Тёмный

സ്വർണം കടത്തുന്നതിൽ കൂടുതലും മുസ്ലിം ചെറുപ്പക്കാർ; നിലപാട് ആവർത്തിച്ച് ജലീൽ | KT Jaleel 

Mathrubhumi News
Подписаться 5 млн
Просмотров 15 тыс.
50% 1

സ്വർണക്കടത്തിൽ പിടികൂടുന്നവരിൽ കൂടുതലും മുസ്ലിം ചെറുപ്പക്കാർ; നിലപാട് ആവർത്തിച്ച് ജലീൽ
#ktjaleel #kealapolitics #malappuram #goldsmuggling
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 315   
@subairchalattil6808
@subairchalattil6808 Час назад
ഇത് ഒരു നഗ്നമായ സത്യം തന്നെയാണ് ജലീൽ പറഞ്ഞത് ഞാൻ 100% യോജിക്കുന്നു 👍👍👍
@v.m.abdulsalam6861
@v.m.abdulsalam6861 59 минут назад
കേരളത്തിൽ ഏറ്റവും കൂടുതൽ സ്വർണ്ണ കള്ളക്കടത്ത് നടന്നത് ഡിപ്ലോമാറ്റിക് ബാഗിലൂടെ പിണറായി മാഫിയ നടത്തിയതാണ്.
@v.m.abdulsalam6861
@v.m.abdulsalam6861 59 минут назад
സ്വപ്ന സുരേഷ്, ശിവശങ്കരൻ മുസ്ലിംകൾ ഇല്ല.
@NavasNavas-fo1qm
@NavasNavas-fo1qm 2 часа назад
സത്യം😢
@IbrahimRaihanath-n6i
@IbrahimRaihanath-n6i Час назад
മദ്യം കുടിക്കാൻ പാടില്ല മദ്യം ഹറാമാണെന്ന് പറഞ്ഞിട്ടും മദ്യം കുടിക്കുന്ന മുസ്ലിം നാമധേകാരികൾ ഇല്ലേ അവർ അനുസരിക്കാത്തത് തന്നെപ്പോലെ ശിഖണ്ഡിക്ക് ജനിച്ച ജന്മങ്ങൾ ഉള്ള കാലത്തോളം ഈ നാട് നന്നാവില്ല തെറ്റ് ഏതാണെന്നും എല്ലാവർക്കും അറിയാം അതിന് മതവിധി പുറപ്പെടുവിക്കേണ്ട ആവശ്യം ഒന്നുമില്ല മതവിധി എല്ലാവർക്കും അറിയാവുന്നത് തന്നെയാണ് പിന്നെ പൊന്നാര ആട് ജലീല് മതവിധി പുറപ്പെടുവിക്കാൻ ഇത് മതരാജ്യം അല്ല കേട്ടോടാ....
@manojas2968
@manojas2968 35 минут назад
മദ്യം കുടിച്ചത് കൊണ്ട് അവനവന്റെ ശരീരം നശിക്കുക മാത്രം എന്നാൽ സ്വർണക്കടത്തു രാജ്യദ്രോഹ കുറ്റമാണ്
@BharathLove24
@BharathLove24 Час назад
ജലീൽ പറഞ്ഞത് ശരിയാണ്, ഈ വിഷയത്തിൽ മത പരമായ ബോധവൽക്കരണം നല്ലതാണ്
@Aone333
@Aone333 Час назад
സത്യം അതാണ് വെറുതെ വിലപിച്ചിട്ട് കാര്യമില്ല
@nasermt6911
@nasermt6911 Час назад
നിന്റെവിജയത്തിന്ന് വേണ്ടി ഒരുപാട് പ്രാർത്ഥനകളും നേർച്ചകളും ഇന്നും നിന്നെ വിജയത്തിന് വേണ്ടി യുള്ള കടപ്പാടിന് വേണ്ടി ഞാൻ പടച്ചവനോട് അനേർച്ച നിറവേറ്റി പോരുന്ന ആളാണ് 98സീറ്റും വിജയം വന്നിട്ടും ഞാൻ സദോഷം വന്നിട്ടില്ലായിരുന്നു താങ്കൾ വിജച്ചു് എന്ന് അറിഞ്ഞപ്പോൾ എന്റെ റബ്ബിന് ശുക്ക്രിന്റെ സൂജൂദ് ചെയ്തു ഇപ്പോൾ തോന്നുന്നു ഞാൻ ചെയ്തത് ഒരുവലിയ തെറ്റാണ് എന്ന് പടച്ചവൻ എനിക്ക് പൊറുത്തു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@noufaltk1327
@noufaltk1327 Час назад
Yendhine ayal sathiyam parannadhino
@mds7455
@mds7455 Час назад
ബിജെപി പറയുന്നത് എല്ലാം സത്യം ആണെന്ന് ipol എല്ലാവർക്കും മനസിൽ ആയി .99% ആളുകളും മുസ്ലിം വിഭാഗം ആണ് പിടിക പെടുന്നത്
@nidhiniya2126
@nidhiniya2126 Час назад
Eyal paranjath sariyo thetto enu chinthichu nok
@sanalab8651
@sanalab8651 Час назад
Adhu nee madhabrandhan aydhu konda daily patram vayikyanum ,news chanelum kandu nokku oru 10 divsam elam kandal manasilvum nee oru thettu anu ennu.
