Тёмный

ജനശക്തിക്ക് മുൻപിൽ തകർന്നടിഞ്ഞ് കെഎസ്ഇബി കൊള്ള… I About Kerala State Electricity Board 

Marunadan Malayali
Подписаться 2,5 млн
Просмотров 449 тыс.
50% 1

വിനോദ് വക്കീലിന്റെ വീഡിയോ ഏറ്റു.. ജനം ഒഴുകിയെത്തിയപ്പോൾ കെഎസ്ഇബി ഓടി...
#kseb #keralagovernment #kerala #mm001 #me001

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2 тыс.   
@BabuKN-qu3ui
@BabuKN-qu3ui 12 дней назад
വിനോദ് വിൽസനും ഈ വാർത്ത ജനങ്ങളിലേക്ക് എത്തിച്ച ഷാജൻ സാറിനും അഭിനന്ദനങ്ങൾ
@amalsanthoshsanthosh1819
@amalsanthoshsanthosh1819 12 дней назад
🙏🙏🙏🙏🙏👍👍👍👍
@jaikishore1513
@jaikishore1513 12 дней назад
❤❤❤❤
@sherjinaugustine4107
@sherjinaugustine4107 12 дней назад
ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ ആണ് വിനോദ് മാത്യു വിൽസൺ
@David94989
@David94989 12 дней назад
മറുനാടൻ എത്രയും പെട്ടെന്ന് മുഖ്യധാരാ മാധ്യമം ആവണം. എങ്കിലേ ഇങ്ങനെ ഉള്ള വാർത്തകൾ എല്ലാവരിലേക്കും എത്തുക ഉള്ളൂ.
@David94989
@David94989 12 дней назад
​@@sherjinaugustine4107 കോൺഗ്രസ്സ്, കമ്യൂണിസ്റ്, ബിജെപി ഇവർക്ക് എല്ലാം സംസ്ഥാന പ്രസിഡൻ്റ് ഉണ്ടല്ലോ അവർ ആരും ജനങ്ങൾക്ക് വേണ്ടി എന്ത് കൊണ്ട് പ്രതികരിച്ചില്ല കാലങ്ങൾ ആയി?
@ramadasramadas4528
@ramadasramadas4528 12 дней назад
ഇങ്ങനെയുള്ള വക്കീൽമാരാണ് നമ്മൾക്ക് വേണ്ടത്. KSEB യുടെ എല്ലാ തട്ടിപ്പും പുറത്ത് കൊണ്ട് വരണം. ജീവനക്കാർക്ക് വാരികോരി കൊടുക്കാൻ ജനങ്ങളെ മുടിക്കുന്നു.
@sherjinaugustine4107
@sherjinaugustine4107 12 дней назад
ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ ആണ് വിനോദ് മാത്യു വിൽസൺ
@sherjinaugustine4107
@sherjinaugustine4107 12 дней назад
ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ ആണ് വിനോദ് മാത്യു വിൽസൺ
@David94989
@David94989 12 дней назад
​@@sherjinaugustine4107 കോൺഗ്രസ്സ്, കമ്യൂണിസ്റ്, ബിജെപി ഇവർക്ക് എല്ലാം സംസ്ഥാന പ്രസിഡൻ്റ് ഉണ്ടല്ലോ അവർ ആരും ജനങ്ങൾക്ക് വേണ്ടി എന്ത് കൊണ്ട് പ്രതികരിച്ചില്ല കാലങ്ങൾ ആയി?
@RushaMalar-vh6sq
@RushaMalar-vh6sq 12 дней назад
jeevanakkar mikkavarum valanjavazhiyiloode vanna antham kammikal thanne
@simileshrajan4594
@simileshrajan4594 12 дней назад
മിടുക്കൻ വക്കീൽ ❤️❤️❤️❤️
@SibiKuriakose-oy3jz
@SibiKuriakose-oy3jz 12 дней назад
വിനോദ് മാത്യുവിൽസന് അഭിനന്ദനങ്ങൾ ❤❤❤
@sherjinaugustine4107
@sherjinaugustine4107 12 дней назад
ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ ആണ് വിനോദ് മാത്യു വിൽസൺ
@David94989
@David94989 12 дней назад
​@@sherjinaugustine4107കോൺഗ്രസ്സ്, കമ്യൂണിസ്റ്, ബിജെപി ഇവർക്ക് എല്ലാം സംസ്ഥാന പ്രസിഡൻ്റ് ഉണ്ടല്ലോ അവർ ആരും ജനങ്ങൾക്ക് വേണ്ടി എന്ത് കൊണ്ട് പ്രതികരിച്ചില്ല കാലങ്ങൾ ആയി?
@muhammedsahalma4682
@muhammedsahalma4682 11 дней назад
🎉
@GopalanKgk
@GopalanKgk 12 дней назад
Adv മാത്യു വിത്സണും മറുനാടനും ഇരിക്കട്ടെ ഇന്നത്തെ എന്റെ Big salut.
@peternv7252
@peternv7252 9 дней назад
AdvMathew you are grate
@mohammedhabeeb2637
@mohammedhabeeb2637 4 дня назад
മാത്യു സാർ താങ്കളെ പോലുള്ളവരാണ് ഈ ജനങ്ങളുടെ രക്ഷ താങ്കൾക്കു ആരോഗ്യ മുള്ള ആയുസ്സ് ദൈവം തരട്ടെ
@sissilyjohn6752
@sissilyjohn6752 11 дней назад
കറന്റ് ബില്ല് അടച്ച് മുടിഞ്ഞിരിയ്ക്കുന്ന കുടുംബം ആണ് ഞങ്ങൾ... കൊള്ള അവസാനിപ്പിയ്ക്കാൻ ഫുൾ സപ്പോർട്ട്
@ITCare-wk5mx
@ITCare-wk5mx 11 дней назад
👍❤️, ജനങ്ങൾക്കൊപ്പം AAP ഉണ്ട്. പിന്തുണക്കുക
@Aji.P.KPharmacist
@Aji.P.KPharmacist 9 дней назад
എല്ലാ പ്രാവശ്യവും 1000 രൂപയിൽ ൽ വൈദ്യുതി ബിൽ വന്നിരുന്ന ഞങ്ങളുടെ വീട്ടിൽ ഇപ്രാവശ്യം മീറ്റർ നോക്കി 1000 രൂപയിൽ താഴെ വൈദ്യുതി ബിൽ കണ്ടപ്പോൾ മീറ്റർ നോക്കാൻ വന്നയാൾക്ക് അത്ഭുതവും സങ്കടവും, അദ്ദേഹം ചോദിക്കുകയാണ് എന്താ ഇപ്രാവശ്യം ബിൽ തുക കുറഞ്ഞുപോയല്ലോ എന്ന്, സൂര്യപ്രകാശത്തിൽ നിന്നും ഉൽപാദിപ്പിക്കാവുന്ന വൈദ്യുതിയുടെ പേരിലാണ് ജനത്തിനോട് ഈ ക്രൂരതയെന്ന് ഓർക്കുക 😢
@sudeeshbesok7263
@sudeeshbesok7263 12 дней назад
Good. ജനം ഇങ്ങനെ പ്രതികരിക്കണം..പിരിച്ചു വിട്ട് സ്വകാര്യവൽക്കരിക്കുക.
