Тёмный

ജയൻ ഓർമ്മകൾ EP 8 : Prem Nazir - Jayan friendship | Shanawas | Jayan Memories | Jayan Death 

Ambili Kazhchakal
Подписаться 52 тыс.
Просмотров 162 тыс.
50% 1

#jayan #premnazir #jayandeath #jayanmemories #naseer #kolilakkam #jayanchennai #jayanlastjourney #nazir #actionhero #superstar #evergreenhero

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 298   
@shaanantony5121
@shaanantony5121 3 года назад
ഇത് വരെ നസീർ സാറിനെക്കുറിച്ച് മാത്രം ഒരു നെഗറ്റീവ് വാർത്ത കേട്ടിട്ടില്ല... True legend..🙏
@sikhak.s571
@sikhak.s571 3 года назад
Sathyam Adeham Nalloru manushasnehi aanu
@-90s56
@-90s56 3 года назад
വർഷങ്ങൾക്കിപ്പുറം ഒരാളെ കുറിച്ച് അറിയാൻ ആകാംഷയോടെ വീഡിയോ കാണുന്നുണ്ടെങ്കിൽ അദ്ദേഹത്തിന്റെ പേര് *ജയൻ* എന്നായിരിക്കും 😍 *ജയൻ* *സർ* 💛
@anniejoshy2189
@anniejoshy2189 3 года назад
Yes. തീർച്ചയായും
@arunajay7096
@arunajay7096 3 года назад
@@anniejoshy2189 പിന്നല്ല 🔥🔥🔥😍💪💪💪
@mummuv5081
@mummuv5081 3 года назад
Correct bro.....
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
Yess👍🔥🔥
@leowin869
@leowin869 3 года назад
Exactly
@anandsai4275
@anandsai4275 3 года назад
ജയനും നസീറും തമ്മിലുള്ള ബന്ധമാണ് അവരുടെ സിനിമകൾ മുഴുവനും.... അന്നത്തെ ആ ആത്മാർത്ഥത ഇന്നില്ലാ.... ജയനെക്കുറിച്ച് എത്ര കേട്ടാലും മതിയാവില്ലാ.... അമ്പിളിക്ക് നന്മകൾ നേരുന്നു
@AmbiliKazhchakal
@AmbiliKazhchakal 3 года назад
Thanks
@bijuk4245
@bijuk4245 3 года назад
നസീർ സാറിനെ പോലെ മലയാളസിനിമ അനേകാവർഷം അലങ്കരിക്കേണ്ടതായിരുന്നു ജയൻസർ, അകാലത്തിൽ പോയെങ്കിലും അദേഹത്തിന്റെ ആ വലിയ സാന്നിധ്യം ഇന്നും നിലനിൽക്കുന്നു, അദേഹതെക്കുറിച്ചു ഇന്റർവ്യൂ എടുക്കുന്നതിന് വളരെ നന്ദി
@AmbiliKazhchakal
@AmbiliKazhchakal 3 года назад
Thanks
@susheelack8163
@susheelack8163 3 года назад
Jjayansirinumaranamilla
@RajaKumar-oc4yj
@RajaKumar-oc4yj 3 года назад
ഷാനവാസ്, സിനിമയിലും, സീരിയലിലും സജീവമാകണം. കാരണം നസീർ സാറിനെ അത്രയധികം ഇഷ്ടപ്പെടുന്നു. സിനിമാ ലോകം കണ്ട നല്ല മനുഷ്യൻ
@azhakintedevathakumary9439
@azhakintedevathakumary9439 3 года назад
പക്ഷേ അദ്ദേഹത്തിന് എന്തോ അസുഖം ഉണ്ടെന്നു തോന്നുന്നു. കണ്ണുകൾ നീര് വന്നു വീർത്തിരിക്കുന്നു🙄
@Soorajmarari
@Soorajmarari 3 года назад
എത്ര വർഷം കഴിഞ്ഞാലും ഇതിഹാസങ്ങൾക്കു മരണമില്ല ❤️..
@ksreekumari3182
@ksreekumari3182 3 года назад
enthaayalum നസീർ സർ ഒരു സംഭവം തന്നെ.മറക്കാൻ പറ്റുന്നില്ല.
@mohammedkattippara5201
@mohammedkattippara5201 3 года назад
ജയൻ സാർ മരിക്കുന്ന സമയം അദ്ദേഹത്തിന്റെ ഒപ്പം അഭിനയിച്ച മലയാളത്തിലെ പല പ്രമുഖ തരങ്ങളും, ജയനെ വച്ച് പടമെടുത്തു ലക്ഷങ്ങൾ കൊയ്ത നിർമാതക്കളും സംവിധായകരും എല്ലാം ഉണ്ടായിട്ടും ആ മഹാ നടനെ തിരിഞ്ഞു നോക്കാൻ ആരും ഉണ്ടായില്ല. ജയൻ മരിച്ചപ്പോൾ ജയൻ എന്റെ സുഹൃത്ത്, ജയൻ എന്റെ സ്വന്തം എന്ന് വീമ്പ് പറയുന്നവരെ കാണാൻ കഴിഞ്ഞു. അദ്ദേഹത്തെ ഏറ്റവും സ്നേഹിച്ചത്, ഒരു അനുജനെ പോലെ, ഒരു കൂടപ്പിറപ്പിനെ പോലെ കണ്ടത് വിണ്ണിൽ നിന്നും മണ്ണിലേക്ക് ഇറങ്ങി വന്ന താര ജാഡ ഇല്ലാത്ത പച്ച മനുഷ്യൻ പ്രേം നസീർ സാർ മാത്രമാണ്. ബാക്കി ഉള്ളവർ വെറും "അഭിനയിക്കുന്നവർ "മാത്രമാണ്. ജയന്റെ മരണത്തിൽ ഏറ്റവും വേദനിച്ചതും പ്രേം നസീർ സാറിനാണ്
@zenicv
@zenicv 3 года назад
നസീർ സാറിനെപ്പറ്റി പറയാറുള്ള ഒരു കാര്യമുണ്ട് : ഒരു മലയാളി സിനിമാമോഹവുമായി മദിരാശിയിൽ ചെന്നാൽ നസീർക്കയുടെ വക നൂറു ഉറുപ്പ്യ ഉറപ്പു. തിരികെ നാട്ടിലേക്ക് പോകാൻ ഉള്ള വഴിച്ചെലവിനു...അങ്ങനെ ഒക്കെ ജീവിച്ചത് കൊണ്ട് സ്വന്തം കുടുംബത്തിന് അത്ര കാര്യമായൊന്നും ബാക്കി വച്ചില്ല എന്നും കേൾക്കുന്നു.