@muhammadbk5984
@muhammadbk5984 51 минуту назад
ആമീൻ
@alshafkaipady2147
@alshafkaipady2147 Час назад
ഇതാണ് സത്യം, ജലീൽ പറഞ്ഞത് സത്യം ❤
@AshrafErinchikkal
@AshrafErinchikkal Час назад
ജലീലിന്റെ കുടുംബക്കാരും ചിലപ്പോൾ കാണും.
@mds7455
@mds7455 Час назад
എല്ലാ ദിവസവും പേപ്പർ നോക്കിയാൽ അറിയാം മുസ്ലിം അല്ലെ ഒരു 99% .എന്ത് കൊണ്ടാണ് മുസ്ലിം മത പണ്ഡിതർ ഇത് സപ്പോർട്ട് ചെയുന്നത് 🤔🤔🤔🤔🤔🤔
@sanalab8651
@sanalab8651 Час назад
Daily patram vayikyanam news kelkknam.
@Ismailp-n5k
@Ismailp-n5k 23 минуты назад
കുണ്ടിയിൽ കയറ്റി കൊടുന്നവരുടെ കാര്യമാണ് ഇതിൽ പറയുന്നത്
@Ismailp-n5k
@Ismailp-n5k 22 минуты назад
കുണ്ടിയിൽ കയറ്റിടുന്നവരുടെ കാര്യമാണ് പറയുന്നത് അതിൽ ജലീലിന്റെ കുടുംബക്കാർ ഇല്ല
@sarath_babu
@sarath_babu Час назад
അൻവർ പറഞ്ഞതിനേക്കാൾ വല്യ സത്യം ജലീൽ പറഞ്ഞു.
@RiyasRishal
@RiyasRishal Час назад
ആരെതിര്ത്തലും പറഞ്ഞത് കാര്യം തന്നെയാണ്. പണത്തിനു വേണ്ടി എന്തെല്ലാം കുലുമാലാണ് ഒപ്പിക്കുന്നത്
@akbarmv8375
@akbarmv8375 2 часа назад
അതിനു കാരണം മുസ്ലിം കുടുംബത്തിൽ പണമില്ലാത്തവൻ പിണത്തിന് തുല്യം, ഇത് കേട്ടു എന്നെ പൊങ്കാലയിടുന്നത്തിനു പകരം മുസ്ലിം കുടുംബം ഞാൻ പറഞ്ഞത് പഠിക്കുക. 🙏
@shukoormoopantakath
@shukoormoopantakath Час назад
ജലീൽ P R വർക്ക് ചെയ്യുകയാണ്. P R വിഷയം വഴി മാറ്റി വിടാനുള്ള അടവാണ് ഇപ്പോൾ പയറ്റുന്നത്
@pmkrishnankutty8950
@pmkrishnankutty8950 Час назад
സത്യം വിളിച്ചു പറയുന്നവർ എന്നും ക്രൂശിക്കപ്പെടും.
@abhilashvp5148
@abhilashvp5148 Час назад
സത്യം
@sameerppsameer6962
@sameerppsameer6962 Час назад
ജലിൽ പറഞ്ഞത് 💯ശെരിയാ നമ്മുടെ കൗമുകൾ കൂടുതൽ
@Dalmi123
@Dalmi123 Час назад
സത്യം തന്നെ ആണ് അദ്ദേഹം പറഞ്ഞത്..അതുപോലെ തന്നെ drugs.ഇതെല്ലാം തെറ്റ് ആണെന്നും പഠിപ്പിക്കണം.മറ്റു മതങ്ങൾ ആളുകൾ ഇതെല്ലാം പിശാച് അല്ല സഹോദരങ്ങൾ ആണെന്ന് പഠിപ്പിക്കണം.t
@abdulrafeeknp
@abdulrafeeknp Час назад
Islam🌹ഒരുമാതത്തേയും അവഹേളിക്കാൻ പഠിപ്പിക്കുന്നില്ല ഇസ്ലാമിന്ടെ മേൽ കുതിര കയറുന്ന സയണിസ്റ് തീവ്ര വാതികൾ ഇസ്ലാമിനെ വികൃത മാകുന്നു
@ravimgkavi
@ravimgkavi 7 минут назад
സത്യമായിരിക്കാം.. ആർക്കൊക്കെ വേണ്ടിയാണ് സ്വർണ്ണം കടത്തുന്നത് എന്നും പറയണം...
