Тёмный

ജയൻ്റെ മരണത്തോടെ ഉപേക്ഷിക്കപ്പെട്ട ചിത്രങ്ങൾ | Jayan | Jayan Movies | Action Hero | Old Super Star 

Angamaly Diary
Подписаться 77 тыс.
Просмотров 82 тыс.
50% 1

മരണശേഷം വന്ന സിനിമകൾ : ജയനെ പറ്റി മമ്മൂട്ടി പറഞ്ഞത് | Jayan | Mammootty | Jayan Movies | Mega Stars
#Jayan
#Mammootty
#Jayan
വെള്ളിത്തിരയിലെ ഇതിഹാസ താരം
ജയൻ സ്പെഷ്യൽ വിഡിയോ പരമ്പര
മുൻഭാഗങ്ങൾ കാണാൻ താഴെ കാണുന്ന വിഡിയോയോ ലിങ്കുകൾ അമർത്തുക
Episode: 1
• മലയാളത്തിൻ്റെ അനശ്വര ന...
Episode: 2
• മൃതസംസ്ക്കാരത്തിനിടയിൽ...
Episode: 3
• മരണശേഷം വന്ന സിനിമകൾ :...
മൃതസംസ്ക്കാരത്തിനിടയിൽ പ്രേംനസീർ ചെയ്ത് | Prem Nazir | Jayan | Old Super Star | Malayalam Movies
#PremNazir
#Jayan
#OldSuperStars
മലയാളത്തിൻ്റെ അനശ്വര നടൻ ജയൻ്റെ മരണശേഷം നടന്നത് Episode - 1 | Jayan | Action Super Hero | Malayalam
#Jayan
#ActionSuperHero
#SuperStar
ജീവനറ്റ ആ മുഖം നീ കാണേണ്ട: ജയൻ്റെ ഓർമ്മകളിൽ സീമ | Jayan | Action Hero | Seema | Actor | Actress
#Jayan
#ActionHero
#Seema
#Jayan
#BobyChemmannur
#ActionHero
#jayan #Jayandeath #jayanlastjeourney#Jayanmemories
എല്ലാരും ചാനൽ സബ്സ്ക്രൈബ് 🔔 ബട്ടൺ അടിക്കാനും മറക്കല്ലേ
അടുത്തിടെ വന്ന വീഡിയോസ് കാണാം 👇
/ @angamalydiary5058
#MammoottyMegaStar #AmaramMovie30Years #MegastarMammootty #ThePriest #Mohanlal #Lalettan #TheCompleteActor #CompleteActor #Lalism #Lalamagic #LalettanMagic #MegaStars #SuperStars #SuperStar #SRK #SlamanKhan #Jayan # #ManjuWarrier #ThePriestTeaser #Mammooty #MegaStar #MegaHit #Mammookka #Mammukka #RU-vidTrending #ManjuVarrier #LadySuperStar #Family #DQ #Mammookka # MegaActor #Dulquer #Shylock #Kunjikka #Mammukka #FaceofIndianCinema #Boxoffice2020
എല്ലാരും ചാനൽ സബ്സ്ക്രൈബ് 🔔 ബട്ടൺ അടിക്കാനും മറക്കല്ലേ
അടുത്തിടെ വന്ന വീഡിയോസ് കാണാം 👇
/ @angamalydiary5058

Развлечения

Опубликовано:

 

4 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 129   
@mufi809
@mufi809 3 года назад
*ജയൻ sir നു തുല്യം ജയൻ sir മാത്രം. മലയാളം സിനിമ യിൽ ഇപ്പോൾ ഉള്ള ഒരു നടനും അദ്ദേഹത്തിന്റെ അടുത്ത് പോലും എത്തില്ല. ജയൻ sir ന്റെ സിംഹാസനം എന്നും ഒഴിഞ്ഞു കിടക്കും മലയാളം സിനിമ യിൽ*
@shamnadshamnad3505
@shamnadshamnad3505 3 года назад
Yes 👌👌👍👍
@PrimeMinisterAbhilashKalkiG
😀
@CsBabu-music
@CsBabu-music 10 месяцев назад
ജയൻ വരുമോ ജനങ്ങൾ കാത്തു കാത്തിരിക്കുന്നു
@CsBabu-music
@CsBabu-music 10 месяцев назад
ജയൻസറെ വരൂ ജയസാറിന്റെ സിംഹാസനം ഒഴിഞ്ഞുകിടക്കുന്നു ആരും അതിലിരിക്കില്ല അതിലിരികുക ആർക്കുംപറ്റില്ല അതുജയന്സറി ന്റെ സിംഹസനമാണ്
@abdullahkutty8050
@abdullahkutty8050 Год назад
ഇല്ല അങ്ങ് മരിച്ചിട്ടില്ല - ലക്ഷ കണക്കിന് മലയാളികളുടെ ഹൃദയങ്ങളിൽ ഇന്നും ജയൻ ജീവിക്കുന്നു.
