Тёмный

Santhosh George Kulangara and the cars he owns | Chat with Baiju N Nair 

Baiju N Nair
Подписаться 1,1 млн
Просмотров 3,9 млн
50% 1

ലോക സഞ്ചാരിയും സഫാരി ചാനലിന്റെ മാനേജിങ് ഡയറക്ടറുമായ സന്തോഷ് ജോർജ് കുളങ്ങരയുടെ വാഹനങ്ങളെ ഒന്നടുത്തറിയാം.. ..സന്തോഷുമായുള്ള സംഭാഷണത്തിന്റെ മൂന്നാം ഭാഗം
/ baiju.n.nair.98
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in #SanthoshGeorgeKulangara#CelebrityCars#SafariTV#LabourIndia #Sancharam##BaijuNNair#MalayalamAutoVlog#SsangyongRexton#HyundaiTerracan#Lexus

Развлечения

Опубликовано:

 

19 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 7 тыс.   
@Subinthomas438
@Subinthomas438 3 года назад
രമേശ് പിഷാരടി പഠിച്ച സ്കൂളിന്റെ പ്രിൻസിപ്പാൾ ആയിരുന്നു സന്തോഷ് ജോർജ് സർ എന്ന് എത്ര പേർക്ക് അറിയാം(കൗണ്ടറുകൾ 😊😊😊😊)
@pathanamthittakaran81
@pathanamthittakaran81 3 года назад
അതെ ശ്രീകണ്ഠൻ നായരേ കണ്ടംവഴി ഓടിച് ആൾ 😂
@Subinthomas438
@Subinthomas438 3 года назад
@@pathanamthittakaran81 അതെ
@tham_jeednt6720
@tham_jeednt6720 3 года назад
Exactly
@divyanandu
@divyanandu 3 года назад
Sathyam😅😅😅
@sheffizine5661
@sheffizine5661 3 года назад
@@pathanamthittakaran81 സത്യം😁😁
@salu9480
@salu9480 3 года назад
ഒരുജന്മം വെറുതെ കളയാതെ ഉപയോഗിച്ച വ്യക്തി.ഈ അഭിമുഖം പോലും! എല്ലാവർക്കും മാതൃക.
@mangatta_chan739
@mangatta_chan739 3 года назад
Ee coment polichu. Crct kariya. 👌👌👌✨️✨️✨️✨️
@voiceart5018
@voiceart5018 3 года назад
Well said!
@bichuprakash3882
@bichuprakash3882 3 года назад
Cent percent... 👌❤️🔥
@Josephnidhin319
@Josephnidhin319 3 года назад
😍😍🤩
@jusjo709
@jusjo709 3 года назад
Perfect Comment👌👌🔥
@Kiran.Nair.
@Kiran.Nair. 2 года назад
APJ അബ്ദുൽകലാമിന് ശേഷം എൻ്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രചോദനം ആയ വ്ക്തി.
@jayasreekr3336
@jayasreekr3336 2 года назад
Very correct
@pkradhamany2458
@pkradhamany2458 2 года назад
Absolutely correct.Wish him all success in life
@pkradhamany2458
@pkradhamany2458 2 года назад
Absolutely correct.Wish him all success in life
@user-vh5pf3ek1e
@user-vh5pf3ek1e Год назад
@@pkradhamany2458 copy paste 🤣🤣
@deepaktheLegend1991
@deepaktheLegend1991 Год назад
How?? Engane 🤔
@rihasr7821
@rihasr7821 3 года назад
വളരെ രസികനും ബുദ്ധിമാനും ദീർഘ വീക്ഷണവുമുള്ള ഒരു പച്ചയായ മനുഷ്യൻ ജോർജ് കുളങ്ങര സർ, നല്ല അവതരണം ബൈജു ചേട്ടൻ...👍👍👍👍
@AKHILCPRINCE
@AKHILCPRINCE 2 года назад
Correct ayi paranju 😍😍❤️❤️
@zeusyt8815
@zeusyt8815 2 года назад
@@AKHILCPRINCE 🐱❣️
@sidh_i__3535
@sidh_i__3535 3 года назад
പണ്ട് ലേബർ ഇന്ത്യ വാങ്ങുമ്പോ ആദ്യം വായിക്കും സഞ്ചാരം 😍❤️. പിന്നെ tv yil ഒട്ടും വെറുപ്പിക്കാത്ത ഏക ചാനൽ SAFARI✌️❤️
@aneeshanuaneeshanu9430
@aneeshanuaneeshanu9430 3 года назад
💟
@syamlal5516
@syamlal5516 3 года назад
Same
@KL-41A34
@KL-41A34 3 года назад
ഇന്നും 24മണിക്കൂർ രാഷ്ട്രീയം മാത്രം പുലമ്പുന്ന നമ്മുടെ ന്യൂസ് ചാനലും, ആഴ്ചയിൽ 7 ദിവസവും നാടോടിക്കാറ്റു, പട്ടണപ്രവേശം, ചിത്രം,ആക്ഷൻ ഹീറോ ബിജു, മാത്രം ഇട്ടു കാണിക്കുന്ന നമ്മുടെ മറ്റുള്ള എന്റർടൈന്മെന്റ് ചനലുകളെക്കാളും ഒക്കെ ബേധം ആണ് സഫാരി ചാനൽ. ബോറടിപ്പിക്കില്ല. കണ്ടിരിക്കാം relax ചെയ്തു
@irideexpeditions8756
@irideexpeditions8756 3 года назад
സഫാരി ചാനൽ മറ്റു ചാനൽ പോലെയുള്ള കോമാളി കളി അല്ല. വിവരം, വിജ്ഞാനം തുടങ്ങിയ കാര്യങ്ങൾ ആണ്. പല കാര്യങ്ങളും പഠിക്കാനും അറിയാനും ഏതു പ്രായക്കാരായ ആര്‍ക്കും enjoy ചെയതു കണ്ടിരിക്കുന്ന ഒരു മികച്ച ചാനൽ ആണ്.
@gigirojan8025
@gigirojan8025 3 года назад
Njsnum
@ajaywayanadan
@ajaywayanadan 3 года назад
ഇദ്ദേഹം കേരള ടുറിസ്റ്റ് മന്ത്രി ആവണം എന്നുള്ളവർ like അടിക്കുക
@babuudumattu4251
@babuudumattu4251 3 года назад
Keralam Nannaavum
@ananthurajc5634
@ananthurajc5634 3 года назад
@@babuudumattu4251 👍
@rohithrajeev5663
@rohithrajeev5663 3 года назад
Ath polikum 👌
@sojinmichael3601
@sojinmichael3601 3 года назад
Athu valare nala oru ithan
@Amal-be2jv
@Amal-be2jv 3 года назад
Nkil pwolikkum💥
@swaminathan1372
@swaminathan1372 3 года назад
സ്വപ്നങ്ങൾക്ക് പുറകേ പോയി അതിനെ യാഥാർത്യമാക്കുന്ന ഒരു അത്ഭുത മനുഷ്യൻ....🙏🙏🙏
@gopakumar1978
@gopakumar1978 3 года назад
സന്തോഷ് സാർ നല്ലൊരു രസികൻ കൂടിയാണ് എന്ന് ഈ പരിപാടി കണ്ടപ്പോഴാണ് മനസിലായത്.അദ്ദേഹത്തിൻ്റെ ഉള്ളിലെ നർമ്മബോധം പുറത്ത് കൊണ്ട് വന്ന Baiju ചേട്ടന് ഇരിക്കട്ടെ ലൈക്ക്.👍
@ashwathimenon5086
@ashwathimenon5086 3 года назад
ഇവിടെ കണ്ട അണ്ടനും അടകോടനും ഒക്കെ chanel തുടങ്ങുന്നതിനു മുമ്പേ ഈ ലോകം മൊത്തം മലയാളികൾക്ക് കാണിച്ചു കൊടുത്ത വ്യക്തി.. he is legend...
