Тёмный

ദിവസവും രാത്രി നിലവിളക്ക് കെടുത്തിയതിന് ശേഷം ഉപയോഗിച്ച തിരി ഇങ്ങനെ ചെയ്യൂ, സർവ്വൈശ്വര്യം വന്ന് ചേരും 

Infinite Stories
Подписаться 1,2 млн
Просмотров 57 тыс.
50% 1

The “Thiri” or Wicks used to light Hindu lamps for worshiping Goddess Lakshmi should be disposed correctly in this way. Else, it will not yield proper result for the prayers we made.

Опубликовано:

 

13 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 135   
@Kunji797
@Kunji797 17 дней назад
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും പണ വരവ് വർദ്ധിക്കാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ♥️
@sudhap8350
@sudhap8350 17 дней назад
സുധ ചിത്തിര ആയുരാരോഗ്യതിന്നു വേണ്ടി പ്രാർത്ഥിക്കണെ തിരുമേനി 🙏🙏🙏
@user-kc5ux7il8k
@user-kc5ux7il8k 17 дней назад
നമസ്ക്കാരം തിരുമേനി🙏🙏🙏 എൻറെ മകന് മാനസിക ബുദ്ധിമുട്ടിൽ നിന്നും മോചനം കിട്ടുന്നതിനായി അവന്റെ ജന്മനാളും പൂജയിൽ ഉൾപ്പെടുത്തേണമേ മിഥുൻ അനിഴം🙏🙏🙏🙏
@SudhamaniT
@SudhamaniT 17 дней назад
അറിയാതെ ചെയ്തത് ശെരി ആയി വന്നു മഹാദേവന്റെ അനുഗ്രഹം 🙏🙏🙏🙏🙏🙏🙏
@VidyaVidya-xi1tm
@VidyaVidya-xi1tm 16 дней назад
തിരുമേനി വിഷ്ണുരാജ്.. ആയില്ല്യം വിമൽരാജ്... ആയില്ല്യം രണ്ടാൾക്കും ജോലി നല്ലതുപോലെ ചെയ്യാൻ ഉള്ള മനസുണ്ടാവാൻ പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏
@RamachandranKp-i9b
@RamachandranKp-i9b 16 дней назад
രാമചന്ദ്രൻ വിശാഖം, ഗീത അനിഴം, ഗ്രേഷ്മ പൂയം, ജിതിൻ മകയിരം ദുരിത ദുഃഖങ്ങൾ പൂർണമായി നീങ്ങി തരുവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏽🙏🏽🙏🏽🙏🏽🙏🏽
@EaswaryParu
@EaswaryParu 16 дней назад
നമസ്ക്കാരം തിരുമേനി എന്റെ മോനു വേണ്ടി മോന്റെ നാള് രോഹിണി പഠനത്തിന് നല്ല ശ്രെദ്ധ കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏.
