Тёмный

ജനലക്ഷങ്ങൾ ഏറ്റെടുത്ത പെർഫെക്ട് വട്ടയപ്പം റെസിപ്പി | Catering Special Vattayappam Recipe Malayalam 

Anithas Tastycorner
Подписаться 215 тыс.
Просмотров 326 тыс.
50% 1

#anithastastycorner#cateringspecialvattayappam#softvattayappam
#easyvattayappamrecipe
#eveningsnackideas#snackideas
Anithas Tastycorner
Catering Special Vattayappam
Vattayappam Recipe Malayalam
Christmas Special
Kerala Style Vattayappam Recipe
Soft Vattayappam Recipe
Catering Buisness
Catering Special Snacks
Hey
Today we share a Catering Special Vattayappam Recipe which us very soft and tasty.One of my favourite evening snack. This is a highlighted one among my catering recipes.Easy kerala style vattayappam is an evening snack in most of the houses in kerala.A very few ingredients are here to prepare this easy vattayappam. Vattayappam(വട്ടയപ്പം) and beef stew is an amazing breakfast combination. And also serve in such celebrated occasions.
Vattayappm is a soft and spongy rice cake. It is made with fermented rice. Coconut , sugar and cardamom are the other ingredients that give it its classic taste and aroma. And didnt cause any health issues like diabete etc..Simple and sweet recipe which tastes good.Vattayappam can pair with any other side dishes.
Also a highlight recipe for catering buisness and jobless housewifes can start a new catering buisness who dreamt of a good career in their life. A catering Highlighted vattayappam recipe. Also serve as evening snacks with black tea or coffee. So do try this recipe at home and drop your loveable comments.
#cateringspecialvattayappamrecipe
#easyvattayapppamrecipe
#anithastastycornervattayappam
#vattayappamrecipeinmalayalam
#easyvattayappaminmalayalam
#vattayappamintamil
#ricecakeinmalayalam
#cateringspecialvattayappamintamil
#easycateringvattayappam
#cateringspecialvattayappam
#anithastastycorner
#viralvideo
#howtomakekeralastylevattayappam
#howtomakevattayappam
#viralvattayappamrecepie
#easyvattayappam
#vattayappaminmalayalam
#trendingvideos
#nadanvattayappam
#pongappamrecepie
#easysnackrecepie
#eveningsnacksrecipe
#pongappam
#ricecakerecipe
#easyricecake
#easysteamcake
#easysteamcakerecepie
#howtomakepongappam
#easypongappam
#anithastastycorner
#viralpongappam
#villagecooking
#nadanrecepies
#easypalappam
#anithaspalappam
#nadanbreakfastrecepies
#nadansnacksmalayalam
#easycookings
#easycookingchannel
#trendingshorts
#anithastastycorner
#anitaskitchen
#anithakitchen
#eastrecipes
#malayalamcookings
#villagecookings
#cookingmalayalam
#breakfastrecipes
#easybreakfastrecipe
#anitacatering
#anithaappam
#cookingsmalayalam
#anithastastycorner
#viralvideo
#howtomakekeralastylevattayappam
#howtomakevattayappam
#viralvattayappamrecepie
#easyvattayappam
#vattayappaminmalayalam
#trendingvideos
#nadanvattayappam
#pongappamrecepie
#easysnackrecepie
#eveningsnacksrecipe
#pongappam
#ricecakerecipe
#easyricecake
#easysteamcake
#easysteamcakerecepie
#howtomakepongappam
#easypongappam
#anithastastycorner
#viralpongappam
#villagecooking
#nadanrecepies
#easypalappam
#anithaspalappam
#nadanbreakfastrecipe
#southindianfoods
#easyrecipe
#നാടൻപാചകം
#easysnackrecipe
#snacksmalayalam
#easysnackideas
#cookingideas
#cookingtipsandtricks
#Breakfastideas
#cateringbuisnessrecepie
#cateringbuisnessideas
#cateringanitha
#easycookingrecipes
#withoutoil
#withoutoilrecipes
#withoutyeast
#withoutyeastrecipesmalayalam
