Тёмный

ജലീലിന് സിപിഎമ്മിനെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് അഡ്വ എ ജയശങ്കര്‍ News Hour | A Jayashankar 

asianetnews
Подписаться 10 млн
Просмотров 217 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 315   
@Bineeshksebastian
@Bineeshksebastian 3 года назад
എല്ലാ സഹകരണ ബാങ്കിലും ഇത് പോലെ ചെക്കിങ് വേണം.... കാണാമല്ലോ...
@heninainan662
@heninainan662 3 года назад
Adv. A. Jayashankar sir നിങ്ങൾ പറയുന്നത് ആണ് ശെരി you are right👍
@sulthanmuhammed9290
@sulthanmuhammed9290 3 года назад
സഹകരണ അഴിമതി കൂടുതലും സിപിഎം ആണ് പ്രതികൾ അതാണ് അല്ലാതെ കുഞ്ഞാലിക്കുട്ടിയോട്ള്ള സ്നേഹം കൊണ്ടല്ല
@Jagan-lp8gu
@Jagan-lp8gu 3 года назад
എന്നിട്ടോ പാവപെട്ട കുടുംബങ്ങൾക്ക് ഒരു ലോൺ വാങ്ങാൻ പോയാൽ അവന്മാരുടെ ഒരു പുച്ഛം.
@sabithahammad6243
@sabithahammad6243 3 года назад
Exactly
@noushadk2915
@noushadk2915 3 года назад
👍👌
@noushadk2915
@noushadk2915 3 года назад
അതെ ഈ പാർട്ടി സഹകരണ ബാങ്കിലൂടെ ആണ് ജീവിക്കുന്നത് ....അല്ലാതെ ലീഗിനോടൊ കുഞ്ഞാലിക്കുട്ടിയോടോ ഉള്ള പിരിശം കൊണ്ടല്ല 👍
@syamalakumari1673
@syamalakumari1673 3 года назад
ജയശങ്കറേ, അടുത്ത ഓണത്തിന് പായസം ജലീലിനു മാത്രം കൊടുത്താൽ പോരാ ജയശങ്കറിനും കൂടി ആവശ്യമുണ്ടെന്നു , പിണറായിയോടു പറഞ്ഞാൽ, താങ്കളുടെ ആവശ്യം പിണറായി നിറവേറ്റിത്തരും. പറയുന്നതെന്നും നിറവേറ്റുന്ന ഭരണാധികാരിയാണല്ലോ പിണറായി,
@emmanuelmangattu7448
@emmanuelmangattu7448 3 года назад
അഡ്വ.ജയ ശങ്കറിനെപ്പോലുള്ള സമൂഹത്തിൽ ഏതു വിഷയത്തേപ്പറ്റിയും ആധികാരികമായി പറയാൻ കഴിവുള്ളവരാണ് ചർച്ചയ്ക്ക് ഉത്തമം അല്ലാതെ ഞഞ്ഞാ പിഞ്ഞാ പറയുന്ന ഒരു വിവരവുമില്ലാത്ത രാഷ്ടിയ്ക്കാരല്ല
@arunvalsan1907
@arunvalsan1907 3 года назад
Way better than SREEJITH PANICKER
@abduljabbarjabbar4711
@abduljabbarjabbar4711 3 года назад
ജലീൽ എനനലല നിങങൾകകാർകകും ഞങ്ങളുടെ പാർട്ടിയെ പറ്റി ഒരു ചുക്കും ഇപ്പോഴും അറിയില്ല 😂😂😂😂😂... ജയശങ്കർ സാർ പറഞ്ഞതാണ് ശരി... ജനം ഇതെല്ലാം മറന്നുപോകും.. ഞാൻ ദാ ഇപ്പോഴേ മറന്നു 😂😂😂
@ഇലുമിനാണ്ടികുട്ടപ്പൻ
കേസ് വെളിയില്‍ വന്നാൽ ആദ്യം CPM കുടുങ്ങും ... പിന്നെ പിണറായി പ്രതികരിക്കുമോ ?
@thomasjoseph5945
@thomasjoseph5945 3 года назад
വെറുതെ ഓരോന്നു പ്രതീക്ഷിക്കാതെ സുഹൃത്തേ . ഇതൊക്കെ താങ്കളെപ്പോലുള്ളവരുടെ വെറും ആഗ്രഹങ്ങളല്ലേ ?
@subairsubair9536
@subairsubair9536 3 года назад
Podo
@jishnus1548
@jishnus1548 3 года назад
"എത്രയും വേഗം കേന്ദ്രം പുതിയ സഹകരണ ബാങ്ക് നിയമം നടപ്പിലാക്കണം🤨🤨🤨🤨🤨
@SantoshKumarK1959
@SantoshKumarK1959 3 года назад
കേന്ദ്രം ഒലത്തും. കേന്ദ്രം എന്തെങ്കിലും ചെയ്യുമായിരുന്നെങ്കിൽ സ്വർണ്ണക്കടത്ത്, സ്പ്രിങ്ക് ളർ, ഈന്തപ്പഴം, അൽസാബി ടെ കേസ്, Dollar പിന്നെ Lavlin --- ഇതിനൊക്കെ ഒരു പരിഹാരം കണ്ടേനെ.
