Тёмный

ജാമിത ടീച്ചറുടെ നാടകം കയ്യോടെ പിടികൂടി കൂട്ടിന് ഭർത്താവും 

visal media
Подписаться 696 тыс.
Просмотров 119 тыс.
50% 1

VISAL MEDIA
ജാമിത ടീച്ചറുടെ നാടകം കയ്യോടെ പിടികൂടി
കൂട്ടിന് ഭർത്താവും

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 337   
@jencyjomon2172
@jencyjomon2172 8 месяцев назад
ഞാൻ ഒരു ക്രിസ്ത്യാനിയാണ്. പക്ഷെ ഈ സ്ത്രീയുടെ സംസാരം കേട്ടാൽ മുഖത്തുനിന്ന് കയ്യ് എടുക്കാൻ തോന്നില്ല
@MajeedPT-g2l
@MajeedPT-g2l 8 месяцев назад
നിങ്ങൾ എന്തിനാ.... ടീച്ചർ വിളിച്ചു വഷളാകുന്നത്....
@zaintubememattupara
@zaintubememattupara 8 месяцев назад
ഇവളെ ആരെങ്കിലും ടീച്ചർ എന്ന് വിളിക്കുമോ?
@MubeenaA-z7d
@MubeenaA-z7d 8 месяцев назад
Ivale kurichu paranjal nongalum naarum
@JafarGafoor-bb1rw
@JafarGafoor-bb1rw 8 месяцев назад
ഇവളെ പറഞ്ഞിട്ട് കാര്യം ഇല്ല വിത്ത് നന്നായാലേ വിളവ് നന്നാവൂ
@sabeenasabi2868
@sabeenasabi2868 8 месяцев назад
താങ്കൾ ഇവരുടെ വീഡിയോ കാണാറുണ്ടോ ഞാൻ കാണൽ ഇല്ല കാണുന്നവർക്ക് പോലും പാവം കിട്ടും എന്നാണ് ഞാൻ വിചാരി്കുന്നത്
@MMHVLOG-l8n
@MMHVLOG-l8n 8 месяцев назад
ഞാൻ കാണാറില്ല
@haidaralirangatoor8774
@haidaralirangatoor8774 8 месяцев назад
എന്തിനാടോ അവളെ ടീച്ചർ എന്ന് പറയുന്നത്
@user-wz5tp5di3b
@user-wz5tp5di3b 8 месяцев назад
Corect
@shahul030
@shahul030 8 месяцев назад
ഇത് ഒക്കെ ഒരു തരത്തിൽ കച്ചവടം തന്നെ ആണ് ആരെയും വിശ്വസിക്കരുത്...
@panineer-wm8mo
@panineer-wm8mo 8 месяцев назад
ഞാൻ കാണാറില്ല എനിക്ക് അവളെ കണ്ടാൽ ശർദ്ദി വരും😂😂
@rashidkp3463
@rashidkp3463 8 месяцев назад
ഈ സ്ത്രീയെ teacher എന്ന് വിളിക്കാറില്ല ഈ വെക്തിഎപ്പോഴും ഇസ്ലാമിന്ന് എതിരെ കുറ്റം പറയലാണ് ഈ വെക്തി യുടെ വീഡിയോയും കാണാറില്ല
@bijuk4214
@bijuk4214 8 месяцев назад
ടീച്ചർ ഇസ്ലാമിനെ കുറ്റം പറഞ്ഞതല്ല .തെറ്റുകൾ ചൂണ്ടി കാണിച്ചു. അതാണ്. നിങ്ങൾക്ക് കൊണ്ടത്.
