Тёмный

"ജലീൽ ഒരു സമൂഹത്തിനെതിരെ നടത്തിയ ഏറ്റവും മോശമായ പ്രസ്താവനയാണത്" 

MediaoneTV Live
Подписаться 6 млн
Просмотров 14 тыс.
50% 1

"ജലീൽ അങ്ങനെ പറഞ്ഞോ എന്നറിയില്ല, പറഞ്ഞെങ്കിൽ അദ്ദേഹത്തിന്റെ പൊതുജീവിതത്തിൽ ഒരു സമൂഹത്തിനെതിരെ നടത്തിയ ഏറ്റവും മോശമായ പ്രസ്താവനയാണത്"; സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കെടി ജലീൽ നടത്തിയ മതവിധി പ്രസ്താവനയിൽ പി.വി അൻവറിന്റെ പ്രതികരണം | KT Jaleel | PV Anvar | Malappuram
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 88   
@abdulmajeedrk4981
@abdulmajeedrk4981 4 часа назад
Yes അവന് കാര്യമായി ട്ട് എന്തോ ഓഫർ കിട്ടിയിട്ടുണ്ട് - ലീഗിനോടുള്ള വിരോധം കാരണം അവനെ ഇതുവരെ സപ്പോർട്ട് ചെയ്ത് പോയതിൽ അതിയായി ഖേ ദിക്കുന്നു. -
@ajscrnr
@ajscrnr 4 часа назад
😂
@mohammednaseebt7488
@mohammednaseebt7488 3 часа назад
Scientist …. But née paranjath enth enn oru explain cheithal ellarkum manassilavum … please
@ShajahanKA-xh2nv
@ShajahanKA-xh2nv 3 часа назад
ജലീലിനും പിണറായിയുടെ പോലെ തലയ്ക്ക് വെളിവില്ലാതായി
@kkabdurazakkarikkuzhi
@kkabdurazakkarikkuzhi 3 часа назад
തുടക്കത്തിൽ അൻവറിന് ഒപ്പമുണ്ടായിരുന്ന ജലീൽ നിർണായക ഘട്ടത്തിൽ ആർഎസ്എസ്... സംഘപരിവാർ... സിപിഎം താൽപര്യമനുസരിച്ച് നിലപാട് മാറ്റിയിരിക്കുകയാണ്... മിക്കവാറും രാജ്യസഭാ സീറ്റ് ആയിരിക്കും ജലീലി ന്നുള്ള ഓഫർ.
@t.hussain6278
@t.hussain6278 2 часа назад
അതാണ് ചൂണ്ട. ചൂണ്ടയിൽ വീണു പോയാൽ പിന്നെ കൊണ്ടേ പോകൂ. ഇല്ലെങ്കിൽ വിവരം അറിയും.
