Тёмный
No video :(

ജപം അനുഷ്ഠിക്കുമ്പോൾ തടസ്സങ്ങളും ദുരിതവും വർദ്ധിക്കുന്നുണ്ടോ? ഈ കർമ്മം ചെയ്തുനോക്കൂ. Japa  

dakshina
Подписаться 80 тыс.
Просмотров 73 тыс.
50% 1

ജപവും ദേവീമാഹാത്മ്യം പോലെയുള്ള പുണ്യഗ്രന്ഥങ്ങളുടെ പാരായണവും അനുഷ്ഠിക്കുന്നവർ ആദ്യഘട്ടങ്ങളിൽ പല തടസ്സങ്ങളും പ്രശ്നങ്ങളും നേരിടാറുണ്ട്. ഇതിൻ്റെ കാരണങ്ങൾ ഇവിടെ വിശദമാക്കുന്നു. വളരെ ഫലപ്രദമായ ഒരു കർമ്മത്തിലൂടെ ഇത്തരം പ്രശ്നങ്ങൾ മറികടക്കാം.
© Copyright reserved with dakshina channel.
#dakshina, #devimahatmyam, #prayer, #japa, #upasana, #mantra, #devi

Опубликовано:

 

8 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 223   
@sreelatha4721
@sreelatha4721 6 месяцев назад
സത്യം എനിക്കും ഈ അനുഭവം ഉണ്ട് 🙏 ഈ വീഡിയോ എന്നെപ്പോലുള്ളവർക്ക് ഉപകാരപ്പെടും വളരെ നന്ദി 🙏🙏🙏
@vijayavava2525
@vijayavava2525 4 месяца назад
എന്റെ അനുഭവം }🙏🏻🙏🏻🙏🏻
@kalakochumon8696
@kalakochumon8696 6 месяцев назад
🙏തിരുമേനി പറഞ്ഞത് എന്റെ അനുഭവം തന്നെ. 🙏വേദന യും വിഷമങ്ങളും കൂടിയപ്പോൾ ജപം കുറഞ്ഞു.
@indirak8897
@indirak8897 6 месяцев назад
എനിക്കും ഇതൊക്ക ഉണ്ടാകരുണ്ട്,അതിനേ ഒഴിവാക്കുക എന്നത് ഒരു മാര്‍ഗ്ഗം🙏🙏
@radhakrishnankannalath2478
@radhakrishnankannalath2478 6 месяцев назад
ജപം തുടർച്ചയായി ചൊല്ലാൻ കഴിയാറില്ല മിക്കപ്പോഴും തടസങ്ങൾ വരുന്നു .... ഞാൻ എപ്പോഴും മുടങ്ങാതെ ചൊല്ലാൻ കഴിയണമേ എന്ന് പ്രാർത്ഥിക്കാറുണ്ട് തിരുമേനി ....
@swapna.t9391
@swapna.t9391 6 месяцев назад
സത്യമാണ് എനിക്കും ഈ അനുഭവം ഉണ്ട്🙏 ഈ വീഡിയോ കണ്ടതിൽ വളരെ സന്തോഷം🙏🙏🙏
@seenavivek7372
@seenavivek7372 6 месяцев назад
ഇതൊക്കെ എനിക്കും അനുഭവപ്പെടാറുണ്ട്, ഞാനും വിചാരിക്കും എന്തുകൊണ്ടാണ് ഇങ്ങനെ തോന്നിക്കുന്നതെന്നു, മനസ്സ് എത്ര ശ്രമിച്ചാലും എവിടെയൊക്കെയോ പോകുന്നു
@prasanthponnan5661
@prasanthponnan5661 6 месяцев назад
എനിക്കും egny yya മനസ്സ് കയിവിട്ട് പോകുന്നു തുഷ് ചിന്ത വരുന്നു
@krishnakumarik3334
@krishnakumarik3334 6 месяцев назад
അങ്ങ് പറഞ്ഞത് ശരിയാണ് നാമജപത്തിനിടയിൽ ഉറക്കം വരുന്നു എന്നാലും ഭഗവാന്റെയും അമ്മയുടെയും അനുഗ്രഹത്താൽ നാമജപം എന്നും ചെയ്യുന്നുണ്ട് എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ
@anandakrishnan9501
@anandakrishnan9501 6 месяцев назад
വളരെ നന്ദി. വിലയേറിയ അറിവുകൾ പകർന്നു നൽകിയതിന്.... രാമായണം, ദേവി മാഹാത്മ്മ്യം, മുതലായവ വായിക്കുവാൻ ഇരുന്നാൽ പൂർത്തീകരിക്കുവാൻ പലപ്പോഴും സാധ്യമാകുന്നില്ല.. ഇപ്പറഞ്ഞ കാരണങ്ങൾ കൊണ്ടാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. ഇനി ഒരു വാശിയായി തന്നെ കണക്കിലെടുത്തു ഞാൻ അത് പൂർത്തീകരിക്കും... തീർച്ച... നന്ദി. 🙏
@sreelathavenu6342
@sreelathavenu6342 6 месяцев назад
നന്ദി ഭഗവാനെ ...ഇത് കേൾക്കാൻ കഴിഞ്ഞതിനു... എൻ്റെ കൃഷ്ണാ എൻ്റെ സങ്കടം അവിടുന്ന് കേട്ടല്ലോ ഭഗവാനെ.... നന്ദി നന്ദി നന്ദി ഭഗവാനെ......
