Тёмный

ജപമാല / സന്തോഷകരമായ ദിവ്യരഹസ്യങ്ങൾ/Rosary prayer july 1/ joyful mysteries Malayalam 

Vachana sobha
Подписаться 24 тыс.
Просмотров 13 тыс.
50% 1

ജപമാല / സന്തോഷകരമായ ദിവ്യരഹസ്യങ്ങൾ/Rosary prayer july 1/ joyful mysteries Malayalam
‪@vachanasobha2934‬
#malayalam #catholicprayer #holymary #japamala #japamalamalayalam #joyfulmysteries

Опубликовано:

 

29 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 85   
@remanptpl2127
@remanptpl2127 День назад
🙏 അമേമ ദൈവ മാധാവെ മുംബൈയിൽ ഒറ്റക്ക് താമസിക്കുന്ന ഒരു ഹിന്ദു ആണു ഞാൻ. ജപമാല പ്രാർത്ഥന ചൊല്ലുമ്പോൾ എന്നിൽ വരുന്ന തെറ്റുകൾ അമ്മ മാധാവ് പൊറുക്കേണമേ. തെറ്റുകൾ വരാതെ പ്രാത്ഥിക്കാൻ എന്നെ സഹായിക്കാൻ ദൈവ മാധാവിനോട് ഞാൻ അഭേക്ഷിക്കന്നു.🙏
@rajirn6928
@rajirn6928 2 дня назад
അമ്മേ എൻ്റെ മകൾക്ക് തുടർന്ന് പഠിക്കാനുള്ള നല്ല ഒരു സ്ഥാപനവും താമസിക്കാനുള്ള നല്ലൊരു സ്ഥാപനവും നൽകി അനുഗ്രഹിക്കേണമേ❤️🙏
@rajirn6928
@rajirn6928 2 дня назад
അമ്മേ എൻ്റെ മകളോടൊപ്പം എന്നോടൊപ്പം എൻ്റെ ഭവനത്തോടൊപ്പം എപ്പോഴും ഉണ്ടാകണമേ❤️🙏
@JeenamolBijumon
@JeenamolBijumon День назад
അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയെയും മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ അനുഗ്രഹിക്കണേ 🙏🌹🙏
@unnimayajoy-cf3ob
@unnimayajoy-cf3ob 2 дня назад
മാതാവേ എന്റെ ഉള്ളിലെ ഭയവും നെഗറ്റീവ് ചിന്തകളും എടുത്ത് മാറ്റണെ 🙏🏻.... എന്റെ കുഞ്ഞിന് ദീർഘായുസ്സും ആരോഗ്യവും കൊടുക്കണേ....
@marygeorge8025
@marygeorge8025 День назад
Amme ende. manasilum eppozhum negatteev chinthakal nirayunnu ellam matti sathchindakal konde enne niraykanee🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🌹🙏🌹🌹🌹
@sunithachandran7986
@sunithachandran7986 День назад
എൻ്റെ അമ്മേ മാതാവേ ഞാൻ ഇന്ന് മുതൽ സമർപ്പിക്കുന്ന ജപമാലയുടെ ഫലമായി എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും ഏറ്റവും വലിയ നിയോഗവും ആഗ്രഹവും സ്വപ്നവും സാധിച്ചു തരേണമേ എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@jijijohnson7176
@jijijohnson7176 День назад
അമ്മേ മാതാവേ ഞങ്ങളുടെ ചെറിയ ബിസിനസ്‌ നല്ല രീതിയിൽ നടത്തികൊണ്ട് പോകാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ
@user-yt3sf9of6j
@user-yt3sf9of6j 2 дня назад
അമ്മേ അമ്മേ അമ്മേ അമ്മേ മാതാവേ മാതാവേ മാതാവേ എനിക്ക് കാത്തുകൊള്ളണമേ കാത്തുകൊള്ളേണമേ കാത്തുകൊള്ളണമേ
@JeenaJojo
@JeenaJojo 2 дня назад
ജോഷ്മി യുടെ ലിവർ സിറോസിസ് എന്ന അസുഖം മാറ്റി കൊടുക്കണമേ. എന്റെ ഭർത്താവിനെ മാദ്യപാന അസുഖത്തിൽ നിന്ന് മോചനം തരണമേ 🙏🙏🙏
@Antosiah
@Antosiah 2 дня назад
അമ്മയും മാതാവേ എൻറെ പ്രാർത്ഥനകൾ ഇനിയെങ്കിലും എനിക്ക് സാധ്യമാക്കി തരുന്ന എൻറെ സാമ്പത്തിക ആവശ്യങ്ങൾ ലോണുകൾ എല്ലാം അനുവദിച്ചു തരാൻ എന്നോടൊപ്പം നിൽക്കുന്ന ഏറ്റെടുക്കണം ആമേൻ ആമേൻ ആമേൻ
@sunithachandran7986
@sunithachandran7986 День назад