@user-xb5pq
@user-xb5pq 12 дней назад
ഏഴാം ക്ലാസ്സ്‌ കാരൻ വാങ്ങുന്നത് ഒരു ലക്ഷം ആണ്. വേറെ ആരെങ്കിലും കൊടുക്കുമോ 😂😂
@time968
@time968 12 дней назад
Also KSRTC
@abhilashmullakkara
@abhilashmullakkara 12 дней назад
​@@time968 ശമ്പളം തുച്ഛം കെഎസ്ആർടിസി യിൽ
@user-gc2ze7jg2k
@user-gc2ze7jg2k 12 дней назад
ഇപ്പോളത്തെ ടെലികോം ന്റെ അവസ്ഥ ആകുവോ സ്വകാര്യവത്കരിച്ചാൽ
@sivap101
@sivap101 12 дней назад
Very True
@rasheedsivanandan7137
@rasheedsivanandan7137 12 дней назад
Adv. വിനോദ് മാത്യുവിൽസൻ സാറിന് ആയിരം ആയിരം അഭിവാദ്യങ്ങൾ ജനങ്ങളും താങ്കളോടൊപ്പം ഉണ്ടാകും. ജയ് ഹിന്ദ്
@mathewkj1379
@mathewkj1379 12 дней назад
എന്നാലും വോട്ട് കമ്മിക്ക് അല്ലെങ്കിൽ കോങ്ങിക്ക് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@tessysm
@tessysm 12 дней назад
🙏🙏🙏
@SasidharanPp-sq7sy
@SasidharanPp-sq7sy 12 дней назад
സത്യം എല്ലാവരും പോകണം.
@thambyjacob8797
@thambyjacob8797 12 дней назад
Adv:വിനോദ് ഞങ്ങൾ എന്നും ഒപ്പമുണ്ട് നാടിന്റെ നന്മയിക്ക് തങ്ങൾ വേണം 🙏
@David94989
@David94989 12 дней назад
മറുനാടൻ എത്രയും പെട്ടെന്ന് മുഖ്യധാരാ മാധ്യമം ആവണം. എങ്കിലേ ഇങ്ങനെ ഉള്ള വാർത്തകൾ എല്ലാവരിലേക്കും എത്തുക ഉള്ളൂ.
@shibukuriakose8957
@shibukuriakose8957 12 дней назад
ജനം ഇങ്ങനെ പ്രതികരിക്കണം.....😂 രാഷ്ട്രീയ അടിമത്വത്തിൽ നിന്നും എല്ലാവരും സ്വതന്ത്രരാവുക.
@muhammedsahalma4682
@muhammedsahalma4682 11 дней назад
Yes
@jobymathew6933
@jobymathew6933 7 дней назад
AAP ക്കു ഫുൾ സപ്പോർട്ട്. ജനങ്ങളുടെ കൂടെ നിന്നാൽ ജനങ്ങളും കൂടെയുണ്ടാവും. 👏👏👏
@musthafamusthafa5620
@musthafamusthafa5620 11 дней назад
കെഎസ്ഇബിയുടെ കൊള്ളാ തൽക്കാലത്തേക്ക് എങ്കിലും . തടഞ്ഞതിനുആം ആദ്മി പാർട്ടിക്കും ഈ ചാനലിനും അഭിനന്ദനങ്ങൾ
@kunjumont2374
@kunjumont2374 8 дней назад
എല്ലാ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന മൂലം സാധാരണ കുടുംബങ്ങള്‍ക്ക് കഷ്ടപ്പാട് ആണ് ഇലക്ട്രിക്സിറ്റി Charge മൊബൈല്‍ Recharge വാട്ടർ Charge TV& കേബിൾ charge Lpg charge work ഷാപ്പിലെ karioil വെളിച്ചെണ്ണ ആക്കുന്നതിന്റെ വില karioil sunflower oil ആകുന്നത് എല്ലാം ജനങ്ങളെ കൊല്ലാന്‍ ആണ് ബാക്കി കൈ കൂലി വാങ്ങുന്നു
@AnuragAnuragsks
@AnuragAnuragsks 12 дней назад
വിനോദ് വിൽസന്റെ പുതിയ ചുവടു വയ്പ്പിനും,അത് അറിയാതെ പോകുമായിരുന്ന പൊതുജനത്തിന് മനസിലാക്കിക്കൊടുക്കുന്ന രീതിയിൽ വാർത്തയാക്കാൻ തയ്യാറായ സാജൻ ചേട്ടനും ഹൃദയത്തിൽ നിന്നും സല്യൂട്ട് 🫡🫡🫡
@Binoymj
@Binoymj 12 дней назад
വിനോദ് വിൽസനും ഈ വാർത്ത ജനങ്ങളിലേക്ക് എത്തിച്ച ഷാജൻ സാറിനും അഭിനന്ദനങ്ങൾ🙏🙏🙏🙏
@David94989
@David94989 12 дней назад
മറുനാടൻ എത്രയും പെട്ടെന്ന് മുഖ്യധാരാ മാധ്യമം ആവണം. എങ്കിലേ ഇങ്ങനെ ഉള്ള വാർത്തകൾ എല്ലാവരിലേക്കും എത്തുക ഉള്ളൂ.
@ajitkumar.c.g2843
@ajitkumar.c.g2843 12 дней назад
ഇത് ജനങ്ങളിലേയ്ക്ക് എത്തിച്ച സാജൻ സാറിനും വിക്കീലിനും കോഴിക്കോട്ടെ മിടുക്കന്മാർക്കും അഭിനന്ദനങ്ങൾ
@c.a.narayannarayan141
@c.a.narayannarayan141 12 дней назад
But nothing will come out
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 12 дней назад
വൈദ്യുത മേഖലയിൽ അടിയന്തിരമായി സ്വകാര്യ മേഖലയ്ക്കു കൂടി അവസരം നൽകണം. കേരളത്തിലെ ഏറ്റവും വലിയ കൊള്ളസംഘമായ KSEB യെ നിലയ്ക്കു നിർത്തണം. വിനോദ് മാത്യു വിത്സന് ഒരു ബിഗ്‌ സല്യൂട് 🙋🙋🙋
@saleemky1058
@saleemky1058 12 дней назад
എനിക്ക് ഷാജൻ സക്കറിയ ഒരു ജനോപകാരപ്രദമായ് ചെയ്തഈ ന്യൂസ്‌ ഞാൻ ഞങ്ങൾ എല്ലാവരും മനസ്സാ വരിക്കുന്നു ഈ വിപ്ലവം നമുക്ക് ഒരുമിച്ചു കൈകോർക്കാം
@RushaMalar-vh6sq
@RushaMalar-vh6sq 12 дней назад
KSEB yude monopoly avasanippikkanam. Monopoly regulatory commission ivarkku koodi bhadakamakkanam
@mathewmoolamkulam7799
@mathewmoolamkulam7799 8 дней назад
Correct
@jinan39
@jinan39 11 дней назад
ജനങ്ങൾ ഉണർന്നു... അതിനും മാത്രം kseb അധികൃതർ ജനങ്ങളെ ദ്രോഹിക്കുന്നു. 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏 Adv. Vinod sir ന് salute... അദ്ദേഹത്തിന്റെ വാക്ക് വിശ്വസിച്ചു കമ്മിഷൻ മുമ്പാകെ ഒത്തുചേർന്ന ജനങ്ങക്കും 🙏🙏🙏🙏👍👍👍
@joyabraham7183
@joyabraham7183 12 дней назад
മറുനാടനുംവക്കീലിനും പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ 🙏🏻🌹👌🏻💚
@AslamKm-n7m
@AslamKm-n7m 12 дней назад
കൊള്ളയടി നിർത്തു KSEB. ജനങ്ങളെസംഘടിക്കുക
@selinvarghesemathew8561
@selinvarghesemathew8561 12 дней назад
Monthly billing tobe implemented.