#villagerecipes
#villagefoods
#villagefoodssecrets
#lifestylevlogs
#lifestylecook
#cookeryshow
#cookeryclasses
#cookerybliss
#cookery
#villagefood
#traditionalvillagecooking
#easyricecakes
#easysteamcake
#steamcakeideas
#steamcake
#steamcakerecipes
#pongappamrecipetamil
#pongappamrecipemalayalam
#jaggerypongal
#jaggerysweetrecipes
#jaggeryspalaharamrecipeinmalayalm
#christmasspecialvattayappam
#eaterspecialvattayappam
#christmasspecial
#christmasspecialrecipes
#easterspecialrecipes
ജനലക്ഷങ്ങൾ ഏറ്റെടുത്ത പെർഫെക്ട് വട്ടയപ്പം റെസിപ്പി | Catering Special Vattayappam Recipe Malayalam
Ingridients
-----------------
Rice-500 g
Water
Sugar-¾ cup (Use as per choice from 1 cup to 1⅓ cup)
Cardamom-8 nos
Salt
Instant Yeast-1 sp
For promotions and collaborations mail me at anithastastycornerpromotions@gmail.com
whatsapp no-9074079758 ( no calls only message)

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 312   
@geethamenon2597
@geethamenon2597 10 месяцев назад
ഹായ് അനിതക്കുട്ടീ!!🌹 ഇന്നത്തെ കാറ്ററിംഗ് സ്പെഷ്യൽ സൂപ്പർ സോഫ്റ്റ് ആൻഡ് ടേസ്ററി വട്ടയപ്പം എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കിടിലൻ വിഭവമാണ്..!!👍👍 ഇന്ന് ഞാൻ കാലത്ത് പാലപ്പം ഉണ്ടാക്കിയപ്പോൾ, ഈ വട്ടയപ്പം റെസിപിയെ കുറിച്ച് ചിന്തിച്ചതേ ഉള്ളു.!! അപ്പോഴാണ് ഇന്നത്തെ ഈ സ്പെഷ്യൽ വീഡിയോ കാണാൻ കഴിഞ്ഞത്...!!❤ പതിവ് പോലെ വളരെ നല്ല അവതരണം ട്ടോ ഡിയർ!!! വട്ടയപ്പം വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടമാണ്..!👍🙏 അതുകൊണ്ട് ഈ കിടിലൻ ഐറ്റം എന്തായാലും ഉടനെ തന്നെ ഉണ്ടാക്കി നോക്കും! അനിതക്കുട്ടിക്കും അനിതാസ് ടേസ്റ്റി കോർണറിലെ എല്ലാ കൂട്ടുകാർക്കും നന്മകൾ നിറഞ്ഞ ഒരു ശുഭദിനം ആശംസിച്ചു കൊണ്ട്, സ്നേഹപൂർവ്വം, ചേച്ചി!❤️
@Anithastastycorner
@Anithastastycorner 10 месяцев назад
Ponnu ചേച്ചി 😍😍😍 ഒരു വീഡിയോ കാണുന്നതിൽ അല്ല ചേച്ചി കാര്യം വീഡിയോ കണ്ട് അതിലുള്ള കാര്യങ്ങളെല്ലാം പറഞ്ഞ് നല്ലൊരു വാചകം എഴുതാനുള്ള മനസ്സ് കാണിക്കുന്നതിനെയാണ് ഞാനീ എല്ലാവരുടെ മുമ്പിൽ കാണുന്നതിനും വേണ്ടിയിട്ട് pin ചെയ്തു വയ്ക്കുന്നത് എന്റെ ചേച്ചി എനിക്ക് തരുന്ന സപ്പോർട്ട് വളരെ വലുതാണ് വളരെ നല്ല പ്രചോദനം കൂടിയാണ് അതുപോലെതന്നെ എന്റെ എല്ലാ കൂട്ടുകാരും തരുന്ന വാക്കുകളാണ് എന്റെ ഈ ഒരു വീഡിയോയുടെ ബലം എല്ലാവരോടും എത്ര നന്ദി പറഞ്ഞാലും തീരില്ല അത്രയും സന്തോഷം അത്രയും നന്ദി എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാ കുടുംബങ്ങളിലും സന്തോഷവും സമാധാനവും നിലനിൽക്കട്ടെ ആത്മാർത്ഥമായിട്ട് തന്നെ പ്രാർത്ഥിക്കുവാണ് 😍😍🙏
@ushank4469
@ushank4469 10 месяцев назад
Very good vattayappam
@ushank4469
@ushank4469 10 месяцев назад
🎉🎉
@geethamenon2597
@geethamenon2597 10 месяцев назад
​@@Anithastastycornerഅനിതക്കുട്ടീ... ഒരുപാട് സന്തോഷം അറിയിക്കുന്നു ട്ടോ..!!❤️ അനിതക്കുട്ടി ഈ കുക്കറി ചാനലിനോടും , ഞങ്ങളോടും എല്ലാം കാണിക്കുന്ന ഈ ആത്മാർത്ഥമായ സ്നേഹവും പരിഗണനയും ആദരവും എല്ലാമാണ് ഞങ്ങളെ ഈ ചാനലിലേക്ക് അടുപ്പിച്ചത്!! ഈ നല്ല മനസ്സിന് ഈശ്വരൻറെ എല്ലാവിധ അനുഗ്രഹങ്ങളും എന്നും ഉണ്ടാകട്ടെ എന്ന് ഈ ചേച്ചി സ്നേഹപൂർവ്വം പ്രാർത്ഥിക്കുന്നു...!!❤️🙏🙏🙏❤️
@sheebadani3534
@sheebadani3534 10 месяцев назад
One spoon enough
@ajitharajan1381
@ajitharajan1381 10 месяцев назад
❤ വേണ്ട സമയത്തിന് വേണ്ട റെസിപ്പി ഇടുന്ന ചേച്ചിക്ക് ബിഗ് സല്യൂട്ട്❤
@Anithastastycorner
@Anithastastycorner 10 месяцев назад
അജീ 😍😍😍😍😍🙏🏼
@gourinandhana9835
@gourinandhana9835 10 месяцев назад
എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട പലഹാരമാണ് വട്ടയപ്പം.. ❤ താങ്ക് യൂഅനി ചേച്ചി ഈ റെസിപ്പി കാണിച്ചതിന്..❤❤❤ സൂപ്പർ🥰🥰🥰
@Anithastastycorner
@Anithastastycorner 10 месяцев назад
Thanks മോളെ 😍😍😍
@navaneethma6236
@navaneethma6236 10 месяцев назад