@nutannhealthdiet5852
@nutannhealthdiet5852 3 года назад
haha
@nandhakishor103
@nandhakishor103 3 года назад
Aa andanum adakodanum ara?
@ABHIRAG_MAN_
@ABHIRAG_MAN_ 3 года назад
Sathyam😍
@ashwathimenon5086
@ashwathimenon5086 3 года назад
@@nandhakishor103 എന്റെ ചാനൽ ആദ്യമായിട്ടാ കാണുന്നത് എങ്കിൽ like ചെയ്യൂ share ചെയ്യൂ bell icon click ചെയ്യൂ എന്ന് പറയുന്ന കുറെ എണ്ണം ille. നമ്മുടെ content നല്ലതാണെങ്കിൽ ആളുകൾ വീണ്ടും വീണ്ടും കാണും. അല്ലെങ്കിൽ link പല വഴിയും share ചെയ്യേണ്ടി വരും 😂
@piratesaquaticplants9636
@piratesaquaticplants9636 3 года назад
👍
@pp24698
@pp24698 3 года назад
ആദ്യമായിട്ടാണ് നേരിട്ട് യാതൊരു പരിചയം ഇല്ലാത്ത ഒരാളുടെ കാശും പത്രാസും കണ്ടു ഇത്ര സന്തോഷം തോന്നുന്നത്. വേറാർക്കേലും തോന്നിയോ അങ്ങിനെ? രണ്ടാളും തകർത്തു 🥰
@bitsofboth9290
@bitsofboth9290 3 года назад
lol.. Santhosh George is our hero
@RajeshRaj-bc5oc
@RajeshRaj-bc5oc 3 года назад
ശരിക്കും ചേട്ടാ
@jithingeorge3679
@jithingeorge3679 3 года назад
യാതൊരു പരിചയവും ഇല്ല എന് പറയരുത്.. ലാസ്‌റ് 20 വർഷം ആയി അറിയാലോ ഈ ലെജന്റിനെ....
@pp24698
@pp24698 3 года назад
@@jithingeorge3679 അങ്ങനെ tvilum, മറ്റു മാധ്യമങ്ങളിൽ കൂടിയും നമ്മൾ അറിയുന്ന legendsinte കൂട്ടത്തിൽ, ഏറ്റവും സന്തോഷം നൽകിയത് ഈ മനുഷ്യന്റെ വിജയം ആണ്... 🕺
@thasleenarasheed9636
@thasleenarasheed9636 3 года назад
True
@akhilpvm
@akhilpvm 3 года назад
*നാടിന് മാതൃകയായ ലോക സഞ്ചാരി* 🔥😍
@jaisnaturehunt1520
@jaisnaturehunt1520 3 года назад
ഇപ്പൊ മോഹൻലാലും സന്തോഷ് സാറും എന്റെ മുൻപിൽ നിന്നാൽ എനിക്ക് കൂടുതൽ ബഹുമാനം സന്തോഷ് സാറിനോട് ആരിക്കും. സന്തോഷ്‌ സാറിനെപ്പോലെ ഉള്ള വ്യക്തികളും സിനിമാ താരങ്ങളും തമ്മിലുള്ള വ്യത്യസം എന്തെന്നാൽ സിനിമാ താരങ്ങളുടെ stardom രൂപപ്പെട്ടതിനു കാരണം അവരുടെ കഴിവ് മാത്രം അല്ല, അവർക്ക് ചേർന്ന കഥകൾ ഉണ്ടായി, അതു എഴുതാൻ ആളുണ്ടായി, അഭിനയിപ്പിക്കാൻ സംവിധായകൻ ഉണ്ടായി, എഡിറ്റിങ് പോലുള്ള സാങ്കേതിക സഹായങ്ങൾ ഇങ്ങനെ അനേകം support കൾ ഒക്കെ കൊണ്ടാണ് അവരുടെ ഇപ്പൊളത്തെ stardom രൂപപ്പെട്ടത്. എന്നാൽ സന്തോഷ് സാറിനെപ്പോലുള്ളവർ ഒറ്റയാൾ പോരാളികൾ ആണ്. അവർ ഉയർന്നത് അവരുടെ മാത്രം പോരാട്ടം കൊണ്ടാണ്.
@anxdhu
@anxdhu 3 года назад
Monster ❤️🔥
@jerry8513
@jerry8513 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fcrGkbeSdc0.html
@jaygeorge7447
@jaygeorge7447 3 года назад
Well said
@annastanly4642
@annastanly4642 3 года назад
Ithupole ella youngsters un chidhichal ethra nannai
@athiravnair4681
@athiravnair4681 3 года назад
True👍
@techrider8838
@techrider8838 3 года назад
ഇങ്ങേരെ ടൂറിസം വകുപ്പ് മന്ത്രി ആക്കിയാൽ കേരളം വേറെ ലെവൽ ആകും 😍
@wondersofnaturebyanshad1280
@wondersofnaturebyanshad1280 3 года назад
കറക്റ്റ്
@rajuek1572
@rajuek1572 3 года назад
Porikum
@sanjuns2330
@sanjuns2330 3 года назад
Athe😍
@jubairalisaquafi7297
@jubairalisaquafi7297 3 года назад
ഒരു സഞ്ചാരിയെ മന്ത്രിയാക്കിയാൽ പിന്നെ നാട്ടിൽ കിട്ടാൻ പണിയാവും 🙂
@dintojames8150
@dintojames8150 3 года назад
@@jubairalisaquafi7297 ബുദ്ധിയും വിദ്യാഭ്യാസവും കാഴ്ചപ്പാടുകളും ഇല്ലാത്ത ഒരുത്തൻ മന്ത്രി ആയി എല്ലാദിവസവും നാട്ടിൽ ഉള്ളതിനേക്കാൾ നല്ലത് ഇതൊക്കെ ഉള്ള ഒരാൾ മന്ത്രിയായി മാസത്തിൽ ഒരുതവണ നാട്ടിൽ വരുന്നത് ആണ്..!!
@videostrawberry
@videostrawberry 3 года назад
നിങ്ങളുടെ രണ്ടു പേരുടെയും ചിരിയിൽ പറയാതെ പലതും കമ്മ്യൂണിക്കേറ്റ് ചെയ്യും പോലെ.....
