Тёмный

Tips For Buying a Used Jeep Mahindra.സെക്കൻഡ്ഹാൻഡ് ജീപ്പ് വാങ്ങുമ്പോൾ നോക്കേണ്ടതെല്ലാംMahindra Major 

HighRange Machan⛰
Подписаться 24 тыс.
Просмотров 136 тыс.
50% 1

സെക്കൻഡ്ഹാൻഡ് ജീപ്പ് വാങ്ങുമ്പോൾ ശ്രാന്തികേണ്ടതെല്ലാം . Oru Second hand jeep Vangumbol Enthellam nokkanam.
Tips for buying a old jeep.In Malayalam.
Published on 28June 2021
This video explains about :Tips for buying a Used Mahindra jeep.
#munnar#Mahindra #oldjeep#buyacar#major#mdijeep#jeep
-----------------------------------------------------------------
Please Subscribe and Support
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
For Business & Enquiries
Contact me to explore Munnar.
Contact no: +919656447170
Facebook: / amal.surendran.520
Instagram: amal.surendran.520
Music: Golden
Musician: Jeff Kaale
Music: Tropic
Musician: Jeff Kaale

Опубликовано:

 

27 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 353   
@RoshanRoshan-qm6bn
@RoshanRoshan-qm6bn 11 месяцев назад
Naan ennu oru 2000 model mdi Jeep nokkaan poyirunnu/ee video kandath enikku nalla upakaaram aayi💪🔥👍🥰😘💯.
@highrangemachan4166
@highrangemachan4166 11 месяцев назад
Thank you 🙏🏻
@shameemkayamkulam2371
@shameemkayamkulam2371 2 года назад
ഞാൻ ആലപ്പുഴ (കായംകുളം )സ്ഥലം എന്റെ നാട്ടിൽ ജീപ്പ് കുറവാണ് പക്ഷെ എൻ ഉയിരാണ് ജീപ്പ്. നല്ല അവതരണം 👍😄
@highrangemachan4166
@highrangemachan4166 2 года назад
Thankyou 😍😍
@wayfarer1679
@wayfarer1679 Год назад
@@mysworld4893 എത്ര rate?
@bushchat
@bushchat Год назад
ഗിയർബോക്സിലും housingilum വെള്ളം കയറിയിട്ടുണ്ടോ എന്ന് കൂടി നോക്കണം. അതുപോലെ ഓയിൽ ലീക്, ലീഫ് plates, ബ്രേക്ക്‌ ബൂസ്റ്റർ അല്ലേൽ മാസ്റ്റർ സിലിണ്ടർ ലീകേജ്. വയറിങ്, സ്റ്റീറിങ് കുടച്ചിൽ ( wobbling). ഏച്ചുകെട്ടലുകൾ എല്ലാം ഫലപ്രദം ആണെന്നില്ല. Wiper (ഒരു 3000 രൂപ ആകും ഫുൾ സെറ്റ് മാറണേൽ )സ്റ്റാർട്ടർ മോട്ടോർ കണ്ടിഷൻ, അൽറ്റർനേറ്റർ, വോൾട് മീറ്റർ നോക്കുമ്പോ അറിയാം, പിന്നെ ബാറ്ററി കണ്ടിഷൻ . ഇൻഷുറൻസ് വാലിഡിറ്റി, tax. പലരുടേം വിചാരം ജീപ്പ് വളരെ ചെലവ് കുറഞ്ഞ ഒരു വാഹനം ആണെന്നാണ്. വണ്ടി പഴയതാണേലും 6 or 8 seater above 2000 cc vandi ആണ്. പാർട്സിന് വലിയ വില ഇല്ലേലും ലേബർ ചാർജ് എല്ലാം വരുമ്പോൾ സീൻ ആണ്.
@akkumari806
@akkumari806 2 года назад
ആത്മാർത്ഥമായ അവതരണം . നന്ദി.
