Тёмный

ജാതി: അനുരാഗ് താക്കൂറിനെയും മോദിയെയും വെല്ലുവിളിച്ച് കനിമൊഴി |kanimozhi|anurag thakkur |rahul gandhi 

newsathouse
Подписаться 142 тыс.
Просмотров 172 тыс.
50% 1

#kanimozhi #anuragh #rahulgandhi #narendramodi
ജാതി: അനുരാഗ് താക്കൂറിനെയും മോദിയെയും വെല്ലുവിളിച്ച് കനിമൊഴി

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 246   
@surendranathpanicker7285
@surendranathpanicker7285 Месяц назад
വിദ്യാഭ്യാസം, സംസ്ക്കാരം, മാന്യത ഇതൊന്നും സംഗികൾക്ക് മനസ്സിലാവുന്നതല്ല.
@eldhothomas4693
@eldhothomas4693 Месяц назад
നല്ല വിദ്യാഭ്യാസവും ആരോഗ്യവുമുള്ള തലമുറ ഒരിക്കലും BJP ക്ക് അനുകൂലമായി ചിന്ദിക്കുകയില്ല 🙏
@horrer2009
@horrer2009 Месяц назад
വിദ്യ കൊണ്ട് പ്രബുദ്ധരാകാൻ പറഞ്ഞ ഗുരുവിന്റെ അനുയായികൾ ബിജെപിയുടെ, കേരളത്തിലെ വോട്ടുബാങ്കാണ്‌ !
@sajinc7359
@sajinc7359 Месяц назад
Pinne Yuva thalamaura azhimathy backil alley poka, mandatharam
@abhinandmuraleedharan33
@abhinandmuraleedharan33 Месяц назад
തമിഴൻ്റെ ആത്മാഭിമാനത്തിൻ്റെ മുന്നിൽ നമിക്കുന്നു 🙏
@leelammathyparambil6047
@leelammathyparambil6047 Месяц назад
സർ.. വളരെ ബഹുമാനത്തോട് ഞങ്ങൾ കേൾക്കുന്നു 🙏🙏അങ്ങയുടെ അവതരണം വളരെ സമാധാനം തോന്നും
@hemarajn1676
@hemarajn1676 Месяц назад
നിങ്ങളുടെ തർജ്ജമയും, അവതരണവും ഉന്നത നിലവാരം പുലർത്തുന്നു. അഭിനനനങ്ങൾ.
@kabeersulaiman3984
@kabeersulaiman3984 Месяц назад
നിങ്ങളുടെ അവതരണം വേറെ വേറെ ലെവൽ ആണ്‌ ❤🔥
@satheeshbabu6466
@satheeshbabu6466 Месяц назад
വിദ്യാഭ്യാസം ഇല്ലാത്തത്താണ് BJP യുടെ വിജയം' വിദ്യാഭ്യാസം ഉണ്ടായാൽ BJP ക്ക് ആരും വോട്ട് ചെയില്ല
@PradeeppradeepPradeep-jq9dn
@PradeeppradeepPradeep-jq9dn Месяц назад
ഇന്ത്യക്കാർ കോൺഗ്രസ്സിനും മറ്റു പാർട്ടിക്കാർക്കും വോട്ട് ചെയ്തിരുന്നപ്പോൾ അവർക്കു വിദ്യാഭ്യാസം ഉണ്ടായിരുന്നു അല്ലെ. പിന്നെ അവർക്കു വിദ്യാഭ്യാസം ഇല്ലാതായി. അപ്പോൾ ബിജെപിക്ക് വോട്ട് ചെയ്തു.
@keerthykrishna8638
@keerthykrishna8638 Месяц назад
Sathyum
@savithrynair9950
@savithrynair9950 Месяц назад
vidhyabhyasam endha ennu ariyillay? Pappuvinday degree endhavo?