@jishnus1548
@jishnus1548 3 года назад
"അത് അനെഷണ ഏജൻസികളുടെ കാര്യമാണ്,അതിൽ കേന്ദ്രം ഇടപെടേണ്ട കാര്യമല്ല.അത്‌ ആ വഴിക്കങ്ങു പോകും, ഈ വിഷയത്തിൽ എന്തായാലും കേന്ദ്രത്തിന് ഇടപെടാം. കാരണം നോട്ട് അടിക്കുന്നത് പിണറായിയുടെ കാലിന്റെ ഇടയിൽ നിന്നല്ല,റിസർവ്‌ബാങ്കിൽ നിന്നണ്.പുതിയ സഹകരണ നിയമം നടപ്പിലാക്കിയാലും വായിൽ വിരലിട്ട് നിൽക്കനല്ലതേ ഈ കാട്ടു കള്ളൻമാർക്ക് ഒന്ന് ചെയ്യൻ സാധിക്കില്ല. കശ്മീരിന്റെ പ്രതേക പദവി എടുത്തു മാറ്റാൻ സാധിച്ച ഒരു ഗവൺമെന്റിന് ഇത് വെറും പുല്ലാണ്🤨🤨🤨🤨🤨🤨🤨🤨
@qkfamily3158
@qkfamily3158 3 года назад
ആദ്യം ഗോ മാതാവിന് കക്കൂസ് പണി തീരട്ടെ
@jishnus1548
@jishnus1548 3 года назад
"അധികാരം ഇല്ലാലോ? അപ്പോൾ ചിലചിട്ട് കാര്യംമില്ല😁😁😁😁
@shilojshilojms4780
@shilojshilojms4780 3 года назад
നേതാക്കൾ എല്ലരും കുടുങ്ങും അതുകൊണ്ട് അന്യഷണം ഒന്നും ഉണ്ടാകില്ല
@georgeoommen5418
@georgeoommen5418 3 года назад
Great, the truth
@unnikrishnanb1237
@unnikrishnanb1237 3 года назад
എന്ത് സൽസ്വഭാവിയാണ്KTജലീൽ??. പച്ചവെള്ളം ചവച്ചേ,കുടിക്കൂ,കൊച്ചാപ്പാ.!!
@mvm1452
@mvm1452 3 года назад
കുഞ്ഞാലിക്കുട്ടിയെ സന്തോഷിപ്പിക്കാനുള്ള മത്സരത്തിലാണ് സിപിഎം ഉം കോൺഗ്രസ്‌ ഉം.....
@noushadk2915
@noushadk2915 3 года назад
അതാണ് കുഞ്ഞാപ്പ 👍😀
@shajivarghese3806
@shajivarghese3806 3 года назад
കേരളത്തിലെ ബിജെപി നേതാക്കളും കുഞ്ഞാലിക്കുട്ടിയുടെ എച്ചിൽ തിന്നുന്നവരാണ്. സിപിഎം കുഞ്ഞാലിക്കുട്ടിയുടെ നിലപാടുകളോട് ശക്തമായ വിയോജിപ്പുണ്ട്.
@mrx8051
@mrx8051 3 года назад
കുഞ്ഞാലിക്കുട്ടിയുടെ എച്ചിൽ തിന്നാനുള്ള യോഗ്യതയെ cpm നുള്ളൂ ഇല്ലെങ്കിൽ തീറ്റിപ്പിക്കും രോമത്തിൽ തൊടാൻ കഴിയില്ല ജലീലിനും cpm നും ജയ് കുഞ്ഞാപ്പ
@shajivarghese3806
@shajivarghese3806 3 года назад
@@mrx8051 കുഞ്ഞാലിയുടെ എച്ചിൽ അന്തസ്സില്ലാത്ത മൂരികളുടെ ഭക്ഷണം. അത് തിന്നിട്ട് അന്തസ്സുള്ളവരോട് സംസാരിക്കേണ്ട മൂരി...
@mrx8051
@mrx8051 3 года назад
@@shajivarghese3806 പിണറായി ആ എച്ചിൽ തിന്നാൻ തുടങ്ങിയിരിക്കുന്നു അണികളായ നിങ്ങൾ പിന്നെന്തിന് മടിക്കണം ഒന്നാം ക്ലാസ്സിൽ ambassador കാറിൽ വന്നിറങ്ങിയവനാ കുഞ്ഞാലികുട്ടി പൂത്ത cash പാരമ്പര്യമായി തന്നെ ഇഷ്ട്ടം പോലെയുണ്ട് cpm നെ മൊത്തത്തിൽ എച്ചിൽ തീറ്റിക്കും ജയ് കുഞ്ഞാപ്പ
@abdulsathar6698
@abdulsathar6698 3 года назад
സഹകരണ മേഖല തകർന്നാൽ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയല്ല സിപിഎം നേതാക്കളുടെ "സമ്പദ് വ്യവസ്ഥ"🤭യാവും തകരുക... 🤭 🤭😷🙏🏻
@subramanniannk9610
@subramanniannk9610 3 года назад
സബത്ത് വൃവസ്ഥ മാത്രമല്ല പഠിക്കുന്ന കാലത്ത് ഗുണ്ടക്ക് പഠിച്ചവരുടെ രാഷ്ട്രീയപ്രവേശനത്തിനുള്ള ചവിട്ടു പടിയും കൂടിയാണ് ഉലയുന്നത്.
