Тёмный

ജിയോ എയർ ഫൈബർ എടുക്കും മുമ്പ് ഒന്നുകണ്ട് നോക്കൂ|jio air fiber Malayalam review 

car and bike updates
Подписаться 36 тыс.
Просмотров 27 тыс.
50% 1

#jioairfiber #jioairfibermalayalamreview

Авто/Мото

Опубликовано:

 

28 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 127   
@satheeshn9627
@satheeshn9627 Месяц назад
ഇത് എടുത്തു കുടുങ്ങി ആലോചിച്ച് മാത്രം എടുക്കുക ഫൈബർ കണക്ഷൻ കിട്ടുമെങ്കിൽ അതെടുക്കുക Set of box ഒന്നും കൊള്ളില്ല ചാനലെല്ലാം സിഗ്നൽ കിട്ടാത്ത കേബിൾ പോലെയാണ് എടുക്കും മുമ്പ് പലവട്ടം ആലോചിച്ച് എടുത്താൽ മതി പെട്ടു പോകരുത്
@alancyril9919
@alancyril9919 Месяц назад
Antenna ill edi vettal damage akkuvoo , coz normal fiber ill lighting issues ella , vettil surge protectors undagil electric safety umm undu , airfiber angane nokkumbil safe anno ?
@__soul_hacker_____
@__soul_hacker_____ Месяц назад
Crt tv yil ith connect cheyyan patto
@albin2426
@albin2426 Месяц назад
Jio sim nu eatra range ഫോണിൽ undkkil aanu avr eth set akkitharuka kuranjth
@vishnuprasad9438
@vishnuprasad9438 4 дня назад
ജിയോ work ചെയ്യുന്ന സുഹൃത്ത് പറഞ്ഞു എടുക്കേണ്ട.. നെറ്റ് സ്പീഡ് പ്രശ്നം വരുന്നു, ഇടിമിന്നൽ ആകർഷിക്കുന്നു. Service ഒക്കെ ആയി വരുന്നേ ഉള്ളു.. രണ്ട് വർഷം കൊണ്ട് എല്ലാം ഒന്ന് സെറ്റ് ആയി വരു എന്ന്
@bibinkurianmarkose
@bibinkurianmarkose Месяц назад
Based on my experience with jio fibre i suggest not to go for this..i requested for a connection 1 month back and till now no installation happened even today visted jio store and expressed my anger to them and they told they will come tomorrow morning and from some research done i could understand that if some issues happens after installation its very difficult to get after sales service...So pls consider this before going for jio air fibre
@AbdulRahuman-qd9gh
@AbdulRahuman-qd9gh Месяц назад
ഒരു മൂന്നുമാസം കഴിഞ്ഞ് അപ്ഡേറ്റ് ചെയ്യണം.
@__tanku_mwon_uk__
@__tanku_mwon_uk__ Месяц назад
Asianet movies ile?
@myworlditsme9933
@myworlditsme9933 Месяц назад
Monthly payment
@DeliciousDestinies
@DeliciousDestinies Месяц назад
Reporter channel undo
@somanchittari1448
@somanchittari1448 Месяц назад
Jio5g network not available in my area.
@augustinkj9420
@augustinkj9420 Месяц назад
Chetta njan innale my jio vazhi 1000rs pay cheythu book cheythu.but enne vilicha aalu paranjathu 1000rs pay cheythathu kondu jio team aanu varunnathennu and pulli athu cancellun cheythu.ithippo entha cheyyan pattuka ennariyo.
@carandbikeupdates
@carandbikeupdates Месяц назад
Please directly visit jio store
@Ajilpr
@Ajilpr Месяц назад
Njan ithil wrk cheyithath aanu jio fibre udayip aanu mariyathak service um kaaryangal onnum kitula WiFi modem coverage okey kuravanu aarum eduth pani medikan nilkanda
@akashp4621
@akashp4621 Месяц назад
😮jio sim ozhike baaki product oke epol venelum avar nirthum nerathe 4g modem 4g phone oke irakiyit pettanu stop aaki eduthavrk kedayal pani aavum
@BinoyVishnu27
@BinoyVishnu27 Месяц назад
Sun Direct 4K Android set of Box Details അറിയിക്കാമോ ?
@akashp4621
@akashp4621 Месяц назад
Dummy box 😂😂😂
@Vaisakh444
@Vaisakh444 Месяц назад
Cable broadband is always superior...Also u get more speed in Cheaper price. There is chance of speed and ping issue in future, as more 5G users come under the tower capacity.