@mathewvarghese2131
@mathewvarghese2131 12 дней назад
ഇങ്ങന് വിവരം കൊടുത്തതിന് മറുനാടന് നന്ദി
@jayasreesoman9211
@jayasreesoman9211 12 дней назад
Adv. വിനോദ് മാത്യു വിൽസൺ സാറിന് അനുമോദനങ്ങൾ 👍👍
@LeelammaAunty
@LeelammaAunty 11 дней назад
ഇത് ഞങ്ങളെ അറിയിച്ച മറുനാടാനും vinoth വിത്സനും നന്ദി 👍🏻👍🏻👍🏻👍🏻💪🏻💪🏻💪🏻💪🏻💪🏻
@Sophiannuz
@Sophiannuz 12 дней назад
വിനോദ് മാത്യു വിൽസൻ സാറിന് ഒരായിരം അഭിനന്ദനങ്ങൾ🌷🌷🌷⭐⭐⭐⭐⭐⭐⭐⭐
@sanalkumarpn3723
@sanalkumarpn3723 12 дней назад
KSEB നമ്മളെ തുരുന്നു തിന്നുന്ന ഒരു സ്ഥാപനം ആണ്. ഇത് എത്രയും പെട്ടന്ന് പിരിച്ച് വിട്ട് പ്രൈവറ്റ് കമ്പനിക്ക് കൊടുക്കണം.
@panchayatmember
@panchayatmember 12 дней назад
ജനങ്ങളെ കൊള്ളയടിക്കുന്ന KSEB മുടിഞ്ഞു പോകണേ എന്ന പ്രാർത്ഥനയോടെ .
@jamesjohn6834
@jamesjohn6834 12 дней назад
കെഎസ്ഇബി ജീവനക്കാർക്ക്അന്യായമായിവൻതുകശമ്പളം കൊടുക്കാൻജനങ്ങളെ പിരിയുന്നകെഎസ്ഇബിപിരിച്ചുവിടണം
@georgewynad8532
@georgewynad8532 12 дней назад
🙏💪
@sethusreekumar8186
@sethusreekumar8186 12 дней назад
KSEB പകരം മറ്റൊരു ഓപ്ഷൻ പറയാൻ സാധിക്കണം
@ryanscorner6523
@ryanscorner6523 6 дней назад
​​@@sethusreekumar8186many private players are there like Adani Gas which reduces the cost from Rs 900 to Rs 450..
@raihanathshaji8409
@raihanathshaji8409 6 дней назад
ആമീൻ
@ravia1486
@ravia1486 11 дней назад
നന്ദി ശ്രീ വിനോദ് മാത്യുവിൽസണും ഷാജൻ സാറിനും ഇതുപോലുള്ള ജനകീയ വിഷയങ്ങളിൽ ഇടപെടാനും പരിഹാരം കണ്ടെത്താനും ഇനിയുമിനിയും സാധിക്കട്ടെ ആശംസകൾ നേരുന്നു.
@RajeevK.B
@RajeevK.B 10 дней назад
അഴിമതിക്കെതിരെ പാർട്ടി നോക്കാതെ പോരാട്ടം ശക്തമാക്കി മുന്നേറാം,സംഘടിക്കൂ ശക്‌ത്തരാകൂ
@premasatish2646
@premasatish2646 11 дней назад
സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട്‌ kasb നടത്തുന്ന കൊള്ളയ്ക്കെതിരെപോരാടുവാൻ ശക്തമായ നിലാപടെടുക്കാൻ ജനങ്ങളെ ബോധവൽക്കരിക്കാൻ നടത്തിയ ആഹ്വാനം എത്ര ഉന്നതമാണ് എന്ന് തിരിച്ചറിയുന്നു..... 👏👏👏👏👏👏👏👏നിങ്ങൾക്ക് big salute
@RavikKaliyikkal
@RavikKaliyikkal 12 дней назад
വിനോദ് മാത്യു വിൽസണും മുറുനാടനും അഭിനന്ദനങ്ങൾ,ജനങ്ങൾ നിങ്ങളോടൊപ്പം
@sherjinaugustine4107
@sherjinaugustine4107 12 дней назад
ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ ആണ് വിനോദ് മാത്യു വിൽസൺ
@muralimarath6251
@muralimarath6251 12 дней назад
ഷാജൻ സാറെ ഒരു മാപ്രകളും ഇത് റിപ്പോർട്ട് ചെയ്തിട്ടില്ല ചെയ്യുകയുമില്ല. അഭിനന്ദനങ്ങൾ മറുനാടന്
@David94989
@David94989 12 дней назад
മറുനാടൻ എത്രയും പെട്ടെന്ന് മുഖ്യധാരാ മാധ്യമം ആവണം. എങ്കിലേ ഇങ്ങനെ ഉള്ള വാർത്തകൾ എല്ലാവരിലേക്കും എത്തുക ഉള്ളൂ.
@c.a.narayannarayan141
@c.a.narayannarayan141 12 дней назад
Journalists are only mercenaries
@MYVOICE1232
@MYVOICE1232 12 дней назад
ഇത് പോലെ KSEB ക്ക് എതിരെ ജനങ്ങൾ 🔥ഇറങ്ങണം 🔥👌🏻👌🏻👌🏻👌🏻👌🏻
@treasapaul9614
@treasapaul9614 11 дней назад
Yes.
@muhammedsahalma4682
@muhammedsahalma4682 11 дней назад
Yes
@josephcd7343
@josephcd7343 9 дней назад
അതെ
@meryammathomas657
@meryammathomas657 12 дней назад
എല്ലാത്തരത്തിലുമുള്ള സാമൂഹ്യ പ്രശ്നങ്ങളിലും ഇതുപോലെ ഇടപെടണേ സർ താങ്കൾക് ഒരു big salute 🙏🙏🌷🌷❤
@jayankorome5936
@jayankorome5936 12 дней назад
വിനോദ് സാറിനെയും ഷാജൻ ചേട്ടനെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ലാ❤❤
@libsonebisonmayne
@libsonebisonmayne 12 дней назад
വിഷയത്തിൽ ശക്തമായി പ്രതികരിച്ച വിനോദ് മാത്യു വിൽ‌സണും വിഷയം ഏറ്റെടുത്ത ആം ആദ്മി പാർട്ടിക്കും അഭിവാദ്യങ്ങൾ 💛💙
@YoosufTVR-cb3dv
@YoosufTVR-cb3dv 12 дней назад
💪
@swadiqueali6200
@swadiqueali6200 12 дней назад
🔥🔥🔥🔥🤝🤝AAP🥰🥰🤗
@SMCREATIONS1997
@SMCREATIONS1997 12 дней назад
AAP 💛💙
@sabeebmoideen89
@sabeebmoideen89 12 дней назад
💪🏼💪🏼💪🏼
@sabeebmoideen89
@sabeebmoideen89 12 дней назад
Jai AAP
@hareeshkumar847
@hareeshkumar847 12 дней назад
Adv. Shri Vinod Mathew. 👌👌👌👍👍👍💪💪💪💪
@SasiKumar-qc5jr
@SasiKumar-qc5jr 12 дней назад
ഹേമാ കമ്മറ്റി റിപ്പോർട്ടിന്റെയും അൻവറിന്റെ പിറകെയും പോയി. വയാനാട് ദുരിതാശ്വാസ നിധി അടിച്ച് മാറ്റുന്നുണ്ടോന്ന് കൂടി ശ്രദ്ധിക്കണം ഷാജൻ
@sisha874
@sisha874 12 дней назад
അത് അടിച്ചു മാറ്റി ഇതുവരെ ആർക്കു koduth എന്ന് പറഞ്ഞിട്ടുണ്ടോ
@prakash45483
@prakash45483 12 дней назад
നമ്മളോ പ്രതിപക്ഷമോ ഇല്ലെങ്കിലും അഖിൽ മാരാർ ശ്രദ്ധിച്ചോളും
@thomasmathew2911
@thomasmathew2911 11 дней назад
അത് തീർച്ചയായും ചെയ്യും, പെൻഷൻ വിതരണം തുടങ്ങി, അതുപോലെ മറ്റു പലതും, വകമാറ്റൽ ആദ്യം അല്ലല്ലോ?