@lekhar8527
@lekhar8527 Месяц назад
കനിമൊഴി തീമൊഴിയാകുന്നത് അറിയേണ്ടവരെങ്കിലും അറിയാൻ ഏറ്റവും ശക്തമായ ഭാഷയിൽ തീവ്രത കുറയാതെ വിവർത്തനം ചെയ്ത മധുവിനും❤ ഇരുത്തിയങ്ങ് ഇന്ദ്രപ്രസ് ഥത്തിലിരുന്ന് സിംഹാസനമാളുന്ന രാജാക്കൻമാരെ നോക്കി അറിവിൽ നഗ്നനാണെന്ന് വിളിച്ചു പറയുന്ന കനിമൊഴിക്കും❤ സ്നേഹം പിന്തുണ:
@prajeethakuriakose6127
@prajeethakuriakose6127 Месяц назад
പെണ്ണൊരുത്തി.. 🔥
@Joothan
@Joothan Месяц назад
ബുദ്ധിയുള്ളവർ തെറ്റുപറ്റിയാൽ അത് പരിഹരിക്കും, പക്ഷേ ബ്രിട്ടീഷുകാരുടെ ഷൂ...... അതൊരിക്കലും😂
@user-rf7ex5om7h
@user-rf7ex5om7h Месяц назад
കേരളത്തിലെ എംപിമാർ മലയാളത്തിൽ സംസാരിക്കുകയാണെങ്കിൽ അവരെ കുറ്റം പറയുന്ന ആൾക്കാരുണ്ട് കുറച്ച് തമിഴ്നാട്ടിൽ അങ്ങനെയല്ല അവരുടെ ഭാഷ ആദ്യം
@hngogo9718
@hngogo9718 Месяц назад
വളരെ ശരിയാണ് . കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സുനില്കുമാറിന്റെയും മുരളീധരന്റെയും അതു പോലുള്ള മറ്റു സ്ഥാനാര്ഥികളുടെയും മോശം ഇംഗ്ളീഷ് നിലവാരത്തെയും സുരേഷ് ഗോപി ഇംഗ്ളീഷിന്റെ ആശാനാണെന്ന മട്ടിൽ അവതരിപ്പിക്കുകയുണ്ടായി. കണ്ടോ ഞങ്ങളുടെ സുരേഷേട്ടൻ പാർലമെന്റിൽ പോയി മണിമണിയായി ഇംഗ്ളീഷ് സംസാരിക്കുമെന്ന് ചില ബിജെപി ക്കാർ പുളകം കൊള്ളുകയുണ്ടായി. പാർലമെന്റിൽ ഇംഗ്ളീഷ് സംസാരിക്കുന്നതാണ് മിടുക്കെന്നു ഇവറ്റകൾ കരുതുന്നത് .
@MohammedAli-wu1ss
@MohammedAli-wu1ss Месяц назад
അതെ അവർക്ക് തമിൾ കഴിഞ്ഞേ ഉള്ളൂ യെല്ലാം 🥰🥰
@user-fl6mj5br9z
@user-fl6mj5br9z Месяц назад
​@@hngogo9718എന്നിട്ട് എന്ത് മാങ്ങാത്തൊലിയാണ് അവൻ തൊലിച്ചത് 💩ത്തിന്റെ വില പോലുമില്ല
@hngogo9718
@hngogo9718 Месяц назад
@@user-fl6mj5br9z i agree with you suresh gopi is a national waste
@ucltv4353
@ucltv4353 Месяц назад
World first language is Tamil
@anwarmk8861
@anwarmk8861 Месяц назад
മലയാളികൾ മലയാളത്തിൽ പ്രസംഗിക്കണം 👍👍😄
@shaikmhmmd
@shaikmhmmd Месяц назад
ഭരണത്തിൽ വിദ്യാഭ്യാസം ഉള്ളവർ വേണം അപ്പഴേ വിദ്യാഭ്യാസത്തിനു ചിലവിടൂ !വിദ്യാസമ്പന്നർ ബിജെപിയിൽ ഉണ്ടാവൂല അതാണ് അവർക്കു പേടി
@onetwo1two3
@onetwo1two3 Месяц назад
BJP ക്കാർ പൊതുവേ വിദ്യാഭ്യാസം ഇല്ലാത്തവരും അതിനാൽ തന്നെ വിവരം ഇല്ലാത്തവരും ആണ് ☺️
@Shinaj-uh5yg
@Shinaj-uh5yg Месяц назад
😂😂😂😂
@horrer2009
@horrer2009 Месяц назад
കറവക്കാർക്ക് എന്തിനാ വിദ്യാഭ്യാസം ?