എൻ്റെ അമ്മേ മാതാവേ ഞാൻ സമർപിച്ച എൻ്റെ ഈ നിയോഗം ഈ മാസം 30 ന് മുൻപായി സാധിച്ചു തരേണമേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അവിടുത്തെ പുത്രനും ഞങ്ങളുടെ ഏക ദൈവമായ ഈശോയോട് മാധ്യസ്ഥം അപെക്ഷിക്കേനമെ ഞങ്ങളെ കൈവിടല്ലെ എൻ്റെ കർത്താവായ ദൈവമേ ഞങ്ങളുടെ ഏറ്റവും വലിയ നിയോഗവും ആഗ്രഹവും സ്വപ്നവും ആണേ അമ്മയുടെ കരങ്ങളിൽ ഞാൻ സമർപിച്ചത് സാധിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@surekhatc4891
@surekhatc4891 2 дня назад
എന്റെ അമ്മേ പരിശുദ്ധ അമ്മേ എന്നെ രക്ഷിക്കണമേ 🙏🙏😢
@ambilybiju9728
@ambilybiju9728 День назад
പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏
@MaryMary-le4yi
@MaryMary-le4yi 2 дня назад
മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@meerakarunakaran8449
@meerakarunakaran8449 2 дня назад
അമ്മേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണതോന്നണമേ
@sheelavv8852
@sheelavv8852 День назад
അമ്മമാതാവേ എൻ്റെ മോനെ കുടുംബവുമായി താമസിക്കുവാനുള്ള ഉത്തരവാദിത്യ ബോധം കൊടുക്കണമെ പെരകുഞ്ഞിനു നന്നായി സംസാരിക്കുവാനുള്ള അനുഗ്രഹം നൽകണമെ❤🎉♥️🌹
@girijaakshara5938
@girijaakshara5938 День назад
അമ്മസ് മാതാവേ ഞങ്ങളുടെ ആഗ്രഹങ്ങളെ നൽകുവാൻ കരുണയാകണേ 🙏🙏🙏
@sunithachandran7986
@sunithachandran7986 День назад
എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്ക് സ്വന്തമായി 5 സെൻ്റ് ഭൂമിയും നല്ലൊരു വീടും വങ്ങുവാനുള്ള സാമ്പത്തികം ശരിയായി അതിനുള്ള ഭാഗ്യം ഞങ്ങൾക്ക് നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ എൻ്റെ യേശു അപ്പച്ചാ പരിശുദ്ധ അമ്മ വഴി ഞങൾ സമർപ്പിക്കുന്ന എൻ്റെ ഈ അപേക്ഷ സാധിച്ചു തരേണമേ ഞങ്ങളെ പോലെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@beenabeena7706
@beenabeena7706 День назад
അമ്മേ ഈ ആഴ്ച തന്നെ എന്റെ മോനെ ഓഫീസിൽ നിന്ന് വിളിയ്ക്കണേ 🙏🙏🙏🙏
@babuka9337
@babuka9337 2 дня назад
എന്റെ അമ്മേ... 🙏 എന്റെ ആശ്രയമേ... 🙏
@girijaakshara5938
@girijaakshara5938 День назад
അമ്മ മാതാവേ എന്റെ അച്ഛന് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@geetharavi9986
@geetharavi9986 День назад
അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🏻🙏🏻🙏🏻 ഈ വീട് പണി പെട്ടന്ന് അനാവശ്യ ചിലവുകൾ വരാതെ പൂർത്തീകരിച്ചു തരുവാൻ സഹായിക്കണമേ 🙏🏻🙏🏻കൈവിടരുതേ കൂടെ ഇരുന്ന് ഈ വീട് പണി പൂർത്തീകരിച്ചു തരുവാൻ കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻
@user-ju4xd7tw9f
@user-ju4xd7tw9f День назад
അമ്മ മാതാവേ എന്റെ ഉടമ്പാടി നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏
@rajirn6928
@rajirn6928 День назад
അമ്മേ എപ്പോഴും കൂടെ ഉണ്ടാകണമെ❤️🙏
@devusvlog174
@devusvlog174 2 дня назад
എൻ്റെ മാതാവേ എൻ്റെ മകളുടെ കൈൽ നിന്നും നഷ്ടപ്പെട്ട് പോയ സ്വർണ്ണ മോതിരം അവയ്ക്ക് തിരികെ കിട്ടണമേ 🙏🏼🙏🏼🙏🏼🙏🏼
@devusvlog174
@devusvlog174 День назад
മാതാവേ അങ്ങയുടെ തിരുമുൻപിൽ പറഞ്ഞു പ്രാർത്ഥിച്ചു 10 മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ എൻ്റെ 4 ദിവസം മുൻപേ കളഞ്ഞു പോയ മോതിരം കിട്ടി..നന്ദി മാതാവേ...❤❤❤
@ranicleetus9233
@ranicleetus9233 2 дня назад
നല്ലൊരു ജോലി നൽകേണമേ 🙏🙏
@sonyjoseph7449
@sonyjoseph7449 2 дня назад