@ShamsudheenPk-m5b
@ShamsudheenPk-m5b 11 дней назад
പ്രിയ ഷാജൻ സാറിനോടും അഡ്വക്കേറ്റ് വിനോദ് വിൽസനെ പോലുള്ളവരിലുമാണ് സാധാരണക്കാരായ കേരളീയരുടെ പ്രതീക്ഷ. നന്ദി പറയാൻ വാക്കുകളില്ല. പ്രതിയോഗികൾ ശക്തരാണെങ്കിലും ജനകീയ മുന്നറ്റത്തിനു മുൻപിൽ ഒരു തെമ്മാടിക്കൂട്ടത്തിനും പിടിച്ചു നിൽക്കാൻ കഴിയുകയില്ല. എല്ലാ വിധ വിജയാശംസകളും നേരുന്നു.🌹
@narayananparli4211
@narayananparli4211 11 дней назад
വിനോദ് വിൽസൺ നും, സാജൻ സകറിയക്കും നന്ദി യുണ്ട്,.ജനങ്ങളുടെ കണ്ണ് തുറപ്പിച്ചത്തിനും,ജനങ്ങളിലേക്ക് വി ഷയം lഎത്തിച്ച തിനും,. ഒരു രാജ്യം ഒരു നിയമം, ഒരേ വില എല്ലാറ്റിനും ഇന്ത്യ മുഴു വനും എന്ന നിയമം വരണം,. എന്നാലേ ജനങ്ങൾ രക്ഷ പെടുക യുള്ളൂ,.
@user-je7vw2mb5z
@user-je7vw2mb5z 12 дней назад
ഇത് പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നതിന് നന്ദി. ഇത്തരം മാധ്യമ പ്രവർത്തനങ്ങളെ ജനങ്ങൾ അഭിനന്ദിക്കുന്നു
@josemathewjose3300
@josemathewjose3300 12 дней назад
❤❤❤❤❤❤❤❤
@ajikumar3036
@ajikumar3036 12 дней назад
ജനങ്ങൾ ഒരുമിച്ച് നിന്ന് ഇങ്ങനെ പോരാടിയാൽ തീരുന്ന പ്രശ്നങ്ങളേ ഉള്ളൂ... ഇത്തരം പൊതുപ്രശ്നങ്ങളിൽ രാഷ്ട്രീയവും മതവും ഒക്കെ മാറ്റിവെച്ച് പൊതുജനങ്ങൾ ഒന്നിച്ച് നിന്ന് പോരാടുക. സർക്കാർ സംവിധാനം ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്.പൊതുജനം കാഴ്ചക്കാരല്ല. ഉടമകളാണ്.... അഭിവാദ്യങ്ങൾ... 💪💪💪
@rejanikgireesh3102
@rejanikgireesh3102 12 дней назад
ഈ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിച്ച ശ്ഥൻ സർ നും അഡ്വ.വിനോട് വിൽസൺ സർ മും പ്രയേക അഭിനന്ദനങ്ങൾ...തീർച്ചയായും മീറ്റിംഗ് ിൽ പങ്കെടുത്തു അഭിപ്രായം പരേയും ( അവസരം കിട്ടിയാൽ)
@dreamz3935
@dreamz3935 8 дней назад
വിനോദ് മാത്യു വിൽസൺ താങ്കൾക്ക് അടൂർ കിളിവയൽ നിവാസികളുടെ ബിഗ് സല്യൂട്ട് . കിളിവയൽ St:Cyrills കോളേജിൻ്റെ സ്വന്തം വിൽസൺ സാറിൻ്റ മകനായി കിളിവയലിൽ വളർന്ന ഞങ്ങളുടെ കൊച്ചനുജനായ വിനോദിൻറെ പരിശ്രമഫലമാണ് ഈ വിജയത്തിന് പിന്നിൽ , വിനോദിനെ പോലെയുള്ളവരാണ് ഈ നാടിന് ആവശ്യം' നമ്മുടെ കേരളത്തിന് ആവശ്യം
@unnikrishnanmp3922
@unnikrishnanmp3922 12 дней назад
രക്ഷപ്പെടണമെങ്കിൽ ജനങ്ങൾ ഉണർന്നേ തീരൂ. ജനങ്ങളെ അറിയിച്ചതിന് നന്ദി.
@philiposep.s8087
@philiposep.s8087 12 дней назад
നന്മുടെ പത്രങ്ങൾ ഒന്നും ഈ പബ്ലിക് hearing നെ പറ്റി ഒരു വാർത്തയും ഇട്ടില്ല 🤔
@Madhu-n3v
@Madhu-n3v 12 дней назад
ഏയ്‌.. അതൊന്നും ഞങ്ങൾ ചെയ്യില്ല 🤭
@David94989
@David94989 12 дней назад
മറുനാടൻ എത്രയും പെട്ടെന്ന് മുഖ്യധാരാ മാധ്യമം ആവണം. എങ്കിലേ ഇങ്ങനെ ഉള്ള വാർത്തകൾ എല്ലാവരിലേക്കും എത്തുക ഉള്ളൂ.
@c.a.narayannarayan141
@c.a.narayannarayan141 12 дней назад
I saw somewhere. Would not attend on 5th at Ernakulam. At last hearing I protested about the nontelescopic looting of those consuming more than 250 units per month. A clear case of discrimination. Kseb should follow Delhi model
@TKSreekumar
@TKSreekumar 12 дней назад
പത്രക്കാർക്കും സ്വാതന്ത്ര്യം കാണില്ല
@malluoutcast4842
@malluoutcast4842 12 дней назад
മാതൃഭൂമിയിൽ ഉണ്ടായിരുന്നു തൃശ്ശൂർ എഡിഷൻ.
@velayudhanvattoli1319
@velayudhanvattoli1319 12 дней назад
ടെലിഫോണിൽ ചെയ്തതുപോലെ കെഎസ്ഇബിയും സ്വകാര്യവൽക്കരിക്കുക എന്നാൽ ജനങ്ങൾ രക്ഷപ്പെട്ടു.