@vibins4240
@vibins4240 3 года назад
വകീൽ സാറിന്റെ വീഡിയോ ഇട്ടാൽ മതി views കുതിച്ചു uyarum👌
@babuk6587
@babuk6587 3 года назад
ജലീലിന് ഇപ്പോൾ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ 💪
@thajupadappilpadappil2412
@thajupadappilpadappil2412 3 года назад
ജലീലിന്റെ ലക്ഷ്യം അഴിമതിക്കെതിരെ അല്ല കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള വിരോധം മാത്രം ആണ്, നീ ആദർശവീരൻ ആണെങ്കിൽ എല്ലാ ബാങ്കുകളെ കുറിച്ചും അന്വേഷണം നടത്താൻ പറയണം
@universal632
@universal632 3 года назад
പച്ചയിൽ നിന്നും ചുവപ്പിലേക്കുള്ള അന്തർധാര പണ്ടത്തെതിൽ നിന്നും സജീവമാണ് എന്നു വേണം കരുതാൻ
@roshu5622
@roshu5622 3 года назад
അരിവാൾ ചുറ്റികയല്ല വിനു . ഓട്ടോറിക്ഷയാണ് ജലീലിന്റെ ചിഹ്നം
@mansoornp9388
@mansoornp9388 3 года назад
കഴിഞ്ഞ തവണ അരിവാൾ ചുറ്റിക യിലല്ലേ മത്സരിച്ചത്
@abdurahiman7045
@abdurahiman7045 3 года назад
അല്ല
@raifedakkanad4807
@raifedakkanad4807 3 года назад
@@abdurahiman7045 auto
@marvamelmuri9728
@marvamelmuri9728 3 года назад
@@mansoornp9388 അല്ല
@aarati22
@aarati22 3 года назад
അഴിമതിയുടെ കാര്യത്തിൽ കുഞ്ഞാലികുട്ടിക്ക് എല്ലാ പിന്തുണയും പിണറായി വക ..... ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ ......
@merinmaryvarghese344
@merinmaryvarghese344 3 года назад
CPM and മുസ്ലിം ലീഗ് :2 മുന്നണികളിയും ഏറ്റവും അഴിമതി നടത്തുന്ന പാർട്ടികൾ 🤦🏻🤦🏻🤦🏻🤦🏻🤦🏻
@merinmaryvarghese344
@merinmaryvarghese344 3 года назад
@മലയാളി ഉടനെ ക്രിസംഘി ആക്കിയോ 🤦🏻🤦🏻😂
@vishnumilan9972
@vishnumilan9972 3 года назад
@@merinmaryvarghese344 😜
@touchthemoments8347
@touchthemoments8347 3 года назад
സംഘി കീ ജയ്..
@optimist8060
@optimist8060 3 года назад
ജയ് അച്ഛാ ദിൻ
@NS-vq5cc
@NS-vq5cc 3 года назад
Yesകേരളത്തിലെ സഹകരണ ബാങ്കുകളിൽ കോടികളുടെ കള്ളപ്പണ നിക്ഷേപം ഉണ്ട്. അത് പുറത്തു കൊണ്ടുവരണം എങ്കിൽ ED അന്വേഷണം തന്നെ വേണം.
@sharonfakrudeen5729
@sharonfakrudeen5729 3 года назад
Jayashaker is a versatile nirupakan.................. In kerala politics he have a very big role to play
@salinakp6214
@salinakp6214 3 года назад
ലീഗിൻ്റെ സ്നേഹം പിടിച്ച് പറ്റാൻ, ഭാവിയിൽ Support കിട്ടാൻ. അടുത്ത മുഖ്യമന്ത്രി റിയാസിനെ (മരുമകൻ) ആക്കാനും ശ്രമം തുടങ്ങി പിണറായി
@ശ്രീ-sree
@ശ്രീ-sree 3 года назад
😭
@noushadk2915
@noushadk2915 3 года назад
😫
@PJ-Love-Peace
@PJ-Love-Peace 3 года назад
പിണറായിയുടെ സംരക്ഷണ ബുദ്ധി ഒന്നും കാണാതെ അല്ല. ജയശങ്കർ പറഞ്ഞത് ശരിയാണ്
@anilsivaraman72
@anilsivaraman72 3 года назад
ജോസഫ് സി.മാത്യു ഒരിക്കൽ എങ്കിലും ഒന്ന് ചിരിച്ചു കണ്ടിരുന്നെങ്കിൽ ...........! ഒരാൾക്ക് എന്തിനാണ് ഇത്രയും സീരിയസ് നെസ് ?
@lifecycle7289
@lifecycle7289 3 года назад
എന്തൊ മൈരാണ് എന്ന വിചാരം
@jayachandranjayachandran6661
@jayachandranjayachandran6661 3 года назад
അയാൾ ഒരു തികഞ്ഞ അന്തം കമ്മിയാണ്
@manojpdreams
@manojpdreams 3 года назад
ചിരിച്ചു മയക്കി ആളെ പറ്റിക്കാൻ അയാൾ രാഷ്ട്രീയ നേതാവാണോ ? അയാൾ ജോലി ചെയ്തു ജീവിക്കുന്നവൻ ആണ്...
