Тёмный

"ജസ്ന ഇവിടെയുണ്ട്,ഇത് വിശ്വസിക്കാൻ ആവുന്നില്ല" Jasna Mariam James missing latest Kerala 

TV19 KERALA
Подписаться 244 тыс.
Просмотров 1,7 млн
50% 1

#jasnamariamjames#mukkottuthara#raghunadhannair#jasna#kasaragodnews#kannurnews#kozhikodenews#wayanadnews#malappuramnews#palakkadnews#thrisurnews#guruvayoornews#alapuzhanews#kottayamnews#kollamnews#pathanamthittanews#edukkinews#kanyakumarinews#palanews#kumarakamnews#tamilnadunews#karnatakanews#kochinews#thodupuzhanews#muvattupuzhanews#mishelshajivargheese#tv19kerala#sanumohan#upcomingnews#keralanews#tv19newslive#tv19kerala#newslivevideos#keralalive#vaiganews#keralapolice#breakingnews#southlivenews#eranakulamnews#alapuzha#asianetnews#24newsmalayalam#marunadanmalayali#shajanskariya#mathrubhuminews#manoramanewsmalayalam#reportertv#drarunkumar#nikeshkumar#sujayaparvathy#theinvestigator#erimelinews#soorajpalakkaran#pachakkuparayunnu#kitexsabu#actorbala

Опубликовано:

 

8 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,5 тыс.   
@hasnarasheedh655
@hasnarasheedh655 3 месяца назад
ഇത്രയും ബുദ്ദിയും വിവരവും ഉള്ള മനുഷ്യനെ മാനസിക രോഗിയാക്കിയ അവർക്കാണ് രോഗം
@Jisin2353
@Jisin2353 3 месяца назад
പൊട്ടനെ അല്ലെ ഭരിക്കാൻ അവസരം കൊടുത്തേക്കണത് ഇതല്ല ഇതിനപ്പുറം കേരളത്തിൽ കാണാം 🚩🥴
@Jisin2353
@Jisin2353 3 месяца назад
ജെസ്സാനെടെ അപ്പന്റെ ആക്ടിങ് കണ്ടാൽ അറിയാം പണി കൊടുത്തതാണെന്ന്
@mallustube4643
@mallustube4643 3 месяца назад
Mind ullavare mental aku bro❤️😏 athu illatha varkk varula
@sibindevasy3428
@sibindevasy3428 3 месяца назад
ഇയാളെ.. ഒന്നും ചെയ്യാതിരിക്കട്ടെ... ആ നാറികൾ.... വടിവാളോ . കത്തിയോ . കരുതിക്കൊള്ളൂ... ചേട്ടാ..
@manilancyb2498
@manilancyb2498 3 месяца назад
ചില സത്യങ്ങൾ പറയാൻ മാനസിക രോഗികൾ വേണം. മനോരമ യിൽ വന്ന ആദരാഞ്ജലികൾ ഫോട്ടോ ആരും കണ്ടില്ലേ
@SssSss-hf4di
@SssSss-hf4di 3 месяца назад
പാവം ഈ മനുഷ്യനെ ഇനി എന്നാണ് കാണാതാവുന്നത് എന്ന് അറിയില്ല സത്യം ജയിക്കട്ടെ 🙏🙏
@Aysha_s_Home
@Aysha_s_Home 3 месяца назад
അങ്ങിനെ പേടിച്ചാൽ ജീവിക്കാൻ പറ്റുമൊ? ജനങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. ഒത്തൊരു മിച്ചാൽ മലയും പോരും❤❤🎉🎉
@Aysha_s_Home
@Aysha_s_Home 3 месяца назад
ആരും ഒരുപ്രലോഭനത്തിലും വീഴരുത്😢😢
@rscreations7807
@rscreations7807 3 месяца назад
@@Aysha_s_Home ആരും കാണില്ല..
@Jisin2353
@Jisin2353 3 месяца назад
ജെസ്സാനെടെ അപ്പന്റെ ആക്ടിങ് കണ്ടാൽ അറിയാം പണി കൊടുത്തതാണെന്ന്
@MidhunSaju
@MidhunSaju 3 месяца назад
No. He will not be missed like ജേസ്‌ന. Bucz if he is missing, the whatever he has told will be all true. So, I don't feel that will also be missing. If there is possibility. Then all the activities done the killers will be waste. They are not fools. They are brave that is why this issue doesn't have an end. 😅😅😅😂😂😂
@Sanu_Vlogs_
@Sanu_Vlogs_ 3 месяца назад
അവതാരകനോട് ഒരു അപേക്ഷ ഉണ്ട്,ദയവായി നിങ്ങൾക്ക് ചോദിക്കാനുള്ള ചോദ്യം ചോദിച്ച ശേഷം മറുപടി പറയാൻ ഉള്ള സമയം കൊടുക്കൂ...ചോദ്യങ്ങൾ കുറച്ചു കൂടി സൗമ്യമായി ചോദിക്കൂ...
@unni1386
@unni1386 Месяц назад
സത്യം
@malludotcom2493
@malludotcom2493 3 месяца назад
അയ്യോ പാവം ഈ ചേട്ടന്റെ ജീവനും അപകടത്തിലാണ് പ്ലീസ് ഈ ചേട്ടനെ സംരക്ഷിക്കണം..
@muhammadyoonus8278
@muhammadyoonus8278 3 месяца назад
സഹോദര ഇത്രയും കൃത്യതയോടെ സംസാരിക്കുന്ന ഇയാളെ താങ്കൾക്കും മാനസിക രോഗിയാക്കാൻ നിർബന്ധം ഉള്ള പോലെ തോന്നുന്നു
@ForThepeoples.
@ForThepeoples. 3 месяца назад
💯💯
@amruthaakhil985
@amruthaakhil985 3 месяца назад
Sathyam Eyal manasika roki allanu ayalude samsarathil ninu manasilakam
@ShylajaO-fp2pc
@ShylajaO-fp2pc 3 месяца назад
അവതാരകനും നി ർബന്ധമുള്ളതുപോലെ..
@jeweljibishponnu1365
@jeweljibishponnu1365 3 месяца назад
Satjyam
@damodaranpk2297
@damodaranpk2297 3 месяца назад
ജസനയേ പ്രേമിച്ച ആളും അയാളുടെ അമ്മയും ബന്ധുക്കളും ജീവിച്ചിരിക്കുന്നുണ്ടല്ലോ അവരേ ചോദൃം ചെയ്തു കൂടെ. അവരിൽ നിന്നും എന്തെങ്കിലും സൂചന ലഭീക്കും.
@siddus5538
@siddus5538 3 месяца назад
ഇദ്ദേഹം വളരെ നല്ല അറിവുള്ള ഒരാളാണ്. വളരെ നല്ല ടാലെന്റെഡ് ആണ്.ഒരു മാനസിക രോഗിയെന്നു പറയാനേ പറ്റുന്നില്ല. എന്തായാലും ദൈവം എല്ലാം പുറത്തുകൊണ്ടുവരും 🙏🏼🙏🏼🙏🏼
@jomathews982
@jomathews982 3 месяца назад
😅😅😅
@ginceantony8972
@ginceantony8972 3 месяца назад
🤑pshyco
@Jisin2353
@Jisin2353 3 месяца назад
ജെസ്സാനെടെ അപ്പന്റെ ആക്ടിങ് കണ്ടാൽ അറിയാം പണി കൊടുത്തതാണെന്ന്
@aneeshkrishna5702
@aneeshkrishna5702 3 месяца назад
സത്യം...പാവം മനുഷ്യൻ.. സത്യം പറഞ്ഞിട്ടും ലോകം അംഗീകരിക്കുന്നില്ല..ഇദ്ദേഹം ജീവനോടെ ഇരിക്കാൻ നീതിപീഠത്തിന് ഒരുപാട് കാര്യം ചെയ്യാനുണ്ട്..സത്യം ജയിക്കട്ടെ..
@Jkm2Pkm
@Jkm2Pkm 3 месяца назад
Guys, എനിക്ക് ഇയാളെ personal ആയി അറിയാം. മാനസിക രോഗം ഉണ്ട്. ഭാര്യയും മക്കളും കഷ്ട പെട്ടാണ് ജീവിക്കുന്നത്. ഇങ്ങേർ പണ്ട് ഒരു ബിസിനസ് കാരൻ ആയിരുന്നു. അത് പൊട്ടിയപ്പോൾ ഇങ്ങനെ ആയി.
@thomaskutty3801
@thomaskutty3801 3 месяца назад
നല്ല നീതി🤔
@adhithyaathi9449
@adhithyaathi9449 3 месяца назад
​@@Jkm2PkmNingal ella commentilm msg idunnath entha...ningal aaranu
@Otsana7
@Otsana7 3 месяца назад
@@Jkm2PkmPoda naari nayinte mone
@Otsana7
@Otsana7 3 месяца назад
@@adhithyaathi9449killer of jesna
@DivyaDivya-ws5mn
@DivyaDivya-ws5mn 3 месяца назад
ഇദ്ദേഹം നല്ല മനുഷ്യനാണ് സത്യങ്ങൾ എല്ലാം അറിയാം
@Duh_3298
@Duh_3298 3 месяца назад
Do you know him? I know him personally! He is out of his mind. You have to talk to him for a little while to understand. Loka pranthan I would say!
@Otsana7
@Otsana7 3 месяца назад
@@Duh_3298nee ella comment lum undelloi Panna thayoli
@nxaze86
@nxaze86 3 месяца назад
​@@Duh_3298nee enthinaa oodi nadann karayane nee aan ithin pinnil
@Duh_3298
@Duh_3298 3 месяца назад
@@nxaze86 otsana de randamathe account ano ith?😂 Poy kedann urangada aparaa🫣🤣
@nxaze86
@nxaze86 3 месяца назад
@@Duh_3298 enthaado kedann korakkne
@cairoworld02
@cairoworld02 3 месяца назад
അവർക്ക് മുന്നിൽ നിങ്ങൾ മാനസികരോഗി ആണേൽ ഞങ്ങൾക്ക് മുന്നിൽ നിങ്ങൾ ഹീറോ ആവാൻ ഇതൊരു തുടക്കമാവും, ഉറപ്പാണ്..
@DonThomas-qi3hi
@DonThomas-qi3hi 3 месяца назад
Please Try
@lalumalayil4824
@lalumalayil4824 3 месяца назад
ഇയാൾ എന്താ അദ്ദേഹം പറഞ്ഞു തീർക്കാൻ സമ്മതിക്കാതെ ശ്രീകണ്ഠൻനയരെ പ്പോലെ ചോദ്യം ചോദിച്ചു കൊണ്ടിരിക്കുന്നത്?