@ibrahimpk1474
@ibrahimpk1474 8 месяцев назад
ജാമീത' അവൾ ഒരു ഹിന്ദുവിനെ പറയട്ടെ പിന്നീട് ഈ ഭൂമിയിൽ അവൾ കാണില്ല
@AsrafSumayya
@AsrafSumayya 8 месяцев назад
അവൾ ടീച്ചർ അല്ല ഒരു ടീച്ചർ ഇങ്ങനെ ഒരിക്കലും പറയില്ല അവളാണോ ഇസ്ലാമിന്റെ കാര്യം തീരുമാനിക്കുന്നത് പോയി പണി നോക്കാൻ പറ അവളോട്
@Hassi400
@Hassi400 8 месяцев назад
ഇവരൊക്കെ എവിടെ വരെയും പോവുമെന്ന് പടച്ചോൻ നോക്കി വെക്കും പിന്നീട് ഒരു പിടി പിടിക്കും കാത്തിരുന്നു കാണാം
@sujazana7657
@sujazana7657 8 месяцев назад
👍👍👍👍
@jamsheerpoozhithara5870
@jamsheerpoozhithara5870 8 месяцев назад
സത്യം
@alink5346
@alink5346 8 месяцев назад
ജാമിതക്ക്മുത്ത ൻ പ്രാന്താന്ന് അവൾക് മുറിക്കാത്തത് കിട്ടണം സാഗികളുടേത് പറ്റും
@musthafamusthafa5983
@musthafamusthafa5983 8 месяцев назад
സത്യം ഇസ്ലാം മാത്രമാണ് അതാണ് കാരണം
@Jamshad-lq9ri
@Jamshad-lq9ri 8 месяцев назад
ജാമിദ അദ് മതി ടീച്ചർ എന്ന ഡെക്കറേശൻ വേണ്ട അവൾ എദു സ്കൂളിലെ ടീച്ചർ റാണ്
@suharbeenabdulrasheed8662
@suharbeenabdulrasheed8662 8 месяцев назад
താങ്കൾ എന്തിനാണ് ഇവളെ ടീച്ചർ ടീച്ചർ എന്ന് അഭിസംബോധന ചെയ്യുന്നത് ടീച്ചർ എന്ന പദം മഹത്തരമാണ് ജാമിദയെ പോലെ ആഭാസത്തരം മാത്രം വിളമ്പുന്ന ഒരാളെ ടീച്ചർ ഇന്ന് ഒരിക്കലും വിളിക്കരുത് പേരു പറഞ്ഞാൽ പോരെ ബഹുമാനം അത് അർഹിക്കുന്നവർക്ക് കൊടുക്കാവൂ ???
@fhameen
@fhameen 8 месяцев назад
നിങ്ങൾ മാത്രമേ അവരെ ടീച്ചർ എന്ന് പറയുന്നുള്ളു അതേപോലെ ശശികല
@mohanmedalipanikkaveettil6442
@mohanmedalipanikkaveettil6442 8 месяцев назад
അവളെ ടീച്ചർ എന്ന് അഭിസം മ്പോദനചെയ്യരുത്.. പ്ലീസ്..!
@ashrafkpmuhammed8918
@ashrafkpmuhammed8918 8 месяцев назад
അധ്വാ നിക്കാതെ വിയർപ്പ് ഒഴുക്കാതെ ജീവിക്കണമെങ്കിൽ ഇങ്ങനെ യുള്ള വേഷം കെട്ടണം അതാണ് ശരി 😄
@muhammad4807
@muhammad4807 8 месяцев назад
ഹിന്ദുവിനെ പറഞ്ഞാൽ ഇവളുടെ കാര്യം പോക്കാ
@sirajudheenpk4218
@sirajudheenpk4218 8 месяцев назад
ജാമിത ടീച്ചറൊന്നുമല്ല, ടീച്ചർ എന്ന് കേൾക്കുമ്പോൾ TT C എങ്കിലും കഴിയണം.
@AbdulSalam-cp5mp
@AbdulSalam-cp5mp 8 месяцев назад
നീതി പുലരുന്ന ഇവർക്കൊക്കെ നീതി മനസ്സിലാക്കി കൊടുക്കുന്ന ഒരു കോടതി വരാനുണ്ട് നമുക്ക് കാത്തിരിക്കാം
@sharafsharf7546
@sharafsharf7546 8 месяцев назад
അവളുടെ മുഖം തന്നെ കണ്ടില്ലെ ശ്രദ്ധിച്ചു നോക്ക്കു കുതിരയുടെ മുഖമല്ലേ ആ മൂക്ക് , ആ ചുണ്ട് 🤣 🤪 🤑
@abdurshimanmp7393
@abdurshimanmp7393 8 месяцев назад
അവളുടെ വായയും ഇടത്തെ ചെവി മുതൽ വലത്തെ ചെവി വരെ നീളം കൂടിവരുന്നുണ്ട്
@ashrafashraf4248
@ashrafashraf4248 8 месяцев назад
വളരെ..കറക്ട്..അവളുടെ...muggam...kanunadd..araapp..ആണ്
@4pmedia23
@4pmedia23 8 месяцев назад
അവളുടെ എത്രാമത്തെ ഭർത്താവ് എന്നു കൂടി പറയണം...RSS കാരുടെ കൂടെ മാറി മാറി ജീവിക്കുന്നവർക്ക് ഏന്തു ഭർത്താവ്...😂😂
@AbdulAzeez-cc5je
@AbdulAzeez-cc5je 8 месяцев назад
നിങ്ങള്ക്ക് ജാ മൈ തന്റെ പേര് പറയുന്ന നേരം നേരം കൊണ്ട് 10 സ്വലാത് ചൊല്ലി കൂടെ മൻസാ 😂😂😂
@saibu-hz3ot
@saibu-hz3ot 8 месяцев назад
😂😂😂😂
@iamdiyaaa
@iamdiyaaa 8 месяцев назад
😂😂
@faseelafaseela1303
@faseelafaseela1303 8 месяцев назад
😂😂😂
@fahz4084
@fahz4084 8 месяцев назад
😂😂
@prdvkd4363
@prdvkd4363 8 месяцев назад
അൽഫാം ബെന്തില്ലാഹ്. ആമീൻ പൂമീൻ നെയ്മീൻ ചെമ്മീൻ.