@Homosapien-i6c
@Homosapien-i6c Месяц назад
2500 bc യിലേക്ക് നമ്മെ നയിക്കുന്നവർക്ക് എന്തിനാ വിദ്യാഭ്യാസം
@NoushadNoushad-ju9lx
@NoushadNoushad-ju9lx Месяц назад
🎉😮😮😌😮😮😅😮😮😮😅😮😮😮😮😮😮😮😅😮😮😅😮😮😮😮😮😮😮😮😅😮😮😮😮😮😮😮😮😮😮😮😮😮😮😅😮😅😮😮😢😮😮😮😮😮😮😮😢😮😮😮😮😮😮😮😌😮😮😮😮😮😮😮😮​
@anithundiyil4389
@anithundiyil4389 Месяц назад
😄😄🤣🤣🤣🤣
@user-ur2tz3ne7u
@user-ur2tz3ne7u Месяц назад
മോദിയെന്ന ഹിജ്റടയെ വലിച്ചു കീറി ഒട്ടിച്ച കണിമൊഴിക്കു big salute
@DileepKumar-jm2wc
@DileepKumar-jm2wc Месяц назад
എന്തിന് വേശ്യാ കണിമൊഴിക്ക് കൊള്ളയദിക്കാൻ. ഓർക്കുമല്ലോ.മറക്കങ്കഴിയില്ല. ആവളുടെ കൊല്ലകൾ.do. ഉ feel shame on her
@DileepKumar-jm2wc
@DileepKumar-jm2wc Месяц назад
a brothel oration of chastity
@DileepKumar-jm2wc
@DileepKumar-jm2wc Месяц назад
Mrs.kpnpmozhi, can u have thr gut to ammenf caste reservation
@asmitaapardesi405
@asmitaapardesi405 Месяц назад
@@DileepKumar-jm2wc ഏതോ സംഘി കനിമൊഴിയെപ്പറ്റി പറഞ്ഞ ആ കള്ളം കേട്ട് ലവന്റെ അപ്പൻ അവരുടെ അടുത്ത് സേവയ്ക്കു പോയ നേരത്ത് ഏതോ ശാഖാപ്രമുഖൻ ഇവന്റെ വീട്ടിൽ കേറി മേഞ്ഞതിന്റെ ഫലമാണ് ലവൻ. ലവൻ അപ്പനെന്നു വിളിക്കുന്നയാളാകട്ടെ കനിമൊഴിയുടെ ആളുകൾ കാലു തല്ലിയൊടിച്ചതിനാൽ ഇപ്പോൾ കിടന്ന കിടപ്പിലാണ്.
@gsnair129
@gsnair129 Месяц назад
Hijadhakalkku anghane thonnum Modhiji ki jai BJP ki jai
@sadiqommerommer9955
@sadiqommerommer9955 Месяц назад
Brilliant speech, Mam
@chinnu9249
@chinnu9249 Месяц назад
Big Salute madam 🔥🔥🔥🔥🔥💞💞💞💞
@ashavarghesee8649
@ashavarghesee8649 Месяц назад
So great speech
@musthafaan9844
@musthafaan9844 Месяц назад
കിടിലം👍🙏🇳🇪💪 സൂപ്പർ
@bobansukumarannair9198
@bobansukumarannair9198 Месяц назад
കരുണേ റിയലി കനിമൊഴി❤
@DileepKumar-jm2wc
@DileepKumar-jm2wc Месяц назад
kollakkari kanimozhi
@mohanannair3067
@mohanannair3067 Месяц назад
കനി മൊഴിക്കു ഒരു ബിഗ് സല്യൂട്
@savithrynair9950
@savithrynair9950 Месяц назад
Endhinavo? 2G spectrum?
@user-df6wp3fi7k
@user-df6wp3fi7k Месяц назад
കേരളത്തിലും വിദ്യാഭ്യാസ മേഖലയിൽ ഈ പ്രശ്നം ണ്ട്
@sebastianmjsebastianmj8884
@sebastianmjsebastianmj8884 Месяц назад
കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ എന്ത് പ്രശ്നമാണ് നീകണ്ടത്.മികച്ച സ്കൂൾക്കെട്ടിടങ്ങൾ ഉണ്ടായതോ? പൊതുവിദ്യാഭ്യാസംസൗജന്യവും.സാർവ്വത്രികവുമായിതുടരുന്നതോ? അതോകുട്ടികൾക്ക് ഉച്ചഭക്ഷണംകൊടുക്കുന്നതോഅതുമല്ലെങ്കിൽകൃത്യമായിപാഠപുസ്തകങ്ങളുംയൂണിഫോമുകളുംവിതരണംചെയ്യുന്നതോ?