@carandbikeupdates
@carandbikeupdates Месяц назад
But remote area's jio fiber not available.
@viability33
@viability33 25 дней назад
നാട്ടിൽ ഒരുപാട് ഫൈബർ ഇന്റർനെറ്റ് പ്രൊവൈഡേഴ്സ് ഇന്ന് നിലവിലുണ്ട്.ആരും നിങ്ങളുടെ സ്ഥലത്ത് ഇൻറർനെറ്റ് പ്രൊവൈഡ് ചെയ്യുന്നില്ലേ.5G കവറേജ് നിങ്ങൾക്ക് ലഭിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ സ്ഥലം ഒരുപാട് ഉൾഭാഗം ആകാൻ ചാൻസ് ഇല്ല
@redballoons5327
@redballoons5327 8 дней назад
​@@viability33 ende area onum fiber ila...but 5g und.... Airfiber user now ..and fully happy with it
@user-nb2jp9vu1m
@user-nb2jp9vu1m Месяц назад
Jio moonjal aanu aarum eduth pani vangikkaruth. Bsnl fiber inte model dual antena ollath provide cheyunna range inte pakuthy polum jio modem cover chyilla.. Ntel oru adsl & vdsl modem und without antena, aa modem polum better wifi range coverage tharunund, but jio modem athinte pakuthy polum wifi range illa.. ningl ethu roomil modem vekkuno avde full range, aa room vittu poya range enna sadhanm illa. Nte kail ulla adsl, vdsl 2 modem tharunna coverage jio il kaanan polum illa, nte roomil wifi range kanikunnathe illa. Jio edukunnavar vere nalla modem vangi extend cheyuka.
@deepakvm7462
@deepakvm7462 Месяц назад
If i add a spoiler to a car will i lose my warranty?
@carandbikeupdates
@carandbikeupdates Месяц назад
I think no
@shajahanshaju3914
@shajahanshaju3914 12 дней назад
നല്ലതാണ് ആർക്ക് അംബാനിക്ക് ... Gst nee കൊടുക്കുന്നില്ലേ? 599+18%=അറ്റ്ലീസ്റ്റ് 707 രൂപ
@bossgaming1331
@bossgaming1331 Месяц назад
WiFi modathil nn neritt cable tv setup box Ilum kodakanoooo Pls reply pls reply
@carandbikeupdates
@carandbikeupdates Месяц назад
Yes .. through LAN cable
@kunhippamp11lite26
@kunhippamp11lite26 Месяц назад
Sports channel ellam work avunnundo bro
@carandbikeupdates
@carandbikeupdates Месяц назад
Sony and star network sports channels mainly available
@S0_urav
@S0_urav Месяц назад
Book akiyit 15 days ayi install akan ivarde vazhiye nadakanm....ini install ayit complaint enthelum vannal ivanmar thirinju nokathilla...so planning to cancel. Bro ith refund kittumo booking charge 1000?
@Sharonsparam
@Sharonsparam Месяц назад
Installation cheytho
@S0_urav
@S0_urav Месяц назад
@@Sharonsparam illa 3 week ayi inn varam nale varam enn paranju umfikunnu....maduthu atha
@Sharonsparam
@Sharonsparam Месяц назад
@@S0_urav നല്ല രണ്ട് വർത്തമാനം paray
@Sharonsparam
@Sharonsparam Месяц назад
Same avstha undayit und inale installation cheyth nalath pole chudayit. Athpole jio customer care vilich nalath polle paranj vilich kalipikunavarde number jio inte email il registration paranju agane cheythalpol pittenu installation cheyth
@S0_urav
@S0_urav Месяц назад
@@Sharonsparam brode wtsp number tharumo
@kuttayi.
@kuttayi. Месяц назад
Veetilott cable edukkan vazhi illa ...ath allathe wifi edukkan ith allathe nthelum vazhi undo?
@viability33
@viability33 25 дней назад
ഇൻറർനെറ്റ് ആവശ്യങ്ങൾ ലിമിറ്റഡ് ആണെങ്കിൽ നിങ്ങൾക്ക് ഫോർജി റൗട്ടറുകൾ വാങ്ങാം
@kuttayi.
@kuttayi. 9 дней назад
@@viability33 limited alla
@jithin231
@jithin231 Месяц назад
1000 gb datayil aano tv channel usagum varunnath?