@janakiramdamodar
@janakiramdamodar 3 года назад
ജയൻ സാറിനെ പോലുള്ള മെഗാസ്റ്റാർ അന്നും ഇന്നും ഇല്ല ഇനിയുണ്ടാകുകയുമില്ല മലയാളത്തിൽ. ഞാൻ എന്റെ കുഞ്ഞുന്നാളിൽ തന്നെ ജയേട്ടൻ ആരാധകനായിരുന്നു. അതേ കാലത്ത് ആണ് മരിച്ച്പോയത്. എന്റെ മൂന്നാം വയസ്സ് ആണ് ആദ്യം ജയേട്ടൻ സിനിമ കാണുന്നത്.
@pradeepmm1826
@pradeepmm1826 Год назад
ജയന് മരണമില്ല എല്ലാവരുടെയും മനസ്സിൽ ഇന്നും അദ്ദേഹം ജീവിക്കുന്നു.
@sundaramsundaram8409
@sundaramsundaram8409 3 года назад
ജയന് മരണമില്ല യുഗ യുഗന്തരങ്ങൾ ജന മനസ്സിൽ ജയൻ ജീവിക്കുക തന്നെ ചെയ്യും.🌹🌹
@mukesh7918
@mukesh7918 3 года назад
ജയന് പകരം ആരുമില്ല ,ഒരിക്കലും .ജയന്റെ പൗരുഷംനിറഞ്ഞ മുഖം ശാലീനത ശബ്ദം ശരീരസൗന്ദര്യം മനോഹരമായ ചിരി ഇതിനൊക്കെ ആര് പകരമാകാൻ ?
@shamnadshamnad3505
@shamnadshamnad3505 3 года назад
സത്യം. ജയന് പകരം വെക്കാൻ ഒരു നടനും ഇതുവരെ ഉണ്ടായിട്ടില്ല. ജയന് തുല്യം ജയൻ മാത്രം.
@manikandana6098
@manikandana6098 2 года назад
ജയൻ ഇപ്പോഴും സിനിമാലോകത്ത് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു
@PrimeMinisterAbhilashKalkiG
😎
@rajeeshkarolil5747
@rajeeshkarolil5747 2 года назад
മരിച്ചിടും ജീവിക്കുന്ന ജയൻ അങ്ങനെ ഒരു നടൻ ഉണ്ടോ
@mohandaspalamoottle2903
@mohandaspalamoottle2903 2 года назад
JAYAN എന്ന താരരാജാവിനെ വെല്ലാൻ ആരും അന്നുമില്ല ഇന്നുമില്ല... 👌👌😍😍😍😍😍😍🌹🌹🌹🌹
@narayanankanathayar7281
@narayanankanathayar7281 2 месяца назад
ജയൻ മരിച്ചതിനു ശേഷം വിഷമത്തിൽ 6 വർഷം ഞാൻ സിനിമ കാണാതിരുന്നു ഇന്നും മനുഷ്യ മൃഗം പോലുള്ള ചില ജയൻ അഭിനയിച്ച ചിത്രങ്ങൾ കാണുമ്പോൾ മനസ്സിൽ അറിയാതെ ഒരു വിങ്ങൽ
@joemol2629
@joemol2629 11 месяцев назад
കേൾക്കുമ്പോൾ തന്നെ 💔💔💔 ചങ്ക് പൊട്ടുന്നു രജനി പൊലെ ഒരു pan Indian star ⭐ ലേക്ക് ഉള്ള വളർച്ച അദ്ദേഹം തുടങ്ങിയിരുന്നു എന്നും ഓർക്കും ജയനെ ഓർത്ത് ദുഖിക്കും 😢😢
@udayakumar.tudayakumar9844
@udayakumar.tudayakumar9844 2 года назад
റോയ് ചേട്ടൻ പറങ്ങത് സത്യം എത്ര നടൻമാർ മരിച്ചു നമ്മൾ അവരേ ഓർക്കാറില്ല പക്ഷേ ജയൻ സാർ നമ്മുടെ മനസിൽ നിന്ന് ഒരിക്കലും മാഞ്ഞു പോവുക ഇല്ല കാരണം അത്രക്ക് മാത്രം നമ്മളേ പിടിച്ച് ഇരുത്തി - ജയന് തുല്യമായി ഇന്നും ആരുമില്ല സിനിമയേ പറ്റി ഒന്നും അറിയാത്ത ചില പമ്പര വിഡികൾ ജയൻ സാറിന്റെ അടുത്ത് മലയാളക്കര ജയൻ ആരാധകറെ കൊണ്ട് നിറയുന്നു