@sreedeviram2667
@sreedeviram2667 17 дней назад
നമസ്കാരം തിരുമേനി ഞാൻ തിരുമേനി പറഞ്ഞത് പോലെയാണ് ചെയ്യുന്നത് 🙏🙏🙏🙏🙏🙏
@bineeshap4570
@bineeshap4570 16 дней назад
നമസ്ക്കാരം തിരുമേനി . അങ്ങയുടെ പൂജയിൽപ്രത്യേകം പറയണേ ബാങ്കി ഇരിക്കുന്ന ഞങ്ങളുടെ സ്വർണ്ണം പെട്ടെന്ന് എടുക്കാൻ കഴിയാൻ ശരണ്യ ഭരണി. ബിനിഷ് ഉ (താടം. മറക്കാ രുതേ തിരുമേനി
@bineeshap4570
@bineeshap4570 16 дней назад
ഹരേ കൃഷ്ണ തിരുമേനി പൂജയിൽപ്പെടുത്തേ ണേ
@sajithaaneesh827
@sajithaaneesh827 17 дней назад
നമസ്കാരം തിരുമേനി 🙏 അഭിനവ് -അവിട്ടം പ്രാർത്ഥിക്കണേ തിരുമേനി 🙏
@Sreebadhra6886
@Sreebadhra6886 17 дней назад
ശെരിയായി തന്നെ ആണ് ചെയ്യുന്നത് എന്ന് മനസിലായി ട്ടോ 🥰🙏🙏🙏🙏🙏
@sheelasheelak5536
@sheelasheelak5536 17 дней назад
നല്ല അറിവ് തന്നതിന് നന്ദി തിരുമേനി
@ThulasidharanPillai-t8n
@ThulasidharanPillai-t8n 17 дней назад
Namaskkaram thirumeni krishana pururuttathi endey makalkk vendi prarthikkane thirumeni 🙏🙏🙏
@Luckpinterest
@Luckpinterest 17 дней назад
നിതിൻ -അനിഴം,ലീന -പുണർതം, നന്ദന -പൂരുട്ടാതി, നവിൻ -ചതയം. ആയൂ രാരോഗ്യം, സാമ്പത്തികബുദ്ധിമുട്ട് പൂർണമായി മാറാനും, സ്വന്തമായി വീട് പണിയാനും, വിദ്യാവിജയം പൂജയിൽ ഉൾപെടുത്തണേ 🙏🏻🙏🏻🙏🏻തിരുമേനി. മോൾക്ക് സുഖമില്ല പ്രാർത്ഥിക്കണേ 🙏🏻🙏🏻
@JijiSundaran
@JijiSundaran 17 дней назад
Nalla arivukal paranjuthannatinu orupade tanks thirumeni
@sisilasisilaaneesh4115
@sisilasisilaaneesh4115 17 дней назад
തിരുമേനി ഞാൻ വീട്ടിൽ അടുപ്പിൽ തീ കൊളുത്തുവാൻ ആണ് തിരി ഉപയോഗിക്കുന്നത്
@GAMINGWITHMSJ
@GAMINGWITHMSJ 16 дней назад
ഞാനും അങ്ങനെയാണ് ചെയുന്നത്
@indiraep6618
@indiraep6618 7 дней назад
ഞാനും
@ashajoseph9746
@ashajoseph9746 17 дней назад
Thrumani oru consultation tharumo please makanda asukam nokan annu oru request
@SreejaLakshmi-wh1pv
@SreejaLakshmi-wh1pv 15 дней назад
Thirumeni njangalude veetil poocha eaduthond pokumayirunnu. Ariyathillayirunnu. Thirumeni paranjapol anu manasil ayee. Njangalkku vendi prathikkane thirumeni. Pururuttathi sreejalakshmy, vijayamma pururuttathi, syamkumar thriketta, nikitha vishakham. Prathikkane thirmeni. Paranjapole cheyam.
@AnithaParuz
@AnithaParuz 16 дней назад
അറിയില്ലാത്ത കാര്യങ്ങൾ പറഞ്ഞ് തന്നതിന് നന്ദിതിരുമേനി ഞാൻ എണ്ണ ബാക്കി ഊറ്റി എടുക്കുമായിരുന്നുഇനിയും അങ്ങനെ ചെയ്യില്ല:🙏🏼🙏🏼🙏🏼
@rajanivrajaniv7740
@rajanivrajaniv7740 17 дней назад
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏രണ്ട് മാസം ആയിട്ട് ഞാൻ ഇങ്ങനെയാ ചെയ്യുന്നത് ഒരു കുപ്പിയിൽ ഇട്ട് വച്ചിട്ട് അത് കത്തിക്കും 🙏🙏🙏🙏🙏🙏🙏🙏🙏