@AbdulSalam-uo8xc
@AbdulSalam-uo8xc Месяц назад
Welcome to kanimozhi medam🎉
@georgejohn7807
@georgejohn7807 Месяц назад
super speech
@sameerk
@sameerk Месяц назад
ഇങ്ങനെ എല്ലാരും പറഞ്ഞു തുടങ്ങണം
@MohammedAli-rc8ik
@MohammedAli-rc8ik Месяц назад
വിദ്യാഭ്യാസം കൊടുത്താൽ പിന്നെ ബിജെപി ജയിക്കില്ലല്ലോ
@abdulkadermaidakkar8963
@abdulkadermaidakkar8963 Месяц назад
Big Salute❤
@Optionwriter9
@Optionwriter9 Месяц назад
Well done kanimozhi ❤
@mathewmathew5400
@mathewmathew5400 Месяц назад
Great ❤❤❤❤
@bichu2298
@bichu2298 Месяц назад
ഏതായാലും ഞാൻ ഇപ്പൊ സ്ഥിരം ആവേശത്തോടെ കാണുന്നത് ലോക്സഭ ചർച്ചകൾ ആണ്
@ejazulhaq1952
@ejazulhaq1952 Месяц назад
ഗംഭീരം..!❤
@mohammedallipparambil
@mohammedallipparambil Месяц назад
BJP എന്നതും RSS എന്നതും അസത്യങ്ങളെ ഓർമിപ്പിക്കുന്നു. നെറികെട്ട ഇവർ രാജ്യത്തിനേ അപമാനം തമിഴ് മക്കളേ നിങ്ങൾക്കൊപ്പം.❤❤❤❤❤😂❤❤❤ AMD
@jesreen2488
@jesreen2488 Месяц назад
Thank you very much sir From Tamil Nadu
@noufalp7154
@noufalp7154 Месяц назад
എന്ദ് ഭംഗി ആണ് നിങ്ങളെ അവതരണം ❤
@balanp4172
@balanp4172 Месяц назад
വിദ്യാഭ്യാസമല്ല അന്ധവിശ്വാസമാണ് BJP യ്ക്ക് വേണ്ടത്. വിദ്യഭ്യാസമുള്ളിടത്ത് അന്ധവിശ്വാസം വളരില്ല. അതുകൊണ്ട് അവർ ജനങ്ങൾ ന് വിദ്യാഭ്യാസം നൽകില്ല. സ്വന്തം മാതൃഭാഷയിൽ സംസാരിച്ചതിന് നന്ദി.
@savithrynair9950
@savithrynair9950 Месяц назад
65 kollam bharicha congress vidhyabhyasam edhu varay endhu kondu koduthilla?
@ritamathews287
@ritamathews287 Месяц назад
തമിഴ്നാട്ടിൽ വിദ്യാഭ്യാസത്തിന് നല്ല തുക ചിലവഴിക്കുന്നുണ്ട്. ഗവൺമെൻ്റ് സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് വിവിധ തരത്തിൽ ഉള്ള സ്കോളർഷിപ്പ്, നന്നായി പഠിക്കുന്ന കുട്ടികളെ വിദേശ രാജ്യങ്ങളിൽ government ചിലവിൽ അയച്ചു പഠിപ്പിക്കുന്നു. നമ്മുടെ നാട്ടിൽ പല ഗവൺമെൻ്റ് സ്കൂളുകൾ പൂട്ടുപോകുമ്പോ ഇവിടെ government സ്കൂളിൽ അഡ്മിഷൻ കിട്ടാൻ നല്ല പാടാണ്.
@jacobmathew3475
@jacobmathew3475 Месяц назад
Thank you very much for the translation.
@greeshmapk9204
@greeshmapk9204 Месяц назад
Voice of TN , Parliament Tiger 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@Shahulhameed-uq4jo
@Shahulhameed-uq4jo Месяц назад
നല്ല അവതരണം.
@mohananvs2674
@mohananvs2674 Месяц назад
North Indian ordinary people not considering education is mandatory
@deepikaabcd
@deepikaabcd Месяц назад
You are doing great
@AbbasAimu
@AbbasAimu Месяц назад
Super. Polechu
@spr1753
@spr1753 Месяц назад
If people become educated, sanghinunakal poliyum
@rajendrannairrajanpillai8940
@rajendrannairrajanpillai8940 Месяц назад
വ്യക്തമായി പറഞ്ഞു. 🎉🎉🎉
@abdhullaabdhu7161
@abdhullaabdhu7161 Месяц назад
JAI DRAVIDA.INDIA.
