Тёмный

ജിപ്സിയിയുടെ സർവീസിനു ചെന്ന എന്നെ മൈജോ മോട്ടോർസ് ഞെട്ടിച്ചു | Maruti Gypsy Service At Maijo Motors 

Pilot On Wheels
Подписаться 234 тыс.
Просмотров 179 тыс.
50% 1

In this video, we are introducing one of the largest Maruti Suzuki Arena dealerships in the country - Maijo Motors. We took our Maruti Gypsy to service at Maijo Motors to experience there world-class service and sales too.
Maijo Address : Kannadikkad, near BTH Sarovaram Hotel, Maradu, Ernakulam, Kerala 682304
Google Map - goo.gl/maps/9h...
Host - Roshan Joseph
Camera - Tony Edathala
Editor - Vishnu Mohan
Technical Editor - Aghil Santhosh
Direction - Vibin P Vijay
Follow Us On Facebook - bit.ly/2mc9BbS
Follow Us On Instagram - / piloton_wheels
Follow Us On Twitter - / pilot_on_wheels
Follow Our Website - www.pilotonwheels.in
#MarutiGypsy #Gypsy #MaijoMotors

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@mishaelbijou9343
@mishaelbijou9343 4 года назад
To all those pointing out about the video being " sponsored " Many of us were definitely not aware about such facility being there especially from a dealer like Maijo motors. Going by the video, their reception, their attitude, relationship with the customer was really impressive. In this case it's obviously Roshan and when you go its you. Pretty sure that you'd be treated exactly like how he was. There was nothing extraordinary in this. But the beautiful facility, the service staffs being courteous and polite plays a very important factor, all just adds to the 'feel good' factor about the dealership, which makes you want to take your Maruti there for service. Its not an ordinary service center but a brilliant one at that, just look at the infrastructure! Many thanks to PilotOnWheels for bringing this amidst us with this beautifully presented video. 👌🏻❤️ PS That is one tastefully done up Gypsy. Drool worthy! 🤤 Much love!
@PilotOnWheels
@PilotOnWheels 4 года назад
Thanks alot for the support 😍 ❤❤❤❤ #CelebrateOnamWithPOW
@roshanjoseph8030
@roshanjoseph8030 4 года назад
Thank a lot
@jaisalkp9993
@jaisalkp9993 4 года назад
@@PilotOnWheels ഒട്ടും planed അല്ല എന്ന് എല്ലാര്ക്കും മനസ്സിലായി 😂
@limeshmohanan739
@limeshmohanan739 4 года назад
Camera angles and movements kanda entha sambavam ennu ellarkum manasilaavum.. anyway gypsi is 🔥
@Anas-iu2fq
@Anas-iu2fq 4 года назад
Believe him it's not pre planned 🤣🤣🤣🤣
@arjunpk1518
@arjunpk1518 4 года назад
ഇങ്ങനത്തെ സ്വീകരണം കിട്ടണമെങ്കിൽ vlogger ആണെന്ന് പറഞ്ഞ് പോവേണ്ടി വരും !!
@roshanjoseph8030
@roshanjoseph8030 4 года назад
അങ്ങനെ അല്ല എന്നാണ് രണ്ടു ദിവസം കൊണ്ട് എനിക്ക് മനസ്സിൽ ആയതു
@ashadalavi4276
@ashadalavi4276 4 года назад
ഞാൻ പോയിട്ടുണ്ട് നല്ല സ്വീകരണം ആണ് കിട്ടിയത്
@arunprem147
@arunprem147 4 года назад
I am a repeat customer of Maijo (kalamassery) and I never had any bad reception from their end. .
@jithinchackochen5020
@jithinchackochen5020 4 года назад
No man, they treat customers very well. We dont have to become vlogers for that.
@ashiksubair956
@ashiksubair956 4 года назад
😂😂😂
@NIshadSaidu
@NIshadSaidu 4 года назад
കണ്ടപ്പോൾ എല്ലാം മുൻകൂട്ടി പ്ലാനിംഗ് പോലെയുണ്ട് , എല്ലാവരും അഭിനയിക്കുന്നത് പോലെ തോന്നി
@samshivp2358
@samshivp2358 4 года назад
Nishad Saidu True ithu ok sponsored set up aanu RU-vidr kk content + cash 💰 company kk cheriya chilavil promotion um kittum
@mishaelbijou9343
@mishaelbijou9343 4 года назад
Ningal onnu poyi nokku, I'm sure you'll be treated the same way. 😊 Anyways on what basis are they going to differentiate? Going by the reviews online, people seem to be satisfied with the service center.
@rijecm631
@rijecm631 4 года назад
ഞാൻ പറയേണം എന്നു കരുതിയ കമെന്റ്..... 😀😀😀
@bibinkanjirathingal
@bibinkanjirathingal 4 года назад
Sherikkum paranjaal ശെരിക്കും പറഞ്ഞാൽ
@arjunvijayan3273
@arjunvijayan3273 4 года назад
അതാണ് സത്യം
@AmeenAhmedPv
@AmeenAhmedPv 4 года назад
*ഒരു കമ്പനി സർവീസ് സെന്റർ നെ കുറിച്ച് ആദ്യമായിട്ടാ ഇത്ര നല്ല അഭിപ്രായം കേൾക്കുന്നത് പോയവർ എല്ലാവർക്കും നല്ല അഭിപ്രായം* I appreciate you Good Job Keep it up
@PilotOnWheels
@PilotOnWheels 4 года назад
Thanks
@sonythomas.97
@sonythomas.97 Год назад
Maijo moto super aanu🔥
@jomon7377
@jomon7377 4 года назад
എനിക്ക് maijo motors showroom and service video കണ്ട് ഇഷ്ടപ്പെട്ടു ,from Calicut.
@PilotOnWheels
@PilotOnWheels 4 года назад
Thanks alot ❤❤❤❤ #CelebrateOnamWithPOW
@jomon7377
@jomon7377 4 года назад
@@PilotOnWheels HAPPY ONAM BRO.
@babutltl9536
@babutltl9536 4 года назад
ഞാൻ ദുബായിൽ ഔഡി സർവീസ് സെന്ററിൽ ആണ് വർക്ക് ചെയ്യുന്നത് ഇത് കണ്ടപ്പോൾ എനിക്ക് ഇവിടത്തെ പ്പോലെ തോന്നി അടിപൊളി
@PilotOnWheels
@PilotOnWheels 4 года назад
❤❤❤❤ #CelebrateOnamWithPOW
@anwartm6558
@anwartm6558 4 года назад
@BABU TL TL can you share your UAE number..need an advise on Audi A6.