@BondJFK
@BondJFK Час назад
Avasanam Anwar BJPyilekku povum
@ABDULSALAM-u6i
@ABDULSALAM-u6i 4 часа назад
ജലീൽ ബുക്ക്‌ ഉണ്ടാക്കി Akj സെന്റർ കൊണ്ട് വെച്ച് എന്ത് കാര്യം അൻവർ പായുന്നമാതിരി പറയാൻ ധൈര്യംമുണ്ടോ mr jaleel
@sebastianpp6087
@sebastianpp6087 3 часа назад
അമ്പൂക്കാന്റെ കൈയ്യിൽ കുറച്ചു തെളിവുകൾ ഉണ്ടല്ലോ പ്രത്യേകിച്ച് മറുനാടൻ മലയാളിക്കെതിരെ പിണറായി പൊലീസിൽ വിശ്വാസം ഇല്ലെങ്കിൽ വാർത്ത സമ്മേളനം നടത്തുമ്പോൾ പുറത്ത് വിടൂ ഈ ആഫ്രിക്കൻ ഖനി മുതലാളിയുടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള പഴയ പിന്തുണ കുറഞ്ഞു അതിന്റെ കലിപ്പാണ് ഈ മലദ്വാർ ഗോൽഡിന്റെ യഥാർത്ഥ കഴപ്പ് എന്ന് കുറഞ്ഞത് ജലീൽ എങ്കിലും മനസിലാക്കി എന്ന് കരുതിയാൽ മതി😂
@Oruvan620
@Oruvan620 4 часа назад
ഒരു കാര്യം ഉറപ്പിക്കാം ജലീലിനേക്കാൾ രാഷ്ട്രീയ ബോധവും കാഴ്ച്ചപ്പാടും അൻവർ എന്ന വ്യക്തിക്കുണ്ട്
@shoukathalitpshoukathalitp
@shoukathalitpshoukathalitp 4 часа назад
Support. P. V. ❤❤❤
@basheer6385
@basheer6385 4 часа назад
ഇനി എല്ലാവരും അൻവർ അന്ടെ കണ്ണിൽ തെറ്റു കാരവും ഒറ്റ പെടോ 😂
@kumarvarod8004
@kumarvarod8004 4 часа назад
അൻവർ MLA ഹിന്ദു പാർട്ടി ബിജെപി ക്ക് എതിരെ നിൽക്കുന്നത് തെറ്റാണോ??
@sabeermp2510
@sabeermp2510 4 часа назад
ജലീൽ അടുത്ത ദേശീയമുസ്ലിം 😅
@vphouse7831
@vphouse7831 3 часа назад
Pv anvar ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Swabeeh800
@Swabeeh800 4 часа назад
അൻവർ പറഞ്ഞത് സത്യം
@Rajesh.Ranjan
@Rajesh.Ranjan 4 часа назад
Actually K.T.Jaleel is right and he tells the truth.Everyone knows the facts and figures about Gold smuggling....🤔
@mohammednaseebt7488
@mohammednaseebt7488 3 часа назад