@shdparammal9618
@shdparammal9618 Месяц назад
സ്വന്ത ഭാഷയോട് ഇത്രയും സ്നേഹമുള്ള ഇന്ത്യയിൽ വേറെ ജനത കാണില്ല
@saheert5887
@saheert5887 Месяц назад
🤣🤣അവർ മാടമ്പിള്ളിയിലെ ഗംഗയാണ്.. വിടമാട്ടേൻ.
@Shyam_Sasidharan
@Shyam_Sasidharan Месяц назад
This speech in itself is a protest. So powerful. More power to you, Madam Kanimozhi !! And thank you sir for sharing this with us.
@pmkrishnankutty8950
@pmkrishnankutty8950 Месяц назад
വിദ്യാഭ്യാസം കൊടുത്താൽ സംഘിയാകാൻ ആളെ കിട്ടില്ല. അതുതന്നെ കാര്യം.
@ShajiPappan-pw8wu
@ShajiPappan-pw8wu Месяц назад
വിവരവും വിദ്യാഭ്യാസവും ഉണ്ടായാൽ ജനങ്ങൾ ചാണകക്കുഴിയിൽ ചാടില്ല അതുകൊണ്ടാണ് വിദ്യാഭ്യാസത്തിന് പൈസ കൊടുക്കാത്തത്😅😅😅😅😅😅
@geethanair5803
@geethanair5803 Месяц назад
I appreciate your way of presentation Very good Keep going
@koromballyabdurahman2505
@koromballyabdurahman2505 Месяц назад
തമിഴ്നാട്ടുകാർ തമിഴിൽ പറയുമ്പോൾ മലയാളി എംപി മാർ എന്ത് കൊണ്ട് മലയാളത്തിൽ സംസാരിക്കുന്നില്ല??
@harikillimangalam3945
@harikillimangalam3945 Месяц назад
കെ.രാധാകൃഷ്ണൻ നല്ല മലയാളത്തിൽ പാർലമെൻ്റിൽ പ്രസംഗിക്കുന്നത് താങ്കൾ കണ്ടില്ലേ
@ushas504
@ushas504 Месяц назад
ഇംഗ്ലീഷിൽ സംസാരിക്കാൻ അറിയാവുന്നവർ ഇംഗ്ലീഷിൽ സംസാരിക്കട്ട. മനസ്സിലാക്കാൻ സംവിധാനമുണ്ടല്ലോ
@georgegomez3966
@georgegomez3966 Месяц назад
​@@ushas504Why MP Rahim forgot this.
@parelhouse-rf7dk
@parelhouse-rf7dk Месяц назад
Congratulations to the madam who challenged the prime minister
@asrvlogbyramla69
@asrvlogbyramla69 Месяц назад
Big salute ❤❤🇮🇳🇮🇳🇮🇳
@akichan2142
@akichan2142 Месяц назад
മലയാളികൾ കണ്ട് പഠിക്കണം തമിഴൻ്റെ ഭാഷ സ്നേഹം . ❤
@knnpillai7438
@knnpillai7438 Месяц назад
ഈ പാർലമെന്റ് എന്തുകൊണ്ടും അതുല്യമാണ് വർഗീയ ഏകാധിപത്യത്തിനെതിരെ ആഞ്ഞടിക്കാൻ പെൺപട മുന്നിൽ സ്ത്രീ ശബ്ദം ഉയർന്നു കേൾക്കുന്നതിൽ നമുക്ക് അഭിമാനിക്കാം.
@joscp4710
@joscp4710 Месяц назад
It is shame to know PM supports a MP who asked about caste of RG
@cindrella7544
@cindrella7544 Месяц назад
Goosebumps
@cjesphin881
@cjesphin881 Месяц назад
Kanimozhi 👍👍🔥🔥🔥
@spr1753
@spr1753 Месяц назад
Sanghikalod enthu paranjit enthu karyam
@user-ty2hb1if8x
@user-ty2hb1if8x Месяц назад
Good
@anithakabeer1460
@anithakabeer1460 Месяц назад
🙏🙏❤
@kgodavarma2238
@kgodavarma2238 Месяц назад
👍👌🙏
@bindusudhir5842
@bindusudhir5842 Месяц назад
എല്ലാവരും കൂടി അമിട്ടിനും മോദിക്കും സ്വൈര്യം കൊടുക്കില്ല എന്ന് ശപഥം ചെയ്തു.