@sivadasanpk62-fg6ce
@sivadasanpk62-fg6ce 6 месяцев назад
പറഞ്ഞതെല്ലാം ശരിയാണ് 🎉😊 ലക്ഷ്യത്തിലെത്താൻ കടുത്ത ത്യാഗം വേണം എങ്കിലും തളർനനുപോകുന്ന അവസ്ഥ വളരെ ഉപകാര പ്രത മായ വീഡിയോ !നന്ദി !!!
@bijoypattola
@bijoypattola 6 месяцев назад
ദിവസങ്ങളായി ചിന്തിച്ച് കൊണ്ടിരുന്നതാണ് നന്ദി അമ്മേ മഹാമായേ ❤
@anusurendran8424
@anusurendran8424 6 месяцев назад
ഭഗവാൻ്റെയും അമ്മയുടേയും അനുഗ്രഹം കൊണ്ട് ഇതുവരെ തടസ്സം വന്നില്ല. പക്ഷേ ആരോഗ്യപ്രശ്നങ്ങൾ വളരെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. മുടങ്ങാതെ ഭഗവാനേയും അമ്മയേയും ഉപാസിക്കാൻ കഴിയണമേ എന്നുള്ള പ്രാർത്ഥനയാണ്.🙏🙏🙏
@vijayanv6513
@vijayanv6513 5 месяцев назад
😊😅 11:11
@girijanmn2930
@girijanmn2930 5 месяцев назад
⁰0⁰0⁰⁰0000000000000000⁰00000⁰00⁰0⁰the the thing I ⁰
@leelakuttan2887
@leelakuttan2887 2 месяца назад
വളരെ വിഷമങ്ങളും, തടസ്സങ്ങളും ഉണ്ട്.മനസ്സിൽ അതോർത്ത് വല്ലാതെ വിഷമം ഉണ്ട്. നേരത്തേ അങ്ങേയറ്റം ഭക്തിയോടെയും വിശ്വാസത്തോടെയും ആയിരുന്നു ജപിച്ചിരുന്നത്.ഇപ്പോൾ ഒന്നും പറ്റാത്തതിന്റെ നിരാശയിലും വിഷമത്തിലുമാണ്. ദൈവമേ എന്നെ കൈവെടിയരുതേ എന്ന പ്രാർത്ഥനയോടെ.... അമ്മേ ശരണം
@anithakm6259
@anithakm6259 6 месяцев назад
സത്യം. ഞാൻ അങ്ങയുടെ വീഡിയോ കണ്ടാണ് ദേവിമഹത്മ്യം വാങ്ങി പരായണം തുടങ്ങിയത്. പക്ഷെ പാരായണം ചെയ്യുമ്പോൾ മനസ്സിൽ എന്നെ ഉപദ്രവിച്ചവർ, സംഭവങ്ങൾ ഒക്കെ മനസ്സിൽ കൂടെ സ്ക്രീനിൽ കാണുന്നപോലെ ഓടികൊണ്ടിരികും. ഇത്ര concentrate ചെയ്തു നോക്കിയാലും അത് അങ്ങനെ വരും. എന്നാലും നിർബന്ധപൂർവം മനസ്സിന് അടക്കാൻ ശ്രമികാണ് ഞാൻ. വളരെ നന്ദി. 🙏🙏🙏
@sambhud.n3259
@sambhud.n3259 6 месяцев назад
മനസിനോട് ബലപ്രയോഗം അരുത്, ചിന്തകൾ വന്ന് പൊയ്ക്കോളും follow ചെയ്യാതിരിക്കുക, നിരീക്ഷിക്കുക
@pkrajanpkrishankutty8104
@pkrajanpkrishankutty8104 6 месяцев назад
അങ്ങേക്ക് നമസ്കാരം എന്നെ ദേവി അത്ഭുതകരമായി ദേവി മാഹാത്‌മ്യപാരായണത്തിലേക്ക് എത്തിക്കുകയുയിരുന്നു ആരോ ഉപേക്ഷിച്ച ആ പുസ്തകം എൻ്റെ കൈകളിൽ എത്തിചേർന്നു അതിന് മുൻപ് ദേവി സഹസ്രനാമം ഞാൻ യൂറ്റ്യൂബിൽ വല്ലപ്പോഴും കേൾക്കുമായിരുന്നു പരാശക്തിയുടെ സാന്നിധ്യം അനുഭവിക്കുന്നതുപോലെ ജഗദംബികേ വരുനം വന്ദനം വന്ദനം
@sheejamani4090
@sheejamani4090 6 месяцев назад
എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് എന്ന് ഓർത്ത് വിഷമിച്ചിരുന്ന സമയത്ത് തന്നെ ഈ വീഡിയോ കേൾക്കാൻ കഴിഞ്ഞത് .....🙏🏻അമ്മ തന്നെ എനിക്ക് പറഞ്ഞു തന്നപോലെ തോന്നുന്നു ...... കോടി നന്ദി സ്വാമീ....🙏🏻🙏🏻 ഇനിയും നല്ല നല്ല video പ്രതീക്ഷിക്കുന്നു❤🙏🏻.....