Ennitt enth aan née figure out cheithath ? Enth aan ath pinarayi correct aayitt enquire cheyyathath ? Unni engane cash undakki ? Scanner vach customs pidikkatha gold scanner illatha police correct aayi engane pidikkunnu ? Ennitt courtil ethiyal weight kurayunnu , how ? Ridan Fasil engane marichu ? Sujith das , Ajith , Sasi , pinarayi ivarkk enth aan ithil influence .. ith ellam enquire cheyyanam enn alle Anwar paranjath ? Maami evade ?
@MohanKumar-xt2fj
@MohanKumar-xt2fj 2 часа назад
ഇദ്ദേഹം മുസ്ലിംലീഗ് , കോൺഗ്രസ് എന്നിങ്ങനെയുള്ള മുന്നണിയിലേക്കാണ് വരേണ്ടത് 💯💯💯
@bennykx6633
@bennykx6633 2 часа назад
😂അവിടെ ചിലപ്പോൾ തറയിൽ പായിട്ടു കിടക്കേണ്ടി വരും 😂
@MohanKumar-xt2fj
@MohanKumar-xt2fj Час назад
@@bennykx6633 താൻ അടിമ കമ്മിയാണെന്നു മനസിലായി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@AsrafAshraf-zf6jp
@AsrafAshraf-zf6jp 3 часа назад
ജലീലിന്റെ ബുക്ക് പ്രസാധന ടൈമിൽ ആളെ കിട്ടാൻ വേണ്ടി എന്തെല്ലാം കോപ്രായങ്ങളാണ് കാട്ടിക്കൂട്ടിയത്. ജലീലിന്റെ ബുക്ക് അലമാരയിൽ വയ്ക്കുക വെക്കുക അല്ലെങ്കിൽ എകെജി സെന്ററിൽ കൊണ്ടുപോയി അതിന്റെ ഏതെങ്കിലും മൂലയിൽ കൊണ്ടുപോയി വയ്ക്കുക. സഖാക്കൾക്ക് എന്നും അറിയാം അവൻ പഴയ പാർട്ടിക്കാരൻ തന്നെ എന്ന്
@mohammedalipattippara7315
@mohammedalipattippara7315 3 часа назад
അഗോളത്തലത്തിലേക്ക് ഇപ്പൊ കടക്കെരുത് എന്ന് ഈ വിനീതന്റെ ഒരു അഭിപ്രായം രേഖപ്പെടുത്തുന്നു 😄😄😄
@AbdulSamad-hv5vj
@AbdulSamad-hv5vj 4 часа назад
ജലീൽ അതി ബുദ്ദി മാൻ ചമയുന്നു
@saheert5887
@saheert5887 Час назад
EDയും NIA യും ദിവസങ്ങളോളം ചോദ്യം ചെയ്ത ഡിപ്ലോമാറ്റ് ചാനലിലൂടെ സ്വർണം കടത്തി എന്ന് സംശയിക്കുന്ന പ്രതിയാണ് ജലീൽ.
