Тёмный

ജനൽ ഉള്ള അടുക്കളയാണോ നിങ്ങളുടെ വീട്ടിൽ, എങ്കിൽ ഇങ്ങനെ ചെയ്യൂ, സർവ്വൈശ്വര്യം, ആ വീട് കൊട്ടാരമാകും 

Infinite Stories
Подписаться 1,2 млн
Просмотров 43 тыс.
50% 1

As per Hindu ideologies Kitchen is the place where Goddess Annapoorneswari resides, so fir Hindu worshipers, it is important to maintain cleanliness in kitchen and ensure the things mentioned in this video.

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 135   
@prabhavp4892
@prabhavp4892 28 дней назад
നമസ്കാരം തിരുമേനി വളരെയധികം നന്ദി 🙏🙏🙏❤️
@lathika6171
@lathika6171 28 дней назад
നമസ്കാരം തിരുമേനി 🙏 തിരുമേനി പറഞ്ഞത് പോലെ ആണ് എന്റെ അടുക്കള. മണിപ്ലാന്റും വെച്ചിട്ടുണ്ട്. പക്ഷേ സമ്പത്തീക ബുദ്ധിമുട്ടും ഉണ്ട് മാനസ്സീക ടെൻഷനും ഉണ്ട്. ലതിക.... അശ്വതി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏
@manjuajith1427
@manjuajith1427 28 дней назад
തിരുമേനി കടം കാരണം ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി പ്രാർത്ഥിക്കണേ തിരുമേനി മഞ്ജു തൃകെട്ട
@AthulyaunnithanAthulyaunnithan
@AthulyaunnithanAthulyaunnithan 28 дней назад
നമസ്കാരം തിരുമേനി 🙏സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ പ്രാർത്ഥിക്കണേ 🙏🙏🙏അനിൽകുമാർ അനിഴം , അതുല്യ ആയില്യം ശ്രീഭദ്ര കാർത്തിക 🙏🙏🙏
@RemyaSivakumar
@RemyaSivakumar 28 дней назад
നമസ്കാരം തിരുമേനി എൻറെ അടുക്കള തെക്ക് കിഴക്ക് മൂലയിലാണ് ഞാൻ ജനലിന്റെ സൈഡിൽ ആയിട്ട് ഒരു കൊച്ചു കുപ്പിയിൽ മണി പ്ലാൻറ് വളർത്തുന്നുമുണ്ട് തിരുമേനിയുടെ മുൻ വീഡിയോയിൽ ഒക്കെ ഇതിനെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട് അപ്പോഴും എനിക്കൊരു സംശയം ഉള്ളതായിട്ട് ഞാൻ പറഞ്ഞു രണ്ടടുക്കളയുണ്ട് ഒന്ന് ഗ്യാസ് അടുപ്പും പൈപ്പും ഉള്ളതാണ് മറ്റേത് പുകയടുപ്പ് മാത്രമുള്ളത് കൂടുതൽ പ്രാധാന്യം ഏതിനാണ് നമ്മൾ കൊടുക്കുന്നത് 🙏
@sreelekshmi.s71
@sreelekshmi.s71 28 дней назад
Athe🙏
@jayagc850
@jayagc850 28 дней назад
Thirumeni🙏 vadakku kizhakkanu adukkala
@AdhithyanAdhithyan-mm3zf
@AdhithyanAdhithyan-mm3zf 28 дней назад
Namaskkaram thirumeni 🙏🙏🙏
@preethabijupreethabiju2128
@preethabijupreethabiju2128 5 дней назад
Namaskaram thirumeni 🙏🙏🙏🙏
@roopan1521
@roopan1521 28 дней назад
തിരുമേനി തെക്ക് കിഴക്ക് ആണ് അടക്കള
@Vks.149
@Vks.149 28 дней назад
നമസ്കാരം❤🙏
@sureshvidya2876
@sureshvidya2876 28 дней назад
നമസ്കാരം തിരുമേനി 🙏അനിഷ -ഉത്രം സർക്കാർ ജോലി ലഭിക്കാനും, പരീക്ഷ യിൽ ഉന്നതവിജയം ലഭിക്കുവാനും പ്രാർത്ഥിക്കണേ 🙏🙏🙏
@user-hj9jy3si4p
@user-hj9jy3si4p 28 дней назад
Super thanks thirumeni 🙏 God bless you always 🙏
@karthukarthum9833
@karthukarthum9833 28 дней назад
വൈഗ. രോഹിണി വൈഷ്ണവി. ചിത്തിര ഗോപിക. മൂലം വിനോദ്. രേവതി തിരുമേനിയുടെ എല്ലാം പൂജയിലും ഞങ്ങളെ ഉൾപ്പെടുത്തണമേ
@AdhithyanAdhithyan-mm3zf
@AdhithyanAdhithyan-mm3zf 28 дней назад