@bhakt6628
@bhakt6628 Месяц назад
അല്ലാ, ott അതിൽ നിന്ന് പിടിക്കും
@jithin231
@jithin231 Месяц назад
@@bhakt6628 means total 1000gb for tv + ott + internet
@bhakt6628
@bhakt6628 Месяц назад
@@jithin231 no, tv Internet അല്ലാ, വേറെ രീതിയാ, 1000 gb എക്സ്ട്രാ അത് കൂടാതെ തരുന്നതാ
@jithin231
@jithin231 Месяц назад
@@bhakt6628 thanks bro
@peterdenny1210
@peterdenny1210 Месяц назад
ഇതിലും നല്ലത്xcip tv ചാർജ്ജ് ചെയ്താൽ പോരേ? വൈ ഫൈ ഉണ്ടായിരിക്കണം എല്ലാം കൂടി ആകെ മാസ ചിലവ് 450 രൂപയെ ആകത്തുള്ളു
@TKTechKottarakkaramalabary
@TKTechKottarakkaramalabary 11 дней назад
ഇത് എന്താണ്?
@dangeRguy236
@dangeRguy236 Месяц назад
1k കൊടുത്ത് Book ചെയ്തു പക്ഷേ fit ചെയ്യാൻ ഇതുവരെ ആരും വന്നിട്ടില്ല
@Sharonsparam
@Sharonsparam Месяц назад
എന്നാ ബുക്ക്‌ ചെയ്യാത്തത്
@JiiNNiSM
@JiiNNiSM Месяц назад
Tv channels data il aano play akunneth??
@MOVIEMANIA25
@MOVIEMANIA25 Месяц назад
അതെ, ഡാറ്റാ അൺലിമിറ്റഡ് ആണ്
@viability33
@viability33 25 дней назад
ഇൻറർനെറ്റ് എടുക്കുന്നതും നിങ്ങളുടെ ഡാറ്റയിൽ നിന്നാണ് നിങ്ങളുടെ ടിവി കാണുമ്പോൾ കുറഞ്ഞുകൊണ്ടിരിക്കും
@lifeiscallingwhereareyou
@lifeiscallingwhereareyou 17 дней назад
Satellite antenna to modem optic fiber aano?
@carandbikeupdates
@carandbikeupdates 5 дней назад
No
@sunilkumararickattu1845
@sunilkumararickattu1845 Месяц назад
jio fiber ഏതൊക്കെ Location ൽ ലഭിക്കും എങ്ങിനെ അറിയാം?
@farhanfaiz1998
@farhanfaiz1998 Месяц назад
Jio app vazhi noku.. customer service und
@prasadcellath
@prasadcellath Месяц назад
My jio ആപ്പിൽ ബുക്ക്‌ ചെയ്യാം
@shaisonkjkurisupurakkaljoh927
@shaisonkjkurisupurakkaljoh927 Месяц назад
Epo 3 months plan start cheythallo and Installation free anu
@carandbikeupdates
@carandbikeupdates Месяц назад
Yes but installation free with one year package
@flyingmychildren
@flyingmychildren Месяц назад
4240 for 6 months,1000 installation charge,1000 gb monthly
@churchbellslive
@churchbellslive 25 дней назад
Paisa adachal pinne kittiya kitti poyapoyi. Veruthe avare vilichodirikkaam. Iyaal veruthe thalluva
@manugopi1703
@manugopi1703 Месяц назад
ജിയോ ആയതു കൊണ്ട് എല്ലാരും എടുത്ത് കഴിയുമ്പോൾ കൂട്ടാനും സാധ്യത ഉണ്ട്. 599+gst 700 somthing വരും. വലിയ കുഴപ്പം ഇല്ല എന്ന് പറയാം but 30mbps speed ഉള്ളു. Same broadband fibre ആണേൽ 75 or 100 mbps കിട്ടും
@carandbikeupdates
@carandbikeupdates Месяц назад
But OTT apps and tv channel free
@manugopi1703
@manugopi1703 Месяц назад
@@carandbikeupdates Now almost all fibre broadband connections are providing OTT with their plans, only added advantage is tv channel
@averagestudent4358
@averagestudent4358 Месяц назад
Etoke tv channels
@farhanfaiz1998
@farhanfaiz1998 Месяц назад