@anilsivaraman72
@anilsivaraman72 3 года назад
@@manojpdreams ചിരിക്കുന്നവരെല്ലാം 'ആളെ ' പറ്റിക്കുന്നവരാണ് എന്നത്, ഒരു ശരിയായ ധാരണയാണോ ? അങ്ങനെയെങ്കിൽ ആളുകളെ ചിരിപ്പിക്കാൻ നടന്ന , ചാർളി ചാപ്ലിൻ ആയിരിക്കും ഏറ്റവും വലിയ പറ്റിപ്പുകാരൻ. ചിരിക്കുന്നവരെല്ലാം ആളുകളെ പറ്റിക്കുന്നവരും ചിരിക്കാത്തവരെല്ലാം ആളുകളെ പറ്റിക്കാത്തവരുമാണ് ,എന്ന വിശ്വാസവും ശരിയല്ല. ചിരി , തമാശ ,സൊറ പറച്ചിൽ , സംഗീതം , സാഹിത്യം , ചിത്രരചന , മുതലായവ എല്ലാം തന്നെ , മനുഷ്യന്റെ മാനസിക നിലയുടെ മേന്മ വർദ്ധിപ്പിക്കും എന്ന് തോന്നുന്നു. അതുകൊണ്ടാണെല്ലോ ഇതെല്ലാം നിലനിൽക്കുന്നതും. ജോസഫ് സി. മാത്യുവും , എന്തെല്ലാം നല്ല കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും , രണ്ട് കാര്യങ്ങളോട് യോജിപ്പില്ലെനിക്ക്. 1) ഈ ഭൂമുഖത്ത് തന്നെ, തകർന്നടിഞ്ഞ, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ , ഇന്നും അദ്ദേഹത്തിനുള്ള വിശ്വാസം, അദ്ദേഹം ഒരു ജനാധിപത്യ വാദി അല്ലെന്നുള്ളത് കാര്യത്തെ, ഊട്ടിയുറപ്പിക്കുന്നു. 2) ചിരിക്കുന്നത് എന്തോ മഹാ അപരാധമായി തോന്നും വിധം ഉള്ള അദ്ദേഹത്തിന്റെ മുഖഭാവം!
@anilsivaraman72
@anilsivaraman72 3 года назад
@Manoj P ചിരിക്കുന്നവരെല്ലാം 'ആളെ ' പറ്റിക്കുന്നവരാണ് എന്നത്, ഒരു ശരിയായ ധാരണയാണോ ? അങ്ങനെയെങ്കിൽ ആളുകളെ ചിരിപ്പിക്കാൻ നടന്ന , ചാർളി ചാപ്ലിൻ ആയിരിക്കും ഏറ്റവും വലിയ പറ്റിപ്പുകാരൻ. ചിരിക്കുന്നവരെല്ലാം ആളുകളെ പറ്റിക്കുന്നവരും ചിരിക്കാത്തവരെല്ലാം ആളുകളെ പറ്റിക്കാത്തവരുമാണ് ,എന്ന വിശ്വാസവും ശരിയല്ല. ചിരി , തമാശ ,സൊറ പറച്ചിൽ , സംഗീതം , സാഹിത്യം , ചിത്രരചന , മുതലായവ എല്ലാം തന്നെ , മനുഷ്യന്റെ മാനസിക നിലയുടെ മേന്മ വർദ്ധിപ്പിക്കും എന്ന് തോന്നുന്നു. അതുകൊണ്ടാണെല്ലോ ഇതെല്ലാം നിലനിൽക്കുന്നതും. ജോസഫ് സി. മാത്യുവും , എന്തെല്ലാം നല്ല കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും , രണ്ട് കാര്യങ്ങളോട് യോജിപ്പില്ലെനിക്ക്. 1) ഈ ഭൂമുഖത്ത് തന്നെ, തകർന്നടിഞ്ഞ, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ , ഇന്നും അദ്ദേഹത്തിനുള്ള വിശ്വാസം, അദ്ദേഹം ഒരു ജനാധിപത്യ വാദി അല്ലെന്നുള്ളത് കാര്യത്തെ, ഊട്ടിയുറപ്പിക്കുന്നു. 2) ചിരിക്കുന്നത് എന്തോ മഹാ അപരാധമായി തോന്നും വിധം ഉള്ള അദ്ദേഹത്തിന്റെ മുഖഭാവം!
@moosamoosa4739
@moosamoosa4739 3 года назад
വിനു പൊട്ടത്തരം പറയല്ലെ? ഓട്ടോറിക്ഷ ചിഹ്നത്തിലാണ് ജലീൽ മത്സരിച്ചത് അല്ലാതെ അരിവാൾ ചുറ്റിക നക്ഷത്രത്തിലല്ല
@AnilKumar-fe8gj
@AnilKumar-fe8gj 3 года назад
ഇടതന്റേയും വലതന്റേയും കൂട്ടുക്രഷി ക്കൊള്ളയാണ് സഹകരണ ബാങ്കുകളിൽ നടക്കുന്നത്. ഇ ഡി വന്നാൽ ഈ കൊള്ള പുറത്തറിയുമന്ന് ഭയന്നാണ് കിറ്റാപ്പ ജലീലിനെ തള്ളിപ്പറയുന്നത്.