Rajesh Kumar rohini soumya pooruruttathi adityan pooyam Manju aayillyam prarthikkanam thirumeni 🙏🙏🙏
@SindhuRatheesh-rx7or
@SindhuRatheesh-rx7or 28 дней назад
നമസ്കാരം തിരുമേനി 🙏🙏🙏
@RenukaSabu
@RenukaSabu 28 дней назад
നമസ്കാരം തിരുമേനി❤️🙏🙏🙏
@ChandrikaOnYoutube
@ChandrikaOnYoutube 28 дней назад
My kitchen is situating the south East direction and I have money plant in the south east corner.
@ChinnuChinju
@ChinnuChinju 28 дней назад
തിരുമേനി നിമിഷ ഉത്രം പഠന മികവിനും പരീക്ഷയിൽ മികച്ച വിജയം നേടി ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SujathaVijayan-o3k
@SujathaVijayan-o3k 27 дней назад
നമസ്കാരം തിരുമേനി 🙏🙏കീർത്തന ഉത്രം പഠിക്കാൻ ബുദ്ധി ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി
@user-gy6ho1rd8f
@user-gy6ho1rd8f 28 дней назад
Namaskaram thirumeni🙏🙏🙏 bijesh uthram sareerika budhimuttukal maran prardhikanea🙏🙏🙏
@sreelekhamk4688
@sreelekhamk4688 28 дней назад
നമസ്കാരം തിരുമേനി എൻ്റെ മക്കൾ ശ്രീജിത്ത് തിരുവാതിര ,ശരത്ത് ചോതി രണ്ടു പേർക്കും വേണ്ടി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം ,🙏
@ASEDITS474
@ASEDITS474 28 дней назад
നമസ്കാരം തിരുമേനി 🙏🏼
@kappanabhaskaran8258
@kappanabhaskaran8258 28 дней назад
🙏🙏Namaskaram. Poojayil mole ulpedutane vivaham nadakkan kavita makam
@kunjumolsreekumar5784
@kunjumolsreekumar5784 28 дней назад
Namaskarram thirrumeni. Anokhi rohini arrushy revathy. Niharra anizham. Neerav thirruvathira.. Kunjumol rrevathy. Prayer to us.
@seemar2273
@seemar2273 28 дней назад
Namaskaram Thirumeni 🙏. Seema-Moolam. Ente sambathika prathisandigal Maran prarthikkaname
@SudhaKs-w2c
@SudhaKs-w2c 28 дней назад
Sudha thirkketta, Akhil rohini, retheesh pooruttathi, Rakesh revathi
@jijithakishor5772
@jijithakishor5772 27 дней назад
അതെ ഞങ്ങളുടെ അടുക്കള അങ്ങനെയാണ്. ജനലും അവിടെ മണിപ്ലാന്റ് വെച്ചിട്ടുണ്ട്
@beenasubhash6570
@beenasubhash6570 28 дней назад
Vandana Thrivonam, Abini Rohini, Anushka Thriuvathra
@Kunji797
@Kunji797 28 дней назад
നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക ഉന്നതി ഭാഗ്യം എന്നിവ വർധിക്കാൻ പ്രാർത്ഥിക്കണേ 🙏🙏ശില്പ പൂയം ♥️
@infinitestories3221
@infinitestories3221 28 дней назад
ശില്പ madam നമസ്കാരം 🙏 ഞാൻ നാളത്തേയും വെള്ളിയാഴ്ചത്തെയും സന്ധ്യാ പൂജകളിൽ ഉൾപ്പെടുത്താം
@chithramdigitalmediaajikum7010
@chithramdigitalmediaajikum7010 28 дней назад
തിരുമേനി കടം തീരാൻ പ്രാർത്ഥിക്കണേ 🙏🏻 അജി.. അനിഴം.. ധന്യ .. മകം
@beenasubhash6570
@beenasubhash6570 28 дней назад
Satish Rohini Rakee Pooradam Anika Anizam, Avigna Bharani
@kunjumolsreekumar5784
@kunjumolsreekumar5784 28 дней назад
Namaskarram thirrumeni. Kunjumol revathy. Prayer to me.
