ചേട്ടാ ആരാ നിങ്ങൾക്ക് ഇങ്ങനെ മൈലേജ് ചെക്ക് ചെയ്യാൻ പറഞ്ഞു തന്നത്. ടാങ്ക് ഫ്യൂൽ ഫുൾ ഫിൽ ചെയ്തു വണ്ടി ഓടിക്കുക, ഒരു 50km ഓടിയ ശേഷം ഫ്യൂൽ വീണ്ടും ഫിൽ ചെയ്യുക. അപ്പോൾ അറിയാം എത്ര മൈലേജ് കിട്ടും എന്നുള്ളത്. ഈ മാതിരി മൈലേജ് ചെക്കിങ് വീഡിയോസ് ദയവായി ചെയ്യാതിരിക്കൂ.... ഇങ്ങനെ ചെയ്യുമ്പോൾ ഒരിക്കലും വാഹനത്തിന്റെ മൈലേജ് അറിയില്ല....