@muhammedali9170
@muhammedali9170 Час назад
ഇതിന് നിയമം ശക്തമാക്കുകയാണ് വേണ്ടത് ജലിലെ നികടത്തിയതിൽ അന്യേഷണം എന്തായി
@akashmv1932
@akashmv1932 Час назад
Yes it is true
@omanacheriyan6188
@omanacheriyan6188 Час назад
K T Jaeel 👍👍👍👍🎉🎉🎉
@kabeerck8066
@kabeerck8066 53 минуты назад
ബന്ധു നിയമനത്തിലും ഒരു ഫത്വ ആവശ്യമാണ്. അത് സർക്കാർ പുറപ്പെടിവിക്കണം എന്നാണ് എന്റെ ഒരു ഇത് 😂
@quotesconnect1
@quotesconnect1 12 минут назад
ജലീൽ പറഞ്ഞത് 100% കറക്റ്റ്🛑
@ShihadMohammad-to5yn
@ShihadMohammad-to5yn 44 минуты назад
സത്യം ❤
@saleemkt3105
@saleemkt3105 30 минут назад
ജലീൽ സത്യം പറഞ്ഞു
@BND1
@BND1 2 часа назад
*ഈന്തപ്പഴ കാക്ക അടുത്ത ആഭ്യന്തര മന്ത്രി ചെക്ക്* 🤣🤣🤣🤣
@krishnanaudit4241
@krishnanaudit4241 Час назад
ഖുറാനിൽ സ്വർണ്ണം കടത്തിയെന്നു കൂടിപറയണം എന്നാൽ വാചകങ്ങൾ പൂർണ്ണ മാക്കു
@beinghuman..765
@beinghuman..765 53 минуты назад
Sathyam maatram
@aarocks328
@aarocks328 Час назад
ഉള്ള സത്യം വിളിച്ചു പറഞ്ഞ kt ജലീൽ ആണ് താരം
@siddiquek571
@siddiquek571 27 минут назад
Sathyam👍👍👍
@ashrafchirakkal514
@ashrafchirakkal514 Час назад
ജലീൽ ഇനി മത്സരിക്കാൻ ഇല്ല എന്ന് പറഞ്ഞതെല്ലെ അദ്ദേഹത്തിന് പകരം ആരാ മത്സരിക്കുന്നത് അവർക്കുള്ള പാരയാണിത് 😊😊
@shortsvideos3974
@shortsvideos3974 Час назад
ജലീലിന്റെ സ്വന്തം സ്വപ്ന സുരേഷാണ് ഏറ്റവും കൂടുതൽ സ്വർണം കൊണ്ട് വന്നത്
@SafaruPonni
@SafaruPonni Час назад
ഇത് എങ്ങനെയാണ് വിവാധ പ്രസ്താവനയാക്കും മീഡിയക്കാർ ഊതിപ്പെരുപ്പിക്കുന്നു ജലീൽ പറഞ്ഞത് നൂറ് ശതമാനം സത്യമാണ്
@abdulgafoor446
@abdulgafoor446 Час назад
സ്വർണം ക്കൊണ്ട് വരുന്നതിന് മതത്തിന്റെയും മതവിശ്വാസത്തിന്റെയും പേരിൽ അല്ല അതിന് ഈ രാജ്യത്ത് ഒരു നിയമം ഉണ്ട് . അത് അവർ നോക്കട്ടെ. അതിന് മതത്തെക്കൂട്ട് പിടിക്കേണ്ട ആവ്യശ്യം ഇല്ല ജലീൽ
@ഭാരതദേശ്മേരാ
ഇതിപ്പോ ജലീൽ പറയണമെന്നില്ല. പരക്കെ അങ്ങാടിപ്പട്ടാണ്. പക്ഷെ ജലീലിനെ പോലുള്ളവർ ഇത്ര കാലം ഇതൊക്കെ കണ്ടിരുന്നു താനെന്ത് ചെയ്തു ഇത് വരെ? തനിക്കെന്താ ബോധവൽക്കരണം നടത്താൻ ഉത്തരവാദിത്തമില്ലേ? എന്റെ അറിവ് ശരിയാണെങ്കിൽ പിടിക്കപ്പെടുന്നത് മുസ്ലിം ചെറുപ്പക്കാർ ആണെന്നത് ശരി. പക്ഷെ അവരെ ചിലർ ആരാന്റെ കാര്യർമാരാക്കുകയാണ് എന്നാണറിവ്. അത് വരുന്ന ഉറവിടം തേടിപ്പോയാൽ ഞാൻ കെട്ടിട്ടുള്ളത് ഗൾഫിലെ ഒന്നാം നമ്പർ ബിസ്സിനസ്സ് കാർ രാജസ്ഥാൻ മാർവാടികളും ഗുജറാത്തികളും ആണെന്നാണ്. ഇതെത്രത്തോളം ശരിയാണ് എന്നറിയില്ല..?