ചേച്ചീ വട്ടയപം സൂപ്പർ, ഈ രീതിയിൽ ആദ്യമായാണ് ഞാൻ കാണുന്നത് , സൂപ്പർ ആയിട്ടുണ്ട് ഇനി ഇതുപോലെ ഉണ്ടാക്കി നോക്കും,❤❤👍👍
@Anithastastycorner
@Anithastastycorner 10 месяцев назад
താങ്ക്സ് മോളെ 😍😍🫂
@anilakumari7767
@anilakumari7767 10 месяцев назад
മനസ്സിൽ വിചാരിക്കുമ്പോൾ എത്തുമല്ലോ റെസിപി. രണ്ടു ദിവസമായി ചാനലുകളിലൊക്കെ വട്ടയപ്പം റെസിപി വന്നു തുടങ്ങിയപ്പോൾ വിചാരിച്ചതേയുള്ളു, നമ്മുടെ ചാനലിൽ വന്നില്ലല്ലോന്ന്. സൂപ്പറായിട്ടുണ്ട്. എനിക്കിഷ്ടമാണ് ഇത്‌ കഴിക്കാൻ. താങ്ക് യൂ അനിതകുട്ടി. 👌👌👌👌👍🥰🥰🥰🥰🥰
@Anithastastycorner
@Anithastastycorner 10 месяцев назад
താങ്ക്സ് മോളെ 😍
@SalyRoy-qj5iq
@SalyRoy-qj5iq 6 месяцев назад
😅😊😊😊😊 ......... 😢😢k.😅😅😅😅M​@@Anithastastycorner... Ln. M
@bijumathewsdubai
@bijumathewsdubai 10 месяцев назад
അനിതേച്ച്യേ വട്ടയപ്പം ഒരു രക്ഷയുമില്ലാട്ടോ😊😊😊
@Anithastastycorner
@Anithastastycorner 10 месяцев назад
Thanks ചേട്ടാ ❤❤❤
@ajinsam960
@ajinsam960 10 месяцев назад
ഞാനും എത്തിചേച്ചി താമസിച്ചു വട്ടയപ്പം സൂപ്പർ നന്നായിട്ട് ഉണ്ട്❤❤ അടിപൊളി ചേച്ചിക്കുട്ടി
@Anithastastycorner
@Anithastastycorner 10 месяцев назад
Ok മോളെ 😍
@MoiseeJayms
@MoiseeJayms 3 месяца назад
വലിച്ചു നീട്ടി ഉള്ള ആമുകം കേട്ടപോഴെ മടുത്തു... അപ്പോൾ പിന്നെ ഓപ്പൺ ചെയ്യണ്ടാന്ന് വെച്ചു
@Anithastastycorner
@Anithastastycorner 3 месяца назад
Kollam
@VasanthaKk-h1h
@VasanthaKk-h1h 10 месяцев назад
Vattayappam super Antha Kandappol thanne kothi ayi😋😋ithupole vattayappam Nale thanne undakkunnund Anithayude recipiyanu Eanic kooduthal istam Puthiya recippikku vendi Kathirikkunnu God blessyou Anitha ❤️❤️❤️❤️❤️🥰🥰🥰🥰🥰😍😍😍😍😍
@Anithastastycorner
@Anithastastycorner 10 месяцев назад
Aww Thankyou ❤🥰
@JustinJustin-tf2jh
@JustinJustin-tf2jh 9 месяцев назад
മാഡം, വട്ടെപ്പം സൂപ്പർ ആയിട്ടുണ്ട്. ഒരു വട്ടെപ്പം സ്റ്റാൻഡ് വാങ്ങിയാൽ സമയവും ഗ്യാസും ലാഭിക്കാം.
@Anithastastycorner
@Anithastastycorner 9 месяцев назад
Ok ellarkkum athu undavanam ennilla athu ellatha reethiyil kanikkanam
@jollyp4231
@jollyp4231 10 месяцев назад
അനി...... വട്ടായപ്പo സൂപ്പർ 😋😋😋സെറ്റ് ആക്കി വെച്ചു 3 ദിവസം കഴിയട്ടെ എന്നു കരുതി 😄😄😄
@Anithastastycorner
@Anithastastycorner 10 месяцев назад
Ok ഡിയർ 🥰🥰🥰
@daisymammen4440
@daisymammen4440 10 месяцев назад
Vattayappum. Recipy very good. Pappadum. Shape olla. Cherya. Vattlathelulla. Vellappum. Onnu paranju. Tharamo. Plz........... .......
@Anithastastycorner
@Anithastastycorner 10 месяцев назад
Ennoru vedio kandu nokku
@entekitchen
@entekitchen 10 месяцев назад
adipoli nalla.pure white vattayappam
@Anithastastycorner
@Anithastastycorner 10 месяцев назад
അതെ ചേച്ചി 😍😍😍
@bindujoseph7401
@bindujoseph7401 10 месяцев назад
Chechi.......chemmen curry receipe edammo
@Anithastastycorner
@Anithastastycorner 10 месяцев назад
Edam mole 😍😍😍😍
@roselythomas2082
@roselythomas2082 9 месяцев назад
ഒന്നും പറയാനില്ല ഞാൻ ഇന്ന് ഉണ്ടാക്കി ❤❤❤❤❤ വളരെ Soft ആയി കിട്ടി
@Anithastastycorner
@Anithastastycorner 9 месяцев назад
Q🥰🥰q🥰
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf 10 месяцев назад
🙏👍😀. Today I made 'Iadies finger pachadi'. 👍👍
@Anithastastycorner
@Anithastastycorner 10 месяцев назад
🥰🥰🥰😍😍
@neethuarun3956
@neethuarun3956 10 месяцев назад
വട്ടയപ്പം സൂപ്പർ ആയിട്ടുണ്ട് 😍🥰
@Anithastastycorner
@Anithastastycorner 10 месяцев назад
🥰🥰😍😍😍😍
@neenuaneesh
@neenuaneesh 10 месяцев назад
വട്ടയപ്പം spr..... ട്രൈ ചെയ്യാം...🎉❤🎉anithamme❤❤❤❤❤❤❤❤❤❤
@Anithastastycorner
@Anithastastycorner 10 месяцев назад
മോളെ 😍😍
@valsanair1817
@valsanair1817 7 месяцев назад
Super വട്ടയപപം. Thank you.