@infinitestories3221
@infinitestories3221 17 дней назад
നന്ദി 🙏
@rajanivrajaniv7740
@rajanivrajaniv7740 17 дней назад
🙏🙏🙏🙏🙏🙏🙏🙏🙏🙏
@banumohan5253
@banumohan5253 17 дней назад
🙏
@sivasuthan.mshanthamma7884
@sivasuthan.mshanthamma7884 17 дней назад
Emgana Chetellamkel Antusambavekum
@bindukrishnan31
@bindukrishnan31 17 дней назад
Bindu makom Midhun pooram Meera punartham Rajmohan makayiram Please include us in your poojas
@minimolb3292
@minimolb3292 17 дней назад
🙏🙏🙏 വെറുതെ ചെയ്തതാ ഇങ്ങനെ, ഇപ്പോൾ ശരി ആയി തിരുമേനി
@mayashiju8482
@mayashiju8482 17 дней назад
Orupad orupad orupad thanks thirumeni angayod parayumpol anik oru samadanamanu ,annum appozhum prarthikkane ,,,,, Bindu-Aayilliam PSC kittan prathyekam prarthikkane thirumeni,,,,,,,,,,, sreenand Bharani vidhyavijayam,,,,,,,, Nynika-pooram vidhyavijayam,,,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane thirumeni
@user-hj9jy3si4p
@user-hj9jy3si4p 17 дней назад
Super thanks thirumeni 🙏 God bless you always 🙏💯 useful 🙏💯 like this channel 🙏 Jai Kalima 🙏 Harhar Mahadev 🙏
@SindhuK-h8b
@SindhuK-h8b 17 дней назад
Sindhu-pooram, Vishnu das-makam, Vismaya-aayillyam
@ushavalsan8717
@ushavalsan8717 17 дней назад
ഞാനും അടുക്കളയിൽ തീ തെളിയിക്കാൻ എന്നും രാവിലെ ഉപയോഗിക്കുന്നു🙏
@ChinnuRajesh-i2r
@ChinnuRajesh-i2r 17 дней назад
നമസ്കാരം തിരുമേനി അഭിൻരാജ്- ചിത്തിര, രാജേഷ്-ആയില്യം, രമ്യ -ഉത്രം, ശാന്ത -പുണർതം, രാഘവൻ -രേവതി, അർജുൻ-അത്തം, രഞ്ജു -തൃക്കേട്ട
@kunjumolsreekumar5784
@kunjumolsreekumar5784 17 дней назад
Namaskarram thirrumeni Anokhi rohimi arrushy revathy. Niharra kunjumol revathy 5:15 anizham. Neerav thirruvathira. Kunjumol revathyo us.. Prayer t
@user-yk6ce2kh3d
@user-yk6ce2kh3d 17 дней назад
നമസ്കാരം തിരുമേനി 🙏🏻അങ്ങനെ കത്തിച്ചു കളയാറാണ് 🙏🏻ഇത് ശരിയായ രീതി ആണെന്നറിഞ്ഞതിൽ 🙏🏻🙏🏻സന്തോഷം സമാധാനം 🙏🏻🙏🏻
@SaraswathyN-tk3vs
@SaraswathyN-tk3vs 17 дней назад
മനോഹരൻ ചോതി സരസ്വതി മകം ശ്രീരാജ് പുരം ശ്രീജിത്ത് ചോതി
@Sreebadhra6886
@Sreebadhra6886 17 дней назад
വിളക്ക് കെടുത്തി തിരി എടുത്തു ഒരു സ്റ്റീൽ ഗ്ലാസിൽ ഇട്ട് വെച്ച് കുറെ ആകുമ്പോൾ വടക്ക് കിഴക്ക് മൂലയിൽ കുഴിയിൽ ആണ് കളയുക എല്ലാം കേൾക്കുന്നതിനു മുന്നേ ഇട്ട കമന്റ്‌ ആണ് തെറ്റ് ആണെങ്കിൽ പറയണേ 🙏
@SobhanaKumariP
@SobhanaKumariP 17 дней назад
Sarath, karthika, athira thiruvathira govt. Joli labikkan prarthikkane thirume. Dosham theeran prarthikkane.