@udayakumar7884
@udayakumar7884 2 года назад
ജയൻ സാറിനേ പോലെ ഒരു നടനും ഈ ഭൂമിയിൽ ഇല്ല മികച്ച നടൻ തന്നെ ജയൻ സാറിൻ്റെ കഴിവ് ഒരു നടനും കിട്ടിയില്ല
@sreejithbalakrishnan8971
@sreejithbalakrishnan8971 Год назад
ജയൻ സാറിന്റെ റോൾ ചെയ്യാൻ മറ്റാർക്കും ഒരിക്കലും സാധിക്കില്ല അദ്ദേഹത്തിന് മാത്രമേ സാധിക്കു
@gopikv3368
@gopikv3368 2 года назад
🙏ജയേട്ടൻ 🙏ഇഷ്ടം ❤️അന്നും ഇന്നും എന്നും ❤️
@mahmoodjeelani1548
@mahmoodjeelani1548 2 года назад
ജയൻ മികച്ച നടനെന്ന് പറയുന്നില്ല പക്ഷെ ഏറ്റവും മികച്ച ആക്ഷൻ നടൻ ജയൻ ആണ് ഏറ്റവും മികച്ച ശബ്ദവും ജയന്റെതാണ് വടക്കൻ വീര ഗാതയിൽ ചന്തുവായി ജയനായിരുന്നെങ്കിൽ ആഗ്രഹിച്ചു പോകുന്നു
@anandpraveen5672
@anandpraveen5672 2 года назад
Ys indulekha kanthuranu patoke enthu rasamakumayirunu
@angrymanwithsillymoustasche
പക്ഷേ ജയൻ ഒരു മികവുറ്റ നടൻ തന്നെയാണ്. അദ്ദേഹത്തിന് നല്ല അഭിനയപാടവം ഉണ്ടായിരുന്നു. വേണ്ട വിധത്തിൽ ഉപയോഗിച്ചില്ലെന്ന് മാത്രം
@eifel716
@eifel716 Год назад
Ithrayum pourusham ulla bodyum sabdhavum oralkkum illa Indian cinemayil thanne ntha sound manly voice Truly he is a special unique star
@anandpraveen5672
@anandpraveen5672 Год назад
Adheham mikacha nadan thanneyamu. Athu theliyikanulla athikam rolukal labikunnathinu munne vida paranjille.
@d4manfilmclub
@d4manfilmclub 3 года назад
ജയനെ കുറിച്ചുള്ള സ്മരണകൾ എന്നും മലയാളികൾ കേൾക്കും
@9d11alphonsajoseph6
@9d11alphonsajoseph6 Год назад
ജയന്റെ ആരാധകർ ആണ് 13 വയസ്സ് മുതൽ നടനെ ഇഷ്ടമായിരുന്നു
@hameednarukkottil8704
@hameednarukkottil8704 11 месяцев назад
എനിക്കും 80 ൽ 13 വയസ്റ്റായിരുന്നു ഇന്നും ഇഷ്ടപെട്ട നടൻ ജയൻ മാത്രം
@Mr.Upgraded_Titan_G_Toilet
@Mr.Upgraded_Titan_G_Toilet 5 месяцев назад
Ai വഴി ജയന്റെ തിരിച്ചുവരവ് ഉടനെ ഉണ്ടാകുമോ
@chandrababu8981
@chandrababu8981 3 года назад
ജയൻ സാറിന്റെ ആൽബങ്ങൾ നോട്ടിസുകൾ പോസ്റ്റർ കൾ എല്ലാം എന്റെ കയ്യിലുണ്ട്....❤️
@angamalydiary5058
@angamalydiary5058 3 года назад
ചേട്ടൻ്റെ വീട് എവിടെയാണ്??
