Тёмный

ജബ്രികളുടെ ലാസ്റ്റ് കളി🤬 | Jasmine gabri bigg boss troll video 

Abhishek Sundaram Trolls
Подписаться 26 тыс.
Просмотров 133 тыс.
50% 1

Jasmine gabri troll video
Jasmine gabri last day, big boss troll video
Gabri reshmin bigg boss issue troll
#jasminbiggbosstroll #jasmingabritroll #jasminebiggboss #gabritroll #gabrireentritroll
#jasminebiggboss #biggbosstroll #trollmalayalam
#biggbossseason6 #biggbossnewtrolls
#troll #newtrollmalayalam #newtrollsmalayalam #viraltrollvideo #viralbiggboss #biggbosspromotroll #biggbosstrollvideo
#jasminjaffar #gabrirashmin
Copyright Disclaimer Under Section
107 of the Copyright act 1976,
allowance is made for "fair use" for
purposes such as criticism,
comment, news reporting, teaching,
scholarship, and research. Fair use is
a use permitted by copyright statute
that might otherwise be infringing
Non-profit, educational or personal
use tips the balance in favor of fair
use.
whatsapp:+966534619916

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 341   
@ananyadiya
@ananyadiya 4 месяца назад
അവസാന നിമിഷം ജാസ്മിനെ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളിയിട്ട ഗബ്രിയുടെ ഗെയിമിന് അഭിനന്ദനങ്ങൾ❤❤❤❤
@Leena1575
@Leena1575 4 месяца назад
😂
@chippyaleena9716
@chippyaleena9716 4 месяца назад
Yes she deserve ...because avl avnte game ellathe aakiii
@jishajiim860
@jishajiim860 4 месяца назад
😂😂😂
@shanajamsheer2748
@shanajamsheer2748 4 месяца назад
Avante game poli😂
@Dreamy36940
@Dreamy36940 4 месяца назад
Avana avalude second price kalanjathu
@AmbilySunil-g7o
@AmbilySunil-g7o 4 месяца назад
ച ബ്രിക്ക് നന്ദി. അഹങ്കാരിയെ മൂന്നാം സ്ഥാനത്തെത്തിച്ചതിന്. ചപ്രിയുടെ മധുര പ്രതികാരം Sucess😂😂😂
@Jo-lm8qr
@Jo-lm8qr 4 месяца назад
😂😂😂
@vlogs4677
@vlogs4677 4 месяца назад
😂😆
@devikamk3424
@devikamk3424 3 месяца назад
Enna ath pine 5 aakittoodarnno
@Mubee__55
@Mubee__55 4 месяца назад
😂😂😂ഗബ്രിയുടെ രണ്ടാം വരവ് ജാസ്മിന്റെ രണ്ടാം സ്ഥാനം കൂടി കളയാൻ ആയിരുന്നു 😂😂😂
@sharuk7298
@sharuk7298 4 месяца назад
SS 😂
@divyamurali633
@divyamurali633 4 месяца назад
😂😂😂
@Minionsare
@Minionsare 4 месяца назад
ജാസ്മിന് കപ്പ് നഷ്ടപ്പെടാൻ കാരണം ഗാബ്രിയാണ്. ഗബ്രിയുടെ പ്രവർത്തനങ്ങളും കഴിഞ്ഞ രണ്ട് എപ്പിസോഡുകളിൽ ഇരുവരും പെരുമാറിയ രീതിയും വളരെ cringe
@itsme7800
@itsme7800 4 месяца назад
Allathe avalde kazhapp alla...aval Avane pidich kiss adichu washroom sideil😅
@Mubee__55
@Mubee__55 4 месяца назад
@@Minionsare കപ്പ് അല്ലങ്കിലും കിട്ടൂല 😂😂രണ്ടാം സ്ഥാനം എങ്കിലും കിട്ടിയേനെ . ഈ ഗബ്രി ഇതെല്ലാം പുറത്തു നിന്ന് അറിഞ്ഞു വെച്ചിട്ട് അവിടെ പോയി ഇമ്മാതിരി കാണിക്കണം എങ്കിൽ അവൻ അവളെ ചീറ്റ് ചെയ്തത് തന്നെ ആണ്..... ഒരുവിധം നെഗറ്റീവ് മാറി വന്നത് ആണ് ഗബ്രി യുടെ രണ്ടാം വരവിൽ സ്വാഹാ 😂😂😂
@jollyjoe1078
@jollyjoe1078 4 месяца назад
ഇവൻ കാരണം last അവൾ third ആയി.. ഇവൻ plan ചെയ്തു കേറിയ പോലെ തോന്നും 😄..