@subbin1971
@subbin1971 3 года назад
പ്രേംനസീർ വേറെ ജനുസ്സിൽ പെട്ട ആളായിരുന്നു ... അത് കൊണ്ട് തന്നെ അദ്ദേഹത്തിന് മുമ്പും അതിനു ശേഷവും മലയാള സിനിമയിൽ ഇങ്ങനെ ഒരാളില്ലാതെ പോയത്. സിനിമയില്ലാതിരുന്ന സഹപ്രവർത്തകരായ നടൻമാരെ അദ്ദേഹം സാമ്പത്തികമായി ധാരാളം സഹായിച്ചിരുന്നു. മുത്തയ്യ എന്ന പഴയ കാല നടന് മാസം തോറും ചെലവിനുള്ള പൈസ കൊടുക്കുമായിരുന്നു എന്നൊക്കെ ഏതൊക്കെയോ മാഗസിനിൽ അക്കാലത്ത് വായിച്ചതായി ഓർക്കുന്നുണ്ട്. എൻ്റെ എക്കാലത്തേയും ഏറ്റവും പ്രിയപ്പെട്ട നടൻ. ഇന്നും നസീർ സിനിമകൾ ടിവിയിൽ വന്നാൽ കുത്തിരുന്ന് കാണും. എന്നെ അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ ആരാധകനാക്കിയത് "കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ " മലയാള ആവിഷ്കാരമായ പടയോട്ടത്തിലെ ഉദയനൻ തമ്പുരാനായും ആറേക്കാട്ട് അമ്പാടിത്തമ്പാനായും വരുന്ന ഉജ്ജ്വല വേഷം തന്നെ ... അത് ഒരു വേറെ ലെവലാണ്... ക്ലാസിക് ... അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് മുമ്പിൽ കൂപ്പുകൈ .🙏🙏🙏
@vasuvlm6421
@vasuvlm6421 3 года назад
Oola sukumaranum somanum madhuvum oru helpum cheythilla
@mumtazpallikkal5927
@mumtazpallikkal5927 3 года назад
സത്യം anu
@mumtazpallikkal5927
@mumtazpallikkal5927 3 года назад
100 % സത്യം
@rajeshkg4356
@rajeshkg4356 3 года назад
സഹോദരി അഭിനന്ദനങ്ങൾ അറിയിക്കുന്നു ജയേട്ടനെ കുറിച്ച് എത്ര അറിഞ്ഞാലും മതിയാവില്ല
@AmbiliKazhchakal
@AmbiliKazhchakal 3 года назад
Thanks
@sanmargacreations2345
@sanmargacreations2345 3 года назад
ഷാനവാസുമായുള്ള അഭിമുഖം നന്നായിരുന്നു. Super.
@josekj1414
@josekj1414 2 года назад
Ii
@manujohns6076
@manujohns6076 3 года назад
ഷാനവാസ്‌ ഈ കാര്യങ്ങൾ കൗമതി ടീവിയിൽ ഒരു ഇന്റർവ്യൂയിൽ പറയുക ഉണ്ടായി ജയൻ സാറിന്റെയും നസിർ സാറിന്റെയും സൗഹൃദം അതുപോലെ ജയൻ സാറിന്റെ മരണശേഷം ബോഡി നാട്ടിൽ കൊണ്ടുവരാൻ ആരും തയാറായില്ല എന്നും നസീർ സർ ആണ് ബോഡി നാട്ടിലേക്ക് കയറ്റി അയച്ചതെന്നും..അമ്പിളി ചേച്ചി വളരെ നന്ദി ജയൻ സാറിന്റെ പുതിയ വീഡിയോകൾ പ്രേതീക്ഷിക്കുന്നു 💞
@azhakintedevathakumary9439
@azhakintedevathakumary9439 3 года назад
കൗമുദി ടിവി
@arunajay7096
@arunajay7096 3 года назад
ജയൻ 🔥😍💪മലയാള സിനിമ ഉള്ള കാലം വരെ ജയനും ഉണ്ടാകും 🔥
@hsrmanagerce6002
@hsrmanagerce6002 3 года назад
ഒരൊറ്റപേര് "പ്രേം നസീർ "..! ❤
@sudhakarankotteery1792
@sudhakarankotteery1792 3 года назад
അന്ന് മധുവിനെപോലുള്ള നടന്മാരും ജയനെ വെച്ചു പടം പിടിച്ച IV ശശി ജോഷി ശശികുമാർ എന്നിങ്ങനെയുള്ള വലിയ സംവിധായകരും നിർമാതാക്കളും മദ്രാസിൽ ഉണ്ടായിരുന്നു അവരൊന്നും മരിച്ചതിനു ശേഷം ഉത്തരവാദിത്വം ഏറ്റെടുക്കാൻ മുന്നോട്ടു വന്നില്ല പീരുമേട്ടിലുണ്ടായിരുന്ന നസീർ വേണ്ടിവന്നു അതാണ് പ്രേംനസിർ
@mohandas7891
@mohandas7891 3 года назад
ഫലമുള്ള വൃക്ഷത്തിലേ പക്ഷികൾ ചേക്കേറാൻ ശ്രമിക്കാറുള്ളൂ.