​@@manugopi1703ethoke ott ennum koode nokanam... Netflix, Amazon prime, Disney...ithaan costly aayitullath... Netflix oke kitaanel edthitalle kaaryamulu
@dinsole3311
@dinsole3311 26 дней назад
​@@carandbikeupdatesഅതെങ്ങനെ ഫ്രീ ആവും 🤣 എന്നാ നെറ്റ് വേണ്ടാ ചാനൽ മാത്രം മതി ഫ്രീയായി ഉപയോഗിക്കാമല്ലോ ( ഇവരുടെ ട്രിക്ക് പിടികിട്ടിയില്ലല്ലേ Internet speed കുറച്ചു 30 Mbps അല്ലേ കിട്ടു മിനിമം,അതേസമയം ചാനലുകളുടെ എണ്ണം കൂട്ടി ഒരുകാര്യവും ഇല്ല ആകെപ്പാടെ 10-25 ടിവി ചാനൽ തന്നെ ധാരാളം ആണ് നമ്മൾ മലയാളികൾക്ക് അല്ലാതെ ഈ 500+ ചാനലുകൾ ഒക്കെ എന്തിനാണ് നമുക്ക് ആകെപ്പാടെ വാർത്ത,സീരിയൽ, സിനിമ,സ്പോർട്സ്, കിഡ്‌സ് ചാനൽ അതൊക്കെ തന്നെയല്ലേ ഏതൊരു മലയാളികളും കാണുന്നത് 🤣🤣 അല്ലാതെ ഭാഷ പോലും മനസിലാവാത്ത കൊറേ ചപ്പും ചവറും പോലത്തെ ചാനൽ കിട്ടിയിട്ട് എന്താണ് കാര്യം,ധനനഷ്ടം തന്നെ ) അതാണ്‌ഞാൻ പറഞ്ഞത് ഫ്രീ അല്ല എന്ന് ഇൻ്റർനെറ്റ് ഉള്ളത് കൊണ്ടാണല്ലോ ഈ JIO airfiber ഭൂരിഭാഗം പേരും ഉപയൊഗിക്കാൻ ഇഷ്ടപ്പെടുന്നത് അല്ലാതെ വേറെ പ്രത്യേക ഒന്നുംതന്നെയില്ലല്ലോ ആ ഇൻ്റർനെറ്റ് വേഗത കുറച്ചുകൊണ്ട് അതേസമയം ആർക്കും വേണ്ടാത്ത ടീവി ചാനലുകൾ (like naptol ) ഒക്കെ കുത്തിക്കേറ്റി 500,600 ചാനലുകൾ എന്നൊക്കെ പറഞ്ഞ് ഇങ്ങനെ പറ്റിക്കണോ 🤣🤣 (ഉള്ള ചാനലിൽ ആണെങ്കിൽ പരസ്യവും അത് വേറെ കാര്യം)
@NamasteEntertainment
@NamasteEntertainment Месяц назад
Keralavision 1 yr plan eduthal double speed kittum Ee amount il 120mbps kittum
@trevorff3753
@trevorff3753 Месяц назад
Ott apps kittuo?
@viability33
@viability33 25 дней назад
എല്ലാ പ്ലാനുകളിലും അവർ നൽകുന്നില്ല, പക്ഷേ ചില പ്ലാനുകളിൽ ഉണ്ട് കേരള വിഷന്റെ സൈറ്റിൽ നോക്കിയാൽ അറിയാം കൃത്യമായിട്ട്
@sajayannair6750
@sajayannair6750 Месяц назад
Tower base alle ..veetile phone nte same speed alle kitoo
@carandbikeupdates
@carandbikeupdates Месяц назад
Using powerful antenna so getting far better upload and download speed comparing with phone
@rohithjayan224
@rohithjayan224 Месяц назад
Speed is decided by the network operator. For mobile they are providing only a minimum speed, they can give us maximum what they have, I don't know why they are doing like this in India. But in jio airfiber they are providing speed upto 1Gbps (high speed), it depends on the plan you are purchasing, if minimum amount plan minimum speed and more high speed.
@suvivs
@suvivs Месяц назад
ഇതിൽ ലാൻഡ് ലൈൻ ഇല്ലല്ലോ
@carandbikeupdates
@carandbikeupdates Месяц назад
Yes support IP phone
@gopukky9028
@gopukky9028 Месяц назад
Speed 30 mbps und.... Fitting charge adition koduthu 500 ... 6 month plan + 50day free total total 5750 ayi... Adipoli anu tower il ninnum 2km distance
@mathewvj8055
@mathewvj8055 Месяц назад
6750 oo🙂for 6 mnth 30mbps no
@Takeabreak143
@Takeabreak143 Месяц назад
Broooo cheytheth 👀include amazone and Netflix aanalllle ??? 888+ GST plan ??
