ഈ കഥയിലെ ഒട്ടകക്കാരനെ പോലെ ജീവിക്കുകയായിരുന്ന എന്നെ അലട്ടിയിരുന്നു അതിനുള്ള ഉത്തരം തേടി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ നെഞ്ചിൽ ഭാരവുമേറി നടക്കുകയായിരുന്നു പക്ഷെ ഈ കഥയിലൂടെ അതിനും എനിക്ക് ഉത്തരം കിട്ടി മനസ് പറയ്യുന്നത് കേൾക്കുക ഇവിടുത്തെ സന്റിയാഗോയെപ്പോലെ പ്രതിസന്ധികളിൽ തിരിഞ്ഞോടാതിരികാം യാത്രമദ്യേ സർവ്വതും നഷ്ടപെടാം നഷ്ടപ്പെടുത്തേണ്ടി വരും പക്ഷെ അതിനെയും അഭിമുകീകരിച്ചേ പറ്റു അതിനു സഹായിക്കാൻ ഈ പ്രപഞ്ചം മുഴുവൻ ഗുഡാലോചന നടത്തുക തന്നെ ചെയ്യും ഇപ്പോൾ ഞാൻ എനിക്കുള്ള കഴിവുകളെ കുറിച്ച് ബോധവതിയാണ്... സന്റിയാഗോയെപ്പോലെ നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചു ദൈവം എനിക്ക് എപ്പോഴും സൂചന നൽകാറുണ്ട് പക്ഷെ അതെല്ലാം തോന്നൽ ആണെന്നാണ് കരുതിയത് അതെന്തുകൊണ്ടാണെന്നു ഞാൻ ഒരുപാട് ചിന്തിച്ചിട്ടുണ്ട് പലരോടും ഇക്കാര്യത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട് പക്ഷെ ആരും എനിക്ക് തൃപ്തികരമായ ഉത്തരം നൽകിയിട്ടില്ല... എപ്പോഴും ഞാനിതോർത്തു വ്യാകുലപ്പെട്ടിരുന്നു....എന്നാലും എന്റെ ചിന്തകൾ നല്ലതോ ചീത്തയോ ആയിരുന്നാലും അത് ജീവിതത്തിൽ അതേപടി സംഭവിച്ചിട്ടുണ്ട്.... നാം എന്താണോ ചിന്തിക്കുന്നത് അതാണ് നമുക്ക് ലഭിക്കുന്നത്... എന്തു തന്നെയായാലും ഈ കഥ എന്റെ ഇതുവരെയുള്ള ചോദ്യങ്ങൾക് ഉത്തരം നൽകിയിരിക്കുന്നു.... ഇതും ഒരു പക്ഷെ നമ്മൾ ആത്മർഥമായി ആഗ്രഹിച്ചാൽ പ്രകൃതി തന്നെ ആ ലക്ഷ്യത്തിലേക്കുള്ള വാതിൽ തുറക്കും എന്നാ വചനം ശരി വയ്ക്കുന്നതാവാം..... Anyways thank you sooo much🙏🙏🙏
@MoneytechMedia
@MoneytechMedia 2 года назад
വളരെയധികം അറിവ് പകർന്നു നൽകുന്ന സന്ദേശം. നിങ്ങളുടെ അനുഭവം എല്ലാവർക്കും ഒരു പാഠമാകട്ടെ.
@shoukathalishamsu5457
@shoukathalishamsu5457 2 года назад
നല്ല അറിവ്. താങ്ക്സ്
@vishnubruno3647
@vishnubruno3647 Год назад
Good
@nikijarose6549
@nikijarose6549 Год назад
വായിച്ചപ്പോൾ കിട്ടിയ സുഖത്തിനേക്കാൾ വലുതാണ് കേൾക്കുമ്പോൾ കിട്ടിയാത്... ആരെയും പിടിച്ചു ഇരുത്തുന്ന ശബ്ദം... ✌️
@MoneytechMedia
@MoneytechMedia Год назад
Please share this video
@Aalila.comlalub2386
@Aalila.comlalub2386 Год назад
No😢😢😮😅😅😅😮
@minnaminungukal
@minnaminungukal 9 месяцев назад
Fantastic.......Nice presentation
@anjithai5268
@anjithai5268 3 года назад
Njn adyamayi ketta oru story very inspirational and motivated. Thank you so much 🤗🤗✌🖒🖒🌱🌱
@MoneytechMedia
@MoneytechMedia 3 года назад
200 വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണുക ഷെയർ ചെയ്യുക. സബ്സ്ക്രൈബ് ചെയ്യുക
@snehamol6439
@snehamol6439 2 года назад
ഞാൻ ഇത് ഇപ്പോൾ രണ്ടാമത്തെ പ്രാവശ്യം ആണ് കേൾക്കുന്നത്. നല്ല അവതരണം.വളരെ അധികം സന്തോഷം 🙏
@MoneytechMedia
@MoneytechMedia 2 года назад
Please share this video
@thejubina
@thejubina 2 года назад
Listening to this story in the middle of the Desert 🏜 🌵 🐪 10-Feb-2022. Thank you 🙏
@MoneytechMedia
@MoneytechMedia 2 года назад
Wow
@anuk1403
@anuk1403 3 года назад
എബ്രഹാം ലിങ്കൺന്റെയും, ഹെലൻ കെല്ലറുടെയും കഥകൾ മണിമീഡിയ യിലൂടെ കേൾക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട്.