@aruns.s4750
@aruns.s4750 3 года назад
Pream nasir sir
@Salamsalam-dd1ql
@Salamsalam-dd1ql 3 года назад
Oola madhuvum sukumaranum jayan marichadill santhosamkondu kudichu kootadi myranmar
@mohammedunni2934
@mohammedunni2934 3 года назад
NazirSir AlbuthaManushyan
@shajivarghese3806
@shajivarghese3806 3 года назад
ജോഷിയൊന്നും അന്ന് വലിയ സംവിധായകൻ അല്ല.
@saradamohanan1572
@saradamohanan1572 3 года назад
കേരളത്തിന്‌ അഭിമാനിക്കാവുന്ന പ്രതിഭകൾ പ്രേം നസീർ ജയൻ യേശുദാസ് ഇവർക്ക് തുല്യം ഇവർ മാത്രം. മലയാളികളുടെ മനസ്സിൽ എന്നും മായാതെ നിൽക്കുന്നവർ. ❤❤❤
@moyikkalnishumuhammednisam3227
@moyikkalnishumuhammednisam3227 3 года назад
Yesudaas venda
@vidyachandrak6450
@vidyachandrak6450 3 года назад
അതെന്താ യേശുദാസ് വേണ്ട എന്ന് പറഞ്ഞത്
@deep5495
@deep5495 3 года назад
@@vidyachandrak6450 കാരണം ദാസേട്ടൻ ഒരു ലെജൻഡ് ആണെങ്കിലും നസീർ സാറിനെപ്പോലെ നല്ല മനസ്സിനുടമയല്ല.. യേശുദാസിന്റെ ചെറ്റത്തരം തുറന്നുകാട്ടുന്നുണ്ട്.. അതായത് അങ്ങേര് ചെയ്‌ത കാര്യങ്ങൾ ഒരു വിഡിയോയിൽ സംവിധായകൻ ശാന്തിവിള ദിനേശ് പറയാതെ പറയുന്നുണ്ട്
@sreejithv1990
@sreejithv1990 3 года назад
@@moyikkalnishumuhammednisam3227 അതെ അങ്ങേരു വേണ്ട... പാട്ട് കേൾക്കാൻ മാത്രം കൊള്ളാം... വെക്തി എന്ന നിലയിൽ യേശുദാസ്.. ആള് സെരിയല്ല...
@9947959191
@9947959191 2 года назад
Yesu oru pannan aanu
@satheesankp5392
@satheesankp5392 3 года назад
ഷാനവാസിനെ കണ്ടപ്പോൾ പഴയ മുഖവും ഇപ്പോഴത്തെ മുഖവും തമ്മിൽ ഉള്ള വെത്യാസം മനസിലാക്കാൻ പറ്റിയില്ല ജയൻ എന്നും ജയൻ തന്നെ
@sacredbell2007
@sacredbell2007 3 года назад
ജയന്റെ അച്ഛന്റെ വീടും നസീർ സാറിന്റെ വീടും ഒരേ സ്ഥലത്താണ്. ചിറയൻകീഴ് /മുരുക്കുംപുഴ . അങ്ങനെ ഒരു ബന്ധവും അടുപ്പവും അവർക്കിടയിലുണ്ടായിരുന്നു.
@mohandas7891
@mohandas7891 3 года назад
murukkumpuzha ,Jayan Sir nte Achchante sthalam
@mohandas7891
@mohandas7891 3 года назад
@ATTINGAL- SDPL Amma Kollam ,Achchan Murukkumpuzha near Chirayinkeezh , Trivandram
@mohandas7891
@mohandas7891 3 года назад
@ATTINGAL- SDPL സ്വാഗതം സർ🙏🏻
@mohandas7891
@mohandas7891 3 года назад
🙏@@dhanyanair6462 I am from Trivandrum ji,and you?
@thahiramuthalif3489
@thahiramuthalif3489 3 года назад
നല്ല കാലത്ത് Hai by പറയാൻ ഏതു മനുഷ്യനും കഴിയും. പക്ഷേ ഇത്തരം ഒരവസ്ഥയിൽ ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ ദൈവീകമായ അംശം ഉള്ളവർക്കേ കഴിയു. താര ജാഡ ഇല്ലാത്ത മനസ്സിലും സൗന്ദര്യമുള്ള ആ തലമുറയിൽ ജീവിച്ചിരുന്നവരുടെ മനസ്സിൽ എന്നും ജീവിച്ചിരിക്കുന്ന മലയാളി യുടെ അഭിമാനം.