@angamalydiary5058
@angamalydiary5058 3 года назад
കോവിഡ് പ്രശ്നങ്ങൾ തീർന്നാൽ നമുക്ക് ഒന്ന് കാണണം...
@PrimeMinisterAbhilashKalkiG
😎
@bijuk4245
@bijuk4245 3 года назад
ജയൻ കേരളത്തിൽ താരംഗമായ വാർത്ത ഇന്ത്യ എങ്ങും പരന്നിരുന്നു, അങ്ങനെ അന്യഭാഷകളിലും ജയൻ ചർച്ച വിഷയമായി, മലയാളത്തിൽ ഒരു iron man വന്നിരിക്കുന്നു എന്ന് തമിഴ് സിനിമലോകം പറഞ്ഞു, അങ്ങനെ ജയനെ തമിഴിൽ നായകണക്കി ചിത്രീകരണം ആരംഭിച്ച സിംഹം എന്ന ചിത്രത്തിന്റെ രംഗങ്ങളാണ് അഭിനയം എന്ന ചിത്രത്തിലെ സോങ്ങും സ്റ്റണ്ട് സീനും, നിർമാതകൾ ആ സീകൾ വിലയ്ക്കുവാങ്ങി ചേർക്കുകയായിരുന്നു
@PrimeMinisterAbhilashKalkiG
😎
@syedali-ky3ml
@syedali-ky3ml 3 года назад
ജയനെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു....അതിനാൽ സബസ്ക്രൈബ് ചെയ്തു 🤝🏾
@hameednarukkottil8704
@hameednarukkottil8704 11 месяцев назад
അന്നും ഇന്നും എന്റെ പ്രിയപ്പെട്ട നടൻ ജയൻ ജയൻ ജയൻ മാത്രം
@sureshnair1037
@sureshnair1037 2 года назад
Jayan super hero of every generation No body is there to match him Evergreen super 🌟
@kumarilatha7179
@kumarilatha7179 2 года назад
ജയൻ സാർ ഒരിക്കൽ കൂടി ജനിchengil
@MadhuMadhu-uw9nw
@MadhuMadhu-uw9nw Месяц назад
സൗന്ദര്യവും രൂപഭംഗിയും പൗരുഷവും അഭിനയ ശേഷിയുമുള്ള ആ മഹാനടൻ നല്ല പ്രായത്തിൽ ധീര ചരമം പ്രാപിച്ചത് കൊണ്ടാകാം ജയൻ ഇപ്പോഴുമുണ്ടെന്നുള്ളൊരു തോന്നൽ നില നിൽക്കുന്നത് ❤️
@neelakandandhanajayan3202
@neelakandandhanajayan3202 3 года назад
പ്രണാമങ്ങൾ ജയൻസർ...❤️❤️❤️❤️🙏🙏🙏🙏
@jumbo-sf2rl
@jumbo-sf2rl Месяц назад
എന്നും നെഞ്ചോടു ചേർത്തുവച്ചിരിക്കുന്ന നടൻ ജയൻ.. ഒരിക്കലും മറക്കില്ല അദ്ദേഹം നമുക്ക് തന്ന ആ അസുലഭ നിമിഷങ്ങൾ..!
@eyetech5236
@eyetech5236 Год назад
The real realistic legend action hero...Jayan.
@harikumark4700
@harikumark4700 Год назад
S, jayan is jayan, not comparing others
@rajeeshkarolil5747
@rajeeshkarolil5747 2 месяца назад
ഞാനും കാത്തിരുന്ന് ആ കാലത്തെ 🤔🤔🤔
@prasanthvk8390
@prasanthvk8390 3 года назад
1980 to 1986 vare keralam oru super star neyum kandilla
@shamnadshamnad3505
@shamnadshamnad3505 3 года назад
Yes,
@PrimeMinisterAbhilashKalkiG
😎
@sumathip6879
@sumathip6879 2 месяца назад
ജയൻ എന്ന മഹാനടനെ ഞാൻ നേരിൽ കണ്ടിട്ടുണ്ട്. മുക്കത്തവെച്ചു അഭിനയം എന്ന സിനിമ ഷൂട്ട്‌ ചെയ്തപ്പോൾ ഞാൻ കാണാൻ പോയിരുന്നു
@kt.varghese
@kt.varghese Месяц назад
2024ലും ഓർക്കുന്നു.. ജയൻ അജയ്യൻ. 🙏😊
@user-fh4qb8wi3l
@user-fh4qb8wi3l Месяц назад
ജയന് ജയൻ മാത്രമേയുള്ളു ജയന് വെല്ലാൻ ഒരു നാടൻ ഒരിക്കലും ഉണ്ടാകാൻ പോകുന്നില്ല തീർച്ചയാണ്
@indiranair2067
@indiranair2067 3 года назад
Jayettane kurichulla smaranakal videos ellam super aavunund tuo.. Jayettanu vendi adhehathinte videos kaanan akshamayode kaathirikunu tuo...sir thanks thanks orupaad thanks..