@MoneytechMedia
@MoneytechMedia 3 года назад
തീർച്ചയായും
@sindhujagannath8483
@sindhujagannath8483 2 года назад
Super very very Thanks. ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും സമൃദ്ധിയും നന്മയും ഉണ്ടാകട്ടെ
@MoneytechMedia
@MoneytechMedia 2 года назад
വളരെ നന്ദി. വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
@sindhujagannath8483
@sindhujagannath8483 2 года назад
@@MoneytechMedia Yes തീർച്ചയായും
@vypindelhi9458
@vypindelhi9458 3 года назад
Alchemist വായിച്ചപ്പോൾ ഇത്രയും ആവേശഭരിതമാകാൻ എനിക്ക് കഴിഞ്ഞില്ല. ഹൃദയത്തിൽ തറക്കുന്ന വാക്കുകൾ ഊർജ്ജമാണ്. ചിത്രങ്ങളും കൂടിയായപ്പോൾ ഒരു സിനിമ കണ്ട പ്രതീതി. ഈ പുസ്തകം മനുഷ്യരുടെ വിധിയെ പരിപൂർണമായി വരച്ചു കാട്ടുന്നു.കഠിനമായ പരീക്ഷണങ്ങളിൽ കൂടി കടന്നു പോകുമ്പോഴും വിധിയെ തടുക്കാനാകില്ലെന്ന് എഴുത്തുകാരൻ ഒരിക്കൽ കൂടി സമർത്ഥിക്കുന്നു. ദൈവം മനുഷ്യനെ കഠിനമായി പരീക്ഷിക്കുമ്പോൾ ഏതൊരു ലോഹത്തെ Alchemist സ്വർണമാക്കുന്നോ അതിനേക്കാൾ പ്രഭയിൽ അവൻ ജ്വലിക്കുന്നു. ഇവിടെ സാന്റിയാഗോ തന്നെയാകുന്നു യഥാർത്ഥ Alchemist.... നസീർ സാറിന് അഭിനന്ദനങ്ങൾ..🌹🌹
@MoneytechMedia
@MoneytechMedia 3 года назад
Thanks for your support ☺️
@shajithemmayath3526
@shajithemmayath3526 Год назад
താങ്ക്സ് 🙏🏻🙏🏻
@sogikallickal4154
@sogikallickal4154 3 года назад
എന്താണ് പറയേണ്ടത് എന്നറിയില്ല . സൂപ്പർ .ഈ അടുത്ത നാളിൽ കേട്ട ഏറ്റവും നല്ല ഒരു സ്റ്റോറി . ഒരായിരം മംഗളങ്ങൾ🙏👍💐
@MoneytechMedia
@MoneytechMedia 3 года назад
നല്ല വാക്കുകൾ നന്ദി
@worldofriyu7085
@worldofriyu7085 Год назад
ഈ കഥ എഴുതിയ ആളുടെ എനിക്ക് പറയാനുള്ളത് എൻറെ ജീവിതത്തിൽ വളരെ ഉപകാരമായി Tnx 🧚🏻‍♂️❤
@MoneytechMedia
@MoneytechMedia Год назад
Please share this video
@ambilias9476
@ambilias9476 Год назад
@@MoneytechMedia s
@ambilias9476
@ambilias9476 Год назад
@@MoneytechMedia a
@ambilias9476
@ambilias9476 Год назад
d
@marychoorikaprayil5846
@marychoorikaprayil5846 Год назад
Llllllllll
@lukosechacko1676
@lukosechacko1676 3 года назад
Fantastic narration. The best novel in the world. A must read for all specially youngsters. Thankyou so much.🙏🙏🙏
@MoneytechMedia
@MoneytechMedia 3 года назад
Welcome
@MoneytechMedia
@MoneytechMedia 3 года назад
Welcome
@SanilkumarSanil-ci3rl
@SanilkumarSanil-ci3rl Год назад
ഓഡിയോ വളരെ സൂപ്പറായിരുന്നു ശരിക്കും പറഞ്ഞാൽ ഞാൻ അത് കണ്ടുകൊണ്ടിരുന്നത് സമയം പോയത് പോലും അറിഞ്ഞില്ല ജീവിതത്തിന്റെ ഓരോ പടിയിലും ഒരുപാട് അറിവുകൾ പകർന്നു നൽകാൻ ഈ ഓഡിയോ സാധിച്ചിട്ടുണ്ട് വളരെയധികം നന്ദി നന്ദി
@MoneytechMedia
@MoneytechMedia Год назад
വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
@pinkspinks296
@pinkspinks296 2 года назад
I heard a lot about this book 'Alchemist '. After hearing this description i seem to read it completely
@MoneytechMedia
@MoneytechMedia 2 года назад
Good
@velappanpillai4969
@velappanpillai4969 3 года назад
Very good presentation. Really interesting to hear, I enjoyed very much. I really appreciate the effort.