@shinu7606
@shinu7606 4 месяца назад
Aval kaaranam avanum purath poyathaa😂😂😂
@VineeeAk
@VineeeAk 4 месяца назад
​@@shinu7606പ്രതികാരം 👍
@KJ-gj4po
@KJ-gj4po 4 месяца назад
😂😂😂
@Vinodini-z5g
@Vinodini-z5g 4 месяца назад
Yes
@sisha874
@sisha874 3 месяца назад
ഗബ്രിയേ ഔട്ട്‌ ആകിയതും ലെവൾ അല്ലെ 😂😂😂😂😂😂തിരിച്ചു കിട്ടി 😂😂
@bindhueldhose4854
@bindhueldhose4854 4 месяца назад
സത്യം ലൈവ് കണ്ടവർക്കൊക്കെ മനസിലായി അവൻ അവൾക്കു പണി കൊടുത്തതാന്ന് 😂 പുറത്തിറങ്ങിയപ്പോൾ ഒരുപാട് അനുഭാവിച്ചില്ലേ ഒരു സംശയവും തോന്നാത്തിരിക്കാൻ പോകുന്നതിനു മുന്നേ അവളുടെ ഫാദറിനെയും പോയി കണ്ടു എന്തായാലും അവനു കിട്ടാത്തത് അവൾക്കും കിട്ടരുത് എന്ന് തീരുമാനിച്ചിട്ടുണ്ടാവും ആ തരം തെറിയല്ലായിരുന്നോ ജാഫർ വിളിച്ചത് 😂😂😂😂😂
@fousiShajahan
@fousiShajahan 4 месяца назад
സത്യം😂😂😂😂
@sajiameenanser8571
@sajiameenanser8571 4 месяца назад
സത്യം
@dreamslight8600
@dreamslight8600 4 месяца назад
🤣
@alkageorge2671
@alkageorge2671 4 месяца назад
അവൾ നിന്നു കൊടുത്തിട്ട് അല്ലേ
@AseenaIqbal
@AseenaIqbal 4 месяца назад
എല്ലാവര്‍ക്കും സമാധാനം ആയി സന്തോഷം ഞങ്ങള്‍ക്കും ഇതായിരുന്നു ,വേണ്ടത്
@KukkuKukku-ml1du
@KukkuKukku-ml1du 4 месяца назад
അടിപൊളി ഇങ്ങനെ തന്നെ വേണം
@beenapramodkp-oz6zt
@beenapramodkp-oz6zt 4 месяца назад
അയ്യോ സന്തോഷം 🤣🤣🤣🤣😁😁😁മുല്ല പൂ ചിഞ്ഞു നാറി 👍👍👍🤣🤣🤣അയ്യോ 😅😅😅
@saleena8737
@saleena8737 4 месяца назад
ജാസ്മിൻ കാരണം ഗബ്രി out ആയി അവസാന സമയം റണ്ണർ അപ്പ് ആകേണ്ടിരുന്ന ജാസ്മിൻ ഗബ്രി കാരണം third position നിൽ വന്നു😂😂😂 ഗബ്രിയുടെ മധുര പ്രതികാരം🔥🔥🔥🤭🤭🤭
@DHANEASH
@DHANEASH 4 месяца назад
ഗബ്രി അവൾടെ തന്തയോട് പ്രതികാരം തീർത്തു കൂടാതെ അവളുടെ സ്വഭാവം മനസിലാക്കി അവൾ കാരണം ആണ് അവൻ പോയതെന്ന് അവനു മനസിലായി.. നെഗറ്റീവ് കൊടുത്ത് അവളെ ജയിപ്പിക്കാതെ ആക്കുക എന്നായിരുന്നു അവന്റെ പ്ലാൻ.. Good അവൾ ഇതേ അർഹിക്കുന്നുള്ളു.. ജിന്റോ 💥🥰
@govindsaji4028
@govindsaji4028 4 месяца назад
ജയിക്കുമെന്ന് വിചാരിച്ച ജാസ്മിൻ ഗബ്രി മനഃപൂർവം ചെയ്ത പോലെ തോന്നി
@AE_GAMER_346
@AE_GAMER_346 4 месяца назад
എന്തൊരു പ്ലാനിങ്, ചുണ്ട് ചോപ്പ് കരച്ചിൽ 🤣
@rahmathv6488
@rahmathv6488 4 месяца назад
Gabri enthenkilum cheyyunnathin Jasmine tholpikkenda karyamentha
@saumyasubash-db5me
@saumyasubash-db5me 4 месяца назад
Nannayi, athra upakaram undayi gabriyekondu
@sisha874
@sisha874 3 месяца назад
എന്താ ജയിക്കാനുള്ള മാനദണ്ടം കാമം ആണോ
@shaamamjooz2306
@shaamamjooz2306 4 месяца назад
എല്ലാരും പറയുന്നു അവൻ പണി കൊടുത്തൂന്ന്. അവൾ അവനെ കാണുമ്പോഴേക്കും ഓടിപ്പോയി കെട്ടിപ്പിടിക്ക്യല്ലേ