@safeeraahammed4538
@safeeraahammed4538 8 месяцев назад
സർ ഏതിനാണ് ഇവളുടയെ വിഷയം സംസാരിക്കുന്നത് ഇവളെ ടീച്ചർ an വിളിച്ചു ആ പതവിയെ കളകപ്പെടുത്തുന്നത്
@minhas2019
@minhas2019 8 месяцев назад
Jazaakkallah khair
@jameelapk5582
@jameelapk5582 8 месяцев назад
ടീച്ചർ എന്ന് അവളെ വിളിക്കരുത് please
@JayanthiNair-tw6dt
@JayanthiNair-tw6dt 8 месяцев назад
സ്ക്രിപ്റ്റ് എഴുതികൊടുത്തതല്ലേ പറയാൻ പറ്റൂ ജാമിതക്ക്, bro. അതിനെയൊക്കെ ടീച്ചർ എന്ന് വിളിക്കണോ ഭായ്
@saidalaviptb8332
@saidalaviptb8332 8 месяцев назад
ജാമിത നെ അനുകൂലിച്ച് കമൻ്റ് എഴുതുന്നവരെ നോക്കുക. ഇവളെ ട്ടീച്ചർ എന്ന് വിളിച്ച് ട്ടീച്ചർമാർക്ക് അപമാനം ഉണ്ടാകരുത്.
@സിനിസിനി8293
@സിനിസിനി8293 8 месяцев назад
ഈ ജാമിത ഇമാം ആയിട്ട് ജുമുഹ നിർവഹിച്ചിരുന്ന്,മഹ്മൂം ആയിട്ട് കുറച്ച് 5,6 എമ്പോക്കികളും.ആരം മൈൻഡ് ചെയ്യാത്തത് കൊണ്ട് അത് പിന്നെ aa panikk പോയിട്ടില്ല
@fakrudheenpanthavoor1933
@fakrudheenpanthavoor1933 8 месяцев назад
😂😂😂😂
@saibu-hz3ot
@saibu-hz3ot 8 месяцев назад
😂😂😂😂
@ibrahimmarakkar4694
@ibrahimmarakkar4694 8 месяцев назад
ജാമിദ ട്ടീച്ചറല്ല നിങ്ങൾ അത് ഒന്ന് പടിക്കെണേ
@Gurupatha
@Gurupatha 8 месяцев назад
ഇത്തരം തട്ടിപ്പുകൾ ഇനിയും പിടി കൂടണം അഭിനന്ദനങ്ങൾ
@hmzk938
@hmzk938 8 месяцев назад
ടീച്ചർ എന്നുള്ള പദം ഒഴിവാക്കാമായിരുന്നു
@dhiyaanddanie7888
@dhiyaanddanie7888 8 месяцев назад
ഒരു വിശ്വാസവും ഗ്രന്ഥവും മോശം പഠിപ്പിക്കുന്നില്ല അത് മനസിലാകാത്തവരാണ് ഇങ്ങനെയൊക്കെ പറയുന്നത്. വിശ്വസിച്ചില്ലെങ്കിലും മോശം പറയാതിരിക്കുക. ഇവരെയൊക്കെ നന്നാക്കാൻ ആർക്കും കഴിയില്ല
@niflac.v2087
@niflac.v2087 8 месяцев назад
Allah Allah Allah Allah
@n.pabdulrasheed3342
@n.pabdulrasheed3342 8 месяцев назад
Islaminey vimarsichal protect cheyyan matu madha viswasikal rarum thanney thayarakarilla.