@SaluSalu-bu5ku
@SaluSalu-bu5ku 4 часа назад
❤️❤️❤️
@RaihanaAlqua
@RaihanaAlqua 3 часа назад
ജലീൽ. ശിഗണ്ടി
@MdIqbal-zs9xd
@MdIqbal-zs9xd 4 часа назад
i'am Adima ja
@nusrathk8614
@nusrathk8614 2 часа назад
മുൻ സിമി നേതാവ്‌ അത് പരസ്യമായി പറഞ്ഞു
@basheervk3785
@basheervk3785 3 часа назад
ജലീല്‍ ഒരു രാജ്യ സഭാ സീറ്റ് CPM ഇല്‍ നിന്നും സ്വപ്നം കാണുന്നു 🙄🤔💊💊💊
@AbdhulLatheef-tc4sx
@AbdhulLatheef-tc4sx 3 часа назад
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കൂട്ട കൊലപാതകം നടത്തിയത് ആർഎസ്എസ് ആണെന്ന് ജലീലിന് പറയുവാൻ ധൈര്യമുണ്ടോ
@vphouse7831
@vphouse7831 3 часа назад
@muhammadkunhi5506
@muhammadkunhi5506 4 часа назад
PR Jaleel
@sebastianpp6087
@sebastianpp6087 3 часа назад
മലദ്വാർ അൻവർ 😂
@nishad2819
@nishad2819 3 часа назад
Krisangi spotted 😂​@@sebastianpp6087
@shibu169
@shibu169 4 часа назад
Jaleel adima
@MuhammedSali-z1k
@MuhammedSali-z1k 4 часа назад
Jaleel ikka valla Gavarnaro matto aakumo😂
@sunishkumar5497
@sunishkumar5497 4 часа назад
ഇസ്‌ലാം - ഖുർആൻ ഇല്ലാത്ത നാട് എത്ര സുന്ദരം ❤
@Albythomas27484
@Albythomas27484 4 часа назад
Ennit gulfil aanello sangikal motham ooombaan ponath..ivide chaanakam thinn jeevichal pore😂
@muhammedkunchutty9440
@muhammedkunchutty9440 4 часа назад
തന്റെ ഈ വർഗീയ മനസ്സ് ഇല്ലായിരുന്നെങ്കിൽ, നീ എത്ര നല്ല മനുഷ്യൻ ആയിരുന്നു 😊
@ഫൈസിഗ്രൂപ്പ്കേരള
ഈ വർഗ്ഗീയ ജ്വരം ഇല്ലായിരുന്നെങ്കിൽ അങ്ങ് എത്ര നല്ല മനുഷ്യൻ ആയരുന്നേനേ ❤
@abdulrasak6909
@abdulrasak6909 4 часа назад
ഗാന്ധിജിയെ കൊന്ന വർഗമില്ലെങ്കിൽ ഇന്ത്യ എത്ര സുന്ദരം
@123ABC45-r
@123ABC45-r 3 часа назад
അതിലും നല്ലത് നിന്റെ അപ്പൻ ഇല്ലാത്തതായിരുന്നു 😂😂അപ്പൊ നീ ഉണ്ടാവില്ലല്ലോ 😂😂😂കട്ട സങ്കിയുടെ മോനെ.... മോനെ 😂😂
@noushadoutllok8805
@noushadoutllok8805 2 часа назад
ഡിഎംകെ യ് പിളർത്തമോ
@alshafkaipady2147
@alshafkaipady2147 4 часа назад
ജലീൽ പറഞ്ഞത് മനസ്സിലാക്കാൻ പറ്റാത്ത ഒരു വിവരദോഷി ആണ് അനവർ
@reji7708
@reji7708 4 часа назад
😂
@ajscrnr
@ajscrnr 4 часа назад
💪💪🤣
@MS-ol5kz
@MS-ol5kz 4 часа назад
ജാതി പ്രാന്തൻ സ്വർഗത്തിൽ ആണെന്നോ
@abdulrasak6909
@abdulrasak6909 4 часа назад
ആട്😥🤩
@shahlabanupp9584
@shahlabanupp9584 45 минут назад
Jaleel oru abdullakuttiyanu😂
@mahmoodalayyafi908
@mahmoodalayyafi908 Час назад
ആട്ജലീൽ മോങുന്നു
@Dane9847
@Dane9847 4 часа назад
ജലീൽ പറഞ്ഞത് 100% സത്യം....
@yoosuf09
@yoosuf09 3 часа назад
കാരിയേഴ്സിൻ്റെ പേരിൽ തല്ല് കൂടലല്ലാതെ അത് ആർക്ക് വേണ്ടിയാണെന്ന് അന്യോഷിക്കാത്തതെന്തുകൊണ്ട്? കൊടുത്തു വിടുന്നവരും ഇക്കര കടന്നാൽ വാങ്ങി വെക്കുന്നവരും എന്ത് കൊണ്ട് പുറത്ത് വരുന്നില്ല? - അതല്ലേ യഥാർത്ഥ പ്രശ്നം? എന്ത്യേ ജലീൽ അതിന്നു വേണ്ടി ഒരക്ഷരം ഉരിയാടാത്തത്? അൻവർ ചോദിക്കുന്നതും ജലീൽ ചോദിക്കുവാൻ ഭയക്കുന്നതും അതാണ്? എല്ലാ ജനങ്ങളും രാഷ്ട്രീയ ഭേദമന്യേ ഈ ഒളിസംഘത്തന്നെതിരെ നിലയുറപ്പിച്ചാൽ അന്ന് നിൽക്കും കള്ളക്കടത്ത്? പക്ഷെ നട്ടെല്ലിനു പകരം വാഴപ്പിണ്ടിയുമായി നടക്കുന്ന ജലീൽമാർക്ക് രാജാവിന് വേണ്ടിയുള്ള കുഴലൂത്തു മാത്രമാണ് കരണീയം?