@geethas6979
@geethas6979 17 дней назад
🙏Thirumeni njan vilaku kathikumbol thiri randu neravum matu pakshe yenna bakivannal athil koode ozhichu kathikum eni sredhikam paranju thannathinu nanni 🙏
@RenukaSabu
@RenukaSabu 17 дней назад
നമസ്കാരം തിരുമേനി❤️🙏🙏🙏❤️
@user-gy6ho1rd8f
@user-gy6ho1rd8f 17 дней назад
Namaskaram thirumeni🙏🙏🙏 bijesh uthram thozhil thadasam maranum sambathika thadasam maranum prardhikanea🙏🙏🙏
@shalinchandra5042
@shalinchandra5042 17 дней назад
നമസ്ക്കാരം തിരുമേനി മക്കള്‍ക്ക് വേണ്ടി prarthikkane തിരുമേനി
@shineks5131
@shineks5131 17 дней назад
Thirumeni munpulla oru video yil paranjirunnu thiri vadakukizhakebhagathu kizhichidan athupoleyanu cheyyunnathu🙏🙏🙏
@beenasubhash6570
@beenasubhash6570 17 дней назад
Vandana Thrivonam, Abini Rohini, Anushka Thriuvathra
@monishkjayan8755
@monishkjayan8755 17 дней назад
Monish utram, Usha aayilyam dhana varavinuvendi prarthikkane thirumeni
@bikewithride8452
@bikewithride8452 16 дней назад
നമസ്ക്കാരം തിരുമേനി രാവിലെ അടുപ്പിൽ തീക്കുട്ടാൻ എടുക്കാമോ
@beenasubhash6570
@beenasubhash6570 17 дней назад
Satish Rohini Rakee Pooradam Anika Anizam, Avigna Bharani
@abhijithsukumaran
@abhijithsukumaran 17 дней назад
നമസ്കാരം തിരുമേനി.. മുന്നത്തെ വീഡിയോയില്‍ പറഞ്ഞ വെറ്റിലയില്‍ ചിരാത് കത്തിക്കുന്നത് പ്രാവര്‍ത്തികമല്ലെങ്കില്‍ ചെയ്യാന്‍ കഴിയുന്ന വഴിപാട് എന്താണ് ?
@kunjumolsreekumar5784
@kunjumolsreekumar5784 17 дней назад
Namaskarram thirrumeni. Kunjumol revathy. Prayed to me.
@sstube2.067
@sstube2.067 16 дней назад
നമസ്തേ തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം അജിതാ രേവതി നക്ഷത്രം ശ്രീലക്ഷ്മി ചതയം നക്ഷത്രം ശ്രേയ വിഷാദ തിരുവോണ നക്ഷത്രം ശ്രീലക്ഷ്മി എന്നാ കുഞ്ഞിനെ രാഹുമാണ് അലർജി രോഗങ്ങളാണ് അലർജിയുടെ ബുദ്ധിമുട്ട് കാരണം ഉറക്കം കുറവാണ് സർപ്പ ദോഷമുണ്ട് അജിത രേവതി നക്ഷത്രം രാഹുദോഷമാണ് ശത്രു ദോഷം കൂടുതലാണ് സാമ്പത്തിക ബുദ്ധിമുട്ടും കടബാധ്യതയുമാണ് ദന്തരോഗങ്ങളാണ് രോഗത്തിന്റെ കാഠിന്യം കാരണം ഉറക്കം കുറവാണ് നെഗറ്റീവ് എനർജി ബുദ്ധിമുട്ടുണ്ട് ശ്രീവിശാഖ തിരുവോണം നക്ഷത്ര രാഹുദോഷമാണ്
@lathikapradeep5726
@lathikapradeep5726 17 дней назад
Prarthikane thirumeni.pradeep karthika.lathika avittam.nidhi punartham. Aarogyam undavan prarthikane.
