Тёмный

ജപമാല, വചന സന്ദേശം, സൗഖ്യ വിടുതൽ ശുശ്രൂഷ - 21-10-2024 

Ephphatha Global Ministry
Подписаться 27 тыс.
Просмотров 4 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 37   
@TeenaLeju
@TeenaLeju 4 часа назад
അമ്മേ എന്റെ മക്കളെ കുടുംബത്തെ അനുഗ്രഹിക്കണമേ. മക്കൾ അനുഗ്രഹിക്കപ്പെട്ട തലമുറയായി തീരണമേ. അമ്മയുടെ നീല അങ്കി കുള്ളിൽ അവരെ പൊതിയണമേ.
@marypaul2944
@marypaul2944 4 часа назад
ഈശോയെ, മാതാവേ, എന്നെയും എന്റെ പ്രിയപ്പെട്ടവരെയും പൂർണമായും സുഖപ്പെടുത്തണമേ 🙏🙏🙏
@vincythomas9538
@vincythomas9538 4 часа назад
എൻറെ പരിശുദ്ധ അമ്മേ ലോകത്തിൽ സമാധാനം കിട്ടുവാൻ വേണ്ടി അപേക്ഷിക്കണമേ
@vincythomas9538
@vincythomas9538 4 часа назад
എൻ്റെ പരിശുദ്ധ അമ്മേ എൻ്റെ ഈശോയെ മകന് deivakrpayil nirakename
@vincythomas9538
@vincythomas9538 4 часа назад
എൻ്റെ പരിശുദ്ധ അമ്മേ മകന് ഒരു നല്ല ജോലി കിട്ടിയതിൽ നന്ദി അറിയിക്കുന്നു. എൻ്റെ പരിശുദ്ധ അമ്മേ മകന് ഒരു നല്ല വിവാഹ ജീവിതം കിട്ടുവാൻ വേണ്ടി അപേക്ഷിക്കണമേ
@rosyyesudas6589
@rosyyesudas6589 4 часа назад
എല്ലാ തരത്തിലുള്ള രോഗികളുടെ മേഘരണിയായിരിക്കണം മക്കളില്ലാത്തവർക്കും ജോലി ഇല്ലാത്തവർക്കും വീടില്ലാത്തവർക്കും കടബാധ്യത കഷ്ടപ്പെടുന്നവരെയും അമ്മയങ്ങ് കാത്തു രക്ഷിക്കണമേ രക്ഷിക്കണമേ അമ്മേ എല്ലാ ആപത്തുകളിൽ നിന്നും ദുർമണത്തിൽ നിന്നും തകർച്ച പ്രകൃതിക്ഷോഭത്തിൽ നിന്നും അമ്മേ എല്ലാ മക്കളെയും കാത്തു രക്ഷിക്കണമേ 🙏
@vincythomas9538
@vincythomas9538 4 часа назад
എൻറെ പരിശുദ്ധ അമ്മേ മക്കൾക്കു സന്താന ഭാഗ്യം കിട്ടുവാൻ വേണ്ടി അപേക്ഷിക്കണമേ
@swapnareji3604
@swapnareji3604 4 часа назад
യേശുവേ എന്റെ കുടുംബത്തിന്റെ മേൽ ഉള്ള പൈശാചികംബന്ധനം എടുത്തുമാറ്റിത്തരേണമേ ആമേൻ
@rosyyesudas6589
@rosyyesudas6589 4 часа назад
അമ്മേ ഞങ്ങളുടെ എല്ലാം നിയോഗങ്ങളും നിസഹസ്യമേ വിശുദ്ധിയിൽ ജീവിക്കുവാനുള്ള കൃപ നൽകണമേ
@remyaraj2257
@remyaraj2257 3 часа назад
ഈശോയെ ഓരോ നിമിഷവും അവിടുത്തെ കൃപയാൽ മുന്നോട്ടു പോകുന്നു 🙏ഞാൻ മാനസികമായി ഒരുപാട് വിഷമിക്കുന്നു എന്നെ രക്ഷിക്കണമേ 🙏ആമേൻ 🙏
@mayashivankutty5332
@mayashivankutty5332 3 часа назад
Amme mathave anjuvinte Rogathe sukhapeduthene avalude kudumba jeevithathe anugrahikkename clintine anugrahikkename Amme amen✝️✝️
@srjasminefcc4790
@srjasminefcc4790 4 часа назад
മാതാവേ Ste bini നല്ല വിവാഹാലോചന വരാൻ
@lijithomas9085
@lijithomas9085 4 часа назад
Nte niyogam sadhichu tharaname nale amma ene velikaname pinakam maraname
@jasminegeorge9870
@jasminegeorge9870 3 часа назад
എൻ്റെ ഈശോയെ ജോർജുകുട്ടിയുടെ വയറ്റിലെ സർജറി ചെയ്ത ഭാഗത്തെ വീക്കം പൂർണ്ണമായും മാറുന്നതിനും നാളെ endoscopy വഴി ആമാശയം വികസിപ്പിക്കാനും വയറ്റിലെ അസ്വസ്ഥതകളെല്ലാം പൂർണ്ണമായും മാറാനും അനുഗ്രഹിക്കണമെ
@rosyyesudas6589
@rosyyesudas6589 4 часа назад
എല്ലാ രോഗികളുടെ മേരണയായിരിക്കണമേ 🙏
@rosyyesudas6589
@rosyyesudas6589 4 часа назад