@kidsreals1333
@kidsreals1333 Месяц назад
ടകുറിനെ വലിച്ചിടണം
@sajinc7359
@sajinc7359 Месяц назад
Kurakkum pattikal kurakkatte, never mind these frauds
@varghesepp8165
@varghesepp8165 Месяц назад
Brave leader. Further expose Modi.
@radhamani8217
@radhamani8217 Месяц назад
👌🏻👌🏻👌🏻👍🏻👍🏻👍🏻🙏🏻🌹❤️
@shajikumaran1766
@shajikumaran1766 Месяц назад
എല്ലാവരും അവരവരുടെ ഭാഷയിൽ സംസാരിക്കണം. കനിമൊഴി 👍👍
@santhoshxavier6643
@santhoshxavier6643 Месяц назад
Good 👍👍👍 KAM 💪💪💪💪🙏🙏 RG INCO India' RG Rg Rg 💙
@mistyblue446
@mistyblue446 Месяц назад
Kanimozhy.... 🥰🥰🥰🥰🥰🥰🙏👌
@RagamP
@RagamP Месяц назад
Big salute Kanimozhi madam ❤
@sasikumarc8821
@sasikumarc8821 Месяц назад
🎉🎉
@kidsreals1333
@kidsreals1333 Месяц назад
ബിജെപി കാർ മഴ പെയ്യുമ്പോഴെങ്കിലും സ്കൂളിൽ കേറി നിൽക്കണം
@hamsakutty5876
@hamsakutty5876 Месяц назад
👌👌👌👍👍👍🇮🇳
@Samsung-pq4ps
@Samsung-pq4ps Месяц назад
Hello sir❤
@kumaranguru6277
@kumaranguru6277 Месяц назад
കേരളത്തിത് ഉണ്ട് പറഞ്ഞിട്ട് കാര്യം ഇല്ല കനിമൊഴിയുടെ പ്രസഗംകേട്ടുപഠിക്കണം വെറുതെ വാ പൊളിച്ച് ഇരുന്നിട്ട് കാര്യമില്ല
@jabirjasim6052
@jabirjasim6052 Месяц назад
ഹിന്ദിയില്‍ ആണെങ്കില്‍ 🎤 ഓഫ് ആക്കും
@shaikmhmmd
@shaikmhmmd Месяц назад
sabhash kanimozhi
@abdullack4577
@abdullack4577 Месяц назад
Ùgran rampa periya mozhikal.....muthukal....sathyam...thanks to the channell...
@AbbasAimu
@AbbasAimu Месяц назад
Putumayulla news. Kollam
@knarayanikollath1494
@knarayanikollath1494 Месяц назад
കൊള്ളക്കാർ ഭരിക്കുന്ന നാടായിപ്പോയല്ലോ .എന്ത് ചെയ്യാം
@sahadshaz3568
@sahadshaz3568 Месяц назад
Kanimoyi❤
@spr1753
@spr1753 Месяц назад
Hai, hello, I'm first
@dayaparang7263
@dayaparang7263 Месяц назад
കനിമൊഴി Sooper👍
@uajayachandran553
@uajayachandran553 Месяц назад
പെരിയോർ അല്ല, പെരിയാർ.
@sureshmp2703
@sureshmp2703 Месяц назад
Sabash kanimozhi sabash
@LaluJoseph-ff1zd
@LaluJoseph-ff1zd Месяц назад
@jacobmathew3475
@jacobmathew3475 Месяц назад
Our people will be very happy and thankful if they get the hindi Speeches in Parliament also translated into malayalam. Thank you.
@nazshanavas3404
@nazshanavas3404 Месяц назад
Kani mozhi🎉❤
@SH-vy9zs
@SH-vy9zs 20 дней назад
Education num രാജ്യ സ്നേഹവും കൂടുതല് അയതു കൊണ്ടാകും 2G അഴിമതി case il ജയിൽ il കിടക്കേണ്ടി വന്നത്.