@sreekarmallikarjunareddie
@sreekarmallikarjunareddie 4 года назад
ഇത് വേറെ ലെവൽ ആണല്ലോ .. 💕💕💕 റോഷൻ ഭായ് ... മാരുത്തിയില്നിന്നും ഇത്രേയും പ്രതീക്ഷിച്ചില്ലാ👌...
@PilotOnWheels
@PilotOnWheels 4 года назад
❤❤❤❤ #CelebrateOnamWithPOW
@shanshanz7433
@shanshanz7433 4 года назад
ജിപ്സി എല്ലാവർക്കും ഒരു വികാരം ആണ്.... എന്നും അതിനോട് ഒരു ഇഷ്ട്ടം എല്ലാവർക്കും ഉണ്ടാകും..... 😍😍😍
@PilotOnWheels
@PilotOnWheels 4 года назад
Yes❤❤❤❤ #CelebrateOnamWithPOW
@kgf6655
@kgf6655 4 года назад
Bro വല്ലാത്തൊരു presence ആണ് നിങ്ങൾക്ക് good information for customers
@PilotOnWheels
@PilotOnWheels 4 года назад
Thanks alot 😍
@mohammedhassanhassan5056
@mohammedhassanhassan5056 4 года назад
നിങ്ങളുടെ ക്യാമറ മാൻ പൊളി ആണ്.. നല്ല അടിപൊളി ആയി ഷൂട്ട്‌ ചെയ്തിട്ടുണ്ട് 👍👍👍
@PilotOnWheels
@PilotOnWheels 4 года назад
Thanks alot 😍 Keep supporting us
@madhavs3663
@madhavs3663 4 года назад
ഇത് വരെ നേരിൽ കാണാത്ത എന്നാൽ എന്നും കമന്റ് ബോക്സിൽ കണ്ടു മുട്ടുന്ന അക്ഷരങ്ങളെ പ്രണയിക്കുന്ന പ്രീയ കമെന്റോളി ചങ്കുകൾക്ക് ഹൃദയം നിറഞ്ഞ ഒണാംശംസകൾ 😍😍😍
@PilotOnWheels
@PilotOnWheels 4 года назад
Happy Onam broiiii❤❤❤❤ #CelebrateOnamWithPOW
@sujithus9504
@sujithus9504 4 года назад
ഞങ്ങൾ ഈ ഷോറൂമിൽ വർഷങ്ങളായി സർവീസ് ചെയുന്നു. നല്ല സർവീസ് ആണ് ഇവിടെ . എന്തായാലും ഈ വിഡിയോയിലൂടെ മറ്റുള്ളവരും ഈ ഷോറൂമിനെ പറ്റി അറിയാൻ സാധിച്ചല്ലോ.....one of the best maruti showroom in kerala............
@musthafapalliyath5748
@musthafapalliyath5748 4 года назад
Ith evideyan
@PilotOnWheels
@PilotOnWheels 4 года назад
❤❤❤❤ #CelebrateOnamWithPOW
@mishaelbijou9343
@mishaelbijou9343 4 года назад
Musthafa Palliyath Just adjacent to Muthoot Jaguar Land Rover, after Thykoodam bridge while coming from Vytilla.
@sujithus9504
@sujithus9504 4 года назад
@@musthafapalliyath5748 adjacent to bth sarovaram, kundanoor
@shyamlal2036
@shyamlal2036 4 года назад
വർഷങ്ങളായി എന്ന് പറയുമ്പോൾ ഈ ഷോറൂം തുറന്നിട്ട് കൂടിപ്പോയാൽ 4 വർഷം പോലും ആയിട്ടില്ലലോ..
@manueljose2847
@manueljose2847 4 года назад
I have been servicing our 2001 model 800 for the last 19 years at Maruti Avg service Center Kottayam...never had any bad experience from them..now only becoz of their good services I’m having two swift and one ertiga ❤️❤️❤️
@PilotOnWheels
@PilotOnWheels 4 года назад
❤❤
@Sadiqali-nk2wn
@Sadiqali-nk2wn 4 года назад
സ്‌പോൺസേർഡ് ആണെന്ന് തോന്നിയതേയില്ല 😄, എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയത് 😇
@josephpious8708
@josephpious8708 4 года назад
ചേട്ടൻ അവിടെ പോയ്യിട്ടുണ്ടോ???പോയവർ എല്ലവര്കും നല്ല അഭിപ്രയം ആണ്... Best in town aan
@Sadiqali-nk2wn
@Sadiqali-nk2wn 4 года назад
സെറ്റപ്പ് കൊള്ളാം അങ്ങനെ തെന്നെയാണ് എല്ലാവരും ചെയ്യേണ്ടത്
@PilotOnWheels
@PilotOnWheels 4 года назад
Sponsored alla bro Real experience aane
@machu.20.18.8
@machu.20.18.8 4 года назад
Yes
@AkhilJijiKadumkeeril
@AkhilJijiKadumkeeril 4 года назад
Excellent videography and presentation. But the whole setup looks a bit artificial considering all the people who watch this video know what to expect from a Maruti dealership. Adding a "Paid promotion" tag might increase the credibility of this channel. Good luck!
@roshanjoseph8030
@roshanjoseph8030 4 года назад
Thts Wht we all Shld experience. Even I thot the same. But they are doing the same is Wht I felt.
@shaheerali3121
@shaheerali3121 4 года назад
Yeah.. I felt the same. Anyway quite impressed with the video presentation.
@Krn_gvr
@Krn_gvr 4 года назад
+1 , Should have said sponsored.
@shamilsalu3220
@shamilsalu3220 4 года назад
Sathyam
@arunmohan3537
@arunmohan3537 4 года назад
Paid promotion badge should be a wise decision.