@asharafpkchuloor1258
@asharafpkchuloor1258 Год назад
മറക്കില്ല ഒരിക്കലും ജയൻ സാറിനെ 😢
@collinsmediavlogs4699
@collinsmediavlogs4699 3 года назад
ജയൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ എന്നും രോമാഞ്ചം നാട്ടുകാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു
@mohandas7891
@mohandas7891 3 года назад
ജയൻ സാറിന്റെ നാട്ടുകാർ അദ്ദേഹത്തിന് ഒരു പരിഗണനയും നൽകിയില്ല. ഇത്രയധികം ഔന്നത്യങ്ങളിൽ വിരാജിച്ച അദ്ദേഹത്തെ ഒരനാഥനെപ്പോലെ അവഗണിച്ചു
@venukalarikkal7734
@venukalarikkal7734 3 года назад
നസീർ......സാർ അതേശബ്ദം.....!
@PETERPANS1000
@PETERPANS1000 3 года назад
Shanavas Sir, a genuine & gentle man like his father.
@sudeeshkumar666
@sudeeshkumar666 3 года назад
അക്കാലത്തെ ജയൻ സാറിൻ്റെ വിശേഷങ്ങും മറ്റും ആരാധക ഹൃദയങ്ങളിലെത്തിക്കുന്ന മാഡത്തിൻ്റെ പരിശ്രമത്തിന് നന്ദി പറയുന്നു. ഒരു അപേക്ഷ-- ജയൻ എന്ന സ്മരിക്കുന്ന താരത്തിൻ്റെ പ്രധാന സിനിമകളിലെ ലൊക്കേഷനുകളും ' അമ്പിളിക്കാഴ്ചകളി'ലൂടെ പ്രേക്ഷകരിലെത്തിക്കുമെന്ന് വിനയത്തോടെ അപേക്ഷിക്കുന്നു.
@rahuljohn9069
@rahuljohn9069 3 года назад
Prem Nazir and Jayan must be conferred the Bharat Ratna, posthumously ❤❤❤❤🌹🌹🌹🌹
@thomasvarghese8341
@thomasvarghese8341 3 года назад
Sthiram ee comment idumallo rahule
@remeshtrithala340
@remeshtrithala340 3 года назад
ഷാനവാസുമായുള്ള അഭിമുഖം സൂപ്പർ , Thanks, നല്ല വീഡിയോ
@AmbiliKazhchakal
@AmbiliKazhchakal 3 года назад
Thanks
@mummuv5081
@mummuv5081 3 года назад
Nazeer sir.....pskaram vakkanillatha manushyasnehi....koodeyullavarude budhimuttukal arinju sahayikkunna aal....pranamam
@dineshsivasankaran6157
@dineshsivasankaran6157 3 года назад
Good to know about the Super Hero Jayan and the friendship between ever Green Hero Prem Nazir" Well presented by Actor Shah Navaz" Thanking Ms Abmili for sharing the Video. 👌
@AmbiliKazhchakal
@AmbiliKazhchakal 3 года назад
Thanks
@jayashreeshakthikumar3045
@jayashreeshakthikumar3045 3 года назад
Ambiliji thanks for the video. Shahnavas has briefed the relationship shared between the two legends of malayalam silver screen. Any talk on Jayan sir is worth hearing. Good work nd best wishes for 2021.
@AmbiliKazhchakal
@AmbiliKazhchakal 3 года назад
Thanks
@k.latheeflatheef1882
@k.latheeflatheef1882 2 года назад
Congratulations, Ambilli mam for revealing the friendship between Nazir sir& Jayan sir by Shanavas after his death
@k.latheeflatheef1882
@k.latheeflatheef1882 2 года назад
Your comment is really deserved to Ambilly mam
@tippu.....986
@tippu.....986 3 года назад
ജയൻ എന്ന അതുല്യ നടൻ താമസിച്ചിരുന്ന ഹോട്ടലിന്റ പേര് തന്നെ കേൾക്കാൻ എന്ത് ഭംഗി plamgrove എത്ര കേട്ടാലും മതിയാവില്ല ജയന്റെ കാര്യങ്ങൾ ഈ ഓർമ്മകൾക്ക് ഒരിക്കലും മരണമില്ല
@AmbiliKazhchakal
@AmbiliKazhchakal 3 года назад
Palmgrove
@tippu.....986
@tippu.....986 3 года назад
@@AmbiliKazhchakal അങ്ങനെയോ
@Fluby-x3
@Fluby-x3 3 года назад
ജയൻ ചേട്ടൻ ഓർമ്മകൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ഒരു കോടി പ്രണാമം 🙏🙏🙏
@flyingafrinak6958
@flyingafrinak6958 3 года назад
Appreciate your efforts. Its not easy to get interviews of prominent persons
@kannanjs2668
@kannanjs2668 3 года назад
മനുഷ്യസ്നേഹിയായ പ്രേം നസീർ സ്വന്തം കൈയ്യിൽ നിന്ന് പണം മുടക്കിയാണ് ജയന്റെ ഭൗതിക ശരീരം നാട്ടിലെത്തിച്ചത്. നസീർ അതിന് മുതിർന്നില്ലായെന്നിൽ ജയനെ മലയാളിക്ക്‌ കാണാൻ പറ്റില്ലായിരുന്നു. മദ്രാസിൽത്തന്നെ ബോഡി അടക്കം ചെയ്യേണ്ടി വന്നേനെ. സിനിമയിലെ നാറികൾ ജയനെ വച്ച് കാശ് വാരി ' സിനിമക്ക് വേണ്ടി മരിച്ച ജയന്റെ ബോഡി യോട് പോലും ഇവർ അനാദരവ് കാട്ടി. കോളിളക്കം സിനിമയുടെ അണിയറ പ്രവർത്തകർ പോലും അവരുടെ കടമ നിറവേറ്റിയില്ല. പ്രേംനസീറിന്റെ മകനായി പിറന്ന ഷാ നവാസ് എന്ത് കൊണ്ടും ഭാഗ്യവാനാണ്.