Holy mother Mary hear my prayer for a miracle make a way get back my lending money at the earliest i pray you release and breakthroughs all money blockage obstacles stagnancy crisis struggle difficult situation effecting my finance every area every day in my life
@KochMary
@KochMary 2 дня назад
Ente amme ente asrayame
@amminijoseph1735
@amminijoseph1735 2 дня назад
Ente Reji yude yum Merish inte yum shareerathile ella rogangalum vedhanakalum kadabharagal Ellam avidunnu thottu sugapeduthaname esoye Kathukollane ameen 🙏♥️
@reenadaniel9362
@reenadaniel9362 2 дня назад
അമ്മേ
@amminijoseph1735
@amminijoseph1735 2 дня назад
Ente ammachiye yum sahodharangaleyum avrude makkale ellavreyum kathukollane Oppam undakane kadabharagal Ellam avidunnu Matti tharaname sugapeduthaname Amme ❤❤❤❤❤
@Exavetarboy
@Exavetarboy 2 дня назад
Amen
@reenathomas7076
@reenathomas7076 2 дня назад
Karthave sahayikkanme oru vazhi thurakkane🙏🏼🙏🏼🙏🏼🙏🏼
@sreechithraanamika6782
@sreechithraanamika6782 День назад
അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണമേ. വിഷ്ണു എന്നെ സ്വീകരിക്കണമേ ആമേൻ🌹🌹🙏🙏
@Mercy_jose869
@Mercy_jose869 2 дня назад
Mathave ente makkale senehathil onneeppeekkane. Njagalude kadabathythaye ettedukkane Amme. Mone Ella duseelathilnenum rekshekkane Amme.
@amminijoseph1735
@amminijoseph1735 2 дня назад
Amme ente Aashrayame ente thala vedhana yum mudi kozhichilum coldum Matti tharaname sugapeduthaname Ammen ❤
@jollyjaison8599
@jollyjaison8599 День назад
കനിവുള്ള കന്യകേ 🙏 ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏
@SumaSuma-jf9sb
@SumaSuma-jf9sb День назад
ആമേൻ 🙏🙏🙏
@aleyammajames1603
@aleyammajames1603 2 дня назад
Madhave kripa choriyaname amen
@jollyliju5791
@jollyliju5791 День назад
Ente Esoye Ente Husbendineum Makkaleum Anugrahikkane AmmeMathave
@aleyammastephen7633
@aleyammastephen7633 День назад
AmmeMathave bless all of us hearing the rosary and seeking prayers for my husband and children 🙏
@bridgetantony7402
@bridgetantony7402 День назад
Ente amme. Entechevede erapum kaikalukade vethanauum matty tharename
@celiabalan7427
@celiabalan7427 День назад
Amme Deiva Mathave eniku poorna roghasoughayavum viduthalum tharaname Ammakum yesuappanum nanni sthothram Amme Amen
@subint9135
@subint9135 2 дня назад
Eeshoye please hear my prayers Amen
@kochuthressiaej6463
@kochuthressiaej6463 День назад
AVE AVE AVE MARIA AMEN Please pray for me Amen Bless me Amen ♥️🙏♥️🙏♥️🙏♥️
@geethamvariyamvallyhouse7799
@geethamvariyamvallyhouse7799 День назад
Ave Ave Ave mariya❤❤❤
@BincySabu-hh3vs
@BincySabu-hh3vs День назад
Amme ellvreyum ammayude kreupasanthile sannidhiyil ethaan ulla kripa nalki anugrahike
@binzyjohnson1878
@binzyjohnson1878 День назад
Amme kathukollane... ellam nereyakane mathave....
