Тёмный
No video :(

ജലം ഒഴുകിയ വഴികളിലൂടെ തിരിച്ചു നടക്കാം; പ്രതിക്കൂട്ടിൽ നമ്മളാണ് | Parayathe Vayya 

Manorama News
Подписаться 9 млн
Просмотров 2,5 млн
50% 1

The official RU-vid channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 771   
@EMMARCEE
@EMMARCEE 6 лет назад
മനോരമയിൽ ഇരുന്ന് തന്നെ ഇത് പറഞ്ഞതിൽ അഭിനന്ദനങ്ങൾ..... ഭൂമി കയ്യേറിയവർ കണ്ണ് തുറക്കട്ടെ. മാധവ് ഗാഡ്ഗിലിനെ കല്ലെറിഞ്ഞവർ, കസ്തൂരിരംഗനേ ഓടിച്ചവർ, വനം ഓഫീസുകൾ അഗ്നിക്കിരയാക്കിയവർ, അവർ തിരിച്ചറിയണം പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടതാണെന്ന്, കുന്നും മലയും ഇടിച്ചവർ, വയലും തോടും, പുഴയും നികത്തിയവർ, വഴിയടച്ചവർ, അവർക്ക് തിരിച്ചറിവിന് വേണ്ടിയാണ് ഈ മഴവെള്ളക്കെടുതികൾ. മനുഷ്യൻ അടച്ച വഴികൾ പ്രകൃതി തുറക്കും,
@renjuraju4011
@renjuraju4011 6 лет назад
U r right
@mathewjoseph7921
@mathewjoseph7921 6 лет назад
മാധവ് ഗാഡ്ഗിലിനെ വിളിച്ച് ഈ മഴ ഒന്ന് നിർത്താൻ പറയൂ വിഡ്ഢി കൂശ്മാണ്ടങ്ങൾ .പാലക്കാട് മഴ പെയ്തത് ഗാഡ്ഗിൽ പറഞ്ഞിട്ടാണോ .
@NEWSFOLLOWER1
@NEWSFOLLOWER1 6 лет назад
rashi your loving friend Hate of U chetta👏👌
@muhammadhafiz4370
@muhammadhafiz4370 6 лет назад
rashi your loving friend U
@shafnakabeer
@shafnakabeer 6 лет назад
Right..
@snmedia2030
@snmedia2030 5 лет назад
Ith 2019 ഇൽ കാണുന്നവർ ഉണ്ടോ
@ananthuanuzz6799
@ananthuanuzz6799 5 лет назад
Njan
@sibilbosssibilboss5719
@sibilbosssibilboss5719 5 лет назад
media.giphy.com/media/t3Mzdx0SA3Eis/giphy.gif
@faisalkeyoor7493
@faisalkeyoor7493 5 лет назад
Und
@bonythomas7840
@bonythomas7840 5 лет назад
Ngan
@onekerala8879
@onekerala8879 5 лет назад
ഒരിക്കലും മറക്കാൻ കഴിയില്ല
@miyagoudham494
@miyagoudham494 3 года назад
ഓർക്കുമ്പോൾ മനസ്സ് പിടയുന്നു.. 😭 കേരളത്തിന്റ വൈവിദ്യങ്ങൾ ഓരോന്നായി എല്ലാതായി പോകുന്നു.. 😭
@humanbeing8810
@humanbeing8810 Год назад
ഇതിനെല്ലാം കാരണക്കാരനായ മണി ആശാൻ
@AS-sp8iu
@AS-sp8iu 6 лет назад
ഇത്രയും വിലയേറിയ സന്ദേശം നൽകിയ പ്രിയപ്പെട്ട ഷാനിമോൾക്ക് ഒരായിരം അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ!
@aneesrahman1210
@aneesrahman1210 6 лет назад
പുഴയെ കൊന്നപ്പോൾ ഓർത്തില്ല ആരും അവൾക്കു മഴ എന്ന കാമുകനുണ്ടെന്ന്
@shuhaibummer8747
@shuhaibummer8747 5 лет назад
He is in revenge for her death...
@asifbinad5910
@asifbinad5910 4 года назад
പണ്ഡിതനാണ് എന്ന് തോന്നുന്നു
@sajithcs5911
@sajithcs5911 4 года назад
Hi..... anees, Anikku ningalude comment Nallathu pole 💖💖💖Eshtmayi😘 enthy nalla oru 👆like or subscribe😊
@athirajayanathirajayan2516
@athirajayanathirajayan2516 4 года назад
Yes
@anaswaraanu7579
@anaswaraanu7579 3 года назад
സത്യം
@deepakraj-vb7ge
@deepakraj-vb7ge 5 лет назад
ഇടയ്ക്കു ഇതൊക്കെ ഓർക്കുന്നത് വളരെ നല്ലതാണ്
@visakhvijayan2712
@visakhvijayan2712 6 лет назад
നാം പ്രകൃതിയെ എന്തൊക്കെ ചെയ്താലും അതു പ്രകൃതി താങ്ങും... പക്ഷെ പ്രകൃതി തിരിച് പ്രതികരിച്ചാൽ നമ്മൾ താങ്ങില്ല.... ഞാനുൾപ്പെടെ ഉള്ളവർ മനസിലാക്കണം....
@sreejithsartdiary7328
@sreejithsartdiary7328 6 лет назад
visakh vijayan ..athu nammal manasilaakki suhruthe...
@Rineees
@Rineees 6 лет назад
Are you all crazy and blaming the built in several years. Why that time Authorities given permit to build and stay. Even today the main roads or inside roads are not having the drainage in Kerala to divert rain water, which is designed by rank holders and supervised by rank holders of India /Kerala. Are they not directly responsible for this flooding in almost all villages not near the rivers. What about the Dams , does any of the responsible were there to decide to open the shutters before two weeks. Why all the dams are opened one midnight or waited till the shutters broke to release the water. Its not a joke. People are in real dangerous situation with less hope. So stop nonsense and open your heart and mind to help
@sumansumesh1990
@sumansumesh1990 6 лет назад
visakh vijayan Ys
@visakhvijayan2712
@visakhvijayan2712 6 лет назад
Rini Susan Mathew you mean we all are innocents... ?