@akhildasvishnusivadasancho3991
@akhildasvishnusivadasancho3991 4 года назад
ഇത്രയും ഒക്കെ facilities അവർക്ക് അവിടെ ഉണ്ടാക്കി വെക്കാമെങ്കിൽ അതിനായി അഭിനയിക്കേണ്ട കാര്യം ഉണ്ടോ പ്ലാനിംഗ് എന്നാണ് പലരുടെയും അഭിപ്രായം ആയിക്കോട്ട് അവരുടെ പരസ്യം ആയിക്കോട്ട് എന്തയാലും നല്ലത് അല്ലെ വിദേശ രാജ്യങ്ങളിൽ കസ്റ്റമേഴ്സിനെ ഇതേ facility ഓട് കൂടിയാണ് Handling ചെയ്യാറുള്ളത് അതും ചെറിയ Company Service centre ആയാൽ കൂടി എന്റെ അഭിപ്രായത്തിൽ അവിടെ എന്നല്ല ഇങ്ങനെ ഒരു മാറ്റം കേരളത്തിൽ എല്ലാ Car ഷോറൂമുകളിലും വരണം എന്നാണ്. പിന്നെ എന്തയാലും പൊളിച്ചു 👍🏼👏🏼👏🏼
@PilotOnWheels
@PilotOnWheels 4 года назад
Thanks alot ❤❤❤❤ #CelebrateOnamWithPOW
@Redline20223
@Redline20223 4 года назад
One only fvt vechicle in maruthi suzuki "gypsy "
@PilotOnWheels
@PilotOnWheels 4 года назад
❤❤❤❤ #CelebrateOnamWithPOW
@nithilraj1418
@nithilraj1418 4 года назад
Dear brother i am also service advisor at maruti suzuki am motors Job card opening methord tab il aayit 4 year aayi marutiyil arena chanel akunnathinu munne angane aanu Namuk costomer complaints voice recorder aaayit job card il add cheyyan pattum mathramalla technician nu jobcard no system thil add cheythal aa voice play cheythu kelkem cheyyam 👍
@ashikhks974
@ashikhks974 4 года назад
Innathe video kurachadhikam ishtamayi... 👌 Video 'class aayittund..👏 Showroom adipoli..👍
@PilotOnWheels
@PilotOnWheels 4 года назад
❤❤❤❤ #CelebrateOnamWithPOW
@vandipremikal3080
@vandipremikal3080 4 года назад
Maruti Suzuki Arena ano .poli service ane avidutta.yentta new DZIRE avida ane service cheynetta.poli bro.👍
@PilotOnWheels
@PilotOnWheels 4 года назад
Awesome ❤❤❤❤ #CelebrateOnamWithPOW
@afzalhaneefa9747
@afzalhaneefa9747 2 года назад
Wonderful Video brother !! Really impressed and looking forward to deal with maijo .. Thank you for making people aware of this.. 👍🏻
@mosvlogs3499
@mosvlogs3499 4 года назад
എന്തിന് പറയണം ഒരു " big salute pilot on wheels " ന്, കൊച്ചിയിൽ ഇങ്ങനെ ഒരു ഷോറൂം പ്രതീക്ഷിച്ചില്ല Thanks bro..... !
@PilotOnWheels
@PilotOnWheels 4 года назад
Yes❤❤❤❤ #CelebrateOnamWithPOW
@irshad1257
@irshad1257 4 года назад
Machane ningalude camera man aanu sooper..... Ella videos ilum powli visuals.
@PilotOnWheels
@PilotOnWheels 4 года назад
Thanks alot 😍
@irshad1257
@irshad1257 4 года назад
😍
@gokulraj8811
@gokulraj8811 4 года назад
BMW ന്റെ ഷോറൂം MARUTI മേടിച്ചപോലെ ഉണ്ടല്ലേ റോഷൻ ബ്രോ...... Nb - എന്ന്‌ BMW ഷോറൂം ഇതുവരെ കാണാത്ത ഞാൻ 😎
@PilotOnWheels
@PilotOnWheels 4 года назад
😜😜 #CelebrateOnamWithPOW
@vishnubalasankar
@vishnubalasankar 4 года назад
ചേട്ടാ.അടിപൊളി...വീഡിയോ...മാരുതി കമ്പനി പോലും ഇമ്മാതിരി കിടുക്കാച്ചി വീഡിയോ ചെയ്തു കാണില്ല... ഓരോ ഷോട്ടും...സൂപ്പർ... വീഡിയോ കൈകാര്യം ചെയ്ത പയ്യന് ഒരു ഹായ്..!!!!!👍
@PilotOnWheels
@PilotOnWheels 4 года назад
Thanks alot 😍
@lostmylife1237
@lostmylife1237 4 года назад
മൈജോ മോട്ടോ യിലെ സർവീസ് മാനേജർ വിഷ്‌ണു പ്രസാദ് നല്ല പെരുമാറ്റം ആണ്.. കസ്റ്റമേഴ്‌സ് ന് അർഹമായ പ്രാധാന്യം അവർ നൽകുന്നു..
@PilotOnWheels
@PilotOnWheels 4 года назад
Exactly, ❤❤❤❤ #CelebrateOnamWithPOW
@pk.5670
@pk.5670 4 года назад
അടിപൊളി എപ്പിസോഡ് കിടിലം കാമറ work. അടിപൊളി ഷോറൂം പോലെറ്റും അടിപൊളി
@PilotOnWheels
@PilotOnWheels 4 года назад
Thanks a lot #CelebrateOnamWithPOW
@nithin.vthankappan1969
@nithin.vthankappan1969 4 года назад
Ningale kelkumbol kanumbol oru positive feel undu😍😍😍 like job kurian(music director)
@PilotOnWheels
@PilotOnWheels 4 года назад
❤❤❤❤ #CelebrateOnamWithPOW
@aswanthnk8576
@aswanthnk8576 4 года назад
Ningale presentation 🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️ Roshan Chetta ningale anchoring video oru rakshem illa Adipoli showroom 😍
@PilotOnWheels
@PilotOnWheels 4 года назад
❤❤❤❤ #CelebrateOnamWithPOW
@Sihab_AP
@Sihab_AP 4 года назад
മറ്റ് കമ്പനികൾ എത്രമാത്രം വിപണി കീഴടക്കാൻ ശ്രമിക്കുന്നുണ്ടെന്നതിനുള്ള വലിയ ഉദാഹരണമാണ് ഈ ഷോറൂം എല്ലാവരും മത്സരിക്കുകയാണ് അതിന്റെ ഗുണം ഉപപോക്താവിനും എന്തായാലും നന്നായിട്ടുണ്ട് ഒരു ആഡംബര വാഹന ഷോറൂമിൽ പോയ ഫീൽ
@PilotOnWheels
@PilotOnWheels 4 года назад
Yes❤❤❤❤ #CelebrateOnamWithPOW
@princepjoseph6431
@princepjoseph6431 4 года назад
Good information, Good showroom, Adipoli video polichu👌👌👌👌👌❤
@PilotOnWheels
@PilotOnWheels 4 года назад
❤❤❤❤ #CelebrateOnamWithPOW
@muhammedfahim5927
@muhammedfahim5927 4 года назад
11:22 Service advisors nte aa maasathe incentives kitaan vendi labour costs manipulate cheyyar und. PS : An Ex-employee at Indus Motors.