@divyadhaneesh8907
@divyadhaneesh8907 4 месяца назад
പ്രതികാരം ആണ് മക്കളേ പ്രതികാരം 😂 അവളുടെ വാപ്പ അവനെ തെറി വിളിച്ചില്ലേ ... അയാള് ഇതൊക്കെ ഒന്ന് കാണട്ടെ എന്ന് കരുതി കാണും 😂
@BindhuSudhakaran-d5i
@BindhuSudhakaran-d5i 4 месяца назад
സത്യം എനിക്ക് അങ്ങനെ തന്നെ തോന്നി 😂😂😂😂😂
@alphingeorge8650
@alphingeorge8650 4 месяца назад
pinne gabri yum top 5 il verendath aayirunu jasmine kaarana
@ShanisaleemTT
@ShanisaleemTT 4 месяца назад
സത്യം
@rahmathv6488
@rahmathv6488 4 месяца назад
Jasmin allallo vote cheyyunnath
@bindusabu6744
@bindusabu6744 4 месяца назад
ജിന്റോയിക്ക് കപ്പ് കിട്ടരുത് എന്ന് പറഞ്ഞവരെ എല്ലാം ചേർത്ത് ഒരു ട്രോൾ ഇറക്കണം pls....
@beenashabu3734
@beenashabu3734 4 месяца назад
yes..... kanan agrahikkunnu😂😂😂
@maximumpotential3796
@maximumpotential3796 4 месяца назад
Jasmine, Sijo, Apsara, Resmin, Nora okke paranjitund...
@anjusyam7966
@anjusyam7966 3 месяца назад
​@@maximumpotential3796sai
@sarathputhupparambil4380
@sarathputhupparambil4380 4 месяца назад
കേരളമേ പിറക്കുമോ വീണ്ടും ഇതുപോലൊരു പിഴ🎉
@AswathiPillai18
@AswathiPillai18 4 месяца назад
Revenge Done and Dusted by Gabri😂😂😂😂
@mandrak360
@mandrak360 4 месяца назад
കാമ്മം മൂത്ത ഗബ്രിയുടെ ലിലാവിലാസങ്ങൾ
@maximumpotential3796
@maximumpotential3796 4 месяца назад
avalum mosham alla 🤣
@rajeena.a.m922
@rajeena.a.m922 4 месяца назад
അപ്പോൾ jasu molo കുറഞ്ഞതാണോ
@mandrak360
@mandrak360 4 месяца назад
@@rajeena.a.m922 മുല്ല പൂവിന് അതെക്കെ ഒരു സുഹം....
@sisha874
@sisha874 3 месяца назад
അവൾക്കാ ഇളക്കം കൂടുതൽ
@kunjambujoppu1785
@kunjambujoppu1785 4 месяца назад
ഇത്രേം ക്യാമറ ഉള്ളപ്പോൾ ഇങ്ങനെ 😂😂
@Sumi-pl2fz
@Sumi-pl2fz 3 месяца назад
അപ്പോൾ ക്യാമറ ഇല്ലാതെ എന്തൊക്കെ കാണിച്ചുട്ടുണ്ടാവും...? അതൊക്ക അഫ്സൽ പറഞ്ഞിട്ടുണ്ട്.. അഫ്സൽ ന്റടുത് പെരുമാറിയത് പോലെ ആണ് ഗബ്രി യുടെ അടുത്ത് പെരുമാറിയത് എന്ന്
@sp4sampathstyle349
@sp4sampathstyle349 3 месяца назад
ഇല്ലെങ്കിൽ അടുത്ത സീസണിൽ ഒരു ജബ്രി കുട്ടി കൂടെ ഉണ്ടായിരുന്നു
@rishim789
@rishim789 4 месяца назад
ജാസ്മിനെ വെളുപ്പിക്കാൻ വേണ്ടി better gamer ആയിരുന്ന ഗബ്രിയെ പുറത്താക്കി. തിരിച്ച് കേറിയപ്പൊ അറിഞ്ഞോ അറിയാതെയോ അവൻ ഒരു പണി കൊടുത്തു. Well played Gabri 🤣 Jasmin anyways didn't deserve to be there after the first week since she got to know what's happening outside. പിന്നെയാ Top 2 🤭 PR ഉണ്ടെങ്കി അവിഹിതത്തിന് വരെ support കിട്ടും എന്ന് Jasmin തെളിയിച്ചു