@totochan4285
@totochan4285 6 лет назад
Truth
@statushub6280
@statushub6280 4 года назад
2020കാണുന്നവർ ഉണ്ടോ
@susikaran8872
@susikaran8872 6 лет назад
Iam from Srilanka I pray for Kerala people
@ampuzzworld2371
@ampuzzworld2371 5 лет назад
എന്തോ അറിയില്ല ഇതൊക്കെ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി -
@moideenkuttytp3975
@moideenkuttytp3975 2 года назад
L
@moideenkuttytp3975
@moideenkuttytp3975 2 года назад
6a
@Mohamed-cm4xo
@Mohamed-cm4xo 6 лет назад
I m from tamilnadu I pray for kerala people's and take recovery
@rinceabraham6938
@rinceabraham6938 5 лет назад
Thanks brother God bless you
@mr-uk-creations
@mr-uk-creations 3 года назад
Tnq u bro
@agritech5.08
@agritech5.08 5 лет назад
പ്രകൃതിയെ നശിപ്പിച്ചാൽ അത് ഉറപ്പായും നമ്മളെ തിരിച്ചടിക്കും.അത് ഓർക്കുക പ്രകൃതിയെ സംരക്ഷിക്കുക
@AbdulAzeez-kc1jn
@AbdulAzeez-kc1jn 4 дня назад
ആരെങ്കിലും 2024 ൽ കാണുന്നവരുണ്ടോ 😢
@skp3098
@skp3098 4 года назад
2020 il കാണുന്നവർ ഉണ്ടോ
@haship7825
@haship7825 6 лет назад
ഇതിലും വലിയ മഴയും മണ്ണിടിച്ചിലും കാലങ്ങൾക്കു മുമ്പേ നടന്നിരുന്നു. അങ്ങിനെ വെള്ളം കുത്തിയൊലിച്ചു പോയ വഴികളാണ് ഇന്നത്തെ തോടുകളും പുഴകളും!. ഇനി പഴയപോലെ മഴയൊന്നും പെയ്യില്ല എന്ന് കരുതി എല്ലാ വെള്ളച്ചാലുകളും വയലുകളും കുഴികളും മണ്ണിട്ടുമൂടി "പുരോഗതി"യുണ്ടാക്കിയ നാം ഇനിയെങ്കിലും പ്രകൃതിയെ അറിയുക.പ്രകൃതി നിയമങ്ങൾ മനസ്സിലാക്കുക.
@windfal7
@windfal7 6 лет назад
Hashi P well said!
@Rineees
@Rineees 6 лет назад
Does any government authority taken action to manage the disaster that time. I doubt. ALMOST ALL ROADS IN KERALA has no drainage or proper channeling. What the officials in Work Ministry and other development sectors were doing all those years till today by receiving good perks?? need to be questioned by common men
@intex455
@intex455 6 лет назад
ഇതെക്കെ ആളുകൾ വേഗം മറക്കുമെന്ന് മാത്രമല്ല, അടുത്ത ദുരിതം വരുന്നത് വരെ ഒരു പരിഹാരവും ഉണ്ടാക്കാനും പോകുന്നില്ല.നമ്മളൊക്കെ എന്താ ഇങ്ങനെ?.
@svk1688
@svk1688 6 лет назад
EV N vaasthavam
@kochuthresiathomas8392
@kochuthresiathomas8392 6 лет назад
EV N m
@tharikaliyar8075
@tharikaliyar8075 6 лет назад
Ividingananu Bhai.
@anvarpkanu
@anvarpkanu 6 лет назад
Ippo nammalanganeyanu, allel nammalangane akitheerthu nammal polumatiyathe, enthanu nammal ippol..
@Rineees
@Rineees 6 лет назад
This is the time common men in Kerala should think whether they need to vote
@rafeekahmed6153
@rafeekahmed6153 6 лет назад
ഷാനി നല്ല അവതരണം
@riyaiqbal1481
@riyaiqbal1481 6 лет назад
Yes
@Shamseermanikoth
@Shamseermanikoth 5 лет назад
S🔥
@arularularul3849
@arularularul3849 6 лет назад
Tamilnadu all people prey for Kerala brothers
@senthilkns4620
@senthilkns4620 6 лет назад
கேரளாவில் உள்ள நம் சகோத மக்கள் இந்த பேரழிவிலிருந்து விரைவில் மீண்டு நலமுடன் வாழ இறைவனை வேண்டுகிறேன்..!
@dinilkunje7213
@dinilkunje7213 6 лет назад
ഇതെല്ലാം ഇനിയും വരാനിരിക്കുന്ന പ്രകൃതിയുടെ സൂചന ആയിക്കൂടെ.....
@rafaqatali1714
@rafaqatali1714 6 лет назад
I am from Pakistan May Allah make things easy for all Kerala people and recover them very very soon and save from more lost.
@akhilaakhilam2676
@akhilaakhilam2676 3 года назад
🙏
@shabeerali9571
@shabeerali9571 6 лет назад
Padachon Ellaream Kaath Rakshikkette.... Aameen 🙏😭
@irishikeshk6358
@irishikeshk6358 6 лет назад
പ്രകൃതി എല്ലാം ക്ഷെമിച്ചു തന്നപ്പോൾ ആരും ഓർത്തില്ല അവൾക്ക് ഇങ്ങനൊരു രൂപം പ്രാപിക്കാൻ അധികം സമയം വേണ്ട എന്ന്.
@mews3299
@mews3299 6 лет назад
എല്ലാം വാകുകളില്‍ മാത്രം ഒതുങ്ങും മഴമാറിയാല്‍ വീണ്ടും ഉയരും റിസോട്ടുകളും മറ്റും.. അതും കായലും പുഴയും ഒഴുകുന്ന വഴിയെ...
@Rineees
@Rineees 6 лет назад
Are you all crazy and blaming the built in several years. Why that time Authorities given permit to build and stay. Even today the main roads or inside roads are not having the drainage in Kerala to divert rain water, which is designed by rank holders and supervised by rank holders of India /Kerala. Are they not directly responsible for this flooding in almost all villages not near the rivers. What about the Dams , does any of the responsible were there to decide to open the shutters before two weeks. Why all the dams are opened one midnight or waited till the shutters broke to release the water. Its not a joke. People are in real dangerous situation with less hope. So stop nonsense and open your heart and mind to help
@afzalbabuk
@afzalbabuk 6 лет назад
ഭൂമാഫിയക്കെതിരെ ശബ്ദമുയർത്തിയവർ പലരും ഇന്ന് ആ പദവികളിൽ ഇല്ലെന്നു കൂടെ ഓർക്കണം. ....
