Тёмный

ജാസ്മിനെ വിളിച്ചിട്ട് പറഞ്ഞു എന്റെ പ്രോഗ്രാമിന് വരണമെന്ന് / danysathyan /jasminjaffer 

Dany Sathyan
Подписаться 36 тыс.
Просмотров 11 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 111   
@SajithaSajithasunil-fe4zj
@SajithaSajithasunil-fe4zj 4 месяца назад
എന്തൊരു മനുഷ്യൻമാർ ആണ് അല്ലെ. ഒരു ഗെയിം ഷോ അതു കഴിഞ്ഞു. പിന്നെയും ജാസ്മിൻ ആണ് അവർക്കെല്ലാം വിഷയം. വിളിച്ചപ്പോ അവൾ പച്ചക്കു പറഞ്ഞെങ്കിൽ ചുണയുണ്ട്. ഇനിയും ആ പെൺകുട്ടിയെ വെറുതെ വിട്ടു കൂടെ. ഡാനിയുടെ ചാനലിൽ കൂടിയ ഞാൻ ഇതൊക്കെ അറിഞ്ഞേ. ഞാൻ പറയുന്നത് അവളെ വീഡിയോ വിറ്റു കാശക്കിയവർ ഇന്റർവ്യൂ നു വിളിക്കും അന്നേരം പോകരുത്. അല്ല പിന്നെ
@shareefakp1801
@shareefakp1801 4 месяца назад
ആ ഷിബിന് ശരിക്കും വീക്ഷിച്ചാൽ അറിയാം അവൻ നോർമൽ അല്ല എന്ന്
@AswathyRk-zd7xm
@AswathyRk-zd7xm 4 месяца назад
നിങ്ങളെ എനിക്കിഷ്ടമാണ് ജാസ്മിനെ degrade ചെയ്യാത്തത് കൊണ്ട്
@MubeenaMubi123
@MubeenaMubi123 4 месяца назад
സത്യം ❤️
@Ching8335
@Ching8335 4 месяца назад
ചെയ്തിട്ടൊക്കെ ഉണ്ട് 😪
@bijuoman9098
@bijuoman9098 4 месяца назад
പൂജയും സിബിനും സിജോയെയും നന്ദ നയെയും വളച്ച് ടൂർ പോയിട്ടുണ്ട്...ഇനി എന്തൊക്കെ നടക്കുമെന്നു കാണാം 😂
@sumimeree123
@sumimeree123 4 месяца назад
Well said bro👏👏👏👍…jasmine ❤😍..
@Nimisha7132
@Nimisha7132 4 месяца назад
ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാണ്. കാരണം ജാസ്മിനെ എതിരെ നെഗറ്റീവ് വീഡിയോ ഇടാത്തത് കൊണ്ട്...❤❤❤❤ജാസ്മിൻ ❤️❤️❤️❤️
@muhammedadhil7516
@muhammedadhil7516 4 месяца назад
Sibin and Pooja real poison 😢😢😢
@anitaanitacottage4458
@anitaanitacottage4458 3 месяца назад
Yes
@sulujamal-mw2zf
@sulujamal-mw2zf 4 месяца назад
Sibine pole oru visham.. avan naatukare motham pattich nadakkuva.. avanu sherikkum vatta
@hibusalim9852
@hibusalim9852 4 месяца назад
Luv u bro for not degrade jasmin❤❤❤❤
@Sam_soloman99
@Sam_soloman99 4 месяца назад
Jasmine nu 1st kittiyillenkil mudi vettum enn paranja akhil marar ne kanan illalo😂
@mayasusan6173
@mayasusan6173 4 месяца назад
ബ്രോ എന്തിനാ അവരുടെ പേര് പറയാത്തത്.സിബിൻ,പൂജ,ആര്യ,ഇവരല്ലേ.ഇതൊക്കെ ഞങൾ നേരെത്തെ മനസിലാക്കിയത് ആണ്.രണ്ടും കൂടി ബിഗ് ബോസ് ഹൗസിൽ പറഞ്ഞത്. 24*7 കണ്ടവർ ആണ് ഞങൾ രണ്ടും എന്താണെന്ന് പച്ചയ്ക്ക് മനസിൽ ആയി.സത്യം ജയിക്കും ബ്രോ.പിന്നെ പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ആയിരുന്നു.ഇപ്പൊ കൂടെ കൂടെ ആണ് അത് മനസിലാക്കിയാൽ അവർക്ക് നല്ലത്.പക്ഷെ ചെയ്ത് കൂട്ടിയത് അത് അനുഭവിച്ചേ പറ്റു......