@MohamedKalam-sg7ed
@MohamedKalam-sg7ed 4 месяца назад
ഗബ്രി നൂറു ദിവസം ബിഗ് ബോസ്സ് ഹൗസിൽ തുടർച്ച ആയി നിന്നുരുന്നു എങ്കിൽ ജാഫർ ഇക്കായെ ഉപ്പൂപ്പാ എന്ന് വിളിക്കാൻ ഒരു കൊച്ചുമകനെയോ മകളെയോ കിട്ടുമായിരുന്നു
@jjjishjanardhanan9508
@jjjishjanardhanan9508 4 месяца назад
😂😂😂
@JabuAnu
@JabuAnu 4 месяца назад
😂😂
@sunithabijubiju5934
@sunithabijubiju5934 3 месяца назад
😂😂... ആരുടെ ഓക്കേ കാണും ആവോ 😂😂😂
@sabitharejith-ts7ij
@sabitharejith-ts7ij 4 месяца назад
ഇവൻ ഒറ്റ ഒരുത്തൻ കാരണം ആണ് അവൾ മൂന്നാം സ്ഥാനത്തു ആയത് 😂😂😂😂
@adarshsnair5313
@adarshsnair5313 4 месяца назад
Nannayi😅
@ShanisaleemTT
@ShanisaleemTT 4 месяца назад
അവൾ ഒറ്റ ഒരുത്തി കാരണം ആണ് gabri യെ പുറത്തെത്തിച്ചത്
@saumyasubash-db5me
@saumyasubash-db5me 4 месяца назад
Aval ota oruthi karananu. Ninnu koduthitalle.
@rehnas8789
@rehnas8789 3 месяца назад
Enthina avane mathram kottam parayunnath avalum all dheriyalla
@achuachu364
@achuachu364 4 месяца назад
ഇന്നുടെ കഴിഞ്ഞാൽ പിന്നെ കെട്ടിപ്പിടിക്കാൻ ഒരു അവസരം jafer ഉപ്പ കൊടുത്തില്ലെങ്കിൽലോ ...😅
@maximumpotential3796
@maximumpotential3796 4 месяца назад
aarku venam adhehathinte sammatham....OYO ROOMS undallo
@tobefrank7427
@tobefrank7427 4 месяца назад
അവനെ മാത്രം എന്തിനാ പറയുന്നെ 😂😂😂😂😂😂 അവള്‍ക്കു control ഇല്ല പിന്നല്ലേ 🤣🤣🤣🤣
@Devassy-jy4ye
@Devassy-jy4ye 4 месяца назад
എന്തിനാ അവനെ പറയണേ അവൾക് പിടിച്ചുനിൽക്കാൻ സാധിക്കുന്നില്ല ക്യാമറ ഉള്ളത് ഭാഗ്യം 😂😂😂😂😂
@Aadhya006
@Aadhya006 4 месяца назад
റെസ്മിൻ ശരിയായിരുന്നു എന്ന് തെളിഞ്ഞു 🤣
@prajeeshp9347
@prajeeshp9347 4 месяца назад
Thelinhathalla...motham ponkala kandu nannayatha...😂😂
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 4 месяца назад
ശരിയല്ല ചൊറി
@JabuAnu
@JabuAnu 4 месяца назад
Bad gall
@archu1584
@archu1584 4 месяца назад
Azhanee varaan sadhyatha kuravaanalooo
@Sumi-pl2fz
@Sumi-pl2fz 4 месяца назад
അവൾ കാരണം ആണ് അവൻ പുറത്തു പോയത് എന്ന് അവനു മനസ്സിൽ ആയി.. അവൻ പ്ലേറ്റ് തിരിച്ചു അത്ര തന്നെ.. അത് അവന്റെ ഗൈയിം പ്ലാൻ 👍👍
@kiyara308
@kiyara308 3 месяца назад
അപ്പോൾ ലെവള് കുണുവാവയോ . ഏത് relation ലും അവനവന്റെ ശരീരം പണം സൂക്ഷിക്കാൻ ഒരാൾക്കു കഴിയണം . കഴിഞ്ഞില്ലെങ്കിൽ പിന്നെ മോങ്ങാം. അത്രേ ഉള്
@lailawargret6788
@lailawargret6788 4 месяца назад
Gabri had a grudge over Jasmine. He knows very well that he got eliminated b'coz of Jasmine.. So he's playing a game..