@gopinathnpanicker8997
@gopinathnpanicker8997 11 дней назад
Well said Mr Shajan; തികച്ചും കാലികമായ വിഷയം. അധികമാരും ശ്രദ്ധിക്കാതെ പോകുമായിരുന്ന വിഷയം ; കൃത്യമായി, കൃത്യ സമയത്ത് അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ. ഒപ്പം മാധ്യമങ്ങളുടെ പൊള്ളത്തരവും തുറന്നു കാണിച്ച ആർജ്ജവത്തെ അഭിനന്ദിക്കാതെ വയ്യ. ഞാനും ഇഷ്ടപ്പെടുന്നു, നിങ്ങളുടെ മാധ്യമ പ്രവർത്തന ശൈലി. നമോവാകം
@fatimdonaldfatimdonald3682
@fatimdonaldfatimdonald3682 11 дней назад
ഈ ദുഷ്ട ശക്തികൾക്ക് എതിരെ യുദ്ധം നടത്തുന്ന താങ്കളുടെ ധീരതക്ക് ദൈവയ്തിന് നന്ദി. ദൈവം താങ്കളോടൊപ്പം ഉണ്ട്.
@user-gp9pj6cj1c
@user-gp9pj6cj1c 12 дней назад
കേരളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ജനകീയ പ്രയത്നം 👏🏼👏🏼👏🏼👏🏼
@ITCare-wk5mx
@ITCare-wk5mx 11 дней назад
👍🔥 ജനങ്ങൾക്കൊപ്പം AAP 🔥
@nelsonlawrence6908
@nelsonlawrence6908 11 дней назад
​@@ITCare-wk5mxകേരളജനത കൂടെയുണ്ട് . ധൈര്യമായി മുന്നേറു. ജയംകേരളജനതക്ക് ❤
@Ayeshdvd
@Ayeshdvd 12 дней назад
Kseb പിരിച്ച് വിടണം സ്വകാര്യവത്കരണം നല്ലതാണ് ( യൂണിറ്റ് വില കേരളത്തിൽ കൂടുതലാണ് )
@abbamohan
@abbamohan 12 дней назад
ഒന്നിച്ചു മുന്നേറാം. KSEB യുടെ കൊള്ള അവസാനിപ്പിക്കാം. സ്വാർത്ഥ താൽപ്പര്യം സംരക്ഷിക്കാൻ മുന്നോട്ടു വരുന്ന രാക്ഷ്ട്രീയക്കോമരങ്ങളെ അകറ്റിനിർത്താം. എപ്പോഴും ജനങ്ങളായ നമ്മൾക്കൊപ്പം നിലകൊള്ളാം. ഷാജൻ സർ അഭിനന്ദനങ്ങൾ 🙏
@sabutharakan2186
@sabutharakan2186 12 дней назад
ശ്രീ.വിനോദിനേപ്പോലെ ബുദ്ധി മരവിക്കാത്ത ന്യൂനപക്ഷ൦ ഭൂരിപക്ഷമാകട്ടേയെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. 🎉🎉
@abdulrahiman8502
@abdulrahiman8502 11 дней назад
ആം ആദ്മിക്കും മറുനാടൻ ചാനലിനും അഭിവാദ്യങ്ങൾ ഇനിയും ഈ സമരം തുടരുക
@dileepjs9607
@dileepjs9607 11 дней назад
ആം ആദ്മി പാർട്ടി കേരള സംസ്ഥാന പ്രസിഡന്റ് ആണ് adv വിനോദ്. aap 👍👍👍💪💪💪
@aaradhyasworld1990
@aaradhyasworld1990 12 дней назад
എത്രയും വേഗം kseb എന്ന വെളളനയെ പിരിച്ചുവിടണം എന്നിട്ട് നല്ല ആണ്‍കുട്ടികളെ ഏല്‍പ്പിക്കണം നഷ്ട്ടം വരില്ലല്ലോ ജനങ്ങള്‍ക്ക് കുറച്ച് സമാധനം കിട്ടും
@tpsajeevan7995
@tpsajeevan7995 12 дней назад
നമുക്ക് ഉള്ള ജലശ്രോടാസുകൾ കാര്യക്ഷമമായി വിനിയോഗിച്ചാൽ പുറമെ നിന്നും വൈദ്യുതി വാങ്ങുന്നപേരിൽ ഉള്ള കൊള്ളക്ക് പൊതു ജനം വിധേയരാവേണ്ടി വരില്ല
@kamalav.s6566
@kamalav.s6566 12 дней назад
അയ്യോ ഈ കൊള്ള സംഘത്തെ എന്നേ കൈകാര്യം ചെയ്യേണ്ട കാലം കഴിഞ്ഞു , ഇലട്രിസിറ്റി ബോർഡിൽ നിന്ന് വരുന്ന ബില്ലിൽ എന്തെല്ലാം വകുപ്പുകളാ എഴുതി കേറ്റി വച്ചിരിക്കുന്നെ , ഡ്യൂട്ടിചാർജ് , മീറ്റർ ചാർജ് അങ്ങനെ പല തും ഉണ്ടാക്കി ജനത്തെ വിഡ്ഢികളാക്കുന്നു , ഈ പോക്ക്രിത്തരങ്ങളൊന്നും ആരും ചോദ്യം ചെയ്യുന്നില്ലല്ലോ , ബില്ല് പ്രകാരംവരുന്ന തുക ഗതികേട് കൊണ്ട് അടക്കുന്നു , അല്ലേൽ പിറ്റേ ദിവസം വന്നു ഫ്യൂസ് ഊരും , വൻതുക അടക്കാനുള്ളവരുടെ വീട്ടിൽ അവർ ഫ്യൂസ് ഊരില്ല,
@krishiBhoomiyilPalakkad
@krishiBhoomiyilPalakkad 12 дней назад
Athin aathyam k krishnankittiye pirich vidanam pattumo illalo adutha thavana ldf jayichal kilavan veendum paisa pinuvin koduth ethengilum oru manthri sthanam medikkum nokikkolu kazhinja thavana kilavan Jalavibhavamayirunnu. Pralayam appolthanne vannu dhurandhangal barichal ingane irikkum
@universehydrolics
@universehydrolics 12 дней назад
ഇങ്ങനെ ജനോപകാരപ്രദമായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കൊണ്ടാണ് രാഷ്ട്രീയക്കാർക്കും ഉദ്യോഗ വൃദ്ധത്തിനും നിങ്ങളെ ഇഷ്ടപ്പെടാത്തത് .ഷാജൻ സ്കറിയ Salute you
@UNNIKRISHNANKOMBIYIL
@UNNIKRISHNANKOMBIYIL 12 дней назад
കെഎസ്ഇബി പിരിച്ചു വിടുന്നതാണ് നല്ലത്
@jayanAlathur
@jayanAlathur 12 дней назад
ഉൽപാദനം, പ്രസരണം, വിതരണം എന്നീ മൂന്ന് മേഖലകളായി തിരിക്കണം. ജനങ്ങൾക്ക് ഇഷ്ടപ്പെട്ട കമ്പനിയിൽ നിന്നും വൈദ്യുതി വാങ്ങാൻ സൌകര്യവും ലഭ്യമാക്കണം. അതാണ് വേണ്ടത്.