@highrangemachan4166
@highrangemachan4166 2 года назад
☺️☺️thankyou
@user-cy6rx3xc9c
@user-cy6rx3xc9c Год назад
ഹൈറേഞ്ച് മച്ചാനേ..... ഞാനറിയാനാഗ്രഹിച്ച കാരങ്ങളാണ് താങ്കൾ പറഞ്ഞും കാണിച്ചും തന്നത് അതിന് ഒരായിരം നന്ദി രേഖപെടുത്തു ന്നു. ഞാനും ഒരു ജീപ്പ് പ്രേമിയാണ്! തരക്കേടില്ലാത്ത ഒരു സെക്കന്റ് ഹാന്റ് ജീപ്പ് വാങ്ങി ഉപയോഗിക്കണം എന്ന ആഗ്രഹത്തിലാണ്. അപ്പോഴാണ് താക്കളുടെ വിലപ്പെട്ട ഈ കാര്യങ്ങൾ അറിയാൻ കഴിഞ്ഞത്!❤
@highrangemachan4166
@highrangemachan4166 Год назад
Thank you 🙏🏻
@harikrishnanp.r1808
@harikrishnanp.r1808 2 года назад
ചെട്ടായി സൂപ്പർ ഞാനും ഒരു ജീപ്പ് എടുക്കാൻ ഇരിക്കുവാണ് ജീപ്പിന്റെ ഫുൾ details കിട്ടിയതു കൊണ്ട് എനിക്ക് നല്ല വണ്ടി നോക്കി എടുക്കാൻ പറ്റും thank you for information thank you very much 🥰🥰🥰🔥🔥🔥
@highrangemachan4166
@highrangemachan4166 2 года назад
🥰🥰👍👍all the best
@TheBrahmadath
@TheBrahmadath 6 месяцев назад
Extremely helpful. Thank you!
@highrangemachan4166
@highrangemachan4166 6 месяцев назад
Thank you
@idukkiworldAjomon
@idukkiworldAjomon 2 года назад
എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞു തന്നു. ഒരു ജീപ്പ് വാങ്ങാൻ ഇരിക്കുവാണ്
@highrangemachan4166
@highrangemachan4166 2 года назад
😍😍nalla oru jeep kittate. 😊
@AlanAlexVlogs
@AlanAlexVlogs Год назад
ഹൈറേഞ്ച് മച്ചാനെ നല്ല അവതരണം പൊളിച്ച്.
@highrangemachan4166
@highrangemachan4166 Год назад
Thanks bro 🙂
@harikrishnanp.r1808
@harikrishnanp.r1808 2 года назад
ജീപ്പുമായി ബന്ധപ്പെട്ട details ഇനിയും ഇടണെ 🥰🥰
@highrangemachan4166
@highrangemachan4166 2 года назад
Sure 🥰😍👍
@mujeebkm6376
@mujeebkm6376 2 года назад
വളരെ നല്ല അവതരണം👍👍ഒരുപാട് സംശയങ്ങൾ മാറികിട്ടി..thanks bro😍😍
@highrangemachan4166
@highrangemachan4166 2 года назад
Thanks bro 😍😍
@bibimathew5307
@bibimathew5307 3 года назад
Useful video. Thanks👍
@highrangemachan4166
@highrangemachan4166 3 года назад
🥰😍👍
@bushchat
@bushchat Год назад
പുട്ടി പണി ഒരു താത്കാലിക ആശ്വാസം മാത്രം ആണ്. പിന്നെ തുരുമ്പ് കൂടത്തെയുള്ളു. ചിലവും കൂടുതലാണ്. പിന്നെ എന്തൊക്കെ നോക്കിയാലും ജീപ്പിന് തുരുമ്പ് വരും. ഞാൻ ചെയ്തത് ഡീസൽ മിക്സ്‌ ചെയ്തു സ്പ്രൈ അടിച്ചാണ് എപ്പോളും കഴുകുക. മഴ നനയാതെ ഇടുക, അകത്തുള്ള ബോഡി മടക്കുകളിൽ ഗ്രീസ് തേച്ചു വയ്ക്കുക, പിന്നെ ചെളി പിടിച്ചാൽ ഉടൻ കഴുകുക. ഞാൻ rustoleum bedliner aayirunnu inside and under body അടിച്ചിരുന്നത്. പിന്നെ holes ഉള്ള ഫ്ലോർ mat ആണ് വെള്ളം നിൽക്കാതിരിക്കാൻ ബെസ്റ്റ്. ബോഡിയുടെ സപ്പോർട്ട് പാത്തി യുടെ എഡ്ജ് എല്ലാം ക്ലോസെ ചെയ്തു വെച്ചു. ഇല്ലേൽ mud flap ഇല്ലാത്തത്കൊണ്ട് ചെളി കയറി ഇരുന്ന് തുരുമ്പ് പിടിക്കും.
