Тёмный

ജയൻ നിരപരാധി.ജയന് മകനില്ല. അവൻ ജയന്റെ അനുജൻ സോമൻ നായരുടെ മകൻ........വിവരങ്ങൾ ബാലൻ പറയും. 

Attingal Ajayan
Подписаться 4,6 тыс.
Просмотров 103 тыс.
50% 1

Sri.BALAKRISHNA PILLAI (Age-72) IS THE COUSIN BROTHER OF ACTOR JAYAN. AT THE AGE OF 22 HE WAS SHIFTED TO KOLLAM FROM KOTTARAKKARA. HE STAY AT JAYAN'S HOUSE AS A HELPER OF HIS BROTHER........DEAR FRIENDS, PLS. WATCH THIS VIDEO AND DECIDE WHO IS THE FATHER OF MURALI ?.......by...Attingal Ajayan.

Опубликовано:

 

26 янв 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 492   
@soresalom3068
@soresalom3068 3 года назад
ജയൻ അത്രചെറ്റയല്ല ജയൻ മനുഷ്യൻ മനുഷത്ത്വവു० നന്മനിറഞ്ഞതുമായ ഒരുകലാകാരൻ!!!
@neerajgowtham5182
@neerajgowtham5182 6 лет назад
ഇപ്പോൾ ജയന്റെ മകൻ ആണോ എന്ന് DNA ടെസ്റ്റ്‌ പോലെ ഒരുപാടു മാർഗങ്ങൾ ഉണ്ടാക്കുമ്പോൾ. എന്തിനാണ് ഈ പൊല്ലാപ്പ്...... ധൈര്യം ഉണ്ടെങ്കിൽ DNA ടെസ്റ്റ്‌ നടത്തു.
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 года назад
ഇത് ത്തനെയാണ് എനിക്കൂം പറയാനുള്ളത്
@shameerchalad2882
@shameerchalad2882 3 года назад
Dna test കുറച്ചു costly ആണ് ബ്രോ അതാ... ഏകദേശം 1250 രൂപയോളം വരും എന്നാ കേട്ടത്
@shameerchalad2882
@shameerchalad2882 3 года назад
@@dhanyanair6462 ചേച്ചിക്ക് ഞാൻ പറഞ്ഞ 1250 rs ഒരു troll ആണെന്ന് മനസ്സിലായില്ല എന്ന് തോന്നുന്നു 🙄🙄
@classicalboys
@classicalboys 3 года назад
Evanmarkkeee nadathiyalll enna kozhapumm pediyanneee
@jenusworld-t2c
@jenusworld-t2c 2 года назад
@@shameerchalad2882 ഹ ഹ ട്രോളിനെപ്പോലും നിഷ്കളങ്കതയോടെ കാണുന്നവരോട് എന്താ പറയാ അല്ലേ.
@sajimon6754
@sajimon6754 3 года назад
ഇതിന്റെ സത്യാവസ്ഥ എത്രയും വേഗം പുറത്ത് കൊണ്ട് വരണം.
@vijayanvijayan2454
@vijayanvijayan2454 2 года назад
ഒരിക്കലും. ജയന്. ഒരുമകനില്ല.. ഇതൊരു. കേട്ടുകഥ. മാത്രം.. ജയൻ. എന്നുകേക്കുമ്പോൾ. കലിപ്പ് കേറുന്ന കുറച്ചു പേർ. ചേർന്ന്. കളിക്കുന്ന. കളിയാണിത്. അവനെ. കണ്ടാൽ. ജയന്റെ. അപ്പനാണെന്നെ. തോന്നു... ജയനെ. പോലെ. തോന്നിക്കുന്ന. എത്രയോ. പേരുണ്ട് എങ്കിൽ. അവര്. കൂടി. വരട്ടെ.....
@shajanshaju1247
@shajanshaju1247 Год назад
സത്യം
@sajinibs1699
@sajinibs1699 3 года назад
സത്യം തെളിയട്ടെ, കാത്തിരിക്കുന്നു നന്മക്കായി
@littlewondergirl3901
@littlewondergirl3901 2 года назад
സത്യം ജയിക്കും 🙏🏻🙏🏻
@sajips7663
@sajips7663 6 лет назад
DNA test നടത്തിയാൽ പോരേ �� കാര്യങ്ങൾ വ്യക്തമാകുമല്ലോ എന്തുകൊണ്ടാണ് ഇതിന് ആരും മുതിരാത്തത്
@reghunathanmk8720
@reghunathanmk8720 2 года назад
ആരുടെ DNA?
@sajumanakuzhy7011
@sajumanakuzhy7011 6 лет назад
എല്ലാം അറിയാവുന്ന ഇയാൾക്ക് നിത്യ ഹരിത നായകൻ പ്രേംനാസിർ ജയന്റെ വീട്ടിൽ വന്നത് അറിയത്തില്ല.......?ഹ ...ഹ..
@jomyadd9123
@jomyadd9123 3 года назад
കള്ളത്തരം ചേട്ടാ ഇവനൊക്കെ ജനങ്ങൾ ഏറ്റെടുത്തപ്പോൾ ഇവനൊക്കെ നാണക്കേടായി പുതിയ കള്ളത്തരം വീഡിയോ ഇറങ്ങിയിരിക്കുന്നു
@SandhyaP-fj8xd
@SandhyaP-fj8xd Год назад
കറക്റ്റ് 👍
@hariram-jd4rb
@hariram-jd4rb 3 года назад
ജയന് ഒരു മകൻ ഉണ്ടെങ്കിൽ ജയനെ കാണാൻ പറ്റാത്ത ആഗ്രഹം ഞാൻ ആ മകനിൽ കണ്ട് തീർക്കും...
@onfyyzxh7446
@onfyyzxh7446 3 года назад
njanum
@devdev2530
@devdev2530 Год назад
മുരളിയെ സൂക്ഷിച്ചു നോക്കു... ജയനെ കാണാം
@reghunathanmk8720
@reghunathanmk8720 Год назад
​@@devdev2530 ഞാൻ നോക്കി എന്തൊരു സാമ്യം ആ വെളുത്ത പല്ല്!