@mohammedshababs4048
@mohammedshababs4048 Месяц назад
നാലുമാസം മുൻപ് 5450 രൂപയായി.തെറ്റില്ല.ടീവിചാനലുകൾ എടുക്കാൻ ലേശം ബുദ്ധിമുട്ടാണ്.54മലയാളംചാനലുണ്ട്.
@averagestudent4358
@averagestudent4358 Месяц назад
Apol 1125 per month for 30 Mbps alle
@averagestudent4358
@averagestudent4358 Месяц назад
Athil OTT subscriptions ulpade ano
@shajirothyoth
@shajirothyoth Месяц назад
599 including ano gst
@carandbikeupdates
@carandbikeupdates Месяц назад
Excluding GST
@bilkulshareefsinger7604
@bilkulshareefsinger7604 Месяц назад
599 രൂപയിൽ ജി എസ് ടി കൂടെ വരുന്നില്ലെ ??
@carandbikeupdates
@carandbikeupdates Месяц назад
Yes
@carandbikeupdates
@carandbikeupdates Месяц назад
Total around 700
@NevinJoy-vl6md
@NevinJoy-vl6md Месяц назад
599 gst kudi paryupol nthra ann
@carandbikeupdates
@carandbikeupdates Месяц назад
Approximately 700
@rahulravindran7669
@rahulravindran7669 Месяц назад
Total ethra aakum set cheyyan
@carandbikeupdates
@carandbikeupdates Месяц назад
Around 3200 with three months subscription
@rishuvlog5500
@rishuvlog5500 Месяц назад
നിങ്ങളുടെ Tv എതാ
@carandbikeupdates
@carandbikeupdates Месяц назад
Mi
@rishuvlog5500
@rishuvlog5500 Месяц назад
@@carandbikeupdates എത്ര റെറ്റ് എത്ര ഇഞ്ച്
@bossgaming1331
@bossgaming1331 Месяц назад
Speed engane ind bro 😊
@carandbikeupdates
@carandbikeupdates Месяц назад
Getting speed as per plan.
@issactkarimbil9793
@issactkarimbil9793 13 дней назад
Hi
@issactkarimbil9793
@issactkarimbil9793 13 дней назад
No. Tharamoo kurach karyangal neritt chothikkananu
@jayakumarg9156
@jayakumarg9156 Месяц назад
K fon ഉപയോഗിക്കുന്നുണ്ട്. നല്ല സ്പീഡ് കിട്ടുന്നുണ്ട്. Rs 353 റീച്ചാർജ് ( GST ഉൾപ്പെടെ)
@farhanfaiz1998
@farhanfaiz1998 Месяц назад
Installation total ethra cost vannu...modum oke avar provide cheyundo???5 ghz oke undo
@adwaith.s.k2942
@adwaith.s.k2942 Месяц назад
Speed ethra und
@ffplayer8775
@ffplayer8775 Месяц назад
Monthly ano
@kvrcpr
@kvrcpr Месяц назад
😂😂😂 K റെയിൽ കിട്ടിയോ
@Rtechs2255
@Rtechs2255 Месяц назад
എവിടാ സ്ഥലം. ഇങ്ങോട്ട് ഒന്നും ഇതുവരെ വന്നില്ല
@averagestudent4358
@averagestudent4358 Месяц назад
Etha tv
@carandbikeupdates
@carandbikeupdates Месяц назад
Mi
@averagestudent4358
@averagestudent4358 Месяц назад
@@carandbikeupdates inches
@moideenvk8377
@moideenvk8377 Месяц назад
Monthly ചാർജ് എത്ര??
@carandbikeupdates
@carandbikeupdates Месяц назад
Monthly around 700
@vipinnath462
@vipinnath462 Месяц назад
707 ആണ് പറഞ്ഞത്
@deepXeed
@deepXeed Месяц назад
Plan speed il nthelum vethysam undo
@deepXeed
@deepXeed Месяц назад
Constant aayit kittundo?
@deepXeed
@deepXeed Месяц назад
Also modem thinte input output power ethra...?
@carandbikeupdates
@carandbikeupdates Месяц назад
Speed same as offered and constant also
Далее
Beautiful gymnastics 😍☺️
00:15
Просмотров 13 млн
6 Useful Apple Accessories from Amazon- in Malayalam
10:19
ВЫХЛОП на Hyundai Solaris #shorts
0:57
Просмотров 323 тыс.
Комфорт в Нива 2131  #offroad
0:18
Просмотров 1,5 млн
Skyfall mit dem Auto 💨💥 #crash #pov
0:26
Просмотров 15 млн
КИТАЙСКИЙ АВТО
0:19
Просмотров 1,4 млн