@tomsgeorge42
@tomsgeorge42 3 года назад
ഹോ ഞെട്ടൽ. ഉണ്ടാക്കുന്നു. ജയൻ സാറിന് അർഹമായ. ആദരവ് കൊടുത്തല്ലോ. നസീർ സാറിന്റെ വലിയ മനസ്.
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 3 года назад
ജയൻ മരിച്ചപ്പോൾ മാത്രമല്ല പ്രശസ്ത സംവിധായകൻ കുഞ്ചാക്കോ മദ്രാസിൽ വച്ച് അന്തരിച്ചപ്പോൾ അദ്ദേഹത്തിൻറെ മൃതദേഹം നാട്ടിലെത്തിക്കാൻ ഏറ്റവും കൂടുതൽ മുന്നിൽ നിന്നത് പ്രേംനസീർ ആയിരുന്നു അതുപോലെ ഭരത് അവാർഡ് നേടിയ പി ജെ ആൻറണി മദ്രാസിൽ വെച്ച് അന്തരിച്ചപ്പോൾ മുൻകൈയെടുത്തത് പ്രേംനസീർ തന്നെ നടന്ന എന്നതിനേക്കാളുപരി പ്രേം നസീർ മനുഷ്യസ്നേഹി തന്നെയായിരുന്നു
@tomsgeorge42
@tomsgeorge42 3 года назад
@@manoj..arthatmusicandtrail6999 അതെ ജീവിച്ചിരിക്കുമ്പോൾ. നല്ലത് ചെയ്താൽ മരിച്ചു കഴിഞ്ഞും ആളുകൾ ഓർക്കും നമിക്കും.
@mubarakadikarathil1944
@mubarakadikarathil1944 3 года назад
👍👍👍🌹
@zenicv
@zenicv 3 года назад
@@manoj..arthatmusicandtrail6999 നസീർ സാറിനെപ്പറ്റി പറയാറുള്ള ഒരു കാര്യമുണ്ട് : ഒരു മലയാളി സിനിമാമോഹവുമായി മദിരാശിയിൽ ചെന്നാൽ നസീർക്കയുടെ വക നൂറു ഉറുപ്പ്യ ഉറപ്പു. തിരികെ നാട്ടിലേക്ക് പോകാൻ ഉള്ള വഴിച്ചെലവിനു...അങ്ങനെ ഒക്കെ ജീവിച്ചത് കൊണ്ട് സ്വന്തം കുടുംബത്തിന് അത്ര കാര്യമായൊന്നും ബാക്കി വച്ചില്ല എന്നും കേൾക്കുന്നു.
@rajah1367
@rajah1367 3 года назад
പാവം നസീർ sir.... 😔😔😔😔😔😔😔🙏🙏🙏🙏🙏🙏🙏
@DanielDaniel-ez1se
@DanielDaniel-ez1se 2 года назад
Jayan sir inda elaa videos inu aayitum Thank You very much Ambili maam from the bottom of my heart... I keep watching all his videos n movies again n again everyday....
@vishnuprasad1632
@vishnuprasad1632 3 года назад
ജയൻ സാറിന്റെ അന്ത്യ യാത്ര വീഡിയോസ് ഒന്ന് കിട്ടുമോ എന്ന് നോക്കണേ ചേച്ചി
@shafeekhvs6985
@shafeekhvs6985 3 года назад
അതെ അത് ഒന്നു കാണുവാൻ ഒരു പാട് ആഗ്രഹം ഇണ്ട്
@RegiT-wf1vn
@RegiT-wf1vn 3 года назад
ജയനെപറ്റി Shanavas സാറിൻ്റെ interview super.singaporeൽ വച്ച് Rolex watch മോക്ഷണം പോയ കഥ അദ്ദഹത്തിലൂടെ അറിയാൻ സാധിച്ചു Ambili madam....Thanks..
@AmbiliKazhchakal
@AmbiliKazhchakal 3 года назад
Thanks
@suvani-p5f
@suvani-p5f 3 года назад
Prem Nazir sir, shanavas sir golden hearts,
@ideaokl6031
@ideaokl6031 3 года назад
നസീർ സാർ മുൻകൈ എടുത്തില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ ജയൻ സാറി ബോഡി പോലും കാണില്ലായിരുന്നു
@vidya.B5997
@vidya.B5997 3 года назад
എന്ത് മുൻകൈ എടുത്തു പ്ലീസ് explain
@തേങ്ങാഗോവിന്ദപിള്ള
@@vidya.B5997 ചാർട്ടഡ്ഫ്ലൈറ്റിൽ ജയേട്ടന്റെ ബോഡി നാട്ടിൽ എത്തിക്കാൻ വേണ്ട എല്ലാ കാര്യങ്ങൾക്കും ഏർപ്പാട് ചെയ്തത് നസീർ സർ ആയിരുന്നു നസീർ സാറിനെ പോലെ എല്ലാം തികഞ്ഞ ഒരു മനുഷ്യൻ പിന്നെ ഈ ഭൂമിയിൽ ജനിച്ചിട്ടുണ്ടാവുമോ അറിയില്ല സഹോദരി..