@niteshr8790
@niteshr8790 Час назад
ഇന്ന് വെച്ച് ജലീൽ പുണ്യാളൻ ഒന്നുമല്ല😅❤
@sreenivasankb4867
@sreenivasankb4867 Час назад
നാട്ടുകാർക്ക്‌ ഒക്കെ അറിയാവുന്ന കാര്യം ഇപ്പോൾ ജലീൽ പറയാതിരുന്നിട്ടു എന്ത് കാര്യം
@majeedandikkadan5860
@majeedandikkadan5860 Час назад
സ്വർഗം നരകം വിഷയം പണ്ഡിതന്മാർ പറഞ്ഞതു വിശ്വസിക്കാത്ത അൻവർ സ്വർണത്തിൽ ജലീൽ തന്നെ വിധി പറയട്ടെ
@mohammedshafi5601
@mohammedshafi5601 Час назад
സമുദായത്തിന്റെ കാര്യം ഈ party നോക്കരുതു എന്ന് പറഞ്ഞ വിഭാഗം അല്ലെ
@Amazonvis
@Amazonvis 57 минут назад
അത് പോലെ GST Tax ഉം Income Tax ഉം, ബില്ല് ഇല്ലാതായും, പല expenses കാണിച്ചും Tax വെട്ടിക്കുന്നത് യഥാർത്ഥത്തിൽ ഹലാലാകുകയില്ല
@alavimadambi496
@alavimadambi496 Час назад
99 % എന്നാണ് ജലീൽ മുമ്പ് പറഞ്ഞത്. Data ചോദിച്ചജപ്പോൾ കൂടുതലും എന്ന് മാറ്റിപ്പറയുന്നു 😮😮😮
@Sgvsgv603
@Sgvsgv603 48 минут назад
ഇന്ത്യയിലെ നിയമവ്യവസ്ഥയിൽ കുറ്റകരമായ കാര്യങ്ങൾ എല്ലാവർക്കും ഒരുപോലെയാണ്, അതിന് മുസ്ലിംപണ്ഡിതർ ഫത്‌വ ഇറക്കിയത് കൊണ്ട് ഒന്നും കാര്യംഇല്ല, മദ്യവും മയക്കുമരുന്നും വ്യഭിചാരവും ഇസ്ലാമിൽ ഹറാമാണെന്ന് അറിയാത്തവരായി ആരെങ്കിലും ഉണ്ടോ, എന്നിട്ടും അത് തടയാൻ കഴിയുമോ പണ്ഡിതന്മാർക്ക്, അത്‌ തടയേണ്ടത് നിയമപാലകരാണ്
@kma684
@kma684 Час назад
അപ്രിയ സത്യം 👍 ജലീൽ 👍👍👍
@YousufraziqM
@YousufraziqM Час назад
ഈ ആരോപണത്തിന് പിന്നിൽ അടുത്ത മന്ത്രി സ്ഥാനം
@GeeMaco
@GeeMaco Час назад
മത വിധി പറയേയേണ്ടത് രാഷ്ട്ഗീയ കരല്ല
@happyLife-oc7qv
@happyLife-oc7qv 5 минут назад
കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചിരുന്നെങ്കിൽ ഒരാളും സ്വർണ്ണം കൊണ്ട് വരില്ല,
@ashtamanmgu8945
@ashtamanmgu8945 58 минут назад
ഒരു സത്യം പറഞ്ഞതിനെ വിവാദ പരാമർശമാക്കി RSSചാനൽ മാതൃഭൂമി. ദയവായി മാതൃഭൂമിയുടെ ലോഗോയിൽ നിന്നും മഹാത്മാവിനെ ദയവായി ഒഴിവാക്കണം.