@vvblog8257
@vvblog8257 3 года назад
കൂടുതൽ വിവരിക്കുന്നത് എന്തിനു DNA നടത്തു തെളിയിക്കു
@cemuhammed2754
@cemuhammed2754 3 года назад
ഡിഎൻഎ ടെസ്റ്റ് നടത്തി തെളിയിക്കട്ടെ
@knvalsa1520
@knvalsa1520 3 года назад
Ate d.n.a.testil telicha sesame antasai parayate makan ennu allate maranasesam orale apamanikkukayanu atu sari alla
@alinf3725
@alinf3725 Год назад
ജയന് മകനും കുടുംബവും ഉണ്ടായിരുന്നെങ്കിൽ ഇത്രയും അപകടപരമായ സാഹസിക രംഗങ്ങൾ അഭിനയിക്കുന്നത് അദ്ദേഹം കുറക്കുമായിരുന്നു.
@abdumamburam6575
@abdumamburam6575 3 года назад
Dna .....ചെയ്യു സത്യം പുറത്തു വരട്ടെ..........നിങ്ങള് ചെയ്യുന്ന ഇന്റർവ്യു ശ്രദ്ധിച്ചാൽ മനസ്സിലാവും എന്തോ കള്ളത്തരം ഒളിഞ്ഞു കിടപ്പുണ്ട്........
@jomyadd9123
@jomyadd9123 3 года назад
കെളവനെ കണ്ടാലറിയാം കള്ളനാണെന്ന് കള്ള ലക്ഷണ മുണ്ട്
@kozhikodvlog5553
@kozhikodvlog5553 2 года назад
സത്യം
@shainjchakko8138
@shainjchakko8138 Год назад
​@@jomyadd9123😆😆😆
@jessyantony8268
@jessyantony8268 3 года назад
ധൈര്യം ഉണ്ടങ്കിൽ DNA Test നടത്തെ എത്രയും പെട്ടെന്ന്.എന്നിട്ട് അഭിപ്രായം പറയെ ഞങ്ങൾ കേൾക്കാം
@reghunathanmk8720
@reghunathanmk8720 Год назад
ആരുടെ!കണ്ട ഫ്രോഡ് പറയുന്നത് കേട്ട് എന്തിനാ dna പാണ്ടി ലുക്ക്‌ ഉള്ള അവനെ കണ്ടാൽ അറിയില്ലേ കള്ളൻ ആണെന്ന്.
@renjithpkd4737
@renjithpkd4737 3 года назад
എന്തിനാടെ ഞങ്ങളെ ഇങ്ങനെ ഉണ്ണാക്കന്മാരാക്കുന്നെ. ഞങ്ങളും കൊല്ലംജില്ലക്കാരാ...... കഷ്ട്ടം.
@aluk.m527
@aluk.m527 3 года назад
സത്യം തെളിയാൻ ഇനി അധിക നാൾ പോകേണ്ടി വരില്ല മക്കളെ, കാലം സാക്ഷി... പലരും വാലും ചുരുട്ടി മാളത്തിലോലിക്കാൻ സമയമായി 😀💪💞
@reghunathanmk8720
@reghunathanmk8720 Год назад
ആ ഫ്രോഡ് മുരളി മാളത്തിൽ ഒളിക്കാൻ സമയമായി.
@rajashekharmenon186
@rajashekharmenon186 3 года назад
Dna ടെസ്റ്റ് നടത്തിയാൽ പോരെ, ? പകരം കുറെ അലവലാതികൾ ഇറങ്ങിയിരിക്കുന്നു
@282KICHU
@282KICHU 3 года назад
Dna test..... നട ത്തി തെളിയിക്കാൻ ധൈര്യം ഉണ്ടോ........?
@skmediavisuals
@skmediavisuals 3 года назад
ഉണ്ട്‌
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 года назад
അതെ ഇതിന് ദൈരൃം ഉണ്ടൊ അത് ത്തെനെയാണ് എനീക്കൂം പറയാനുള്ളത്
@ramakrishnanrkilayarajahit1233
@ramakrishnanrkilayarajahit1233 3 года назад
ഈ കാരണവരെ കൊണ്ട് ആദിത്യൻ പറയിപ്പിച്ച നുണ കഥ
@udayakumar.tudayakumar9844
@udayakumar.tudayakumar9844 2 года назад
ജയൻ സാർ നല്ല സ്വഭാവമാണ് സിനിമ നടൻ മാരുടെ കൂട്ടത്തിൽ നല്ല ഒരു വക്തി ബദ്ധം ഉണ്ടാക്കിയിട്ട്ണ്ട് ജയൻ സാർ ജീവിച്ചിരിക്കുബോൾ അവന്റെ അമ്മ എന്തുകൊണ്ട് പറഞ്ഞില്ല ജയന്റെ മകൻ എന്ന് മരിച്ചു കഴിഞ്ഞ് പറയുന്നതിനോട് ഒരു യോജിപ്പ് ഇല്ല
@navamis4754
@navamis4754 Год назад
Jayante varumaanam pidungan vendi Murali yeyum ammayeyum bandhukkal oodichuvittathaanu. Ee samsaarikkunnaaalkkum kadhakal ellam ariyam.