@MoneytechMedia
@MoneytechMedia 3 года назад
Thanks for your interest
@aneesh_prasad_bhaskar
@aneesh_prasad_bhaskar 3 года назад
ഇതാണ് ആത്മീയത ശരീരത്തെയും മനസ്സിനെയും മറികടന്ന് ജീവ ചൈതന്യത്തെ തിരിച്ചറിയുക .... അതിന് വഴികാട്ടിയായി ഒരു സത് ഗുരു വേണം .. നമ്മളിലെ ആ ജീവ ചൈതന്യം തന്നെയാണ് ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞ് നില്ക്കുന്നത് എന്ന തിരിച്ചറിവ് ..... ജയ് ഗുരുദേവ് ....
@MoneytechMedia
@MoneytechMedia 3 года назад
പ്രേക്ഷകർ പലപ്പോഴും വീഡിയോയുടെ വിശാലമായ അർത്ഥതലങ്ങൾ ലേക്ക് കടക്കുന്നു. വളരെ സന്തോഷം തോന്നുന്ന നിമിഷങ്ങൾ.
@shoukathalishamsu5457
@shoukathalishamsu5457 2 года назад
സത്യം
@anniedominic8655
@anniedominic8655 8 месяцев назад
ഈ പുസ്തകം എന്റെ മകന്റെ പുസ്തക ശേഖരത്തിലുണ്ട്. വായിക്കാൻ സമയമില്ലാത്തത് കൊണ്ട് ഇത് വരെ വായിച്ചില്ല. താങ്ക് യൂ സർ. എന്റെ ജോലിയും നടന്നു. കഥയും കേട്ടു. ജോലി യുള്ള വീട്ടമ്മമാർക്ക് സാറിന്റെ കഥ പറച്ചിൽ ഒരു അനുഗ്രഹം തന്നെ ആണ്.
@MoneytechMedia
@MoneytechMedia 8 месяцев назад
Please share
@kiransignature.
@kiransignature. 3 года назад
ഒത്തിരി ഏറെ ഇഷ്ടം ആയ പുസ്തകം ആണ് ഇത് 💕 സാന്റിയാഗോ എന്ന അട്ടിഡയന്റെ motivational story 😍
@MoneytechMedia
@MoneytechMedia 3 года назад
പുസ്തകം വായിച്ചാൽ കൂടുതൽ അറിവുകൾ ലഭിക്കും. വളരെ സന്തോഷം.
@ashapeter3980
@ashapeter3980 3 года назад
Thank you very much for giving a great description of a great novel. I really wanted to read this famous novel. Thank you for realizing a great desire.❤️❤️❤️
@MoneytechMedia
@MoneytechMedia 3 года назад
Read the book.It should be very interested
@babuthimothy25
@babuthimothy25 3 года назад
👌
@vajrabahu9794
@vajrabahu9794 2 года назад
@@MoneytechMedia g
@nishabijuthomas7378
@nishabijuthomas7378 2 года назад
Excellent
@raghuktharoor6068
@raghuktharoor6068 2 года назад
@@MoneytechMedia 9
@MuhammadRafi-wf7ig
@MuhammadRafi-wf7ig 3 года назад
It's really awesome, so we could find our treasure while going through your immense representing style. I wish you all the best for your work..
@MoneytechMedia
@MoneytechMedia 3 года назад
Thanks very much
@hunterhunter486
@hunterhunter486 2 года назад
Hey... I want a meaningful title(malayalam) for making ആസ്വാദനക്കുറുപ്പ് of this book,please any suggestions 😀
@sindhuvijay9151
@sindhuvijay9151 2 месяца назад
book വായിച്ചിട്ടുണ്ട് ഇപ്പോഴുള്ള motivation class ഒട്ടു മിക്കതും പഴയ ബുക്കുകൾ വായിച്ചു കിട്ടിയ instant words കോർത്തിണക്കിയവയാണ് 🙏🙏എങ്കിലും മനുഷ്യരുടെ നല്ല കാര്യങ്ങൾക്കു ആണലോ . ആർക്കും വളരെ കുറച്ചു നേരം കൊണ്ടു effective capsule മരുന്നു നല്ലതു തന്നെ . താങ്കളുടെ narration വളരെ നന്നായിരിക്കുന്നു 🙏god bless yu 🎉🎉🎉🎉.
@MoneytechMedia
@MoneytechMedia 2 месяца назад
Thanks
@Anjali-sb1qy
@Anjali-sb1qy 6 месяцев назад
Thank you for this video 🙏 ഒരുപാട് തിരിച്ചറിവുകൾ നൽകുന്ന, പ്രപഞ്ച സത്യം വെളിപ്പെടുത്തുന്ന ഈ പൂസ്തകത്തിന്റെ ഇത്രയും നല്ല അവതരണം. വളരെയധികം motivational ആയ video. Thank you so much.
@MoneytechMedia
@MoneytechMedia 6 месяцев назад
Please share this video
@jolly62cherian84
@jolly62cherian84 3 года назад
My favourite book... Excellent narration.. thank you .