@vipinraman647
@vipinraman647 6 лет назад
അത് പോയിന്റ്
@entertainmenthub9300
@entertainmenthub9300 6 лет назад
ellam udhyogasthare kaliya
@afzalbabuk
@afzalbabuk 6 лет назад
SOFTECH malayalam നേരാംവണ്ണം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് വിലങ്ങുതടിയായി എപ്പോഴും ചില തൽപര കക്ഷികളുടെ ഇടപെടലുകൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു....
@Rineees
@Rineees 6 лет назад
Does any government authority taken action to manage the disaster that time. I doubt. ALMOST ALL ROADS IN KERALA has no drainage or proper channeling. What the officials in Work Ministry and other development sectors were doing all those years till today by receiving good perks?? need to be questioned by common men
@vijayanvij9528
@vijayanvij9528 6 лет назад
Sreeram Venkitraman
@shijushiju.m9775
@shijushiju.m9775 6 лет назад
ഇപ്പൊ ആർക്കും ജാതിയില്ല മതമില്ല. ഉയർന്നവനും താഴ്ന്നവനും ഇല്ല. പണക്കാരനും പാവപ്പെട്ടവനും ഇല്ല. ആരെങ്കിലും ഒന്ന് രക്ഷിക്കണേ എന്നുള്ള വിളികൾ മാത്രം.😢😢😢 ഇനിയെങ്കിലും എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കട്ടെ എല്ലാവരെയും ദൈവം രക്ഷിക്കട്ടെ😢😢🙏🙏
@sameerasemi5659
@sameerasemi5659 6 лет назад
മുറ്റംപാടം,തോട്,എല്ലാം സിമന്റിട്ട് മൂടിയാൽ വെള്ളം മണ്ണിനേ തേടിപോകും......എങ്കിലും ദൈവം എല്ലാരേയും രക്ഷിക്കട്ടെ...
@avinashchanakya1417
@avinashchanakya1417 6 лет назад
ഇതു വെറും ടീസർ മാത്രമാണ് മലയാളികളെ ( കൊലയാളികളെ ) . വൻ ദുരന്തങ്ങൾ വരാനിരിക്കുന്നേ ഉള്ളു . സമയം വൈകിയിട്ടില്ല നമ്മുടെ പ്രകൃതിയുമായി ഉടൻ തന്നെ "കണക്ട് " ആകാൻ ശ്രമിക്കൂ. [ കുന്നുകളും , മലകളും ഇടിച്ചു നിരത്തുമ്പോൾ ഓർക്കണമായിരുന്നു പ്രകൃതി പ്രതിപ്രവർത്തിക്കുമെന്ന് ]
@nidranityas5568
@nidranityas5568 6 лет назад
എല്ലാവർക്കും വേണ്ടി നമ്മുക്ക് പ്രാർഥിക്കാം ... ആരേയും ഒന്നും പറഞ്ഞിട്ട് കാരൃമില്ല കാരണം ഇതൊക്കെയും നമ്മൾ വരുത്തിവച്ചതാണ് ...
@theman778
@theman778 6 лет назад
pls type in english for help and support from our end...Tamil ...guy
@moonshine594
@moonshine594 6 лет назад
hrmani kandan "Let's pray for everyone. Each one of us are responsible for dis. Blaming each others doesn't make sense." Translation of the above.
@nazeerkhan8154
@nazeerkhan8154 6 лет назад
സാധരണകാരനായ ഒരാൾ 5 സെന്റ് സ്ഥലം വാങ്ങിയാൽ ഒരു നടവഴിക്ക് അൽപ്പം സ്ഥലം പോലും കൊടുക്കത്ത ജനങ്ങൾ വെള്ളം വന്നപ്പോൾ മാറി പോവാൻ പറഞ്ഞുടായിരുന്നോ?
@entertainmenthub9300
@entertainmenthub9300 6 лет назад
correct
@Rineees
@Rineees 6 лет назад
Are you all crazy and blaming the built in several years. Why that time Authorities given permit to build and stay. Even today the main roads or inside roads are not having the drainage in Kerala to divert rain water, which is designed by rank holders and supervised by rank holders of India /Kerala. Are they not directly responsible for this flooding in almost all villages not near the rivers. What about the Dams , does any of the responsible were there to decide to open the shutters before two weeks. Why all the dams are opened one midnight or waited till the shutters broke to release the water. Its not a joke. People are in real dangerous situation with less hope. So stop nonsense and open your heart and mind to help
@anupamaabhilash7847
@anupamaabhilash7847 6 лет назад
NAZEERKHAN ..... Valare correct aanu..... Ahangaram theeratte manushyante
@ILoveyouxoxo93
@ILoveyouxoxo93 6 лет назад
Rini Susan Mathew he is saying that we are so reluctant to even give some pathway for a homeowner. During the devastating time, we cannot tell the flood to move over. We should realize when we leave this earth all the belongings are just gonna be stuff. Nothing more.
@ILoveyouxoxo93
@ILoveyouxoxo93 6 лет назад
I completely agree with you. Today we stand helpless and can only watch our families struggle.
@syedmohamedkabeer9799
@syedmohamedkabeer9799 6 лет назад
I love kerala always bcz of their cute natural. its must be back. Its a pathetic situation for them. I wanna kerala should come back as soon as possible. Dont worry my dear Mallus. we all are Tamil people always stand with you. we do our best :)
@user-cd4uj5wf5r
@user-cd4uj5wf5r 6 лет назад
ഇനിയെങ്കിലും മനുഷ്യന്റെ അഹങ്കാരം തീരുമെന്ന് തോന്നുന്നില്ല....
@Mohan-tp7uh
@Mohan-tp7uh 6 лет назад
"നിൻ മാറു മാന്തീട്ടു, പാതാളമാക്കുമ്പോൾ, നിൻമുല ചുരത്താതെ പ്രാകിsല്ലെ...." പുഴ പ്രാകിയില്ല, പ്രകൃതി വെറുതെ വിട്ടതുമില്ല.