@arimboorvargheesejoshy7746
@arimboorvargheesejoshy7746 3 месяца назад
@Aysha_s_Home
@Aysha_s_Home 3 месяца назад
കറക്റ്റ്😊
@tomjose4272
@tomjose4272 3 месяца назад
Appoo watten Ann Allan.
@__ITS__NAJWA__.
@__ITS__NAJWA__. 3 месяца назад
ഇനി ഇദ്ദേഹത്തെ യും കാണാതാവഞ്ഞാൽ മതി. 😢. അങ്ങനെ ആണ് നമ്മുടെ നാട്. സത്യം ജയിക്കൽ കുറവാണ് 😢
@user-mh4du8om1e
@user-mh4du8om1e 3 месяца назад
Sathyam
@philipvarghese2366
@philipvarghese2366 3 месяца назад
കറക്റ്റ്
@Falimyvlog
@Falimyvlog 3 месяца назад
ഞാനും മനസ്സിൽ വിജാരിച്ച് ഉള്ളൂ
@KavyaRS1721
@KavyaRS1721 3 месяца назад
ജസ്‌ന ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇതിനകം എന്തെങ്കിലും വിവരം കിട്ടിയേനെ... എല്ലാം അറിയുന്ന ജസ്‌നയുടെ അമ്മ മരിക്കുന്നു.. സത്യങ്ങൾ പറഞ്ഞ വ്യക്തി മാനസികാരോഗി ആവുന്നു... വിവരങ്ങൾ അറിയാമെന്നു പറഞ്ഞ ചെറുപ്പക്കാരനെ കാണാതാവുന്നു... എതെക്കയോ വല്യ കൈകൾ ഇതിന് പിന്നിലുണ്ടെന്ന് വ്യക്തം..... നശിച്ച നാടും നശിച്ച ഭരണകൂടവും.....ജോളിയെയും ലൈലയെയും ഒകെ ഒന്നുമല്ലാതെ ആക്കുന്ന എന്തൊക്കയാ നമ്മുടെ നാട്ടില് നടക്കുന്നുണ്ട്... ഒന്നുമില്ലെങ്കിൽ മാധ്യമങ്ങൾ എങ്കിലും ശ്രെമിച്ചാൽ ഈ കേസ് തെളിയുമായിരുന്നു.... അത് എങ്ങനെയാ നക്ഷത്രം കൂടിയ പോലീസ് ഏമാൻമാർ വരെ സത്യം കുഴിവെട്ടി മൂടണമെങ്കിൽ അത്രത്തോളം വല്യ എന്തൊക്കയോ നടക്കുന്നുണ്ട്
@adhamchannel597
@adhamchannel597 3 месяца назад
സത്യം പറയുന്നവരെ മെന്റൽ രോഗിയാക്കും അതാണ് കുടുംബക്കാർ കറക്റ്റാണ് 👍👍👍
@Jisin2353
@Jisin2353 3 месяца назад
Ldf varum എല്ലാവരും മുച്ചും 🚩🥴
@NaZrEtH337
@NaZrEtH337 3 месяца назад
💯
@NaZrEtH337
@NaZrEtH337 3 месяца назад
💯
@GirijaGirija-mm3jl
@GirijaGirija-mm3jl 3 месяца назад
ഒരു മനസിക രോഗി ആണെങ്കിൽ ഇത്രയും ഡീസന്റ് ആയി സംസാരിക്കില്ല. പാവം എല്ലാരും ഉപേക്ഷിച്ചതുകൊണ്ട് സത്യം പുറത്തു പറഞ്ഞത്.
@AshleyThomas144
@AshleyThomas144 3 месяца назад
I think you have not seen mental patients outside mmovies
@user-fx8zu4fg5o
@user-fx8zu4fg5o 3 месяца назад
അത് രോഗീകളേ അറിയാത്തകൊണ്ടാണു
@Jisin2353
@Jisin2353 3 месяца назад
Ldf വരും എല്ലാവരെയും പൊട്ടനാക്കും 🚩🥴
@rinuthomas6754
@rinuthomas6754 3 месяца назад
uvva​@@user-fx8zu4fg5o
@ReghunathNair-kl3ip
@ReghunathNair-kl3ip 2 месяца назад
@@AshleyThomas144 എന്താ നിന്റെ അമ്മയ്ക്ക് ഈ രോഗം ആയിരുന്നോ ?
@godsowncountry3973
@godsowncountry3973 3 месяца назад
ഈ ചേട്ടൻ genuine വ്യക്തി ആണ്.. പറയുന്നതൊക്കെ സത്യം തന്നെ.. പിന്നെ ഇന്റർവ്യൂ ചെയ്യുന്ന ചേട്ടനോട് ശ്രീകണ്ഠൻ നായരേ പോലെ കാണിക്കല്ലേ ആ ചേട്ടനെ സംസാരിക്കാൻ അനുവദിക്കൂ.. എനിക് അതൊരു ഭയങ്കര ഇറിറ്റേഷൻ തോന്നി
@husnahusi3305
@husnahusi3305 3 месяца назад
സത്യം
@bindushiva6773
@bindushiva6773 3 месяца назад
Enikkum thonni....Adhehathe parayan anuvadikkathe iyalku enthina ithra thidikkam.....
@christyantony9290
@christyantony9290 3 месяца назад
True
@user-ft1nm6ut1i
@user-ft1nm6ut1i 3 месяца назад
Sathyam
@Sreedevi-ul8jp
@Sreedevi-ul8jp 3 месяца назад
തന്നെ
@kochuranykarayamparambil4266
@kochuranykarayamparambil4266 3 месяца назад
ഒരു നിസഹായകനായ മനുഷ്യൻ്റെ വേദന
@NaZrEtH337
@NaZrEtH337 3 месяца назад
Angane ethryo nisahayar jeevikkunna naadanallo nammedethu
@SindhuRajeev-im3qu
@SindhuRajeev-im3qu 3 месяца назад
ഈ ചേട്ടനിൽ വിശ്വസിക്കുന്നവർ 🙋‍♀️🙋‍♀️
@HariharanKk-rn2gw
@HariharanKk-rn2gw 3 месяца назад
😅🤣
@maimoonakp4934
@maimoonakp4934 3 месяца назад
HariharanKk-rn2gwlllllol, lllplll the lol L llLlllllllllll,l.l ,,l. Lll P#zoo
@mohammedali-hx9nv
@mohammedali-hx9nv 3 месяца назад
അയാൾ പറയുന്നത് കേട്ടിട്ട് സത്യമാണ് അയാൾ പറയുന്നത്.ഇത് പോലീസ് അധികാരികൾ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണം, ഒരു സമുദായത്തെ മൊത്തം അപമാനിക്കാൻ വേണ്ടി ഈ കുട്ടിയുടെ തിരോധാനം കാരണമായി.
@antonyjosephphotographer3966
@antonyjosephphotographer3966 3 месяца назад
ഇദ്ദേഹത്തിന് രാമർപ്പിള്ളേടെ അവസ്ഥ വരും
@antonyjosephphotographer3966
@antonyjosephphotographer3966 3 месяца назад
ഈ അവതാരകനിൽ ഒരു പന്തികേട് തോന്നുന്നു...ഈ അവതാരകനെ ഒന്നു ചോദ്യം ചെയ്യണം
@suryamartin4942
@suryamartin4942 3 месяца назад
നല്ല വിവരം ഉള്ള മനുഷ്യൻ
@suvarnas362
@suvarnas362 3 месяца назад
അയാൾ പറയുന്നത് അത്രയും 💯%true factor ആണ്‌... ശോ എന്തൊരു ലോകം... ഓരോന്ന് കാണുമ്പോഴും കേൾക്കുമ്പോഴും പേടിയാകുന്നു 😢
@Jisin2353
@Jisin2353 3 месяца назад
ജെസ്സാനെടെ അപ്പന്റെ ആക്ടിങ് കണ്ടാൽ അറിയാം പണി കൊടുത്തതാണെന്ന്
@VijayNewsMalayalam
@VijayNewsMalayalam 3 месяца назад
അയ്യോ ശരിക്കും പേടിയാകുന്നു കേട്ടിട്ട്......
@meenakothanath898
@meenakothanath898 3 месяца назад
​@@Jisin2353 Thanikku konnavare ariyam. Avare rakshikkan aanu Jasnayude achante mel kuttam chaarunnath. Kaanathaya divassam Jasna veettil ninnu irangi bus stand vare poyathinu thelivundu.
@jintojose6843
@jintojose6843 3 месяца назад
നാളെ ഈ മനുഷ്യനെ ആ sycho കുടുംബം അയാളുടെ ജീവനും അപകരിക്കാതിരിക്കട്ടെ.. ആ അച്ഛന് വേണ്ടി ഞാനും 🙏🏻😞..
@mumthasabdulrasheed5254
@mumthasabdulrasheed5254 3 месяца назад
Police ഈ കേസ് സത്യ സന്ധമായി അന്നേഷിക്കണം ജസ്‌ന ജീവി ചിരിപ്പുണ്ടോ ഇല്ലയോ എന്നു ജനങ്ങൾ ക്ക് അറിയണം 👏👏👏
@Jisin2353
@Jisin2353 3 месяца назад
Ldf വരും എല്ലാവരെയും പൊട്ടനാക്കും 🚩🥴
@lalrajirk1586
@lalrajirk1586 3 месяца назад
വ്യവസ്ഥകളോട് തോറ്റു പോയ ഒരു സാധു മനുഷ്യൻ
@ReghunathNair-kl3ip
@ReghunathNair-kl3ip 3 месяца назад
U r correct
@lalrajirk1586
@lalrajirk1586 3 месяца назад
@@ReghunathNair-kl3ip ചേട്ടന്റ ദൈനംദിന കാര്യങ്ങൾ എങ്ങനെ പോകുന്നു. Job വല്ലതും ഒണ്ടോ
@james55380
@james55380 3 месяца назад
​@@lalrajirk1586 മൈൽഡ് ചിത്തഭ്രമം ബാധിച്ച ആളുകളേ വേഗം തിരിച്ചറിയാൻ കഴിയില്ല.