@RameshKumar-jn6wk
@RameshKumar-jn6wk 9 месяцев назад
അതാണ് സേരി
@user-yc3hl8cw3z
@user-yc3hl8cw3z 3 года назад
ജയൻ എന്ന മനുഷ്യൽ ഒരു നല്ല മനുഷ്യ സ്നേഹിയായിരുന്നൂ, ആ ക്വാളിറ്റി ആ കുടുബത്തിന് ഇല്ലായിരുന്നതുകൊണ്ടാണ് ജയൻ സാർ വിവാഹം കഴിക്കാതെ ഒത്തിരി വൈകിയിട്ടും നിന്നത്, ഒരു അവിഹിത ബഡും ആരും അറിയാതെ പോകാതെ എല്ലാം സുരക്ഷിതമായെനെ, / എല്ലാം ഒരു പക്ഷെ ജാതിവിവേചനത്തിൻ്റെ പേരിൽ ആരെങ്കിലും മനപൂർവ്വം നടകീയമായി കൊല ചെയ്തതാണോ എന്നൊരു സംശയം കൂടി ഉണ്ടാകുന്നു, / എല്ലാം ബുദ്ധിരാക്ഷസൻമാരുടെ കൂർമ്മ ബുദ്ധികൾ
@ammuadya6370
@ammuadya6370 3 года назад
😂😂😂😂😂 കേരളം മൊത്തം അംഗീകരിച്ചthanu ഇങ്ങേരൊക്കെ ഇതെവിടെ യാണ്, നിങ്ങളെന്ദു kallakatha പറഞ്ഞാലും സത്യം സത്യമായിത്തന്നെ ഇരിക്കും 👍
@reghunathanmk8720
@reghunathanmk8720 Год назад
ജയന്റെ ഈ ഫോട്ടോയും ആ ഫ്രോഡ് മുരളിയുടെ ഫോട്ടോയുമായി യാതൊരു സാമ്യവും ഇല്ല, അവനെ കണ്ടാൽ പറ്റപെറുക്കി നടക്കുന്ന പാണ്ടിയുടെ ലുക്ക്‌ അല്ലേ?
@ajithajayakumar5411
@ajithajayakumar5411 3 года назад
ജയേട്ടൻ അങ്ങനെ ഉള്ള ഒരു വ്യക്തി അല്ല. നല്ല സ്വഭാവം ഉള്ള ആളാണ് ഞങ്ങളുടെ ജയേട്ടൻ. പുള്ളിയുടെ മുഖം കണ്ടാൽ അറിയാം വിശുദ്ധി
@devanparannur1369
@devanparannur1369 3 года назад
DNA ടെസ്റ്റ്‌ നടത്തീട്ട് പോരെ ഈ ചർച്ച അതല്ലേ തെളിവ്, പിനീട് പോരെ
@akshaydinesh7577
@akshaydinesh7577 4 года назад
ദൈവത്തിന്റെ മുൻപിൽ സത്യം സത്യമായി ഇരിക്കും ആരൊക്കെ മൂടി വച്ചാലും ഓർത്തോ താൻ താൻ ചെയുന്ന കർമത്തിന് ഫലം താൻ താൻ അനുഭവിച്ചീടുക തന്നാകിലും
@jayasreejaya2229
@jayasreejaya2229 3 года назад
ജയന് ഒരു മകൻ ഉണ്ടെങ്കിൽ ജയൻ സർ ഒരിക്കലെങ്കിലും ഇത് എന്റെ മകൻനാണ് പറയാൻമ്ടിക്കില്ല അത്രയും നല്ല തന്റേടം, നല്ലമനസ്സിനുടമ,അപ്പോൾ ജീവിച്ചിരിക്കുന്ന മകനെ ഒരിക്കലും ഏതെങ്കിലും വേദിയിൽ കൊണ്ടുവരില്ലേ പ്രസക്തനായശേഷം.? വേണ്ട ജയന്റെ കൂടെയുള്ള ഒരു ഫോട്ടോ.ശീലാമ്മയെപോലുള്ള അടുപ്പമുള്ളവരെടെങ്കിലും പറയില്ലേ എനിക്ക് ഒരു മോനുണ്ട് ന്ന്
@rajeshta6586
@rajeshta6586 2 года назад
I love you jayatta............♡♡♡♡
@thampis134
@thampis134 Год назад
ജയന് മകൻ ഇല്ലയെന്നു എത്ര അടുത്ത കൂട്ടുകാർക്കും ഒരിക്കലും പറയാൻ സാധിക്കില്ല ഒരു മനുഷ്യന്റെ സ്വകാര്യതയാണ്
@flyingafrinak6958
@flyingafrinak6958 3 года назад
Dna test നടത്തിയാൽ മതി.
@vijeshkumar6158
@vijeshkumar6158 6 лет назад
ജയന് ഒരു മകൻ ഉണ്ടെങ്കിൽ മകൻ എന്നു പറയുന്ന മുരളിജയൻ പറയുന്നത് പോലെ DNA test നടത്തണം. പഴയ സുഹൃത്തുകൾ എന്ന് പറയുന്ന ആൾക്കാരുടെ സംസ്കാരമില്ലാത്ത വർത്തമാനം ജയന്റെ ആരാധകരെ വെറുപ്പിച്ചു. ജയന് മകൻ ഉണ്ടെങ്കിൽ ആരാധകരായ നമ്മൾക്ക് സന്തോഷമേ ഉള്ളു.
@artistspvijay9609
@artistspvijay9609 3 года назад
ജയന്റെ നല്ല സാമ്യമുണ്ട്
@rajanib4156
@rajanib4156 3 года назад
മരിച്ചുകഴിഞ്ഞാൽ ആത്മാവ്. എന്ന് ഒന്ന് ഉണ്ടെങ്കിൽ. ജയന്റാത്മാവ് മുരളീ ജയനൊപ്പം
@muralijayan6003
@muralijayan6003 3 года назад
എടാ പിച്ചാത്തി ബാലാ 94ൽ അല്ലടാ 2001ൽ ആണെടാ പത്രത്തിൽ എന്റെ വാർത്ത വന്നത്
@Maskerala
@Maskerala 3 года назад
Aa kilavan chumma thalluka Jayan sir nte makan thanneya muralijayan DNA nadathan pediya avarkku
@prajoshkannur4709
@prajoshkannur4709 3 года назад
.ഒരു DNA ടെസ്റ്റിന് നീങ്ങണം ഒരു കാരണവശാലും ഉപേക്ഷകാണിക്കരുത് പിന്നെ ഈ പന്നൻ മാരെയൊക്കെ നമുക്ക് നേരിടാം
@charulathakaimal7194
@charulathakaimal7194 3 года назад
Mr.Murali. Ningal enrhu കൊണ്ട് D N A test ചെയ്യുന്നില്ല. ഇത്രയും അപമാനം നിങൾ anubhavickanano
@muralijayan6003
@muralijayan6003 3 года назад
@@charulathakaimal7194 സഹോദരി ഞാൻ മാത്രം വിചാരിച്ചാൽ dna എടുക്കാൻ പറ്റില്ല achan7 അനുജന്റെ മക്കളെ തയാറല്ല .