@Mehzaaa
@Mehzaaa 4 месяца назад
എല്ലാ കാലവും സത്യം മൂടി വയ്ക്കാൻ കഴിയില്ല,എത്രയൊക്കെ മോശം ആയാലും അവൾ ഒരു മനുഷ്യ ജീവിയെന്നെങ്കിലും അവനൊക്കെ ഓർക്കണമായിരുന്നു,എന്തായാലും കർമ്മ എന്നൊന്നുണ്ടല്ലൊ,അനുഭവിച്ചോളും..,anyway ഡാനി ചേട്ടന് സുഖല്ലേ..?
@DanySathyan-m.s
@DanySathyan-m.s 4 месяца назад
Athello
@ummujihas8370
@ummujihas8370 4 месяца назад
Vivi, helen of spatta, asla ellam kanakka 😂 paradhooshana committee 😌 ellarkum avale thakarkanam 🥹
@nissyabraham8519
@nissyabraham8519 4 месяца назад
aval nalla midukki aanallo... big boss il kandirunu😅
@ummujihas8370
@ummujihas8370 4 месяца назад
@@nissyabraham8519 👍
@sabithsoshi7526
@sabithsoshi7526 4 месяца назад
😅
@neethuvenugopal5264
@neethuvenugopal5264 4 месяца назад
​@@nissyabraham8519ndaylm ithrk oolaylla
@Sam_soloman99
@Sam_soloman99 4 месяца назад
​@@neethuvenugopal5264💯
@rejani7324
@rejani7324 4 месяца назад
Jasmin ❤❤
@anithapc7605
@anithapc7605 4 месяца назад
Sibin full poison ippol mindunillallo
@jamsheerjamshu4947
@jamsheerjamshu4947 4 месяца назад
ഓനെ ആട്ടിയില്ലെങ്കിലേ അത്ഭുതം ഒള്ളു 🤣🤣ജാസ്മിൻ 🔥🔥🔥🔥🔥
@Sameerarafi-d1x
@Sameerarafi-d1x 4 месяца назад
നന്ദി Bro
@shareefakp1801
@shareefakp1801 4 месяца назад
പൂജയും ഷിബിന്😂
@ammuzpappa9775
@ammuzpappa9775 4 месяца назад
Pooja is cryspy
@anitaanitacottage4458
@anitaanitacottage4458 3 месяца назад
Jasmin❤ god bless her 🙏
@sajeenanazarnazar5806
@sajeenanazarnazar5806 4 месяца назад
നല്ലത് മാത്രം ചെയ്തു jeevik
@advaysoorya4366
@advaysoorya4366 4 месяца назад
ഊച്ചാൻ താടി ചിബിൻ ഇനിയും വീട്ടിൽ കേറാൻ chance ഉണ്ട്.. ഭീക്ഷണി ആണ് main.
@jasminvinayka6314
@jasminvinayka6314 4 месяца назад
ജാസ്മിനെ വെളുപ്പിക്കാൻ ആണോ? Big boss ൽ കാണിച്ചതു മറന്നോ
@shyni.rsreenandanam232
@shyni.rsreenandanam232 4 месяца назад
Parachilu kettal thonnum..Sibin anu jasmine negative akiye nnu... Avrde game plamn polinnju.koode nilkum nnu vijarichavar avle chathichu athrellu... pinne..aarado..ee lokarhu ellam thikanjathu ..oro sahacharyom...iyal ee parennathum ...vilkuvalyo....janangl mandamar akulaa.. tto athorthu aarum vishamiknda😅..ellam ellam ..theriyirh makkale😂
@shamilabeevi9377
@shamilabeevi9377 4 месяца назад
Pramuka youtuber ❎️ moopan ✅️ 😂
@ardr8784
@ardr8784 4 месяца назад
Full support bro ❤
@Maasha959
@Maasha959 4 месяца назад
പൊന്നു സുഹൃത്തേ വല്ലതും പറയുന്നുണ്ടെങ്കിൽ നേരെ ചൊവ്വേ പറയൂ 😁
@DanySathyan-m.s
@DanySathyan-m.s 4 месяца назад
Chodikk
@anupvkr
@anupvkr 4 месяца назад
sibinu mentalanu bro.......