@MoneytechMedia
@MoneytechMedia 3 года назад
Welcome 😀
@pencilsketches777k
@pencilsketches777k 3 года назад
Hi guys Veriety drawing കാണാൻ varuu ഇഷ്ടപ്പെട്ടാൽ തുടരൂ🖌️
@augustinemanoharan4296
@augustinemanoharan4296 3 года назад
As you said I wanted to hear more motivational stories about Helen Keller, Abraham Lincoln etc.Alchemist is very excellently presented.Thank you so much
@MoneytechMedia
@MoneytechMedia 3 года назад
Please wait
@anuk1403
@anuk1403 3 года назад
@@MoneytechMedia Thank u very much sir 🙏
@thusharaphilip8678
@thusharaphilip8678 3 года назад
Excellent presentation 👏👏👏
@geethaa5258
@geethaa5258 3 года назад
ഇന്ന് ഈ new year eve ൽ, മനസ്സിനെ പ്രതീക്ഷാ നിർഭരമാക്കുന്നു, ഈ വീഡിയോ. നന്ദി സർ. 2020 കഴിയുന്ന വേളയിൽ, ഇതാവശ്യം തന്നെ ആയിരുന്നു എനിക്ക് 🙏
@MoneytechMedia
@MoneytechMedia 3 года назад
Happy New year
@mf7242
@mf7242 3 года назад
😍
@supermallukids381
@supermallukids381 3 года назад
Njan ee book vayichitunde ennal ee vivaranam kettappozhane Annu njan manasilakathe poya orupadu karyangal manasilakiyirunnilla ennu manasilayath..enne orupadu influence cheytha book thanneyane ee book ..still orupadu enjoy cheythu Kellan sadhichu ...Annu manasilakathirunna orupadu karyangal masilakan sadhichu ... thank you so much ...I took 3 days to finish this story 👍 thanks a lot😀
@MoneytechMedia
@MoneytechMedia 3 года назад
താങ്കളുടെ അഭിപ്രായം കേട്ടതിൽ വളരെ സന്തോഷം തോന്നുന്നു.
@sreejilal1123
@sreejilal1123 2 года назад
Thank you so much to the whole crew behind this.. Very well explained. Beautifully presented. God bless... 🙏🙏🙏
@MoneytechMedia
@MoneytechMedia 2 года назад
Thanks for your support
@hunterhunter486
@hunterhunter486 2 года назад
Hey... I want a meaningful title(malayalam) for making ആസ്വാദനക്കുറുപ്പ് of this book,please any suggestions 😀
@moossaak6702
@moossaak6702 2 года назад
ഒരേ ഇരിപ്പിൽ കേട്ട് തീർത്തു. അതി ഗംഭീരം
@MoneytechMedia
@MoneytechMedia 2 года назад
മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
@noelmon2008
@noelmon2008 3 года назад
It's an amazing book.I developed reading habit from it.I have a copy and safely kept with me.loved it...
@MoneytechMedia
@MoneytechMedia 3 года назад
Great
@keerthanap.u2711
@keerthanap.u2711 3 года назад
ഈ കഥ വളരെ സഹസികമാണ് 👍👍👍
@MoneytechMedia
@MoneytechMedia 3 года назад
Yes 🥰
@sajikarimpannoor
@sajikarimpannoor 3 года назад
Thanks for the Great Narration! "That treasure is in everyone". Thanks The Alchemist and Paulo Coelho...I was read this book three years before; still, I enjoy it!
@MoneytechMedia
@MoneytechMedia 3 года назад
Good
@sajithadams4144
@sajithadams4144 3 года назад
Thank you for the beautiful presentation
@MoneytechMedia
@MoneytechMedia 3 года назад
Thanks
@suneesh.pathukandamsuneesh9367
@suneesh.pathukandamsuneesh9367 2 года назад
😡
@aryamohan4213
@aryamohan4213 2 года назад
വളരെ നല്ല ആവിഷ്കാരം... ഇനിയും നല്ല പുസ്തകങ്ങൾ ഇതുപോലെ ചെയ്യൂ..
@MoneytechMedia
@MoneytechMedia 2 года назад
Sure
@bold7351
@bold7351 3 года назад
I read this book long back. But this video is better for these days.
@MoneytechMedia
@MoneytechMedia 3 года назад
Thanks for your support 😊
@Catalyst-JustMe
@Catalyst-JustMe 3 года назад
One of the great works in the world by one of the greatest visionaries is excellently explained and recreated in a simple and powerful way. Fantastic job! Hats off to those who had the thought behind this video...👏👏👏👏👏 Conveying gratitude from the bottom of my heart... for the strength and confidence given through the valuable words...👍👍👍👍❤
@MoneytechMedia
@MoneytechMedia 3 года назад
Thanks for your support ☺️🙂
@kachaipurayilmohammed4184
@kachaipurayilmohammed4184 3 года назад
I read Alchemist about 60 years back. I remember I enjoyed reading it. Subsequently I have read a few more books by the author. I enjoyed reading the Malayalam version. It is presented well. Congrats.
@deenaprint5814
@deenaprint5814 2 года назад
PSd devotional song Malayalam Drdev
@maheshpm6826
@maheshpm6826 2 года назад
@@MoneytechMedia uuxuu it cidiizi86;;;8%,8,88😃☺️
@maheshpm6826
@maheshpm6826 2 года назад
@@MoneytechMedia uuxuu it cidiizi86;;;8%,8,88😃☺️😃
@SameeraNoorjahan
@SameeraNoorjahan 3 года назад
Appreciated for selecting this book. It’s a must have.