@MagicSmoke11
@MagicSmoke11 12 дней назад
അതാണല്ലോ അവർ എതിർക്കുന്നതും​@@jayanAlathur
@andrewsmathew3901
@andrewsmathew3901 12 дней назад
തീർച്ചയായും ചെയ്യേണം
@RajMohan-wo9gr
@RajMohan-wo9gr 12 дней назад
​@@jayanAlathur എന്താ ഈ പറയണത് അങ്ങനെ ചെയ്യതാൽ BSNL ൻ്റെ അതേ അവസ്ഥ ആകില്ലേ KSEBക്ക്😁
@jayanAlathur
@jayanAlathur 12 дней назад
@@RajMohan-wo9gr അങ്ങനെ ചെയ്യാതെ തന്നെ കെ എസ് ഇ ബിക്ക് ബി എസ് എൻ എല്ലിന്റെ അവസ്ഥയല്ലേ. സ്വകാര്യമേഖലയിൽ പവർ കമ്പനികൾ വർദ്ധിച്ചുവരുന്നു. ടെലകോം മേഖലയേക്കാൾ മത്സരമുണ്ട്. ജനങ്ങൾക്ക് ഇഷ്ടമുള്ള കമ്പനിയിൽ നിന്നും വൈദ്യുതി വാങ്ങാൻ സംവിധാനം വരണം. പ്രസരണ വിതരണ മേഖലയിൽ ആധുനികവൽക്കരണ ആവശ്യമാണ്. മറ്റു സംസ്ഥാനങ്ങളേക്കാൾ ഇവിടെ വൈദ്യുത നിരക്ക് വളരെ കൂടുതലാണ്. ഇത് പിടിച്ചു നിർത്തണം
@krishnankutty8109
@krishnankutty8109 11 дней назад
ഉചിതസമയത്തു വിനോദ് വിൽസണ് തോന്നി ജനത്തിനെ kseb തട്ടിപ്പിൽ നിന്നു രക്ഷിക്കണമെന്ന്. ഈ കൊള്ള അവസാനിപ്പിക്കണം. വിനോദിന് ഒത്തിരി നന്ദി
@mayamegha1344
@mayamegha1344 11 дней назад
അഡ്വക്കറ്റ് വിനോദ് മാത്യു ്ന് ഒരായിരം thanks അതുപോലെ ഷാജൻ sir num അതികരികമായി സംസാരിക്കാൻ അറിയില്ല അറിയമായിരുന്നേൽ tvm verumbol ഞാൻ പോയേനെ
@BinoyLukose-m3o
@BinoyLukose-m3o 12 дней назад
വിനോദ് വിത്സനും, സാജൻ സ്കറിയായിക്കും ഒരായിരം നന്ദി..... 👏👏👏
@mnikuttannair309
@mnikuttannair309 12 дней назад
വക്കീലിനും മറുനാടനും വലിയൊരു കയ്യടി...👏🏽👏🏽👏🏽
@muraleedharannarayanan9858
@muraleedharannarayanan9858 12 дней назад
Kseb യുടെ കൊളള അവസാനിപ്പിച്ചെയ്‌ പറ്റു. വിനോദ് വിൽ‌സൺ നും ഷാജനും അഭിനന്ദനങ്ങൾ
@DineshJohnKoyya
@DineshJohnKoyya 2 дня назад
ജനകീയ പ്രശ്നങ്ങളിലെ പൗരാവകാശങ്ങളും നിയമങ്ങളും ജനങ്ങൾക്ക് വിശദീകരിക്കുന്നതിലും അവരുടെ കൂടെ പങ്കുചേരുന്നതിലും അവർക്ക് വേണ്ടി അധികാരികളോട് സംസാരിക്കുന്നതിലും.. അതും വക്കീൽ വേഷത്തിൽ തന്നെ.. പ്രത്യേകിച്ചും ജനങ്ങളുടെ വക്കീലായി നിൽക്കുന്നത് കാണുമ്പോൾ വലിയ സന്തോഷമാണ് തോന്നിയത്. Adv. വിനോദ് വിൽസൺ സാറിന് അഭിനന്ദനങ്ങൾ.. 🙏👍❤
@userktl1162
@userktl1162 12 дней назад
KSEB യെ പിരിച്ചു വിട്ടു എത്രയും പെട്ടെന്ന് പിരിച്ചു വിട്ട് സ്വകാര്യവൽക്കരിക്കുക
@user-xb5pq
@user-xb5pq 12 дней назад
ഡ്രൈവർക്‌ ഒരു ലക്ഷം ആര് കൊടുക്കും 😂😂😂😂
@DonThomas-qi3hi
@DonThomas-qi3hi 12 дней назад
Kolla Sangham Electricity Board
@biju65
@biju65 12 дней назад
വളരെ നല്ല അഭിപ്രായം
@SIRU_Thalikulam
@SIRU_Thalikulam 12 дней назад
പിരിച്ച് വിടണമെന്നില്ല. സമാന്തരമായ സംവിധാനം വന്നാൽ മതി.
@cool-r9f
@cool-r9f 12 дней назад
Nammale bharikkunnathu Alibabmar alle, Janathine thiricharivu elathadatholam kaalam ethokke thudarum
@pmvarghese937
@pmvarghese937 12 дней назад
ഷാജൻ ഈ വിഷയം ചാനലിൽ അവതരിപ്പിച്ചതിൽ സന്തോഷിക്കുന്നു
@David94989
@David94989 12 дней назад
മറുനാടൻ എത്രയും പെട്ടെന്ന് മുഖ്യധാരാ മാധ്യമം ആവണം. എങ്കിലേ ഇങ്ങനെ ഉള്ള വാർത്തകൾ എല്ലാവരിലേക്കും എത്തുക ഉള്ളൂ.
@santhoshsivanalappuzha5953
@santhoshsivanalappuzha5953 12 дней назад
Advt. വിനോദ് വിൽസൺ ചെയ്തത് ആണ് ശരിയായ സാമൂഹിക പ്രവർത്തനം.