@abdullatheeflatheef8599
@abdullatheeflatheef8599 3 года назад
@@charulathakaimal7194 മുരളി DNA test ചെയ്യാന്‍ എന്നോ തയാറാണ്. വാക്കുപാലിക്കാതിരുന്നത് ജയന്റെ അനുജൻ സോമൻ നായരുടെ മകന്‍ കണ്ണൻ നായരാണ്.
@rajeshta6586
@rajeshta6586 2 года назад
JAYAN..........♡♡♡♡♡
@jintobeena8655
@jintobeena8655 3 года назад
Murali jayante karyathil ajayananu tension kooduthal
@attingalajayan4jayan277
@attingalajayan4jayan277 Год назад
s...i have..because he was innocent....100% sure
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 года назад
Dna ടെസ്റ്റ് എത്നാ നടത്താം എന്ന്പറഞ്ഞിട്ട് എത്നാഅതിന് ആരും നടത്താം okay സമ്മതിക്കാത്തത് ഇതിലെത്നാ പത്നികേട് ഉണ്ട് ശംസയികേണ്ടി ഇരിക്കൂന്നൂ
@VinodhKT-dp2fe
@VinodhKT-dp2fe Год назад
ജയന്റെ അവിഹിതം ജയന്റെ സ്വകാര്യ താ മാത്രമാണ് അത് മറ്റുള്ളവരോട് പങ്കുവെക്കണമെന്നില്ല. അന്നത്തെ കാലത്തു അവരുടെ വീട്ടുകാർ അത് മറച്ചു വെച്ച് എന്നത് ശരി തന്നെ യാകും. DNA പരിശോധ നക്കു ഇരുകൂട്ടരും തയ്യാറാകണം
@sooryasglobal7335
@sooryasglobal7335 3 года назад
അന്വേഷണം നടത്തി എന്ന് പറഞ്ഞാൽ ജയൻകണ്ടുപോയി ചോദിച്ചോ മുരളി വിജയന്റെ അമ്മ പറയുന്നുണ്ട് ജയൻമകനാണ് മുരളി ഇനി എന്ത് തെളിവാണ് നിങ്ങള്ക്ക് വേണ്ടത്
@leelaunni7123
@leelaunni7123 3 года назад
സമൂഹത്തിനു പുല്ലുവില കല്പ്പിച്ചു തോന്നിവാസം ജീവിച്ചവർ പറയുന്ന വാക്കുകൾക്കു വലിയ വിലയൊന്നും നാം കൊടുക്കാറില്ല.
@jomyadd9123
@jomyadd9123 3 года назад
പുതിയ അടവുമായി വന്നിരിക്കുകയാണ് നാണമില്ലെടാ നിനക്കൊക്കെ അമ്മ പറയുന്ന എത്രയധികം തെളിവുണ്ടോ നിന്റെയൊക്കെ കയ്യിൽ
@vrindavanam741
@vrindavanam741 2 года назад
അങ്ങനെ ഓരോ സ്ത്രീകൾ വഴിയെ പോകുന്നവനെ ചൂണ്ടിക്കാട്ടിയാൽ അച്ഛനെന്നു വിളിക്കാമോ
@vrindavanam741
@vrindavanam741 2 года назад
നിങ്ങളുടെ അമ്മ വഴിയെ പോകുന്ന ആളെ ചൂണ്ടിക്കാട്ടിയാൽ അച്ഛാ എന്നു വിളിക്കുമോ
@uthamanok8856
@uthamanok8856 3 года назад
ഒരാളു പോലും നിനക്ക് അനുകൂലമായി കമന്റ് ഇട്ടില്ലല്ലോ ഡാ. അരിയാഹാരം കഴിക്കുന്ന ആൾക്കാർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. നീ ആണാണെങ്കിൽ ഡിഎൻഎ ടെസ്റ്റ് സൗകര്യങ്ങൾ ഒരുക്കു. എന്നിട്ട് തെളിയിക്ക്. വെറുതെ ഒരു നിരപരാധിയെ കരിവാരിത്തേക്കാൻ നടക്കണം നിനക്ക് നാണമാവില്ലേ...
@Entejayettan001
@Entejayettan001 Год назад
😂😂
@HD-ml5hg
@HD-ml5hg 3 года назад
Murali looks exactly like Jayan
@mohandasdamodaran3268
@mohandasdamodaran3268 3 года назад
ഒന്നാമത്തെ തെളിവ് പതിനായിരം രൂപ കൊടുത്ത് പ്രശ്നം സോൾവ് ചെയ്തത് തന്നെ
@leelaunni7123
@leelaunni7123 3 года назад
പതിനായിരം കൊടുത്തത് സോമൻ നായരാണ്. അപ്പോൾ അത് അയാളുടെ മകനാണ്
@attingalajayan4jayan277
@attingalajayan4jayan277 Год назад
@@leelaunni7123 ...s,,,,,,,absolutly right
@alijv6363
@alijv6363 6 лет назад
Thamishante makan yengine jayante chaya???She may be not a great woman. But can u refuse his parent ???
@attingalajayan2296
@attingalajayan2296 6 лет назад
pls watch again video....from time...31minutes to the end
@AbhilashkottiyamAbhilashkottiy
mandatharam kottarakkara.kollamjillayado
@rohithrohith1220
@rohithrohith1220 6 лет назад
Plees. .d n a
@mohammedkutty3752
@mohammedkutty3752 3 года назад
മുരളി ജയൻ അവനാണ് യഥാര്‍ത്ഥ മകന്‍ 💯👌👌
@sobhana3148
@sobhana3148 2 года назад
Yes
@reghunathanmk8720
@reghunathanmk8720 2 года назад
അത് അവന്റ മോന്ത കണ്ടാൽ അറിയാം ജയൻസർ ന്റെ മുഖവുമായി സാമ്യമുള്ള ആരെയെങ്കിലും കൊണ്ടുവന്നു ഇവനൊക്കെ കളിച്ചാൽ കുറെ വിജയിച്ചേനെ.