@eManoharatheram
@eManoharatheram Час назад
ആ വിഭാഗത്തിൽ പെടാത്ത രണ്ട് പേരുടെ പേരുകൾ കൂടി പറയൂ ജലീലെ 😅
@musthafatk4861
@musthafatk4861 33 минуты назад
കള്ളുകുടിക്കുന്നത് ഹറാമാണ് എന്ന് അറിയുന്നവർ പോലും അത് ഉപയോഗികുന്നുണ്ട് ജലീലേ. അത് എന്താ താങ്കൾ പറയാത്തത്
@abhaymn553
@abhaymn553 Час назад
100%☑️
@rajarammohanroyrrr1858
@rajarammohanroyrrr1858 Час назад
Manthrimarum politiciansum kayyit varunnathinum oru vidhy undavanam.
@yashciteko8202
@yashciteko8202 Час назад
Ennaal leegilum congressum. Oruthan polum. Jailinu purathundaavilla😂😂😂
@farshanasakeer4358
@farshanasakeer4358 Час назад
ചെമ്പിലും കാരക്ക കുരുവിലും കടത്തുന്നത് തെറ്റില്ല
@yashciteko8202
@yashciteko8202 Час назад
Athu Kure...odiyathu Alle ...puthiya number konduvaaa moorikutta😂
@ABDULSALAM-u6i
@ABDULSALAM-u6i Час назад
ഒരൂ മതത്തെ മാത്രം ആക്ഷേപിച്ച സംസാരിക്കുന്നത് ശരിയല്ല ആരാണ് ഇതിന് കൂട്ടുകുടുന്നത് അത് പറയാൻ ധൈര്യമുണ്ടോ mr jaleel
@pksbavashareef5952
@pksbavashareef5952 48 минут назад
നിങ്ങൾ പറഞ്ഞത് ശരിയാണ് പക്ഷെ 51 വെട്ട് വെട്ടി കൊല്ല😮രുതെന്നും മാഷാ അള്ള സ്റ്റിക്കർ പതിക്കരുതെന്നും കാഫിർ സ്ക്രീന്ഷോർട് ഒഴിവാക്കണമെന്നും പിണറായിയോട് ഒരു ഫത്‌വ ഇറക്കാനുകൂടി പറയാനുള്ള ധയ്ര്യം കാണിക്കണം സർ
@riyaspunathil654
@riyaspunathil654 Час назад
ജലീൽ ഉപ്പ ജനങ്ങളോട് പറഞ്ഞാൽ മതി എല്ലാ കാര്യത്തിലും തീരുമാനം ആവും
@jaleelmunthiri317
@jaleelmunthiri317 44 минуты назад
ജലീൽ ഒരു സ്ഥലത്തും ഇസ്ലാം പറയുന്നില്ല സ്വർണ്ണ കടത്ത് തെറ്റല്ല എന്ന് അത് ജലീലിന് നേരത്തെ അറിയാം ഇത് ഇപ്പോൾ പറയുന്നതിന്റെ കാരണം മുഖ്യമന്ത്രി പറഞ്ഞതിന് ന്യായീകരിക്കാൻ വേണ്ടിയാണ്
@baburaj592
@baburaj592 Час назад
ജലീൽ ❤️❤️❤️❤️❤️👍
@thahirthahir5788
@thahirthahir5788 Час назад
Allawarum kondu werununde pakshe areyoum pidikunilla
@Myworldmyvision
@Myworldmyvision 29 минут назад
പൗരത്വ നിയമത്തിനെതിരെ സമരം നടത്തിയത് തെറ്റാണെന്ന് തോന്നുന്നുണ്ടോ?
@athika.innimma7324
@athika.innimma7324 37 минут назад
ജലീൽ സാർ പറഞ്ഞതാണ് സത്യം അല്ലാതെ അൻവർ പറയുന്നതിൽ അയാൾക്ക് ഒരു ആത്മാർത്ഥതയും ഇല്ല ജനങ്ങൾക്ക് എല്ലാം അഴിമതിയെക്കുറിച്ച് പറയുമ്പോൾ അയാൾ നല്ലതാകും പക്ഷേ അൻവർ നന്ദികെട്ടവൻ ആണ് അൻവർ ലീഗ് പ്രവർത്തകനെ കൊന്നതിൽ ഒന്നാം പ്രതിയായി നിൽക്കുന്ന ആളാണ് ഇപ്പോൾ ലീഗ് അൻവറിന് വെള്ളപൂശുന്നു ഉജാലയാക്കുന്നു അൻവർ ഇപ്പോഴും ഡിഎൻഎ ടെസ്റ്റ് നടത്തണം എന്നതിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് അൻവർ വ്യക്തമാക്കണം
@naushadveetil1433
@naushadveetil1433 6 минут назад
സ്വർണ്ണക്കടത്ത് ആരോപണം വീര്യം കുറയ്ക്കുന്നതിലൂടെ കിട്ടുന്ന "ഓമനക്കുട്ടൻ" പദവിയിലൂടെ ലക്ഷ്യം ആക്കുന്നതാണ് മനസ്സിലാകാത്തത്.