അമ്മേ മകളുടെ പഠന മേഖല സമർപ്പിക്കുന്നു അവർക്ക് ബുദ്ധിയും നൽകി അവരെ പരിശുദ്ധാത് നിറയ്ക്കണമേ പരീക്ഷയിൽ അവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ അമ്മ അവരുടെ കൂടെ ഉണ്ടായിരിക്കണം ഉണ്ടായിരിക്കണം
@rosyyesudas6589
@rosyyesudas6589 4 часа назад
അമ്മേ ജീവിതപങ്കാളിയുടെ ഭക്തിഗാനം മാറ്റി തരണമേ വിശുദ്ധിയിൽ ജീവിക്കാനുള്ള ഉപകരണമേ മക്കളെ നൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ വീടിന്റെ പാർക്കിംഗ് പ്രോബ്ലം സോൾവ് ചെയ്ത് ഞങ്ങളെ അനുഗ്രഹിക്കണമേ
@jessypaul7750
@jessypaul7750 52 минуты назад
Amme Mathave ente makanu nalla vivakam kodukkane. University, accommodation nearto church, friendship ellam ettedukkename. Amen
@mayashivankutty5332
@mayashivankutty5332 3 часа назад
Amme mathave ajiline padikkan budhi kodukkane amme GNM pariksha albhutham ayi passakkename amme amen 🙏🏻🙏🏻
@SheejaPersi
@SheejaPersi 2 часа назад
Jesus Christ l trust you and love you Mother Mary pray for us . Jesus bless my son with a suitable bride and my daughter with a lovely baby
@rosachandy5814
@rosachandy5814 4 часа назад
Thank you Jesus and Mary. ❤
@marinastephen-b4u
@marinastephen-b4u 4 часа назад
Please prayers for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems
@TeenaLeju
@TeenaLeju 4 часа назад
മക്കൾക്ക് പരീക്ഷ നടക്കന് പഠിക്കാനും നന്നായ എഴുതുവാനും ക്യ പ കൊടുക്കണമേ
@SheejaPersi
@SheejaPersi 2 часа назад
Amen
@josepheenatd5993
@josepheenatd5993 3 часа назад
Easoye ente monte asthma matitharaname🙏🙏
@rajibinoj6269
@rajibinoj6269 Час назад
Ente pappayude kalile murivu unaki aarogyam veendu nalkename, hospital il eshoum ammayum kuttin undakename 🙏
@daisygeorge2115
@daisygeorge2115 4 часа назад
അമ്മേ മാതാവേ, ബേബിമോൾടെ കരച്ചിൽ mattane.
@SHILLYJOSEPH
@SHILLYJOSEPH 2 часа назад
ജോലി മേഖലയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
@mithrabiju3655
@mithrabiju3655 4 часа назад
Ente sahodharante kudumbathe kakkane., prardhanayum Vivekavum, chidhayum
@kochuthressiakurian6085
@kochuthressiakurian6085 4 часа назад
❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shynivarghese4682
@shynivarghese4682 2 часа назад
Amme mathave pls heal my daughter Ruth from her skin disease nd all report should be normal 🙏
@beenavarghese8118
@beenavarghese8118 4 часа назад
🙏🙏🙏
@mablethomas3455
@mablethomas3455 17 минут назад
Praying for a house in Ketala🙏🙏
@TeenaLeju
@TeenaLeju 4 часа назад
അമ്മേ എന്റെയും മകന്റെയും അലർജിയെ മാറ്റിതരണ മേ
@josepheenatd5993
@josepheenatd5993 4 часа назад
Amme mathave ente monte pubg addiction matitharansme🙏🙏
@LinuVinson
@LinuVinson 4 часа назад
Makkale nervazhi kattinayikkaname amme.
@rosyyesudas6589
@rosyyesudas6589 4 часа назад
🙏🙏🙏🙏🙏
Далее
Fake Referee Whistle Moments 😅
00:38
Просмотров 4,2 млн
Fake Referee Whistle Moments 😅
00:38
Просмотров 4,2 млн