@binsumathew3379
@binsumathew3379 4 месяца назад
Avare kandal thanne mansilavum. Judge cheyunnathu sheryalla. But varthanam kettal aryam ellam. They think ellarum mandarananennu.
@Care-u7y
@Care-u7y 4 месяца назад
Full support Dany💯💯
@ammuzpappa9775
@ammuzpappa9775 4 месяца назад
Bro ningalda live kandondirunna oralanjan .njan comments um idumayerunnu ningal athil jasmine kuttam paranju sibianai suprt cheyyunattu kantittu deshyam vanna njan ningada live Kanal nirthy hotstar charge cheythu.... I just hate pooja and sibin .. aa gameil avar aa jasmine enthoram drohichuu kandaal sahikkyllarunnu.... jasmine ntta personal life namukku engana areyaam broo.. athu ee purathu nammal kanunna kanakku aakilla ...avanavantta issues avanavanu areyaam....nammal avalda game nokkyyaal poraii .... aa sibin livil poojayodokkai chinjunai patty parayunnund jasmine polayanu kanan atha avanu deshyam nokkai....avantta personal life avan hides cheythillaiii....jasmine is a brave girl geniuen girl aarodum oru veruppum gamil vekkatha kuttyyy
@DanySathyan-m.s
@DanySathyan-m.s 4 месяца назад
ഞാൻ നെഗറ്റീവ് പറഞ്ഞിട്ടുണ്ടായിരുന്നു ഒരു 75മത്തെ എപ്പിസോഡ് മുതൽ എനിക്ക് കുറെ സത്യങ്ങളും മനസ്സിലായിട്ടുണ്ടായിരുന്നു ഞാൻ
@sheejak5601
@sheejak5601 4 месяца назад
Dany kk nalla രീതിയിൽ ഭീഷണി ഉണ്ടായിരുന്നു എന്നു സിബിൻ വന്നപ്പോ എടുത്ത vdo കണ്ടപ്പോ തോന്നിയിരുന്നു.ചിരിച്ചു കൊണ്ട് നിൽക്കുമ്പോഴും നിസ്സഹായത കണ്ണിൽ കാണാമായിരുന്നു.3 മണിക്ക് ഒരു വീട്ടിൽ വരുമ്പോ aarrkum ഊഹിക്കാം എന്തിനാണെന്ന്
@Soumyams90
@Soumyams90 4 месяца назад
ഞാനും athinu ശേഷം ഹോട്സ്റ്റർ ലേക്ക് മാറ്റി. സിബിനെ ആദ്യം മുതൽ എനിക്ക് ഇഷ്ടം അല്ലാരുന്നു
@Sujasuja-lw5qu
@Sujasuja-lw5qu 4 месяца назад
Njanum dany jasmine patty parayunna kaittu njanum hotstarill maarerunnu.... Just hate sibin gang in biggboss....sibinai support cheythondu danyyayum but eppam Karma actsss
@DanySathyan-m.s
@DanySathyan-m.s 4 месяца назад
Manasilakkan kurach late aayi
@Anuz598
@Anuz598 4 месяца назад
Ningal cheyunnathum avar cheyunnathum same alle. Enganok ettallale ninak view kittuuuuu... Ne poojaye parayunnath valare moshamm. Don't u have sense??? Neyum cyberbullying thannale cheyunne?? Disc complaint ennum paranju ne kaliyakunalo. . Shame on u
@Alone.4545
@Alone.4545 4 месяца назад
Sibin verum kunna
@Thafsisameer
@Thafsisameer 4 месяца назад
Jas purath irangiyapol niyum positive parayalayi 😂
@DanySathyan-m.s
@DanySathyan-m.s 4 месяца назад
എന്റെ പൊന്നളിയാ അല്ലാതെയും പറഞ്ഞിട്ടുണ്ട്
@neethuvenugopal5264
@neethuvenugopal5264 4 месяца назад
Aa prgm nu alle sijo.. Nandhnem freaky girl ok poyathu allee...😂
@DanySathyan-m.s
@DanySathyan-m.s 4 месяца назад
😂
@keralayeah33
@keralayeah33 4 месяца назад
ജിന്റോ യും ഉണ്ട്
@Soumyams90
@Soumyams90 4 месяца назад
ബിരിയാണി കഥ പറഞ്ഞപ്പോൾ ആളെ കിട്ടി 😁😁
@jinshajinsha9155
@jinshajinsha9155 4 месяца назад
Aara
@Soumyams90
@Soumyams90 4 месяца назад
@@jinshajinsha9155 pooja Krishna
@MYPHOTOS-ke1uy
@MYPHOTOS-ke1uy 4 месяца назад
Onnamath dany.. paathiratri avar vannu kereethu thanne thettu..