@rahuljohn9069
@rahuljohn9069 3 года назад
Jayan ❤❤❤💐💐💐🌹🌹🌹😘😘😘
@shijithm4122
@shijithm4122 3 года назад
ജയന്റെ ഈ ഫോട്ടോ കണ്ടപ്പോൾ മുരളി ജയൻ ആണെന്ന് തോന്നിപ്പോയി
@vrindavanam741
@vrindavanam741 3 года назад
ഏതുവഴിയിലാണ് നിങ്ങൾക്കു അയാൾക്ക് ജയന്റെ സാദൃശ്യം തോന്നുന്നത് അദ്ഭുതം തന്നേ
@shijithm4122
@shijithm4122 3 года назад
@@vrindavanam741 എല്ലാ തരത്തിലും ഇനി dna ടെസ്റ്റ്‌ കൂടി കഴിഞ്ഞാൽ ഉറപ്പിക്കാം
@teachingworldbymalavika3663
@teachingworldbymalavika3663 3 года назад
നിന്റെ ശരി ശരി ആകണം എങ്കിൽ DNA ടെസ്റ്റ്‌ ചെയ്താൽ പോരെ.
@bijimol9415
@bijimol9415 3 года назад
DNA test നടക്കട്ടെ . ഇത് നിങ്ങളുടെ മാത്രമല്ല ജയനെ സ്നേഹിക്കുന്ന എല്ലാവരുടെയും ആവശ്യമാണ് .ചുമ്മാ കുറെ സംസാരിച്ചിട്ട് കാര്യമില്ല . തമിഴന്റെ മകന് എങ്ങനെ ജയന്റെ രൂപ സാദൃശ്യം വന്നു . ആ മകന്റെ സംസാരവും രൂപവും കണ്ടാൽ ഏതൊരാൾക്കും മനസ്സിലാകും .
@sunilkaria42
@sunilkaria42 Год назад
അത് ജയൻ ബീജം ദാനം ചെയ്തതാകും . കൂടുതൽ ആൾക്കാരും ക - - വെടി ക്ക് പോയതാണെങ്കിലോ ?
@azhakintedevathakumary9439
@azhakintedevathakumary9439 3 года назад
ഒന്ന് ഉയിർത്തെഴുന്നേറ്റു വരുമോ 😭😭😭🙏
@rafipa9403
@rafipa9403 3 года назад
Aayyayyayyayyyaaa...nirthuuu.
@babumadathara5507
@babumadathara5507 6 лет назад
നിങ്ങൾക്ക് വേറെ ജോലി ഇല്ലേ, ജയൻ എന്ന വലിയ മനുഷ്യനെ ഇനിയെങ്കിലും വെറുതെ വീടു,.........
@sunithasamad7957
@sunithasamad7957 4 года назад
Sathyam.
@janandajeevanrajesh250
@janandajeevanrajesh250 3 года назад
Sathiyam....
@alijv6363
@alijv6363 6 лет назад
You prepared all the kundaraas...how do u know this is not jayans son?? Who are you ?? Whats your interest..??
@jenusworld-t2c
@jenusworld-t2c 2 года назад
DNA ടെസറ്റ് നടത്താൻ മുരളി തയ്യാറായി നിൽപ്പുണ്ട്. പിന്നെന്താ തനിക്കിത്ര ആവേശം.
@remadevi906
@remadevi906 3 года назад
അത് ജയൻറെ മകനല്ല.
@aradhyasoundharyavolgs6549
@aradhyasoundharyavolgs6549 2 года назад
കറക്റ്റ് മാഡം പറയുന്നത് ശരിയാണ് ജയൻ ഒരിക്കലും ഇങ്ങനെ ചെയ്യില്ല ജയൻ ജെൻറിൽമാൻ ആണ് ശ്രീകുമാരൻ തമ്പി സാർ പറഞ്ഞത് കറക്റ്റ് ആണ് ജയൻ ഒരു എയർഹോസ്റ്റസും ആയിട്ടായിരുന്നു സ്നേഹം ജയൻ ഒരിക്കലും ഒരു സ്ത്രീയെ നശിപ്പിച്ചിട്ട് കല്യാണം കഴിക്കാതെ ഇരിക്കില്ല അല്ലെങ്കിൽ അന്നൊക്കെ ന്യൂസ് പേപ്പറിൽ മാഗസിൻസ് എല്ലാം ഇതിനെക്കുറിച്ച് വന്നേനെ അതിനാൽ അത് jayanta അനിയൻറെ മകനായിരിക്കും Jayan sir ❤️❤️❤️❤️😭😭😭🌹🌹 ഇന്നും ഞങ്ങൾ അത്രയ്ക്ക് സ്നേഹിക്കുന്നു ആരാധിക്കുന്നു
@sureshkrishna5914
@sureshkrishna5914 3 года назад
പ്രേംനസീർഉള്ളതുകൊണ്ട്ബോഡിനാട്ടിൽവന്നു
@onfyyzxh7446
@onfyyzxh7446 3 года назад
sathyam annu ee kpppanu evide ayitunnu
@beenashaji2346
@beenashaji2346 3 года назад
Uma nair ബന്ധുവാണല്ലോ..
@appleorange3408
@appleorange3408 3 года назад
Jayan sir te makan aanennu avakasa pedunna murali yude oru video kandu .athil parayunnu . Jayan sir ayaleyum ammayeyum vilikan chennu avar poyilla ennu . athu potte .sir marichu ethra varsham kazhiju ennittu ipozhano ithoke paraju nadakunne . . aaregilum patti parayanathu kelkanirikanu kure ennam athu ettupidikan . aa vliya manushyan ullapol ithu parajillalo aarum kashttam . pavam Jayan sir
@celinejoseph5533
@celinejoseph5533 6 лет назад
No need any explanation. Do DNA test.where is Adityan.Why he is silent.find out the truth.