@saminisunil1912
@saminisunil1912 28 дней назад
നമസ്കാരം തിരുമേനി🙏🙏., ജോലി തടസ്സം മാറാൻ പ്രാർത്ഥിക്കണം ശാമിനി പൂരം
@anudevytvlogs9959
@anudevytvlogs9959 28 дней назад
Naskaram thirumeni
@vishnuvishnu-fz9dv
@vishnuvishnu-fz9dv 28 дней назад
തിരുമേനി അടുപ്പും പൈപ്പ് തമ്മിൽ എത്ര ദൂരം വേണം. എന്ത് വെച്ച് separate ചെയ്തലാകും ആ ദോഷം മാറുന്നത്. ഒന്ന് പറഞ്ഞു തരാമോ
@user-qe8ki2kk9o
@user-qe8ki2kk9o 27 дней назад
Ravi uthrattahi Geetha pooyam Rahul thrikketta Athira makam
@rafiyathrasheed250
@rafiyathrasheed250 27 дней назад
തിരുമേനിGas stove തെക്ക് ഭാഗത്ത് കിഴക്ക് ഭാഗത്ത് സിങ്ക് ആണ് water കുഴപ്പമുണ്ടോ തിരുമേനി ഒരു മറുപടി തരണേ,🙏🙏
@beenasubhash6570
@beenasubhash6570 28 дней назад
Subhasan Makeeram, Beena Aswathy
@vijayalekshmymenon7611
@vijayalekshmymenon7611 28 дней назад
Athira Uthram Vijayalakshmi chathayam Ramadas pooyam 🙏🙏🙏🙏🙏
@Jaya-ur6kh
@Jaya-ur6kh 28 дней назад
Namaskaram Thirumeni jyangalude veedinte adukkala Thekkukishakku bhagathanu thirumeni adukkala
@sheebajogesh2891
@sheebajogesh2891 28 дней назад
Jogesh - rohini new job kittuvan vendi poojayil ulpeduthi pray cheyane thirumeni 🙏🏻
@sudhasidharthan6062
@sudhasidharthan6062 28 дней назад
എന്റെ അടുക്കള തെക്ക് - കിഴക്ക് മൂലയിലാണ്. മണി പ്ലാൻറുo ഉണ്ട്
@rakhhiml2401
@rakhhiml2401 28 дней назад
Ente വീട് അടുക്കള തെക്കു കിഴക്ക് മൂലയിൽ aanu അടുക്കള നന്ദി 🙂ജന്നൽ തെക്കു വശത്താണ്... Water thek വശത്തും അടുപ്പം കിഴക്ക് vasath aanu സ്ലാപ് gap und
@AishwaryaNair-t2o
@AishwaryaNair-t2o 28 дней назад
തിരുമേനി നമസ്തേ. നമസ്തേ നമസ്തേ.
@sudharmanivenugopal2985
@sudharmanivenugopal2985 25 дней назад
Very good video🙏🏼
@lalithan851
@lalithan851 28 дней назад
Kadam therunnilla thirmeny Namaskaram .poojayil ulpeduthanam.Narayanan pooradam Lalitha uthradam Bharathkrishnan pooram vivaham nadathaney thirumeny.