@ratheesh5296
@ratheesh5296 6 месяцев назад
100% കറക്റ്റ്
@ushabalakrishnan342
@ushabalakrishnan342 6 месяцев назад
വളരെ സങ്കടം അനുഭവിക്കുന്നു ഞാൻ ഇപ്പോൾ... പക്ഷെ ജപം ഞാൻ മുടക്കുന്നില്ല...വലിയ ദുരിതം എന്നെ വന്നു മൂടിയിരിക്കുന്നു. എല്ലാം കൈയ് വിട്ടുപോയത് പോലെ യാണ് ജീവിതം... പക്ഷെ ഭഗവാന്റെ ഒരു വാക്ക് മനസ്സിന് ശക്തി പകരുന്നു ജനിക്കുമ്പോളും മരിക്കുമ്പോളും തനിച്ചു മാത്രം എന്ന വാക്ക്.... അതിൽ ഉറച്ചു ഞാൻ ജപം തുടരുന്നു.... എനിക്ക് ഉറച്ച വിശ്വാസം ഉണ്ട് എന്റെ ജപതിനാണ് വിജയം എന്ന് ഞാൻ ക്ഷമയോടെ കാത്തിരിക്കും....... അങ്ങയുടെ വാക്കുകൾ കുറച്ചു കൂടി ശക്തി നൽകി എനിക്ക് നന്ദി.... 🙏🙏🙏🙏🙏
@sujasubi1643
@sujasubi1643 6 месяцев назад
ഇതേ അവസ്ഥയിൽ ആണ് ഞാനും.. എനിക്കെന്താ പറ്റിയത് എന്നോർത്ത് സങ്കടം വരും.. ജപിക്കാൻ പറ്റുന്നില്ല എത്ര ശ്രമിച്ചിട്ടും...
@svbvkbvv9471
@svbvkbvv9471 6 месяцев назад
ഞാൻ ലളിത സഹസ്രനാമം ചേല്ലുന്ന അൾ ആണ് അത് തിവ്രമായ വിശ്വാത്തിൽ ചോല്ലിയാൽ കുടുംബത്തിലേ സാമ്പത്തിക പ്രശ്നം ഓവർട്ടൺഷൻഅപ്പോൾ ഞാൻ നിർത്തും പിന്നെ കുറെ നാൾ കഴിയുമ്പോൾ തുടങ്ങും ഇപ്പോൾ 15 വർഷം ആയി തുടർച്ചയായി ചോല്ലുന്നു എത്ര പ്രശ്നം വന്നാലും നിർത്താൻ കഴിയുന്നില്ല
@sindhul3601
@sindhul3601 6 месяцев назад
ശെരിക്കും ഇത് എന്റെ അനുഭവം ആണ്
@kannanpklr5768
@kannanpklr5768 6 месяцев назад
തിരുമേനി 🙏🙏🙏എന്റെ വെഷമിത്തിന് ഉത്തരം കിട്ടി. വളരെ സന്തോഷം. ഇതെല്ലാം ഞാൻ നിത്യവും അനുഭവിക്കുന്നു. എന്നെ ആരോ തടസ്സപ്പെടുത്തുന്നു തോന്നുന്നു.. എന്നാലും ഞാൻ വിട്ടുകൊടുക്കില്ല. 😂🙏🙏ഓരോ മന്ത്രം ചൊല്ലുമ്പോൾ ആ ദേവതയെ പൂർണ്ണമായും മനസ്സിൽ കാണും പലപ്പോഴും അങ്ങ് പറഞ്ഞത് സംഭവിക്കും.. ഞാൻ ഒരിക്കലും എന്നെ കുറ്റപ്പെടുത്തിയില്ല.. ആരെയും.. 🙏
@narayanankutty8054
@narayanankutty8054 6 месяцев назад
മുടക്കങ്ങൾ ധാരാളം വരാറുണ്ട് എങ്കിലും മുടക്കം വരുത്താതെ ജപങ്ങൾ നടക്കുന്നുണ്ട് - അമ്മേ ശരണം
@user-ir1mj8bi8k
@user-ir1mj8bi8k 6 месяцев назад
ഞാൻ ബ്രഹ്മമുഹൂർത്തത്തിൽ എന്നിട്ട് പ്രാർത്ഥിക്കാറുണ്ടായിരുന്നു.... പെട്ടെന്ന് ക്ഷീണം ഉറക്കം എല്ലാം വന്നു മുടങ്ങ്യ... മാസങ്ങളായി ചെയ്ത പ്രാർത്ഥന മുടങ്ങ്യ 😢
@sindhuthanduvallil4011
@sindhuthanduvallil4011 3 дня назад
സ്റ്റാർട്ട്‌ എഗൈൻ
@resmigkrishnan1265
@resmigkrishnan1265 5 месяцев назад
ശെരി ആണ്.. പല തടസങ്ങൾ വന്നു. പക്ഷേ പിന്മാറില്ല 🙏ആഗ്രഹിച്ച വീഡിയോ 🙏🙏🙏🙏
@user-vg5qe4ws2u
@user-vg5qe4ws2u 5 месяцев назад
ഞാൻ വർഷങ്ങൾ ആയി ലളിത സഹസ്ര നാമം ജപിക്കിന്നു. പക്ഷെ ചിലപ്പോൾ മുടങ്ങും.. വിളക്ക് കൊളുത്തി വച്ചു തുടങ്ങാൻ നേരം .. ഞാൻ തളർന്നു പോകുഎം. ദേവിക്ക് എന്നെ ഇഷ്ടമല്ലേ.. എന്റെ കുറ്റം കൊണ്ടാണോ എന്നൊക്കെ ചിന്തിക്കും... ശരിക്കും ഇപ്പോൾ മനസിലാകുന്നു... ഇപ്പോൾ ദേവി mahatmyam എന്റെ കയ്യിൽ എത്തി... പാരായണം ചെയ്യുന്നു. ഇടക്കിടെ... എനിക്ക് ദേവിയെ ഉള്ളു ❤️🙏🏽🙏🏽
@sailajasasimenon
@sailajasasimenon 6 месяцев назад
ഹരേ കൃഷ്ണാ 🙏🏻. അമ്മേ ദേവീ ശരണം 🙏🏻 നമസ്കാരം മോനേ 🙏🏻. ഇത് വരെ ഏതു channel ഇലും പറഞ്ഞു കേട്ടിട്ടില്ലാത്ത ചിന്തനം 👌. എല്ലാവർക്കും ഇങ്ങനെ ചെയ്യാൻ എല്ലാ ദേവീ ദേവൻമ്മാരും അനുഗ്രഹിക്കട്ടെ 🙏🏻
@jayavazhayil1791
@jayavazhayil1791 6 месяцев назад
🙏❤
@indirat4013
@indirat4013 5 месяцев назад
ആചാര്യനു നമസ്കാരം തടസ്സങ്ങൾ അനുഭവപ്പെടുമ്പോൾ സ്വയംകററപ്പെടുത്താ മണ്ട് - പ്രതിവിധി പറഞ്ഞു തന്നതിന്നു നന്ദി അറിയിയ്ക്കുന്നു.