@kingkong-xk2jt
@kingkong-xk2jt 3 года назад
സ്നേഹം ഒന്നും എല്ലാ പേടി ആൻ 💯
@hamzamohammedalirafeeq4578
@hamzamohammedalirafeeq4578 3 года назад
Super വക്കീല്‍
@jaisygeorgr9845
@jaisygeorgr9845 3 года назад
Ed should come and expose the irregularities in public audit
@AnilKumar-jx5wl
@AnilKumar-jx5wl 3 года назад
KT ജലീൽ നട്ടെല്ലില്ലാത്ത വ്യക്തി😀
@alavikanmanamtirur
@alavikanmanamtirur 3 года назад
ചവച്ചു തുപ്പി തുടങ്ങി ഉണ്ട തിന്നാൻ എല്ലാർക്കും യോഗം ഉണ്ടാക്കണേ
@amaldavis3869
@amaldavis3869 3 года назад
കാക്കാനും നിക്കാനും പഠിച്ച കള്ളമ്മാർ, കിറ്റ് കൊടുത്തു എല്ലാരെടെയും കണ്ണിൽ പൊടിഇട്ടു
@vijayanp5342
@vijayanp5342 3 года назад
പിണറായി, കുഞ്ഞാലിക്കുട്ടി, കെ മുരളീധരൻ എന്നിവർ ഒന്ന്‌ ആണ്,കേരളം വിലക്കു വാങ്ങാൻ ഇവർക്കു സാധിക്കും
@mytipsstudio4115
@mytipsstudio4115 3 года назад
ജയശങ്കർ 👍👍👍👍
@absolinifi
@absolinifi 3 года назад
ED should not make any delay. People want swift action.
@kasimkp462
@kasimkp462 3 года назад
Jayasshanker polichu
@krishnadigitalvision1199
@krishnadigitalvision1199 3 года назад
എല്ലാ സഹകരണ ബാങ്കിലും ഇത് സർവ്വസാധാരണമാണ്. സാധാരണക്കാരൻ പൈസയിട്ടിട്ട് ബാങ്കിന് കടം കൊടുക്കാൻ കഴിയുമോ ? ഇതൊക്കെ കാലാകാലങ്ങളായി നടക്കുന്നതാണ്.
@subramanniannk9610
@subramanniannk9610 3 года назад
സാധാരണ ക്കാരുടെ പണം കുറവായിരിക്കും. 90% നിക്ഷേപവും രാഷ്ട്രീയക്കാരുടെ ബിനാമി കള്ളപ്പണമാണ്.
@omanaroy8412
@omanaroy8412 3 года назад
ജയശങ്കർ സാർ ംജയ് ജയ്....
@moideenmk1105
@moideenmk1105 3 года назад
കോടികൾക്ക് മുമ്പിൽ എല്ലാ പാർട്ടിക്കാരും ഒന്നാണ് (ഒരു കൂട്ടുകെട്ട് )
@azeezvp7081
@azeezvp7081 3 года назад
ജലീലിന് ബുദ്ധിയുണ്ട് വിവരവും വിവേകവുമില്ല. ഇഡി ജലീലിനെ ചോദ്യം ചെയ്ത മുതൽക്കേ അവർതമ്മിൽ നല്ല ഫ്രണ്ട്ഷിപ്പാ. 😀😃😄
@sureshkuttappan1855
@sureshkuttappan1855 3 года назад
നോട്ട് നിരോധന സമയത്തു കേരളത്തിലെ ജനം മറന്നിട്ടില്ല
@josephkidangan5903
@josephkidangan5903 3 года назад
സഹകരണ ബാങ്കുകൾ അപഹരണ ബാങ്കുകൾ ആയി.
@muhammedalishihab3162
@muhammedalishihab3162 3 года назад
വിനു ജലീലിന്റെ ചിഹ്നം അരിവാൾ അല്ല ഓട്ടോറിക്ഷ ആണ്
@sayujam7832
@sayujam7832 3 года назад
വക്കീലേ സഹകരണ മേഖലയിൽ RBIനിയന്ത്രണത്തിലുള്ള ബാങ്കുകളുമുണ്ട്
@rajandaniel1532
@rajandaniel1532 3 года назад
Reserve bank should enforce strict inspection in co operative banks also
@shafaft2517
@shafaft2517 3 года назад
3:27-ഏത് സഹകരണ ബാങ്കിനെപ്പറ്റിയാണ് പറയുന്നത്?