@mustafakamalgalaxy
@mustafakamalgalaxy 3 часа назад
സങ്കി ആയ നീ ജലീലിനെയും അബ്ദുള്ള കുട്ടിയേയും സപ്പോർട്ട് ചെയ്യും അവസാനം അവരെ ഗുജറാത്തിലെ പോലെ പച്ചക്ക് കത്തിക്കും നിന്റെ സങ്കി വർഗം 😄
@yoosuf09
@yoosuf09 3 часа назад
കാരിയേഴ്‌സിൻ്റെ പേരിൽ തല്ല് കൂടലല്ലാതെ, അത് ആർക്ക് വേണ്ടിയാണെന്ന് അന്യോഷിക്കാത്തതെന്തുകൊണ്ട്? കൊടുത്തു വിടുന്നവരും ഇക്കര കടന്നാൽ വാങ്ങി വെക്കുന്നവരും എന്ത് കൊണ്ട് പുറത്ത് വരുന്നില്ല? - അതല്ലേ യഥാർത്ഥ പ്രശ്നം? എന്ത്യേ ജലീൽ അതിന്നു വേണ്ടി ഒരക്ഷരം ഉരിയാടാത്തത്? അൻവർ ചോദിക്കുന്നതും ജലീൽ ചോദിക്കുവാൻ ഭയക്കുന്നതും അതാണ്? എല്ലാ ജനങ്ങളും രാഷ്ട്രീയ ഭേദമന്യേ ഈ ഒളിസംഘത്തന്നെതിരെ നിലയുറപ്പിച്ചാൽ അന്ന് നിൽക്കും കള്ളക്കടത്ത്? പക്ഷെ നട്ടെല്ലിനു പകരം വാഴപ്പിണ്ടിയുമായി നടക്കുന്ന ജലീൽമാർക്ക് രാജാവിന് വേണ്ടിയുള്ള കുഴലൂത്തു മാത്രമാണ് കരണീയം?
@abdulrasack6884
@abdulrasack6884 4 часа назад
താങ്കൾ തുടക്കത്തിൽ പറഞ്ഞതിൽ നിന്നും വ്യതികചലിക്കുന്നുണ്ടോ എന്നൊരു സംശയം...? ഏതെങ്കിലും ഒരു സംസ്ഥാനത്ത് പോയി ഒരു മന്ത്രിസ്ഥാനം ഒപ്പിച്ചെടുക്കുക എന്ന നിലയിലേക്കായോ..?
@kurienthomas2075
@kurienthomas2075 4 часа назад
Moshamaya. TRUTH
@nasarukolothodi9682
@nasarukolothodi9682 3 часа назад
Dmk❤❤❤
@kurienthomas2075
@kurienthomas2075 4 часа назад
wakf❤❤❤
@SumayyaSumayyap.C
@SumayyaSumayyap.C 3 часа назад
ജലീൽ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല അൻവർ.... ഞാൻ നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന ആള ന്തും പറഞ്ഞു നടക്കല്ലേ നിങ്ങളോടുള്ള സപ്പോർട്ട് കുറഞ്ഞ പോവും.... ന്തും വിളിച്ചു പറയല്ലേ
@sajithasulaiman4382
@sajithasulaiman4382 3 часа назад
ജലീലിൻ്റെ വിദ്യ സമ്പന്നൻ എന്ന ബുദ്ധി'കുഴിയിൽ വീഴും
@smr--7766
@smr--7766 4 часа назад
👍👍👍
@abdulhameedo9503
@abdulhameedo9503 2 часа назад
ഏത് സമുദായ thilum ഒരു ottukaaran ഉണ്ടാകും
@yohannanjoyyohannanyohanna9170
@yohannanjoyyohannanyohanna9170 4 часа назад
ഈ അൻവർ എത്ര സത്യസന്ദൻ, 🤣🤣🤣🤣പിന്നെ കുറച്ചു മതം പിന്നെ കുറച്ചു സ്വർണ്ണം,, പിന്നെ കുറച്ചു, പൊടികൾ,, അങ്ങനെ ഉള്ളു പിന്നെ കുറച്ചു മിച്ചഭൂമി പിടിച്ചു എടുത്തു അത്രയും ഉള്ളു,, അനാവശ്യമായി ഒന്നും ഉണ്ടാക്കുന്നില്ല,, പിന്നെ നല്ല മനുഷ്യൻ 🤣🤣🤣
Далее
ЛЮБИТЕ ШКОЛУ?😁​⁠​⁠@osssadchiy
00:20
Пчёлы некроманты.
00:46
Просмотров 24 тыс.
ЛЮБИТЕ ШКОЛУ?😁​⁠​⁠@osssadchiy
00:20