@drjosekuncehria
@drjosekuncehria 6 лет назад
ഇത്രേ ഉള്ളൂ മനുഷ്യൻ ആരും അഹങ്കരിച്ചിട്ട് കാര്യം ഇല്ല ഒന്നും നമുക്ക് സ്വന്തം അല്ല എല്ലാം വിട്ട് പോകേണ്ടവരാണ് എന്നോർത്ത് ജീവിച്ചാൽ ഒരു വർഗീയതയും ഒന്നും ഉണ്ടാവില്ല
@pgn4nostrum
@pgn4nostrum 6 лет назад
ബാക്കിയുള്ള മലകളും മരങ്ങളും ശരിപ്പെടുത്തി.. പുഴയിലെ മണല് വറ്റിച്ച് തോടും പുഞ്ചയും പാടവും നികത്തി ഗ്രാമങ്ങളിലും നഗരങ്ങളിലും ആർക്കും വേണ്ടാത്ത ലക്ഷക്കണക്കിന് ഫ്ലാറ്റുകളും വില്ലകളും പണിത വിറ്റ് എത്രയും പെട്ടെന്ന് "ലാഭം" ഉണ്ടാക്കണം. അതിലാഭത്തിന് വിൽക്കണം. നമ്മുടെ പാർട്ടി സർക്കാരുകൾ ഇരിക്കുമ്പോൾ നമുക്ക് വേണം എല്ലാം. പരമാവധി മുതലാളികളുടെ പണത്തിന്റെ ഒരു വലിയപങ്ക് വാങ്ങി എന്റെ മക്കളെയും കൊച്ചുമക്കളെയും ഭാര്യമാരെയും സുഖിപ്പിക്കണം. കൊട്ടാരങ്ങൾ ഉണ്ടാക്കി താമസിപ്പിക്കണം. എന്തോന്ന് കേരളം.. തമിഴ്നാട്ടിലും രാജസ്ഥാനിലും മധ്യപ്രദേശിലും എന്തിന് ബംഗാളിലും വരെ ജില്ല കണക്കിന് വസ്തുവകകൾ.. ഫാം ഹൗസുകൾ വാങ്ങി കൂട്ടുന്നുണ്ടല്ലോ! ഇനിയും വാങ്ങി..വാങ്ങി കൂട്ടട്ടെ...സുഖിക്കട്ടെ. വിശ്വാസികൾ വേണ്ടെന്നുവെച്ച് ഇട്ടേച്ചുപോയാലും മതങ്ങളും ആരാധനാലയങ്ങളും.. മലകളും കുന്നുകളും .. പറമ്പുകളും തോട്ടങ്ങളും ഒക്കെ വാങ്ങിക്കൂട്ടി വളരട്ടെ. അവിടെയൊക്കെ വലിയ വലിയ കെട്ടിടങ്ങൾ.. സൗധങ്ങൾ. "ദൈവങ്ങൾക്ക് ഉറങ്ങാൻ വേണ്ടിയും" ഉണ്ടാകട്ടെ...ഉണ്ടാക്കട്ടെ. പ്രകൃതിയും ഇങ്ങനെ സുഖിക്കട്ടെ..സുഖിപ്പിക്കട്ടെ... എല്ലാർക്കും പണി കൊടുക്കട്ടെ..പണി കിട്ടട്ടെ... അതെ.. ജാതി മത രാഷ്ട്രീയ ഭേദമെന്യേ.. കച്ചവടം പൊടിക്കട്ടെ!
@vinod.svinodsivanandhan218
@vinod.svinodsivanandhan218 6 лет назад
പുഴയെ ബലാൽസംഘം ചെയ്തവർ ഓർത്തില്ല മഴ എന്ന കാമുകൻ പകരം ചോദിക്കും എന്ന്...
@AnujaCSMalu
@AnujaCSMalu 6 лет назад
Supper
@letsdancevlog9716
@letsdancevlog9716 6 лет назад
Vinod.s Vinodsivanandhan ini sathacharapolice erangum nkil..kamukane pidikan...nthe erangathe kanunile kamuki kamukanmar vilayadiyitum mind cheyathe? erangi vada makale
@joicetxavier9726
@joicetxavier9726 6 лет назад
Sri Vinod Place evda
@Rineees
@Rineees 6 лет назад
Does any government authority taken action to manage the disaster that time. I doubt. ALMOST ALL ROADS IN KERALA has no drainage or proper channeling. What the officials in Work Ministry and other development sectors were doing all those years till today by receiving good perks?? need to be questioned by common men
@nithinc.s3616
@nithinc.s3616 6 лет назад
Vinod.s Vinodsivanandhan manushyanea upadhravicha mazhayum orthila manushyanu mattu manushyar koottu undaennu,ellam peattanu sheriyavum.
@johnxavier5842
@johnxavier5842 6 лет назад
കേരളം ഇന്ന് വരെ കാണാത്ത ദുരന്തത്തിന്റെ പിടിയിൽ ആണ് കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന സഹായമോ പൊതുജനം നൽകുന്ന സഹായമോ എല്ലാം കൂട്ടിയാലും ഒന്നും ആകില്ല ഈ അവസ്ഥയിൽ എന്റെ ഒരു അഭിപ്രായം പറയട്ടെ അതിൽ ജാതിയോ വർഗീയത യോ കാണരുത് എന്ന് ആദ്യമേ അപേക്ഷിക്കുന്നു നമ്മുടെ നാടിനെ പുനരുദ്ധരിക്കാൻ കോടിക്കണക്കിനു രൂപ വേണം എന്ത് കൊണ്ട് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ കണ്ടെത്തിയ നിധിയിൽ നിന്ന് കുറച്ചെടുത്തു ഉപയോഗിക്കുന്നില്ല അത് കണ്ടെത്തിയ സമയത്തു ഒരു കുറിപ്പ് കണ്ടിരുന്നു കേരളം വലിയ ഒരു ദുരന്തത്തിൽ പെടുമ്പോൾ ഉപയോഗിക്കാൻ ഏതോ രാജാവ് സൂക്ഷിച്ചതാണ് അതൊക്കെ എന്ന് ഇപ്പോഴല്ലേ ഇത്രയും വലിയ ദുരന്തത്തിലല്ലേ അതൊക്കെ ഉപയോഗിക്കേണ്ടത് അല്ലാതെ മ്യൂസിയം ഉണ്ടാക്കി ജനങ്ങ്ൾ അത് വെറുതെ കണ്ടത് കൊണ്ട് എന്ത് ഉപകാരം ദൈവത്തിനു നമ്മുടെ സ്വത്തും പണവും വേണ്ട അതൊക്കെ മനുഷ്യനാണ് വേണ്ടത് പള്ളികളിലും മസ്‌ജിദുകളിലും അമ്പലങ്ങ്ഹളിലും ഒക്കെ എത്രയോ സ്വാത്തുക്കൾ ഉണ്ട് മനുഷ്യ ത്വo ഉണ്ടേൽ കഷ്ടത അനുഭവിക്കുന്ന ജനത്തിനു വേണ്ടി അതൊക്ക ഉപയോഗിക്കുക
@balaramant7975
@balaramant7975 6 лет назад
നിന്റെ മുതലാളിമാരുടെ കയ്യേറ്റം സംരക്ഷിക്കുക എന്നത് അന്ന് നിന്റെ ലക്ഷ്യം, അനധികൃത കയ്യേറ്റം ഒഴിപ്പിക്കാതെ ഇതിനൊരു പരിഹാരം ഇല്ല
@johnxavier5842
@johnxavier5842 6 лет назад
Balaraman T കഷ്ടം
@gvaanang
@gvaanang 6 лет назад
These keralities should give excess water to Tamilnadu..........POLITICS killing nation.