@dilkushbross3196
@dilkushbross3196 4 года назад
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@celestinejoseph7440
@celestinejoseph7440 4 года назад
Awesome, am from kochi but I never see such facilities in Kerala vehicles service centers. I really appreciate you Mr. Pilot because of you we could see each and every point in the service center.
@PilotOnWheels
@PilotOnWheels 4 года назад
❤❤❤❤ #CelebrateOnamWithPOW
@celestinejoseph7440
@celestinejoseph7440 4 года назад
Wish you Happy Onam. Am here in Abu Dhabi, but my family will celebrate onam in Kochi
@vishnurk5382
@vishnurk5382 4 года назад
Mr vishnu ശെരിക്കും പറഞ്ഞാൽ ഫുൾ ശെരിക്കും പറഞ്ഞാൽ ആണല്ലോ
@PilotOnWheels
@PilotOnWheels 4 года назад
😁😁#CelebrateOnamWithPOW
@abhijihtmsmuttathuveliyeil1311
@abhijihtmsmuttathuveliyeil1311 4 года назад
എന്റെ അനുഭവത്തിൽ മൈ ജോക്കു പണത്തിനോടു മത്രമേ പ്രതിബദ്ധത ഉള്ളു
@muhammadadoor2623
@muhammadadoor2623 4 года назад
Maruthi manufacturing production ന്റെ video കണ്ട പോലെ ...brilliant to maruthi suzuki
@PilotOnWheels
@PilotOnWheels 4 года назад
Thanks alot ❤❤❤❤ #CelebrateOnamWithPOW
@TravelwithShino
@TravelwithShino 4 года назад
ഓടിക്കാൻ പഠിച്ചതും മാരുതി ... ജീവിതം ഓടുന്നതും മാരുതി യില്......
@PilotOnWheels
@PilotOnWheels 4 года назад
❤❤
@nas_07
@nas_07 4 года назад
❤️💕💓 Pilot On Wheels 🚙🚕🚓🛺🚚🚛🚜🚐🚘🚍. Gipsy അടിപൊളി..... എന്നാണ് റോഷന് ഒരു aircraft ✈️🛫🛬🛩. റിവ്യൂ ചെയ്‌ത് വ്യൂവേഴ്‌സിലേക്ക് എത്തിക്കാൻ പറ്റുക 🥇
@PilotOnWheels
@PilotOnWheels 4 года назад
❤❤❤❤ #CelebrateOnamWithPOW
@shineeshpalora461
@shineeshpalora461 4 года назад
ഹായ് റോഷൻ ബായ് മൈജോ മോട്ടോർ സ്‌ ഞെട്ടിച്ചു കളഞ്ഞു ഒരു രക്ഷയും ഇല്ല ഇത്രയും ഫെസിലിറ്റി ഉള്ള ഒരു സർവീസ് സെൻ്റർ കേരളത്തിൽ ഇല്ല എന്ന് തോനുന്നു ഇനിയും നല്ല വീഡിയോ ചെയ്യാൻ കഴിയട്ടെ god bless you Roshan bai
@PilotOnWheels
@PilotOnWheels 4 года назад
Thanks alot ❤❤❤❤ #CelebrateOnamWithPOW
@renjirekha
@renjirekha 4 года назад
Same experience to be got at Sai Nexa @ Kakkanad.so iam really excited
@PilotOnWheels
@PilotOnWheels 4 года назад
👍👍❤
@midhunraj4294
@midhunraj4294 4 года назад
ആഹാ ജിപ്സി ഒക്കെ ഉണ്ടായിരുന്നോ ✌🎈🎈
@PilotOnWheels
@PilotOnWheels 4 года назад
Yes ❤❤❤❤ #CelebrateOnamWithPOW
@vishnudinesh3562
@vishnudinesh3562 4 года назад
Nice Presentation Broh 👌👍
@PilotOnWheels
@PilotOnWheels 4 года назад
Thanks bro
@arununni1993
@arununni1993 4 года назад
ഹമ്പട കേമാ പൈലറ്റ്കുട്ടാ എന്നാ അഭിനയമാ...😉 ഷോറൂം കൊള്ളാം ജിപ്സി പോളി..നല്ല വീഡിയോ
@PilotOnWheels
@PilotOnWheels 4 года назад
❤❤❤❤ #CelebrateOnamWithPOW
@arunak5157
@arunak5157 4 года назад
Excellent vedio.... gupsy ethu model aanu.... fresh vangiyathanoo
@PilotOnWheels
@PilotOnWheels 4 года назад
Alla,thanks alot ❤❤❤
@nikhilniks6640
@nikhilniks6640 4 года назад
Roshan bro... adipoli aayitund presentation, video edit and all... super😍😍
@PilotOnWheels
@PilotOnWheels 4 года назад
❤❤❤❤ #CelebrateOnamWithPOW
@mallufoodlover8128
@mallufoodlover8128 4 года назад
ജിപ്സി പൊളിച്ചുട്ടാ 😍😍😍😍👍👍👍👍
@PilotOnWheels
@PilotOnWheels 4 года назад
❤❤❤❤ #CelebrateOnamWithPOW
@nithinraj8098
@nithinraj8098 4 года назад
Avide njan car service koduthatund...Avide Advsor Aye work chaiyuna.. Tony and Bilal Avarude custmer dealng and service Adipoliyaa
@PilotOnWheels
@PilotOnWheels 4 года назад
❤❤
@liadin17
@liadin17 4 года назад
ഇവിടെ കൊറേ പേർക്ക് ഡൌട്ട് ആണ്..... നമ്മൾ നമ്മുടെ കുഞ്ഞു വണ്ടിയും അയി പോയാൽ ഇതൊക്കെ കിട്ടുമോ???....... ട്രൈചെയ്‌യാടോ.... ചുമ്മാ ഡൌട്ട് അടിക്കാതെ..... കിട്ടിലെങ്കിൽ അതും ഇവിടെ തന്നെ വന്നു കമെന്റിക്കൂടെ......