@sikhak.s571
@sikhak.s571 3 года назад
Sukumaranum soman um oke Adhehathinte maranathil santhoshikarnu
@sujithpillai154
@sujithpillai154 3 года назад
@@sikhak.s571 truth
@VishnuVishnu-ey7nr
@VishnuVishnu-ey7nr 3 года назад
Jeyan sirne kurich koodthal ariyan sadhichathil othiri thanks chechyyy
@AmbiliKazhchakal
@AmbiliKazhchakal 3 года назад
Thanks
@tmathew3747
@tmathew3747 3 года назад
ജയൻ ചെന്ന് പെട്ടത് കൂടുതലും സീരിയൽ നിലവാരം മാത്രമുള്ള സംവിധായകരുടെ കൈകളിൽ ആയിരുന്നു. പക്ഷെ അവസാന കാലങ്ങളിൽ അവര്പോലും വ്യത്യസ്തമായ വേഷങ്ങളിൽ അദ്ദേഹത്തെ അവതരിപ്പിക്കാൻ ശ്രമിച്ചു. മികച്ച സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിക്കാൻ കാലം അദ്ദേഹത്തിന് സമയം കാത്തുവെച്ചില്ല............
@dr.sunnymathew2416
@dr.sunnymathew2416 3 года назад
Nasir sir was a living saint.
@rsak37
@rsak37 3 года назад
Two G8 Legends...Naseer and Jayan..
@keralanews4891
@keralanews4891 3 года назад
വലിയ ഒരു നഷ്ടം ജയൻ എന്ന നടന്റെ മരണം. അദേഹത്തിന്റെ കുടുംബവും പച്ച പിടിച്ചില്ല.അദെഹത്തിന്റെ കൂടെ ആക്ട് ചെയ്ത ആളുകളെ കൂടി കൊണ്ടു വരണം.kunjan,maniyanpilla raju,janardanan ..പ്ളീസ്
@prasanthkumar6441
@prasanthkumar6441 2 года назад
Maniyan pilla angane illa
@bimalkumar8441
@bimalkumar8441 3 года назад
thanks for the videos, keep on doing more videos about jayan sir
@madhuab175
@madhuab175 3 года назад
Thank you for the wonderful video
@AmbiliKazhchakal
@AmbiliKazhchakal 3 года назад
Thanks
@thomasthomas997
@thomasthomas997 3 года назад
Hi അമ്പിളി പെങ്ങളെ ജയന്റെ വീഡിയോ മാത്രം ചെയ്താൽ മതി കാത്തിരിക്കുന്നു ഞങ്ങൾ
@shafeekhvs6985
@shafeekhvs6985 3 года назад
Yes
@MaDMaX-wv3gg
@MaDMaX-wv3gg 3 года назад
Thanks dear chechy.... ഇതിഹാസ കഥകൾ പഴയതും പുതിയതും ആയ തലമുറകളക്ക്‌ കൈ മാറുന്നതിന്... അവസാന യാത്ര കൂടി കണ്ടെത്താൻ ശ്രമിക്കണേ... thnks for the videos.. waiting for next video.... god bless
@chinnan2414
@chinnan2414 3 года назад
നിത്യഹരിതനായകൻ പ്രേംനസീർ സർ ❤ ജയൻ സർ ❤ Thanks for upload this great interview dear sister! Love You ഷാനവാസ് ഇക്ക❤
@user-qr6ow2db6l
@user-qr6ow2db6l 3 года назад
ജയൻ സാർ ന് പ്രണാമം
@pradeepnair3362
@pradeepnair3362 3 года назад
Madam You are doing a wonderful job. Expecting more videos about Jayan sir and Nazir sir. The interview with Mr Shanavas was very nice. He is aslo a very good actor but the then film makers didn't utilize his talents properly.
@mohandas7891
@mohandas7891 3 года назад
thanx Ambili ji for this video, expecting more about our Jayan Sir 🙏🙏🙏🙏
@indiranair2067
@indiranair2067 3 года назад
Thanks for this video, iniyum jayettante videos kaathirikkum tuo jayettane film lum photo lum mathrame kaanunnathenkilum manassil addheham innum jeevichirikkunnund..
@bhanupriyan3257
@bhanupriyan3257 3 года назад
Today I went to Jos junction and could see JosTailors where jayan spent some time......Ambili madam abhinandhanangal.I am aged 58.
@AmbiliKazhchakal
@AmbiliKazhchakal 3 года назад
U can call me Ambili.
@mohandas7891
@mohandas7891 3 года назад
Bhanupriyan ji, athippozhum avde undo?
@sbeatznasikdhol9438
@sbeatznasikdhol9438 3 года назад
Valre nalla video. Iniyum Jayansir nte nalla videos pratheekshikkunnu. Thank you chechi.
@AmbiliKazhchakal
@AmbiliKazhchakal 3 года назад
Thanks
@mohamedashraf5420
@mohamedashraf5420 3 года назад
പച്ചയായി പറഞ്ഞ ആ വലിയ മനുഷ്യന്റെ മകൻ...
@jishnuchelari9259
@jishnuchelari9259 2 года назад
ജയനെ ഓർക്കുന്നുണ്ടെങ്കിൽ അതുപോലെ ഓർമ്മിക്കുന്ന മറ്റൊരു ഇതിഹാസം മണിചേട്ടൻ
@rveedu4612
@rveedu4612 3 года назад
Ambili Well done. You must be a Jayan Fan spanning generations
@favouritemedia6786
@favouritemedia6786 3 года назад
*പ്രകർത്തിക്കു പോലും വിഷമം ആയി കാണും ജയന്റെ മരണം*
@thyagarajankl2062
@thyagarajankl2062 3 года назад
polichuuuu ambili chechiii
@AmbiliKazhchakal
@AmbiliKazhchakal 3 года назад
Thanks
@johnsongeorge9636
@johnsongeorge9636 3 года назад
Respect sir 👍👍👌👌
@santhoshar9836
@santhoshar9836 3 года назад
ജയൻ സാറിന്റെ കൂടെ അഭിനയിച്ച അംബിക, ജലജ, സുമലത എന്നിവരുടെ അഭിമുഖം പ്രതീക്ഷിക്കുന്നു
@abhilashshibu
@abhilashshibu 3 года назад
ഏറ്റവും നല്ല പൗരുഷം ഉള്ള നടൻ .