@geethu1521
@geethu1521 5 месяцев назад
ആദ്യം തന്നെ അങ്ങയുടെ കാൽതൊട്ട് വന്ദിക്കുന്നു 🙏🙏🙏🙏🙏🙏🙏ഈ പറഞ്ഞത് എല്ലാം എനിക്കുണ്ട് ഇനി മുടങ്ങാതെ ശ്രമിക്കും 🙏🙏🙏🙏🙏🙏🙏
@rejithasunil1985
@rejithasunil1985 6 месяцев назад
ഞാനും അങ്ങയുടെ വീഡിയോ കണ്ടതിനു ശേഷം സപര്യ ബുക്സിന്റെ ദേവി മാഹാത്മ്യം വാങ്ങി പാരായണം ഇങ്ങനെ ആരംഭിക്കാം എന്നു വിചാരിക്കുന്നു
@indirakeecheril9068
@indirakeecheril9068 6 месяцев назад
🙏🙏🙏 1 weak ഇൽ കൂടുതൽ തുടരാൻ പറ്റുന്നില്ല മുടങ്ങി പോകുന്നു ... അമ്മേ ദേവി അനുഗ്രഹിക്കണെ അമ്മേ പൊന്നമ്മേ ...🙏
@nirmalaev7691
@nirmalaev7691 5 месяцев назад
ഇപ്പോൾ എനിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യം സ്വാമി. ഭഗവാനെ പരമശിവാ ദേവി അമ്മേ രക്ഷിക്കണേ
@deyadevipk7109
@deyadevipk7109 5 месяцев назад
100% SATHYAM. ENTE Anubhavom anu. HARI OM.pariharicholam. THANKYOU THIRUMENI
@anilkumar-jd3fr
@anilkumar-jd3fr 6 месяцев назад
ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യം യാഥാർത്ഥ്യമാണ് ഓം നമശിവായ അറിവ് പകർന്നു തന്നതിന് വളരെയധികം നന്ദിയുണ്ട് താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏
@user-zq9tj9uq7w
@user-zq9tj9uq7w 4 месяца назад
തിരുമേനി പറഞ്ഞത് ശരിയാണ് ഞാൻ നിത്യവും ജപിക്കുക പാരായണം ഒക്കെ ചെയ്യാറുണ്ടേനി പക്ഷെ ഇപ്പൊ കുറച്ചായിട്ട് ഒന്നിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല എന്റെ മനസ്സിൽ ഒരുപാട് വിഷമം തോന്നിയിരുന്നു ഈ വിഡീയോ കണ്ടപ്പോൾ സമാദാനമായി
@babysarada4358
@babysarada4358 6 месяцев назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
@nsjayasreensjayasree6380
@nsjayasreensjayasree6380 6 месяцев назад
🙏🙏🙏🙏🙏🔥❤️💕💕😔😔🙏🙏💞🌹 ദേവി സപ്ത ശ്ലോകി ചെല്ല് റുണ്ട് പിന്നെ ഭദ്രകളി പത്ത് etc എന്നിവ ചൊല്ലാറുണ്ട് തിരുമേനി മേൽ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്കും അനുഭവമുണ്ട് എന്നാലും ഞാൻ കഴിയുന്നതും മുടക്കാറ്റല്ല. പനി വന്നാൽ മാത്രം മുടങ്ങറുള്ളു. അത്രക്കും ഇരിക്കാൻ പറ്റാത്ത അവസ്തയിലും മാത്രം
@geethaullas7413
@geethaullas7413 6 месяцев назад
സത്യം എൻ്റെ അനുഭവം ഇത് തന്നെ 🙏
@deepadeepa428
@deepadeepa428 5 месяцев назад
വളരെ നന്ദി പറഞ്ഞു തന്നതിന് അമ്മേ ദേവി....കാത്തു കൊള്ളണമേ.....