@PilotOnWheels
@PilotOnWheels 4 года назад
Kittum ,ith najngal tharunna urapp
@travelday94
@travelday94 4 года назад
ക്യാമറ മാൻ ആരാണ്? എന്റമ്മോ അടിപൊളി ആയിട്ടാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് 👌അത് കൊണ്ട് തന്നെ വിഡിയോ നല്ല പൊളി ആയിട്ടുണ്ട്👌
@PilotOnWheels
@PilotOnWheels 4 года назад
Thanks bro, will introduce soon #CelebrateOnamWithPOW
@sajinsalahudeen7825
@sajinsalahudeen7825 4 года назад
International standard showroom.Really appreciate
@PilotOnWheels
@PilotOnWheels 4 года назад
❤❤❤❤ #CelebrateOnamWithPOW
@prasanthbs698
@prasanthbs698 4 года назад
Well done roshan......really like it.wish you a happy onam.
@PilotOnWheels
@PilotOnWheels 4 года назад
❤❤❤❤ #CelebrateOnamWithPOW
@anishmelukavu2728
@anishmelukavu2728 4 года назад
അടിപൊളി🤩🤩 , മാരുതിയിൽ ഒരു കസ്റ്റമറിന് നൽകുന്ന രാജകീയ സർവ്വീസ് ഒന്നും പറയാനില്ല. ഇത് മറ്റ് കമ്പനികൾ കണ്ടുപടിക്കണം നല്ലൊരു വീട്ടിയോ ആയിരുന്നു ഇത്👍🙏
@PilotOnWheels
@PilotOnWheels 4 года назад
❤❤❤❤ #CelebrateOnamWithPOW
@jindia5454
@jindia5454 4 года назад
ഞാൻ കോഴിക്കോട് മഹീന്ദ്രയുടെ ഇറാം മോട്ടോഴ്സിൽ പോയത് വച്ച് നോക്കുമ്പോൾ ഇത് അടിപൊളിയാണ് .
@PilotOnWheels
@PilotOnWheels 4 года назад
Hehe
@vishnu0405
@vishnu0405 4 года назад
വൗ... എല്ലാവരും നന്നായി അഭിനയിച്ചു സിനിമ നന്നായിട്ടുണ്ട് ക്യാമറ മാൻ അടിപൊളി... സ്ക്രിപ്റ്റ് റൈറ്റർക്ക് പ്രത്യേകം അവാർഡ് കൊടുക്കണം. നായകന്റെയും ഡയറക്ടർടെയും പ്രതിഫലം വണ്ടി ഫ്രീ സർവിസ് ആയിരിക്കും അല്ലെ.. അടുത്ത പ്രാവശ്യം മാരുതി പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന സിനിമയിൽ പ്രതിഫലമായിട്ടു ഒരു പുതിയ കാർ തന്നെ ആയിക്കോട്ടെ സിനിമ വിജയമാണൻകിൽ പിന്നെ ഒന്നും നോക്കണ്ട പ്രതിഫലം കാർ തന്നെ വാങ്ങാം...
@roshanjoseph8030
@roshanjoseph8030 4 года назад
നല്ല idea , അവർക്കു കൂടി തോന്നിയിരുന്നെങ്കിൽ പൊളിച്ചേനെ . എന്റെ വണ്ടി ഞാൻ പൈസ കൊടുത്താണ് ബ്രോ സർവീസ് ചെയ്തത് . ഒരു ഡിഫറൻറ് video ആണ് എന്ന് തോന്നി അതുപോലെ നല്ലതിനെ മറ്റുള്ളവർ അറിയേണം എന്നും തോന്നി . അത്രേയൊള്ളൂ
@vishnu0405
@vishnu0405 4 года назад
@@roshanjoseph8030 മറ്റു രാജ്യത്തെ കാർ ബ്രാൻഡുകൾ പോലും ഇന്ത്യക്കാരുടെ ജീവന് വില കൊടുക്കുമ്പോൾ സ്വന്തം രാജ്യത്തെ ജനങ്ങളുടെ ജീവന് വില കൊടുക്കാത്ത മാരുതിസുസുക്കിയോട് എന്തിന ബ്രോ.. ഇത്രയും സഹായം കാണിക്കുന്നെ..
@vishnu0405
@vishnu0405 4 года назад
ആ.. പറഞ്ഞിട്ടു കാര്യമില്ല നമ്മുടെ രാജ്യത്തു മണ്ടന്മാർ കൂടുതൽ ആണ് അതുകൊണ്ടല്ലേ ഈ മരുതിയെ പോലെ ഉള്ള മനുഷ്യരുടെ ജീവന് വിലകൊടുക്കാത്ത നാറികളെയൊക്കെ വളർത്തി കൊണ്ടു പോവുന്നത്..
@kannant.r8862
@kannant.r8862 4 года назад
Thank you for such an informative video Will be helpful for Suzuki users
@PilotOnWheels
@PilotOnWheels 4 года назад
❤❤❤❤ #CelebrateOnamWithPOW
@Ajithmadhu
@Ajithmadhu 4 года назад
I used to service my Swift at Maijo kalamassery service center, they really do wonderful work far better than any other service center in Kochi
@roshanjoseph8030
@roshanjoseph8030 4 года назад
Everyone shld knw this . Thts why I did this video.
@MT-re7ip
@MT-re7ip 4 года назад
@@roshanjoseph8030 True that, I hve experienced a great quality workmanship at Kalamassery Maijo.Being an owner of couple of so called marquee brands and knowing their service levels was surprised to note Maijos attention to detail and their customer engagemnt, it was top notch.Maijo as a business house has a very sound business legacy and is driven by certain core promoter values which are appreciable.George Maijo is name to reckon with in the marine outboard engines business and I think nobody has sold as much as yamaha engines as Maijo did.Their reach along the indian coast is unparalleled.Maruti service business is just the tip of the iceberg
@rashida9365
@rashida9365 4 года назад
Wonderfull servies
@PilotOnWheels
@PilotOnWheels 4 года назад
Yes❤❤❤❤ #CelebrateOnamWithPOW
@ArunRoy-wi4bj
@ArunRoy-wi4bj 4 года назад
ടാറ്റാ യുടെ കുത്തൊഴുക്കിൽ മാരുതി ഒലിച്ചു പോകുമോ എന്ന് ഒരു ഡൌട്ട്....