@DirectInjection
@DirectInjection 2 года назад
Jeep cold start ഉണ്ട് 1986 മോഡൽ നമ്മുടെ ചാനലിൽ അടിപൊളി എൻജിൻ ആണ് ജീപ്പ് 🔥🔥
@crshinoj7468
@crshinoj7468 2 года назад
Thank you...
@gokulkumarvk3809
@gokulkumarvk3809 9 месяцев назад
നല്ല അറിവ്❤
@highrangemachan4166
@highrangemachan4166 9 месяцев назад
🙂☺️👍
@boltocity6249
@boltocity6249 2 года назад
Thank you so much chettayi 🔥🔥💫❤️🤟😇✨
@highrangemachan4166
@highrangemachan4166 2 года назад
😍😍😍😄🙏
@JPThamarassery
@JPThamarassery 20 дней назад
നല്ല അവതരണം നല്ല അഭിപ്രായം... ഇനിയും തുടരുക... All the best...👍 By JP താമരശ്ശേരി 🌴
@highrangemachan4166
@highrangemachan4166 18 дней назад
😊 Thank you 🙏🏻
@JPThamarassery
@JPThamarassery 17 дней назад
@@highrangemachan4166 സ്വാഗതം 🙏
@bennyas5076
@bennyas5076 Год назад
Thank you for your information
@highrangemachan4166
@highrangemachan4166 Год назад
🤝🤝
@jimmoriarty4530
@jimmoriarty4530 2 года назад
Very informative video
@highrangemachan4166
@highrangemachan4166 2 года назад
Thanks 🙏
@venugopal138
@venugopal138 2 года назад
നല്ല അവതരണം. ഇത്‌ തുടരാൻ ശ്രമിക്കുക
@highrangemachan4166
@highrangemachan4166 2 года назад
Thanks 😊😊
@ranjithkayaralam3851
@ranjithkayaralam3851 2 года назад
Super
@calicutarian
@calicutarian 3 дня назад
Very useful tips.. thank you
@highrangemachan4166
@highrangemachan4166 День назад
Welcome 😊
@heartless3914
@heartless3914 2 года назад
Supperb broi🔥🙌🏻🔥
@highrangemachan4166
@highrangemachan4166 2 года назад
Thanks bro 😍
@theanonymousrider5634
@theanonymousrider5634 2 года назад
ഹൈറേഞ്ചും ജീപ്പും പെരുത്തിഷ്ടം ♥️
@highrangemachan4166
@highrangemachan4166 2 года назад
Jeep connected to HighRange 😂😍😜
@newgenfarmer8090
@newgenfarmer8090 2 года назад
@@highrangemachan4166 jeep kodukkando MDI
@albinalbin1041
@albinalbin1041 2 года назад
Good information brother 😍😍
@highrangemachan4166
@highrangemachan4166 2 года назад
Thankyou 😊👍
@vikramanand8119
@vikramanand8119 Год назад
Thank you 👍
@highrangemachan4166
@highrangemachan4166 Год назад
😊👍
@sajusalim8525
@sajusalim8525 Год назад
Supr presentation machane
@highrangemachan4166
@highrangemachan4166 Год назад
🥰🥰
@shyjanbabu7654
@shyjanbabu7654 2 года назад
My dream jeep 2010 🥰
@highrangemachan4166
@highrangemachan4166 2 года назад
❤️❤️❤️❤️
@fahadnambolamkunnu3387
@fahadnambolamkunnu3387 Год назад
അടിപൊളി 👍
@highrangemachan4166
@highrangemachan4166 Год назад
🥰
@faizdildar5844
@faizdildar5844 9 месяцев назад
Thanks bro 😊✌🏻
@highrangemachan4166
@highrangemachan4166 9 месяцев назад
😊👍👍
@salutekumarkt5055
@salutekumarkt5055 2 года назад
എന്റെ മച്ചാനെ വലിയ മോഹം ആണ് ജീപ്പ് വാങ്ങുന്നത് ഞാൻ വാങ്ങും ജീപ്പ് ഒരു വികാരം തന്നെ നല്ല അവതരണം
@highrangemachan4166
@highrangemachan4166 2 года назад
😍😍👍👍👍👍
@sintothomas8682
@sintothomas8682 3 месяца назад
Jeep vangicho?? Number plzzzz
@salutekumarkt5055
@salutekumarkt5055 3 месяца назад
ഇല്ല bro വീട്ടിൽ ചില സംഭവങ്ങൾ ഉണ്ടായി എന്നേലും വാങ്ങും
@gilbertgibin4214
@gilbertgibin4214 3 года назад
Very useful video thank you 😊
@highrangemachan4166
@highrangemachan4166 3 года назад
😍😍
@mrman6887
@mrman6887 Год назад
Broi jeepintey modelsum athu anusarichulla vithyasangalum , current market ratum oke aayi oru video cheyyawo
@highrangemachan4166
@highrangemachan4166 Год назад
Cheyyam 😊👍
@revzmore1285
@revzmore1285 3 года назад
informative 😇...