@VidyaVinayan-ki2bu
@VidyaVinayan-ki2bu 28 дней назад
അടുക്കളയിൽ കിഴക്കേവശം 3 പാളി ജനൽ ഉണ്ട് വടക്കുഭാഗത്തു 2 പാളി ജനൽ ഉണ്ട് 🙏🙏
@sudhinmohan-e5b
@sudhinmohan-e5b 28 дней назад
🙏🙏🙏🤲🤲🤲. Sudhin mohan.Ayilliyam.joliyumayi bandhapatta case othutherrpakan pratheekanam🙏🙏🙏🙏
@mallikamallika4349
@mallikamallika4349 28 дней назад
Namskaram. Thirumeni. Sana. Pu ra dam. Ani. Chothi. Mallika. Vishahm. Selvi. Ketta poojayil. Ulpeduthanum
@lalut.g.9187
@lalut.g.9187 28 дней назад
Lalu utram 🙏🌹
@SheebaRajeev-jl5hz
@SheebaRajeev-jl5hz 28 дней назад
🙏🙏🙏🙏🙏🙏🙏
@user-rt4qd7wh4z
@user-rt4qd7wh4z 28 дней назад
Namaskaram thirumaeni sathrudosham maranum sambathikabhivruthyundakanum prarrthikanae vadakaveetilanuthamasam oru veedundavanum prarthikanae Deepa chithi Sachin avittom
@letharavikumar5592
@letharavikumar5592 15 дней назад
എന്റെ അടുക്കള തെക്കു കിഴക്ക് ആണ്, മണിപ്ലാന്റ് വെച്ചിട്ടുണ്ട്
@ashwin7849
@ashwin7849 27 дней назад
Ashwin chothi jitu uttram Bindu punaratham chandra anizam prayer 🙏🙏🙏
@remakomalan7621
@remakomalan7621 28 дней назад
എൻ്റെ വീട് തെക്ക് കിഴക്ക് ഭാഗത്താണ്. അടുക്കളയിൽ മണിപ്ലാൻ വച്ചിട്ടുണ്ട്
@lalithan851
@lalithan851 28 дней назад
Kadam theeranam thirumeny..prarthanayil cherkanam .please.nNarayanan pooradam Lalitha uthradam Bharath pooram.rakshikanwy thirumeny.
@AnuAbhilash-e7y
@AnuAbhilash-e7y 28 дней назад
അനു അനിഴം രോഗം മാറാൻ പ്രാർത്ഥിക്കണേ 🙏🙏
@SutheeshS-n2u
@SutheeshS-n2u 28 дней назад
തീരുമേനി കടം.തീരാൻ.വേണ്ടി.പ്രാർത്ഥിക്കണേ.സിതാര.അശ്വതി.സേതുലക്ഷ്മി.ആയില്ല്യം.മനോജ് പൂരം
@SindhuS-f3i
@SindhuS-f3i 28 дней назад
Poojayil Ulpedthane Thirumeni
@LathaSree-rq9wv
@LathaSree-rq9wv 28 дней назад
Namaskaram thirumeni 5 kalli jennal undu ..kuzhaku bhagathu thanne nannayi sunlight kuttunundu.. Ravile sooriidatam.janam adukalaku kuzgaku. thulasi chethi vazha thudangiyavayoke undu.jenal thurakumbol kanam
@shajigs1966
@shajigs1966 28 дней назад
🙏🏻🙏🏻🙏🏻🙏🏻🙏🏻❤Thirumeni
@mayashiju8482
@mayashiju8482 28 дней назад
714/2022 e listil ninnum vegam PSC kittan prathyekam prarthikkane thirumeni eth mathrame eni pratheeksha Ollu,,,,, Bindu-Aayilliam ,,,,,,,,, sreenand Bharani vidhyavijayam,,,,,,,, Nynika-pooram vidhyavijayam,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane
@ashaanoopyoume6568
@ashaanoopyoume6568 27 дней назад
Thekkizhakkanu kitchen thirumeni
@SheebaRajeev-jl5hz
@SheebaRajeev-jl5hz 28 дней назад
🙏🙏🙏🙏🙏🙏🙏🙏🙏
@SheelajaP
@SheelajaP 28 дней назад
തിരുമേനി🙏രജീന്ദ്രൻ പൂരുരുട്ടാതി ഷീലജ വിശാഖം വിസ്മയ ഭരണി മാത്രുഭോഷം മാറ്റികിട്ടാൻ പ്രാർത്ഥിക്കണേ❤❤❤
@GopikaGopika.s
@GopikaGopika.s 28 дней назад
Adukala thaku kizaku bhagamanu tirumeni
@bineeshap4570
@bineeshap4570 28 дней назад
ശരണ്യ ഭരണി ബിനീഷ് ഉത്രാടം' ആദിനാഥൻ കാർത്തിക. കാശിനാഥൻ വിശാഖം പ്രാർത്ഥിക്കേണേ
@ushaunniushaunni9108
@ushaunniushaunni9108 25 дней назад
Thirumeni Adukkala kizhakku vadakkanu pooja room thekku kizhakkum deshamundo.