@Anithastastycorner
@Anithastastycorner 7 месяцев назад
😍😍😍😍😍😍💞
@girijanampoothiry4066
@girijanampoothiry4066 6 месяцев назад
Super. ഒന്ന് ഉണ്ടാക്കി നോക്കണം.
@Anithastastycorner
@Anithastastycorner 6 месяцев назад
😍😍😍😍😍
@UshaNair-n7v
@UshaNair-n7v 9 месяцев назад
നല്ല സ്നേഹമുള്ള സംസാരം ചേച്ചി ❤
@Anithastastycorner
@Anithastastycorner 9 месяцев назад
Thanks mole 😍😍😍😍
@nancysayad9960
@nancysayad9960 3 месяца назад
Catering recipes 👌👌
@Anithastastycorner
@Anithastastycorner 3 месяца назад
Thank you 😊💞💞💞💞
@naifsakariya4866
@naifsakariya4866 10 месяцев назад
ചേച്ചീ.... ❤ഹായ്.... അടിച്ചാപോളി റെസിപ്പി
@Anithastastycorner
@Anithastastycorner 10 месяцев назад
ആാാാ മോളെ 😍😍😍😍
@sobhakurup9567
@sobhakurup9567 10 месяцев назад
Othiri snegathode nalla veluvelutha vattayappam.
@Anithastastycorner
@Anithastastycorner 10 месяцев назад
ശോഭ 😍😍😍😍
@ajishibu5186
@ajishibu5186 6 месяцев назад
Super tasty ennum super
@Anithastastycorner
@Anithastastycorner 6 месяцев назад
Thsnks ഷിബു 😍🙏🙏
@lalithaabraham9490
@lalithaabraham9490 10 месяцев назад
MY husband s favorite Thank you for the very good presentation I will make it soon Dr Lalitha CMC Vellore 84 years
@Anithastastycorner
@Anithastastycorner 10 месяцев назад
Thanks doctor😍😍😍😍😍
@susheelasworld1722
@susheelasworld1722 10 месяцев назад
Vattayappam sooper adipoli recipe👌👌
@Anithastastycorner
@Anithastastycorner 10 месяцев назад
സുശീല 😍😍😍😍😍😍😍😍
@WalltexDesigning
@WalltexDesigning 10 месяцев назад
ചേച്ചി ഒന്നും പറയാനില്ല സൂപ്പർ വട്ടയപ്പം
@Anithastastycorner
@Anithastastycorner 10 месяцев назад
അബിയെ 🥰🥰🥰
@ShilaShi-c5m
@ShilaShi-c5m 10 месяцев назад
Vattayappm Adipoly supper ❤❤❤❤❤❤.
@Anithastastycorner
@Anithastastycorner 10 месяцев назад
🥰🥰🥰🥰🥰
@salimmajimmy3924
@salimmajimmy3924 2 месяца назад
Very good vattayappam 👌❤👍
@Anithastastycorner
@Anithastastycorner 2 месяца назад
😍😍😍😍
@Khairunnisa-q9j
@Khairunnisa-q9j 10 месяцев назад
അനിതചേച്ചി ചേച്ചി കൊടുക്കുന്ന റേറ്റ് കൂടി പറഞ്ഞു തരുമോ
@Anithastastycorner
@Anithastastycorner 10 месяцев назад
35 rs 30 rs ethrayum valuppam veanda
@Khairunnisa-q9j
@Khairunnisa-q9j 10 месяцев назад
@@Anithastastycorner ഒരു പാലപ്പം 30-35 ആണോ
@noorjimohamed6402
@noorjimohamed6402 10 месяцев назад
Super Appam ❤❤
@Anithastastycorner
@Anithastastycorner 10 месяцев назад
🥰🥰🥰🥰🥰🥰
@remyaanzu8999
@remyaanzu8999 9 месяцев назад
Super chechi njanundaki nokkum
@Anithastastycorner
@Anithastastycorner 9 месяцев назад
💞💞q💞😍💞💞💞💞💞
@marythomas9136
@marythomas9136 10 месяцев назад
ചുക്ക് കാപ്പി ഉണ്ടാക്കി ട്ടോ,,, 👍👍,, നീരുവീഴ്ച്ച ആയി ഇരിക്കുകയായിരുന്നു,,, 🙏🏻🙏🏻
@Anithastastycorner
@Anithastastycorner 10 месяцев назад
അയ്യോടാ എന്നിട്ട് മാറിയോ 🙏
@marythomas9136
@marythomas9136 10 месяцев назад
@@Anithastastycorner 👍👍
@Febin_R
@Febin_R 2 месяца назад
alpam short aayi present cheyyo
@Anithastastycorner
@Anithastastycorner 2 месяца назад
Cheyyam
@remanijopi5479
@remanijopi5479 6 месяцев назад
പഞ്ചസാരയുടെ തൂക്കം ഒന്ന് പറയാമോ
@Anithastastycorner
@Anithastastycorner 6 месяцев назад
Vedioyil und
@nishashanu7101
@nishashanu7101 9 дней назад
Ith ethra days kedaakathae irikkum...2 days fridgeil vekkaathae kedaakathae irikkumo chechi
@Anithastastycorner
@Anithastastycorner 9 дней назад
Yes
@Anithastastycorner
@Anithastastycorner 9 дней назад
Aavi kanju vechal kedakilla
@nishashanu7101
@nishashanu7101 8 дней назад
Ohk chechi...choodu maariyiyitt pack cheyyanamennayirikkum allae
@Anithastastycorner
@Anithastastycorner 6 дней назад
😍😍😍🙏
@FOODNOTES2023
@FOODNOTES2023 6 месяцев назад
Katti kurachu koode veno ennoru samsayam?