@ReghunathNair-kl3ip
@ReghunathNair-kl3ip 3 месяца назад
@@lalrajirk1586 ചെറിയ ജോലികൾ ചെയ്തു കഴിയുന്നു.. ഇപ്പോൾ ഈ വാർത്ത ഇട്ട് ചാനലുകാരൻ ചതിക്കുകയാണെന്ന് തോന്നുന്നു. അയാൾ എല്ലാം കട്ടു ചെയ്തു കഴിഞ്ഞിട്ടാണ് വീഡിയോ ഇട്ടീരിക്കുന്നത് അടുത്ത അഞ്ചു ദിവസം അയാൾക്ക് സമയം ഇല്ല എന്നുപറഞ്ഞ് ഒഴിയുന്നു..ഈ ചാനലുകാരൻ ആരുടേയോ പാവയായി മാറി.. ജസ്നയുടേ കൊലപാതക കാരണം ഞാൻ പറഞ്ഞ കാമുകൻ ഒരേ സമയം രണ്ടു പെൺകുട്ടികളെ പ്രേമിയ്കുകയും ഒരാളെ വിവാഹം കഴിക്കുകയും ജസ്ന യെ എന്നന്നേക്കുമായീ ഒഴിവാക്കുകയും ചെയ്തു. ഇയാൾ വിവാഹം കഴിച്ചതും ഒരു christ പെൺകുട്ടിയെ തന്നെയാണ്. പോലീസിന്റെ അന്വേഷണത്തിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ ശരിയാണ് ഇയാൾ പ്രേമിച്ച കുട്ടിയെ വിവാഹം കഴിച്ചു.Bsc nurse ആയ ഈ കുട്ടി ബാംഗ്ലൂരിൽ പഠിക്കുന്ന സമയത്ത് നാട്ടിൽ ഇയാൾ ജസ്നയുമായി സല്ലാപം ആയിരുന്നു.ജസ്നയും അവളുടെ അമ്മയു.ം ഇയാളെ അത്രമേൽ വിശ്വസിച്ചിരുന്നു.. അതിനാൽ ഇവർക്ക് അവരെ രണ്ടുപേരെയും ഈസിയിയീചതിക്കാൻ സാധിച്ചു.ഈ സത്യം താങ്കളോടു പറഞ്ഞത് ഒരാളെങ്കിലും ഈ സത്യം അറിയട്ടെ...ഞാനും ഇയാളുടെ സെപ്ടിക് ടാങ്കിൽ ആകാൻ സാധ്യതയുണ്ട്..mob..8891664145
@minixavier9732
@minixavier9732 3 месяца назад
​@@lalrajirk15860pp0pp0p0
@shantyaneeshshanty165
@shantyaneeshshanty165 3 месяца назад
ഈ അവതാരകൻ കാരണം ഒരുപാട് കാരൃം മിസ്സായി
@ReghunathNair-kl3ip
@ReghunathNair-kl3ip 3 месяца назад
എല്ലാ കാര്യങ്ങളും..
@phebalice
@phebalice 3 месяца назад
അവതാരകൻ മര്യാദയ്ക്ക് ജോലി ചെയ്യുക. ആ വ്യക്തിയെ സംസാരിക്കാൻ സമ്മതിക്കുക. ആ വ്യക്തിയെ മാനസിക രോഗി ആക്കാനുള്ള തത്രപാടിൽ ആണ് അവതാരകൻ
@raks7389
@raks7389 3 месяца назад
Yes enykum athu thanne thonni.
@trippyvibes5916
@trippyvibes5916 3 месяца назад
Ivn eatha ee maravazha anchor😅😅😅
@nahiammastay6524
@nahiammastay6524 3 месяца назад
പച്ച തായോളി
@MidhunSaju
@MidhunSaju 3 месяца назад
Yes, I also thought about it. The presentor is talking with him like he has done a medixal verification with him. He is also talking with the past controversy or gosipps.
@haluhanu3986
@haluhanu3986 3 месяца назад
He is not allowimg him to speak...he has still lot to say
@SreekalaP.K
@SreekalaP.K 3 месяца назад
ഈ മനുഷ്യന് മാനസികരോഗം ഉണ്ടെന്ന് പറയുന്നവർക്കാണ് യഥാർത്ഥത്തിൽ മാനസികരോഗം ഉള്ളത്..
@SUDHISUDHI-pp5fv
@SUDHISUDHI-pp5fv 3 месяца назад
സത്യം 👍
@sumanair9778
@sumanair9778 3 месяца назад
Correct
@sreekalas2754
@sreekalas2754 3 месяца назад
സത്യം
@savithrythankachan8700
@savithrythankachan8700 3 месяца назад
സത്യം
@bindhus4164
@bindhus4164 3 месяца назад
Athe
@AsAthulya
@AsAthulya 3 месяца назад
ജസ്‌നയുടെ വാർത്ത ലോകം മുഴുവൻ എത്തിയതാണ് എവിടെ എങ്കിലും ജീവിച്ചിരിക്കുന്നു എങ്കിൽ എന്തെങ്കിലും വിവരം കിട്ടുമാരുന്നു. ഈ പുള്ളി പറയുന്നത് 100% ശരി ആകാൻ സാധ്യത ഉണ്ട്
@kiranmathew3334
@kiranmathew3334 3 месяца назад
💯
@user-zi7zg3wz6i
@user-zi7zg3wz6i 3 месяца назад
🤲🤲 സത്യം പുറത്ത് പറഞ്ഞതിന്റെ പേരിൽ ഇത്രഏറെ വേദനകൾ അനുഭവിക്കേണ്ടി വന്ന മനുഷ്യൻ, അക്രമികൾ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും, സർവ്വശക്തനായ ദൈവം ഇദ്ദേഹത്തെ സംരക്ഷിക്കും 🤲🤲തീർച്ച. ദൈവത്തിന്റെ കോടതിയിൽ നിന്നും രക്ഷപ്പെടാൻ ആക്രമികൾക്ക് കഴിയില്ല
@sindhu3728
@sindhu3728 3 месяца назад
ഇദ്ദേഹം പറയുന്നതെല്ലാം നല്ല clarity ഉണ്ട് ഇദ്ദേഹത്തിന് മനോരോഗമുണ്ട് എന്ന് പറയുന്നവർക്കാണ് മനോരോഗം
@annammamlavil8217
@annammamlavil8217 3 месяца назад
ഇതിൽ കമന്റിട്ട ഒരാൾപോലും ഇദ്ദേഹത്തിന് മനോരോഗമുണ്ടെന്ന് പറഞ്ഞിട്ടില്ല.ചിന്തിക്കുക.
@johnlukose7931
@johnlukose7931 3 месяца назад
eppol ethallallo eviduthe prasnam, jesnayude absconding evide,engane, ennu kandu pidikkukayalle vendathu.
@ITSME-yn1zt
@ITSME-yn1zt 3 месяца назад
​@@johnlukose7931 aa case nalloru thumb alle ivar parayunnath....appo ivark manasikarogam undenn parayunnenkil ivare parayunnathe kettukathayanenna nilakalle parayane....so ithum charcha cheyywndathan
@MrSarinms
@MrSarinms 3 месяца назад
ഇയ്യാൾ മാനസിക രോഗി ആയിട്ട് എനിക്ക് തോന്നി...
@binimolgp4795
@binimolgp4795 3 месяца назад
ഇയാൾ പറയുന്നതിൽ കഴമ്പ് ഉള്ളതായി തോന്നുന്നില്ല. ഏറ്റുമാനൂർ സ്വദേശി കാമുകൻ എന്നൊക്കെ പറയുന്നത് തന്നെ കള്ളം ആണ്. പുഞ്ചവയൽ സ്വദേശിയായ ആൺ സുഹൃത്ത് ആണ് ജസ്‌നക്ക് ഉണ്ടായിരുന്നത്. ഈ കേസ് അവന്റെ തലയിൽ കെട്ടി വയ്ക്കാൻ ശ്രെമിച്ചു എന്നുള്ളത് സത്യം ആണ്. പക്ഷെ ആ പയ്യൻ നിരപരാധി ആണ്. ഈ കേസ് വന്ന് കഴിഞ്ഞപ്പോൾ ജസ്‌നക്ക് കാമുകൻമ്മാര് പല സ്ഥലത്ത് ഉണ്ടെന്ന് ഉള്ള രീതിയിൽ ജന സംസാരം. ഇയാൾ പറയുന്നതിൽ ഒരു വസ്തുതയും ഉള്ളതായി തോന്നുന്നില്ല.ഈ സംഭവം നടക്കുമ്പോൾ ഒരു പ്രതിയെ ഏങ്ങനെ എങ്കിലും കിട്ടിയാൽ മതി എന്നാണ് പോലീസിന് ഉണ്ടായിരുന്നത്... ആ സമയത്ത് ഇങ്ങനെ ഇയാൾ പറഞ്ഞിട്ടുണ്ടെങ്കിൽ അന്വേഷണം നടന്നിട്ടും ഉണ്ടാകും. പറയുന്നതിൽ കാര്യം ഇല്ലെന്നു മനസിലാക്കിയിട്ടും ഉണ്ടാകും. ഈ സംഭവം നടക്കുമ്പോൾ ഞാൻ പുഞ്ചവയലിൽ ആണ് താമസിച്ചിരുന്നത്
@Jkm2Pkm
@Jkm2Pkm 3 месяца назад
Guys, എനിക്ക് ഇയാളെ personal ആയി അറിയാം. മാനസിക രോഗം ഉണ്ട്. ഭാര്യയും മക്കളും കഷ്ട പെട്ടാണ് ജീവിക്കുന്നത്. ഇങ്ങേർ പണ്ട് ഒരു ബിസിനസ് കാരൻ ആയിരുന്നു. അത് പൊട്ടിയപ്പോൾ ഇങ്ങനെ ആയി.
@user-sh1ws3rn6z
@user-sh1ws3rn6z 3 месяца назад
അവതാരകൻ്റെ ധൃത്തിയിലുള്ള questningil ഞാനാണെങ്കിൽ മാനസിക രോഗി ആയേനെ..
@sudeeshkumar4936
@sudeeshkumar4936 3 месяца назад
Agreed, very valid and funny
@sujakrishna2049
@sujakrishna2049 3 месяца назад
കുറെയേറെ വീടുകളുടെ സെപ്റ്റിക് ടാങ്ക് പൊളിച്ചുവെന്ന് റിപ്പോർട്ടർ പറയുന്നു. എത്രവീടിന്റെ, ആരുടെയൊക്കെ വീടിന്റ എന്നൊന്നും പറയാൻ ആ മനുഷ്യനെ റിപ്പോർട്ടർ സമ്മതിക്കുന്നില്ല. അയാൾക്ക് സംശയമുള്ള ആളുകളുടെ വിവരംപറയാൻ റിപ്പോർട്ടർ സമ്മതിക്കുന്നില്ല. ആ ചേട്ടന് പറയാനുള്ള പോയിന്റുകൾ പറയാനാറുവദിക്കാതെ ഇടയ്ക്കുകേറി ചോദ്യങ്ങൾ ചോദിക്കുന്നു... ഇതെന്തൊരു മര്യാദ. പറയാനുണ്ടെന്ന് പറഞ്ഞയാൾ പറയട്ടെ,, അതിനുശേഷം പോരെ ചോദ്യം..