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 3 года назад
ഷാനവാസിനെ വിവാഹത്തിന് ജയൻ വന്ന ഫോട്ടോസ് സിനിമ മാസിക വന്നിരുന്നു മലയാളത്തിലെ പ്രമുഖ താരങ്ങൾ ഉണ്ടായിരുന്നു വിവാഹത്തിന്. ജയൻ മരിക്കുന്നതിനുമുമ്പ് മുമ്പ് കടുത്ത ആരാധകനായിരുന്നു ഞാൻ കാരണം പ്രേംനസീറിന് ചിത്രങ്ങളിലൊക്കെ ജയൻ ഉണ്ടായിരുന്നു അതുകൊണ്ട് ഞാൻ ഏറെ ഇഷ്ടപ്പെട്ടു അങ്ങനെ അദ്ദേഹത്തിൻറെ ആരാധകനായി ആയി അങ്ങനെ തീനാളങ്ങൾ എന്ന് ചിത്രം തിയേറ്ററിൽ കളിക്കുമ്പോൾ ജയൻ സ്റ്റണ്ട് കണ്ടു പ്രേക്ഷകർ കൈയ്യടിച്ച് എനിക്ക് നല്ല ഓർമ്മയുണ്ട് 1980 . അതേപോലെ ആവേശം പുതിയ വെളിച്ചം ഒക്കെ ജയൻ സൂപ്പർ ഹിറ്റായ ചിത്രങ്ങളാണ്
@vijayankrishnan1717
@vijayankrishnan1717 3 года назад
Maha nadan jayan sir namthil nanni sir super sir nalla vakkukal Maha nadane kurichu parajathe nanni super sir
@vijayanjoshy9707
@vijayanjoshy9707 3 года назад
Jayan great actor great man
@Vishnu-1997-u5z
@Vishnu-1997-u5z 3 года назад
ഒരു പാട് നന്ദി സഹോദരി...🙏
@AmbiliKazhchakal
@AmbiliKazhchakal 3 года назад
Thanks
@DanielDaniel-ez1se
@DanielDaniel-ez1se 2 года назад
It's very important in life to have the right mentor.... Jayan sir made the right decision to have Nazir sir as his mentor... I heard I Sreelatha maam recent interview a week back that Jayan was another Nazir sir who dint have a problem with anything be it food, facility, payment on time... I heard Poojapura Ravi sir's interview that Jayan sir initially would mingle only with very few ppl and was a bit serious and maintained a distance but later he was very friendly to everyone on the set, and dint have any attitude and heard many say he was humble... He may have been a very hearted person by nature but having Nazir sir as his mentor just brought out the best in him... That should be a very important learning and lesson for us that we tend to be like the people we closely associate with and so, we should choose the right people with values so that our attitude grows in values and humility and we are referred to as the most humble and genuine person.... Nazir sir, Jayan sir could also live up to be great human beings and are being remembered for being the same... Wish they were still with us!!!!
@sinukg9447
@sinukg9447 3 года назад
Very good.
@AmbiliKazhchakal
@AmbiliKazhchakal 3 года назад
Thanks
@girigireeshm8048
@girigireeshm8048 3 года назад
ജയൻ സർ നല്ല ഓർമ്മകൾ
@rajeshputhenparampil5466
@rajeshputhenparampil5466 3 года назад
വളരേ നല്ലാ അഭിമുഖം
@AmbiliKazhchakal
@AmbiliKazhchakal 3 года назад
Thanks
@rajeshputhenparampil5466
@rajeshputhenparampil5466 3 года назад
@@AmbiliKazhchakal ജയൻ സാറിനെ കുറിച്ചുള്ള ഒരോ അഭിമുഖം അദേഹത്തേ സ്നേഹിക്കുന്നവർക്ക് വളരേ വിലപ്പെട്ടതാണ് അതിന് ഒത്തിരി നന്ദി പറയുന്നു ambili
@AmbiliKazhchakal
@AmbiliKazhchakal 3 года назад
@@rajeshputhenparampil5466 Thanks
@sudhar889
@sudhar889 Год назад
Really happy to hear the place shanawaz just mentioned palmgrove hotel was my address once. But I was quite in those days say in my kidde years. But now when a legend like jayan chettan was there is really give me goosebumps.
@dineshmenon8191
@dineshmenon8191 3 года назад
Nazir sir .... A true human being...
@MegaShajijohn
@MegaShajijohn 2 года назад
Congrats Ambily good interview about Super Star Jayan 👍
@lal6699
@lal6699 3 года назад
Great effort & thank u sister...
@AmbiliKazhchakal
@AmbiliKazhchakal 3 года назад
Thanks
@VijayRagMalimNawar
@VijayRagMalimNawar 3 года назад
I don't think so that in today's time, any actor or present superstar will take this kind of financial burden like Superstar Prem Nasir to fly a demised person and escorted by the whole film fraternity from Chennai to Trivandrum, Kerala. Today all actors are tight hands-on money and only care for themself and their families not for others' problems.