@Anithastastycorner
@Anithastastycorner 6 месяцев назад
വെന്തു kittande
@annetteshirly6477
@annetteshirly6477 9 месяцев назад
2 മണിക്കൂർ കൊണ്ട് മാവ് readyy ആവുന്നത് yeast ൻ്റെ അളവ് കൂ ടി യതാ ന്നോ
@Anithastastycorner
@Anithastastycorner 9 месяцев назад
Alla ഇൻസ്റ്റന്റ് ഈസ്റ് aayathukond
@marsusan1959
@marsusan1959 5 месяцев назад
Innu njan undakkan pokukayanu. 300 gm ari vellathil ittu kuthrian. appol othiri samshayangal undu, thenga 125gm as you said, decicated coconut also alright ennu paranju, Here is my doubt, 125gm thirummiya thenga um 125gm decicated coconut um same allalloo, decicate coconut othiri allae thirummunna thengayae kkal(thengapalumayam undalloo)?? appol kurachu eduthal mathiyoo??
@Anithastastycorner
@Anithastastycorner 5 месяцев назад
ആ മോളെ തേങ്ങ കൂടിയാലും കുറഞ്ഞാലും കുഴപ്പമൊന്നുമില്ല ഇപ്പോൾ തേങ്ങ എടുത്തില്ലെങ്കിലും കുഴപ്പമൊന്നുമില്ല
@Anithastastycorner
@Anithastastycorner 5 месяцев назад
അതേ കുതിർത്തി ഇറക്കുമ്പോൾ തേങ്ങാപ്പാല് ചേർത്ത് അരച്ചാലും കുഴപ്പമൊന്നുമില്ല
@Anithastastycorner
@Anithastastycorner 5 месяцев назад
കാറ്ററിങ് കാർ തയ്യാറാക്കുമ്പോൾ തേങ്ങ ചേർക്കാറില്ല
@marsusan1959
@marsusan1959 5 месяцев назад
@@Anithastastycorner what ?? thenga illathanoo appol vellayappam avar undakkunnathu?
@Anithastastycorner
@Anithastastycorner 5 месяцев назад
Athe
@Chikkuz-i5h
@Chikkuz-i5h Месяц назад
Super❤️❤️❤️😍😍
@Anithastastycorner
@Anithastastycorner Месяц назад
💞💞💞💞💞💞
@sujaissacl8514
@sujaissacl8514 9 месяцев назад
സാധാരണ യീസ്റ്റ് ഉപയോഗിച്ചാൽ രണ്ടു മണിക്കൂറിനുള്ളിൽ പുളിയ്കുമോ
@Anithastastycorner
@Anithastastycorner 9 месяцев назад
ഇല്ല
@sarammajacob8910
@sarammajacob8910 10 месяцев назад
Suuuper annu Anithakutty
@Anithastastycorner
@Anithastastycorner 10 месяцев назад
Thanks dear 😍😍😍😍😍
@gigiharilal8605
@gigiharilal8605 10 месяцев назад
Super Adipoli ❤️❤️❤️
@Anithastastycorner
@Anithastastycorner 10 месяцев назад
Thanks dear 😍😍😍
@sandhyaramesh8876
@sandhyaramesh8876 10 месяцев назад
നല്ല സോഫ്റ്റായ ഒരു super വട്ടയപ്പം ചേച്ചി.. 👌🥰🥰🥰
@Anithastastycorner
@Anithastastycorner 10 месяцев назад
Thankyou❤🥰
@jayaramp.b1410
@jayaramp.b1410 Месяц назад
Super❤❤❤
@Anithastastycorner
@Anithastastycorner Месяц назад
🥰🥰🥰🥰
@marythomas9136
@marythomas9136 10 месяцев назад
വട്ടെപ്പം സൂപ്പർ,, ഞാൻ ഹാപ്പി,,,
@Anithastastycorner
@Anithastastycorner 10 месяцев назад
എന്തുപറ്റി 😍😍😍
@marythomas9136
@marythomas9136 10 месяцев назад
@@Anithastastycorner ക്രിസ്മസ് അല്ലെ,,, നല്ല അപ്പം ഉണ്ടാക്കാം അതാണ് സന്തോഷം,,,
@elizabethgeorge2651
@elizabethgeorge2651 10 месяцев назад
Very nice. Thanks for the recipe
@Anithastastycorner
@Anithastastycorner 10 месяцев назад
Thanks dear 🥰
@bindusubrahmanian9859
@bindusubrahmanian9859 10 месяцев назад
പാലപ്പം receipie 👌🏼
@Anithastastycorner
@Anithastastycorner 10 месяцев назад
Thanks❤
@ajithak1090
@ajithak1090 10 месяцев назад
ചേച്ചി വട്ടയപ്പം സൂപ്പർ, എന്തായാലും ക്രിസ്മസ് വെക്കേഷന്, ചേച്ചിയുടെ റെസിപ്പി ആയ പെപ്പർ ചിക്കനും റിട്ടയപ്പവും ഉണ്ടാക്കണം👌👌😋😋❤️❤️❤️
@Anithastastycorner
@Anithastastycorner 10 месяцев назад
അജീ 😂😂
@nusaibafaizal3222
@nusaibafaizal3222 10 месяцев назад
Idly chemb edaa brand??