@PilotOnWheels
@PilotOnWheels 4 года назад
#CelebrateOnamWithPOW
@kannannair4977
@kannannair4977 4 года назад
ഒലിച്ചു പോവാൻ MARUTI ...എന്താ .മീൻ ചാറോ ,,,,,,,,,,,INDIA,S .NO.1 VEHICLES .MARUTI.SUZUKI....സാധാരണ ,,,കാരന്റെ.....വാഹനം
@ajaysanimol06
@ajaysanimol06 4 года назад
Urappayum maruti ഷീണിക്കും.. നോക്കിക്ക..
@kannannair4977
@kannannair4977 4 года назад
@@ajaysanimol06 Let that not happen
@shaanantony5121
@shaanantony5121 4 года назад
August 2020 maruthi car sale- 113000, tata 18000 😂😂😂
@DevLoneWolf
@DevLoneWolf 4 года назад
Very well shot and edited. Kudos to the camera guy.. and it's really good to see you give credits to the director on your videos. Your Presentation keeps getting better and better with every vlog. Good job 🤘🏼
@PilotOnWheels
@PilotOnWheels 4 года назад
Thanks alot ❤❤❤❤ #CelebrateOnamWithPOW
@mydadabba
@mydadabba 4 года назад
Paid , ഫ്രീ ആയി ചെയ്തു കൊടുത്തു കാണുമോ ?
@PilotOnWheels
@PilotOnWheels 4 года назад
Yes,bill pay cheythu
@itzme_mr_KL
@itzme_mr_KL 4 года назад
Oru rekshyayum illa pwoli ...
@PilotOnWheels
@PilotOnWheels 4 года назад
Thanks alot
@Mac-dw4xr
@Mac-dw4xr 4 года назад
ഇത്രയും ഇൻവെസ്റ്റ് ചെയ്താൽ profit എപ്പോൾ കിട്ടും ..കുറെ ക്യാഷ് വെളുപ്പിക്കാനുള്ള വഴികളാണോ ..
@ak-fr3mk
@ak-fr3mk 4 года назад
They are operating in great loss but there strength is they are the only distributor for suzuki marine motors & spares in India. And this property is owned by Maijo motors
@jayadevmenon1047
@jayadevmenon1047 4 года назад
Awesome video.. just loved it..
@PilotOnWheels
@PilotOnWheels 4 года назад
❤❤❤❤ #CelebrateOnamWithPOW
@sanojvarghese482
@sanojvarghese482 4 года назад
റോഷൻ ഭായിയുടെ എനിക്ക് ആകർഷിച്ച ഒരു കാര്യം കൈ കൂപ്പിയുള്ള നമസ്കാരം ആണ്. പക്ഷെ ഡ്രൈവിങ്ങിന് ഇടയിൽ ഉള്ള ആ ഒരു നമസ്കാരം ഉണ്ടല്ലോ...എന്റെ സാറേ.. !!!
@PilotOnWheels
@PilotOnWheels 4 года назад
❤❤❤❤ #CelebrateOnamWithPOW
@VishnuRamesh
@VishnuRamesh 4 года назад
കാശ് വാങ്ങി ചെയ്തതാണ് എന്ന് പറയുകയേ ഇല്ല. എന്തൊരു naturality!!
@techmonova6195
@techmonova6195 4 года назад
Camera Quality, Video editing, presentation everything is now improved a lot, but thumbnails are not so great, its looks like some old dead fonts. Do some hardwork on your thumbnails. Because it is the key to a click.
@PilotOnWheels
@PilotOnWheels 4 года назад
Sure❤❤❤❤ #CelebrateOnamWithPOW
@Bstraight
@Bstraight 4 года назад
പണ്ട് ടീവിയിൽ മാതൃഭൂമി first drive ൽ റോഷന്റെ gypsy യുടെ video കണ്ടത് ഓർക്കുന്നു ....
@PilotOnWheels
@PilotOnWheels 4 года назад
❤❤❤❤ #CelebrateOnamWithPOW
@roshanjoseph8030
@roshanjoseph8030 4 года назад
Thanks a lot.
@mohdbaiju282
@mohdbaiju282 4 года назад
Like Showroom n service they have to improve the car build quality...👏👌👍💕
@PilotOnWheels
@PilotOnWheels 4 года назад
Thanks alot ❤❤❤❤ #CelebrateOnamWithPOW
@jjvthever
@jjvthever 4 года назад
Thanks for uploading this awesome and informative video.
@PilotOnWheels
@PilotOnWheels 4 года назад
❤❤❤❤ #CelebrateOnamWithPOW
@MunshadK
@MunshadK 4 года назад
മാരുതി പോളിയാണ് 👍👍👏👏
@PilotOnWheels
@PilotOnWheels 4 года назад
❤❤
@josephbejoy7750
@josephbejoy7750 4 года назад
Thats one wonderfully modded Gypsy..Please do a video on your gypsy and the mods you have carried out on it...
@PilotOnWheels
@PilotOnWheels 4 года назад
Soon,#CelebrateOnamWithPOW
@sdmhzn7581
@sdmhzn7581 4 года назад
ഇതൊക്കെ കണ്ടിട്ട് ഒരു സാധാരണക്കാരൻ അങ്ങോട്ട്‌ ചെന്നാൽ ഇതിന്റെ പകുതി എങ്കിലും കിട്ടുമോ?
@PilotOnWheels
@PilotOnWheels 4 года назад
Pakuthi alla,ingane thane kitum
@jinotk143
@jinotk143 4 года назад
It’s very good service centre
@PilotOnWheels
@PilotOnWheels 4 года назад
Yess
@hrishikeshsnambiar6662
@hrishikeshsnambiar6662 4 года назад
Gypsy ennu kandal pettan keri nokkunnavar undo gypsy 🖤🖤🖤
@PilotOnWheels
@PilotOnWheels 4 года назад
❤❤
@emeraldjoseph577
@emeraldjoseph577 4 года назад
സർവീസ് മാന്യമായി ചെയുന്ന dealeships ടൊയോട്ട.യുടേത് മാത്രമേ ഉള്ളു. ബാക്കി എല്ലാ സർവീസ് സെന്ററുകളും കണക്കാ.