@AkshayKumar-cp3uw
@AkshayKumar-cp3uw 3 года назад
🤔
@nammalmedia9196
@nammalmedia9196 3 года назад
yes..avar katta friends aanu
@DayStarSHD
@DayStarSHD 3 года назад
സത്യം.... 😍👌
@sibyjacob9870
@sibyjacob9870 3 года назад
7
@prasinvs
@prasinvs 3 года назад
Avar company team's aanu alland immathiri dialogues adikuo😂
@cmuneer1597
@cmuneer1597 3 года назад
ഞാൻ സിനിമാക്കാരെ ആരാധിക്കുകയോ പരിധിയിൽ കവിഞ്ഞ് ഇഷ്ടപ്പെടുകയോ ചെയ്യാറില്ല ,പക്ഷേ ഇദ്ദേഹത്തെ അന്നും ഇന്നും എനിക്ക് ഒത്തിരി ഇഷ്ടമാണ്🔥🔥❤️
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
ഇതിൽ പല വണ്ടികളിലും ഞങ്ങൾ ഞാനും ശിവദാസ് സാറും മക്കളും ധാരാളം സന്ചരിച്ചിട്ടുണ്ട്
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
ഏറ്റവും കൂടുതൽ Toyota qualis
@anuscreativityanusree6745
@anuscreativityanusree6745 2 года назад
Labor India il ezhudiya Shivadas sir🥰🥰🥰. Njan Suma teacher nde subscriber aan tto 👍😊
@shareefidukki
@shareefidukki 2 года назад
Enik sandhos sirinte number kitan vazhi undo
@amnnnnnhhh
@amnnnnnhhh 2 года назад
@@cookingwithsumateacher7665 wife of urika maman🥰🥰🥰
@sjsj1319
@sjsj1319 2 года назад
@@shareefidukki ഓഹ് jaffar ഇടുക്കിയെ വിളിച്ചാൽ മതി mr shafeer ഇടുക്കി.😄😄😄😄😄😂
@shyamabsolute556
@shyamabsolute556 3 года назад
ഡ്രൈവറേ അദ്ദേഹം എന്ന് അഭിസംബോധന ചെയ്തത് നന്നായി ഇഷ്ടപ്പെട്ടു
@rockmadadhosths1314
@rockmadadhosths1314 3 года назад
അതാണ്‌ ഈ വ്യക്തിത്വം SGK.. ഉയിര്‍💞💞💞
@whysarooj
@whysarooj 3 года назад
Lokham kanda parichayam. That's it
@peaceforeveryone967
@peaceforeveryone967 3 года назад
Gentleman
@altaj921
@altaj921 3 года назад
സത്യം
@rashidrashid386
@rashidrashid386 3 года назад
ഞാൻ ഉം ആലോചിച്ചു
@Sumesh_Mathur
@Sumesh_Mathur 3 года назад
ഒരു ചെറുപുഞ്ചിരിയിയോടെ കണ്ടുതീർത്തവർ ഉണ്ടോ ? എന്താ രസം ഈ ഇന്റർവ്യൂ കണ്ടിരിക്കാൻ.. സമയം പോയത് അറിഞ്ഞതേ ഇല്ല 😍
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 года назад
അടിയനും🤭
@wideanglecltwideangleclt5626
@wideanglecltwideangleclt5626 3 года назад
Very true 💯
@sanjaychemath3599
@sanjaychemath3599 3 года назад
True ❤️
@sajithcs5911
@sajithcs5911 3 года назад
👏 👏
@faisalcoffecofaisalcoffeco1940
@faisalcoffecofaisalcoffeco1940 3 года назад
സത്യം
@sudhilokam
@sudhilokam 3 года назад
വല്ലാതെ ഒരു ആരാധന ആണ് സന്തോഷ്‌ സർ നോട് ഒരിക്കൽ എങ്കിലും ഒന്ന് നേരിൽ കണ്ട് സംസാരിക്കാൻ ആഗ്രഹിക്കുന്നു....
@gamesfood
@gamesfood 3 года назад
മണാലിയിൽ അല്ല യഥാർത്ഥ ജിന്ന് ഇതാണ് യഥാർത്ഥ ജിന്ന്... 💝💝💝💯💯യാത്ര യെ സ്നേഹിക്കാൻ പഠിപ്പിച്ച ജിന്ന്
@TrollKing20
@TrollKing20 3 года назад
സിംഹത്തിന്റെ മടയിൽ ആണല്ലോ ബൈജു ചേട്ടാ ചെന്ന് പെട്ടെ 😂😂😂
@nikhilachandran997
@nikhilachandran997 3 года назад
താങ്കൾ പറഞ്ഞത് സത്യം ആണ്.... ഇത്രയും ഭംഗിയായി കൊണ്ട് നടക്കുന്ന ഒരു ക്വാളിസ് ഞാൻ എവിടേം കണ്ടിട്ടില്ല ❤️❤️
@amalc.p4738
@amalc.p4738 3 года назад
KB ganeshkumar ntel undennu thonnunu orennm
@vivek3965
@vivek3965 3 года назад
DAJISH P has reviewed one ... go through
@YadhuXplains
@YadhuXplains 3 года назад
Vaccine 2024 ലെ ജനങ്ങളിൽ എത്തു ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AQhO3D9GuCA.html
@aakashsakku1255
@aakashsakku1255 3 года назад
Yes k.b.ganeshkumar,pinne qualizuloronm kalanjitilla
@libinkunnath1762
@libinkunnath1762 3 года назад
രണ്ടു പേരും തമ്മിലുള്ള സൗഹൃദം ആണ് ഇതിന്റെ ഹൈ ലൈറ്റ്. സന്തോഷ് കുളങ്ങരയുടെ എല്ലാ കാര്യങ്ങളും ബൈജു ചേട്ടന് അറിയാം...അതാണ് ഇന്റർവ്യൂ രസകരം ആകാൻ കാരണം.
@shakir__kr
@shakir__kr 3 года назад
സന്തോഷ്‌ ചേട്ടനെ കാണുന്നത് തന്നെ ഒരു പോസറ്റീവ് എനർജിയാണ് ♥️
@abinrobert
@abinrobert 3 года назад
കാലത്തിന് മുന്നേ സഞ്ചിരിച്ച മനുഷ്യൻ . ഇങ്ങേരെ പോലെ ദീർഘവീക്ഷണമുള്ള ഒരു മന്ത്രി എങ്കിലും നമ്മുക്ക് ഉണ്ടായിരുന്നുവെങ്കിൽ..