@Anithastastycorner
@Anithastastycorner 10 месяцев назад
Athu ariyilla kadayil ninnum vangiyathatto
@preethapv8955
@preethapv8955 9 месяцев назад
Vayil vellam vannu nalla vattayappam
@Anithastastycorner
@Anithastastycorner 9 месяцев назад
😍😍😍😍
@divyaks8855
@divyaks8855 10 месяцев назад
Njan first chechi ❤
@Anithastastycorner
@Anithastastycorner 10 месяцев назад
വീഡിയോ കണ്ടു നല്ലൊരു കമെന്റ് തരു ദിവ്യ
@SimmiBaiju
@SimmiBaiju 10 месяцев назад
അരിപൊടി വെച്ച് ചെയ്യാൻ പറ്റുമോ
@Anithastastycorner
@Anithastastycorner 10 месяцев назад
പറ്റും 😍
@roselythomas2082
@roselythomas2082 10 месяцев назад
ഉണ്ടാക്കി നോക്കാം❤
@Anithastastycorner
@Anithastastycorner 10 месяцев назад
😍😍😍😍💞
@Anithastastycorner
@Anithastastycorner 10 месяцев назад
💞💞💞💞💞
@kairuneesakitchen
@kairuneesakitchen 10 месяцев назад
സൂപ്പറായിട്ടുണ്ട് ക്രിസ്മസ് സ്പെഷ്യൽ വട്ടയപ്പം
@Anithastastycorner
@Anithastastycorner 10 месяцев назад
🥰🥰🥰🥰🥰
@Elizabeth-pi7vu
@Elizabeth-pi7vu 6 месяцев назад
Sahodaryude bhashaprayogam athra thettanu thiruthoo
@Anithastastycorner
@Anithastastycorner 6 месяцев назад
താങ്കൾ എഴുതിയത് മൊത്തം thettanallo
@preethacv4645
@preethacv4645 10 месяцев назад
Anitha chehiyude house evideyanu
@Anithastastycorner
@Anithastastycorner 10 месяцев назад
Ekm
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 10 месяцев назад
Engneya order kooduthal kittunnath aa oru tips parayon
@Anithastastycorner
@Anithastastycorner 10 месяцев назад
താങ്കൾ ഉണ്ടാക്കി കൊടുക്കുന്ന ഫുഡിന് നല്ല അഭിപ്രായത്തെ കിട്ടുമ്പോൾ
@ponnusminnusveettuvishesha5044
@ponnusminnusveettuvishesha5044 10 месяцев назад
Aunty vattayappam amma undankiyappol sariyayilla.ration pachari ayakaranamano.
@Anithastastycorner
@Anithastastycorner 10 месяцев назад
എവിടാ തെറ്റിയെ
@noorjahann5188
@noorjahann5188 5 месяцев назад
❤❤❤❤❤❤❤
@mrs.parkjimin3841
@mrs.parkjimin3841 10 месяцев назад
വട്ടയപ്പം നന്നായിരിക്കുന്നു. ഒരു സംശയം ഉണ്ട്. എഴുതി കാണിച്ചത് 1.5 സ്പൂൺ എന്നാണ്. പക്ഷേ പറഞ്ഞത് 1സ്പൂൺ എന്നാണ്. ഏതാണ് ശരി?. ദയവായി പറഞ്ഞു തരണേ.❤❤❤❤
@Anithastastycorner
@Anithastastycorner 10 месяцев назад
എന്താണ് അഹ് കൂടി പറയു
@bindusanthoshmumbai519
@bindusanthoshmumbai519 10 месяцев назад
ഈസ്റ്റ് ഒന്നര സ്പൂൺ എന്ന് പറഞ്ഞിട്ട് ഒരു സ്പൂൺ അല്ലെ ചേർത്തത്. അതാണ് ചോദിച്ചത് പുള്ളിക്കാരി 🥰
@daisymammen4440
@daisymammen4440 10 месяцев назад
Ànitha mol. Pappdum. Valuppamulla. Vellappum. Angana. Ondakum. Plz
@CopaMocha6232
@CopaMocha6232 9 месяцев назад
​@@AnithastastycornerYeast aanu udeshichath.. ningal paranjathum ezhuthiyathum different aayirunnu.. athaanu adheham chothichath
@preethapv8955
@preethapv8955 9 месяцев назад
Balu plate ulla idly stand vangikkan kittum madam
@Anithastastycorner
@Anithastastycorner 9 месяцев назад
താങ്ക്സ് ഡിയർ 😍
@kozhikodenfamily2568
@kozhikodenfamily2568 26 дней назад
ഈ അളവിൽ എത്ര വട്ടയപ്പം കിട്ടും പ്ലീസ് relpay....