@Vysakhrobin
@Vysakhrobin Месяц назад
ജയന്റെ വാച്ച് ഞാൻ ധരിച്ചിട്ടുണ്ട്. അത് ഇന്നും ഓടുന്നു
@rajeshta6586
@rajeshta6586 2 года назад
Yathaartha action HERO.....JAYAN
@jayashreeshakthikumar3045
@jayashreeshakthikumar3045 3 года назад
Excellent narration. A good tribute. He is a living legend.👌👌👍
@shamnadshamnad3505
@shamnadshamnad3505 3 года назад
Yes, very correct 👌👌👍👍
@pradeepmallya9524
@pradeepmallya9524 8 месяцев назад
Sri.*jayan* nte Maranathinu 6 Varshathinu Sesham Palluruthi pratheekha yil TADAVARA Kanaan Poyapol ,,,,Ente Daivame..Aan penn Vyatyasamillathe Thirakkum Bahalavum..🙂Oru New release Cinema yudethupole😉 Marakkillorikkalum🌹🌹🌹❤️🌹🌹🌹
@prasanthvk8390
@prasanthvk8390 3 года назад
In 1980 to 1986 big gap
@sasipc7543
@sasipc7543 Месяц назад
ജയൻ.എന്നും.മലയാളികളുടെ.മനസിലുണ്ട്..ലോകാവസാനം.വര് ഉണ്ടാകും
@premabalakrishnan2636
@premabalakrishnan2636 3 года назад
Realy jayan sir super star I like very much jayan sir act wonderful
@afnahafsath2117
@afnahafsath2117 Год назад
Jayan is an Imotion
@padmakumark6962
@padmakumark6962 2 года назад
ശ്രീകുമാരൻതമ്പി സാർ - ജയേട്ടൻ - നസീർ സാർ അവരായിരുന്നു.1980 നു ശേഷം കുറെ കാലം മലയാള സിനിമയെ നിയത്രി കേണ്ടി യൊരുന്നതു. ഏതോ ഒരു നികൃഷ്ട ശക്തി അത് ഇല്ലാതാക്കി
@naveenanand7114
@naveenanand7114 Год назад
വിധി
@PrimeMinisterAbhilashKalkiG
😀
@stoneworshipper2599
@stoneworshipper2599 Год назад
There was always a fight in my house when asked who was the best actor from 80's My father used to uphold his own naturalmactors like Satyan & bharat Gopi. Even though I never could watch any of the 80's movies in a theatre but only on TV screen I undoubtedly could claim that Mr Jayan had a huge Reel life and an Audio n Video presence.Tributes to him.
@premabalakrishnan2636
@premabalakrishnan2636 3 года назад
Really lot of people is veeping about jayan sir including me very sad
@sunilraju9581
@sunilraju9581 Месяц назад
ജയൻ ❤️❤️❤️
@mohammedhashim6199
@mohammedhashim6199 Год назад
Mass, action padangalude rajavu, super dialogue delivery, magnificent sound , stylish mannerisms awesome body, pourushm ouru super starinu venda ella lakshanavumotha ouru nadan eni Malayalam cenimayil undakumo ennu samshayam. Jayan kurachu kalamm koodi jeevichirunnenkil south indiayile adyathe pan indian super star aayene athinulla potential ulla nadanayirunnu. After 41 years still people love him remember him and admire him , no other actor will get such an opportunity as Jayan..The ever green action super star of Malayalam film industry .
@rahuljohn9069
@rahuljohn9069 3 года назад
Jayan is still trendsetter 🤩🤩🤩🤩
@maniyammaraj3913
@maniyammaraj3913 Год назад
Ormakalilmyb 8:14 dearjayan❤
@binukumarvp2032
@binukumarvp2032 3 года назад
പകര൦ വക്കാനില്ല
@rahulsr7214
@rahulsr7214 3 года назад
Mahesh Bhatt ന്റെ ഹിന്ദി ചിത്രം SADAK കൂടി ഉണ്ട്. പിന്നീടത് SANJAY DUTT ചെയ്തു.