@franciskm4144
@franciskm4144 3 года назад
🎉🎉🎉
@shajumv1618
@shajumv1618 3 года назад
കേരളത്തിലെ എല്ലാ സഹകരണ ബാങ്കകളിലും കൂടി നോക്കിയാൽ ഏകദേശം 4 ലക്ഷം കോടികളളപണം ഉണ്ടാകും എന്ന് മനസിലാക്കാം. കാരണo കേരളത്തിന്റെ കട ബാധ്യത ഏകദേശം ആ സംഖ്യയാണല്ലോ ! ആരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. കേരളത്തിൽ ഭരിച്ചിരുന്ന എല്ലാ കക്ഷി കളുടേയും കൂടിയാണല്ലോ സഹകരണ ബാങ്ക്
@gdhttxjgkh6052
@gdhttxjgkh6052 3 года назад
ഇടതന്റെയും വലതന്റെയും കൊള്ളസംഘത്തിന്റെ കേന്ദരമാണ് സഹകരണ ബാങ്ക്
@pjgamer7048
@pjgamer7048 3 года назад
ഇവിടെ കമ്യൂണിസ്റ്റ ഉം ബി ജെ പിയും കോൺഗ്രെസും ഒരേ തുകൽ പക്ഷികൾ തന്നെ
@nikbooster1
@nikbooster1 3 года назад
'ക - ലി ' സഖ്യം പുറത്ത് ചാടുന്നു.
@muhammedali7934
@muhammedali7934 3 года назад
കുറുക്കൻ കൂട്ടിൽ തന്നെയെന്ന വിവരം അറിയാതെ പോയ ജലീൽ അവസാനം നാണം കെട്ടു .കുഞ്ഞാലികുട്ടിയോടാ കളി !
@ajithaji8487
@ajithaji8487 3 года назад
കൂട്ടു കൃഷി രാഷ്ട്രിയം 😂😂
@MansoorOOPandakkkal
@MansoorOOPandakkkal 3 года назад
സഹകരണ ബാങ്കിൽ കള്ളപണമില്ല എങ്കിൽ കേരളം തകരും,,,,,
@salilt5749
@salilt5749 3 года назад
ജലീൽ CPM ചിഹ്നത്തിൽ മൽസരിച്ചിട്ടില്ല
@majeedpainattupady6674
@majeedpainattupady6674 3 года назад
ജലീൽ മറ്റൊരു ഔളകുട്ടി... 👌
@Sharkzzzzz
@Sharkzzzzz 3 года назад
കേരളത്തിലെ സഹകരണ മേഖല 100% അഴിമതി എന്ന് പറയാനാവില്ല. പക്ഷേ 99% അഴിമതി തന്നെയാണ്.
@franciskm4144
@franciskm4144 3 года назад
😀😀😀
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 3 года назад
ജലീലിന് എന്തറിയാം 😃
@freedos3868
@freedos3868 3 года назад
ജലീൽ അത്ഭുതകുട്ടി ആകുമോ ??
@noushadsalman2449
@noushadsalman2449 3 года назад
K T ജലീൽ മത്സരിച്ചു വിജയിച്ചത് ഓട്ടോറിക്ഷ ചിഹ്നത്തിലാണ് വിനു കാര്യങ്ങൾ മനസ്സിലാക്കി ചാനലിൽ വിളിച്ചു പറയൂ
@vijayankrishnankutty5612
@vijayankrishnankutty5612 3 года назад
കാലാകാലങ്ങളായി നടുത്തുന്ന വെട്ടിപ്പുകൾ പുറത്തുവരാതിരിക്കാൻ ശ്രമിക്കുന്ന വർ മറ്റ് അന്വേഷണം അനുവദിക്കുകയില്ല. എന്തെങ്കിലും ഉടായിപ്പുകൾ പറഞ്ഞ് ജനങ്ങളെ വെട്ടിച്ചു കൊണ്ടിരിക്കും. നിലനിൽപ്പ് വേണമല്ലോ
@padmanabhan2969
@padmanabhan2969 3 года назад
നോട്ടുപിൻവലിച്ചതുകൊണ്ട് അനവധി ബാങ്ക് ജീവനക്കാർ നല്ലപോലെ കാശുണ്ടാക്കി
@sanojabr82
@sanojabr82 3 года назад
വിസ്മയം... ഈ ഭരണം...
@Rajan-sd5oe
@Rajan-sd5oe 3 года назад
മിസ്റ്റർ വിനു, കഴിഞ്ഞ ദിവസം കെ ടി ജലീൽ കുഞ്ഞാലിക്കുട്ടിയുടെ പേരിൽ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ എന്തുകൊണ്ട് അന്തിചർച്ചക്ക് വിധേയമാക്കിയില്ല!ഈ ഒരു ധാർമികരോഷം അപ്പോൾ കണ്ടില്ലല്ലോ? എന്തൊരു മാധ്യമ ധർമം!
@padmanabhanthrissur7205
@padmanabhanthrissur7205 3 года назад
അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന ചർച്ച
@karthikeyanpp4005
@karthikeyanpp4005 3 года назад
പൊതു ജെനങ്ങൾ സംഘടിച്ചു ഒരു പ്രേക്ഷോപം നടത്തണം "സഹകരണ മേഖലയിലെ നിക്ഷേപത്തെ കുറിച്ചും അവിടത്തെ ക്രയ വിക്രമങ്ങളെ കുറിച്ചും,കേന്ദ്ര ഏജൻസി അന്വഷിച്ചു ജനങ്ങളെ സഹകരണ മേഘലയിൽ ജനങ്ങൾക് വിശ്വാസം വരുത്തണം
@haleemanp3401
@haleemanp3401 3 года назад
ന്റെ വിനു തവനൂർ ലെ വോട്ടർ ആണ് ഞാൻ ജലീൽ മത്സരിച്ചത് അരിവാൾ ചുറ്റിക അല്ല ഓട്ടോ റിക്ഷ ആണ് 🤣
@raghunaththekkarakath8111
@raghunaththekkarakath8111 3 года назад
കോടതികൾക്ക് പുല്ലു വില 🙏🙏🙏
@sailakumar7196
@sailakumar7196 3 года назад
മുഖ്യമന്ത്രിയുടെ അടുത്ത നടപടി കാതോർത്തോ..ലീഗിൻറ ചിരിയങ്ങ് മങ്ങും..