@lovelygeorge1950
@lovelygeorge1950 4 месяца назад
Revenge. He did it well 🎉
@syamvishnu7129
@syamvishnu7129 4 месяца назад
Clarity illaa ennu parayunnathaan avanta clarity😅😅😅
@maximumpotential3796
@maximumpotential3796 4 месяца назад
oru prethyekatharam kazhapp clarity aan 😂
@bindhuraju1617
@bindhuraju1617 4 месяца назад
അടിപൊളി.. 👌🏼👌🏼
@kavitha4216
@kavitha4216 4 месяца назад
ജാസ്മിന്റെ ബാപ്പ വിളിച്ച തെറിക്ക് പകരം വീട്ടുകയായിരിക്കും...... സത്യത്തിൽ അവൻ വന്നപ്പോൾ എനിക്ക് നന്നായി ദേഷ്യം തോന്നി പക്ഷേ ഇപ്പോൾ സന്തോഷമായി ഗോപിയേട്ടാ 😂😂😂😂😂😂😂😂😂😂
@AchuzzAchuzzz
@AchuzzAchuzzz 4 месяца назад
അടിപൊളി ഇതു തന്നെ വേണം 😂😂😂😂😂
@IndiraChandran-im5el
@IndiraChandran-im5el 4 месяца назад
ഗാബ്രിയുടെ plan 👌
@mr.srikanthhari4045
@mr.srikanthhari4045 4 месяца назад
ഇനീം ആഴ്ചയിൽ 3 പ്രാവശ്യം ഓർക്കോ😂😂😂😂😂😂😂😂
@BeemaBasheer-vy6bc
@BeemaBasheer-vy6bc 4 месяца назад
ഗബ്രിക്ക് ഔറ്റായതിൽ നല്ല വിഷമം ഉണ്ടായിരുന്നു. അത് അവൻ തീർത്തു 😅
@lovelygeorge1950
@lovelygeorge1950 4 месяца назад
RESMIN, THE ONLY TIME YOU DID CORRECT.
@archu1584
@archu1584 4 месяца назад
Avalude chilla over act kal mosham
@rishads2816
@rishads2816 4 месяца назад
കാമ കേളികൾക് വിരാമമിട്ട് സീസൺ 6 അവസാനിച്ചു, ഇനി യുള്ള കളികൾ ബിഗ്‌ബോസ് വീടിനു പുറത്ത്
@prajeeshp9347
@prajeeshp9347 4 месяца назад
ഇത്രേം ആൾക്കാരുടെ മർമരം കേട്ടിട്ടും കണ്ടിട്ടും ചപ്രിക്ക് മതിയായില്ലല്ലേ ...സമ്മതിക്കണം ..എന്തായാലും "വാഴ" ഇലയിൽ തന്നെ എഴുതി വച്ചതു നന്നായി ...🤣😂😂🤣🤣🤣Chill baby oyaahh...🤣😂🤣
@sonyranjith3655
@sonyranjith3655 4 месяца назад
Resminodu aadhyamayi oru respect thonni🎉
@Irfanirfu.lm10
@Irfanirfu.lm10 4 месяца назад
ഗബ്രി പുറത്തുപോയപ്പോൾ അത് ജാസ്മിൻ കാരണമാണെന്ന് അവന് മനസ്സിലായിട്ടുണ്ട് അത് അവൻ പുറത്തു കാണിക്കാത്തത് ആണ് അത് മനസ്സിൽ വച്ചിട്ടാണ് അവൻ രണ്ടാമതും ബിഗ്ബോസിൽ കയറിയത് ജാസ്മിന് എങ്ങനെയെങ്കിലും പുറത്താക്കണം അതുമാത്രമാണ് അവൻറെ മനസ്സിൽ
@Suppumon
@Suppumon 4 месяца назад
ചിലപ്പോൾ ചപ്രി മുല്ലയെ കെട്ടും
@maximumpotential3796
@maximumpotential3796 4 месяца назад
ketilla... use and bye bye
@05anstinjohn77
@05anstinjohn77 4 месяца назад
Orupashe gabri illarunel jasmine nalla support kittiyene 🏆🏆🏆🏆🏆🏆
@Mili937
@Mili937 4 месяца назад
Orikalumilla aval arjune pidikkum🤪 abhishek rishiyokke aatti paayichu vittatha. Aarem kitteelel nikkar bhaiye pidikkum
@DavidJhonsonKottarathil
@DavidJhonsonKottarathil 4 месяца назад
അവസാനം ഗബ്രിയേകൊണ്ട് ഒരു ഉപകാരം ഉണ്ടായി 🤪🤪🤪
@BablooKuran
@BablooKuran 4 месяца назад
Troll kalaki 😅😅😅😅😅
@sameerakk1419
@sameerakk1419 4 месяца назад
Avaley കഷ്ടകാലത്തിന് ആണ് അവൾ ബിഗ്ബോസിൽപോയത്😅
@RethikaMarkose-xv9uh
@RethikaMarkose-xv9uh 4 месяца назад
അവൾ ജയിക്കണമെന്ന് തന്നെ ഗബ്രിക്ക് ആഗ്രഹമുണ്ടായിരുന്നത് ജനം വോട്ട് ചെയ്തലല്ലേ jeyikku
@Dreamy36940
@Dreamy36940 4 месяца назад
Jaffarkkakku santhoshayi kaanulle.