@deepajoseph7628
@deepajoseph7628 3 месяца назад
പാവം മനുഷ്യൻ, ഇയാളുടെ ജീവൻ ഇനി അപകടത്തിൽ ആവും
@sajisajibucker
@sajisajibucker 3 месяца назад
എന്ത് അവതാരകനാണ് സഹോദരാ നിങ്ങൾ. അദ്ദേഹത്തിന് പറയാനുള്ളത് മുഴുവൻ അദ്ദേഹത്തിനെക്കൊണ്ട് പറയിക്കാനല്ലേ ശ്രമിക്കേണ്ടത്. അല്ലാതെ പറയുന്നതിനിടക്ക് മാനസികരോഗി, മാനസിക രോഗി എന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നത് വളരെ അരോചകമായി തോന്നുന്നു
@sulthanacreations8818
@sulthanacreations8818 3 месяца назад
അല്ലെങ്കിലും എന്നും അങ്ങനെ തന്നെയാണ് നമ്മുടെ നാട് സത്യം വിളിച്ചു പറയുന്നവൻ മാനസിക രോഗിയാണ് അല്ലെങ്കിൽ നമ്മുടെ സമൂഹം മാനസിക രോഗിയാക്കും 🙏🙏🙏🙏
@NewburyOntario
@NewburyOntario 3 месяца назад
Exactly 💯... well said
@ambusdesigns
@ambusdesigns 3 месяца назад
ഇദ്ദേഹം പറയുന്നത് സത്യം തന്നെ.... അവരെ ചോദ്യം ചെയ്യുമ്പോൾ എല്ലാം പുറത്തു വരും 😮😮😮
@shibiludheenb7450
@shibiludheenb7450 3 месяца назад
രഘുനാഥൻ നായരുടെ സംസാരത്തിൽ നിന്ന് അദ്ദേഹം പറയുന്നത് സത്യം പോലെ തോന്നുന്നു. അത് കണ്ടെത്തേണ്ടത് അദ്ദേഹത്തെ കേൾക്കാനും സത്യം അന്വേഷിച്ച് കണ്ടുപിടിക്കാനും കഴിവുള്ള ഉദ്യേഗസ്ഥർ ഉണ്ടെങ്കിൽ സത്യമെന്താണെന്ന് പിടികിട്ടും. എന്തായാലും സത്യങ്ങൾ പുറത്ത് വരട്ടെ
@sinisadanandan1525
@sinisadanandan1525 3 месяца назад
സത്യം ജയിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼.... സഹോദരന് നന്മകൾ ഉണ്ടാവട്ടെ ❤️
@Allinone-ps3wj
@Allinone-ps3wj 3 месяца назад
ഇദ്ദേഹത്തിന് ഒരു ബുദ്ധിഭ്രമവുമില്ല. പറയുന്നത് സത്യമാണ്.
@Jisin2353
@Jisin2353 3 месяца назад
പൊട്ടനെ അല്ലെ ഭരിക്കാൻ അവസരം കൊടുത്തേക്കണത് ഇതല്ല ഇതിനപ്പുറം കേരളത്തിൽ കാണാം 🚩🥴
@Jisin2353
@Jisin2353 3 месяца назад
ജെസ്സാനെടെ അപ്പന്റെ ആക്ടിങ് കണ്ടാൽ അറിയാം പണി കൊടുത്തതാണെന്ന്
@jk-cn4ht
@jk-cn4ht 3 месяца назад
​@@Jisin2353Modiyo😅😅😅
@Asnaaneesh.
@Asnaaneesh. 3 месяца назад
ചേട്ടാ സത്യം ആണ് ചേട്ടൻപറഞ്ഞത് ജെസ്‌ന ജീവിച്ചിരിപ്പില്ല ഇന്നത്തെകാലത്തു മിസ്സിംഗ്‌ ആയ ഒരാളെ മരിച്ചോ അല്ലാത്തയോ കിട്ടും അല്ലേൽ എന്തെങ്കിലും ഒരു തെളിവ് കിട്ടും ഇതൊന്നും ഇല്ല ആകുട്ടി മരിച്ചിട്ടുണ്ടാവും
@PRASADPP-sq4ux
@PRASADPP-sq4ux 3 месяца назад
സത്യം പറഞ്ഞ ഓരോ കേരളത്തിലുള്ള ആൾക്കാരും ഈ കുട്ടിയെ കുറിച്ച് ഒന്ന് മനസ്സിൽ ചിന്തിച്ചിട്ടുണ്ടോ ജീവനോടെ ഇരിപ്പുണ്ടോ എന്ന്🥰
@rejireji4958
@rejireji4958 3 месяца назад
എന്തായാലും oru കാര്യം ഉറപ്പിച്ചോ ഈ ചേട്ടന്റെ കാര്യം പോക്കാ ഇത് സത്യമാണേൽ ഈ ചേട്ടന്റെ ജീവൻ അപകടത്തിലാണ്
@thusharapt3291
@thusharapt3291 3 месяца назад
Kashtam 😢
@rejireji4958
@rejireji4958 3 месяца назад
​m paavam 😢
@viewpoint9523
@viewpoint9523 3 месяца назад
ഒരിക്കലും ചെയ്യില്ല... കാരണം പിടിക്കപ്പെടും... അതിലും നല്ലത്.. മാനസീക രോഗി ആക്കുക എന്നത് ആണല്ലോ
@mollybenny9547
@mollybenny9547 3 месяца назад
അയാൾ പറയുന്നത് സത്യമാണ് ജസ്ന ജീവിച്ചിരിപ്പില്ലെന്ന് കേട്ടപ്പോൾ ഭയങ്കര സങ്കടമായി
@bijumathai5758
@bijumathai5758 3 месяца назад
അച്ചോടാ ☹️
@renjithpr1170
@renjithpr1170 3 месяца назад
​@@bijumathai5758എന്തെ
@YesFreshIndia-gw7mw
@YesFreshIndia-gw7mw 3 месяца назад
സിറിയയിൽ കൊണ്ട് പോയിയിരിക്കുകയല്ലേ ... അങ്ങനെയാണല്ലോ casa rss പറയുന്നത്
@rajanka2512
@rajanka2512 3 месяца назад
😢
@angelmary8155
@angelmary8155 3 месяца назад
Plz.take care of this gentle man.he seems to talk the truth.investigation is needed.May God bless him.❤
@ummasdaily68
@ummasdaily68 3 месяца назад
ഈ ചേട്ടന്റെ ജീവൻ പോകാതെ നോക്കാൻ police ന് ബാധ്യത ഉണ്ട്
@mayagopinathkbblock5615
@mayagopinathkbblock5615 3 месяца назад
Poyal സത്യം തെളിയില്ല 😢
@titusl5503
@titusl5503 3 месяца назад
ചില സത്യങ്ങൾ അറിയാവുന്നവരെയും വിളിച്ച് പറയുന്നവരെയും മാനസിക രോഗവും മറ്റു ആരോപണങ്ങളും ഉന്നയിക്കാൻ ഇതുമായി ബന്ധപ്പെട്ടവർ ശ്രമിക്കാൻ സാധ്യതയുണ്ട്
@mohanapremarajan6423
@mohanapremarajan6423 3 месяца назад
Example new film of Tovino
@kannanvava5454
@kannanvava5454 3 месяца назад
ഈ ചേട്ടൻ പറഞ്ഞത് മുഴുവൻ സത്യം ആണ് അല്ലെങ്കിൽ ഇത്രയും വർഷം ആയിട്ടും കേരളാ പോലീസിനോ cBI ക്കോ ഇതുവരെ കണ്ടു പിടിക്കാൻ പറ്റിയോ ഇതിൽ എന്തൊക്കെയോ ദുരുഹതാ ഉണ്ട് ഇത് വെളുപ്പെടുത്തിയത് കൊണ്ട് മിക്കവാറും ഈ ചേട്ടൻ അധികം നാൾ ജീവനോടെ കാണില്ല 🙏🙏🙏🙏
@marypinakat8594
@marypinakat8594 3 месяца назад
Great interview and great reporting 👍 Keep up the good work✨⭐ May God give us success🙏🎉
@Lekshmikannavaaaaa
@Lekshmikannavaaaaa 3 месяца назад
നല്ല വിവരമുള്ള മനുഷ്യൻ സത്യം ജയിക്കട്ടെ ❤
@ThomasOT
@ThomasOT 3 месяца назад
അവതാരകൻ അയാളെ പറയാൻ സമ്മതിക്കുന്നില്ലല്ലോ, ചിലസമയം ചോദ്യ കർത്താവിൻ്റെ ഇടക്ക് കയറൽ അരോചകമായി തോന്നുന്നു, let him speak.
@rock2955
@rock2955 3 месяца назад
😅😅😮😮😢
@lttteamsmkd2670
@lttteamsmkd2670 3 месяца назад
😀😀
@peaceofmind660
@peaceofmind660 3 месяца назад
😅😅😅😅😅😅😅😅😅😅
@Defender77342
@Defender77342 3 месяца назад
Ye pagal athmi hei bai....😅
@yadhukrishna6265
@yadhukrishna6265 3 месяца назад
Ado ath iyal lie parayunundo ennnu nokananu spontaneous ayittu matti matti chothikunathu
@kunjumonkrishnan5941
@kunjumonkrishnan5941 3 месяца назад
മെഡിക്കൽ ഫീൽഡിൽ 17. വർഷം പരിചയമുണ്ടെനിക്ക് ഈ മനുഷ്യൻ തികച്ചും നോർമൽ ആണ് പറയുന്നതെല്ലാം സത്യമാണ് ഉറപ്പ് മാനസിക രോഗം ഇയാൾക്ക് ചുറ്റുമുള്ള മറ്റുള്ളവർക്കാണ്
@rthk4302
@rthk4302 3 месяца назад
കഷ്ടം!