@Anu-xn3no
@Anu-xn3no 4 месяца назад
Hi ഡാനി സുഖണോ 🥰
@DanySathyan-m.s
@DanySathyan-m.s 4 месяца назад
Yes
@sumimeree123
@sumimeree123 4 месяца назад
👏👏👏👍🙌
@NaseennaseenNasi
@NaseennaseenNasi 4 месяца назад
Yenna yellam kiteet varu... Yedkide ingane onulaathe exclusive yenum paranj varaathe..
@DanySathyan-m.s
@DanySathyan-m.s 4 месяца назад
വീഡിയോ സ്ഥിരം കാണുന്നവർക്ക് എല്ലാം അറിയാം
@MiaSiam
@MiaSiam 4 месяца назад
who is frisbee?
@deepakjoy9091
@deepakjoy9091 4 месяца назад
Kurachu koodi Peru parayam ayirunnu
@MubeenaMubi123
@MubeenaMubi123 4 месяца назад
തുറന്നു പറയാനുള്ള ഈ ചങ്കൂറ്റം ❤️❤️❤️സപ്പോർട്ട് ബ്രോ 💕
@NaseemaShamseer-cm5kc
@NaseemaShamseer-cm5kc 4 месяца назад
Daani namukonnum parayan pattilla jaasminte kaaryam namukariyaamallo
@anithapc7605
@anithapc7605 4 месяца назад
Uchanthadi ennu parayunnathu sibineyano
@ajuthoufeek
@ajuthoufeek 4 месяца назад
Athe😂😂😂
@ReshmaSandeep-me9uc
@ReshmaSandeep-me9uc 4 месяца назад
1st comt😊
@ShynSree
@ShynSree 4 месяца назад
ഇയാളും മാറി മാറി പക്ഷം പിടിക്കുന്നെ ഒരു ടൈം അനുകൂലിച്ചും പിന്നെ പ്രതികൂലിച്ചും പറയുന്നു ഒന്നിൽ ഉറച്ചു നിൽക്കു
@DanySathyan-m.s
@DanySathyan-m.s 4 месяца назад
മോനെ അനുഭവം വരണം എന്നാലേ പഠിക്കൂ എന്റെ ഫുൾ വീഡിയോ കാണുന്നവർക്ക് മനസ്സിലാകും
@SoumyaPC-e6s
@SoumyaPC-e6s 4 месяца назад
👍🏻
@Sanaaass123
@Sanaaass123 4 месяца назад
Bb കഴിഞ്ഞു onnum കിട്ടാത്തോണ്ടാണോ ഇത്തരം വീഡിയോ ആയിട്ട് കുറെ ചാനൽ.. Sibin അയാളുടെ ജോലി ആയിട്ട് എൻജോയ് ചെയ്യുന്നു നിങ്ങൾ ഇവിടെ ഇരുന്ന് കുറ്റം പറയുന്നു.. കഷ്ട്ടം തന്നെ. ഇതിൽ കാണുന്ന കമന്റ് നിങ്ങൾ ഇവർക്കിഷ്ടല്ലാത്ത ഒരു വീഡിയോ ഇട്ടാൽ തീർന്നു.. ഈ സപ്പോർട് ഒക്കെ..
@JeenaM-t4x
@JeenaM-t4x 4 месяца назад
സിബിൻ ഫാൻ
@Madbee111
@Madbee111 4 месяца назад
Dany ithu pole alalo pande samsarichirunada. Ningal okke sahajaryam pole marikondu irikane. Nangal enna pottan maru o
@DanySathyan-m.s
@DanySathyan-m.s 4 месяца назад
Chodhikku parayam
@jasi4sanuz
@jasi4sanuz 4 месяца назад
Brooo...ayisha shahna ye connect aaki tharuo please...