@vijeeshv142
@vijeeshv142 3 года назад
അതിനു വിദേശം കാണാൻ ഒരു മന്ത്രി പോയാൽ അപ്പൊ നമ്മൾ പറയും ഞങ്ങളുടെ നികുതി പണം കൊണ്ട്.... ( മോഡിയെ ഉള്പെടുത്തരുത്. അത് കുറച്ച് ഓവർ ആണ് 😃)
@abinrobert
@abinrobert 3 года назад
@@vijeeshv142 sushama swaraj ,Abdul Kalam evaroke pala rajyngalilum poyitund . Arum onnum paranjitilalo. Athinu artham Mantrimar pokunnathinu alla ,athukond gunam anu manushyar nokuka
@digalchrist8170
@digalchrist8170 3 года назад
എബിൻ എന്തു വർത്തമാനമാണ് ഈ പറയുന്നത് നമുക്ക് ദീർഘവീക്ഷണമുള്ള മന്ത്രിമാർ ഇല്ലെന്നോ നമ്മുടെ എല്ലാ പാർട്ടിയിൽ പെട്ട മന്ത്രിമാരും നല്ല ദീർഘവീക്ഷണമുള്ള മന്ത്രിമാരാണ് പക്ഷേ ദീർഘവീക്ഷണം മൊത്തം ബാക്കിലേക്ക് ആണ് എന്നു മാത്രം പണ്ട് കാലത്താണ് കള്ളന്മാരും കൊള്ളക്കാരും ഒക്കെ ഉണ്ടായിരുന്നത് ഇപ്പോൾ കമ്പ്ലീറ്റ് കള്ളന്മാരും കൊള്ളക്കാരും പെണ്ണുപിടിയൻ മാരും ആഭാസൻ മാരും ആണ് നമ്മൾ വേറെ ഒരു രാജ്യത്തു നിന്നും ഇന്ത്യയെ വീക്ഷിച്ചാൽ ഇന്ത്യയിൽ ഉള്ളവർ ആദിവാസികൾ എന്ന് പറയാൻ പറ്റില്ല അവർക്ക് ഒരു അന്തസ്സുണ്ട് ( ഏത് സർക്കാർ ഭരിച്ചാലും ആ പാവങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തു കൊടുക്കുന്നുണ്ടോ മറ്റുള്ളവരെ കാണിക്കാൻ വേണ്ടി വോട്ട് പിടിക്കാൻ വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തു എന്ന് വരുത്തി തീർക്കും)അതിനുമുൻപ് ഗുഹാ മനുഷ്യർ ഉണ്ടായിരുന്നല്ലോ പരസ്പരം കൊന്നും മല്ലയുദ്ധം നടത്തിയും ഒക്കെ ജീവിച്ചിരുന്നവർ അതുപോലെയാണ് വേറെ ഒരു രാജ്യത്തു നിന്നും ഇന്ത്യയെ നോക്കുമ്പോൾ ഇന്ത്യയിൽ ഉള്ളവരെ പറ്റി തോന്നുന്നത്
@aswinvreghu6161
@aswinvreghu6161 3 года назад
അതിനു കുറച്ചെല്ലും വിവരം വേണ്ടേ 🤣🤣
@UAEROADTRIPS
@UAEROADTRIPS 3 года назад
Hi..Sirji..,,For Dubai videos ; pls check UAE ROAD TRIPS ... Have more than 210 videos
@VYASDEVGAMINGAndvlog2012
@VYASDEVGAMINGAndvlog2012 3 года назад
എത്രയും പെട്ടന്ന് ഒരു നമ്മുടെ രാജ്യത്തിന്റ ആദരവ് ആയ പദ്മശ്രീ കിട്ടട്ടെ എന്ന് ആശംസിക്കുന്നു.
@balakrishnancherlimkal2106
@balakrishnancherlimkal2106 3 года назад
ഇദേഹത്തിനോട് മാത്രമാണ് ഇതുവരെ ശരിയായ ആരാധന തോന്നിയിട്ടുള്ളത്.👍👍
@sreekumaramanthrakeloth1791
@sreekumaramanthrakeloth1791 2 года назад
സന്തോഷ് സാറും ബൈജു എൻ നായരും തമ്മിൽ സംഭാഷണം അതീവ ഹൃദ്യമാണ് .............. നന്ദി
@abhinavvideogamevlogsavgv9932
@abhinavvideogamevlogsavgv9932 3 года назад
സന്തോഷ് ജോർജ് കുളങ്ങര ഒരു പ്രസ്ഥാനമല്ല, സംസ്ഥാനമല്ല, ഒരു രാജ്യമല്ല, ഒരു ലോകമാണ്.... വളരെ സന്തോഷമുണ്ട് അദ്ദേഹത്തിൻ്റെ വാഹനവ്യൂഹത്തെപ്പറ്റിയുള്ള ഈ വീഡിയോ കണ്ടതിൽ.... വളരെ നന്ദി ബൈജു ...
@aadharsh_
@aadharsh_ 3 года назад
ഇജ്ജാതി കോമഡി ഇജ്ജാതി അറിവും ഉള്ള മനുഷ്യനേ... ഞാൻ അടുത്തകാലത് ഒന്നും കണ്ടിട്ടില്ല... SANTHOSH GEORGE SIR😍😍😍❤️
@spider6660
@spider6660 3 года назад
Aduthakaalathalla,,, vere evideyum kandittilla. Alla vere aara ulle.
@annievarghese6
@annievarghese6 3 года назад
സത്യം കുറെചിരിച്ചു.സൻചാരിഇത്റയും.കേമേഡിയനാണെന്ന്.അറിഞ്ഞില്ല.
@YadhuXplains
@YadhuXplains 3 года назад
Vaccine 2024 ലെ ജനങ്ങളിൽ എത്തു ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AQhO3D9GuCA.html
@MohammedAslam-rt2kq
@MohammedAslam-rt2kq 3 года назад
എന്റെ ലൈഫിൽ എനിക്കേറ്റവും ഇഷ്ടപെട്ട രണ്ടു അവതാരകരും യാത്രക്കാരും ഇനിയും ഒരുപാട് മുന്നോട് പോവട്ടെ
@shareefpk3659
@shareefpk3659 3 года назад
സംസാര ത്തിലും പ്രവൃത്തി യിലും മാന്യത പുലർത്തുന്ന വ്യക്തി യാണ് സന്തോഷ്
@shaikhfirdouse7912
@shaikhfirdouse7912 3 года назад
സന്തോഷ് ജോർജ് ഇത്രയും ഫ്രീ ആയിട്ട് സംസാരിക്കുന്നത് ആദ്യമായാണ് കാണുന്നത്... നിങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം കൊണ്ടാകാം... രണ്ട് നല്ല വെക്തിത്വങ്ങൾ...
@shujahbv4015
@shujahbv4015 3 года назад
അതെ കറക്റ്റ് അത് ബൈജു ചേട്ടൻ അങ്ങനെ തമാശ രീതിയിൽ സംസാരിക്കാറുള്ള അദ്ദേഹത്തിന്റെ ഫ്രണ്ട് കൂടി ആയതു കൂടി കൊണ്ടായിരിക്കും
@msp0738
@msp0738 3 года назад
ഇവരുടെ ചിരിയും സംസാരവും കേട്ടാലറിയാം ഒരുപാട് കാലത്തെ ഫ്രണ്ട്ഷിപ് ഇവർക്കിടയിലുണ്ടെന്ന് 😉☺️👏👌
@annievarghese7367
@annievarghese7367 Год назад
Santhosh bros ന്റെ ഓരോവാക്ക് കേൾക്കുമ്പോഴും എന്തൊരു സന്തോഷം. എന്തൊരു positive energy ❤️🌹ഈ മനുഷ്യനെ ആയുസും ആരോഗ്യവും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏❤️🌹🙏
@englishhelper5661
@englishhelper5661 3 года назад
*COMMENT ഒന്നും ഇടാതെ മറ്റുള്ളവരുടെ COMMENT മാത്രം വായിക്കുന്നവർ ഉണ്ടോ❤*
@rathikavenu3544
@rathikavenu3544 3 года назад
Ssssss
@inssindia5546
@inssindia5546 3 года назад
Yes
@abhirajraj2298
@abhirajraj2298 3 года назад
Yes
@sureshkonnola3951
@sureshkonnola3951 3 года назад
😉
@smalltownboy8388
@smalltownboy8388 3 года назад
ഇല്ല
@azizak4063
@azizak4063 3 года назад
അഭിമുഖം എന്ന് പറയാന്‍ പറ്റില്ല വളരേയധികം ആസ്വദിച്ച് ചിരിച്ച് കണ്ട സൗഹൃദ സംഭാഷണം... സന്തോഷ് സാറ് ഓരോ ഇന്ത്യക്കാരന്‍റെയും അഭിമാനം...💔
@frb613
@frb613 3 года назад
If he become our Tourist Minister, our state will be more colourful. With all respect to the Genius, Our Santhosh Sir.