@prajeeshkpraju5926
@prajeeshkpraju5926 6 лет назад
John Xavier Athe suhruthe...Njanum Yojikkunnu
@FREEWORLD007
@FREEWORLD007 6 лет назад
vaanan navin onne poyeda
@letsdancevlog9716
@letsdancevlog9716 6 лет назад
18:56 correct
@muhammedrashid8785
@muhammedrashid8785 6 лет назад
ഏതായാലും ഷാനി വ്യക്തമായ സന്ദേശം സമൂഹത്തിനു നൽകി എന്ന് പറയാതെ വയ്യ...
@user-wo3vw7qf6i
@user-wo3vw7qf6i 5 лет назад
ഇടക്ക് ഇതൊന്നുകാണുന്നത് നല്ലതാണ് പടച്ചോനെ ഒന്ന് ഓർക്കുന്നത് നല്ലതാണ്
@vijayk9457
@vijayk9457 6 лет назад
I'm from Bengaluru, Karnataka. What we can do from other States is "2 Actions"... 1) PRAY & 2) DONATE. I have done Both....please Pray to GOD & Contribute to People of Kerala (to Kerala CM Fund)...please.... ""ONE HELPING HAND is BETTER THAN THOUSAND PRAYING LIPS""
@restybarbra6637
@restybarbra6637 6 лет назад
From Uganda i pray that Lord Jesus comfort those who lost their loved ones and restore everyone lost his or her belongings
@greatness50
@greatness50 6 лет назад
resty barbra Amen
@Hashir-ij6pb
@Hashir-ij6pb 5 лет назад
ആരും മറന്നിട്ടില്ല. എന്ന് വിചാരിക്കുന്നു
@user-se8hj9jk8o
@user-se8hj9jk8o 6 лет назад
എല്ലാം നൽകുന്നവനും എടുക്കുന്നവനും ദൈവം തന്നെ... പശ്ചാത്തപിച്ച് അവനിലേക്ക് മടങ്ങാം...
@nisarrn8043
@nisarrn8043 5 лет назад
shefeek ali .c safeer
@dreambeauty7470
@dreambeauty7470 6 лет назад
ഭൂമിയിൽ ദൈവം ഉണ്ട് എന്ന് തിരിച്ചറിയാൻ ഈ അവസ്ഥ കാരണമാകട്ടെ.. മനുഷ്യൻ ഈ ഭൂമിയിൽ ആരുമല്ല എന്ന് മനസിലാക്കാൻ ഇത് കാരണമായി.
@mathewjames9380
@mathewjames9380 6 лет назад
Divya Binu daiva sankalpam e paranja pole anenkil ....Daivam PRAKRUTHI Anu..
@user-rf2yw5cm7t
@user-rf2yw5cm7t 6 лет назад
അതുറപ്പല്ലേ! എന്തുവന്നാലും ദൈവം നോക്കിക്കോളും എന്ന് പറഞ്ഞു വെച്ച പള്ളികളും അമ്പലങ്ങളുമെല്ലാം കൂട്ടത്തിൽ ഒലിച്ചുപോയിട്ടുണ്ട്. ഇനിയെങ്കിലും ദൈവത്തിനെ എടുത്ത് ഒരു വശത്തേക്ക് മാറ്റി വെച്ച്, ശാസ്ത്ര അവബോധമുണ്ടാക്കാൻ നോക്കുക. അതിന്റെ ആവശ്യകത ആണ് ഈ പ്രോഗ്രാമിൽ ഊന്നി പറഞ്ഞതും.
@sureshcameroon713
@sureshcameroon713 6 лет назад
Divya Binu ദൈവമോ ചിരിപ്പിച്ചു കൊല്ലാതെ കൊച്ചെ
@naseemasaleem488
@naseemasaleem488 6 лет назад
പല അഭിപ്രായം പറയാനും കുറ്റപ്പെടുത്താനും എളുപ്പമാണ് എല്ലാവരും ഒന്നിച്ചു നിന്നു ഈ ദുരിതത്തിന് എതിരെ പൊരുതാൻ കഴിയണം എന്നാൽ മാത്രമേ ഇനി രക്ഷയുള്ളൂ
@Nynuvlogs
@Nynuvlogs 6 лет назад
അന്ന് പുഴയിൽ തള്ളിയ മാലിന്യം പുഴ ഇന്ന് തിരിച്ചു തള്ളി പകരം വീട്ടി..ദൈവങ്ങൾ കാത്തു രക്ഷിക്കട്ടെ..."ഈ നിമിഷവും കടന്നു പോകും".. പ്രാർത്ഥിക്കുന്നു എല്ലാവർക്കും വേണ്ടി..
@mojo824
@mojo824 3 года назад
❤️
@dhaneshvmdgroop1137
@dhaneshvmdgroop1137 6 лет назад
ഇനി വരാൻ പോകുന്ന വലിയൊരു ദുരന്തത്തിന്റെ ചെറിയൊരു സൂജന മാത്രമാണ് പ്രകൃതി നമുക്ക് കാണിച്ചു തന്നത് 'മുല്ലപെരിയാർ ഡാം പൊട്ടിയാൽ എന്താവും നമ്മുടെ നാട് ' [ തുറന്ന ഡാം മാത്രമേ നമ്മൾ കണ്ടുള്ളു പൊട്ടിയ ഡാം നമ്മൾ കാണില്ല ഒരിക്കലും ]
@johnxavier5842
@johnxavier5842 6 лет назад
Dhanesh Dhanesh സത്യം
@ffakashgaming40
@ffakashgaming40 6 лет назад
correct. ellavarum. prayer. cheyyuga.