@adminabmtowers5848
@adminabmtowers5848 6 лет назад
this is too much a vulgar creation, totally detrimental to womanhood as a whole I have my doubts, a) Why did Krishnan Nayar alias Jayan did not marry upto death, upto the age of 41 b) Why against orthodox norms, Jayan's younger brother married when his elder remained bachelor c) Why Soman Nayar's sons are keeping quiet d) Why all are afraid of DNA analysis Sunday Kochi supplement of TOI a few days back have carried a report on Murali's claim, it ended with expert opinion by a leading biologist cum doctor that DNA test is possible to prove the claim then why all these men are literally raping a poor old woman at this point of time by way of such poisonous stories ? Let women organisations respond
@attingalajayan2296
@attingalajayan2296 6 лет назад
KANNAN NAIR MUST OBEY FOR DNA TEST
@geethasadasivan2136
@geethasadasivan2136 3 года назад
ഈയിടെ ഒരു ഇൻറർവ്യൂ യിൽ കണ്ണൻ നായർ പറയുന്നത്, അഞ്ചര വയസ്സുള്ളപ്പോഴാണ് ജയൻ മരിക്കുന്നത്. അന്ന് സോമൻ നായർക്ക് കാഷ്യൂ ഫാക്ടറി ഉണ്ടായിരുന്നു. സ്വന്തമായി ജീപ്പും ഒരു അംബാസിഡർ കാറും ഉണ്ടായിരുന്നു എന്നൊക്കെ അറിയാം.പിന്നെ കൊല്ലത്ത് ബീച്ചിനടുത്ത് ഒരു സാ മാന്യം നല്ല വീടുണ്ടായിരുന്നു, അവിടെ മോചനം എന്ന സിനിമ ഷൂട്ടു ചെയ്തു എന്നൊക്കെ, പക്ഷേ ജയനെക്കുറിച്ച് അങ്ങനെയൊന്നും ഓർമ്മയില്ല... സ്വന്തം പിതാവിൻ്റെ മരണശേഷം ജയൻ പല സ്ഥലത്ത്, പഠിക്കുമ്പോൾ ജോലിക്കു പോയിട്ടുണ്ട്. അങ്ങനെയുള്ള കുടുംബത്തിന് പണമുണ്ടായത് അദ്ദേഹം കാരണം തന്നെയാണ്.അല്ലാതെ ഈ സമ്പത്തൊക്കെ എവിടുന്നു വന്നു. മരണ ശേഷം എല്ലാം അവരെടുത്തു.മാത്രമല്ല അദ്ദേഹത്തിൻ്റെ പേരിന് ഒരു തീരാകളങ്കവും സോമൻ നായർ ഉണ്ടാക്കി കൊടുത്തു. ഒരു പിതൃത്വം.:..
@beenashaji2346
@beenashaji2346 3 года назад
Vijayan nair ബന്ധുവാണെങ്കിൽ, അനിയന്റെ mol uma nair ബന്ധുവല്ലേ..
@sanithavijayakumar1486
@sanithavijayakumar1486 3 года назад
Jayan അവിവാഹിതൻ എന്ന് കേട്ടിട്ടുണ്ട്.അപ്പോൾ മുരളിയുടെ അമ്മയെ ഗർഭിണിയാക്കി ദ്രോഹം ചെയ്തയാളാണോ ഈ നടൻ? അങ്ങിനെ ഒരാളെ അച്ഛനായി അംഗീകരിക്കുന്നതെന്തിന്? നല്ലപോലെ നോക്കിവളർത്തിയെങ്കിൽ, ആ അച്ഛനോട് (അമ്മയുടെ ഭർത്താവ്) ചെയ്യുന്ന ദ്രോഹമല്ലേ അത്?.ജയൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇത് തെളിയിക്കുന്നതിന് അർത്ഥമുണ്ട്.
@sanithavijayakumar1486
@sanithavijayakumar1486 3 года назад
@@dhanyanair6462 comments നോക്കൂ..d.n.a.ചെയ്യ്,ഞങ്ങൾ ചേട്ടന്റെ കൂടെയുണ്ടാ എന്നെല്ലാം എത്ര പേരാണ് പറയുന്നത്.സ്വന്തം വീട്ടിലെ കാര്യങ്ങൾ നന്നായി നോക്കാൻ കഴിവില്ലാത്തവനാണ് U--tube--ലെ വീഡിയോക്ക് സപ്പോർട്ട് ചെയ്യാൻ നടക്കുന്നത്.കല്ല്യാണം ആകാതെ അന്യന്റെ കുട്ടിയെ വയറ്റിലാക്കിയ ഒരു സ്ത്രീക്ക് നമ്മൾ എന്തു പേരിട്ടു വിളിക്കും ? എന്ന് എല്ലാവർക്കും അറിയാം, അതും അര നൂറ്റാണ്ട് മുമ്പ്.
@rosedmm5653
@rosedmm5653 6 лет назад
Ethu arude no
@rafnaschikku8364
@rafnaschikku8364 3 года назад
DNA test nokklo appol ellaam crt avvoole
@gopalakrishnannair4742
@gopalakrishnannair4742 3 года назад
ippol samsarichukondu irikkunna Balakrishna Pillayude ilay sahodharan madhsoodhanan Nair Makalanu Serail actress Uma Nair .
@sonnyshyam2400
@sonnyshyam2400 3 года назад
eyalu jayante aranu
@jayangadhankjayangadhan1817
@jayangadhankjayangadhan1817 2 года назад
മുഖഛായ ഒരു പോലെയുള്ളവർ പലരും പലസ്ഥത്ത്തും ഉണ്ടാവും.
@noojahadhee9940
@noojahadhee9940 3 года назад
Thamizhnau jayante cut vanathengnae
@Maskerala
@Maskerala 3 года назад
😂😂
@nd292
@nd292 3 года назад
ജയൻ പ്രതിഫലം എത്രയാ വാങ്ങിയിരുന്നത് ആർക്കെങ്കിലും അറിയാമോ?