@abendominic007
@abendominic007 3 года назад
Tourist Minister aaki othukaathe pulliya
@abendominic007
@abendominic007 3 года назад
Hes more than that
@abendominic007
@abendominic007 3 года назад
Eee raajyam agott koduku pulli ith Dubai valarnath poole valarthi tharum ee Raajyam♥️
@sanjaygirish3076
@sanjaygirish3076 3 года назад
i strongly agree to that comment❤️👍
@jaydev1186
@jaydev1186 3 года назад
വിവരം ഇല്ലാത്ത കെഴങ്ങന്മാരെ മാത്രം അതൊക്കെ ഏൽപിക്കാവൂ എന്ന് circular ഉണ്ട്
@shibinkunjumon9433
@shibinkunjumon9433 3 года назад
ഒരാളുടെ വണ്ടികൾ കണ്ടിട്ട് കുശുമ്പ് വരാത്തത് ആദ്യമായിട്ടാണ് 😂
@newtonp.n1356
@newtonp.n1356 3 года назад
Correct 😂😂😂
@vijithavijayan6767
@vijithavijayan6767 2 года назад
Sathyam😍
@AbdulRahman-nc8uo
@AbdulRahman-nc8uo 2 года назад
@@newtonp.n1356 😍😍😘🦁🐈🐱
@sumasebastian1362
@sumasebastian1362 2 года назад
@@vijithavijayan6767 സത്യം
@globaltechnews111
@globaltechnews111 2 года назад
Satyam 😁😁😂
@aswanikumar2885
@aswanikumar2885 3 года назад
ഒരിക്കലെങ്കിലും നേരിൽ കാണണം എന്നാഗ്രിഹുക്കുന്ന ഒരു വ്യക്തിത്വം 🥰😊
@jithuzz1
@jithuzz1 3 года назад
ഒരുപാട് സന്തോഷം... ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്നതും ബഹുമാനിക്കുനത്തും ആയ ഒരാളുടെ ഇന്റർവ്യൂ, ഇത്രയും മനോഹരമാക്കി തന്നതിന്.... ..........
@djrubix4442
@djrubix4442 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IC6rC9-57Ow.html
@DotGreen
@DotGreen 3 года назад
സന്തോഷ്‌ ചേട്ടനെ ഇങ്ങനെ casual ആയിട്ട് ആദ്യം കാണുവാ, പുള്ളിക്ക് ഭയങ്കര ഹ്യൂമർ സെൻസ് ആണല്ലോ, ബൈജു ചേട്ടനെ നന്നായിട്ട് വാരിയല്ലേ? 😄 അടിപൊളി 👌👌
@sankarss1406
@sankarss1406 2 года назад
ഇദ്ദേഹത്തിന്റെ ലോക പരിചയവും അറിവുകളും നമ്മുടെ നാടിന് ഗുണകരമായി ഭവിക്കട്ടെ എന്ന് ആശംസിക്കുന്നു.
@aashiq4430
@aashiq4430 3 года назад
പണ്ടേ സന്തോഷ്‌ സാറിന്റെ ഫാൻ ആയിരുന്നു. ഇപ്പോൾ ഇത് കൂടി കണ്ടപ്പോൾ double ഫാൻ ആയി. ഇത്രേം പറിയിപ്പിച്ച ബൈജു സാർ അതിലും പൊളി.
@bennyjoyson8384
@bennyjoyson8384 3 года назад
ബൈജു ചേട്ടന്റെ അടുത്ത് സംസാരിക്കുന്ന പോലെ ഇത്രയും free ആയിട്ട് സന്തോഷ് sir സംസാരിക്കുന്നത് അപൂർവ്വം മാത്രമേ കണ്ടിട്ടുളളൂ....great episode!
@soniarajesh108
@soniarajesh108 6 месяцев назад
7:48 😊
@Spider_432
@Spider_432 3 года назад
യാത്രകളെ ഇത്രക്കധികം adict ആക്കാൻ പ്രേരിപ്പിച്ചതിൽ 80 ശതമാനവും സന്തോഷേട്ടനും safari ചാനെലുമാണ് 😍😍😍😍🙏🙏🙏🙏🙏🙏🙏
@amalpr4836
@amalpr4836 3 года назад
ബൈജു ഏട്ടന്റെ വീഡിയോകളിൽ ഏറ്റവും ചിരിച്ച വീഡിയോ ഇത് ആണ്.... മാത്രമല്ല തീരല്ലേ എന്ന് ഒരു നിമിഷം ആഗ്രഹിച്ച ഒരു വീഡിയോയും ഇതാണ് 👍👍👍
@shobithmathew4090
@shobithmathew4090 2 года назад
സന്തോഷ്‌ സാർ ഈ ലോകത്തിൽ മറ്റാരാരെ കാളും താങ്കളോട് ബഹുമാനവും സ്നേഹവും തോന്നുന്നു ദൈവ കൃപ ഉണ്ടാവട്ടെ
@eldhokuriakose507
@eldhokuriakose507 3 года назад
ഈ മനുഷ്യനെ ഇങ്ങനെ കണ്ടുകൊണ്ട് ഇരിക്കാൻ തന്നെ ഒരു സുഖം ആണ്. ശബ്ദം കൂടി ആവുമ്പോൾ എന്റെ പൊന്നോ 😍😍😍
@anandhupurushothaman4262
@anandhupurushothaman4262 3 года назад
എല്ലാവരും ഭൂമിയിൽ നിന്ന് ആകാശം കാണുമ്പോൾ ആകാശത്ത് നിന്ന് ഭൂമി കാണാൻ ആഗ്രഹിച്ച മനുഷ്യൻ 😍❤️
@ajithchacko8251
@ajithchacko8251 3 года назад
Enna comment aa pahayaa... 😍
@sibinkokkan3855
@sibinkokkan3855 3 года назад
Comment Daa...👏👏👏
@anandhupurushothaman4262
@anandhupurushothaman4262 3 года назад
@@ajithchacko8251 ഇഹ് ഇഹ്‌ 😉
@anandhupurushothaman4262
@anandhupurushothaman4262 3 года назад
@@sibinkokkan3855 ithoke nth😌
@muneeromanoor
@muneeromanoor 3 года назад
Powli
@rayjune2984
@rayjune2984 3 года назад
This man has rich experience about life. It is great listening him.
@its-karun5932
@its-karun5932 2 года назад
*സന്തോഷ് ജോർജ് കുളങ്ങര ടൂറിസ്റ്റ് മിനിസ്റ്റർ ആക്കിയാൽ കേരളം വേറെ ലെവൽ ആകും*
@krishnainteriors7650
@krishnainteriors7650 3 года назад
സഞ്ചാരം ചാനൽ തുടങ്ങിയ കാലം തൊട്ടേ കാണുന്നുണ്ട് സന്തോഷ് സാറിനെക്കുറിച്ച് കുറച്ചെങ്കിലും അറിവ് തന്ന ബൈജു സാറിന് എന്റെ ഒരു ബിഗ് സല്യൂട്ട്
@djrubix4442
@djrubix4442 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IC6rC9-57Ow.html
@Devaharsham
@Devaharsham 3 года назад
പാമ്പാടിയിലെ വണ്ടിക്കാരന്റെയും മരങ്ങാട്ടുപള്ളിയിലെ യാത്രക്കാരന്റെയും...... നർമ്മസല്ലാപം .....മനോഹരം
@alexandermathews3111
@alexandermathews3111 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gNhwPWKu8_8.html
@ananthu4141
@ananthu4141 3 года назад
Baiju chettan pambadykkaran aano brooi.... thnx for new arivu...