@c.a.narayannarayan141
@c.a.narayannarayan141 12 дней назад
I am sure he would not succeed
@subhagantp4240
@subhagantp4240 12 дней назад
ജനങ്ങളുടെ ശക്തി ഇവന്മാരെ കാണിച്ചു കൊടുക്കണം ബിഗ് സല്യൂട്ട്🎉🎉🎉🎉🎉🎉
@gopakumarks5110
@gopakumarks5110 11 дней назад
Thank you so much Vinod Vakeel for your information given to public about KSEB
@michaelj4706
@michaelj4706 12 дней назад
KSEB കൊള്ളക്കാരെ വെറുതെ വിടരുത് ജനങ്ങൾ തന്നെ മുന്നിട്ടാണറണം
@udayakumar4842
@udayakumar4842 12 дней назад
കൊള്ളാസംഘം ഇൻ ഇലക്ട്രിസിറ്റി ബോർഡ്‌ (KSEB)
@prpkurup2599
@prpkurup2599 12 дней назад
കേരളത്തിലെ ദിർശ്യ മാധ്യമങ്ങളെ സമ്മതിച്ചേ പറ്റു കേരളത്തിലെ വികസനം വല്ലതും ഉണ്ടോ എത്ര പുതിയ വ്യവസായങ്ങൾ വന്നു എത്ര പേർക്ക് തൊഴിൽ കൊടുത്തു നിത്യ ഉപയോഗസാധനങ്ങളുടെ വില ആകാശം മുട്ടെ നിൽക്കുന്നു വരുമാനം കുറഞ്ഞു പച്ചക്കറിയുടെ വില പറയേണ്ട ആവിശ്യം ഇല്ല കരണ്ട് വെള്ളം ഭു നികുതി കെട്ടിട നികുതി കരം എന്ന് വേണ്ട സാധാരണ ജനങളുടെ ജീവിതം ദുസകമാക്കി ഈ സർക്കാർ മുന്നോട്ടു നിങ്ങുന്നു കുറെ കപട മതേതര ജനാധിപത്യ തുല്യത എന്നുവേണ്ട ഇതെല്ലാം രാവിലേ മുതൽ വൈകിട്ട് വരെ വായ് പുട്ടാതെ ചർച്ച ആക്കുന്ന മാധ്യമങ്ങൾ വില കയറ്റത്തെ പറ്റിയോ കരണ്ടിന്റെയും വെള്ളത്തിന്റെയുംഭു നികുതിയോ കെട്ടിട നികുതിയുടെ വർധനവിനെ കുറിച്ച് ഒരക്ഷരം മിണ്ടാതെ ഇരിക്കുന്ന വൻ കിട മാധ്യമ സ്ഥാപനങ്ങൾ അവരുടെ റിപ്പോർട്ടർ മാർ വാർത്ത അവതാരകന്മാർ ഇതൊന്നും വാർത്ത ആക്കാതെ ചർച്ച ആക്കാതെ സിനിമ കാരുടെ അളിഞ്ഞ കഥകൾ ചിഞ്ഞു നാറിയ രാഷ്ട്രീയ നേതാക്കളുടെ വാർത്തകൾ അങ്ങനെ ജനങൾക്ക് യാതൊരു ഉപകാരവും ഇല്ലാത്ത വാർത്തകൾ കൊടുത്തു കൊണ്ട് റിപ്പോർട്ടർ മാർ കേരളത്തിൽ നെഞ്ച് വിരിച്ചു നടക്കുന്നു രാഷ്ട്രീയ കാരുടെയും സിനിമ കാരുടെയും ബിസിനസ് കാരുടെയും നക്ക പിച്ച വാങ്ങി മലയാളികളെ ഒറ്റി കൊടുക്കുക ആണ് മുഖ്യധാര മാധ്യമങ്ങൾ
@clerisongomez2142
@clerisongomez2142 11 дней назад
Big salute Adv Vinod Wilson . ജനങ്ങൾ ഒരുമിച്ചു നിൽക്കുക .
@binoyjose6938
@binoyjose6938 6 дней назад
ജനങ്ങൾക്ക് ആഗ്രഹമുണ്ട് വയനാട്ടിലെ എത്ര കുടുംബങ്ങൾക്ക് വീടുകൾ കിട്ടിയെന്നറിയാൻ
@vijayakumarsvk3261
@vijayakumarsvk3261 12 дней назад
എല്ലാവരും പങ്കെടുക്കണം. ഇത്രയും അഴിമതി നടക്കുന്ന വേറൊരു വകുപ്പ് ഇല്ല - പോസ്റ്റിൽ കയറി അബദ്ധത്തിൽ മരിക്കുന്നവർ താത്കാലിക ജീവനക്കാരൻ ' അവൻ്റെ ജീവൻ്റെ വില പറഞ്ഞ് officil ഇരിക്കുന്ന Clarke നും Risk കൂടുതലായതുകൊണ്ട് ശമ്പളകൂടുതൽ ' സമാനമായി ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരനെക്കാൾ 50% ശമ്പള കൂടുതലാണ് KSEBയിൽ നൽകുന്നത് എന്തിനു വേണ്ടി ' ഇതൊക്കെ ചോദിക്കണ്ടേ വരൂ തിരുവനന്തപുരം PMG യിലെ ജനസഭയിലേക്ക്
@sanjaytvpm
@sanjaytvpm 12 дней назад
സത്യം 👌🏻
@ITCare-wk5mx
@ITCare-wk5mx 12 дней назад
🔥കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയും, ആം ആദ്മി പാർട്ടിയുടെ ജനകീയ നേതാവുമായ വിനോദ് മാത്യു വിൽസനും ടീമിനുമൊപ്പം, ഇനിയങ്ങോട്ട് കേരള ജനത ഒറ്റകെട്ടായുണ്ട്❤️വിജയം ഉറപ്പ് 🔥
@sanalkumarpn3723
@sanalkumarpn3723 12 дней назад
ബിഗ് സല്യൂട്ട് വിനോദിന്💪🏼💪🏼
@gamer-ne6su
@gamer-ne6su 12 дней назад
ഈ വിവരം ജനങ്ങളിലേക്ക് എത്തിച്ചത്തിനു നന്ദി 🙏
@DrPBGangadharan
@DrPBGangadharan 12 дней назад
Vinod Mathew Wilson is really great... Let his efforts be recognised and may the electricity regulatory commission be competent to take proper decision... Marunadan also helps to bring the details to more public... Congratulations to both ❤
@tatcoad9140
@tatcoad9140 9 дней назад
കഴിവില്ലാത്ത ഭരണതലത്തിലിരിക്കുന്നവർ കടിച്ചു തൂങ്ങാതെ ഒഴിഞ്ഞു പോവുക.... ജനങ്ങളെ സുഗമമായി ജീവിക്കുവാൻ അനുവദിക്കുക. 🙏🏻
@harikrishnanbalakrishnan5248
@harikrishnanbalakrishnan5248 12 дней назад
Well done.. ജനങ്ങൾ ഇതെറ്റെടുക്കുക. നാളെ എറണാകുളത്ത് കാണാം. 🎉
@mymedia3900
@mymedia3900 12 дней назад
Great bro...❤❤
@somarajakurupm4328
@somarajakurupm4328 12 дней назад
വിനോദ് മാത്യു വിൽ‌സൺന് അഭിവാദ്യങ്ങൾ
@JoySamuel-ey7yh
@JoySamuel-ey7yh 12 дней назад
സർ, മുന്നോട്ട് പോകുക. താങ്ക്സ് സർ. Joy Samuel. 🙏.
@sarath.p.l8367
@sarath.p.l8367 12 дней назад
നിങ്ങൾ നല്ല വാർത്തകൾ നൽകുന്നു❤ full support
@AbdulAzeez-so1dm
@AbdulAzeez-so1dm 12 дней назад
വിനോദ് സാറിനോട് കേരള ജനത കടപ്പെട്ടിരിക്കുന്നു 🥰🥰🥰
@anoopks6929
@anoopks6929 12 дней назад
അഞ്ചാം തീയതിവയറിളക്കം പിടിക്കും അതുകൊണ്ട് അന്ന് നടക്കാൻ സാധ്യത കുറവാണ്.