@MoneytechMedia
@MoneytechMedia 3 года назад
Thanks
@xyzgaming9649
@xyzgaming9649 2 года назад
1 മണിക്കൂർ 43 മിനിറ്റ് പെട്ടന്ന് പോയി നല്ല കഥയാണ് അതിൽ അലിഞ്ഞു കണ്ടുപോയി നിങ്ങൾ എന്നെ motivate ചെയ്തു താങ്ക്സ്
@MoneytechMedia
@MoneytechMedia 2 года назад
Best wishes
@jayaranisabu7023
@jayaranisabu7023 11 месяцев назад
സ്വയം വിലയീരുത്തുവാനും, എങ്ങനെ പ്രെതിസന്ധി യിൽ ഉള്ളിൽ ഉള്ള ഊർജം ഉപയോഗിക്കാൻ എന്നൊരു ചിന്ത വരുന്നു, വീണ്ടും വീണ്ടും കേട്ട് ഇരിക്കാൻ തോന്നുന്നു
@MoneytechMedia
@MoneytechMedia 11 месяцев назад
Please share this video
@priyarenjith867
@priyarenjith867 3 года назад
Kure NAL aayi vayikkan agrahicha book ,thank you for this video
@MoneytechMedia
@MoneytechMedia 3 года назад
Welcome
@thrillermovies7645
@thrillermovies7645 2 года назад
നല്ല അവതരണം നല്ല രീതിയിൽ പറഞ്ഞു നന്ദി സർ ഇതു പോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു
@MoneytechMedia
@MoneytechMedia 2 года назад
നന്ദി രേഖപ്പെടുത്തുന്നു
@hussainanchal
@hussainanchal 2 года назад
പുസ്തകം മുൻപ് വായിച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ കേൾക്കുകയും കാണുകയും ചെയ്തു. ഇതിന്റെ പിന്നിൽ ഉള്ള ശ്രമങ്ങളെ ആത്മാർഥമായി അഭിനന്ദിക്കുന്നു.
@MoneytechMedia
@MoneytechMedia 2 года назад
Thanks very much
@indirakv6949
@indirakv6949 2 года назад
Excellent.Godung bless you .
@asjidkp8861
@asjidkp8861 2 года назад
Tnku
@dhrupadpg2718
@dhrupadpg2718 2 года назад
6666666
@hunterhunter486
@hunterhunter486 2 года назад
Hey... I want a meaningful title(malayalam) for making ആസ്വാദനക്കുറുപ്പ് of this book,please any suggestions 😀
@dsreekumar7353
@dsreekumar7353 3 года назад
You have done an excellent Job.Thank you very much
@MoneytechMedia
@MoneytechMedia 3 года назад
Thanks for your support
@TheKhadersha
@TheKhadersha 3 года назад
What a Dedicated Work Yaar.....god bless you
@MoneytechMedia
@MoneytechMedia 3 года назад
Thanks 😊
@rajamnair8337
@rajamnair8337 2 года назад
വളരെ വർഷങ്ങൾക്കു മുൻപ് മകൻ gift ചെയ്ത English book ആയിരുന്നു Alchemist. ഇന്ന് അത് മലയാളത്തിൽ ഇത് കേട്ടു with renewd interest. In life we surmount one problm and another is ready. With each problm we become better person. Find happiness in the present movement. Yet that does not prevent us from following our dreams.. Till the end of our lives we struggle to follow our dreams and and surmounting prolm after problm. Looking inside is self realisation.. Thank u team for this beautiful vedeo.. All the best for more....
@MoneytechMedia
@MoneytechMedia 2 года назад
Thanks for your support
@siyahulrahman.u344
@siyahulrahman.u344 3 года назад
സൂപ്പർ, അടിപൊളി,നല്ല കഥ കേട്ടിരിക്കാൻ തന്നെ തോന്നും.താങ്ക്യൂ താങ്ക്യൂ.
@MoneytechMedia
@MoneytechMedia 3 года назад
വീഡിയോ ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം
@zeenumansoor4111
@zeenumansoor4111 2 года назад
വളരെ നല്ല അവതരണം ഒട്ടും മടുക്കാതെ കേട്ടിരുന്നു സമയം പോയത് പോലും അറിഞ്ഞില്ല ... നന്ദി 🙏🙏
@MoneytechMedia
@MoneytechMedia 2 года назад
ഈ വീഡിയോ ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
@subbin1971
@subbin1971 3 года назад
ആൽക്കെമിസ്റ്റ് ഓരോ തവണ വായിക്കുമ്പോഴും പുതിയ തിരിച്ചറിവുകൾ ഉള്ളിൽ വന്ന് നിറയും. ഞാൻ ചുരുങ്ങിയത് 5 തവണ വായിച്ചിട്ടുണ്ട്. അത് പോലെ തന്നെ എന്നെ excited ആക്കിയ മറ്റ് കൃതികൾ അലെഫ്, veronika decides to die, winner stand alone, the spy, adultry and the latest one Hippi..... നമ്മുടെ എം.ടി യുടെ കഥകളും നോവലുകളും ഒക്കെ വായിക്കുന്ന ഒരു ഫീൽ തന്നെ പൗലോയുടെ കൃതികൾക്കും ഉണ്ട്.
@MoneytechMedia
@MoneytechMedia 3 года назад
Yes
@smithaarackal
@smithaarackal 3 года назад
An inspired Book. Great narration
@MoneytechMedia
@MoneytechMedia 3 года назад
Thanks a lot
@bentom1575
@bentom1575 5 месяцев назад
മനോഹരമായതും വളരെ വിജ്ഞാനപ്രദവുമായ അറിവുകൾ. Superb.