@JeevJom
@JeevJom 3 года назад
പാമ്പാടിയിലോ. എവിടെ ???
@kumarvr1695
@kumarvr1695 2 года назад
ഒരു വാഹനാവലോകന വീഡിയോയിൽ ഇത്രയധികം ചിരിയ്ക്കാനുണ്ടാകുമെന്ന് കരുതിയില്ല. ഒരു വീഡിയോ ക്യാമറ കൊണ്ട് എങ്ങനെ കോടീശ്വരനാവാം എന്ന് തെളിയിച്ച സന്തോഷ് ഒരു സംഭവം തന്നെ.
@johnsonphilip7336
@johnsonphilip7336 3 года назад
സാർ, നിങ്ങളുടെ കണ്ണിലൂടെ പല നാടുകളും, സംസ്കാരങ്ങളും കാണുവാനും അറിയുവാന്നും കഴിഞ്ഞു. ഒത്തിരി നന്ദി. God bless u
@joshyvarghese3564
@joshyvarghese3564 3 года назад
നയൻ‌താരയുടെ വണ്ടി എന്നതിനേക്കാൾ സന്തോഷ്‌ ജോർജ് കുളങ്ങരയുടെ വണ്ടി എന്നതിൽ അഭിമാനിക്കുന്നതല്ലേ.. ❤️
@roshanbaig1487
@roshanbaig1487 3 года назад
Nayanthara matto orupadu exclusive vandiyokke vangum. But santhosh kulangarayude exclusive vandi ennu kelkkumpol ❤️ anu ishtam.
@joshyvarghese3564
@joshyvarghese3564 3 года назад
@@roshanbaig1487 yes... ആ ഡ്രൈവറിനെ പറഞ്ഞാൽ മതിയല്ലോ... 🤷‍♀️
@rsvlogs4404
@rsvlogs4404 3 года назад
സത്യം
@naveenbenny5
@naveenbenny5 3 года назад
പിന്നല്ലേ
@akhilkumar8697
@akhilkumar8697 2 года назад
നയൻ താരയുടെ വണ്ടി എന്ന രീതിയിൽ അല്ല,, നയൻ താരയ്ക്കും ജോർജ് സാറിനും മാത്രമേ ഈ വണ്ടി ഉള്ളൂ എന്നാണ്.
@jibinjs1139
@jibinjs1139 3 года назад
*സന്തോഷ് ജോർജ് കുളങ്ങര ഇങ്ങേർ ഒരു ഇൻസ്പിരേഷൻ റോൾ മോഡൽ ആണ് ഫാന്സ് ലൈക്കടിച്ചോ* 😍👍
@bluej6127
@bluej6127 3 года назад
This man is unique ...so are his cars .. 🚗. Young generation should learn from his perseverance, dedication which is the key to his success. I have listened to him narrating his story and its amazing . It's inspiring. The kind of talk new generation don't listen to these day. Go listen to it guys .
@jaisonhezakiel3514
@jaisonhezakiel3514 3 года назад
I feel something special with this episode.. Love n respect ❤️Baiju N Nair & Santhosh George Kulangara❤️...
@nikhilcaribbeanz3222
@nikhilcaribbeanz3222 3 года назад
സഞ്ചാരം വായിക്കാൻ വേണ്ടി മാത്രം ലേബർ ഇന്ത്യ വാങ്ങിയ കാലം ഉണ്ടായിരുന്നു🔥🔥🔥
@alantomy6368
@alantomy6368 3 года назад
Njanum ♥️
@abinthomas3673
@abinthomas3673 3 года назад
Sathyam bro Kayil kittiyal aadyam nokkunnat atarikum
@mohammedshamil3976
@mohammedshamil3976 3 года назад
Yes
@djrubix4442
@djrubix4442 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IC6rC9-57Ow.html
@ninjasoon9188
@ninjasoon9188 3 года назад
❤️
@murshidtk1715
@murshidtk1715 3 года назад
അടുത്തറിഞ്ഞ രണ്ടു സുഹൃത്തുക്കൾ.....മാന്യമായി സംസാരിക്കുന്നത് വളരെ കഷ്ടപ്പെട്ടാണ്..😍😍
@mi_47
@mi_47 3 года назад
🤣🤣🤣
@proudatheist9423
@proudatheist9423 3 года назад
Santhoshappo mun bagam..😁😁 Ivar katta friends annu ennu tonnunu 🤔
@muhammmedthameem2996
@muhammmedthameem2996 2 года назад
@@proudatheist9423 aan randuperum safariyilaan
@milanmon3581
@milanmon3581 2 года назад
Athendha frnds thammil vulgar ayitt matre samsariku?
@shyniroy7522
@shyniroy7522 3 года назад
Very inspirational man... God bless him.. Thanks for this genuine interview
@bibikmathew5397
@bibikmathew5397 Год назад
ഭീകരനാണിവൻ കൊടും ഭീകരൻ ഇഷ്ടം സന്തോഷ് ജോർജ്ജ് ❤❤❤❤❤ കുളങ്ങര
@albinnc9260
@albinnc9260 3 года назад
വരുമാനം ഇല്ലാതെ എന്തിനു ഈ ചാനെൽ നടത്തുന്നു ? സന്തോഷേട്ടൻ :പിള്ളേര് പടികട്ടെന്ന് .❤️❤️❤️❤️ഇതല്ലേ ഹീറോയിസം .
@christinantony5168
@christinantony5168 3 года назад
🤣🤣🤣
@christinantony5168
@christinantony5168 3 года назад
അവിടെ പഠിക്കാൻ പോയവൻ മാരോട് ചോദിക്കണം....
@3mttech742
@3mttech742 3 года назад
ശരിക്കും ഇദ്ദേഹത്തിന്റെ സാമ്പത്തികം പാരമ്പര്യം ആണോ
@mnzrmuhammad
@mnzrmuhammad 3 года назад
@@3mttech742 yes
@josephpious8708
@josephpious8708 3 года назад
@@3mttech742 Safari TV Labour India publications Labour India Research centre Labour India software laboratories Labour India rural employment pgm. Pondshore Resorts pvt.ltd Labour India Guru kulam School ഈ യാത്രക് ഇടയിലും ഇതെല്ലം നോക്കി നടത്തുന്നു👏
@rashiuae303
@rashiuae303 3 года назад
സന്തോഷ് കുളങ്ങര ഇത്ര വലിയ പുലിയാണ് എന്ന് ഈ വീടിയേകണ്ടപോൾ ആണ് മനസിലായത് 🌹🌹🌹👍 ബിജു ഭായ് 😍💐
@rijuantony9711
@rijuantony9711 3 года назад
ലേബർ ഇന്ത്യ യുടെ ആളല്ലേ
@roshanbaig1487
@roshanbaig1487 3 года назад
Safari channel kandu nokku❤️👍
@JPVideoDiary
@JPVideoDiary 3 года назад
ലോകം മുഴുവൻ ഉള്ള വിസ്മയങ്ങൾ മലയാളികളെ മാതൃഭാഷയിൽ പറഞ്ഞു മനസ്സിലാക്കി തന്ന സന്തോഷ് ചേട്ടൻ വണ്ടി ലോകം ഞങ്ങളെ പരിചയപ്പെടുത്തിയ ബൈജു ചേട്ടനും നമസ്കാരം
@directoreducasitvpm5312
@directoreducasitvpm5312 3 года назад
how funny and friendly is santhos sir and baiju cettan, really your friendship is reflecting here... two veteran , royal and real personalities.