@salmakp1446
@salmakp1446 8 месяцев назад
ആ ഷൈത്താന്റെ കാര്യം പടച്ചവന് വിട്ട് കൊടുക്കൂ bro. ആ നശിച്ചവളെ പറ്റി പറയാൻ കൂടി പാടില്ല. അവളെ നാശം റബ്ബ് ഒരുക്കി വെക്കുക തന്നെ ചെയ്യും. Chna
@thelady6968
@thelady6968 8 месяцев назад
ആരാണ് ടീച്ചർ ജാമിദ ടീച്ചർ അല്ലല്ലോ പത്താം ക്ലാസ്സ് മാത്രം പടിച്ചവർ ടീച്ചേഴ്സും ആയോ. Pinne. ജാമിദ. പല കല്യാണം നടത്തീട്ടുണ്ട് അതിലും പല കോലാഹലങ്ങൾ. ഉണ്ട് അങ്ങിനെ.അങ്ങിനെ യാണ് അവൾ. പല വേഷങ്ങൾ പല കോലങ്ങൾ ആയി രംഗത്തു ഇറങ്ങിയതും ആളുകളെ അവളെ പിന്നാലെ ഓടിച്ചതും ..
@sunishajahan1549
@sunishajahan1549 8 месяцев назад
ഇവളെ ടീച്ചർ എന്ന് വിളിക്കല്ലേ 😡
@salmakp1446
@salmakp1446 8 месяцев назад
ആ ചെകുത്താനെ ടീച്ചർ എന്ന് ദയവു ചെയ്ത് വിളിക്കല്ലേ bro😂🙏
@mohammedrafirafi4498
@mohammedrafirafi4498 8 месяцев назад
ഇവളെ ടീച്ചർ എന്ന് വിളിക്കുന്നത് നിർത്തണം
@musthafavelliyath1967
@musthafavelliyath1967 8 месяцев назад
ഇന്ന് യുക്തിവാദികൾ കേരളത്തിൽ ഇല്ല.. ആകെ..ഒരാളുള്ളൂ.. അതാണ് മൈത്രേയൻ.... അദ്ദേഹത്തിന്...എല്ലാ മതങ്ങളും ..കണക്കാണ്... അതേ സമയം ഇപ്പോഴുള്ള ...യുക്തി വാദികൾ...എന്ന് പറയുന്നത്...ഇസ്ലാം വിരോധo മാത്രമാണ് .... കാരണം....ഇന്ന് ..ഇന്ത്യയിൽ അതിനാണ് മാർക്കറ്റ് ... അതാകുമ്പോൾ...പെട്ടെന്ന് കാശ് വരാം.... അല്ലാതെ...മറ്റു മതത്തെ..കുറ്റം.പറഞ്ഞിട്ട് കാര്യമില്ല...കാരണം..അവർക്ക് ഇസ്ലാം വിശ്വാസികൾ സപ്പോർട്ട് കൊടുക്കില്ല... കാരണം ..നമ്മൾ പഠിച്ചത്.... ലകും ദീനുക്കുംവലിയദീൻ ..എന്നാണ്... നിങ്ങൾക്ക് നിങ്ങളുടെ മതം...എനിക്ക് ..എന്റെ..മതം... അപ്പോൾ മറ്റു മതക്കാരെയോ വേദങ്ങളെയോ..കുറ്റം പറയാൻ അവരെ കിട്ടില്ല.... അതാണ് സത്യം ..
@ashiyanaash8878
@ashiyanaash8878 8 месяцев назад
ജാമിതയുടെ ഭർത്താവല്ല ഭർത്താക്കൻമാരിൽ ഒരാൾ എന്ന്പറ
@kunjimohammedkm620
@kunjimohammedkm620 8 месяцев назад
😊😅😂😂😂😂❤
@shtla7970
@shtla7970 8 месяцев назад
വേറെ ഒരു സ്ത്രീയുടെ ഭർത്താവ് ആണെന്ന് മാത്രം.
@abcdreams640
@abcdreams640 8 месяцев назад
എല്ലാ മതവും വിമർശിക്കപ്പെടണം, പെടും ഇത് ജനാധിപത്യ ഇന്ത്യ ആണ് ഫക്രുദീനെ.
@mayaprasanth9228
@mayaprasanth9228 8 месяцев назад
Because of her we learned a lot about Islam. Whatever she criticized Islam with references from Quran. So we need to believe her.
@AbdulSalam-ze9ri
@AbdulSalam-ze9ri 8 месяцев назад
only islam is a true religion from the God. it is the fastest growing religion in the world.the new study reveals after25 years Islam will become a biggest rlgn in the wrld.so.many ppl r lieing agnst Islam included jmtha.especially jami is falsifying Islam to make u fool. then your learning from jmtha is a no1 comedy. here..i advice u to study Islam from mslm schlrs if u r a intelligent person.i mean u don't go to the science tchr to study history. It is foolishness. jami is not a islmc preacher instead she is barking agnst islm for money frm u tube and sanghees. so pls use the brain to find the real Islam. may Allah lead u to the real religion from the darkness. thanks
@p.s.radhakrishnan8628
@p.s.radhakrishnan8628 8 месяцев назад
ആരെങ്കിലും വിമർശിക്കണ്ടേ. എല്ലാത്തിനെയും വിമർശിക്കട്ടെ.