@sreejithsartdiary7328
@sreejithsartdiary7328 6 лет назад
That very thought is scaring the hell out of me..
@nayantharavs8871
@nayantharavs8871 6 лет назад
Be positive yaa.
@Karthickborn1999
@Karthickborn1999 6 лет назад
Nice presentation with facts truely showcased
@sajithepsajith2683
@sajithepsajith2683 5 лет назад
എന്റെ വീട്ടിൽ 11 അടി വെള്ളം ഉണ്ടായിരുന്നു ഡ്രസ്സുകൾ കല്യാണ ആൽബം പുതിയ LCD TV ലോൺ എടുത്തത് 35000 രൂപയുടെ വാട്ടർ ടാങ്ക് ഒരു ലോറി മണൽ എല്ലാ പോയി എന്നിട്ടും ഞങ്ങൾ cool ആണ് സുഹൃത്തുകളെ ഇതൊന്നും നമ്മുക്ക് സ്വന്തമല്ല മനസ്സിലാക്കുക
@lulumarjan1611
@lulumarjan1611 5 лет назад
Jeevan thirich kittiyallo athu mathi. Athokke enthin nammal e lokathod vidaparayumboyum athonnum kond povilla. Nanmakal cheyth vechal nale padachonte munbil ethaam.
@saifudheensaqafialappuzha6765
@saifudheensaqafialappuzha6765 6 лет назад
ജലം ഒഴുകിയത് അതിന്റെ വഴിയിലുടെയാണ്.... നാം ആണ് അതിനു കുറുകെ നിന്നത്
@shahulhameedshahulhameed2819
@shahulhameedshahulhameed2819 6 лет назад
Padikkuka
@balanvadukut4995
@balanvadukut4995 6 лет назад
News Aditer Congratulations
@sudumona8392
@sudumona8392 6 лет назад
ഇതൊക്കെ ഒരു താക്കീത് ആണ് ഇനിയെങ്കിലും ജാതിയും മതവും മറന്നു എല്ലാവരും മനുഷ്യൻ ആയി ജീവിക്കാൻ പഠിക്കണം
@trbnair
@trbnair 6 лет назад
mathathe eetavum durupayogam cheyyunnavar aranenne sradhichittundo.. veruthe chodichathane..
@moonshine594
@moonshine594 6 лет назад
Arif A 👏👏
@Asifaas559
@Asifaas559 4 года назад
ഞങ്ങൾ സംഗികൾക് പറ്റില്ല
@krishnarajani3582
@krishnarajani3582 6 лет назад
18:18 point
@tsjayaraj9669
@tsjayaraj9669 6 лет назад
മഴ ദുരിമാവാൻ ഇടയായ സാഹചര്യം വിലയിരുത്തി മനുഷൃ വീഴ്ചകൾ ഇനിയെങ്കിലും പരിഹരിക്കാതിരിക്കരുത്.
@dlsgamer5440
@dlsgamer5440 6 лет назад
ഈ സമയത്തും വർഗീയമായ കമൻറുകൾ ഇടുന്ന ചിലരുണ്ട് അവരെ ശ്രദ്ധിക്കണം .
@shahidak2739
@shahidak2739 6 лет назад
പ്രകൃതിയിൽ മനുഷ്യൻ മാറ്റങ്ങൾ വരുത്തുമ്പോൾ പ്രകൃതി അത് തിരിച്ചുപിടിക്കുന്നു
@divyagopalan7102
@divyagopalan7102 6 лет назад
Correct
@Rineees
@Rineees 6 лет назад
Now u will say Trees brought this rain... Stop your jokes Are you all crazy and blaming the built in several years. Why that time Authorities given permit to build and stay. Even today the main roads or inside roads are not having the drainage in Kerala to divert rain water, which is designed by rank holders and supervised by rank holders of India /Kerala. Are they not directly responsible for this flooding in almost all villages not near the rivers. What about the Dams , does any of the responsible were there to decide to open the shutters before two weeks. Why all the dams are opened one midnight or waited till the shutters broke to release the water. Its not a joke. People are in real dangerous situation with less hope. So stop nonsense and open your heart and mind to help.
@p.k.rajagopalnair2125
@p.k.rajagopalnair2125 6 лет назад
When I was a child my mother used to tell we children about the devastating floods witnessed in some parts of Kerala , way back in 1924 , the information regarding this terrible fury of floods , my mother got to know from her Mother. People recollect with fear those horrible days even now as this has gone to the record books and also they have been told about the same by their anscestors. Now here our own state , once again facing same kind of nature's fury with much more intensity , leaving a trail of destruction. This has happened at a time when the festival of Onam is round the corner. This year we all will have to do away with the celebrations relating to Onam and pray for our Brothers & Sisters , who lost their precious lives and become prey to this disastrous nature's phenomenon. We are all having tears in our eyes which is cascading and flowing like a stream. At this point of time, I feel shackled from all directions.
@IB.Badusha
@IB.Badusha 3 года назад
2021il kanunnvar undo
@jincymolthomas402
@jincymolthomas402 6 лет назад
Where is all bloody political parties? Where is all trollers? Where is all bloody comments? Where is religion 😈😈😈😈
@asifali-zk9wz
@asifali-zk9wz 6 лет назад
അണയാൻ പോവുന്ന തീയുടെ ആളികത്തൽ... വെള്ളത്തിനു വേണ്ടിയുള്ള ഒരു യുദ്ധം ഇനി വരാനിരിക്കുന്നു... നാളെയുടെ കൊടും വരൾച്ചയുടെ മുന്നൊരുക്കം ആണ് ഈ മഴ... ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ...
@sasivakkamattathil1254
@sasivakkamattathil1254 6 лет назад
asif ali
@rameeredz8005
@rameeredz8005 6 лет назад
ഭാവി പ്രവചനം ഹറാം ആണ് ഇസ്ലാമിൽ....ആർക്കും..ഒന്നും തറപ്പിച്ചു പറയാൻ പറ്റില്ല....
@go64bit
@go64bit 6 лет назад
Please abstain from saying shit things like these.