@jayachandran3133
@jayachandran3133 3 года назад
As only heard only 40,000 Rs in 1980 Jayan Sir not bargain about his salary in any film.. complete Actor 🙏
@onfyyzxh7446
@onfyyzxh7446 3 года назад
kolilakkam 40.000
@rubyrahumath5235
@rubyrahumath5235 3 года назад
ഡിഎൻഎ ടെസ്റ്റിന് മുതിരത്തോളം കാലം അദ്ദേഹം ജയന്റെ മകനാണ്
@renjithpr1170
@renjithpr1170 3 года назад
ആറ്റിങ്ങൽ ജയൻ fraud ആണ്... അയാൾ എല്ലാരേയും മദ്യം കൊടുത്താണ് വീഡിയോ ചെയ്യിക്കുന്നത്.നല്ല കീറു ഈ കിളവന്മാർക്കൊക്കെ കൊടുത്താൽ സത്യം അറിയാം. പിന്നെ കാഴ്ചയിലും ശബ്ദത്തിലും എല്ലാം ജയൻ തന്നെ. കൂടാതെ നിങ്ങൾക്കു എന്താ DNA കു തയ്യാറായാൽ. സത്യം ഈ ലോകത്തിനു അറിയാം. എന്നായാലും പുറത്തു വരും.. ❤
@heeeheee4766
@heeeheee4766 Год назад
ഇവൻ ഉൾപ്പെടെയുള്ള കിളവന്മാർ ലോക തോൽവി
@cese1726
@cese1726 6 лет назад
This is bogus, he should be tested scientifically, instead of giving opportunities to these criminal relatieves to defend themselves......
@vijayankrishnan1717
@vijayankrishnan1717 6 лет назад
Thanks a.t.l.aya.,sir
@kanakadevi7557
@kanakadevi7557 3 года назад
E interview yedukunnalku dyairyamudo ethu theliyikaan. Thettillenghil yenthinu 10000 koduthu. Ayalki panamalla prithuttamanu ariyendathu, eyalude varthamaanam kettittu yenthokkayo parayan thonnunnu.
@prameedastalin5053
@prameedastalin5053 3 года назад
അതെ
@padmakumark6962
@padmakumark6962 2 года назад
ഇങ്ങനെ യു ട്യൂബ് ചാനൽ ഇല്ലായിരുന്നു എങ്കിൽ ഈ ലോകത്തു ഒരുപാട് പേർക്ക് അച്ഛൻ ഇല്ലാതായേനെ.
@shylajas9413
@shylajas9413 3 года назад
Enthinan ororuthare konduvann prahasanam nadathunnath
@benjaminbenjamin81
@benjaminbenjamin81 6 лет назад
ഈ പറയുന്ന പീലിപ്പോസ് അച്ചായനെ കൊണ്ടു നിങ്ങൾ കള്ളു കുടിപ്പിച്ചു പറയിപ്പിച്ചു വീഡിയോ എടുത്തതാണ് എന്നു അദ്ദേഹം തന്നെ പറയുന്ന വീഡിയോ മുരളി ജയന്റെ ഫെയ്‌സ്ബുക്കിൽ ഇപ്പോൾ ഉണ്ട്.... നാണമില്ലേ ജനങ്ങളെ പൊട്ടന്മാരാക്കാൻവേണ്ടി ഇത്രക്കും തരം താഴാൻ, അതും അനശ്വര നടൻ ജയന്റെ പേരിലുള്ള ഒരു സംഘടനയുടെ പേരിൽ... ഇത്രയൊക്കെ ആയിട്ടും നിങ്ങൾ എന്തേ മുരളി ജയന് എതിരെ ഒരു കേസ് പോലും കൊടുക്കുന്നില്ല..? നിങ്ങൾക്കറിയാം അങ്ങനെ ചെയ്താൽ അത് ഗുണം ചെയ്യുന്നത് മുരളിക്ക് ആണെന്ന്..
@srkk6815
@srkk6815 6 лет назад
BENJAMIN VARGHESE good 👍
@zaifkarim3978
@zaifkarim3978 6 лет назад
BENJAMIN VARGHESE 👍👍👍
@kailashvlog2980
@kailashvlog2980 3 года назад
സത്യം
@lalithaa2320
@lalithaa2320 2 года назад
തമിഴൻ ഗർഭം ഏറ്റന്ന് ബാലൻമാമ പറയുന്നതിൽ ശേരിയല്ലേ. പിന്നെ എന്തിനാണ് ആ നല്ല മനുഷ്യനെ ഈ നാറിമുരളി നാരിക്കുന്നത്.
@RajeevenK-hq6nd
@RajeevenK-hq6nd 6 месяцев назад
Jayante athe face cut undallo muralikye.
@mohandasmohamndas1723
@mohandasmohamndas1723 6 лет назад
Divam mukalil
@sathikc3840
@sathikc3840 3 года назад
ഇത്രയും വിഷമിക്കണോ DNA TEST എടുത്തു നിങ്ങളുടെ സംശയം തീർക്കു .പിന്നെ കണാ കൊണ് പറയാതെ . ഇല്ലെങ്കിൽ ഇല്ല ഉണ്ടെങ്കിൽ ഉണ്ടു്. തീർപാക്കാലോ - അതുകൊണ്ടു തന്നെ ഉറപ്പാണ ജയന്റെ മകനാണ. മുരളി എന്ന്.
@lightupdreams269
@lightupdreams269 3 года назад
Oke DNA test kazhinjit parayam.pinne Rand paksham ndavullaloo.
@jmrcontractors9687
@jmrcontractors9687 3 года назад
Enthu kondu murali kodathiye sameepikkunnilla? Muraliye support cheyyunna kazhuthakal , muralikku niyama sahayam nalkanam... allathe nalla kudumbathe vachu kachavadamakkaruthu
@azhakintedevathakumary9439
@azhakintedevathakumary9439 Год назад
കോടതി മുരളി കൊടുത്ത കേസ് തള്ളി എന്നാണറിവ്
@rashidabdulmajeed9941
@rashidabdulmajeed9941 6 лет назад
Adoo DNA nadathik allathe veruthe drohikathe
@neethups7339
@neethups7339 3 года назад
DNA test nadathiyal addeham.jayante makan aanennu theliyum.....ith ee parayunnavarkokke ariyam ...athukondanu ivarokke munpe thanne karyangal othukkitheerkkan nokkunnath.... But .......pandathe lokamalla innatheth .... technologies thanne maari....sathyam enthayalum theliyikkappedum.... Murali Jayan enna manishyante vaakukalil sathyamundennu namuk feel cheyyunnu....addeham oru identity aanu aagrahikkunnath.....anthassum abhimanavum ulla manshyarude basic aytulla oru avakasham aanu ath....He deserve it .