@sudeeshkumar4936
@sudeeshkumar4936 3 месяца назад
Very kind you are, intelligent too
@user-iu8yf2ks3p
@user-iu8yf2ks3p 3 месяца назад
ഹി ഈസ്‌ നോട് വെൽ
@lizysunny7855
@lizysunny7855 3 месяца назад
എല്ലാം ക്ലിയർ പുള്ളിടെ കണ്ണ് നോക്കു. 👍👍👍
@kuttu7858
@kuttu7858 3 месяца назад
Medical field il experience ulla oralum 25 minute video kand normal /abnormal enn Parayilla 😅
@see2love2004
@see2love2004 3 месяца назад
💯💯💯എന്റെ കണ്ടത്തലുകൾ : # മഹേന്ദ്ര ജീവനക്കാരുടെ മൊഴി എടുക്കണം # അന്ന് സർവീസ് ചെയ്യാൻ കൊണ്ടുവന്ന വണ്ടികൾ കണ്ടുപിക്കണം # കാമുകന്റെ മൊഴി എടുക്കണം # കാമുകന്റെ വീട്ടുകാരുടെ മൊഴി എടുക്കണം # ഇതേഹത്തിന്റെ കുടുംബത്തിന്റെ മൊഴി എടുക്കണം. # ജസ്‌ന കാമുകന്റെ വീട്ടിൽ വരാറുണ്ടായിരുന്നോ ഇല്ലയോ ? അങ്ങനെ ഒരു കാമുകൻ ഉണ്ടെന്നു പറയുന്നതിൽ സത്യം ഉണ്ടോന്നു കണ്ടുപിടിക്കണം . # പറയുന്ന രണ്ടു കുടുംബങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നു കണ്ടുപിക്കണം . # ഒരിക്കൽ കൂടി ജസ്നയുടെ കൂട്ടുകാരുടെ മൊഴി കൃത്യമായി പരിശോധിക്കണം . # ജസ്‌നയുടെ ഫോൺ , ചാറ്റ് ,കാൾസ്, നമ്പര് , ലൊക്കേഷൻ മുതലായവ വീണ്ടും പരിശോധിക്കണം ..ഒരു പിടിവള്ളി കിട്ടാതിരിക്കില്ല .. # ഈ പറയുന്ന കാമുകന്റെയും വീട്ടുകാരയുടേയും ഫോൺ കൂടി പരിശോധിക്കണം .അങ്ങനൊരു കാമുകൻ ഉണ്ടോ ഇല്ലയോ എന്നും നമ്മൾക്കറിയില്ലെങ്കിൽ പോലും .ഈ ആളുടെയും വീട്ടുകാരെയും question ചെയ്യണം . മാധ്യമങ്ങൾ ഇതിനു മുൻപോട്ടു വരണം . ഇനി നിങ്ങളിലാണ്‌ ഞങ്ങളുടെ വിശ്വാസം .w
@anjanavikram3077
@anjanavikram3077 3 месяца назад
Jesna nadannn povunna videoyil 5 minit kazhinj boyfriend ennu parayunna payyanum nadann povunund ennu Kure year munne news kandirunnu....
@celinejoy7011
@celinejoy7011 3 месяца назад
Exactly 👍🏻
@celinejoy7011
@celinejoy7011 3 месяца назад
👍🏻
@giganticeyes
@giganticeyes 3 месяца назад
ഇവിടെ ഇദ്ദേഹം പറയുന്നത് വസ്തുതനിഷ്ഠമായാണ്. ഇവിടെ പ്രതിക്കൂട്ടിൽ ആകുന്നത് ഇയാളുടെ ഭാര്യയും അവരുടെ വീട്ടുകാരും അവരുടെ രാഷ്ട്രീയവും പോലീസുമായുള്ള സ്വാധീനവുമാണ്. അങ്ങനെയെങ്കിൽ ഇതൊരു വെൽ പ്ലാൻഡ് മർഡർ ആണ്. കൊല്ലപ്പെട്ട / ആകസ്മികമായി മരണപ്പെട്ട ഇതരനാട്ടുകാരനായ വ്യക്തിയുടെ മൃതദേഹത്തിന്റെ നിറവ്യത്യാസം ശ്രദ്ധയിൽ പെട്ടതും മരണപ്പെടുന്നതുമുന്നേ ടിയാന്റെ അവസാനവാക്കെന്നോണം പറഞ്ഞ കാര്യങ്ങൾ സത്യമാണോ എന്നറിയേണ്ടത് ഇപ്പോൾ കേരളത്തിലെ പൊതുസമൂഹത്തിന്റെ ആവശ്യമാണ്. ഒരാൾ എന്തേലും പറയുമ്പോൾ വായിലേക്ക് കുത്തിക്കയറിപ്പോകുകയും വെളിപ്പെടുത്തേണ്ട കാര്യങ്ങൾ തടസ്സപ്പെടുത്തുകയും ആ കാര്യങ്ങൾ ഒരു എക്സ്ക്ലൂസീവ് സ്റ്റോറിയായിട്ട് ഉണ്ടാക്കാൻ വെമ്പുന്ന മാധ്യമധർമ്മമാണ് ഇപ്പോൾ ഈ മാധ്യമപ്രവർത്തകൻ ചെയ്യുന്നത്. ഇവിടെ മനുഷ്യാവകാശകമ്മീഷനും മറ്റുള്ളവർക്കും സ്വമേധയാ ചെയ്യാവുന്ന 2 കാര്യങ്ങൾ : 1) ഈ പറയുന്ന വ്യക്തിയുടെ മാനസികനില പരിശോധിച്ച് അദ്ദേഹം പരിപൂർണ്ണമായിട്ട് നോർമൽ ആണെന്നുള്ള റിപ്പോർട് വന്നാൽ , ഇദ്ദേഹത്തെ മാനസികരോഗിയാക്കാൻ മുന്നിട്ടിറങ്ങിയ നിയമപാലകരടക്കമുള്ള ഇതര വ്യക്തികളെ നിയമപരമായി തന്നെ ശിക്ഷിക്കുകയും , ഇദ്ദേഹം പറഞ്ഞ വസ്തുതകൾ അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരികയും ചെയ്യണം. & 2) ഇദ്ദേഹം അബ്നോർമൽ ആണെന്നുതെളിഞ്ഞാൽ അതെന്നുമുതൽ ആണെന്നുള്ള വസ്തുത വെളിപ്പെടുത്തുകയും അതിനുള്ള സഹായം ചെയ്യുകയും വേണം . കാരണം ഒരു മനസികാസ്വസ്ഥതയുള്ള വ്യക്തിയുടെ സംസാരമായിട്ട് ഈ പറയുന്ന കാര്യങ്ങൾ വിലയിരുത്താൻ കഴിയില്ല . ഈ മനുഷ്യൻ സംരക്ഷിക്കപ്പെടണം !
@rajanl738
@rajanl738 3 месяца назад
ഇദ്ദേഹം പറഞ്ഞത് എല്ലാം സത്യം ആണ് . ഒരു വലിയ ലോബി ഇതിൽ ഉണ്ട്‌ അതുകൊണ്ട് ആണ് അന്വേഷണം നടത്താൻ താല്പര്യം ഇല്ലാത്തത് ഇങ്ങേർക്കു ഒരു കുഴപ്പമില്ല
@shanavassalam1746
@shanavassalam1746 3 месяца назад
അവതാരകനോട് ഒരപേക്ഷ ഇത് പോട്ടെ ഇനി എങ്കിലും നമ്മുടെ മുന്നിൽ വേവലാതി പറയാൻ ഒരാൾ വന്നാൽ നന്നായിട്ട് അദ്ധേഹത്തെ കേൾക്കാൻ ശ്രമിക്കുക ചിലപ്പോൾ ഉപകരിക്കും
@efgh869
@efgh869 3 месяца назад
ക്രോസ്സ് വിസ്താരം നടത്തി സത്യമാണോ എന്ന് ബോധ്യപ്പെടേണ്ടതുണ്ട്..
@nahiammastay6524
@nahiammastay6524 3 месяца назад
പച്ച തായോളി
@mallutrollman7883
@mallutrollman7883 3 месяца назад
സത്യം...വെറും നാറി...
@Charlie..8055
@Charlie..8055 3 месяца назад
സത്യം പുറത്തു വരണം ..സിബിഐ ഈ ചേട്ടനെ ചോദ്യം ചെയ്യണം ..
@mayagopinathkbblock5615
@mayagopinathkbblock5615 3 месяца назад
നുണ പരിശോധന നടത്തണം
@MrSarinms
@MrSarinms 3 месяца назад
ജസ്‌ന നല്ല കാശുള്ള വീട്ടിലെ കുട്ടി ആണെന്നും ഈ പയ്യൻ പുളിങ്കൊമ്പിൽ ആണ് പിടിച്ചിരിക്കുന്നത് എന്ന് ഇയാളോട് വൈഫ്‌ പറഞ്ഞു എന്ന് പറയുന്നു.. അങ്ങനെ ഉള്ള കുട്ടിയെ അവർ തന്നെ കൊല്ലുമോ.. ജസ്‌ന ഏറ്റവും കൂടുതൽ വിളിച്ചിരുന്നതും, മെസ്സേജ് അയച്ചിരുന്നതും ആയ ഒരു ആൺ സുഹൃത്ത്‌ ഇയ്യാൾ പറയുന്ന പോലെ മഹിന്ദ്രയിൽ ജോലി ചെയ്യുന്ന ആളല്ലായിരുന്നു.. അത് ജസ്‌നയുടെ അമ്മയുടെ അനിയത്തിയുടെ അയൽവാസി പയ്യൻ ആയിരുന്നു അവർ ഒരു കോളേജിൽ ആണ് പഠിച്ചിരുന്നത്.. ജസ്‌ന മിസ്സിംഗ്‌ ആയ ദിവസം വരെ അവർ സംസാരിച്ചിരുന്നു.. അവനെയും അവന്റെ കുടുംബത്തിനെയും 15 തവണയിൽ കൂടുതൽ പോലിസ് ചോദ്യം ചെയ്ത് കഴിഞ്ഞു.. പിന്നെ ഇയ്യാൾ പറയുന്നു.. ജസ്‌ന മിസ്സിംഗ്‌ ആണെന്ന് അറിഞ്ഞാൽ ജസ്‌നയുടെ അമ്മ പ്രശ്നം ഉണ്ടാക്കും അതുകൊണ്ട് അമ്മയെയും കൊന്നു എന്ന്... ജസ്‌നയുടെ അമ്മ മരിച്ചു കഴിഞ്ഞാണ് ജസ്‌ന മരിച്ചത്... അമ്മ മരിച്ചതിന്റെ ഡിപ്രഷനിൽ ആയിരിന്നു ആ കുട്ടി... ഇങ്ങേർക്ക് വൈഫിനോട് എന്തോ പ്രശ്നം ഉണ്ട്.. ഇയ്യാൾക്ക് മാനസിക പ്രശ്നം ഉണ്ടോ എന്ന് അറിയില്ല.. പക്ഷെ വേറെ എന്തൊക്കയോ പ്രശ്നം ആൾക്കുണ്ട്.. ഇയ്യാളുടെ കുടുംബത്തിന്റെ ഇന്റർവ്യൂ കൂടെ എടുത്താൽ കൂടുതൽ കാര്യങ്ങൾ പുറത്ത് വരും.. ഒരാൾ പറയുന്നത് മാത്രം കണ്ണടച്ച് വിശ്വസിക്കാൻ പറ്റില്ലാലോ..