@saraswatinair6270
@saraswatinair6270 28 дней назад
🙏അക്ഷയ് അശ്വതി ജോലി കിട്ടാൻ 🙏🙏🙏🙏
@chandri.p.c8490
@chandri.p.c8490 28 дней назад
എന്റെ അടുക്കള വടക്ക് കിഴക്കാണ് ദോഷമുണ്ടേ> തിരുമേനി
@user-lo8jj5jt2n
@user-lo8jj5jt2n 28 дней назад
അടുക്കളയിൽ വടക്കേ ഭാഗത്താണ് ജനൽ 🙏q
@Nishasachi223
@Nishasachi223 28 дней назад
Ente kitchen the kids kizhaku bhagathane
@anithadhanadas2618
@anithadhanadas2618 28 дней назад
Namaskaram Thirumeni Ente molkku nannayi padikkanum manasilakkanum MBA Entrance Pasakanum Prarthikkane Amrutha Ayilam
@SREEREMYADEVIR
@SREEREMYADEVIR 28 дней назад
Vadakku kizhakku adukkalayil money plant evidanu nadendarh
@kannanv1694
@kannanv1694 28 дней назад
തെക്ക് കിഴക്ക് ആണ് അടുക്കള
@vijayakumari6291
@vijayakumari6291 28 дней назад
Gangadharan. Uthradam.
@rajanivrajaniv7740
@rajanivrajaniv7740 28 дней назад
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏തിരുമേനി ഇന്നലെ പൗർണമി ദർശനം കിട്ടി, 🙏🙏🙏🙏🙏🙏🙏🙏
@ajithasivadas4712
@ajithasivadas4712 27 дней назад
Thirimeni njan Aduppuntea mukalil anu vellam edutthuvekkunathu e 8:47 thu thettu an
@rinimolaadhya3167
@rinimolaadhya3167 28 дней назад
നമസ്കാരം തിരുമേനി രഞ്ജിത് പൂരം റിനിമോൾ. ഭരണി ആദ്യ ആർ. രഞ്ജിത് രോഹിണി ആദ്വിക. ആർ രഞ്ജിത് തിരുവോണം ശ്രീജിത്ത് പൂരൂരുട്ടാതി വെള്ളിയാഴ്ച്ചതെ പൂജയിൽ ഉൾപ്പെടുത്തണം തിരുമെനി 🙏🙏🙏🙏🙏
@aiswarya5381
@aiswarya5381 28 дней назад
Aiswarya ayilyam Visakh chathayam,ante parents nn thonuna issue mari ante side kudi think cheyth mrg samathikan prarthikane,njglde jolliyil growthinum daivathinte anugraham indavanum prarthikane🙏🙏
@infinitestories3221
@infinitestories3221 28 дней назад
ഞാൻ നാളെ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം
@AshaKumar-cr7mm
@AshaKumar-cr7mm 28 дней назад
Namskaram thirumeni 🙏 Rohit kumar nayar thiruvatira Ankit Kumar nayar makairam jyothish Kumar poorurutathi asha Kumar anizham please thirumeni pradhikenna 🙏
@SandhyaAS-sy6qr
@SandhyaAS-sy6qr 28 дней назад
Sreekumar anizhsm sandhya makam sidharth pòoruruttathi
@jaseenanazar1208
@jaseenanazar1208 28 дней назад
Yes
@shailajas1958
@shailajas1958 28 дней назад
ഞങ്ങളുടെ അടുക്കള തെക്ക് കിഴക്കാണ്
@sushamanair2819