@PilotOnWheels
@PilotOnWheels 4 года назад
aghane pareyaruth
@shefee786
@shefee786 4 года назад
ബ്രോ, ഷോ റൂം കാണുന്നതിനേക്കാളും ഇഷ്ടമായത് നിങ്ങളെ സംസാരം ഒപ്പം ലുക്കും.. all the best😍😍👍🏽
@PilotOnWheels
@PilotOnWheels 4 года назад
❤❤❤❤ #CelebrateOnamWithPOW
@vishnubalasankar
@vishnubalasankar 4 года назад
തിരുവനന്തപുരം /എറണാകുളം എവിടേലും മീഡിയം ബഡ്ജറ്റ് ൽ car ഓഡിയോ ചെയ്‌യുന്ന ഷോപ്... ഉണ്ടേൽ...വീഡിയോ ചെയ്യണേ
@PilotOnWheels
@PilotOnWheels 4 года назад
👍
@vijayfanskerala8501
@vijayfanskerala8501 4 года назад
എത്രയും പ്രതീക്ഷിച്ചില്ല ഇൗ ഷോറൂം
@PilotOnWheels
@PilotOnWheels 4 года назад
Najnum ❤❤❤❤ #CelebrateOnamWithPOW
@ibrahimbadusha1362
@ibrahimbadusha1362 4 года назад
ശരിക്കും പറഞ്ഞാൽ വീഡിയോ pwoli ആയിട്ടുണ്ട് 😍😍😍
@PilotOnWheels
@PilotOnWheels 4 года назад
Thanks alot 😍 Keep supporting us
@MOTORSPOT
@MOTORSPOT 4 года назад
ലെ മലപ്പുറം എ എം മോട്ടോർസ് : 😏 റോഷൻ ബ്രോ, ഒരിക്കലെങ്കിലും മാരുതി സുസുക്കി പ്ലാറ്റിനം ഡീലറായ എഎം മോട്ടോഴ്സിന്റെ ഹെഡ് ഓഫീസായ മലപ്പുറത്തെ സർവീസ് സെന്ററിലേക്കും ഒന്ന് വരണം. 👌👌പൊളി ആണ്... south India's largest service centre... ഒരു മാസം മൂവായിരത്തിലധികം വണ്ടികൾ സർവീസ് ചെയ്യുന്ന സൗത്ത് ഇന്ത്യയിലെ ഏക വർക്ക്ഷോപ് ആണ്.
@PilotOnWheels
@PilotOnWheels 4 года назад
👍👍👍
@sufaidhcherada2905
@sufaidhcherada2905 4 года назад
AM motors is best in Malabar region...💝💘
@gokulgokul6064
@gokulgokul6064 4 года назад
AM മോട്ടോർസ് സർവ്വീസ് വളരെ മോശമാണ് .... സ്റ്റാഫിന് ഭയങ്കര ജാഡയാണ് ... എന്റെ അഭിപ്രായത്തിൽ Popular ആണ് best
@sonythomas3970
@sonythomas3970 3 года назад
Popular 🔥
@krishnasagarav6232
@krishnasagarav6232 4 года назад
Nice cinematography 😘😘😘😘
@PilotOnWheels
@PilotOnWheels 4 года назад
Thanks alot ❤❤❤❤ #CelebrateOnamWithPOW
@krishnasagarav6232
@krishnasagarav6232 4 года назад
@@PilotOnWheels you are welcome and wishing u a happy onam
@ak-fr3mk
@ak-fr3mk 4 года назад
If I'm not wrong the only dealer in ernakulam,which owns the land for showroom & they are there biggest maruti showroom in India.
@PilotOnWheels
@PilotOnWheels 4 года назад
Yes,Thanks alot ❤❤❤❤ #CelebrateOnamWithPOW
@shubhm2464
@shubhm2464 4 года назад
ചേട്ടാ അറിയാൻ ഉള്ള ആഹ്രഹം കൊണ്ട് ചോദിക്കുവാ.....ഏതാ മോഡൽ 😊😊
@PilotOnWheels
@PilotOnWheels 4 года назад
Vedio coming soon
@arunsas3732
@arunsas3732 4 года назад
Maijo motors kundannoor showroom is excellent👍👍 service Asst. Manager Shymlal ഒരു വണ്ടിപ്രാന്തൻ കൂടിയാണ് and an excellent awesome technician too..😀👍👍 good episode...
@PilotOnWheels
@PilotOnWheels 4 года назад
Thanks alot ❤❤❤❤ #CelebrateOnamWithPOW
@roshanjoseph8030
@roshanjoseph8030 4 года назад
Yes. He is a crazy biker too. Good guy. He is into racing and stuff. Thanks a lot
@arunsas3732
@arunsas3732 4 года назад
@@roshanjoseph8030 ഇപ്പോൾ cycling maniac ആണ്...🚴😁😁
@soudhaali2846
@soudhaali2846 4 года назад
റോഷൻ sir ഉയിര്
@PilotOnWheels
@PilotOnWheels 4 года назад
Thanks alot 😍
@vishnu0405
@vishnu0405 4 года назад
ഓണമായി ഇനി എല്ലാ ബുദ്ധിമാൻമാർക്കും പപ്പടം വാങ്ങാൻ പോവാം പപ്പടത്തിനു നല്ല ഓഫർ കിട്ടും...
@labeeb1550
@labeeb1550 4 года назад
😂
@jabirjabir7396
@jabirjabir7396 4 года назад
പഴയ പോലെ സെയിൽസ് ഒന്നുമില്ല ജീവിക്കണ്ടേ 😅
@rittothomas4674
@rittothomas4674 4 года назад
Sathyam
@rittothomas4674
@rittothomas4674 4 года назад
😂
@shont.shajan9861
@shont.shajan9861 4 года назад
Good review❤️🤩👍
@PilotOnWheels
@PilotOnWheels 4 года назад
Thank you 🤗 #CelebrateOnamWithPOW
@shefeekekka1588
@shefeekekka1588 4 года назад
ഷോറൂം എത്ര സെറ്റപ്പ് ആയാലും വിൽക്കുന്നത് പപ്പടം മാത്രമാണ്..... എത്ര ആളുകളാണ് മാരുതിയുടെ സേഫ്റ്റി ഇല്ലാത്ത കാർ ആക്‌സിഡന്റ് ആയി കൊല്ലപ്പെടുന്നത്...