@ashikvk1390
@ashikvk1390 3 года назад
Mm കാലത്ത് വയറ്റീന്നൊക്കെ നന്നായിട്ട് പോയാരുന്നോ 🤣
@ibrahimsayedmohamed2242
@ibrahimsayedmohamed2242 3 года назад
T.P.chandrasekharan murder is related to his interference in uuraalungal society financial crimes
@shihabmk9018
@shihabmk9018 3 года назад
Jaleel കപ്പാണ് ചിഹ്നം
@ajithammikottil4050
@ajithammikottil4050 3 года назад
വിനു വിന് എന്ത് പറ്റി ജലീൽ മത്സരിച്ചത് ഓട്ടോറിക്ഷ ചിഹ്നത്തിൽ ആണ്
@raghunandanakurup9881
@raghunandanakurup9881 3 года назад
മൊത്തം ഒരു..................കഞ്ഞി പിന്നെ എന്തിന് കൈയ്യിട്ടുവാരൽ...... കൊറേ അപാരം. ശ്രീ ജയശങ്കർ പറയും പോലെ "ഒന്നും നടക്കാൻ പോകുന്നില്ല"
@AlicePSam-fb6or
@AlicePSam-fb6or 2 года назад
No Compromise Those Who Are Guilty May Be Punished
@manivk1681
@manivk1681 3 года назад
കാശുണ്ടാക്കാൻ വേണ്ടി അദ്ധ്വാനിക്കുന്ന ജനവിഭാഗം നാടുഭരിക്കുമ്പോൾ!
@castrof4945
@castrof4945 3 года назад
എല്ലാം അറിയുന്ന ജയശങ്കർ : സിപിഎം തോക്കും.... പിണറായി ക്ക് ആരാ വോട്ട് കൊടുക്കുന്നത്...... സിപിഎം അണിയുടെ കുഞ്ഞമ്മ യുടെ മകൻ കുഞ്ഞാലിക്കുട്ടി യുടെ വീട്ടിൽ ജോലിക്ക് ഉണ്ട്..... രാഷ്ട്രീയ നിരീക്ഷകൻ... 🤭
@iamindian7670
@iamindian7670 3 года назад
കുറച്ചു ഈന്തപ്പഴം കൂടി എടുക്കട്ടേ...?
@abtmzr
@abtmzr 3 года назад
സംഗീതം പഠിക്കാൻ ആക്ര മൂത്ത് ചെന്ന് കേറിയത് ഒരു സിംഹത്തിന്റെ മടയിലായിരുന്നു എന്ന് കേട്ടിരുന്നു. ഇതിപ്പോൾ ജലീൽ ചെന്ന് കേറിക്കൊടുത്തത് ???
@tkps7547
@tkps7547 3 года назад
ഓട്ടോറിക്ഷയായിരുന്നു
@globelwaming4907
@globelwaming4907 3 года назад
ഇതെന്താ ഇങ്ങനെ എല്ലാം എല്ലാവരും അറിഞ്ഞോ?
@sirajudheen1829
@sirajudheen1829 3 года назад
Sir, jayashankar “engalu puli anu “😍
@AlicePSam-fb6or
@AlicePSam-fb6or 2 года назад
Terezil Chikku Paayil Unakki Edukkukayayirunnuvo
@ajeshp669
@ajeshp669 3 года назад
ഈയടുത്തായി ഇതുപോലുള്ള വീഡിയൊകൾക്കടിയിൽ അടിമകൾ വന്നു നിലവിളിക്കുന്ന കാണുന്നില്ലലോ
@antonhvarghese434
@antonhvarghese434 3 года назад
സകല വിഷങ്ങളും ഉണ്ടല്ലോ
@mubash9421
@mubash9421 3 года назад
വിനു ജലീൽ പാർട്ടി ചിഹ്നത്തിൽ അല്ല മത്സരിച്ചത് 🙄
@sreedharanvnambiar7599
@sreedharanvnambiar7599 3 года назад
Oru chukkum ariyathabaranu mattullavare oru chukkum ariyilla ennu parayunnatu Mr Jayasankar
@issacdorisrafi4157
@issacdorisrafi4157 3 года назад
കൊറോണ ഒന്ന് വന്നു പോണം എന്ന് പറഞ്ഞ് പോലെ കേരളത്തിൽ ബിജെപി ഒന്ന് വന്നു പോണം.. എന്നെങ്കിലെ.. ഈ കാട്ടു കള്ളന്മാർക്ക് മൂക്ക് കയറിടാൻ പറ്റൂ...