@gmskillarts3317
@gmskillarts3317 2 года назад
He was(JAYAN) really great.
@worldcreations822
@worldcreations822 Год назад
One and only jayan
@navyack3616
@navyack3616 11 месяцев назад
Supper
@santhoshpr6715
@santhoshpr6715 3 года назад
Good
@user-uf5qo7vp5s
@user-uf5qo7vp5s 2 месяца назад
സത്യമാണ് ജയൻ
@rajeshta6586
@rajeshta6586 Год назад
JAYAN 💪💪💥💥💪💪
@rajeshta6586
@rajeshta6586 2 года назад
JAYAN......♡♡♡♡
@asokkumarkodathasokprabha3333
@asokkumarkodathasokprabha3333 3 года назад
My only hero
@amrutheswarank9341
@amrutheswarank9341 Год назад
അന്നത്തെ വാരിക ചെലവാക്കാൻ വേണ്ടിയിട്ട്
@mrperfect5341
@mrperfect5341 3 года назад
JAYAN sir🔥
@indiranair2067
@indiranair2067 3 года назад
Jayettanu pakaram vere aareyum orikkalum kandethan kazhiyillya kaaranam jayettanu thulyam jayettan mathram.. Oru kanakkinu jayettan jeevichirippundenn karutham.. Adheham illenn orkaan polum vayya..
@shamnadshamnad3505
@shamnadshamnad3505 3 года назад
Yes, correct 👌👌👍👍
@janakiramdamodar
@janakiramdamodar 3 года назад
സത്യം
@rajeshta6586
@rajeshta6586 2 года назад
I love you ......jayatta.....♡♡♡♡
@sanijadaniel7638
@sanijadaniel7638 3 года назад
varum thalamuraith kananam ,karanam jayan enna vykthikk thulyam nilkkunna arum malayaolam cinemayil innilla
@nanukallyani2319
@nanukallyani2319 2 года назад
No substitute for jayan, great loss,
@sundaramsundaram8409
@sundaramsundaram8409 2 года назад
ദ്രുവസംഗമം ശശികുമാർ സംവിധാനം റീനയുടെ അമ്മ ആദ്യമേ അഡ്വാൻസ് കൊടുത്ത്
@vaigasvlogmalabar1874
@vaigasvlogmalabar1874 2 года назад
Supperr 👌👌👌👌👌👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@vijayalekshmivijayalekshmi2447
Jayan❤️❤️❤️🌹
@sunilraju9581
@sunilraju9581 Месяц назад
❤❤❤
@mohandas7891
@mohandas7891 3 года назад
🙏🙏🙏🙏 pranaamam
@naveenanand7114
@naveenanand7114 3 года назад
*JAYAN*
@muhammedarshad4863
@muhammedarshad4863 2 года назад
Sir.who was the director of the dropped jayan and kamal combo movie nisheedhini?