@muttaroast7154
@muttaroast7154 3 года назад
അഭിനന്ദനങ്ങൾ അംബി 👍
@AmbiliKazhchakal
@AmbiliKazhchakal 3 года назад
Thanks
@sanjaymanakadan5369
@sanjaymanakadan5369 3 года назад
Ambi good job
@ArunRoy-wi4bj
@ArunRoy-wi4bj 3 года назад
അടുത്തത് സ്റ്റാൻഡ് മാസ്റ്റർ ത്യാഗരാജൻ ആയിക്കോട്ടെ... അവർ തമ്മിൽ നല്ല ബന്ധം ആയിരിന്നു
@AmbiliKazhchakal
@AmbiliKazhchakal 3 года назад
ത്യാഗരാജൻ മാസ്റ്ററോട് സംസാരിച്ചിരുന്നു. കൊറോണ സമയം ആയതു കൊണ്ട് ചെറിയ പേടി. പ്രായമായവർ അല്ലേ. കുറച്ച് കഴിഞ്ഞു എടുക്കാമെന്ന് കരുതി.
@anudennison7803
@anudennison7803 3 года назад
Ambili thanks a lot shanawas chetta thanks Jayan Sir😞💔♥️
@sikhak.s571
@sikhak.s571 3 года назад
Hii ambilichechi jayan sir inte series njn Eppazhanu kandathe ellm episodes um Kandu Njagal Ariyn agrahicha kaaryagalanu chechi series IL include cheythirikunathu Thanks a lot❤❤❤
@AmbiliKazhchakal
@AmbiliKazhchakal 3 года назад
Thanks
@k.latheeflatheef1882
@k.latheeflatheef1882 2 года назад
Mr. Prem nazir sir & Mr.Jayan was the most famous indimate friends
@sakeerhussain2021
@sakeerhussain2021 3 года назад
കലക്കി
@TSARATHCHANDRANScreenplayWrite
@TSARATHCHANDRANScreenplayWrite 3 года назад
Weldon.Keep it up
@AmbiliKazhchakal
@AmbiliKazhchakal 3 года назад
Thanks
@sanicooking527
@sanicooking527 3 года назад
Ethra kettalum mathiyavilla jayante karyangal ...Arum adhehathinte maranathinu sesham ulla vilapa yathra video evideyum illa....pinne kolilakkam climax death video yum illa
@raj50006
@raj50006 2 месяца назад
Prem Nazir ennum ente ishtta nadan
@sharathsasi5738
@sharathsasi5738 3 года назад
Thanks ambili
@AmbiliKazhchakal
@AmbiliKazhchakal 3 года назад
Thanks
@cherr3488
@cherr3488 3 года назад
Very good effort 👍
@AmbiliKazhchakal
@AmbiliKazhchakal 3 года назад
Thanks
@jayarajcg2053
@jayarajcg2053 3 года назад
Please try kr vijayaamma who was the witness of his death
@jithoosss
@jithoosss 3 года назад
എല്ലാ എപ്പിസോടും ഒന്നിനൊന്നു മെച്ചം അമ്പിളി 👍
@AmbiliKazhchakal
@AmbiliKazhchakal 3 года назад
Thanks
@തേങ്ങാഗോവിന്ദപിള്ള
❤ ശ്രീ ഷാനവാസ്‌
@manikuttankutty349
@manikuttankutty349 3 года назад
Ambili very very thanks 🙏🙏🙏🙏🙏🌼🌼🌼🌼🌼🌼🌻🌻🌻🌻🌻🌻🌻
@krishnan2592
@krishnan2592 3 года назад
🔥Jayan sir 🔥the real power of Malayalam film Industry 💪
@rafivellarakkadvkd1520
@rafivellarakkadvkd1520 3 года назад
പ്രണാമം 💖🌹🙏
@subin6851
@subin6851 3 года назад
Ambili. super video
@AmbiliKazhchakal
@AmbiliKazhchakal 3 года назад
Thanks
@sasidemo2370
@sasidemo2370 Год назад
🙋‍♂️🙏❤❤Perm❤Jayan❤❤Jayan❤❤ Nazir❤❤❤❤❤❤
@dileepparameswaran4455
@dileepparameswaran4455 3 года назад
Wow chechi ❤️😍👌👍
@AmbiliKazhchakal
@AmbiliKazhchakal 3 года назад
Thanks
@jovial_vlogs
@jovial_vlogs 3 года назад
Ambili cheachi ♥️🥰👌 polichu .... Ingal oru jinn aanu
@AmbiliKazhchakal
@AmbiliKazhchakal 3 года назад
Thanks bro...
@vishnuv.r8610
@vishnuv.r8610 3 года назад
Thank uu Ambili madam...
@AmbiliKazhchakal
@AmbiliKazhchakal 3 года назад
Thanks
@AthiraMani-iz5gq
@AthiraMani-iz5gq 3 года назад
ഗ്രേറ്റ്‌ ചേച്ചി താങ്ക്സ് 💖💖
@baijupillai7663
@baijupillai7663 3 года назад
It's one of the best interviews about Jayan sir Thanks a lot for sharing this video
@prasanthvk8390
@prasanthvk8390 3 года назад
Nazir sir ,jayan sir not friends ,really brothers
@babus2704
@babus2704 2 года назад
ജയൻ പ്രേനസീർ സൂപ്പർജോഡി
@naseempattambi1330
@naseempattambi1330 3 года назад
👍👍👍
@arkdecvlog6783
@arkdecvlog6783 3 года назад
Ambily .....good video
@AmbiliKazhchakal
@AmbiliKazhchakal 3 года назад
Thanks
Далее
БЕЛКА РОЖАЕТ? #cat
00:21
Просмотров 706 тыс.
RAGHAVAN 36 | Charithram Enniloode 1556 | SafariTV
27:05
Ormmakalil Prem Nazir - Part 1|| SIGN24NEWS
18:43
Просмотров 41 тыс.