@geethapk6699
@geethapk6699 17 дней назад
നമസ്കാരം തിരുമേനി 🙏🏾ഗീത വിജയൻ പുണർതം, വിജിരഞ്ജിത് പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത് അവിട്ടം, (12),അഭിനന്ദ് രഞ്ജിത് അശ്വതി, (9),അശ്വിക വിനീത് അവിട്ടം, (5),ഞങ്ങള്ക്ക് ഒരു വീട് ഉണ്ടാകാനും, കടങ്ങൾ മാറാനും, അസുഖംങ്ങൾ മാറാനും പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി q🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@prasannaprasanna2281
@prasannaprasanna2281 17 дней назад
Maya anizham sareera sugam kitan prarthikane
@user-ze9lc7rb5r
@user-ze9lc7rb5r 17 дней назад
Namaskaramtjirumeni n allavisham undu kadam mathrameullu enthu cheyitittu kadam onnum thirunnilla enthankilum onnu paranjutharumo lekha atham
@saraswatinair6270
@saraswatinair6270 17 дней назад
🙏അക്ഷയ് അശ്വതി ജോലി കിട്ടാൻ 🙏നാരായണ കുട്ടി ഉത്രാടം ലീത പൂയം 🙏🙏🙏
@beenasubhash6570
@beenasubhash6570 17 дней назад
Subhasan Makeeram, Beena Aswathy
@prasannaprasanna2281
@prasannaprasanna2281 17 дней назад
Sujatha visakam prarthikane thirumeni
@RajiSuresh-xj7bo
@RajiSuresh-xj7bo 17 дней назад
തിരുമേനി നമസ്കാരം 🙏 ഞാൻ എപ്പോഴും തിരിയും എനയും എടുത്ത് വെച്ചു കത്തിക്കും അത് കൂടാതെ ഒഴുകികളയാൻ സ്വകര്യമുണ്ട് ചേയാൻ പറ്റുമോ തിരുമേനി ❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
@2Brights75
@2Brights75 16 дней назад
Njan vilak thiri eduthu vachit kadalil ozhukukaya cheythathu
@user-zb6eg9hv6e
@user-zb6eg9hv6e 17 дней назад
Mukundhan uthrattathy, baby aayillam, athidhi thiruvathira, mubith Deva moolam, sambathikabudhimuttu maran prarthikane thirumeni ❤
@sudhinmohan-e5b
@sudhinmohan-e5b 17 дней назад
🙏🙏🙏🤲🤲🤲.sudhin mohan.Ayilliyam.jolikittan❤❤❤
@akhilc2185
@akhilc2185 17 дней назад
Namaskaram thirumeni 🙏
@MalayalamTV
@MalayalamTV 16 дней назад
Raavile kathicha vilakkil ennayum maattano thirumeni
@sushama.ssushsma.s6308
@sushama.ssushsma.s6308 17 дней назад
തിരുമേനി പുണർതം സുഷമ പൂജയിലെ കൂടി ചേർക്കണേ
@ShyamVS-kh3eq
@ShyamVS-kh3eq 17 дней назад
ശ്വാം ആയില്യം : ഇന്ദു ശ്യാം മകയിരം: അഭിജിത്ത് ശ്യാം ആയില്യം : തിരുമേനി അയുരാരോഗ്യത്തിനായി പ്രർത്ഥിക്കണേ
@BinduPradeep-bx2qy
@BinduPradeep-bx2qy 17 дней назад
അടുപ്പിൽ ഇട്ട് കത്തിക്കാമോ തിരുമേനി
@deepadeepa7357
@deepadeepa7357 17 дней назад
Thirumeni enik nalla sambhathika budhimutta . Onnu prartthikkanea thirumeni. Deepa: Utthrittathi
@AjithaRam-f1k
@AjithaRam-f1k 17 дней назад
Thirumane Linthu pooradam Linshi uthrum aurarogiyathinivendi prarthikane🙏🙏🙏🙏🙏🙏🙏
@Athuz94
@Athuz94 17 дней назад
Thirumeni apol pushpangalo vilakinu munnil vechath enth cheyanam 🙏
@AnilKumar-z7f4v
@AnilKumar-z7f4v 17 дней назад
Thirumeni. Ente molkku nalla oru kudumbajeevitham kittan prarthikkane.Name.Revathy.Nalu Aswathy.