@lekshmysamban460
@lekshmysamban460 4 месяца назад
😅😅
@UshaKumari-ww6ik
@UshaKumari-ww6ik 4 месяца назад
ഇടക്ക് victim ആയിട്ട് വന്നെന്നോ,മനസ്സിലായില്ല,തെളിച്ചു പറയൂ
@DanySathyan-m.s
@DanySathyan-m.s 4 месяца назад
ബിഗ് ബോസ് ഷോയെ കുറിച്ച് മോശമായി പറഞ്ഞ രണ്ടു പെൺകുട്ടികൾ രംഗത്ത് വന്നായിരുന്നു അതെല്ലാം ഫേക്ക് ആയിരുന്നു എല്ലാവരും ക്രിയേറ്റ് ചെയ്തതായിരുന്നു
@UshaKumari-ww6ik
@UshaKumari-ww6ik 4 месяца назад
@@DanySathyan-m.s എനിക്ക് അത് അപ്പോഴേ തോന്നിയിരുന്നു.മാരാർ നേ പോലെയുള്ള വായാടികൾ എന്ത് കേട്ടാലും അതുകൊണ്ട് attention കിട്ടാനും ആളാ വാനും എന്തും ചെയ്യും എന്ന് എനിക്കറിയാം.
@Sam_soloman99
@Sam_soloman99 4 месяца назад
​@@DanySathyan-m.s athe anne bodhamullavrkk manasilayarnn. Pakshe katta fans kar mattu contestants nte thalelekk keri enthokke therikal ayirunnu comments il
@Sam_soloman99
@Sam_soloman99 4 месяца назад
​@@UshaKumari-ww6ikayyaal vaa poya kodali ahn...
@praveenpillai2365
@praveenpillai2365 4 месяца назад
​@@DanySathyan-m.sfake ano Pavam akhil
@JeenaM-t4x
@JeenaM-t4x 4 месяца назад
രണ്ടു വിക്ടിം ആരാണ്
@shinas6153
@shinas6153 4 месяца назад
Thakarkaan enthaado idh 😂😂😂😂
@NishiAshraf-hp6yf
@NishiAshraf-hp6yf 4 месяца назад
2 victim aara
@DanySathyan-m.s
@DanySathyan-m.s 4 месяца назад
Nxt video 9manik
@NishiAshraf-hp6yf
@NishiAshraf-hp6yf 4 месяца назад
Cryspy aara
@jyothysolaman3835
@jyothysolaman3835 4 месяца назад
Puja
@AnilkoNair
@AnilkoNair 4 месяца назад
നിങ്ങളിത് വാലും തലയും ഇല്ലാതെ എന്തൊക്കയോ പറയുന്നു. കാണുന്നവർക്ക് ഒന്നും മനസ്സിലാകുന്നില്ല. ഒന്നു കുടി വ്യക്തമായി പറയാൻ ശ്രമിക്കുക
@DanySathyan-m.s
@DanySathyan-m.s 4 месяца назад
മനസ്സിലാവുന്നവർക്ക് അത് മനസ്സിലാവുന്നുണ്ട് ബ്രോ നിങ്ങൾ ആദ്യം muthal വീഡിയോ കാണാത്തതുകൊണ്ടാണ്
@shifa__mujeeb__796
@shifa__mujeeb__796 4 месяца назад
He is saying about sibin and pooja😂
@ajeaje2479
@ajeaje2479 4 месяца назад
നിനക്ക് എക്കെ മതിയായില്ലേ. . BB കഴിഞ്ഞു. ഇനി. അതിനെ അതിന്റെ വഴിക്കി വിടുക. ഉളുപ്പുണ്ടേൽ
@DanySathyan-m.s
@DanySathyan-m.s 4 месяца назад
ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന കുറേ പേരുണ്ട് ഉണ്ട് അത് മനസ്സിലാക്കണം നീയൊരു ലോകമണ്ടൻ ആണെന്ന് മനസ്സിലായി
Далее
Страшная Тайна Светы Кемер !
33:04
Three NEW MAPS in Update 0.31.0 Nightmare | Standoff 2
01:48