@MoneytechMedia
@MoneytechMedia 5 месяцев назад
Thanks
@yahyapnaina9965
@yahyapnaina9965 Год назад
അടിപൊളി 👌👍💪 മനസ്സിനൊരു ശക്തി കിട്ടി, എനിക്കും കഴിയും. എനിക്കും പലതും നേടാൻ വേണ്ടി ഇതന്നെ സഹായിക്കും 👌👌
@MoneytechMedia
@MoneytechMedia Год назад
All the best
@interestingtop10s43
@interestingtop10s43 3 года назад
Thank you for doing this video. I enjoyed alot this video.
@MoneytechMedia
@MoneytechMedia 3 года назад
Thanks 😊
@v.vimalkumar5773
@v.vimalkumar5773 3 года назад
Thank you sir 🙏🏼
@MoneytechMedia
@MoneytechMedia 3 года назад
Welcome
@kanakamani123
@kanakamani123 4 месяца назад
താങ്കൾ ടെ ശബ്ദം, വിവരണം എല്ലാം അതിസുന്ദരം. ഇദ്ദേഹത്തിന്റെ books വായന ഭ്രാന്തനായ എന്റെ മകന്റെ പുസ്തക ശേഖരത്തിൽ ഉണ്ട്. He used to say me mumma pl. read this one. He was in fourth standard. Now my boy become a good man and is doing job, simultaneously carrying his passion also. And😊now i am listening you, full book,for first time. 👌 😢time....
@MoneytechMedia
@MoneytechMedia 4 месяца назад
Great
@nandanaanil5580
@nandanaanil5580 3 года назад
Excellent narration sir.. 👏👏👏 Thankyou so much.. ❤️
@MoneytechMedia
@MoneytechMedia 3 года назад
Welcome
@naveenagasthyaalappuzha591
@naveenagasthyaalappuzha591 3 года назад
😍എന്റെ ജീവിതം രെക്ഷ പെടുത്തി ഈ നോവൽ ❤🌹
@MoneytechMedia
@MoneytechMedia 3 года назад
Great
@globelobserver9369
@globelobserver9369 3 года назад
Enginey athukoodi parayooo....
@naveenagasthyaalappuzha591
@naveenagasthyaalappuzha591 3 года назад
@@globelobserver9369 എനിക്ക് 14വയസ്സിൽ ആണ് ഞാൻ ഈ നോവ ൽ വായിച്ചു. അതുവരെ ജീവിതത്തിൽ ലക്ഷ്യം ഒന്നുമില്ലായിരുന്നു. ദാരിദ്ര്യം ആയിരുന്നു വീട്ടിൽ. പഴയ വീട്. ഈ നോവൽ വായിച്ചു ശേഷം ജീവിതം ഒരു ലക്ഷ്യം വന്നു. ഇപ്പോൾ 32വയസ്സിൽ വീട് ഉണ്ട് ജീവിതം സുഖം.ഈ നോവൽ തന്ന എനർജി ഊർജ്ജം എന്നെ ജീവിതത്തിൽ വിജയിപ്പിച്ചു. ഇപ്പോൾ സുഖം സുഭിക്ഷം
@sathidevi772
@sathidevi772 2 года назад
ഇത് പോലുള്ള motivational കഥകൾ ഇനിയും പ്രതീക്ഷിക്കുന്നൂ🙏🙏
@MoneytechMedia
@MoneytechMedia 2 года назад
തീർച്ചയായും. 230 വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണണം എന്ന് അഭ്യർത്ഥിക്കുന്നു.
@bijupoulose3493
@bijupoulose3493 6 месяцев назад
​@@MoneytechMediap
@jayaprakashkk9499
@jayaprakashkk9499 23 дня назад
അതിമനോഹരവും ശക്തവുമായ അവതരണം. അഭിനന്ദനങ്ങൾ. നന്ദിയും❤
@MoneytechMedia
@MoneytechMedia 23 дня назад
Thanks
@user-lk1fy8vy6v
@user-lk1fy8vy6v Месяц назад
ഒരു നിമിത്തം പോലെ ഈ വീഡിയോ കാണുവാൻ സാധിച്ചതിനു ദൈവത്തോട് നന്ദി പറയുന്നു.
@MoneytechMedia
@MoneytechMedia Месяц назад
Thanks
@jithinas576
@jithinas576 3 года назад
11episode,, i like it♥️, ഒന്നിച്ചാക്കിയത് വളരെ നന്നായി.....