@bhoomi2645
@bhoomi2645 3 месяца назад
അതെ ഇയ്യാൾക്ക് എന്തോ മാനസിക രോഗം ഉണ്ട് പറയുന്നത് മുഴുവൻ വ്യക്തത ഇല്ല. ആരോടേക്കൊയോ ഉള്ള ദേഷ്യം തീർക്കാൻ പറയുന്നു .
@linujoseph6848
@linujoseph6848 3 месяца назад
അയാളെ സംസാരിക്കാൻ സമ്മതിക്കടോ. എന്തൊക്കെയൊ അയാൾക്കറിയാം
@aleenajoseph4829
@aleenajoseph4829 3 месяца назад
Ayal idayil keriii verupppikunuuu
@pscplus1970
@pscplus1970 3 месяца назад
Iyal enthina jailil poye?
@viclee4346
@viclee4346 3 месяца назад
yes 10:30
@papputrainer9651
@papputrainer9651 3 месяца назад
ജേണലിസം പഠിച്ച ചാനൽ പയ്യങ്ങൾക്ക് വെപ്രാളമാണ്, കലപിലാ പറയും.
@sajansajan2552
@sajansajan2552 3 месяца назад
​@@pscplus1970ജഡ്ജിയെ കരിയോയിൽ ഒഴിച്ചതിന്
@sudhavinod9281
@sudhavinod9281 3 месяца назад
നമ്മുടെ പോലീസ് ഇത്ര നികൃഷ്ട ജീവികൾ ആണല്ലോ ദൈവമേ
@aswathyas4835
@aswathyas4835 3 месяца назад
ആണ് സത്യം പോലീസ്‌കാർ നികൃഷ്ട ജീവികൾ ആണ്, എന്റെ കസിൻബ്രദർ കൂലിപ്പണിക്കാരനാണ്, ആയൂർ ജംഗ്ഷനിൽ നടപ്പാതയിൽ ഒരു 40 വയസുകാരിയുടെ തോളിൽ നടന്നുപോകുന്നതിനിടയിൽ തോളിൽ തട്ടി, സ്ത്രിയോട് സോറിപറഞ്ഞു ബട്ട്‌ നാട്ടുകാർ അതുകൂടുതൽ പ്രശ്നം ആക്കി, ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തുകൊണ്ട് പോയി, എന്നിട്ട് പോലീസ് പറഞ്ഞു നാട്ടുകാരുടെ അടികിട്ടാതെ നിന്നെ രെക്ഷപെടുത്തി, എന്നാണ് സ്ത്രി ക്കു ഒരുപരാതിയും ഇല്ല,ഇനി വിട്ട യക്കണം എങ്കിൽ കൈകൂലി കൊടുക്കണം എന്നുപറഞ്ഞു, കുറ്റം ചെയ്തിട്ടില്ല എന്ന് ആവർത്തിച്ചു പറഞ്ഞിട്ടും കേട്ടില്ല, സിസി ടീവി ചെക്ക് ചെയ്യാൻ ആവശ്യ പെട്ടിട്ടും പോലീസ് ചെയ്തില്ല, മൊബൈൽ ഫോണിൽ സ്റ്റേഷനിൽ നിൽക്കുന്ന വീഡിയോസ് എടുത്തു ഒരു ലോക്കൽ ചാനലിൽ കൊടുത്തു കേസ് 40 വയസുകാരിയെ പൊതുസ്ഥലത്തു വെച്ച് കടന്നുപിടിച്ചു എന്നാക്കി 6 ദിവസം ജയിലിൽ ഇട്ടു, ഇറങ്ങിയതിന് ശേഷം ആണ് അവൻപോലും അറിഞ്ഞത് സോഷ്യൽ മീഡിയയിൽ ന്യൂസ്വന്നുന്നു, l26 വയസുള്ള അവന്റെ ലൈഫ് പോലീസുകാർ കൈകൂലി കൊടുക്കാത്തതിന്റെ പേരിൽ ഇല്ലാതാക്കി, സത്യാവസ്ഥ എന്താന്നറിയാതെ എല്ലാപേരുംകൂട്ടപ്പെടുത്തുന്നു, എന്തോ ഭാഗ്യം കൊണ്ട് ജീവനൊടുക്കാത ഇന്നും നമ്മോടൊപ്പം അവനുണ്ട്, കൂട്ടുകാർ ഒറ്റപ്പെടുത്തി, ജോലിക് ആരും വിളിക്കുന്നില്ല സംഭവനടന്നിട്ട് ഒരുമാസം ആയില്ല, ഇങ്ങനെ ചെയ്യാത്ത തെറ്റിന്, നിരപരാധി കളയവരെ പോലീസ് ചൂഷണം ചെയ്യുന്നു, പാവങ്ങൾക്ക് പിടിപാടില്ല പണമില്ല, 😔😔😔😔😔
@johnjoseph-vn4qx
@johnjoseph-vn4qx 3 месяца назад
​@Millie-vm5rbavan thakartha police kare veruthe vidaruthu.😢😢😢
@ranju3848
@ranju3848 3 месяца назад
​@Millie-vm5rbനമ്മുടെ നാട്ടിൽ രണ്ട് പേര് തമ്മിലടിച്ചു രണ്ട് പേരും സുഹൃത്തുക്കൾ ഒരാൾ പിന്നോട്ട് മറിഞ്ഞു വീണു തല പൊട്ടി അന്നേരം ഞാനും കുറച്ചു സുഹൃത്ത് കളും ചേർന്ന് രണ്ട് പേരെയും പിടിച്ചു മാറ്റി തല പൊട്ടിയ ആളെയും കൂട്ടി വീട്ടിൽ പോയി ഹോസ്പിറ്റലിൽ പോകാൻ അയാൾ സമ്മതിച്ചില്ല പിന്നെ അടി കൂടിയ അയാളുടെ സുഹൃത്തും ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ നിർബന്ധം പറഞ്ഞു അയാൾ കേട്ടില്ല പിന്നെ സുഹൃത്തും നമ്മളെല്ലാവരും കൂടി അയാളുടെ വീട്ടിൽ കൊണ്ട് ചെന്നു അപ്പോൾ ഭാര്യയും മക്കളും പറഞ്ഞു വീട്ടിൽ കയറ്റില്ല എന്നും ഇയാൾക് ഇവിടെ ഒരു സ്ഥാനവും ഇല്ലന്നും.. അയാൾ പറഞ്ഞു ഞാൻ തിണ്ണയിൽ കിടന്നോളാം നിങ്ങളെല്ലാവരും പൊയ്ക്കോളൂ എന്ന്.. പക്ഷെ രാവിലെ ആയപ്പോൾ അയാൾ മരിച്ചു കൊലക്കുറ്റത്തിന് എല്ലാവരെ യും പോലീസ് പിടിച്ചു പ്രതിയായി അയാളുടെ സുഹൃത്തിനെ വയ്ക്കുകയും മാപ്പ് സാക്ഷി യായി നമ്മളെയും ഭാര്യയും മക്കളും നഷ്ടപരിഹാരം ആവശ്യപ്പെട്ട പ്പോൾ പോലിസ് അവരുടെ കൂടെ അവസാനം 5 ലക്ഷം രൂപ അയാൾ കൊടുത്തു മനഃപൂർവം അല്ലാത്ത കൊലപാതത്തിന് 3 വർഷം ശിക്ഷ യും.. അന്ന് പോലിസ് കാരോട് നമ്മൾ നടന്ന സംഭവം പറഞ്ഞിട്ടും FIR പാർട്ടി കാർ ഇടപെട്ട് തിരുത്തി.. അത്രയ്ക്കും മോശമാണ് നമ്മുടെ പോലിസ് സംവിധാനം
@lalammajohnson2446
@lalammajohnson2446 3 месяца назад
അതെ....രാഷ്ട്രീയ സ്വാധീനം ഉണ്ടെങ്കിൽ മാത്രം പോലിസ് നെ സമീപിച്ചാൽ എന്തെങ്കിലും പ്രയോജനം ഉണ്ടാകും... അതാണ് ഇന്ന് ലോക൦
@santhinisanthini3647
@santhinisanthini3647 3 месяца назад
പതിനാറു കിലോമീറ്റർ ചുറ്റളവിൽ കുട്ടി ഉണ്ടെന്ന് , ആയാൾ പറയുമ്പോൾ എനിക്ക് തോന്നുന്നത് പുള്ളിക്ക് കുറച്ചുകൂടി വിവരങ്ങൾ അറിയാം( അല്ലെങ്കിൽ കൃത്യമായി) എന്നാണ്.പുള്ളി പറയുന്നത് സത്യസന്ധമായി കേൾക്കാൻ ഏതെങ്കിലും ഉദ്യോഗസ്ഥർ തയ്യാറായാൽ കുറച്ച് കൂടി വിവരങ്ങൾ കിട്ടും എന്ന് തോന്നുന്നു...ജസ്നായെ വണ്ടിയിൽ കേറ്റി കൊണ്ടോയി ഏതോ ഒരു വീട്ടിൽ സെപ്റ്റിക് ടാങ്കിൽ എന്നൊക്കെ പറയാതെ പറഞ്ഞു ക്ലൂ തരുന്നപോലെ തോന്നുന്നു...പിന്നെ വേറൊരു സംശയം ഇത്രയുമൊക്കെ ചെയ്യാൻ കഴിവുള്ള ആൾക്കാർ especially നല്ല പിടിപാടുള്ളവർ എന്തുകൊണ്ടാണ് ഇയാൾക്ക് മെൻ്റൽ പ്രോബ്ലം ഉണ്ടെന്ന് ഒരു വ്യാജ certificate ഉണ്ടാക്കിയില്ല...