@masspower6624
@masspower6624 8 месяцев назад
ആഴത്തിൽ പഠിച്ചവരെ മനസ്സിലാക്കാൻ പാടാണ് ചിലപ്പോൾ സത്യം പറയുന്ന പാവങ്ങളെ ഉപദ്രവിക്കാതിരിക്കാൻ മുൻകൂട്ടി പറഞ്ഞ് അവരെ രക്ഷിക്കുകയാണ് ടീച്ചർ എന്ന് മനസ്സിലാക്കുന്നവരും ഉണ്ട് രാജ്യസ്നേഹം അവർക്ക് അകതും പുറത്തുമുണ്ട്
@Shareef-i8p
@Shareef-i8p 8 месяцев назад
വെറുപ്പിൻ്റെ വക്താക്കൾക്ക് എന്ത് നൻമ
@Sweet43356
@Sweet43356 8 месяцев назад
എന്തിനാ അവളെ ടീച്ചർ എന്ന് പറയുന്നത്
@salmakp1446
@salmakp1446 8 месяцев назад
ആ ചെകുത്താനെ റബ്ബ് വിടില്ല. അവളെ ആദ്യം ഭയാനകം ആയിരിക്കും. തീർച്ച
@Poovifayiz-bh3gz
@Poovifayiz-bh3gz 8 месяцев назад
First like👍🏻👍🏻👍🏻
@abdulnazar4747
@abdulnazar4747 8 месяцев назад
ഞമ്മളും😢
@arshadmuthu9853
@arshadmuthu9853 8 месяцев назад
Good explanation
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 8 месяцев назад
ഇതിനെ ടീച്ചർ എന്ന് ഒരിക്കലും നാമെദയം കൊടുക്കരുത് വേറെ വല്ല പേര് കൊടുക്കൂ 😢വിവരമില്ലാത്ത ഓരോ സാധനം 😢😊
@abdulshukkoor4916
@abdulshukkoor4916 8 месяцев назад
ആ കുത്തിയെഎന്തിനാണ് Teacher എന്ന് വിളിക്കുന്നത് . ഇവൾക്ക് ഒത്തിരി ഭർത്താക്കന്മാർ ഉണ്ട് ഇവൻ എത്ര മത്തെ ഭർത്താവ് ആണ്😅
@jayafarmb6758
@jayafarmb6758 8 месяцев назад
ഇവരെ പറ്റി ഒന്നും പ്രചരിപ്പിക്കുന്നത് . ടീച്ചർ, ടീച്ചർ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത് ശരിയല്ല. അവർ ടീച്ചർ അല്ല ട്ടൊ.
@ManojKumar-ol5pp
@ManojKumar-ol5pp 8 месяцев назад
ടീച്ചർക്ക് 1000 വട്ടം സപ്പോർട്ട് അവർ ഇസ്ലാം പഠിച്ചിട്ടാണ് അതിനെ വിമർശിക്കുന്നത്
@Achu-jj7dp
@Achu-jj7dp 2 месяца назад
Jamithakallahuudanamuseedatherakum
@ashrafav4248
@ashrafav4248 8 месяцев назад
ടീച്ചർ പറയരുത് തെമ്മാടിച്ചി എന്ന് പറയുക
@azeez9780
@azeez9780 8 месяцев назад
ഇവൾക്ക് ഭർത്താവോ, അപ്പക്കണ്ടവനെ അപ്പാ ന്ന് വിളിക്കും. കരണം അപ്പനില്ലല്ലോ.
@saheert5887
@saheert5887 8 месяцев назад
ജാമിതയെപ്പോലെ ഒരു ഭൂലോക ഫ്രോഡിനെ വെറുതെ എന്തിനാണ് ആളാക്കുന്നത്..