@MoneytechMedia
@MoneytechMedia 3 года назад
Thanks 😊
@anaha200
@anaha200 3 года назад
Thank you Soo much 🌹
@MoneytechMedia
@MoneytechMedia 3 года назад
Thanks 😊
@VMEDIATECHandTRAVEL
@VMEDIATECHandTRAVEL Год назад
ഒരുപാട് ചിന്തിപ്പിച്ച കഥ നല്ല വിവരണം നന്ദി
@MoneytechMedia
@MoneytechMedia Год назад
Thanks
@sajikumar-ul1nw
@sajikumar-ul1nw Год назад
23 മിന്നിട്ട് വരെ കേട്ടപ്പോഴുള്ള അഭിപ്രായം അഞ്ചു കൊല്ലം വർത്തമാന കാലത്ത് സന്തോഷം നഷ്ടപ്പെടുത്തി നിരാശനായ അവന് അവസാനം കിട്ടിയ നിധിയും വളരെ കുറച്ചു ദിവസത്തേക്കുള്ള സന്തോഷം മാത്രമായിരിക്കും കാരണം വർത്തമാന കാലം നിരാശയാൽ ദുഃഖത്തിലാക്കി ഇതിലും വലിയ നിധി തേടി അവൻ വീണ്ടും യാത്ര തുടരും ഇതിനു വേറെ ഒരു രീതി കൂടി വെണേൽ ചിന്തിക്കാം അവൻ ആ ജോലി ഇഷ്ടപ്പെട്ടാണ് കഷ്ടപ്പെട്ടതെങ്കിൽ വർത്തമാന കാലത്ത് സന്തോഷത്തോടെ ജീവിച്ച് നിധിയിലേക്ക് അടുക്കാമായിരുന്നു ഒരു പക്ഷേ അവന് നിധി ലഭിച്ചില്ലങ്കിൽ പോലും നിരാശയൊ മനോദുഃഖമൊ അവനുണ്ടാവാനിടയില്ല ഒരു പക്ഷേ നിധി കിട്ടിയാലും അവനു സന്തോഷം തരുന്ന പാറ പൊട്ടിക്കൽ തുടർന്നു കൊണ്ടിരിക്കുക തന്നെ ചെയ്യും ഈ നിമിഷത്തിൽ സന്തോഷിക്കാതെ ഭാവിയിൽ എന്തിനു സന്തോഷിക്കണം ??
@MoneytechMedia
@MoneytechMedia Год назад
വളരെ നല്ലൊരു വിലയിരുത്തൽ സ്വാഗതം ചെയ്യുന്നു.
@nimisadanandan5925
@nimisadanandan5925 3 года назад
ഈ book വായിക്കുന്നതിനേക്കാൾ ഇതിലെ വിവരണം ആണ് എനിക്ക് കൂടുതൽ മനസിലായത്.......
@MoneytechMedia
@MoneytechMedia 3 года назад
വീഡിയോകൾ പാർട്ട് ആയിട്ട് സംപ്രേഷണം ചെയ്തിരുന്ന കാലഘട്ടത്തിൽ നിമിയെ പോലെ അനേകം ആളുകളുടെ പ്രചോദനാത്മകമായ വാക്കുകളാണ് ഇന്നത്തെ ഈ ചാനൽ.
@sinadasd2813
@sinadasd2813 3 года назад
@@MoneytechMedia Llllll
@melbinjoy1348
@melbinjoy1348 3 года назад
F .fr
@kartik5382
@kartik5382 3 года назад
Yes correct anu
@sreejavijayan1526
@sreejavijayan1526 3 года назад
എനിക്കും
@dinodavis5243
@dinodavis5243 3 года назад
But in real life no one is going to help u to achieve ur goal except the person who loves u most ie one and only ur parents.
@MoneytechMedia
@MoneytechMedia 3 года назад
Maybe
@padmajatalks4607
@padmajatalks4607 3 года назад
Wonderful, I breath this audio
@manojgm4163
@manojgm4163 2 года назад
ഒരു കതയെഴുതണം.. എഴുത്തുകാരൻ ആവണം എന്ന് ഞാനും ആഗ്രഹിച്ചിരുന്നതാണ്... കാരണം നമ്മൾ ഇഷ്ടപ്പെടുന്ന മേഖലയിലൂടെ വേണം നമുക്കും വളരാൻ.. അത് കൊണ്ട് ഞാനും ഒരു കതയെഴുതി.. അത് വോയിസ്‌ സ്റ്റോറി ആക്കി ഇവിടെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.. അതെങ്ങിനെ ആവും എന്നെനിക്കു അറിയില്ല.. പക്ഷെ ഇദ്ദേഹത്തെ പോലെ ഞാനും ഇതിൽ നിന്ന് പിന്നോട്ടില്ല.. ഒരു പാട് ആത്മവിശ്വാസം തന്ന കഥയാണിത്.. ഇത് കണ്ടപ്പോൾ ആണ് ആഗ്രഹങ്ങൾക്ക് ചിറകു മുളച്ചത്..
@MoneytechMedia
@MoneytechMedia 2 года назад
വിജയാശംസകൾ നേരുന്നു
@injampora3293
@injampora3293 2 года назад
ആശംസകൾ
@salmathsalmashemeer
@salmathsalmashemeer Год назад
ഞാൻ വലിയൊരു പ്രതിസന്ധി യിലും പ്രശ്നത്തിലും അകപ്പെട്ടിരിക്യാണ് ഇത് കേട്ടപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നുന്നു
@MoneytechMedia
@MoneytechMedia Год назад
Best wishes
@hazeena600
@hazeena600 3 года назад
Thank you sooo much.... Iniyum ithupole motivational books stories chyanm.... Keep motivate ourself...