@annammamlavil8217
@annammamlavil8217 3 месяца назад
കൃത്യമായി പറഞ്ഞാൽ അവിടെ നിന്നു മാറ്റും
@shibuhameed5908
@shibuhameed5908 3 месяца назад
ചേട്ടൻ പറയുന്നതു നൂറു ശതമാനം സത്യം. ഈ ചേട്ടന്റെ ജീവൻ അപകടത്തിലാണ്.
@deepakandrews8466
@deepakandrews8466 3 месяца назад
ഇതായിരിക്കും സത്യം ഇതായിരിക്കണം സത്യം 😢😢🙏🙏
@Jisin2353
@Jisin2353 3 месяца назад
ജെസ്സാനെടെ അപ്പന്റെ ആക്ടിങ് കണ്ടാൽ അറിയാം പണി കൊടുത്തതാണെന്ന്
@archasrajsr9648
@archasrajsr9648 3 месяца назад
സത്യം തെളിയാൻ ദൈവം കൂട്ടുനിൽക്കട്ടെ 🙏🏻🙏🏻
@ayman7055
@ayman7055 3 месяца назад
Allah.... 😥😥 ജസ്‌ന മരിച്ചു എന്ന് കേട്ടപ്പോൾ തകർന്നു പോയി 😥😥
@Raoof-puzhakkara9173
@Raoof-puzhakkara9173 3 месяца назад
സത്യത്തിനും നീതിക്കും വേണ്ടി ജാഗ്രതയോടെ പ്രവർത്തിക്കുക👍 രാഷ്ട്രീയക്കാരിലും പോലീസിലും മാധ്യമപ്രവർത്തകരിലും ഉള്ള ഹിംസ്ര ജന്തുക്കളെ സൂക്ഷിക്കുക🙏
@user-yx8ww4qx6y
@user-yx8ww4qx6y 3 месяца назад
🙏പണ്ട് ഭൂമി ഉരുണ്ട ഒരു ഗോളം ആണെന്ന് പറഞ്ഞ ആ മനുഷ്യനെ വട്ട് ആണ് എന്ന് പറഞ്ഞ ലോകം അതു പോലെ തന്നെ തങ്ങൾക്കു അത് തന്നെ താങ്കളുടെ ജീവൻ അപകടത്തിൽ ആണ് ഈ കപലികർ തങ്ങളെയും വകവരുതും സൂക്ഷിക്കുക ദൈവം താങ്കളെ രഷിക്കട്ടെ എല്ലാ നന്മകളും നേരുന്നു 🙏
@josephck5993
@josephck5993 3 месяца назад
6
@Narrator842
@Narrator842 3 месяца назад
ഇത്രയും കാലം പോലീസ് തല കുത്തി മറിഞ്ഞു അന്വേഷിച്ചിട്ടും ജസ്‌നയെ കിട്ടിയില്ല കാരണം ജെസ്‌ന എവിടെയും പോയില്ല ഇയാൾ പറഞ്ഞ പോലെ ആ നാട്ടിൽ തന്നെ മരിച്ചു 🙏🏼 ഞാൻ ഇയാൾ പറഞ്ഞത് 💯 വിശ്വസിക്കുന്നു
@dumbo5138
@dumbo5138 3 месяца назад
Veedinu chuttum full kuzhichu nokkiyathaaanu
@CROCHETLOVERS279
@CROCHETLOVERS279 3 месяца назад
@@dumbo5138veetil allengiloo kuzhich itath .. veere avadeelum aayirikaaloo…
@Jesusjesus19857
@Jesusjesus19857 3 месяца назад
Thrishyam movie orme varunnu
@sree4607
@sree4607 3 месяца назад
​@@dumbo5138സെപ്റ്റിക് ടാങ്ക് നോക്കിയിട്ടില്ല
@firozkhan-yo5wc
@firozkhan-yo5wc 3 месяца назад
​@@dumbo513815 km ചുറ്റളവ് ആണ് പുള്ളി പറയുന്നത് വനമേഖലയും കൂടി ആണ് അത് എന്നത് ഓർക്കണം
@sajucs
@sajucs 3 месяца назад
ജോർജ് ജോസഫ്, അന്വേഷിക്കണം ✅
@user-wd9lh5jf7q
@user-wd9lh5jf7q 3 месяца назад
ഇദ്ദേഹത്തെ വിശ്വസിക്കൂ ഇത് വളരെ സത്യമാണ് എല്ലാം പെട്ടന്ന് തെളിയട്ടെ
@girijammaev8022
@girijammaev8022 3 месяца назад
ഇദ്ദേഹം പറയുന്നത് മുഴുവൻ സത്യം ആണ്.
@chaplin1669
@chaplin1669 3 месяца назад
Thangalkku ഏങ്ങനെ അറിയാം
@nidhinjacob1819
@nidhinjacob1819 3 месяца назад
എങ്ങനെ ഉറപ്പിക്കും
@Sharika793
@Sharika793 3 месяца назад
@@nidhinjacob1819 പോലീസ് ആ വഴിക്ക് അന്വേഷണം നടത്തിയാൽ സത്യം ആണോ എന്ന് അറിയാമല്ലോ
@Jolly_Joby.
@Jolly_Joby. 3 месяца назад
എനിക്ക് തോന്നുന്നില്ല
@Jisin2353
@Jisin2353 3 месяца назад
Ldf വരും എല്ലാവരെയും പൊട്ടനാക്കും 🚩🥴
@___-em6py
@___-em6py 3 месяца назад
ഈ ചേട്ടൻ്റെ ജീവൻ ആപത്തിൽ ആകും😢
@vipinkochukunju2762
@vipinkochukunju2762 3 месяца назад
അബത്തിൽ ആകും എന്നല്ല. 100% അബത്താണ്. അതാണ് സത്ത്യo 🙏🙏🙏🙏
@chaplin1669
@chaplin1669 3 месяца назад
എന്ത് ആപത്ത്....പുള്ളിക്ക് എന്തോ കുഴപ്പം ഉണ്ട്... അല്ല എങ്കിൽ ഭാര്യയും വീട്ടുകാരെയും കുടുക്കാൻ വേണ്ടി നടത്തുന്നത് .... ഇങ്ങനെ ഉള്ളവരെ പുറമെ നിന്ന് കാണുന്നവർക്ക് പെട്ടന്ന് മനസ്സിലാക്കി എടുക്കാൻ പ്രയാസം ആണ്.... അവർ പറയുന്നത് ആ vekthiye അടുത്ത് അറിയതവർ ആരും വിശ്വസിച്ചു പോകും ....കുറച്ച് അടുത്ത് ഇടപെഴുകുമ്പോൾ മാത്രമേ നമുക്ക് ഇവരെ മനസിലാകൂ.... വൺമാൻ ഷോയിലെ ലാൽ എന്ന character പോലെ
@Jisin2353
@Jisin2353 3 месяца назад
ജെസ്സാനെടെ അപ്പന്റെ ആക്ടിങ് കണ്ടാൽ അറിയാം പണി കൊടുത്തതാണെന്ന്
@malludotcom2493
@malludotcom2493 3 месяца назад
​@@chaplin1669 നിങ്ങൾ ആ കുടുംബത്തിൽ പെട്ടാളാണോ
@chaplin1669
@chaplin1669 3 месяца назад
@@malludotcom2493 അല്ലേ അല്ല
@rajammajose1713
@rajammajose1713 3 месяца назад
Nalla vivaram ulla oru manushyan God bless you 🙏
@amil2164
@amil2164 3 месяца назад
Full support chetan❤❤❤❤❤
@shihabudheenp3779
@shihabudheenp3779 3 месяца назад
സത്യത്തിന് വിലയില്ലാത്ത കാലം
@ayonavlog123
@ayonavlog123 3 месяца назад
ഈ മനുഷ്യൻ പറയുന്നതിൽ എന്തൊ സത്യം ഉണ്ട്
@sabuantony1642
@sabuantony1642 3 месяца назад
Great man God bless you
@josereji1565
@josereji1565 3 месяца назад
Very intellgent man.
@indiramurali645
@indiramurali645 3 месяца назад
സത്യമാണ് അദ്ദേഹം പറഞ്ഞത് സത്യങ്ങൾ വിളിച്ചു പറയുന്നവർ മാനസിക രോഗി ആണെന്ന് വരുത്തി തീർക്കുന്ന സമൂഹവും കുറേ ഉദ്യോഗസ്ഥന്മാരും എങ്ങനെ എങ്കിലും താങ്കൾ ഇതിന്റെ സത്യാവസ്ഥ കണ്ടെത്തണം പ്രാർത്ഥിക്കുന്നു വിജയിച്ചു വരാൻ
@habeebashaji
@habeebashaji 3 месяца назад
😊😊😊😊😊❤1
@Jelekha985
@Jelekha985 3 месяца назад
❤❤❤❤❤❤❤❤ .
@mariyammariyam4070
@mariyammariyam4070 3 месяца назад
ഇയാൾക്ക് ബുദ്ധിക്ക് പ്രശ്നം ഉണ്ടെന്ന് തോന്നുന്നില്ല ഓരോരുത്തരുടെയും പേരുകൾ എത്ര കൃത്യമായി പറയുന്നു
@daliafredy3549
@daliafredy3549 3 месяца назад
Sathyam
@jajajajaja420
@jajajajaja420 3 месяца назад
Edokke kettu pulli abnormal ayi behaves cheyunne anu,pulli ku tangan pattatond
@_ansh_iif
@_ansh_iif 3 месяца назад
😢
@preejojohnjohn1540
@preejojohnjohn1540 3 месяца назад
Extra ordenary brain...
@archanarajeesh6018
@archanarajeesh6018 3 месяца назад
സത്യം 1000%
@habelinfo981
@habelinfo981 3 месяца назад
അവതാരകനും ഇദ്ദേഹത്തെ മനോ രോഗിയാക്കാൻ താൽപര്യമുള്ളത് പോലെ
@theonlychild4719
@theonlychild4719 3 месяца назад
എന്നെങ്കിലും ആ കുട്ടി തിരിച്ച് വരും എന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു😞😞😞
@lifeisbeautiful1985
@lifeisbeautiful1985 3 месяца назад
വല്ലാത്ത അവസ്ഥ.... ദുരൂഹതകൾ നീങ്ങുന്നില്ല.... രഘു നാഥന്റെ വാക്കുകളിൽ വസ്തുത ഉള്ളതായി കേൾക്കുന്നവർക് മനസ്സിലാവും....
@lalithaa2320
@lalithaa2320 3 месяца назад
ഇതിൽ മാധ്യമങ്ങൾ ഇടപെടണം.