@JohnroseStephen
@JohnroseStephen 8 месяцев назад
Christianity give peace, and kind. No cruelty
@azeelkerala
@azeelkerala 8 месяцев назад
ലോകത്ത് ഏറ്റവും കൊലയും ബോംബും , സകല അധാർമ്മിക ഹിംസാത്മകതയും നിറഞ്ഞാടിയിട്ടുള്ളതും ക്രിസ്തുമതത്തിൻ്റെ സ്വാധീനത്തിലാണ് 'അമേരിക്ക ബ്രിട്ടൻ എന്നിവർ ലോകയുദ്ധങ്ങൾ നടത്തിയത് ക്രിസ്തു മതത്തിൽ വിശ്വസിച്ചത് കൊണ്ട് തന്നെ ഒരു കയ്യിൽ ബോംബും മറുകയ്യിൽ ബൈബിളും . ഇന്നും ലോകത്തിലെ എല്ലാ പ്രശ്നങ്ങളും അമേരിക്കൻ ക്രിസ്ത്യാനിറ്റിയുടെ സ്വധീനത്താൽ തന്നെയാണ് 'മനുഷ്യ കപന്ധങ്ങളുടെ കൂനയിൽ ചവിട്ടി നിന്നാണ് ക്രിസ്തുമതവും ക്രിസ്ത്യാനിറ്റിയും നിലനിൽക്കുന്നത്.
@sadakath.pottayil1994
@sadakath.pottayil1994 8 месяцев назад
For example കളമശ്ശേരി.😂😂😂😂
@bijuk4214
@bijuk4214 8 месяцев назад
ജാമിത ടീച്ചറിന് ഫുൾ സപ്പോർട്ട് 👍👍👍👍👍👍👍👍👍👍👍👍
@naseemank2944
@naseemank2944 8 месяцев назад
Correct njanum ee chamiye kelkkarilla time waistaklam ennallathe orkaryavumilla...
@mohammedanaskizhakappat8344
@mohammedanaskizhakappat8344 8 месяцев назад
Correct
@muhammedkoya2667
@muhammedkoya2667 8 месяцев назад
സഹോദര.ഈ സ്ത്രീയുടെ വീഡിയോ വിന് മറുവടി കൊടുക്കണ്ട. വളരെ വൃത്തികെട്ട സ്ത്രീയാണ് വരുമാനത്തിന് വേണ്ടി. വീഡിയോസ് ഇറക്കുകയാണ് കഴിയുന്നതും ഒഴിവാക്കാം
@basheerbasheer1259
@basheerbasheer1259 8 месяцев назад
നിങ്ങൾക്കു വേറെ പണിയൊന്നും ഇല്ലേ ഇങ്ങനെയുള്ള അഴുകുകൾക്കു കോടപിടിക്കാൻ
@muhammedmuzammil7062
@muhammedmuzammil7062 8 месяцев назад
വേറെ വിഷയമൊന്നും കിട്ടിയില്ലേ നിങ്ങൾക്ക്?
@shanthidamdarmapeedam6124
@shanthidamdarmapeedam6124 8 месяцев назад
ജാമിതടീച്ചർ യാഥാർത്ഥ്യം മനസിലാക്കി സംസാരിക്കുന്നു താങ്കൾ വിവരം കെട്ട പ്രസ്ഥാവന ഇറക്കുന്നു തനിക്കൊന്നു വേറെ പണിയില്ലടോ
@Salamavilora
@Salamavilora 8 месяцев назад
എന്തിനാണ് ടീച്ചർ എന്നു വിളിക്കുന്നത്
@saljashajahan6133
@saljashajahan6133 8 месяцев назад
ഇത് എത്രമത് ഭ്രത്തവ് നിങൾ ഇവരേപോലുള്ള ആളുകൾ ക്ക് റീച്ച് കുടൻ കാരണം അവരുതെ പ്ലീസ്
@hashdesignn
@hashdesignn 8 месяцев назад
Good message.....kurachengilum nalla mattam kond veran thangalkku kazhinchu
@SairabanuNp-jt7ni
@SairabanuNp-jt7ni 8 месяцев назад
അത് അവർ രണ്ട് പെരും ഒത്ത് കളിച്ചതാ ഞാൻ അവരുടെ ആദ്യത്തെ ഒരു വീഡിയോ കണ്ടതാ പിന്നെ കണ്ടിട്ടേയില്ല അല്ലാഹുവിന്റെ ശക്തിയെ അവർ ഒരിക്കൽ അറിയും
@ajutmav2628
@ajutmav2628 8 месяцев назад
Please no introduce a Teacher and not an Ethiest, she is number one Sanghini
@rahimsubi4697
@rahimsubi4697 8 месяцев назад
എടെ!ഇവൾക്കൂ്ഉമ്മയെവിറ്റാലൂംപണംവേണം.അതാണൂ്അവരൂടെരിതി.