@bambala469
@bambala469 4 месяца назад
Dress changing room ൽ കേറി വത്തക്ക കാണിച്ചു കൊടുത്തു എന്ന് കരക്കമ്പിയുണ്ട്😮
@AswathySabu-w5y
@AswathySabu-w5y 4 месяца назад
Superb editting ചിരിച്ചൊരു വഴിയായി
@ShinyThomas-vb3rg
@ShinyThomas-vb3rg 4 месяца назад
Shameless.Gabri reentry Karanem Jasmintae vite കുറഞ്ഞു.Arjun കയറി വന്നു
@raihanaraihana33
@raihanaraihana33 4 месяца назад
നിന്റെ പതനത്തിലേക്കെന്ന് അവൻ തന്നെ പറഞ്ഞല്ലോ
@AseenaIqbal
@AseenaIqbal 4 месяца назад
കപ്പും ഇല്ല കോപ്പും ഇല്ല പേര് ദോഷം ബാക്കി ആയി ഇല വന്ന് മുളളില്‍ മുളള് വന്ന് ഇലയില്‍ വീണാലും കേട് ഇലക്ക് തന്നെ
@rajianilrajianil3728
@rajianilrajianil3728 3 месяца назад
ഗബ്രിമനപൂർവ്വം രണ്ടാം വരവ് വന്നത് ജാസ്മിൻ്റെ പതനം കാണാനായിരുന്നു സ്നേഹം നടിച്ച് മുല്ല പൂവിന് പൊഴിച്ച് കളഞ്ഞു പ്രേക്ഷകർ അതോടെ അവളെ മൂന്നാം സ്ഥാനത്തേക്ക് ആക്കി കൊടുത്തു ഞങ്ങളെ കൊണ്ട് ഇത്രയും ഒക്കെ പറ്റൂ
@vijayannellikuth1151
@vijayannellikuth1151 3 месяца назад
ഈ റെസ്മിൻ ആയിരുന്നില്ലേ ഇവരുടെ ബ്രോക്കർ ആയി ആദ്യമേ നടന്നത്. അന്ന് പലരും ഇതിനു കുറിച്ച് പറഞ്ഞപ്പോൾ ഇവൾ സപ്പോർട്ട് ചെയ്യല്ലേ ചെയ്തത്. പിന്നെ പുറത്ത് നെഗറ്റീവ് കണ്ടപ്പോൾ ആണ് ഇക്കൾക്കൊക്ക ബോധം വന്നത്.😅
@minais7235
@minais7235 4 месяца назад
Resmin ode respect thoni
@minais7235
@minais7235 4 месяца назад
Thanks Gabri Aval 3 sthanathekk thalliyittath ne thirich vanitt veen dum 2 ennam koodi kazhapp theerkkkuna game kalichitta
@beenavs9968
@beenavs9968 3 месяца назад
ഗബ്രി രണ്ടും കല്പിച്ചു വന്നു നാടകം കളിച്ചു ജാസ്മിൻ ഗുണ ഗുഹ യിൽ ആയി
@Alif-ur2cl
@Alif-ur2cl 4 месяца назад
Gabri kettipiditham veendum Jasmine para aayi.... Jintappa vva moone😂😂
@Dreamy36940
@Dreamy36940 4 месяца назад
Le gabri:njan final 5 il ethilla.jasu nee angane cup adikenda
@susannathadathiljohn2254
@susannathadathiljohn2254 3 месяца назад
ഇപ്പോള്‍ എങ്ങനെ പറ്റുന്നു ജാസ്മിന് ഗബ്രിയേ കാണാതെ, kettipidikathe ഇരിക്കാന്‍
@DasGrace
@DasGrace 4 месяца назад
എന്തൊരു അഭിനയവ ഇവള്
@vrmarketers4882
@vrmarketers4882 4 месяца назад
ഗബ്രി രണ്ടാം വരവ് പണി പാളി
@GangaGanga-jw6hm
@GangaGanga-jw6hm 4 месяца назад
എന്തിന അവളു വെറുതെ ഇരുന്നു മോങ്ങുന്നത്
@ajibsraj5882
@ajibsraj5882 3 месяца назад
Jasmin gebri adipolli ayirunnu ningadee comboo. ❤nigallkk oru sinima orumichu cheyyamooo polliyaerunnu ningalle kanan ❤❤❤
@ajibsraj5882
@ajibsraj5882 3 месяца назад
Like kananilla aroo ettathuu🐵🐵🐵
@sanu1585
@sanu1585 3 месяца назад