@valsammajothish3328
@valsammajothish3328 День назад
🌾🙏 Amen Amen Amen 🙏🌾
@elsagorge4165
@elsagorge4165 День назад
Amme papikalaya njangalku vendi apekshikkename 🙏 Amme papikalaya njangalku vendi apekshikkename 🙏 Amme papikalaya njangalku vendi apekshikkename 🙏
@sweetyboo5830
@sweetyboo5830 День назад
Amme my daughter vissa Aprrooved.thank you God🙏🙏❤️❤️
@AneeshaAnee-xb1vw
@AneeshaAnee-xb1vw День назад
❤ Ave Mariya ❤❤❤
@sreechithraanamika6782
@sreechithraanamika6782 День назад
Amen🌹🌹🌹🙏🙏🙏
@mariyamavarghese2016
@mariyamavarghese2016 День назад
Amme mathave protect all of us and all people.Thank S for all blessing s.
@liyaantony4979
@liyaantony4979 2 дня назад
🙏🙏
@valsajoseph8579
@valsajoseph8579 2 дня назад
🙏🙏🙏🙏🙏🙏🙏
@MargaretNirmal
@MargaretNirmal 2 дня назад
Plesae pray for me Amen🙏🙏🙏
@aswathysreejesh9985
@aswathysreejesh9985 День назад
AMEN AVE MARIA🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🌹
@mildajobit970
@mildajobit970 День назад
Mathave ente makkale yum. Bharthavinem samarppikkunnu. Kathukollename... Njagalude kudubhathe anugrahikkename.
@josephineFernandes-jh3qf
@josephineFernandes-jh3qf 2 дня назад
🙏🙏🙏🌹
@sweetyboo5830
@sweetyboo5830 2 дня назад
Amme my daughter vissa interview today pray for her 🙏🙏❤️
@josesebastian7639
@josesebastian7639 День назад
Amme ente avashyam sadichuthannathine orayiram nanni❤🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@GreeshmamsMinnu-kz6nf
@GreeshmamsMinnu-kz6nf День назад
Sukayittulla delivery nalky anugrehikkanam
@MaryMary-le4yi
@MaryMary-le4yi 2 дня назад
സീന യുടെ അസുഖം മാറ്റി തരണമേ
@aphilka108
@aphilka108 День назад
🙏🏻🙏🏻🌹♥️🌹♥️🙏🏻🙏🏻
@vidhyabipin
@vidhyabipin День назад
❤🙏🏻
@channelentertainment8494
@channelentertainment8494 2 дня назад
Ente project bhangiyayi cheythu theerane easoye..
@elsagorge4165
@elsagorge4165 День назад
Mathave pray for my husbands and my health 🙏 Mathave pray for our sons sickness ..to have good health Mathave pay for our sons and daughters families
@sanithaaloshia6257
@sanithaaloshia6257 2 дня назад
Amme ente kunjine kai vittekkalle. Ennu nadakkunna interview il Amma koode chellane avalkku athu nedi kodukkaname🙏🏻
@elsybennyalukkal2697
@elsybennyalukkal2697 День назад
Amma matave njagalku wande parthykanema.Njaghla aunughrahekanema..😢
@SumaJose-ft9lt
@SumaJose-ft9lt День назад
Ave Maria 🙏🙏🙏🙏🙏
@pushpajames451
@pushpajames451 День назад
Jesus pray for me having urinary infection bless me🙏🙏🙏
@babudarly6901
@babudarly6901 День назад
Maa Amen Please pray for us 🎉🎉🎉🎉
@minijoseph7299
@minijoseph7299 День назад
Amme .. enikk skmj il permanent job seriyakki tharanameee ❤️🙏
@leenakk9999
@leenakk9999 День назад
6:23
@user-sw8xw1xw7s
@user-sw8xw1xw7s День назад
Amme samumonu sougyam nalganame
@annmariyajoy5154
@annmariyajoy5154 День назад
Amme AI exam pass aakename
@athiravargheese6175
@athiravargheese6175 День назад
Amme mathave pregency time le ente bp normal akkename
@binduad2549
@binduad2549 День назад
ചേട്ടന് blood കുറയാതിരിക്കാൻ പ്രാർത്ഥിക്കണമേ
@leenakk9999
@leenakk9999 День назад
Erteamma
@Nithyaratheesh
@Nithyaratheesh День назад
Housing loan sanction aavane amme
@josesebastian7639
@josesebastian7639 23 часа назад
❤🕯️🕯️🕯️🕯️🕯️🕯️🕯️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@juliantgeorge9547
@juliantgeorge9547 День назад
Amen
Далее
Japamala- Mahimayude Rahasyangal- Glorious Mysteries
33:05
OVOZ
01:00
Просмотров 2,1 млн
DO NOT Dunk Here ❌🏀
00:20
Просмотров 5 млн
DAILY BLESSING 2024 JULY 03/FR.MATHEW VAYALAMANNIL CST
13:48