@smithasatheesh3476
@smithasatheesh3476 17 дней назад
നന്ദി തിരുമേനി 🙏🙏🙏
@anithakumari1208
@anithakumari1208 17 дней назад
Thirumeni tha niye kedunnathe nallathano
@AshaKumar-cr7mm
@AshaKumar-cr7mm 17 дней назад
Namskaram thirumeni 🙏 Rohit kumar nayar thiruvatira Ankit Kumar nayar makairam jyothish Kumar poorurutathi asha Kumar anizham please thirumeni pradhikenna 🙏
@user-px6mh9sq4u
@user-px6mh9sq4u 17 дней назад
Thirumeni njan angane aanu cheyyunnathu adhyam paranjathu pole
@AshnaAnil-po8nx
@AshnaAnil-po8nx 17 дней назад
Adupilitu kathikamo
@swapnapradeepswapna3397
@swapnapradeepswapna3397 15 дней назад
നമസ്ക്കാരം തിരുമേനി🙏 ഞാൻ വിളക്കിലെ തിരി പിറ്റേന്ന് അടുപ്പ് കത്തിക്കാൻ ആണ് ഉപയോഗിക്കുന്നത്. അതു കൊണ്ട് ദോഷമുണ്ടോ?
@SofiyaDinesh
@SofiyaDinesh 17 дней назад
ബിജിൽ =ചിത്തിര (എന്റെ മകന് നാളെ ബോക്സിങ്ന്റെ മാച്ച് ഉണ്ട് സെലക്ട്‌ ആകാൻ പ്രാർത്ഥിക്കണേ തിരുമേനി )🙏🙏🙏
@salishibu302
@salishibu302 16 дней назад
അടുപ്പിൽ തീ പിടുപ്പിക്കാൻ എടുക്കാമോ തിരുമേനി തരാമോ 🙏🙏🙏🙏
@sarithaprasad6031
@sarithaprasad6031 17 дней назад
Veetile aduppil itt kathikkamo thirumeni 🙏
@subhavv4126
@subhavv4126 17 дней назад
Njan thirumeni Aduppil kathikumbhol athilitte kathikum
@user-jr8xq1yo5k
@user-jr8xq1yo5k 17 дней назад
തിരുമേനി നമസ്തേ. നമസ്തേ. നമസ്തേ.
@sreejithphotography3797
@sreejithphotography3797 17 дней назад
നമസ്കാരം 🙏🏻തിരുമേനി തിരി കുഴിച്ചിട്ട ശേഷം അതിന് മുകളിൽ മണ്ണിൽ ചവിട്ടിയാൽ ദോഷം ഉണ്ടോ?
@user-ld4du4lr9h
@user-ld4du4lr9h 17 дней назад
സംഗീത പൂരാടം തിരുമേനി എന്റെമോൾക്ക് സന്താനം സൗഭാഗ്യം ഉണ്ടായില്ല അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണേ 🙏🏻
@mayanair70
@mayanair70 17 дней назад
🙏🙏🙏
@lathabhaskaran244
@lathabhaskaran244 17 дней назад
നമസ്കാരം തിരുമേനി 🙏 ദിവസവും എണ്ണ പൂജാമുറിയിൽ തന്നെ ഒരു കുപ്പിയിൽ ഊറ്റി വെച്ചിട്ട് ആ എണ്ണ വിശേഷദിവസങ്ങളിൽ പുറത്തുള്ള ചിരാഗ് കൊളുത്താൻ എടുക്കുന്നതിൽ തെറ്റുണ്ടോ എന്ന് അറിയാൻ ആഗ്രഹിക്കിന്നു. വീട്ടിൽ അങ്ങനെ ചെയ്യാറുണ്ട്, ദയവായി മറുപടി തരണേ തിരുമേനി. ഞാൻ ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും നിലവിളക്കിൽ ഒഴിക്കാറില്ല തിരുമേനി🙏
@omanamohan6954
@omanamohan6954 17 дней назад
എണ്ണയും തിരിയും കുപ്പിയിൽ ഇടുന്നത് എവിടെയാണ് വക്കേണ്ടത്
@sheejathampy7571
@sheejathampy7571 17 дней назад
നമസ്കാരം തിരുമേനി 🙏🙏
@rajengirija274
@rajengirija274 17 дней назад
തിരുമേനി, 🙏 അതാതു ദിവസം അടുപ്പിൽ കത്തിക്കുന്നത് ദോഷം ആണോ? മറുപടി തരണേ 🙏
@vineetha2604
@vineetha2604 17 дней назад
👍👍👍👍
@NithaV-rh2gq
@NithaV-rh2gq 17 дней назад
തിരുമേനി നമസ്കാരം ഞാൻ ഇനി ഞാൻ തിരുമേനി പറഞ്ഞ പോലെ ചെയ്യാം.