@TravelCraftVlogs
@TravelCraftVlogs 3 года назад
സ്വപ്നം കാണാൻ പഠിപ്പിക്കുന്ന മനുഷ്യൻ ❤️സന്തോഷ്‌ ജോർജ് കുളങ്ങര ❤️
@adv.anusha3553
@adv.anusha3553 3 года назад
മലയാളിയെ ലോകം കാണാൻ പഠിപ്പിച്ച മനുഷ്യൻ👍..
@souloftrips5468
@souloftrips5468 3 года назад
ബൈജു ചേട്ടാ അടിപൊളി..പറയാൻ വാക്കുകൾ ഇല്ല... ചെറുപ്പം മുതൽ യാത്രയുടെ അനുഭവം, അല്ലെങ്കിൽ യാത്ര എന്തെന്ന് അറിഞ്ഞത് തന്നെ ഈ santhosh george kulangara എന്ന വ്യക്തിയിൽ നിന്നാണ്. അന്ന് മുതൽ ഇന്ന് വരെയും നല്ലൊരു വ്യക്തിത്വത്തിൻ ഉടമ. വളരെയധികം ബഹുമാനിക്കുന്നു.. ബൈജുച്ചേട്ടനും സന്തോഷ് സർ ഉം ചേർന്നപ്പോൾ വീഡിയോ വളരെ രസകരമായി.. നല്ലൊരു അനുഭവം..
@ansarsalam879
@ansarsalam879 Год назад
വളരെ സത്യം.. വിമാനയാത്ര പോലെ വിരസമായ പരിപാടി വേറെയില്ല... ഒപ്പം പേടിയും
@rayeesmk
@rayeesmk 3 года назад
ലോകം മുഴുവൻ കറങ്ങി ഒപ്പിയെടുത്ത കാഴ്ചകൾ.., ലാഭം നോക്കാതെ കേരളത്തിന്‌ സമ്മാനിച്ച സന്തോഷ് ജിയ്ക് മലയാളി മനസിലുള്ള സ്ഥാനം ആണ് ബിജു ബായുടെ വീഡിയോ ക്ക് കിട്ടിയ 1M views... .. ✌️✌️✌️
@ameerkhan4465
@ameerkhan4465 3 года назад
Super
@aneezmuhammed4654
@aneezmuhammed4654 3 года назад
ഞാൻ കൊറേ മനസ്സ് തുറന്ന് ചിരിച്ചു 2 Genuine Persons In 1 Frame...❤️🙌 Thanks 2 ബൈജു ചേട്ടാ 😀
@user-ym9vy5hz9l
@user-ym9vy5hz9l 3 года назад
Thanks എന്നാണ്
@aneezmuhammed4654
@aneezmuhammed4654 3 года назад
@@user-ym9vy5hz9l Thanks😀 Type ചെയ്തിട്ട് Nokkeellaa
@muraleedharanmm2966
@muraleedharanmm2966 3 года назад
സന്തോഷ് .. ഭായ് ... രാത്രി കൂട്ട് സഫാരി ഡയറി മാത്രം ! സ്വപ്നവും താങ്കളുടെ വിവരണവും താതാത്മ്യം ആവും സ്വപ്നത്തിൽ നമ്മൾ ഒരുമിച്ചു ! ഒരു കൂട്ടികഴ്ച്ച പ്രതിക്ഷയിൽ ! നന്ദി🌹
@nmv298
@nmv298 3 года назад
സന്തോഷ് സർ ..... താങ്കൾ എല്ലാ മലയാളികൾക്കും അഭിമാനമാണ്. ഈ വീഡിയോ ചെയ്ത ശ്രീ ബൈജുവിന് നന്ദി.
@TECHNOMALAYALAMCHANNEL
@TECHNOMALAYALAMCHANNEL 3 года назад
3days 1M view ഇത് മതി സന്തോഷ് ജോർജ് കുളങ്ങരുടെ range മനസിലാക്കാൻ😘😘🥰💪💪
@thomsonthadathil8484
@thomsonthadathil8484 3 года назад
2.09 million views bro..... Heavy...
@georgevarghese5448
@georgevarghese5448 3 года назад
ഇങ്ങേരെ ഒക്കെ കോട്ടയം ജില്ലയിൽ ഏതെങ്കിലും മണ്ഡലത്തിൽ നിർത്തി ജയിപ്പിച്ചു എം ൽ എ ആക്കണം ആ മണ്ഡലം ന്യൂ സിലാൻഡ് ആക്കും
@shaaakings
@shaaakings 3 года назад
True 👍🏻
@susheelababu8717
@susheelababu8717 3 года назад
Very correct
@binuviswam9913
@binuviswam9913 3 года назад
Good....Correcption unddavilla !!!!!
@rashikc96
@rashikc96 3 года назад
He is such a legend
@makenomistake33
@makenomistake33 3 года назад
സാമാന്യം വികസനം ഉള്ള മണ്ഡലത്തിലാണ് താമസം. പാലാ.. നല്ല റോഡ് ഉണ്ട്, sub collector അടക്കം എല്ലാ സർക്കാർ സ്ഥാപനങ്ങൾ, STRO, RDO , മികച്ച ksrtc services, നല്ല അടിപൊളി ജനറൽ ഹോസ്പിത്രി. മാതൃക പോലീസ് ഇതിൽ കൂടുതൽ എന്ത് വേണം. വെള്ളപ്പൊക്കം മാത്രം ആകെ വിഷയം. അത് ആരെകൊണ്ടും മാറ്റാൻ പറ്റില്ല. പാലാ വളരെ താഴ്ന്ന പ്രദേശമാണ്. ചുറ്റിനും മലയും.
@hamsa0123
@hamsa0123 Год назад
സന്തോഷം വളരെ ചിന്തിച്ചു കാര്യങ്ങൾ നടത്തുന്ന great person 👍
@shaheedabacker1605
@shaheedabacker1605 Год назад
ഉപകാരപ്രദം ...ഞാൻ സന്തോഷ് കുളങ്ങരയുടെ സംസാരം കേൾക്കാൻ ഒരുപാട് ഇഷ്ടപെടുന്നു
@sinjith.k
@sinjith.k 3 года назад
ട്രെയ്‌നെയും വിമാനത്തെയും പറ്റിയുള്ള സന്തോഷ് സർ ന്റെ ചിന്ത വളരെ മനോഹരമായി..... ഒരിക്കൽ കൂടി...ഈ ഇന്റർവ്യൂ ന് ബൈജു ചേട്ടനോട് നന്ദി പറയുന്നു...