@resmigkrishnan1265
@resmigkrishnan1265 4 месяца назад
തടസ്സം വന്നു..... അറിവ് തന്നതിൽ നന്ദി....21 ദിവസം തുടർച്ചയായി ജപിക്കുന്നു...... അമ്മേ നാരായണ ദേവി നാരായണ 🙏🏻🙏🏻
@preethabk2665
@preethabk2665 18 дней назад
എനിക്കെന്താ ഇങ്ങനെ എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ആണ് ഈ vdo കണ്ടത് 🙏🏻🙏🏻
@user-uz9tb8zz2g
@user-uz9tb8zz2g 5 месяцев назад
ഈ പറഞ്ഞതെല്ലാം ഞാൻ അനുഭവിച്ചുകൊണ്ടിരുന്നതാ. പക്ഷേഞാനിപ്പഴുംതുടരുന്നുണ്ട്. ഇപ്പോ അല്പം 'മെച്ചപ്പെട്ടിട്ടുണ്ട്.
@sheejaambujakshan6538
@sheejaambujakshan6538 6 месяцев назад
എന്റെ ഭർത്താവ് നിരീശ്വരവാദിയാണ്. നാമം ചൊല്ലുന്നതിനെ എതിർക്കുന്നു. ദേവി മഹാത്മ്യം പുലർച്ചെ അദ്ദേഹം എഴുനേൽക്കുന്നത്തിന് മുൻപ് തന്നെ വായിക്കും. ചില സമയത്തു കത്തിച്ചു വെച്ച വിളക്ക് ഊതി കിടത്തും. അപ്പോഴെല്ലാം മനസ്സിൽ പ്രാർത്ഥിക്കും.
@jayavazhayil1791
@jayavazhayil1791 6 месяцев назад
🙏🙏❤
@deepa313
@deepa313 6 месяцев назад
🤍ഭഗവതി ക്രമേണ എല്ലാം നേരെ ആക്കും.. 🤍🙏
@jijisheen3546
@jijisheen3546 5 месяцев назад
ഞാൻ എന്നോട് തന്നെ ചോദിക്കുന്ന ചോദ്യമായിരുന്നു നാമം ചൊല്ലാൻ എന്താ ഇത്ര മടിയെന്ന് അതു കഴിഞ്ഞ് ഞാനെൻ്റെ കണ്ണനോടും ചോദിക്കാൻ തുടങ്ങി എന്തേ കണ്ണാ ഇക്കിപ്പോൾ നാമം ചൊല്ലാൻ തോന്നാത്തതെന്ന്? അതിനുത്തരമായി കണ്ണൻ കാണിച്ചു തന്ന വീഡിയോ ആണിത് ഒരുപാട് നന്ദി ഹരേ കൃഷ്ണ
@neethuwilson5346
@neethuwilson5346 5 месяцев назад
Njan adyamai devi mahathmyam parayanam cheythu...shakthamaya thonnal arunnu...
@annalakshmi5707
@annalakshmi5707 6 месяцев назад
വളരെ നല്ല വിവരണം🙏 നമസ്കാരം തിരുമേനി 🙏🙏🙏
@thulasipp554
@thulasipp554 6 месяцев назад
ഹരേ കൃഷ്ണ അനുഗ്രഹിക്കണേ കണ്ണാ എന്നും കൂടെയുണ്ടാവണേ ഭഗവാനേ🙏🙏🙏🙏🙏♥️🌹
@SaralaKarthik-ju5kb
@SaralaKarthik-ju5kb 6 месяцев назад
ഈ പറഞ്ഞതെല്ലാം എനിക്ക് അനുഭവമാണ്
@saraswathysadasivan5081
@saraswathysadasivan5081 5 месяцев назад
100% ശതമാനം ശരിയാണ് എനിക്ക് നാമം ചൊല്ലുമ്പോൾ ഉറക്കം പിന്നെ കോട്ടായി ഇടൂ എന്നാലും രണ്ടുനേരം നാമം ചൊല്ലാറുണ്ട്🙏🏻❤
@deepa313
@deepa313 6 месяцев назад
പുതിയ അറിവുകൾക്ക് നന്ദി. പ്രണാമം സർ. 🤍🙏
@rajanivrajaniv7740
@rajanivrajaniv7740 4 месяца назад
സ്വാമി, ഇത് എന്റെ മാത്രം കാര്യങ്ങൾ ,100% സത്യം ആണ് പറഞ്ഞത് ഞാൻ വിചാരിച്ചു ഞാൻ മഹാ പാപി ആണെന്ന്, ഇപ്പോൾ സമാധാനമായി 🙏🙏🙏🙏🙏
@beenarani7003
@beenarani7003 5 месяцев назад
തിരുമേനി 🙏🙏 ഇത്രയും നല്ലതായി പറഞ്ഞു തന്നതിന് ഒരു പാട് നന്ദി 🙏🙏🙏
@user-bd9hz1ly5g
@user-bd9hz1ly5g 6 месяцев назад
Thirumeni പറഞ്ഞത് എൻ്റെ കാര്യത്തിൽ,💯 ശ തമാനവും സത്യം നമോവാകം🙏🙏🙏🙏🙏
@sasikalanairs41
@sasikalanairs41 6 месяцев назад
🙏🙏🙏 ellam ammayude mayaa.njanum saparya booksil ninnum devi mzhatmyam vangi 1 month ayi vayikkunnu.2 perkku athu sammanamayi nalkanum kazhinju.devi theerchayayum ellavareyum kathu rakshikkum .ellavarkkum nanma mathrame ente amma tharuu enna uracha viswasathil injum enikku vayikkan kazhinju.nandiyundu .orupadu nandi.