@sunitharadhakrishnan7616
@sunitharadhakrishnan7616 17 дней назад
നമസ്കാരം തിരുമേനി 🙏l
@sudharmanivenugopal2985
@sudharmanivenugopal2985 12 дней назад
🙏🏼🙏🏼🙏🏼
@lalut.g.9187
@lalut.g.9187 17 дней назад
Njan anganeyane cheyuka🙏🌹
@__love._.birds__
@__love._.birds__ 17 дней назад
നമസ്കാരം 🙏
@suneethyk1451
@suneethyk1451 17 дней назад
Njan appozhum agine cheyyarullathe thirumeni
@seethamv4012
@seethamv4012 17 дней назад
Aduppil ittu kathikkamo
@gayathrimohan7610
@gayathrimohan7610 17 дней назад
നിലവിളക്കിലെ തിരി അടുപ്പ് കത്തിക്കാൻ ഉപയോഗിക്കാമോ തിരുമേനി
@user-ze9lc7rb5r
@user-ze9lc7rb5r 17 дней назад
Vilakkuthiri kuppiyilettu oruayichakaxhiju kathikkum
@anithascheriyanadgp5220
@anithascheriyanadgp5220 17 дней назад
തിരൂമേനീ അങ്ങ പറഞ്ഞ് തന്നിട്ടുണ്ട അന്നുമുതൽ ഞാൻ ഇങ്ങനെയാണ് ചെയ്യുന്നത്
@Ajithasanthosh-h6f
@Ajithasanthosh-h6f 15 дней назад
തിരുമേനി ഞാൻ എല്ലാദിവസവും രാവിലെ അടുപ്പുകത്തിക്കുമ്പോൾ ഇതു ഉപയോഗിച്ചാണ് കത്തിക്കുന്നതു ഇതു തെറ്റാണോ?.
@Ratheesh-jv6hr
@Ratheesh-jv6hr 17 дней назад
തിരി സന്ധ്യക്ക് സാമ്പ്രാണി പുകക്കുമ്പോൾ അതിൽ ഇടാറാണ് പതിവ്. Sitout ലെ സ്റ്റാൻഡിലെ വിളക്കിലെ കത്തി തീർന്ന തിരി കാക്ക എടുത്ത് കൊണ്ട് പോകുന്നു ഇടയ്ക്കെ.
@nikhilkrishna8628
@nikhilkrishna8628 17 дней назад
🙏🙏🙏🙏❤️❤️❤️❤️
@parthivr8004
@parthivr8004 17 дней назад
ഈ തിരി അടുപ്പ് കത്തിക്കാൻ എടുക്കാമോ..
@babuoffice4153
@babuoffice4153 17 дней назад
തിരുമേനി ഞാൻ ഇങ്ങനയാ ചെയ്യുന്നത് 🙏🙏
@AjithBhaskaran-d1v
@AjithBhaskaran-d1v 17 дней назад
❤❤
@user-ob3co7jr5u
@user-ob3co7jr5u 17 дней назад
അനീഷ്‌ ചതയം 🙏🙏🙏🙏
Далее
Faites comme moi
00:14
Просмотров 1,8 млн