@ajojojo2007
@ajojojo2007 4 года назад
Fantastic video.pls do more showroom and service reviews👌👌
@PilotOnWheels
@PilotOnWheels 4 года назад
❤❤❤❤ #CelebrateOnamWithPOW
@ajojojo2007
@ajojojo2007 4 года назад
@@PilotOnWheels and pls do more videos relating to automobiles not just auto reviews vintage cars,tyre alignment,best car wash places etc.
@AmeenAhmedPv
@AmeenAhmedPv 4 года назад
Camera&Editing &Your character എല്ലാം പൊളി ഞാൻ ഇത്രയും കാലം എവിടെ ആയിരുന്നു ഈ കിടു ചാനൽ sub ചെയ്യാതെ...😍 Keep it up broi 😍
@PilotOnWheels
@PilotOnWheels 4 года назад
Thanks
@jabirjabir7396
@jabirjabir7396 4 года назад
ടാറ്റയുടെ കുത്തൊഴുക്കിൽ മാരുതി എത്രകാലം ഇന്ത്യൻ മാർക്കറ്റിൽ പിടിച്ചു നിൽക്കും എന്ന് കണ്ടു തന്നെ കാണാം
@abduap8037
@abduap8037 4 года назад
Yesss
@nxasdjhghds
@nxasdjhghds 4 года назад
Comedy of the year 😂
@haseeb_
@haseeb_ 4 года назад
😂🤣
@tech4you737
@tech4you737 4 года назад
കുത്തൊഴുക്കിൽ വലിയ കാര്യമില്ല ഭായ് ക്വാളിറ്റിയിൽ,ആഫ്റ്റർ സെയിൽസ് സർവീസിൽ ഒക്കെ ആണുകാര്യം.......
@lovingeorge65
@lovingeorge65 4 года назад
One of my favourite vehicle.. gypsy... the pride of indian road......
@PilotOnWheels
@PilotOnWheels 4 года назад
❤❤❤❤ #CelebrateOnamWithPOW
@jinsoncdavis
@jinsoncdavis 4 года назад
സാധാരണ കസ്റ്റമർ ചെന്നാൽ ഇതൊക്കെ കിട്ടുമോ? സംശയം ആണ്....ഇൗ വീഡിയോ എടുക്കാൻ വേണ്ടി സെറ്റപ്പ് ചെയ്തതാണോ എന്ന് ഒരു കുഞ്ഞു സംശയം?... മ്മടെ മാരുതി അല്ലേ😂
@jemilmathew4783
@jemilmathew4783 4 года назад
Absolutely right..
@roshanjoseph8030
@roshanjoseph8030 4 года назад
അങ്ങനെ അല്ല . അവിടെ അങ്ങനെ തന്നെ എന്നാണ് പറഞ്ഞത് . vibin പോയപ്പോഴും അങ്ങനെ ആയിരുന്നു . sales ടീം coat ഒരുപക്ക്ഷേ വീഡിയോ കണ്ടപ്പോൾ ഇട്ടതായിരിക്കും .
@jinsoncdavis
@jinsoncdavis 4 года назад
@@roshanjoseph8030 അവിടെ ഉള്ളവരുടെ overacting ഒക്കെ കാണുമ്പോൾ തോന്നിയ സംശയം ആണ് അത്. എനിക് personally മാരുതി സർവീസ് സെന്റെറിൽ നിന്നും മോശം അനുഭവമാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് പറഞ്ഞതാണ്.
@shaaakings
@shaaakings 4 года назад
jinsoncdavis thats why u should try this place
@rennymathai5259
@rennymathai5259 4 года назад
Yes
@arunabeyjohn3776
@arunabeyjohn3776 4 года назад
Nice car and great showroom 👍
@PilotOnWheels
@PilotOnWheels 4 года назад
Thanks! 👍 #CelebrateOnamWithPOW
@jomson1717
@jomson1717 4 года назад
ശെരിക്കും പറഞ്ഞാൽ എല്ലാം അടിപൊളി ആണ് സാറേ 😀😀😀👍
@PilotOnWheels
@PilotOnWheels 4 года назад
Athe❤❤❤❤ #CelebrateOnamWithPOW
@jijeshk760
@jijeshk760 4 года назад
സൂപ്പർ അടിപൊളി
@PilotOnWheels
@PilotOnWheels 4 года назад
Thanks
@panindian5069
@panindian5069 4 года назад
ശെരിക്കും പറഞ്ഞാൽ....😂😂
@PilotOnWheels
@PilotOnWheels 4 года назад
Paranjal...... ❤❤❤❤ #CelebrateOnamWithPOW
@josemathew119
@josemathew119 4 года назад
Nice Video, thanks for Information 👍
@PilotOnWheels
@PilotOnWheels 4 года назад
Thanks alot ❤❤❤❤ #CelebrateOnamWithPOW
@majusmagicvlogs6533
@majusmagicvlogs6533 4 года назад
My favourite one from Marithi Family...cool ..Bro...subscribed...Me from...THODUPUZHA Bro...
@majusmagicvlogs6533
@majusmagicvlogs6533 4 года назад
If you don't mind please visit maju's magic vlogs. Thank you.
@PilotOnWheels
@PilotOnWheels 4 года назад
❤❤❤❤ #CelebrateOnamWithPOW
@anoopsubashbabu8456
@anoopsubashbabu8456 3 года назад
ഈ പാവപ്പെട്ട നമ്മടെ അൾട്ടോ 2009 പണിയാൻ നമ്മടെ സ്വന്തം കുട്ടപ്പൻ മേസ്തിരി തന്നെ ധാരാളം
@PilotOnWheels
@PilotOnWheels 3 года назад
hehe
@sabiqsulaiman2287
@sabiqsulaiman2287 4 года назад
ജിപ്സി കിടുകി...... വിട്ടുകളായരുത് ഇവനെ...🔥🔥🔥 വണ്ടി ഒന്നു റിവ്യൂ ചെയ്യാമോ🙏
@PilotOnWheels
@PilotOnWheels 4 года назад
Cheyyam❤❤❤❤ #CelebrateOnamWithPOW
Далее
Провал со стеклянным хлебом…
00:41
Вопрос Ребром - Серго
43:16
Просмотров 1,6 млн
МАЛОЙ ГАИШНИК
00:35
Просмотров 460 тыс.
БАГ ЕЩЕ РАБОТАЕТ?
00:26
Просмотров 111 тыс.
Провал со стеклянным хлебом…
00:41