@haridasanc5414
@haridasanc5414 Час назад
സ്വർണ്ണം മാത്രമല്ല ഉണ്ട പണം ഉണ്ടി ഫോൺ ഉങ്ങനെ പലതും ഉണ്ട്.
@pcarazak
@pcarazak 56 минут назад
അത് ആർക്ക് വേണ്ടി കടത്തുന്നു എന്ന് കൂടി പറയുക
@deeputn3544
@deeputn3544 Час назад
അപ്പം മയക്കയുമരുന്ന് കച്ചവടം ചെയുന്നവരോ?
@MOHAMEDRAFY-m9z
@MOHAMEDRAFY-m9z Час назад
ജലീൽ കളിക്കുന്നത് അൻവറിന് വേണ്ടിയാണ്, cpm ന്റെ കൂടെ നിന്ന് ഇത്തരം പ്രവർത്തികളിലൂടെ അവിടത്തെ മുസ്ലിം വോട്ടുകൾ എതിർച്ചേരിയിലേക്ക് മറിക്കുകയാണ് ലക്ഷ്യം,,,
@YoosufYoosuf-e1b
@YoosufYoosuf-e1b Час назад
മീഡിയകാർ എല്ലാം അൻവർന്റെ പിന്നാലെ പോകുന്നു ജെലിൽനെ ആരും മെയിൻഡ് ചെയ്യുന്നില്ല അദ്കൊണ്ട് ന്യൂസ്കാരെ വിളിക്കുകയാണ് എനിക്കും ചിലത് പറയാനുണ്ട് മെഡിയകാർ ഓടിവന്നു എന്താണ് പറയാനുള്ളത് എന്ന് ചോദിക്കുമ്പോൾ പറയുന്നദ് ഞാൻ പിണറായിന്റെ അടിമയായി തുടരും എന്നാണ് പറഞ്ഞത്
@gafoorg9073
@gafoorg9073 Час назад
Jalil kt 💯💯 ❤❤❤
@thehacknologist1692
@thehacknologist1692 Час назад
സത്യം വിളിച്ച് പറഞ്ഞു😅😅😅😅😅!
@noufaltk1327
@noufaltk1327 Час назад
💯 kt jaleel
@SumayyaSumayyap.C
@SumayyaSumayyap.C 58 минут назад
ജലീൽ പറയുന്നത് സത്യം
@GeeMaco
@GeeMaco Час назад
ഭൂരിപക്ഷം മുസ്ലിം കളും പറയുന്നത് രാഷ്ട്യക്കാർ കസീമാർ അ വേണ്ട എന്നാണ്
@kidd9393
@kidd9393 Час назад
സത്യമാണല്ലോ
@sahadevanachary6919
@sahadevanachary6919 17 минут назад
അൻവറിൻ്റെയും അയാൽ പറയുന്ന 168 പരത്തികളിലെയും ഇരകളുടെ മലദ്വാരം മൂത്രസഞ്ചി ഗർഭപാത്രം ഇതൊക്കെ പരിശോധിച്ചാൽ മാത്രം മതി അൻവർ കുടുങ്ങാൻ.