@sushamanair2819 28 дней назад
തെക്ക് കിഴക്കേ മൂലയിൽ ആണ് അടുക്കള ഉള്ളത് തെക്കു ഭാഗത്തെ ഭിത്തിയിൽ ആണ് ജനൽ വെച്ചേക്കുന്നത്🙏🙏
@radhamanyc.m1274
@radhamanyc.m1274 28 дней назад
Adukkala south east aana
@Ashadreamworld
@Ashadreamworld 28 дней назад
തിരുമേനി അടുക്കളയിൽ അടുപ്പിന്റെ മുകളിൽ ആയി ചെറിയ ഒരു വെന്റിലേഷൻ പോലെ ഉള്ളു വേറെ ജനൽ ഒന്നും ഇല്ല ഇതു ദോഷമാണോ ഞങ്ങൾ വാടക വീട്ടിൽ ആണ്... കുഞ്ഞിനും വയ്യാതെ ഇരിക്കുകയാണ്.. മിടുക്കിയായി ഇരുന്നത്ആണ്
@jayalekshmis9110
@jayalekshmis9110 28 дней назад
മഹാലക്ഷ്മി ശരണം മഹാലക്ഷ്മി ശരണം മഹാലക്ഷ്മി ശരണം അന്നപൂർണേശ്വരി ശരണം റസൂൽ
@user-yi7jc5km5f
@user-yi7jc5km5f 6 дней назад
വടക്ക് കിഴക്ക് ആണ് അടുക്കള മണിപ്ലാൻ്റ് എവിടെവെയ്ക്കണം
@bineeshap4570
@bineeshap4570 28 дней назад
തെക്ക് കിഴക്ക് മൂലകന്നിമൂല സ്ഥാനത്താണ് അടുക്ക ജനൽ വരുന്നത്
@ManjushaUpendran
@ManjushaUpendran 28 дней назад
തിരുമേനി നമസ്കാരം 🙏🙏🙏മോന്റെ ജാതകം ഒന്ന് എഴുതണമായിരുന്നു. തിരുമേനി എഴുതുമോ? അവന് 24 വയസ്സുണ്ട്. എന്താണ് തിരുമേനി അതിനൊരു പരിഹാരം. മറുപടി തരുമാറാകേണമേ 🙏🙏🙏മഞ്ജു പൂരാടം
@SiniShibu-o6o
@SiniShibu-o6o 8 дней назад
വടക്കു കിഴക്കാണ്
@SureshBabu-t7w
@SureshBabu-t7w 28 дней назад
Vadak kizhak adukkala
@ambikasreekumaran6215
@ambikasreekumaran6215 28 дней назад
നമസ്കാരം തിരുമേനി എന്റെ അടുക്കള വടക്ക് കിഴക്കേ മൂലയിൽ ആണു അത് ദോഷമാണോ തിരുമേനി
@sreedevisabu7224
@sreedevisabu7224 28 дней назад
നമസ്കാരം തിരുമേനി ശ്രീദേവി മകം വിട്ടു മാറാത്ത തല വേദന മാറാൻ പ്രാർത്ഥിക്കണേ
@jayathajayatha4408
@jayathajayatha4408 28 дней назад
Low bp
@madhavkrishnan8060
@madhavkrishnan8060 28 дней назад
Syam puradam Sudija Revathi Manna puradam Ever3perum Uk illanu joli kittan prathikkane Thirumeni 🙏 athupole mol admission kitti education loan kittan prathikkane Thirumeni 🙏 28 Thyathi anu Mannakku B A Accutanc anu online interview und pass akan prathikane Thirumeni 🙏🙏🙏🙏
@bijithamadhu4379
@bijithamadhu4379 28 дней назад
വടക്ക് കിഴക്കാണ് അടുക്കള കുഴപ്പം ഉണ്ടോ തിരുമേനി
@leemavarghese
@leemavarghese 28 дней назад
🙏🙏🙏
@SudhamaniT
@SudhamaniT 28 дней назад
തെക്കു ഭാഗം ആണ് എന്റെ വീട്ടിൽ അടുക്കളയിൽ ജനൽ
@sreelekhamk4688
@sreelekhamk4688 28 дней назад
എൻ്റെ വീട്ടിലെ അടുക്കള തെക്ക് കിഴക്ക് മൂലയിൽ ആണ്
Далее