@BaluAyodhya-zg4qj
@BaluAyodhya-zg4qj 5 месяцев назад
ഈ പറഞ്ഞ കാര്യങ്ങൾ വളരെ സത്യം ആണ് 🙏നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏ഓം കാളി 🙏
@user-fb8fg6ym5w
@user-fb8fg6ym5w 5 месяцев назад
പറഞ്ഞത് എല്ലാം സത്യം ആണ് ഞാൻ യിപ്പോൾ അനുഭവിക്കുന്നതാണ് എന്റെ കൃഷ്ണ പരീക്ഷണം മതി എനിക്ക് യിനിയും വയ്യ
@achus2022
@achus2022 6 месяцев назад
നമസ്കാരം സത്യം ആണ് പറഞ്ഞത് എനിക്കു ദേവി മഹത്മ്യം വായിക്കണം എന്ന് ഉൾവിളി ഉണ്ടായി. ആദ്യം ഒരാഴ്ച വായിച്ചു പൂർത്തിയാക്കി. പിന്നെ രണ്ടു ദിവസവും മുഴുവൻ വായിക്കാൻ പറ്റി. പിന്നെ ആദ്യ ഭാഗം വായിച്ചു. പിന്നെ എങ്ങനെ എങ്കിലും തീർത്താൽ മാത്രം മതി എന്നായി, പിന്നെ രണ്ടാം ദിവസം മധ്യമ ചരിതം വായിച്ചു തീർത്തു. മൂന്നാമത്തെ ദിവസം മുതൽ വായിക്കാൻ പറ്റിയില്ല. പ്രെഗ്നന്റ് ആരുന്നു കുറച്ചു ഇഷ്യൂ ഉണ്ട് അബോർഷൻ ആയി പോകാൻ chance 100% ആരുന്നു. മൂന്നാമത്തെ ദിവസം ആയപ്പോ ഹെൽത്ത്‌ വയ്യാതെ ആയി. ഇപ്പൊ വീട്ടിൽ വിളക്ക് പോലും വെക്കാൻ പറ്റാത്ത സ്ഥിതി ആണ്. ഇപ്പൊ hospital പോക്കാണ് മെയിൻ, hus നും vayya. എല്ലാം കൂടെ vayya. You ട്യൂബിൽ ആണ് ഇപ്പൊ പ്രാർത്ഥന വെക്കുന്നെ ,, കേൾക്കും അല്ലാതെ ന്ത് ചെയ്യും 🙏
@sindhusindhumohan992
@sindhusindhumohan992 5 месяцев назад
Tnq so much thirumeni 🙏🙏🙏🙏
@ushabalakrishnan342
@ushabalakrishnan342 6 месяцев назад
.ഈ പറയുന്നത് മുഴുവൻ സത്യം തന്നെ..ഞാൻ വളരെ ശക്തമായി തന്നെ ജപം മുന്നോട്ടു കൊണ്ടു പോകുന്നു നിത്യവും ഒരു മണിക്കൂർ കൃഷ്ണനെ വിളിക്കും.. പക്ഷെ എന്നെ പരീക്ഷണത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുന്നു. എനിക്ക് ഉറച്ച വിശ്വാസം ആണ്. എന്നോടൊപ്പം ഭഗവാനും വിഷമിക്കുന്നു എന്ന്..പക്ഷെ ഞാൻ ഭഗവാനെ കൈ വിടില്ല.... ഭഗവാൻ എന്നെയും വിടില്ല... ആരൊക്കെ എന്നെ വിട്ടുപോയാലും എന്റെ കൂടെ 😂😂
@ramadevirama4705
@ramadevirama4705 6 месяцев назад
Valare sariyanu. Ghan lalitha sahasranamam,vishnusahasranamam ,ramayanam thudagiyava mudangathe gapikkarinadayirunnu. Pakshe urakkam vannu nirthivakkum. Eni ghan sradhikkam.
@ranjithp5929
@ranjithp5929 6 месяцев назад
Amme... Devi... Sharanam... 🙏🙏🙏
@premav4094
@premav4094 6 месяцев назад
6 മത് പറഞ്ഞത് എന്നെയാണ് ഞാൻ മാറ്റിവയ്ക്കുന്ന ശീലം ഉണ്ട് വായിക്കാനും ജപിക്കാനും ഒരുപാട് ആഗ്രഹം ഉണ്ടാവും പക്ഷെ
@leelaramesan9415
@leelaramesan9415 5 месяцев назад
താരുമേനി പറഞ്ഞത് സത്യം ഞാൻ ദിവസം 2 നേരം പ്രാർഥിക്കുകയും ആഴ്ചയിൽ 1 ദിവസം അമ്പലത്തിൽ പോകുകയും ചെയ്തിരുന്നു എന്നാൽ 4 മാസമായി ഷുഗർ കൂടി കിടപ്പായിട്ട് നടക്കാൻ പറ്റാത്ത അവസ്ഥ ഞാൻ ചെയ്തിട്ടു.. എന്നെ ഇങ്ങനെ ശിഷിച്ചതെന്തെന്ന് ഇത്രയൊക്കെ
@shanthakumari1893
@shanthakumari1893 18 дней назад
നമ്മുടെ മനനീക്കത്തിനുസരിച്ചാണ് എല്ലാം ദൈവീകശക്തിയും വർദ്ധിക്കുക. മനം ശുദ്ധിയിൽ തിളങ്ങി നിൽക്കും.