@bijumani3228
@bijumani3228 Месяц назад
😢
@KattackalTomsan
@KattackalTomsan Месяц назад
തമിഴ് നാട്ടിൽ നിന്നുള്ള എംപിമാർ തമിഴിൽ സംസാരിച്ചാൽ ആർക്കും പ്രശ്നമില്ല, കേരളത്തിൽ നിന്നുള്ള ഒരു എംപി (കെ രാധാകൃഷ്ണൻ) മലയാളത്തിൽ സംസാരിച്ചാൽ അതിനെ പരിഹസിക്കാൻ ആയിരക്കണക്കിന് മലയാളികൾ ഉണ്ട്. കഷ്ടം.
@sr.arpita2480
@sr.arpita2480 Месяц назад
Thank you kanmozhi.
@shibinsa9782
@shibinsa9782 Месяц назад
വെറും നാലാം ക്ലാസ്സ്‌ വിദ്യാഭ്യാസം ഉള്ള പ്രധാനമന്ത്രി ഭരിക്കുമ്പോൾ, എന്തു വിദ്യാഭ്യാസം 😂😂😂
@sajinc7359
@sajinc7359 Месяц назад
Dey, MA Yusuf Ali vidhyabasam undayittano etra valiya kodeeshwaran ayahum lokham full LULU group tudangiyathum, chinthikku suhrethe
@shibinsa9782
@shibinsa9782 Месяц назад
@@sajinc7359 Yusuff Ali was born in a Muslim family in Nattika in the erstwhile State of Travancore-Cochin on 15 November 1955. He did his schooling in Karanchira at St. Xavier's High School.[28] He holds a diploma in Business Management and Administration.
@sanjayansadanandan8288
@sanjayansadanandan8288 Месяц назад
Kani mozhi madam 🙏🙏💪🖐️😍
@user-gf8pn1xj7s
@user-gf8pn1xj7s Месяц назад
മുട്ടാളൻ ആച്ചിയിൽ കൽവിക്കു വായിപ് കിടയാതു..
@MaryKurian-ri9uw
@MaryKurian-ri9uw Месяц назад
Malayalam paranjal up , bihar, mp ullavarku enthu mansilakum.?
@neethanikhi
@neethanikhi Месяц назад
തമിഴ് സംസാരിക്കുന്നത് അവർ ടെ അഭിമാനം, അത് നല്ലതുമാണ് പക്ഷേ english ലോ hindi യിലോ സംസാരിച്ചാൽ അവിടെ ഇരിക്കുന്ന ഭൂരിഭാഗം പേർക്കും Spot ൽ കാര്യം പിടി കിട്ടും അതിന്റെ impact വേറെയാകും. കാരണം തലവൻമാർ എല്ലാം ഹിന്ദി നാട്ടുകാർ ആണ് അവർക്ക് മലയാളം, തമിഴ് തുടങ്ങിയ South ഭാഷകൾ എല്ലാം നമുക്ക് ചൈനീസ് ജാപ്പനീസ് എന്നിവ കേൾക്കുന്നത് പോലെയാണ്, ഒന്നും മനസിലാകില്ല , പോരാത്തതിന് പുച്ഛവും (18 വർഷം മായി ഡൽഹിയിൽ താമസിക്കുന്ന ഒരാൾ എന്ന നിലയിൽ മനസിലാക്കിയത്)
@MUSTHAHEENATHRAFEEQ-lh2wx
@MUSTHAHEENATHRAFEEQ-lh2wx Месяц назад
എന്നാലും ഇപ്പോൾ അവർക് തമിഴന്മാരെ പേടിയായുള്ളതുകൊണ്ട് അവർ ആരെകൊണ്ടെങ്കിലും translate ചെയ്യിച്ചു കേൾക്കും ഉറപ്പാ
@antonythomson8452
@antonythomson8452 Месяц назад
According to the current government, why higher education is required, when graduation and post graduation certificates can be made by themselves.
@mohammedrafiabdulrehman5117
@mohammedrafiabdulrehman5117 Месяц назад
വിദ്യഭ്യാസം സർട്ടിഫിക്കറ്റ് മാത്രം കാണിച്ചാൽ പറ്റോ ?
@shonus5404
@shonus5404 Месяц назад
💯 but she was 2 g lady not forget
@vibrantspokenenglishacadem658
@vibrantspokenenglishacadem658 Месяц назад
വിദ്യാഭ്യാസം കൂടിയാല്‍ തകരുന്ന പാര്‍ട്ടി ഏതാ? പറയൂ, ഉത്തരം കിട്ടും 😂
Далее
Нарвался на сотрудника ФСБ⚡️
01:00