@saji6048
@saji6048 8 месяцев назад
വസ്ത്രം ഇട്ടാൽ ഭക്ഷണം ടെയ്സ്റ്റ് കൂടൂല തുപ്പലും വേണം😮
@ushakarathra6839
@ushakarathra6839 8 месяцев назад
അവളെ എന്തിനു ടീച്ചറെ ന്നു വിളിക്കണം എന്തിനു അവൾക്കൊരു ബഹുമാനം കൊടുക്കണം
@remsashukkoor5147
@remsashukkoor5147 8 месяцев назад
ജാമിത യുടെ പേര് പറഞ്ഞൽ തന്നെ അന്നത്തെ ദിവസം പോക്കാണ്. ഹറാമി യാണവൾ
@remsashukkoor5147
@remsashukkoor5147 8 месяцев назад
ജാമിതയെ ടീച്ചർ എന്ന് 😄 വിളിച്ചാൽ ടീച്ചർ എന്ന പേരിനുതന്നെ അപമാനമാണ്
@AbdulNaserpt
@AbdulNaserpt 8 месяцев назад
Ok God blessyou
@KabeerKebu-bc4wd
@KabeerKebu-bc4wd 8 месяцев назад
ഇവളൊരിക്കലും ഗുണം പിടിക്കില്ല. കാരണം ഇവർക്ക് കുറെ ഭർത്താക്കന്മാർ ഉണ്ടായിരുന്നു. ഒരു പ്രായമുള്ള മനുഷ്യനെ കുറെ നാൾ കൂടെ കൊണ്ട് നടന്നിട്ട് അയാളുടെ സ്വത്ത് മുഴുവനും തട്ടിയെടുത്ത് അയാളെ പറ്റിച്ചു. ഇപ്പോൾ വേറെ ഒരു ത്തനെ കൊണ്ട് നടക്കുന്നു.
@Aputyy
@Aputyy 8 месяцев назад
😂😂😂😂
@Munavvirv
@Munavvirv 8 месяцев назад
അവർക്ക് ഭ്രാന്ത്
@AbdulNk-v4u
@AbdulNk-v4u 8 месяцев назад
Dayavucheith Ee saadanathe teacher Annu vilikkaruth please 🙏🙏🙏
@shabeer7220
@shabeer7220 8 месяцев назад
Proud to be Muslim ♥️ Alhamdulillah
@azizabdul7832
@azizabdul7832 8 месяцев назад
വിവരം ഇല്ലാത്തത് കൊണ്ടും, ഹിദായത്തില്ലാത്തതു കൊണ്ടും
@safiyashanavas6511
@safiyashanavas6511 8 месяцев назад
ഇവളെ ടീച്ചർ എന്നുവിളിക്കല്ലേ ഇവളുടെ വീഡിയോ ആരും കാണരുത്
@KkBeev
@KkBeev 8 месяцев назад
ഇവരുടെ ഈ കക്കൂസിന്റെ വീഡിയോ ആരും കാണാറില്ല റേറ്റ് കൂട്ടാൻ വേണ്ടിയുള്ള അവിടെ അടവാണിത് മറ്റൊരു റീന അലക്സ് രണ്ടും fhirhavinte സന്തതികൾ
@user-sx1et7en4b
@user-sx1et7en4b 8 месяцев назад
ഞാൻ കാണാറില്ല റിപ്പോർട് അടിക്കുക യാ ചെയുക
@mubashiramubimubashiramubi4729
@mubashiramubimubashiramubi4729 8 месяцев назад
Jamithayude vedeo kanaruth.
@LovekeralaKerala
@LovekeralaKerala 8 месяцев назад
ഞാൻ ഹിന്ദുക്കളുടെ കൂടെ നടന്നിട്ടുണ്ട്. എനിക്ക് ചെങ്ങായിമാർ ഉണ്ടായിരുന്നു
@albertk5890
@albertk5890 8 месяцев назад
സുബോധമുള്ള ആരും മുഹമ്മദും അദ്ദേഹത്തിൻ്റെ അള്ളാഹുവും ഇവരുടെ ഇസ് ലാമും പരിശുദ്ധ മാണെന്നു പറയില്ല. ഇവരുടെ സ്വഭാവ ജീവിത പ്രവർത്തികളും ആയത്തുകളും അറിയുന്ന സാമാന്യ വിവരമുള്ളവർ ഒരിക്കലും ഇവരെ വിശുദ്ധമെന്നു പറയുമോ?
@NaseeraMayilamood
@NaseeraMayilamood 8 месяцев назад
Kollam
@ramachandranpozhath7496
@ramachandranpozhath7496 8 месяцев назад
Jamitha teacher is respected, she understands Quran properly,she speaking knowingly.