@Anithastastycorner
@Anithastastycorner 26 дней назад
Enikk 5 ennam
@kozhikodenfamily2568
@kozhikodenfamily2568 26 дней назад
@@Anithastastycorner Ok thanks chechi 😍
@Anithastastycorner
@Anithastastycorner 23 дня назад
😍😍😍
@bhadhrasree5163
@bhadhrasree5163 10 месяцев назад
ആഹാ അടിപൊളി 👌👌👌👌👌👌♥️🥰
@Anithastastycorner
@Anithastastycorner 10 месяцев назад
💞💞💞💞💞💞
@asiyasalim8944
@asiyasalim8944 6 месяцев назад
ചേച്ചി ആ ഈസ്റ്റ് ന്റെ packet ഒന്ന് കാണിക്കോ ഞാൻ കടയിൽ നിന്നും കിട്ടുന്ന label ഇല്ലാത്ത ഈസ്റ്റ് ചേരുമ്പോൾ പൊങ്ങാറില്ല
@Anithastastycorner
@Anithastastycorner 6 месяцев назад
മോളെ ഇനി ഷോപ്പിൽ പോകുമ്പോ മോൾക്ക് വാങ്ങിച്ചു അയച്ചു തരാം ok
@Anithastastycorner
@Anithastastycorner 6 месяцев назад
ഇനി ഈസ്റ്റ് ചേർത്ത് തയ്യാറാക്കുന്ന വിഭവങ്ങളിലല്ലേ എനിക്ക് അത് കാണിക്കാൻ പറ്റൂ
@SanithaVS-xd7bs
@SanithaVS-xd7bs 4 месяца назад
Super
@Anithastastycorner
@Anithastastycorner 4 месяца назад
Thanks💞💞💞😍
@nalinipk8076
@nalinipk8076 10 месяцев назад
വട്ടയപ്പം സൂപ്പർ. സംസാരം കുറച്ച് കുറക്കാo
@Anithastastycorner
@Anithastastycorner 10 месяцев назад
ശ്രെമിക്കാം 🥰Thankyou❤
@SharadaEradi-vy6de
@SharadaEradi-vy6de 10 месяцев назад
Very Very good recipe
@Anithastastycorner
@Anithastastycorner 10 месяцев назад
Thanks a lot😍😍🙏🙏
@kaarthikasuresh6790
@kaarthikasuresh6790 9 месяцев назад
നല്ല വട്ടയപ്പം ആണ്.2 ഗ്ലാസ് പച്ചരി അളവിൽ എത്ര വട്ടയപ്പം ഉണ്ടാക്കിയെടുക്കാം
@Anithastastycorner
@Anithastastycorner 9 месяцев назад
5 എണ്ണം
@shyambalan777
@shyambalan777 10 месяцев назад
Adipoly vattayappam
@Anithastastycorner
@Anithastastycorner 10 месяцев назад
ശ്യാം 😍😍😍😍😍
@dijithomas5530
@dijithomas5530 10 месяцев назад
Sooper recipee
@Anithastastycorner
@Anithastastycorner 10 месяцев назад
🥰🥰🥰🥰🥰🥰❤❤
@rajanibaskaran5661
@rajanibaskaran5661 10 месяцев назад
Yummy yummy 😋
@Anithastastycorner
@Anithastastycorner 10 месяцев назад
Thank you 😋🥰🥰🥰
@selmamathews3367
@selmamathews3367 9 месяцев назад
ഈ ക്രിസ്മസിന് അനിതയുടെ റെസിപ്പി ആയിരിക്കും. 🥰
@Anithastastycorner
@Anithastastycorner 9 месяцев назад
🥰🥰🥰🥰🥰
@sherinvjoseph4771
@sherinvjoseph4771 9 месяцев назад
Cappi kachan ullathu.cup alavil onnu parayumo
@Anithastastycorner
@Anithastastycorner 9 месяцев назад
125 ml ഗ്രാം
@aleyammathomas7851
@aleyammathomas7851 6 месяцев назад
Excellent 👍
@Anithastastycorner
@Anithastastycorner 6 месяцев назад
Many thanks💞💞💞
@marsusan1959
@marsusan1959 6 месяцев назад
2 glass rice ennathu ethra cup aanu? bakki yellam cup alavilum rice mathram glass alavu vannu, pinnae decicated coconut aanu enikku ividae kittukayullu, appozhum ii alavu eduthal mathiyoo? thenga alavum allengil onnu gramil parayamoo rice paranjathu polae. Thanks in advance.
@Anithastastycorner
@Anithastastycorner 6 месяцев назад
അത് ഞാന് എല്ലാവർക്കും അളവുകപ്പ് ഉണ്ടാവില്ലല്ലോ അതുകൊണ്ട് ഗ്ലാസ് അളവ് കാണിച്ചത് ഗ്ലാസ് 300 ഗ്രാം ഉണ്ടാവും ഒരു കപ്പ് ഒരു കപ്പ് എന്ന് പറയുമ്പോൾ 250 ഗ്രാം ആണ് ആ തേങ്ങാ ആയാലും കുഴപ്പമില്ല
@marsusan1959
@marsusan1959 6 месяцев назад
@@Anithastastycorner So 600gm riceinu 250 gm thenga enna ratio allae
@marsusan1959
@marsusan1959 6 месяцев назад
@@Anithastastycorner oru chodhyam koodae 1 cup onnam thenga palu kittan ethra spoon coconut milk powder upayogikkanam?
@Anithastastycorner
@Anithastastycorner 5 месяцев назад
Powder njn upayogichittilla mole
@marsusan1959
@marsusan1959 5 месяцев назад
@@Anithastastycorner Sorry.
@neenamohan5565
@neenamohan5565 10 месяцев назад
Super 👌 👍
@Anithastastycorner
@Anithastastycorner 10 месяцев назад
താങ്ക്യൂ നീന 🥰🥰🥰🥰
@bindusanthoshmumbai519
@bindusanthoshmumbai519 10 месяцев назад
അടിപൊളി റെസിപ്പി 👏👏👏❤️❤️❤️
@Anithastastycorner
@Anithastastycorner 10 месяцев назад
Bindhu 😍😍😍😍
@seelavathychandran
@seelavathychandran 6 месяцев назад
അടിപൊളി വട്ടയപ്പ റെസിപ്പി നന്ദി
@Anithastastycorner
@Anithastastycorner 6 месяцев назад
💞💞💞💞
@AshuR-me8ie
@AshuR-me8ie 4 месяца назад
Vatttayappathinu kurachu koodi kattiyille .