@SuputraBharathi
@SuputraBharathi 6 лет назад
Feel petty about you 😖
@nafiyanoufal26
@nafiyanoufal26 6 лет назад
ഇനി അതും പറഞ്ഞു പേടിപ്പിക്കു
@sreelekshmi1704
@sreelekshmi1704 6 лет назад
Govt.. സ്കൂളിന്റെ തറയിൽ ഇരിക്കുമ്പോൾ ആകും പലരും അയല്പക്കത്തുകർ ആണ് എന്നുപോലും തിരിച്ചു അറിയുന്നത്.....വല്ലാതെ പേടി തോന്നുന്നു.. നാളെയെ കുറിച്ചു ഓർക്കുമ്പോ..മനുഷ്യന് ആപത്ത് ഉണ്ടാവാതെ ഇരുന്ന മതിയായിരുന്നു ദൈവമേ
@imthiyazimthiyaz6
@imthiyazimthiyaz6 6 лет назад
sree lekshmi sree 😭
@Rineees
@Rineees 6 лет назад
Are you all crazy and blaming the built in several years. Why that time Authorities given permit to build and stay. Even today the main roads or inside roads are not having the drainage in Kerala to divert rain water, which is designed by rank holders and supervised by rank holders of India /Kerala. Are they not directly responsible for this flooding in almost all villages not near the rivers. What about the Dams , does any of the responsible were there to decide to open the shutters before two weeks. Why all the dams are opened one midnight or waited till the shutters broke to release the water. Its not a joke. People are in real dangerous situation with less hope. So stop nonsense and open your heart and mind to help
@sabithaBinu887
@sabithaBinu887 4 года назад
*Anyone watching from* 2020
@trapid101
@trapid101 6 лет назад
Shani nalgiya santhesham nannayirunnu.
@anjanaanju4068
@anjanaanju4068 5 лет назад
Namuk arhatha pettathaanu namuk prakrthi thanna ee sammanam.eattu vaanguka allathe vere vazhi illa.
@stevehamilton4458
@stevehamilton4458 6 лет назад
തങ്ങളാണ് എല്ലാം എന്ന അഹംകാരം എല്ലാവരും കുറച്ച് കുറക്കുന്നത് നന്നായിരിക്കും.
@vinod637vinodvijayan7
@vinod637vinodvijayan7 6 лет назад
അതാണ് മനുഷ്യൻ പഠിക്കേണ്ട തും
@jishnupkd7166
@jishnupkd7166 6 лет назад
ഇത് വിറ്റ് കാശാക്കുന്ന മാധ്യമങ്ങളും സംഭാവന ചെയ്യുക
@vaiveshvijayan9257
@vaiveshvijayan9257 6 лет назад
നമ്മൾ മനുഷ്യർ പ്രകൃതിയിലെ ജീവികൾ മാത്രമാണ്.... പ്രകൃതി അമ്മയാണ് അതുതന്നെയാണ് ദൈവവും... അതിനെ ഉപദ്രവിക്കരുത്...ഇത് നമ്മൾ ഒരു പാഠമായി എടുക്കുക.... ഇവിടെ രാജാവാര് പ്രജയാര്....
@aswinprabhakar9228
@aswinprabhakar9228 6 лет назад
പ്രേത സിനിമ trailer പോലെ ആക്കി യലോ😂😂😂
@user-rp5sl6hj2n
@user-rp5sl6hj2n 4 года назад
മഹാമാരികൊപ്പം പേമാരിയും റബെ നീ തന്നെ എല്ലാ വരെയും സംരക്ഷിക്കുക
@navodpm1018
@navodpm1018 6 лет назад
ലോഹ ഇട്ട പള്ളിലച്ചൻ , താടിവെച്ച ഉസ്താദ് , പൂനിലിട്ട ബ്രാഹ്മണൻ ... ഈ നാടിനാപത്തുള്ള മൂന്ന് ദൈവത്തിന്റെ അനുയായികൾ വിചാരിച്ചാലും ദൈവം കേൾക്കില്ല .. കാരണം ദൈവം എന്നത് ജീവനില്ലാത്ത ഒരു കേട്ട് കഥയാണ് .. അഞ്ചാം നൂറ്റാണ്ടിൽ ഏതോ മണ്ടന്മാർ ഉണ്ടാക്കിയ സാധനമെന്നു ഇനിയെങ്കിലും ജനങ്ങൾ വിശ്വസിച്ചാൽ നന്ന് ...
@danzrtube
@danzrtube 6 лет назад
Dam management in kerala by KSEB was a big mistake... The ministry and the administration who deny all these allegations are indeed responsible for the disaster... The dam shutters should have been opened much earlier... Heavy rains were predicted n dams were filling up already... Big mistake by KSEB..
@roylegacy8738
@roylegacy8738 6 лет назад
pattavunna sagayagal nam cheyithu kodukkannam karannam namude sagotharagal thanne alle ellavarm .varum kallagadathil iganne oru dhuradham undakathe irikkannulla mun karuthallukallum edukkannam.
@yogireddy8129
@yogireddy8129 6 лет назад
Pray for kerala from andhra😢😢🙏🙏🙏
@saliniantony2731
@saliniantony2731 5 лет назад
2019ൽ കാണുന്നവർ ഉണ്ട് എന്താ കാര്യം
@mokinurahmed8691
@mokinurahmed8691 6 лет назад
Pray for Karela from USA
@rajendranb4448
@rajendranb4448 6 лет назад
എല്ലാം മനുഷ്യൻ്റെ അത്യാഗ്രഹത്തിന്റെയും, സുഖഭോഗങ്ങളുടെയും അനന്തര ഫലം. ഇതിലും രക്ഷപ്പെട്ടാൽ നമുക്ക് വീണ്ടും കാടും, മലയും, കായലും നദിയുമൊക്ക രാഷ്ട്രീയക്കാരുടെയും, ഉദോഗസ്ഥന്മാരുടെയും ഒത്താശയോടെയും, കുരിശിന്റെയും , അമ്പലത്തിന്റെയും ഒക്കെ മറവിൽ വെട്ടിപിടിച്ചു റിസോർട്ട്കളും, മണിമാളികകളും പണിഞ്ഞു സുഖിക്കാം. എന്നിട്ട് അടുത്ത വെള്ളപ്പൊക്കത്തിനും, ദുരിതാശ്വാസത്തിനുമായി കാത്തിരിക്കാം. ഇതാണ് നൂറു ശതമാനം" സാച്ചരത യുള്ള നമ്മുടെ മനോഭാവം. ഗാഡ്ഗിലും, കസ്തൂരിരംഗനും, വിവര ദോഷികൾ വെങ്കിട്ടരാമനും, അനുപമ യും, സുഗത ടീച്ചറുമൊക്കെ പോയി തുലയട്ടെ. മണി ആശാനും, രാജേന്ദ്രനും ഒക്കെ നീണാൾ വാഴട്ടെ.