@MoneytechMedia
@MoneytechMedia 3 года назад
Welcome 👍
@mf7242
@mf7242 3 года назад
Hello
@mohammedsharook9948
@mohammedsharook9948 3 года назад
ഞാൻ കണ്ടതിൽ വെച് ഏറ്റവും ഇഷ്ടപ്പെട്ട ഒരു video 😍✌🙌❤❤❤
@MoneytechMedia
@MoneytechMedia 3 года назад
Thanks for your interest
@mammooanwer9879
@mammooanwer9879 2 года назад
Thank you sir Ethra manoharamayi Avatharippikkunnadhine othirii Nanniyund kealkkumbol thanneyulla Vakkugal mathiyagum geevithatthil Mattangal varuthuvan God bless you
@MoneytechMedia
@MoneytechMedia 2 года назад
Thanks for your interest
@bindhus3034
@bindhus3034 2 года назад
Great presentation. It is very helpful for thinking
@MoneytechMedia
@MoneytechMedia 2 года назад
Thanks very much
@shibukumari495
@shibukumari495 2 года назад
Nicely narrated .explained .thank you so much sir
@MoneytechMedia
@MoneytechMedia 2 года назад
Please share this video
@sulaikhaashraf5935
@sulaikhaashraf5935 3 года назад
My opinion . kadina parishramam cheythal nammal vittalum god vidoola he is with everyone 🤗
@MoneytechMedia
@MoneytechMedia 3 года назад
Very correct
@rijua2888
@rijua2888 Год назад
ഇപ്പോഴാണ് ഇത് ശെരിക്കും മനസിലായത് 🥰thank you 👍🏻
@MoneytechMedia
@MoneytechMedia Год назад
Welcome
@Catalyst-JustMe
@Catalyst-JustMe 3 года назад
I was too young when I read the book for the first time to understand the meanings of deep advices in this story. But now, I burst out to tears when I listened to this... Each and everyone's life on the earth is a journey to learn the alchemy. “The Alchemy to manipulate every moment in life into the steps towards salvation, eternal success and happiness.” But with different experiences and experiments..!
@MoneytechMedia
@MoneytechMedia 3 года назад
Good observations
@ashw1nA
@ashw1nA 3 года назад
Thanks a lot for this wonderful video.. Also thank you for a single video.. If it was a series of videos.. We may got mad waiting for each.. pls do such single video.. love you team.. This was really a priceless experience.... No words to to thank you...
@MoneytechMedia
@MoneytechMedia 3 года назад
Thanks very much 🥰
@jijeeshminerva
@jijeeshminerva 2 года назад
" നിങ്ങൾ ഒരു കാര്യം ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് നിങ്ങൾക്ക് നേടിത്തരാൻ പ്രപഞ്ചം മുഴുവൻ അതി തീവ്രമായി ഗൂഡാലോചന നടത്തും " - പൗലോ കൊയ്ലോ
@MoneytechMedia
@MoneytechMedia 2 года назад
Yes
@Shibilcms
@Shibilcms 2 года назад
പച്ചകള്ളം
@joshymathew9900
@joshymathew9900 2 года назад
Yes 100%
@sreekuttansree7519
@sreekuttansree7519 2 года назад
@@Shibilcms ppp
@shefeekshereef767
@shefeekshereef767 2 года назад
@@sreekuttansree7519 n0p
@saradaap8153
@saradaap8153 8 месяцев назад
വളരെയധികം നല്ല അറിവുകൾ ലഭിച്ചു🙏🙏🙏
@MoneytechMedia
@MoneytechMedia 8 месяцев назад
Thanks
@indian5273
@indian5273 2 года назад
ഇത് കേട്ടിരുന്നപ്പോൾ ആണ് എനിക്ക് എന്നോട് ചോദിച്ച ചോദ്യത്തിന്റെ ആൻസർ കിട്ടിയത് ❤❤❤❤ Thank u soo much sir for yur wonderful progm special thanks for labour department sirrr ❤❤❤
@MoneytechMedia
@MoneytechMedia 2 года назад
Best wishes
@sreenivasanp.k6895
@sreenivasanp.k6895 3 года назад
Thanks for your beautiful presentation.
@MoneytechMedia
@MoneytechMedia 3 года назад
Welcome
@varghese2593
@varghese2593 2 года назад
Wonderful presentation. Agreat effort ND powerul motivation.
@MoneytechMedia
@MoneytechMedia 2 года назад
Thanks for your support
@yathra8081
@yathra8081 2 года назад
പൗലോ കോയിലോ യുടെ ആൽക്കമിസ്റ്റ് നെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും വായിക്കാൻ തയ്യാറായിരുന്നില്ല എങ്കിൽ ഇപ്പോൾ എനിക്ക് വേണ്ടപ്പെട്ട ഒരാളുടെ പ്രചോദനം കൂടിയായപ്പോൾ ഞാൻ ആ book വാങ്ങാൻ തീരുമാനിച്ചു താങ്ക്സ് S ❤
@MoneytechMedia
@MoneytechMedia 2 года назад
വളരെ നല്ല തീരുമാനം.
@ratheesh8100
@ratheesh8100 2 года назад
Head set വെച്ച് ഇത് കേൾക്കുമ്പോൾ ഉണ്ടാകുന്ന രോമാഞ്ചം 💪💪💪 Thanks
@MoneytechMedia
@MoneytechMedia 2 года назад
വളരെ സന്തോഷം തോന്നുന്നു.
Далее
Kettim gul opkegani😋
00:37
Просмотров 1,6 млн
NOOOOO 😂😂😂
00:15
Просмотров 4,4 млн
Theory Of Relativity | Explained in Malayalam
1:21:03
Просмотров 310 тыс.
Kettim gul opkegani😋
00:37
Просмотров 1,6 млн