@Anithastastycorner
@Anithastastycorner 4 месяца назад
🥰🥰🥰🥰🥰
@jeevanraksha-fl9jt
@jeevanraksha-fl9jt 2 месяца назад
ചുരുക്കത്തിൽ എത്ര പാത്രം വേണം
@Anithastastycorner
@Anithastastycorner 2 месяца назад
Thangalude kai vasam ullathu edukkam
@radhanair788
@radhanair788 10 месяцев назад
Super.♥️..
@Anithastastycorner
@Anithastastycorner 10 месяцев назад
Thanks 🔥🥰🥰🥰q
@bincyalex
@bincyalex 10 месяцев назад
Nalla vattayappam
@Anithastastycorner
@Anithastastycorner 10 месяцев назад
💞💞💞💞💞💞
@divyaks8855
@divyaks8855 10 месяцев назад
Chechi sona masoory rice use cheyyaamo...pls reply
@Anithastastycorner
@Anithastastycorner 10 месяцев назад
അതെനിക്ക് അറിയില്ല
@SRUTHISURESHKUMAR-n6d
@SRUTHISURESHKUMAR-n6d 10 месяцев назад
Super vattayappm
@Anithastastycorner
@Anithastastycorner 10 месяцев назад
ശ്രുതി താങ്ക്യൂ മോളെ😍😍
@sathyamohan6801
@sathyamohan6801 9 месяцев назад
Good vattayam 👍
@Anithastastycorner
@Anithastastycorner 9 месяцев назад
😍😍😍😍😍😍
@ligishiju3482
@ligishiju3482 6 месяцев назад
Yeast use athe vere entha edukan pattune
@Anithastastycorner
@Anithastastycorner 6 месяцев назад
പുളിപ്പിച്ച mavu
@ligishiju3482
@ligishiju3482 6 месяцев назад
@@Anithastastycorner onu detail ayitu parayamo.. Peshaku ee recipe try cheyan annu😊
@Anithastastycorner
@Anithastastycorner 6 месяцев назад
പെസഹയ്ക്ക് വട്ടേപ്പം ചെയ്യുന്ന പെസഹാ അപ്പം അല്ലേ ചെയ്യുന്നേ
@ligishiju3482
@ligishiju3482 6 месяцев назад
@@Anithastastycorner srry i m a beginner to cooking... 😁😁 oru peshaappam receipe upload cheyamo
@Anithastastycorner
@Anithastastycorner 6 месяцев назад
Monday varum video
@mersaljoy6922
@mersaljoy6922 7 месяцев назад
👌
@Anithastastycorner
@Anithastastycorner 7 месяцев назад
🥰🥰🥰🥰q
@fmsamayal1084
@fmsamayal1084 9 месяцев назад
wonderful
@Anithastastycorner
@Anithastastycorner 9 месяцев назад
💞💞💞💞💞💞
@Anithastastycorner
@Anithastastycorner 9 месяцев назад
Many thanks💞💞q
@ranibabu4989
@ranibabu4989 10 месяцев назад
സൂപ്പർ വട്ടയപ്പം🤪🤪💗💗
@Anithastastycorner
@Anithastastycorner 10 месяцев назад
റാണി 😍😍😍😍
@user-qe3sn7jn6b
@user-qe3sn7jn6b 10 месяцев назад
വട്ടയപ്പം സൂപ്പർ ചേച്ചിയും
@Anithastastycorner
@Anithastastycorner 10 месяцев назад
💞💞💞💞💞💞
@preethaa6597
@preethaa6597 10 месяцев назад
V V Yammy Vattayappam
@Anithastastycorner
@Anithastastycorner 10 месяцев назад
Preetha 😍😍
@kcm4554
@kcm4554 10 месяцев назад
Beautiful delicious tasty appam. Superb appam nice recipe 👌 ❤🎉.
@Anithastastycorner
@Anithastastycorner 10 месяцев назад
Thank you so much🥰🥰🥰🥰 bro 🙏
@kcm4554
@kcm4554 10 месяцев назад
@anithastastycorner Wish you all success & happiness sister Anitha & thank you so much for your beautiful brother love & so good kind reply each time.....God bless you & your beautiful family ❤️🌹🥰🙏😘🙏💐💗👍
@sujichakkarakutty6372
@sujichakkarakutty6372 4 месяца назад
aganayanu rate gram alavil annnoo
@Anithastastycorner
@Anithastastycorner 4 месяца назад
അല്ല ഒരെണ്ണം
@VasanthaKk-h1h
@VasanthaKk-h1h 10 месяцев назад
❤❤❤❤❤❤
@SujithSbabu-q1l
@SujithSbabu-q1l 6 месяцев назад
@sujisbabu Super Vattaiyappam recipe
@Anithastastycorner
@Anithastastycorner 6 месяцев назад
Thank you very much🥰🥰🥰
@beenas5842
@beenas5842 10 месяцев назад
അടിപൊളി ആയിട്ടുണ്ട്
@Anithastastycorner
@Anithastastycorner 10 месяцев назад
Thanks dear 😍😍😍
@astenshaju-vn8ki
@astenshaju-vn8ki 10 месяцев назад
Chechi nalla adipoli vattayappam
@Anithastastycorner
@Anithastastycorner 10 месяцев назад
💞💞💞💞💞
@sunithasam5192
@sunithasam5192 10 месяцев назад
👍👍👍
Далее
When Goalkeepers Get Bored 🤯 #3
00:27
Просмотров 2,8 млн
When Goalkeepers Get Bored 🤯 #3
00:27
Просмотров 2,8 млн