@mcps7400
@mcps7400 Год назад
Real truth Murali Jayan 💯💪
@omanaomana8430
@omanaomana8430 Год назад
Murali jayante makan allenjil endhukondu dna testnadathathate
@sls1806
@sls1806 2 года назад
ജനങ്ങൾ വിധിക്കുന്നു...ജയന്റെ മകൻ തന്നെ ആണ് മുരളി ജയൻ... Dna ടെസ്റ്റ്‌ നടത്താൻ അയാൾ തയ്യാർ ആണല്ലോ.. ഓപ്പോസിറ് നിൽക്കുന്നവന്മാർ എന്താ അതിനു പോകാത്തത്
@merimerii3336
@merimerii3336 6 лет назад
Jayan കൂട്ടുകാരെ ഒക്കെ കാണിച്ചിട്ടാണോ വല്ല പെണുങ്ങളുടെയും കൂടെ കിടന്നതു. ????
@VijayaKumari-hc9lc
@VijayaKumari-hc9lc 3 года назад
സത്യം
@vineeshkumar1712
@vineeshkumar1712 3 года назад
DNA Test നടത്തിയിട്ട് ജന മധ്യത്തിലേക്ക് തെളിവ് സഹിതം വാ
@charulathakaimal7194
@charulathakaimal7194 3 года назад
Athe technology ഇത്ര വികസിച്ചു എന്നിട്ടും എന്താണ് D NA test നടത്താത്തത്?
@nithinprakash2400
@nithinprakash2400 6 лет назад
Undakkuva
@ambikavidyasagar9274
@ambikavidyasagar9274 3 года назад
Ingane oru video upload chaithathinu orupafu thanks
@muralijayan6003
@muralijayan6003 3 года назад
ഞാൻ ജയന്റെ മോനാടാ പിച്ചാത്തി ബാലാ
@MaDMaX-wv3gg
@MaDMaX-wv3gg 3 года назад
Ithil soman nairde makan aanu dna okeeaaa oreaay astitham aleaa.... he is not jayan son... jayan is pure soul... jayan athin munp thannea nalla petsonality und.. dna eduthal soman nairde makan akum.. chummma chelu case
@kishorkumar5749
@kishorkumar5749 3 года назад
ഈത് പിച്ചത്തി ബാലൻ 😄😆😆
@jijeshkrishna5201
@jijeshkrishna5201 3 года назад
DNA test Nadathan dyrayam undo?
@sunilsanai6448
@sunilsanai6448 3 года назад
എന്തിന് ഈ ചർച്ച d n a testintea ഏർപ്പാട് ആക്കു ഈ വയസാംകാലത്തു കള്ളം പറയുന്നേ
@sukumaryak2772
@sukumaryak2772 2 года назад
ഒരേയൊരു ശരിയായ മാർഗം ഉണ്ടല്ലോ സാറെ. അതിനു മുതിരൂ.
@akasaparavakal
@akasaparavakal 6 лет назад
Why you are arguing. Let try for DNA
@rosedmm5653
@rosedmm5653 6 лет назад
Dna chayyu
@m99th21
@m99th21 6 лет назад
Oraalepole atheee chaayayil vereyum aalukalund athkond avar achanaanenno ammavanaanenno valliyeppanaanenno parayaan pattilla pinne kalliyaanam nadathatheyaayirunno kuttiye undaakiyath?
@kainadys
@kainadys 6 лет назад
Eyaalkku pandu oru streeyum purushanum aayi ulla personal relationship-ine patti karyangal kandu pidikkuvaan ulla athbhuda kazhivu undoo...??? Anavisyangal engine parayumbol Murali case koduthaal eyaalum kuttalikalum kodathiyil samadaanavum compensation-um kodukkendi varille..??? Evide Science etrayoo advance cheithittundu. Muraliyude Claim-il yadhaartha aggrieved aayittullavar niyamanadapadikku munpottu varathathu enthu kondu...??? Eppol Court vazhi DNA Test cheyyuvaan valare thuchamaaya fees matrame ulluu. Ethu verum Fraud video vere aarkko vendi ettathu pole alle...???
@malabargazette2809
@malabargazette2809 2 года назад
എങ്കിൽ DNA ടെസ്റ്റ്‌ നടത്താൻ നിങ്ങൾ മുൻകൈ എടുക്കണം. യഥാർത്ഥത്തിൽ അയാൾ ജയന്റെ മകൻ ആണെങ്കിൽ നിങ്ങൾ ചെയ്യുന്നത് എത്ര പാപമാണ്
@attingalajayan4jayan277
@attingalajayan4jayan277 Год назад
marichupoya oru manushyane rodil alanjunadakkunna oru sthreye cherthu kadhamenayunnathalle...kooduthal papam.
@rajisasi6771
@rajisasi6771 6 лет назад
Oru rahasya bandham allaavarodum parayanamennilla. Sathyam ariyan DNA test nadathiyal pore.
@geethasadasivan2136
@geethasadasivan2136 3 года назад
Kureh kaalam naviyil...pinne kochiyilum madrasilumaayi cinema jeevitham..athinidayil ivaraye kittiyullo??...addhehatthinte soundaryathinu cinema nadikal kaathu nilkum..ennittano???
@dreamcatcher7471
@dreamcatcher7471 3 года назад
@@geethasadasivan2136 eppol jayan jeevichirunnal engane undavum athe pole aa sthreekum prayam aayi kanum
Далее
Базовый iPhone 16
00:38
Просмотров 317 тыс.
Что не так с воздухом в Корее?
00:45