@musthako4208
@musthako4208 3 года назад
കുഞ്ഞാലി പഠിച്ച കള്ളനാ
@sharonfakrudeen5729
@sharonfakrudeen5729 3 года назад
Jayashakerine thetti........jallel ne nigalkariyillaaa...... Nobody can stop him
@adershkattachira4120
@adershkattachira4120 3 года назад
ഇന്നലെ വരെ ജഡ്ജിയും വക്കിലും ഇങ്ങനെ ഒന്നുമല്ലല്ലോ പറഞ്ഞു നടന്നെ 🤔
@sharathv8352
@sharathv8352 3 года назад
ജയശങ്കരന്റെ ഈ കോമഡി കാണുമ്പോൾ ആണ് ശരിക്കും ചിരി വരിക.. സ്വർണക്കടത്തു നടന്ന സമയത്തും ഏഷ്യാനെറ്റിൽ ഇരുന്നിട്ട് പിണറായി ഇപ്പോൾ കുടുങ്ങും എന്ന് എത്രയോവട്ടം ഇയാൾ തന്നെ പറഞ്ഞിട്ടുണ്ട് 😂വിനു പറയുന്ന വിവരക്കേട് ഏറ്റു പിടിക്കാനുള്ള സംവിധാനം ആണ് ജയശങ്കർ..
@mrmadhumenon
@mrmadhumenon 3 года назад
சத்தியத்தை உறக்க கூறிய சகோதரர்க்கு வாழ்த்துக்கள்
@praveenrajm.r224
@praveenrajm.r224 3 года назад
അണികളെ നിങ്ങൾ കാണുന്നില്ലേ.
@padmanabhan2969
@padmanabhan2969 3 года назад
ഈമഹാപാപികൾ ക്ക് അനന്തരാവകാശികൾ ഇല്ലാതെ പോകട്ടെ
@karthik3166
@karthik3166 3 года назад
Lal chalam chakkalle...🙉🙉🙉
@pkbabu108
@pkbabu108 3 года назад
സി പി എം വിരുദ്ധരെ അണി നിരത്തി ഒരു ചർച്ച ഇങ്ങനെ എത്ര വിരുദ്ധരെ അണി നിരത്തിയാലും ഒരു കാര്യവും ഇല്ല കോ ലീ ബി കൾ ഇതൊക്കെ കേട്ട് ഭയങ്കര സന്തോഷത്തിലാകും
@amalpv5600
@amalpv5600 3 года назад
ലീഗിനെ സഹായിച്ചിട്ട് ഇപ്പോൾ കോലിബി യെന്നോ🙄 പൊന്നണ്ണ സമ്മതിക്കണം
@albinbenny2384
@albinbenny2384 3 года назад
@@amalpv5600 അന്തമാണ് ഭായ്
@jacobmathew8034
@jacobmathew8034 3 года назад
ദേ പിന്നേം ചങ്കരൻ തെങ്ങേൽ
@kareemnalekkar8632
@kareemnalekkar8632 3 года назад
എന്റെ പൊന്നു വിനു.... ബി ജെ പി യുടെ കുഴൽപ്പണകേസ് അന്വേഷിക്കാൻ താല്പര്യം ഇല്ലാത്ത ഇ ഡി യുടെ കാര്യം പറഞ്ഞു സമയം കളയേണ്ട... ഇ ഡി യുടെ വില അത് സ്വയം കളഞ്ഞു. അവർ അന്വേഷിച്ചിട്ടും കാര്യമില്ല... സർക്കാരിനെതിരെ ഇ ഡി ക്ക് ശക്തമായ നിലപാട് എടുക്കാനും ഇനി പറ്റില്ല... തെറ്റ് ആരു ചെയ്താലും തെറ്റ് തന്നെ... ഉപ്പ് തിന്നവൻ വെള്ളം കുടിക്കേണ്ടതാണ്... പക്ഷെ നമ്മുടെ രാജ്യത്ത് ഇന്ന് അതല്ല കാണുന്നത്..
@sharfudeenpm7010
@sharfudeenpm7010 3 года назад
Support to jaleel
@josedaniel4731
@josedaniel4731 3 года назад
Where is CPM Rep Mr Sajish
@AlicePSam-fb6or
@AlicePSam-fb6or 2 года назад
Kaayamkulam Vaalo
@aboobackerkoyilandi399
@aboobackerkoyilandi399 3 года назад
പാവം ജലീൽ ഒന്നും നടക്കുന്നില്ല
@manayathbasheer912
@manayathbasheer912 3 года назад
എടൊ വിനു ജലീൽ സ്വന്തന്ത്രനാണ് അത് പോലും അറിയാൻ ശ്രമിക്കാതെ ചിഹ്നം പറഞ്ഞ വിഡ്ഢിത്തം പറയരുത് ചർച്ച നിയന്ത്രിക്കുന്ന ഒരാളല്ലേ അതെങ്കിലും ഓർക്കേണ്ടത്
@shaji723
@shaji723 3 года назад
ഇതിൽ സിപിഎം നെതിരെ തിരിക്കാൻ എന്തൊരു ഉത്സാഹം
Далее
Только ЕМУ это удалось
01:00
Просмотров 1,8 млн
Купил КЛОУНА на DEEP WEB !
35:51
Просмотров 2,5 млн
Только ЕМУ это удалось
01:00
Просмотров 1,8 млн