@sk-61
@sk-61 3 месяца назад
മാമ മാധ്യപങ്ങൾ ഇടപെടില്ല, ഓൺലൈൻ മാധ്യപങ്ങൾ മാത്രമേ ഇടപെടതുള്ളു,😂😂😂😂
@abdullrazak4070
@abdullrazak4070 3 месяца назад
അദ്ദേഹം നോർമ്മലാണ്.💯
@aleenarayanaleenarayan786
@aleenarayanaleenarayan786 3 месяца назад
ആരുടേയും പേരും വിവരങ്ങളും ഒളിപ്പിക്കാതെ Genuine ആയി പറയുന്നു.... ഇതിൽ സത്യമുണ്ട്
@bijijoseph8072
@bijijoseph8072 3 месяца назад
ഇദ്ദേഹം സത്യസന്ധമായി പറയുന്നു എന്നും മാനസികരോഗി അല്ല എന്നും കേക്കുന്ന ഏതൊരാള്ക്കും മനസ്സിലാകും. ഈ കേസും എത്രയും പെട്ടെന്ന് തെളിയിക്കാനായി പോലീസിനും കോടതിക്കും കഴിയണം
@sarinvlal7659
@sarinvlal7659 3 месяца назад
അന്ന് ജസ്‌ന സഞ്ചരിച്ചിരുന്ന cctv ഫുടേജ് ഇദ്ദേഹത്തിന്റെ മൊഴിപ്രകാരം ഇദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ പരിശോധിച്ചാൽ എന്തെങ്കിലും തുമ്പു കിട്ടാതിരിക്കില്ല... മഹേന്ദ്ര service സെന്ററിൽ ആ കാലത്തു സെർവിസിന് എത്തിയ വണ്ടികളോ ഇദ്ദേഹം ആരോപണം ഉന്നയിക്കുന്ന ആരെങ്കിലും ആ ഫുടേജ് ൽ ഉണ്ടെങ്കിൽ ഈൗ കേസിന്റെ നിർണായക തുമ്പിൽ എത്തും...
@chinnukutttyreena7708
@chinnukutttyreena7708 3 месяца назад
ദൈവമേ....... 🤲🏻
@SOUMYARegjuvaran
@SOUMYARegjuvaran 3 месяца назад
Satyam jayikkum.athra sakthiyund
@kanchanaanuroop6099
@kanchanaanuroop6099 3 месяца назад
ഈ പുള്ളി പറയുന്നത് സത്യമാണെന്ന് വിശ്വസിക്കുന്നു. ജസ്നയുടെ മിസി൦ഗിനു പുറകിൽ ഇങ്ങനെയൊരു കാര്യ൦ ആദ്യമായിട്ടാണ് അറിയുന്നത്
@shivadasav2483
@shivadasav2483 3 месяца назад
Ithum koodathayi modal kolayanallee☠️
@SureshKumar-bf1ps
@SureshKumar-bf1ps 3 месяца назад
zz​@@shivadasav2483
@prajishaanoop8906
@prajishaanoop8906 3 месяца назад
Sherikum 😢
@mantisparadisepark9954
@mantisparadisepark9954 3 месяца назад
അല്ല മുയന്ത്തെ നിങ്ങളാണോ കമ്മി നമ്മള്ളാനോ . ആത്‍ക്കണോ . നിങ്ങൾക്കെന്ത തോന്നി
@rufus8463
@rufus8463 3 месяца назад
ഇദ്ദേഹം പറയുന്നത്തെ ശരിയാണ്
@ranigeorge3636
@ranigeorge3636 3 месяца назад
The Reporter is so toxic...he is not allowing that person to speak at all
@VishakKc-jg6jp
@VishakKc-jg6jp 3 месяца назад
Yeah exactly
@monishajames4928
@monishajames4928 3 месяца назад
Sathyam
@VishakKc-jg6jp
@VishakKc-jg6jp 3 месяца назад
@@monishajames4928 mm again exactly
@ranigeorge3636
@ranigeorge3636 3 месяца назад
@@VishakKc-jg6jpthank u
@ranigeorge3636
@ranigeorge3636 3 месяца назад
@@monishajames4928thank u
@Jkm2Pkm
@Jkm2Pkm 3 месяца назад
Guys, എനിക്ക് ഇയാളെ personal ആയി അറിയാം. മാനസിക രോഗം ഉണ്ട്. ഭാര്യയും മക്കളും കഷ്ട പെട്ടാണ് ജീവിക്കുന്നത്. ഇങ്ങേർ പണ്ട് ഒരു ബിസിനസ് കാരൻ ആയിരുന്നു. അത് പൊട്ടിയപ്പോൾ ഇങ്ങനെ ആയി.
@Riswana958
@Riswana958 3 месяца назад
Aahaa,
@nimishasujith4017
@nimishasujith4017 3 месяца назад
Please support him 🤝🤝👏👏👏👏👏👏
@rejijohnkattackal
@rejijohnkattackal 3 месяца назад
ആധികാരികമായി ഇത്രയും കാര്യങ്ങൾ പറയുന്നൊരാളെ കോടതി കേൾക്കാൻ തയ്യാറാകണം. 😢😢
@mansooralikkmansooralikk5584
@mansooralikkmansooralikk5584 3 месяца назад
ഏത് കോടതി സംഘികളുടെ. കോടതിയോ.. ഇന്നിയുംഇത് പോലെ കാണാതെയവും ആരും അന്വേഷിക്കേണ്ട..
@sindhus6320
@sindhus6320 3 месяца назад
ഇദ്ദേഹം പറയുന്നത് സത്യമാണെന്നു തോന്നുന്നു ഇത് അന്വേഷിക്കണം
@sheebajacob1078
@sheebajacob1078 3 месяца назад
അമ്മേ kreupaasana മാതാവേ എടെഹത്തെ സംരക്ഷിക്കാനായി കൂടെയുണ്ടകനെ.
@Sharika793
@Sharika793 3 месяца назад
ശരി ആണ് അന്വേഷണം നടത്തണം
@Jisin2353
@Jisin2353 3 месяца назад
Ldf വരും എല്ലാവരെയും പൊട്ടനാക്കും 🚩🥴
@jithinunnyonline3452
@jithinunnyonline3452 3 месяца назад
ദൈവമേ ആ കുട്ടിയെ രക്ഷിക്കണമേ. ഇദ്ദേഹത്തിന് നീതി ലഭിക്കണമേ.
@celinpaulson4575
@celinpaulson4575 3 месяца назад
Let truth prevail 🙏🙏🙏
@kombanAlexander1569
@kombanAlexander1569 3 месяца назад
ആ വ്യക്തിയെ മനപ്പൂര്‍വ്വം ഒരു മാനസികരോഗി ആക്കി മാറ്റാന്‍ ആണോ അവതാരകാ നിന്റെ ശ്രമം. അയാൾ എത്ര വസ്തുനിഷ്ഠമായി ആണ് സംസാരിക്കുന്നത്. വർഷങ്ങൾ, വ്യക്തികള്‍, പ്രദേശങ്ങൾ എന്നിവയെ കുറിച്ച് വളരെ വ്യക്തമായി ആ വ്യക്തി വിശദീകരിക്കുന്നു. ആ മനുഷ്യന് ഭയം അയാളുടെ കുഞ്ഞുങ്ങളെ ഓർത്താണ്. അന്വേഷണം എന്ന പ്രഹസനം നിർത്തുന്നതാണ് പോലീസ് ചെയ്യേണ്ടത്. നിയമം ഇവിടെ രണ്ടുതരം ആണ്. സാധാരണക്കാർക്ക് ഒരു നിയമം പണവും രാഷ്ട്രീയ സ്വാധീനം ഉള്ളവര്‍ക്ക് മറ്റൊരു നിയമം. നീതിന്യായ വ്യവസ്ഥ എന്നത് മാറ്റി പകരം ധനരാഷ്ട്രീയസ്വാധീനാധിഷ്ഠിത വ്യവസ്ഥ എന്ന് പുനർനാമകരണം ചെയ്യുന്നത് ഉചിതമായിരിക്കും. എന്ന് ഒരു സാധാരണ ഇന്ത്യന്‍ പൗരന്‍
@sinisini7233
@sinisini7233 3 месяца назад
വളരെ ശെരി ആണ്
@Jisin2353
@Jisin2353 3 месяца назад
പൊട്ടനെ അല്ലെ ഭരിക്കാൻ അവസരം കൊടുത്തേക്കണത് അപ്പോൾ കേരളത്തിലുള്ളവരെ ഭ്രാന്ത് ആക്കിയില്ലെങ്കിൽ അത്ഭുതമുള്ളൂ🚩🥴
@Jisin2353
@Jisin2353 3 месяца назад
ജെസ്സാനെടെ അപ്പന്റെ ആക്ടിങ് കണ്ടാൽ അറിയാം പണി കൊടുത്തതാണെന്ന്
@thomasabrahamthikkoipurath4578
@thomasabrahamthikkoipurath4578 3 месяца назад
സത്യം
@vijayan.kkochukunju5702
@vijayan.kkochukunju5702 3 месяца назад
നല്ല വട്ടനേ മനസ്സിലാക്കാൻ പടാ.
@sajanshekhars5713
@sajanshekhars5713 3 месяца назад
ഒരു സിനിമയ്ക്കുള്ള കഥ ഉണ്ട്... എന്നാലും ആ കുട്ടി എന്ത് വേദന അനുഭവിച്ചു കാണും... 😢ദൈവം ആരെയും വെറുതെ വിടില്ല... 💯
@sheelasathyan3637
@sheelasathyan3637 3 месяца назад
This true and nstural talk enquire with this evudence❤
@spj9737
@spj9737 3 месяца назад
നിസ്സാരമാക്കികളയരുത്... ഇതിൽ യഥാർത്ഥ അന്വേഷണം നടത്തിയാൽ തെളിയിക്കാൻ സാധിക്കും... ഇയാൾ നല്ല വിവരമുള്ള മനുഷ്യൻ ആണ്. ദയവു ചെയ്തു മാനസിക രോഗിയാക്കരുത്.... Plz സത്യം പുറത്തു വരണം
@Jisin2353
@Jisin2353 3 месяца назад
ജെസ്സാനെടെ അപ്പന്റെ ആക്ടിങ് കണ്ടാൽ അറിയാം പണി കൊടുത്തതാണെന്ന്
@jessykurien
@jessykurien 3 месяца назад
He is looking like very confident, and normal.
Далее
Star Magic | Flowers | Ep# 679
43:22
Просмотров 437 тыс.
Libin and Father shifted from ICU to room
44:10
Просмотров 21 тыс.