@dr.girijapc5088
@dr.girijapc5088 6 месяцев назад
നല്ല പരിഹാരം. നന്ദി.
@nirmalanair329
@nirmalanair329 6 месяцев назад
💯 ഇത് എൻ്റെ അനുഭവം
@binduprasad111
@binduprasad111 6 месяцев назад
Sathyamanu thirumeni ithellam njan anubhavikunnu ee vedio ennepolillavark ullathanu nandi thirumeni 🙏❤️
@prasadcs924
@prasadcs924 6 месяцев назад
ഈ അറിവുകൾ കേൾക്കാൻ കഴിഞ്ഞതിൽ നന്ദി🙏
@user-zs6yi6dy1b
@user-zs6yi6dy1b 6 месяцев назад
എനിക്കു നന്നായി അനുഭവപ്പെട്ടു. ഉപദേശത്തിന്നു നന്ദി.
@preethymurali9012
@preethymurali9012 6 месяцев назад
നന്ദി നമസ്കാരം നല്ല ഒരു Subject ആയിരുന്നു അമ്മേ ശരണം
@sudhakarant9655
@sudhakarant9655 5 месяцев назад
വളരെ നന്ദിയുണ്ട് വിലയേറിയ അറിവുകൾ പകർന്നു തന്നതിന്
@dhanyamohanan7845
@dhanyamohanan7845 6 месяцев назад
വളരെ ഉപകാരപ്രദമായ അറിവുകൾ.... ഒത്തിരി നന്ദി..... ഇനിയും ഇതു പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു...
@Bindu-qb3vu
@Bindu-qb3vu 6 месяцев назад
അങ്ങ് പറഞ്ഞു തന്ന കാര്യങ്ങൾ വളരെ ഉപകാരമായ്e🙏🙏🙏 നന്ദി
@geethakalavoor5758
@geethakalavoor5758 6 месяцев назад
ഇതൊക്കെ എനിക്കും അനുഭവപ്പെടാറുണ്ട് പ്രാർത്ഥനയാണ് എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹവും അനുഗ്രഹവും പക്ഷേ അതിപ്പോ എനിക്ക് സാധിക്കാറില്ല എന്ത് ചെയ്യണമെന്നറിയാതെ ഞാൻ കുഴയുകയാണ് പ്രാർത്ഥിക്കാതെ ഒരു നിമിഷംപോലും എനിക്കിരിക്കാനും പറ്റില്ല ദൈവത്തെ ഭയന്ന് ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ 🙏🏼🙏🏼
@hindibuji8239
@hindibuji8239 5 месяцев назад
എനിക്കും 😔
@parvathygopal1380
@parvathygopal1380 6 месяцев назад
Orupadu nadhi ,orupadukalanghalayi ulla sangadam mari,ellathinum utharam kitti🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Greenhhhhchilliiii
@Greenhhhhchilliiii 6 месяцев назад
നന്ദി
@user-tu5hb6se7y
@user-tu5hb6se7y 5 месяцев назад
Ammenarayana devinarayana
@geethanarayanan7726
@geethanarayanan7726 Месяц назад
എനിക്ക് ഈ അനുഭവങ്ങൾ ഉണ്ടാവാറുണ്ട്. മുടങ്ങാതെ മന്ത്രം ജപം ചെയ്യുന്നു
@saikrishna4465
@saikrishna4465 5 месяцев назад
ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഗോവിന്ദാ നാരായണ ജയ് ശ്രീ രാധേ രാധേ
@musicbox-vm1ly
@musicbox-vm1ly 5 месяцев назад
തിരുമേനി 3 വർഷം കൊണ്ട് വെളുപ്പിന് 5 മണിക്ക് കുളിച്ചു വിളക്ക് വച്ചു ഡെയിലി 2 നേരം 1 മണിക്കൂർ മന്ത്രജപം പറഞു പ്രാർത്ഥിക്കുന്ന എനിക്കു ഒരിക്കലും കടങ്ങളും കഷ്ടത യും മാറുന്നില്ല പരദേവ തക്കു വിളക്ക് കത്തിക്കുന്നു എന്നിട്ടും അതായതു 200 രൂപ വന്നാൽ 400 രൂപ ആയീറ്റു പോകും ഇനി എന്ത് ചെയ്യണം എന്നറിയില്ല ഈ പറഞ്ഞതു പോലെ ഇപ്പൊ 6 മണിക്കാണ് വിളക്ക് കഴിക്കുന്നേ ഈ പറഞഅനുഭവങ്ങൾ എനിക്കും ഉണ്ട് 😭😭😭
@prabharaveendranathan5657
@prabharaveendranathan5657 6 месяцев назад
Enikkum undayittund Valiya sankatam thonnum appol
@ushabalakrishnan342
@ushabalakrishnan342 5 месяцев назад
എപ്പോഴും ഞാൻ നാമങ്ങൾ ചൊല്ലുന്നവൾ ആണ് പക്ഷെ രണ്ടു മാസം ആയിട്ടു ഞാൻ കൃത്യം ആയി നാമജപംവും ക്ഷേത്ര ദർശനവും മുടങ്ങാതെ ചെയ്തുകൊണ്ട് ഇരിക്കുന്നു... തിരുമേനി മനസ്സ് തുറന്നു പറയട്ടെ മഹാ ദുരിതത്തിന്റ കയത്തിൽ ഞാൻ മുങ്ങി താഴുക യാണ്... പക്ഷെ മരണം എനിക്ക് മുന്നിൽ വന്നു നിന്നാലും ഞാൻ ഭഗവാനെ വിളിക്കുന്നത്‌ നിർത്തില്ല... താങ്ങാൻ എന്നെ കൊണ്ട് കഴിയുമോ അറിയില്ല... എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഞാൻ വീണുപോകാതിരിക്കാൻ..... 😭😭😭😭
@sandeeprajan8222
@sandeeprajan8222 6 месяцев назад
ശെരി യാ ണ് എ നിക്കും അ ങ്ങ നെ യാണ്
@jayavazhayil1791
@jayavazhayil1791 6 месяцев назад
Amme Narayana Devi Narayana Lakshmi Narayana Bhadre Narayana ❤ ♥ ❤
@sailajasasimenon
@sailajasasimenon 6 месяцев назад
ഹരേ കൃഷ്ണാ 🙏🏻❤️
@binukumaricr7924
@binukumaricr7924 6 месяцев назад
വളരെ ഉപകാരമായി 🙏 നന്ദി.