@takiyons218
@takiyons218 3 года назад
വീട്ടിലിരുന്ന് യാത്ര ചെയ്യാൻ പറ്റിയത് ഈ സന്തോഷ് ചേട്ടൻ ഉള്ളതോണ്ട...സഫാരി ചാനലിനെ വെല്ലാൻ മറ്റൊരു യാത്ര ചാനൽ മലയാളത്തിൽ ഇല്ല
@snehammadeena3140
@snehammadeena3140 3 года назад
ഇന്ത്യയിൽ തന്നെ ഇല്ല എന്ന് പറയാം
@ocbzero4300
@ocbzero4300 3 года назад
India yil illa
@YadhuXplains
@YadhuXplains 3 года назад
Vaccine 2024 ലെ ജനങ്ങളിൽ എത്തു ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AQhO3D9GuCA.html
@manojmj3412
@manojmj3412 3 года назад
ഇന്ത്യയിൽ ഇല്ല
@jessyjob1040
@jessyjob1040 2 месяца назад
ഞങ്ങൾ കുടുംബത്തോടെ ഒരുമിച്ച് കാണുന്ന channel ആണ് SAFARI channel ..A great channel.
@londonniswam5115
@londonniswam5115 2 года назад
നർമ്മവും കാര്യവും കൂടി വന്ന സംഭാഷണം.. Loved it 😘
@ksa7010
@ksa7010 3 года назад
പുതിയ വണ്ടി വരെ ഈ Toyota qualis മുമ്പിൽ മാറിനിൽക്കും മാതിരി ക്വാളിറ്റി സന്തോഷ് ജോർജ് സാർ വേറെ ലെവൽ തന്നെ
@service0977
@service0977 3 года назад
ഗഫൂർ താങ്കൾ ഇവിടെയും .. ഓ ഗോഡ്
@Teamd_code
@Teamd_code 3 года назад
തുടക്കം മുതൽ അവസാനം വരെ ഒരു ചെറിയ ചിരിയോടെ കൂടിയാണ് കണ്ടത്😄. Genuine persons.. Genuine experiences..Adipoli interview😇🤩
@Scribbles452
@Scribbles452 3 года назад
Same here
@user-oi1qy6by2q
@user-oi1qy6by2q 3 года назад
എന്നെപ്പോലെ മൂന്നാമത്തെ തവണ കാണുന്നവർ ഉണ്ടോ😎😎
@vishnumanojofficial1227
@vishnumanojofficial1227 2 года назад
This s about pure love and passion Sandosh etta vere level 🥳🙏🏾🌿
@Spider_432
@Spider_432 3 года назад
സന്തോഷേട്ടന്. ഇങ്ങനെ വണ്ടികൾ ഉണ്ടയിരുന്നോ.. ooh....
@theinvisiblehands3243
@theinvisiblehands3243 3 года назад
ചിലരുടെ 10 മിനിറ്റ് വീഡിയോ 10 തവണ skip ചെയ്ത് കാണാറുള്ള ഞാൻ ഈ 30 മിനിറ്റ് വീഡിയോ ഒരു തവണ പോലും skip ചെയ്തില്ല.. ✌️💕 കിടു 💙
@muhammednihalp1369
@muhammednihalp1369 3 года назад
Njaan cheythittund....munnoottalla....purakoott (replay)🤪
@masco711
@masco711 3 года назад
സത്യം......😊😊😊
@tj2934
@tj2934 Год назад
ഇത്രയും ബഹുമാനൃനായ Santhosh Sir..ഇങ്ങനേയുളള ചെറിയ Utube channel കാരുടെ മുബില്‍ വരാന്‍ ,സംസാരികാനും കാണിച്ച വിനയുമുളള മനസ്സിന് big Salute 👍
@be9599
@be9599 3 года назад
Just love Mr Santosh & Mr Biju. Keep up the good work.
@Shankumarvijayan3897
@Shankumarvijayan3897 3 года назад
എത്ര അഭിനന്ദനങ്ങൾ അറിയിച്ചാലും മതിയാവില്ല... Excellent, especially with santhosh sir... ♥️
@aakashsakku1255
@aakashsakku1255 3 года назад
Shiv baaba♥️
@rahul56842
@rahul56842 3 года назад
Shiv baba
@Shankumarvijayan3897
@Shankumarvijayan3897 3 года назад
@@aakashsakku1255 OS.. 🙏, എന്റെ ഒരു പെയിന്റ് ആണ് Dp ആയിട്ടു ഇട്ടിരിക്കുന്നത്... thank you 🌹
@Shankumarvijayan3897
@Shankumarvijayan3897 3 года назад
@@aakashsakku1255 Os.. 🙏🌹♥️
@aakashsakku1255
@aakashsakku1255 3 года назад
@@Shankumarvijayan3897 Great work bro😍👍
@sajithharidas7920
@sajithharidas7920 3 года назад
രണ്ടു രസികന്മാർ ഒത്തുചേർന്നാൽ ഇതുപോലെ ഒരു നല്ല interested episode പ്രേക്ഷകർക്ക് ലഭിക്കും. Congrats Baiju 👍
@ajinjoseph1218
@ajinjoseph1218 3 года назад
20 year old qualis ,ejjaadi look 🔥🔥🔥 Kudos Santhosh sir 🙏🙏
@sreejith_sree3515
@sreejith_sree3515 3 года назад
വേറെ ലെവൽ സന്തോഷ് സർ😍
@Eurokkaran
@Eurokkaran 3 года назад
Skip ചെയ്യണം ചെയ്യണം എന്ന് തോന്നും പക്ഷെ അപ്പോഴേക്കും അടുത്ത തമാശ പറഞ്ഞു നമ്മളെ ഇരുത്തിക്കളയും രണ്ടുപേരും 😊
@abhinavr03
@abhinavr03 3 года назад
ഈ മനുഷ്യനെ ട്യൂറിസം മന്ത്രി ആക്കാൻ വെല്ല വഴിയും ഉണ്ടോ😂❤️
@lailajoseph2759
@lailajoseph2759 3 года назад
How much I wish for the same!
@sanoopkrishna7633
@sanoopkrishna7633 3 года назад
അക്കിട്ട് ഒരു കാര്യവും ഇല്ല നിലവിലുള്ള നാറികൾ ഇങ്ങേരെകൊണ്ട് ഒന്നും ചെയ്യാൻ സമ്മതിക്കൂല അതാണ് രാഷ്രീയം കൊണ്ട് ജീവിക്കുന്ന ഊളകൾ
@midhunkrishnaks4748
@midhunkrishnaks4748 3 года назад
@@sanoopkrishna7633 athanne.pulli enthelum project kondu vannal kuthithirip indaakan vere teams varum
@abcedefghg
@abcedefghg 3 года назад
He can contest in election, form govt and become tourism minister.
@arunaravindhan6435
@arunaravindhan6435 3 года назад
ഇപ്പോൾ ഉള്ള പരനാറികൾ സമ്മതിക്കില്ലലോ
@sr.maryullattikulam5161
@sr.maryullattikulam5161 3 года назад
The hymns are so good and meaningful and easy to learn..congrats.
@syamrajvadacodu3166
@syamrajvadacodu3166 3 года назад
യൂട്യൂബിൽ ഒരു നെഗറ്റീവ് കമന്റ്‌ പോലും ഇല്ലാത്ത ഒരേയൊരു വ്യക്തി...
@NOONE-yk6vi
@NOONE-yk6vi 2 года назад
Unboxing dudinu hate commenta ilalloo
Далее
Et toi ? Joue-la comme Pavard ! 🤪#shorts
00:11
Просмотров 1,6 млн