@highrangemachan4166
@highrangemachan4166 3 года назад
😊🤗
@sahalsahalworthan6690
@sahalsahalworthan6690 Год назад
Thanks bro
@highrangemachan4166
@highrangemachan4166 Год назад
🙂👍
@rejikattamballi3921
@rejikattamballi3921 2 месяца назад
പൊളി സാനം 👍
@highrangemachan4166
@highrangemachan4166 2 месяца назад
😊😊😊😊
@subhashnv1446
@subhashnv1446 Год назад
Thanks.. Jeep❤️
@highrangemachan4166
@highrangemachan4166 Год назад
Thank you too!☺️
@DrRahul4044
@DrRahul4044 8 месяцев назад
Machane Mm540 4x4 ethra milage kittum??? Nallath aaano edukkunnath?? 1997 model edukkan plan undddd
@theanonymousrider5634
@theanonymousrider5634 2 года назад
വെറുതെയല്ല മലപ്പുറം ഭാഗത്തു ഇപ്പോൾ കൂടുതൽ ജീപ്പുകൾ കാണാനില്ലാത്തത്. മൊത്തം കോട്ടയം ഇടുക്കി ഭാഗങ്ങളിലേക്കു പോയിരിക്കുകയാണല്ലേ 😃. ഒരുപാട് വിഡിയോസിൽ കാണുന്നുണ്ട് KL 10 വണ്ടികൾ ♥️♥️
@highrangemachan4166
@highrangemachan4166 2 года назад
Athe Ellam evide safe aan. 😜🤪
@theanonymousrider5634
@theanonymousrider5634 2 года назад
@@highrangemachan4166 😃
@mujeebkm6376
@mujeebkm6376 2 года назад
Idukkiyilaanu ippol offroad ullathu
@highrangemachan4166
@highrangemachan4166 2 года назад
@@mujeebkm6376 Athe 😍👍
@subinsam2657
@subinsam2657 Год назад
Yes nammukum und Oru pulikutty
@nihal5001
@nihal5001 3 года назад
Polichu
@highrangemachan4166
@highrangemachan4166 3 года назад
😍🥰
@siddharth5841
@siddharth5841 2 года назад
bro can you add subtitles...i desperately need this video,but i dont understand malayalam.
@shashankachari9038
@shashankachari9038 Год назад
Bro u gave too many information unfortunately i didn't understand...one advice pls provide subtitles so that everyone one can understand and share the knowledge...cool bro good luck
@highrangemachan4166
@highrangemachan4166 Год назад
👍👍
@diljith7011
@diljith7011 5 месяцев назад
I love jeep❤
@highrangemachan4166
@highrangemachan4166 5 месяцев назад
❤️‍🔥
@miraclesofbrain
@miraclesofbrain Год назад
Good info
@highrangemachan4166
@highrangemachan4166 Год назад
😊
@ManikandanManikandan-bx1vf
@ManikandanManikandan-bx1vf Год назад
Kidu
@highrangemachan4166
@highrangemachan4166 Год назад
Thankyou
@sanalkumar8066
@sanalkumar8066 Год назад
Super 👌
@highrangemachan4166
@highrangemachan4166 Год назад
Thanks 😊
@navaneeth8845
@navaneeth8845 3 года назад
Good 👌👌
@highrangemachan4166
@highrangemachan4166 3 года назад
Tankyou
@currentlife4223
@currentlife4223 2 года назад
Good job bro... ❤️ നാട്ടിൽ എത്തീട്ട് oru jeep edukkaan plan und
@highrangemachan4166
@highrangemachan4166 2 года назад
Eduk bro😍
@mysworld4893
@mysworld4893 Год назад
Jeep edutho brother
@sarath6457
@sarath6457 Год назад
Edutho bro
@unni7083
@unni7083 2 года назад
മച്ചാനെ 💖💖💖💖💖. ജീപ്പ് പറഞ്ഞാൽ 4*4 പൊളി... 😍💗
@highrangemachan4166
@highrangemachan4166 2 года назад
Athee
@williamjesh9796
@williamjesh9796 Год назад
I'm from Tamil Nadu. Very useful video bro. I expect gypsy video from you. How should I buy modified gypsy
@highrangemachan4166
@highrangemachan4166 Год назад
😊👍👍
@sreenath767
@sreenath767 3 года назад
👍👍💞
@vinuz._7049
@vinuz._7049 3 года назад
💜🔥
@jordanjose329
@jordanjose329 Год назад
2001/2002 model marshal കൊടുക്കാൻ ഉണ്ടോ...