Gabri He wanted fame even though it’s from negativity 👹👹👹👹👿😈😈💩💩💩👻👻👻👻💩💩💩💩💩💩
@kanneermazha
@kanneermazha 3 месяца назад
ആ നാറ്റം വിറ്റിട്ടാണല്ലോ നീയൊക്കെ 100days തിന്നത് 🤔 ഇപ്പോഴും അരി മേടിക്കുന്നു 🤭
@jjjishjanardhanan9508
@jjjishjanardhanan9508 4 месяца назад
Gabri sweet revenge😂😂😂
@Kingz__143
@Kingz__143 3 месяца назад
എത്ര വിഷമത്തിൽ ആണേലും ചുണ്ടിലെ ലിപ്സ്റ്റിക്കിന് ഒരു കുറവുമില്ല 🥴🥴🥴
@jerinkumar2794
@jerinkumar2794 4 месяца назад
ഗബ്രി നൈസ് ആയിട്ട്. പണി കൊടുത്തു. ഇവൾക് ഇത് തന്നെ വേണം 😂😂😂
@anithakumari9234
@anithakumari9234 3 месяца назад
ഒരു വർഷം കഴിഞ്ഞാലും ഇവളുമാരുടെ നാറ്റം തീരില്ല
@TRIVIAIN-hse
@TRIVIAIN-hse 3 месяца назад
So much can be learned from these videos. Keep up the great work!
@renukaptpt887
@renukaptpt887 4 месяца назад
കളി തുടങ്ങാൻ പോകുന്നതേ ഉളളൂ😂
@sajitha7394
@sajitha7394 4 месяца назад
അതെ അവൻ തന്നെ ആണ് അവളെ ഇങ്ങനെ ആക്കിയത്
@leeladevan8129
@leeladevan8129 4 месяца назад
സൂപ്പർ ഇവൾക്ക് 4 ലാം സ്ഥാനം പോലും കിട്ടരുത്. ഇത്രയും വൃത്തികെട്ട പിഴ . ഒരു പെണ്ണ് കാമവെറി പൂണ്ട് ഓരോന്നും കാണിക്കുന്നത് ആദ്യത്തെ കാഴ്ചയാണ് 😱😱😱😱😱
@Justforanentertainment
@Justforanentertainment 3 месяца назад
Resminulla bodham koodi gabrik illa.. gabri bayankara show and selfish
@vimaldhar3416
@vimaldhar3416 4 месяца назад
ഒരു അപ്പൻ മോളെ തോൽപിച്ചു
@SaniManaf-zv7dx
@SaniManaf-zv7dx 4 месяца назад
Big boss best ever troll😂😂😂
@shamsismahs7319
@shamsismahs7319 4 месяца назад
Gabri avale kure ngtv adippichu so aval thakarnn avan thirich vannad avane out aakiya revenge cheyyaan😄
@majeedmohammedkunju7476
@majeedmohammedkunju7476 3 месяца назад
നാറ്റം മാറില്ല.. ഇവരെ എവിടെ കണ്ടാലും അത് തെകിട്ടി വരും... 👍🙄
@Queen-lady123
@Queen-lady123 3 месяца назад
ഗബ്രി ബുദ്ധിമാൻ ആണ്.അവൻ evict ആയപ്പോൾ ഇവൾ ചിരിച്ചു.പിന്ന ഇവളെ നെഗറ്റീവ് ആക്കാൻ വാന്നദാണ് ഗബ്രി
@AneeshaLs
@AneeshaLs 4 месяца назад
Silent killer anu gabri
@rahnasadeesh7793
@rahnasadeesh7793 3 месяца назад
ജാസ്മിൻ ന്റെ കൂടെ ഉള്ള കൂട്ട് ആണ് അവൻ പുറത്തു ആയതു, അപ്പൊ ഗബ്രി കരുതി കാണും എനിക്ക് കിട്ടാത്തത്ത് അവൾക്കും കിട്ടണ്ട എന്നു 😂
@anilkumarnemmara7540
@anilkumarnemmara7540 4 месяца назад
നല്ല പ്രോത്സാഹനം ആയിരുന്നു 😁😁😂😂( മുകേഷ് ഏട്ടന്റെ ഡയലോഗ് ) 😁😁😁
@Mubashira3455
@Mubashira3455 4 месяца назад
ഇവളെന്തിനാ... ഈ ലിപ്സ്റ്റിക് ഇങ്ങനെ വാരി തേക്കുന്നത്
@Lyfnlyfstyle4u
@Lyfnlyfstyle4u 4 месяца назад