@parvathyparvathy7608
@parvathyparvathy7608 5 месяцев назад
സത്യമാണ് എനിക്ക അങ്ങിനെയാണ് 🙏🏻🙏🏻🙏🏻
@user-er6gr2ei9x
@user-er6gr2ei9x 6 месяцев назад
Thanks thirumeni🙏🙏🙏🙏😭
@meenaram8055
@meenaram8055 6 месяцев назад
Thank you for motivation 🙏🙏🙏
@user-qh3vj5uw4v
@user-qh3vj5uw4v 5 месяцев назад
ഇതൊക്കെ എനിക്കും തോന്നിയിട്ടുണ്ട്
@beenakumari4590
@beenakumari4590 6 месяцев назад
Hare Ente Ponnu Guruvayoorappa..
@padminimadhav7960
@padminimadhav7960 2 месяца назад
നന്നിയുണ്ട് എനിക്ക് യീ അനുഭവം ഉണ്ട്
@aswanikumarkp5972
@aswanikumarkp5972 2 месяца назад
സത്യം 👍👍
@kavithadevi3034
@kavithadevi3034 6 месяцев назад
എനിക്കിങ്ങനത്തെ അനുഭവം ഉണ്ടായിട്ടുണ്ട് ഞാൻ ദേവി മഹാത്മിയം ദിവസവും vayikkunnund
@shimnapriyesh259
@shimnapriyesh259 4 месяца назад
ഒരുപാട്‌ നന്ദി
@honeymolkrishna7998
@honeymolkrishna7998 6 месяцев назад
Enikum anubhavathil vannitund
@honeymolkrishna7998
@honeymolkrishna7998 6 месяцев назад
ദേവിയുടെ അനുഗ്രഹം ഉള്ളതുകൊണ്ടാണ് ഈ vdeo കാണാൻ തോന്നിയത്. അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു വീട്ടിൽ എത്തിയാൽ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു. പിന്നെ പേടിയാണ് അമ്പലത്തിൽ പോയി പ്രാര്ഥിച്ചിട് നേരെ വിപരീതമായി വരുന്നല്ലോ എന്ന്.അമ്പലത്തിൽ പോകാനും പ്രാര്ഥിക്കാനും പേടിയായി ആരോട് പറയും എന്ന അവസ്ഥയിൽ ആയിരുന്നു.ഇപ്പൊ അത് മാറി.🙏🙏
@sarojinikc6465
@sarojinikc6465 6 месяцев назад
🙏q🙏🙏പ്രാർത്ഥിക്കണം, തിരുമേനി, സരോജിനിയായില്യം, അനിൽകുമാർപൂയം, അമൃതസാരോജ് karthika
@rajakrishnanr3039
@rajakrishnanr3039 6 месяцев назад
Obstacles will be coming but to continue with the help of guru
@sharanyasb6400
@sharanyasb6400 6 месяцев назад
എൻ്റെ അനുഭവം ആണല്ലോ പറയുന്നത് എന്ന് തോന്നിപ്പോയി
@PreethaKV-rt1hi
@PreethaKV-rt1hi 5 месяцев назад
Daily vishnusahasranamamam. Lalithasahsranamam. Vayikarund. Lalithasahasranamam. Vayikumbol thadasa gal undakarund
@nirmalagopinath4915
@nirmalagopinath4915 6 месяцев назад
നന്ദി തിരുമേനി 🙏🙏🙏
@leenanair9209
@leenanair9209 6 месяцев назад
Ammee Bhagavathii Ellavareyum Anugrahikane 🙏.
@aksaiajeesh
@aksaiajeesh 6 месяцев назад
സത്യം ആണ്... ഒക്കെ സത്യം ആണ്
Далее
女孩妒忌小丑女? #小丑#shorts
00:34
Просмотров 18 млн
Fancy VS Classic #shorts  @CRAZYGREAPA
00:33
Просмотров 1,5 млн
女孩妒忌小丑女? #小丑#shorts
00:34
Просмотров 18 млн