@SABUDivakaran-np7fh
@SABUDivakaran-np7fh 10 минут назад
സ്വർണ്ണം കടത്തുന്നത് വളരെ ന്യൂനപക്ഷം ആൾക്കാരാണ് അതിൽ ഭൂരിഭാഗവും മുസ്ലിം വിഭാഗത്തിലുള്ളവരാണന്ന് തെളിവുകളും കേസുകളും പരിശോധിച്ചാൽ മനസിലാക്കാവുന്നതേ ഉള്ളു മതപണ്ഡിതന്മാർ സദ്ബോധം പ്രചരിപ്പിക്കണമെന്ന് ജലീൽ പറഞ്ഞതിൽ തെറ്റുണ്ടോ? മലപ്പുറം ഇല്ല 30 വർഷം മുൻപുള്ളതുപോലെ അല്ല നല്ല അവബോധവും കാഴ്ചപാടും വിദ്യാസമ്പന്നരായ ചെറുപ്പക്കാരും ഉള്ള നാടാണ് മുസ്ലീം ലീഗിൻ്റെCH നെ പോലുള്ള നേതാക്കന്മാർ സഹിഷ്ണതയും സഹവർത്തിത്വവും പഠിപ്പിച്ചവരായിരുന്നു അതിനാൽ പണ്ടുമുതൽ തന്നെ അന്യജില്ലയിൽ നിന്നുള്ളവർക്ക് യാതൊരു പ്രയാസവും കൂടാതെ അവിടെ ജീവിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഭൂരിപക്ഷ വർഗീയതയെ നേരിടാൻ അതേ നാണയത്തിൽ മറുപടി എന്ന പേരിൽ ചില സംഘടനകൾ ന്യൂനപക്ഷത്തുണ്ട് പലരും അവരുടെ സ്വാധീനത്തിലാണ് കേരളത്തിൽ ഇൻഡ്യൻ ഭരണഘടന ഉയർത്തി പിടിച്ചുള്ള ജീവിതമാണ് അഭികാമ്യം
@shamsudheenkm829
@shamsudheenkm829 Час назад
കസ്റ്റംസ് ഇപ്പണി ചെയ്യാതിരിക്കാൻ ഖാളീജലീൽ ഫത്‌വ പുറപ്പെട്ടിക്കുമോ
@AbdulNasar-lt3op
@AbdulNasar-lt3op Час назад
ജലീൽ പറഞ്ഞത് സത്യമല്ലേ
@AbdulHameed-fu3mz
@AbdulHameed-fu3mz 51 минуту назад
നേരത്തെ പിണറായിയെയും എ ഡി ജി പിയെയും പറ്റി പറഞ്ഞതെല്ലാം ജലീൽ വിഴുങ്ങിയോ
@abdulsamad3945
@abdulsamad3945 Час назад
🦙എന്നെ ആരും കുറച്ച് ആയിട്ട് ശ്രദ്ധിക്കുന്നില്ല എല്ലാവരും അൻവറിനെ യാണ്
@AseesPc
@AseesPc Час назад
ഖുർആനിന്റെ മറവിലും സൊർണം കടത്തുന്നവരും മുസ്ലിം
@rennyjose4629
@rennyjose4629 Час назад
പുതിയ കണ്ടുപിടിത്തം😊😊😮😮
@Ali.T.MAli.T.M
@Ali.T.MAli.T.M 41 минуту назад
ജലീലെ നിനക്കുകൂടിയുള്ള തെറി പഠിച്ചുകൊണ്ടിരിക്കുകയാണ് സിപിഎം അത് മറക്കരുത്
@shamsudinmoidu8056
@shamsudinmoidu8056 29 минут назад
അപ്പോൾ ഖുർആനിൽ ഒളിപ്പിച്ചു സ്വർണ്ണം കടത്തിയത് താങ്കൾ ഏത് മതവിധിയുടെ അടിസ്ഥാനത്തിൽ ആണ്.
@KizhakkeAshraf
@KizhakkeAshraf 49 минут назад
എയർപോർട്ട് സ്രാപ്പ് പോലും കോടികളുടെ കൊട്ടാരം പണിയുന്നു ബിരിയാണി ചേമ്പ് ഡിപ്ലോമാറ്റ് ബാഗ് ഇതും മത ഗ്രന്ഥവും മറക്കേണ്ട
@ashokanyou
@ashokanyou Час назад
അത് നിർബന്ധമാണ് ഇസ്ലാമിന്. രാജ്യദ്രോഹം എന്നാൽ പുറത്തുള്ള മറ്റു ജനങ്ങളാണ്. അവർക്കെതിരെ എന്തും ചെയ്യും.
@illiashamza6436
@illiashamza6436 21 минуту назад
കള്ളക്കടത്ത് മതപരമായി തെറ്റല്ലെന്ന് ആരാ പറഞ്ഞത് അവസരവാദി ജലീലെ !
@majeedandikkadan5860
@majeedandikkadan5860 Час назад
അൻവർ പറയുന്നത് ഒരു മാസമായി ഒക്ടോബർ 2 നു ഗാന്ധിയുടെ സ്വർഗത്തിൽ എന്ന പുസ്തകം ഇറക്കും വരെ ഈ ആരോപണം കാത്തിരിക്കേണ്ടിയിരുന്നോ
@GoogleAccount-d6v
@GoogleAccount-d6v Час назад
ഇവൻറെ മേലിൽ ആദ്യം ആരോപണം ഉണ്ടായത് ഖുർആനിൽസ്വർണ്ണം കടത്തി എന്ന്
@fathimathuljifarsha6981
@fathimathuljifarsha6981 Час назад
ജലീലെ ഗുറാനിൽ എവിടെ യാണ് സ്വർണം കടത്താൻ പറയുന്നത്. മണ്ടത്തരം പറയെല്ലേ ജലീൽ.