Cup kittiyathum illa.. kalyanam mudangiyum poyi.. kanakkinu peru doshavum kitti…
@aparatha
@aparatha 3 месяца назад
ഇപ്പോഴാ ഗബ്രിയോട് ഒരു ബഹുമാനം തോന്നിയത് 😂..... അവളെ മൂന്നാം സ്ഥാനത്തു എത്തിച്ചതിൽ 😂
@sajitha7394
@sajitha7394 4 месяца назад
അവൻ ഇ. ഒരു കാരണം കൊണ്ടാണല്ലോ പുറത്തു പോയത്. അപ്പോൾ പിന്നെ. അവളെയും ചാടിക്കണ്ടേ... 😡... അവൻ ആണ്. ശെരിക്കും കളിച്ചതു
@jobinsj4895
@jobinsj4895 4 месяца назад
ഏതായാലും ച ബ്രി കപ്പുയർത്തുന്നുണ്ട്😂
@Asha-lt4xe
@Asha-lt4xe 4 месяца назад
Gabri vechrichundaum njan top 5 ill vannellalo appol jasmin top 2 ill vararuthu. Saturday night enthoke annu gabri kanechukutteyadhu atleast voting line on annu ennu oru bodham randenum ellandayepoye😂😂😂😂
@sp4sampathstyle349
@sp4sampathstyle349 3 месяца назад
എന്തോന്ന് നാറ്റം നാണമുണ്ടെങ്കിൽ അല്ലെ അതൊക്കെ ഉള്ളൂ....
@muhammedunaiz6565
@muhammedunaiz6565 4 месяца назад
Troll👌👌👌
@anilkumarnemmara7540
@anilkumarnemmara7540 4 месяца назад
എത്ര കൊണ്ടാലും പഠിക്കില്ല എന്ന് കേട്ടിട്ടേ ഉള്ളു... ഇപ്പൊ ശരിക്കും കണ്ടു 😂😂😂
@chinchugopal1658
@chinchugopal1658 4 месяца назад
ഇനി എങ്കിലും negative എഴുതി ആ കുട്ടിയെ ആത്മഹത്യ യിലേക്ക് കൊണ്ടെത്തിക്കല്ലേ
@lailawargret6788
@lailawargret6788 4 месяца назад
Resmin is a Lesbian.. She's in love with Jasmine... A simple fact...
@thecitizen87935
@thecitizen87935 4 месяца назад
Shakthamayaa pranayaam
@jumaali-lf7dm
@jumaali-lf7dm 4 месяца назад
Lalettante idathum valathum jinto and arjun nikkubo mookala jasu okkath irikkatte ❤
@Dreamy36940
@Dreamy36940 4 месяца назад
No.thalayilayirikkum etuthiyekkunne
@johnjosephbunglavan1811
@johnjosephbunglavan1811 4 месяца назад
GABRI VANNATHU JASMINE PURATHAAKKAAN AANU AAA POTTIKKU MANASSILAYILLA.. VAAPAYEYUM PUNNARA MOALEYUM GABRI VALIPPICHUKALANJHALLOE... KASHTTAM..
@girija7775
@girija7775 4 месяца назад
ഇവൻ എന്തിനാ 🤔ആഴ്ചയിൽ 3പ്രാവശ്യം ഓർക്കും എന്ന് പറഞ്ഞത് 🤔🤔
@shanavaskhan9016
@shanavaskhan9016 4 месяца назад
ഇവൾ ഇത് ഇരന്നു വാങ്ങിയതാണ്.... ഈ പതനം
@safnaazad8833
@safnaazad8833 4 месяца назад
കപ്പ്‌ അടിക്കുമെന്ന് മനക്കോട്ട കണ്ടിരുന്ന ജാസ്മിന് ആരെങ്കിലും ഒരു കപ്പ് ചായ എങ്കിലും കൊടുക്കാൻ അലിവുണ്ടാവണം 😂😂😂😂😂🤭
@litelife6770
@litelife6770 4 месяца назад
Gabri pakaram veeti😂😂
@nisanthnis1344
@nisanthnis1344 4 месяца назад
Gabri mass
Далее
Which part do you like?😂😂😂New Meme Remix
00:28
ദേശായി Family ❌  Bigg Boss Family ✅
19:23