@abhinavbaburaj8267
@abhinavbaburaj8267 2 месяца назад
2024 ൽ ഇത് കാണുന്നവരുണ്ടോ 😢😢
@Uppalashraf
@Uppalashraf 6 лет назад
Nalla sandesham
@Fofausy
@Fofausy 6 лет назад
കണ്ണുള്ളവർ കണ്ണ് തുറക്കാൻ ഉപകരിക്കട്ടെ ..
@rahnazz__rafa___1886
@rahnazz__rafa___1886 6 лет назад
ശാനി ചേച്ചി 👏👏
@tiyan4349
@tiyan4349 5 лет назад
കണങ്കാലിൽ നിന്ന് വെള്ളം ഇറങ്ങിയപ്പോളേക്കും അങ്ങോട്ടുമിങ്ങോട്ടും ജാതിയും മതത്തിൻറെയും പേരിൽ കഴുവേറിത്തരം പറഞ്ഞു തുടങ്ങിയ ആളുകൾ ഉയിര് പോയാലും നന്നാവാത്ത ഒരുകൂട്ടം ജനങ്ങൾ കേരളത്തിൽ ഉണ്ട്
@annshyno8489
@annshyno8489 6 лет назад
Very good presentation.. Useful
@RAJESH.RAJESH.1979
@RAJESH.RAJESH.1979 6 лет назад
pura kathumbol chani vazha vettunnu
@user-in4hy4pp7s
@user-in4hy4pp7s 3 года назад
ഒരു രണ്ടു സെറ്റ് ഭൂമിയുള്ളവന്റ കൈയിൽ നിന്ന് കുറച്ചു കൂടി പിടിച്ചു വാങ്ങണം എന്ന് ചിന്തിച്ചു നടുക്കുന്ന മനുഷ്യൻമാർ ഉണ്ട് അവർക് വേറെ ചിന്ത ഉണ്ടാവില്ല ഇങ്ങനെ ഉണ്ടാവുപ്പോ മാത്രം ചിന്തിക്കു പിന്നെ മറക്കു പഠിക്കില്ല ഒരിക്കലും അങ്ങനെ ഉള്ള ആളുകൾ
@im_aishwarya
@im_aishwarya 6 лет назад
Content always the king, great message shani mam
@nounoushifa9464
@nounoushifa9464 5 лет назад
Oru.mazamaddi.eallam.avasanikkan.aallugal.orttal.nanne
@banubanu5532
@banubanu5532 6 лет назад
എന്നും കൂട്ടിനുണ്ടാകും പണം അല്ല എന്റെ പ്രാർത്ഥന കാരണം പ്രാര്തിക്കാനല്ലാതെ മറ്റൊരു മാർഗവും ഇല്ല എല്ലാവരെയും ഈശ്വരൻ കാത്തുരക്ഷിക്കട്ടെ
@akhilka2814
@akhilka2814 3 года назад
2021 il kanunavar
@afsalneeliyath5301
@afsalneeliyath5301 6 лет назад
ആ ചെറുതോണി ഡാം തുറക്കുന്ന വിഡിയോ എത്ര ചാനലില്‍ കണ്ടു , എല്ലാത്തിലും പല തരാം BACKGROUND MUSIC. ഒന്നിനെയും വിടരുത്. കുറച്ചു VISUAL EFFECTS കൂടെ ചേര്‍ക്കാമായിരുന്നു .
@thetruthstrangerthanfictio6191
Escaped this time but if encroachment continues it will be worse next year3
@manasimaneesh
@manasimaneesh 6 лет назад
Cheat NoNo then what about Chennai floods ??
@manasimaneesh
@manasimaneesh 6 лет назад
Cheat NoNo that happened first. Dont forget that.
@shazanshachannel1356
@shazanshachannel1356 6 лет назад
Super madam you are great
@hariskt1931
@hariskt1931 6 лет назад
കുറച്ചു ദിവസങ്ങൾ മുന്നേ തുറന്നിരുന്നെങ്കിൽ ഇത്ര വലിയ പ്രളയം ഉണ്ടാവില്ലായിരുന്നു.
@dileepm7488
@dileepm7488 6 лет назад
HARIS K T BABA ITS HAPPENED BECAUSE OF HEAVY RAIN , 40 CM RAIN IN A DAY.
@beingnavn5532
@beingnavn5532 6 лет назад
നേരത്തെ തുറന്നു വിട്ടിരുന്നേൽ എല്ലാവരും കുറ്റം പറഞ്ഞേനെ.. കാണാതെ മനസിലാക്കാൻ മനുഷ്യന് കഴിയില്ലല്ലോ...
@faiskalathil
@faiskalathil 6 лет назад
Nerathey thuranna pinne powercut enno ippo enthina thurannethenno okke ulla vere parathi kelkkaam
@jijomathew1419
@jijomathew1419 6 лет назад
Correct annu
@totochan4285
@totochan4285 6 лет назад
muhammedfais kalathil sheriyanu
@manuchennai2525
@manuchennai2525 6 лет назад
Good job mam..... You can told something that will useful to us and next generation. Thanks for that keep it up...
@monishs6348
@monishs6348 6 лет назад
നോവിച്ചതിന് പ്രകൃതി പകരം വീട്ടി... ഇനിയും അത് ഉണ്ടാവും
@chachi1988d29
@chachi1988d29 6 лет назад
kerala having total 42 dams and 36 dams are open now, remaining your presentation was good,
@Abdulmuni22
@Abdulmuni22 6 лет назад
ഷാനി അവതരണം പൊളിച്ചു
@yasirarfat2204
@yasirarfat2204 6 лет назад
I hope all people was safe pray from Paksiatn :'(
Далее
Паук
01:01
Просмотров 2,5 млн
لدي بط عالق في أذني😰🐤👂
00:17
Просмотров 2,6 млн
അണവിട്ട ഒഴുക്ക്
19:33
Просмотров 457 тыс.