@AshrafAyanol-gt3re
@AshrafAyanol-gt3re 59 минут назад
സ്വപ്ന യുടെ സ്വർണക്കടത്തിലെ മുഖ്യ കണ്ണി ഇവൻ ജലീൽ ആണല്ലോ ഇജ്ജ് ആദ്യം ചെയ്തുപോയ തെറ്റിന് മാപ്പ് പറയുക എന്നിട്ട് മതി ഉപദേശം
@AbdulHameed-fu3mz
@AbdulHameed-fu3mz 38 минут назад
ജലീൽ ബിജെപി നേതാക്കളുടെ ഭാഷയിൽ സം സാരിക്കുന്നു
@AbdulHameed-fu3mz
@AbdulHameed-fu3mz 34 минуты назад
അപ്പോൾ ജലീൽ നേരത്തെ സ്വർണ്ണ ക്കടത്തിൽ പങ്കാളിയാണോ
@elitemovie4253
@elitemovie4253 Час назад
അതിനു കുട്ടിക്ക് എന്താ പ്രശ്‌നം പിടിച്ചവർ ജയിലിൽ കിടന്നോളും
@yoonusameen6919
@yoonusameen6919 Час назад
ഇവിടെ എത്തുന്ന സ്വർണ്ണം അടിച്ചു മാറ്റുന്നത് ഏത് മത ക്കാരാ ....😅ഇതെല്ലാം നോക്കിയാണോ തെറ്റിനെ ജലീൽ ശെരിയാകുന്നത് ...പിണറായിയുടെ അടിമ
@perumalkandyabdurahiman1044
@perumalkandyabdurahiman1044 36 минут назад
🤔1921ലെ ഒറ്റ് കാരനായ ചെക്കുട്ടി യായി ജലീൽ മാറി
@saithalaviaji7671
@saithalaviaji7671 Час назад
സ്വർണ്ണക്കടത്ത് നടത്തുന്നവരിൽ ഏത് സംഘടനയിൽ പെട്ടവർ എന്ന് ബോധ്യപ്പെട്ടത്താൻ ജലീൽപ്പക്തമാക്കിയാൽ കാര്യം മനസ്സിലാകും ജലീലടക്കം ഏത് സംഘടയിൽ കാര്യം മനസ്സിലാക്കണം. തട്ടാനെ ആരാ ഉരക്കുന്നതിന് ഏൽപിക്കുന്നത്. കൂലി ആരാ കൊട്ടക്കന്നത്.
@Future-Things-2025
@Future-Things-2025 35 минут назад
അത് തടയാൻ കഴിയാത്ത കസ്റ്റംസും പോലീസും നല്ല ഭരണം ഒരു രാജ്യ സഭാ സീറ്റ് ഇവന് മാറ്റി വെച്ചേക്കെന്ന് പിണറായി 😢
@flyerseye750
@flyerseye750 6 минут назад
അപ്പോള് കസ്റ്റംസിൽ വർക്ക് ചെയ്യുന്ന വരും മുസ്ലിം ആണോ
@faizalnk-z4b
@faizalnk-z4b Час назад
😂അവരുടെ മതം മാത്രം പറഞാൽ പോരാ അവരുടെ രാഷ്ട്രീയം കൂടി പറയണം......
@ashraffyousaf4624
@ashraffyousaf4624 Час назад
മതം പറഞ്ഞ അടിസ്ഥാന കാര്യങ്ങൾ കേൾക്കാത്ത ആൾക്കാരെ ആണ് ഇനി ഇത് പഠിപ്പിക്കേണ്ടത്, ഈ ജലീൽ എത്ര ശതമാനം മതം ഉൾക്കൊണ്ടു
@majayan5905
@majayan5905 Час назад
ജലീലിനെ പിന്തുണയ്ക്കാതിരിക്കാൻ കഴിയില്ല.
@sunishav1
@sunishav1 Час назад
Liquor haram but gold smuggling okay 😮
@Baizoon
@Baizoon Час назад
ജലീൽ സ്വന്തം വീട്ടിലെ കാര്യം പറയുന്നതാണ് 'എല്ലാരും അങ്ങനെയല്ല ജലീലെ
Далее
How Many Twins Can You Spot?
00:17
Просмотров 23 млн
Living life on the edge 😳 #wrc
00:17
Просмотров 7 млн
How Many Twins Can You Spot?
00:17
Просмотров 23 млн