@basheerparampil8323
@basheerparampil8323 8 месяцев назад
Sirjamithayudevijnathilkalavucheythanuparayunnathathanomanusayathamillathavaranu
@AbdulNk-v4u
@AbdulNk-v4u 8 месяцев назад
Rama Sandra pozhatharam Parayalle 😂😂😂 Jamitha vedick Quraaninekurich Oru chukkum Ariyilla...😂
@surusumu2002
@surusumu2002 8 месяцев назад
👌👌👌👍👍
@bayymaxmp4
@bayymaxmp4 8 месяцев назад
എന്റെ ഗോമതിയെ കുറിച്ച് ഒരക്ഷരം മിണ്ടരുത് 😅😅😅
@LeelammaChacko-f3o
@LeelammaChacko-f3o 8 месяцев назад
സത്യൻ, തിരിച്ചറിഞ്ഞു, ടീച്ചർ,, കൊടിക്കട്ടിപാംരുടെ, കെട്ടിസ്ത്യൻസ്, ഷെമിച്ചു, അതാണ്, ച്രസ്‌തിതാനിറ്റി, തകളുക്കും, എന്റെ, മത്തത്തിൽ, പോരെ,
@panayilsidhiq2923
@panayilsidhiq2923 8 месяцев назад
ജാമിത...... ടോ ടോ....
@kmd4957
@kmd4957 8 месяцев назад
ആ യക്ഷിയുടെ വീഡിയോ ഞാൻ കാണാറില്ല
@gamingwithaslam5593
@gamingwithaslam5593 8 месяцев назад
ആദ്യമായിട്ട് അവതാരകനോട് പറയാനുള്ളത് ജാമിദ. അതുമതി. ടീച്ചർ വേണ്ട. അവൾ എന്തുണ്ടാക്കുന്നു ഇസ്ലാമിനെതിരെ? കുറച്ചു പാഴ്ജന്മങ്ങൾ ഇത്രയേ ഉള്ളൂ. ജാമിതയും ഒപ്പമുള്ള കൂട്ടുകാരും..
@mudarrisofkerala
@mudarrisofkerala 8 месяцев назад
ജാമിത ടീച്ചർ ആണോ എവിടെ പഠിപ്പിക്കുന്നു? B ed പോലും ഇല്ല
@shajahansulaiman7070
@shajahansulaiman7070 8 месяцев назад
സുഹൃത്തുക്കളെ ഒരപേക്ഷയുണ്ട് ദയവായി ശശികല എന്ന വിഷലയെയും ജാമിദ എന്ന പരനാറിയെയും ടീച്ചർ എന്ന് വി ളിക്കരുത് ഇത് രണ്ടും വിഷപാമ്പുകളാണ്
@SaujathBeevi-y9t
@SaujathBeevi-y9t 8 месяцев назад
ജാമിതസുകുമാരൻ്റെ ഭർത്താവ് മാറിയോ😂😂😂😂😂
@MuhammedCk-c8n
@MuhammedCk-c8n 8 месяцев назад
പറയാനുള്ളത് വളച്ചു കെട്ടാതെ പറയുക കഥ കേൾക്കാൻ ഉള്ള മനോനില ഇപ്പോൾ മലയാളിക്ക് ഇല്ല
@faisalfasiludeen5530
@faisalfasiludeen5530 8 месяцев назад
ഈ സ്ത്രീ ടീച്ചർഅല്ല.
@martinjohn9141
@martinjohn9141 8 месяцев назад
അതേ...... ഒന്നും ഇല്ല....
@UlangadanUlangadan
@UlangadanUlangadan 8 месяцев назад
ഏറ്റവും കൂടുതൽ reech കിട്ടാൻ ഇസ്‌ലാമിനെ എതിർക്കണം എന്ന് പറയുന്ന ജാമിത യുടെ whatsap വോയിസ്‌ കുറച്ചു മുൻപ് വൈറലായിരുന്നു
@josephperuvamba
@josephperuvamba 8 месяцев назад
Jamitha teacher showed light into the Qur'an for the common people. Why should a Muslim get irritated when their books are put to light.
@soulbavas9230
@soulbavas9230 8 месяцев назад
ടീച്ചർ എന്ന് പറയരുത് bro
@OctaBrainComputer
@OctaBrainComputer 8 месяцев назад
എന്ത്കൊണ്ട് മുസ്ലിം ഫണ്ടമെന്റൽസ് മിക്ക ലോക രാജ്യങ്ങൾ എതിർകുന്നു.. പ്രേശ്നങ്ങൾ ഉള്ളത് കൊണ്ടല്ലേ..
Далее
ПОНТОРЕЗКА САША BELAIR / ОБЗОР
27:43