@PrimeMinisterAbhilashKalkiG
😎
@user-px1zz5ew4g
@user-px1zz5ew4g 2 месяца назад
My one and only favorite hero
@bijuvarghese-pu9lc
@bijuvarghese-pu9lc Год назад
Jayantay nikathanavatha seat ennum empty
@prashobkg6052
@prashobkg6052 3 года назад
👌
@udayakumar7884
@udayakumar7884 2 года назад
സത്യം തന്നെ പറഞത് എൻ്റെ കുടുബക്കാർ എത്രയോ പെർ മരിച്ചു എന്നാലും എനിക്ക് ദുഖംമുണ്ടായില്ല പക്ഷേ ജയൻ സാർ മരിച്ചതിൽ ഇപ്പോഴും എൻ്റെ ഉള്ളിൽ ദുഖം അണ പോട്ടി ഒഴുകുന്നു എനിക്ക് ഇപ്പോഴും സംങ്കടമായി തന്നെ തുടരുന്നു എൻ്റെ വിദ്യാഭാസം വരെ വേണ്ട എന്ന് വച്ച് ഞാൻ 6 ൽ പടിക്കുന്ന സമയം ജയൻ സാർ മരിച്ചത് പിന്നെ ഞാൻ ഉസ്കൂളിൽ പോയില്ല അത്രത്തോളം ഞാൻ ജയൻ സാറിനെ ആരാധിക്കുന്നു ഇപ്പോഴും ഞാൻ തലശ്ശേരി സ്വദേശിയാണ് ഇന്നത്തെ നടൻ എനിക്ക് ഇഷ്ടമില്ല അവരുടെ സിനിമയോന്നും ഞാൻ കാണാറില്ല എപ്പോളം നമ്മുടെ ഒയൻ സാർ മാത്രം മനസിൽ
@sasipc7543
@sasipc7543 Месяц назад
നല്ലവർക്ക്.ആയുസ്.കുറവാണ്
@shoukathu9174
@shoukathu9174 3 месяца назад
Good 👍🙏🙏
@venugopalgvenugopal1188
@venugopalgvenugopal1188 Месяц назад
ജയൻ ഒരു ഇതിഹാസം
@pmmohanan660
@pmmohanan660 3 года назад
Pranamam
@basheerbasheer5820
@basheerbasheer5820 3 года назад
jayan
@pmmohanan9864
@pmmohanan9864 Год назад
Good good, very super
@DevadasDas-yw7lo
@DevadasDas-yw7lo Год назад
ജയൻ ഉണ്ട്
@sreedharnkv2415
@sreedharnkv2415 2 месяца назад
Jayanuthulyam jayan mathram ❤️
@valsalavalsalavalsalanara2273
👍👌💚
@joemonvpjoemon65
@joemonvpjoemon65 14 дней назад
സുഹൃത്തേ.. പടയോട്ടം ജയനെ വെച്ച് ചെയ്യാൻ ഇരുന്ന സിനിമ ആയിരുന്നു എന്ന് ആരോ പറഞ്ഞു കേട്ടിരുന്നു. അതിൽ വാസ്തവം ഉണ്ടോ.?
@angamalydiary5058
@angamalydiary5058 12 дней назад
ഒരുപാട് ചിത്രങ്ങൾ അത്തരത്തിൽ പ്ളാൻ ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു... പക്ഷെ...
@shameerbabu5464
@shameerbabu5464 2 года назад
Ete jevananu.kayetan thangou
@jayankb3381
@jayankb3381 День назад
ജയനെപേലെയെരുആക്ഷൻഹീറേഅന്നുംഇന്നുംഇല്ലമറക്കില്ല
@jayan3
@jayan3 Год назад
😢😥
@navyack3616
@navyack3616 11 месяцев назад
Jayane kandu pdikate
@GaneshKumar-dr6xn
@GaneshKumar-dr6xn Год назад
ഏതൊരു നടനും അഭിനയ പ്രതിഭകളാണ് അവർക്ക് കലാമൂല്യമുള്ള അഭിനയ സാധ്യതയുള്ള കഥകൾ കിട്ടണം അത് കിട്ടുന്നവർ അഭിനയിക്കും മറ്റുള്ളവർക്ക് നല്ല അഭിനയ സാധ്യത വിജയിക്കില്ല എന്ന മനോഭാവത്തിൽ കൊടുക്കല്ല ഉദാ: സത്യൻ. പ്രേംനസീർ
@pankajakshankp3467
@pankajakshankp3467 Год назад
Hallo
@abdullachembirika5873
@abdullachembirika5873 3 года назад
തേങ്ങ കുലയാണ്
@ArunKumar-po2or
@ArunKumar-po2or 3 года назад
Onnu podo
@sreelekshmia.s5723
@sreelekshmia.s5723 3 года назад
Nee pooda
@merlin3515
@merlin3515 3 года назад
നിന്റെ വീട്ടിലാണോ... അതിന്??
@habeebullakpofficial5643
@habeebullakpofficial5643 2 года назад
ജയന് നിങ്ങളുടെ സർട്ടിഫിക്കേറ്റ് ആവശ്യമില്ല. ഷമ്മി തിലകൻ പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയേക്കാൾ മോഹൻലാലിനെക്കാൾ best ജയൻ ആണെന്ന്
@madhavank3084
@madhavank3084 2 года назад
നിനക്കെന്തറിയാം.
Далее
Как пронести Конфеты В ТЮРЬМУ
19:16
Это конец... Ютуб закрывают?
01:09
Штаны легионера
00:44
Просмотров 193 тыс.
🗿КОРОЛЬ МЬЮИНГА ИЗ ТТ
0:17
Просмотров 3,4 млн