@binucherian502
@binucherian502 12 дней назад
ഒരു വ്യക്തി ഗൗരവമേറിയ വിഷയം ഒരു state ന് ഇട്ടു കൊടുത്ത് അത് ജനങ്ങൾ ഏറ്റടുത്തു അതിന് എതിരെ ജനവികാരം ഇളകിയാൽ ഒരു govt നും അതിനെ ധിക്കരിച്ചു പോകാൻ കഴിയില്ല എന്ന് ഉള്ളതിന് സൂപ്പർ ഉദാഹരണം 👌🏻👌🏻👏🏻👏🏻👏🏻👍🏻👍🏻
@jothishjose5214
@jothishjose5214 12 дней назад
ഇനി ശ്രീലങ്കയിൽ പൊതുജനം തെരുവിൽ പൊട്ടിച്ച അടി യും സെക്രട്ടറിയേറ്റ് പിടിക്കലും ഇവിടെ ഉടനടി നടക്കാൻ സമയം വൈകി...!!😎
@najmudeenkadar5823
@najmudeenkadar5823 12 дней назад
വിനോദ് സർ അങ്ങേക്ക് അഭിവാദ്യങ്ങൾ
@Madhu-n3v
@Madhu-n3v 12 дней назад
ഈ വാർത്ത ഞാൻ പ്രതീക്ഷിച്ചിരിക്കുവാരുന്നു 🙏🙏 വക്കീൽ സാർ ന് നന്ദി 🙏🙏 ഷാജൻ സാർ ന് അഭിവാദ്യങ്ങൾ 👍👍
@kumaresan4371
@kumaresan4371 12 дней назад
സാമൂഹിക ക്ഷേമത്തിന് ഇറങ്ങിപ്രവർത്തിച്ച അഡ്വ ക്കേറ്റ് വിനോദ് മാത്യു വിൽസന് അങ്ങേയറ്റം നന്ദി യുണ്ട്
@A_n_S_n_A
@A_n_S_n_A 12 дней назад
ഉദ്യോഗസ്ഥ മേലാളന്മാരുടെ റാമൂളികളായ രാഷ്ട്രീയക്കാർക്ക് ചെയ്യാൻ പറ്റാത്തത് ജനങ്ങൾക്ക് കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു
@vivekkrishna2200
@vivekkrishna2200 11 дней назад
Woww... ഇത്തരം news ജനങ്ങളിലേക്ക് എത്തിക്കുന്നവർക്ക് big salute...
@BabuDamodharan-ze8wc
@BabuDamodharan-ze8wc 12 дней назад
വൈദ്യൂതി മേഘല സ്വകാര്യവൽക്കരിച്ചാൽ ഇതിനെല്ലാം പരിഹാരം ആകും എന്ന് വിശ്വസിക്കുന്നു.
@ITCare-wk5mx
@ITCare-wk5mx 12 дней назад
ജനങ്ങൾക്ക് ഗുണം ലഭിക്കുന്ന ഭരണം രാജ്യത്ത് കൊണ്ട് വരാൻ വേണ്ടി രൂപം കൊണ്ട ആം ആദ്മി പാർട്ടിയുടെ, കേരളത്തിലെ പുലിക്കുട്ടി, വിനോദിന്, ഇത്തരത്തിൽ ജനകീയ വിഷയങ്ങളിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്നതിന് എല്ലാവിധ പിന്തുണയും ❤️🔥🔥🔥🔥
@dr.johnvargheseparampil6755
@dr.johnvargheseparampil6755 12 дней назад
ഷാജൻ സക്കറിയ താങ്കളെ നമിച്ചു. 🙏 ഇതുപോലെ നാട്ടിലെ ജനങ്ങൾക്ക്‌ വേണ്ടി ഉറക്കെ സംസാരിക്കുന്ന വളരെ ചുരുക്കം പേരിൽ ഒരാളാണ് താങ്കൾ. Adv. Vinod ന്റെ ശ്രമങ്ങൾക്ക് താങ്കൾ കൂടെ നിന്ന് സാധാരണ ജനങ്ങളോടു കാണിച്ച ആത്മാർത്ഥത ഈ നാട്ടിലെ ജനകളുടെ പൈസ തിന്നു ജീവിക്കുന്ന ഏതെങ്കിലും നെറികെട്ട മാപ്രകൾക്കു ഉണ്ടായിരുന്നെങ്കിൽ എന്നു ആഗ്രഹിച് പോകുന്നു. ഞാൻ ആം ആത്മി പ്രവർത്തകൻ ഒന്നും അല്ല. എങ്കിലും Adv. Vinod നമുക്ക് വേണ്ടി മുന്നിൽ നിന്ന് പോരാടുന്നത് നമുക്ക് മറക്കാൻ പറ്റില്ല. മറക്കാൻ പാടില്ല. 😍
@user-gp9pj6cj1c
@user-gp9pj6cj1c 12 дней назад
ഇതിൽ വലിയ സംഭാവന ചെയ്യാൻ മനസ്സ് കാണിച്ച ഷാജൻ സ്കറിയക്ക്‌ ഹൃദയഗമായ അഭിനന്ദനങ്ങൾ 🙏🏼
@sulathafrancis6176
@sulathafrancis6176 11 дней назад
What a bold step!!!! Hats off to Vinod!!
@unnikrishnanks900
@unnikrishnanks900 12 дней назад
👏 KSEB യുടെ കൊള്ള അവസാനിപ്പിക്കണം.
@regithg7146
@regithg7146 12 дней назад
ജനശക്തി മഹാശക്തി 💪
@josalappatrappaialappat3884
@josalappatrappaialappat3884 12 дней назад
സത്യത്തിൽ ഇവൻമാരുടെ ശമ്പളം പകുതി ആക്കിയാൽ തീരാവുന്ന കട ബാധ്യതയെ കെ എസ്സ് ഇ ബി യ്ക്ക് ഉള്ളു
@Ajithkumar-kf1pp
@Ajithkumar-kf1pp 12 дней назад
വിനോദ് വിത്സനും ഷാജൻ സാറിനും അഭിനന്ദനങൾ. Online അഭിപ്രായവും തേടിയാൽ നന്നായിരുന്നു.
@c.a.narayannarayan141
@c.a.narayannarayan141 12 дней назад
They’ve advertised an email id
@unnikrishnan4519
@unnikrishnan4519 8 дней назад
മറുനാടൻ പ്രതികരിച്ചതിൽ വളരെ സന്തോഷം. ഇവിടെ കുറെ മാമ മാധ്യമപ്രവർത്തകർ ഉണ്ട് ജനങ്ങൾക്ക് ഉപകാരമില്ലാത്ത കുറേ വർഗ്ഗങ്ങൾ
@sutheeshputhiripadath
@sutheeshputhiripadath 11 дней назад
ജങ്ങൾക്കു വേണ്ടി ജനങ്ങൾ ഇറങ്ങണം... സാജൻ സാറിന് അഭിനന്ദനങ്ങൾ...
@krishnakumartn5781
@krishnakumartn5781 12 дней назад
ഒരായിരം അഭിനന്ദനങ്ങൾ. ആരോഗ്യം അനുവിടിക്കാത്തത്കൊണ്ട് പങ്കെടുക്കുവാൻ സാധിക്കുന്നില്ല എന്റെ എല്ലാ പിന്തുണയും ....അങ്ങേക്കും. ഇതിന്റെ സംഘടകർക്കും.... ❤🙏🌹
@shijikuriakos-ed1ud
@shijikuriakos-ed1ud 12 дней назад
ഈ കൊള്ളക്കാരെ എതിർക്കേണ്ടത് ഈ നാടിന്റെ ആവശ്യം
Далее
Тарковский - гений
00:48
Просмотров 563 тыс.