@fazilmt2247
@fazilmt2247 2 года назад
ഈ headlight വെച്ചാൽ എന്തെങ്കിലും problum ഉണ്ടോ
@muhammedrabeeh6778
@muhammedrabeeh6778 2 года назад
Benzema yude look nd😍
@highrangemachan4166
@highrangemachan4166 2 года назад
😂😂
@shyamshankare.s3102
@shyamshankare.s3102 2 года назад
😊👍
@1971JAGADISH
@1971JAGADISH 2 года назад
sir is it possible to build hard top for this.
@aswathysurendran9454
@aswathysurendran9454 3 года назад
😍😍😍
@highrangemachan4166
@highrangemachan4166 3 года назад
😊👍
@anshadh8972
@anshadh8972 3 года назад
👍
@highrangemachan4166
@highrangemachan4166 3 года назад
👍
@abinbaby5395
@abinbaby5395 3 года назад
👍👍👍
@highrangemachan4166
@highrangemachan4166 3 года назад
😍
@ajithrys345
@ajithrys345 3 года назад
👌👌
@highrangemachan4166
@highrangemachan4166 3 года назад
😁👍
@MrNippon510
@MrNippon510 3 года назад
Nice. Sounds like lalu Alex 😀
@highrangemachan4166
@highrangemachan4166 3 года назад
😀😀😂😍Nice compliment😍
@MrNippon510
@MrNippon510 3 года назад
@@highrangemachan4166 .. Charles munnam mura fame 😂. Okay joke apart. Bro one question 1. if the jeep 4x4 not endorsed in RC how can it effect the renewal ? 2. If three is a typo error like on number wrong in the RC on engine or chassis number how can we change it ? Is that possible ?
@highrangemachan4166
@highrangemachan4166 3 года назад
@Real_viewer they will not allow. Motor vehicle dept will not allow that alteration. In rc book mentioned 2wd ,,then vehicle should be 2wd. If we converted to 4wd - it’s not legal. And major problems is ,if any accident happen we don’t get any insurance claims- bcz of the alterations. 2. Normally rc and vehicle details are same( engine no& chais no).other wise it’s not genuine
@robymathew2439
@robymathew2439 Год назад
👍👍
@highrangemachan4166
@highrangemachan4166 Год назад
😊👍
@travelwithme3087
@travelwithme3087 3 года назад
Hello machammarey❤❤❤
@highrangemachan4166
@highrangemachan4166 3 года назад
Helllooooo
@user-zx4wk4mb6z
@user-zx4wk4mb6z 3 месяца назад
@Somethingtasty3
@Somethingtasty3 3 года назад
❤❤❤❤
@highrangemachan4166
@highrangemachan4166 3 года назад
😊👍
@harshanharsh9338
@harshanharsh9338 2 года назад
2004 model MDI jeep top speed on highway
@highrangemachan4166
@highrangemachan4166 2 года назад
100km/hr kerum. Athil kooduthal kerumo enn ariyilla.😊
@nihal5001
@nihal5001 2 года назад
👍👍😍😍
@highrangemachan4166
@highrangemachan4166 2 года назад
🥰👍
@user-zt7un1bg4r
@user-zt7un1bg4r 8 месяцев назад
Oil Meetaril cheriya Veriyation kanikkunnu seen aakumo bro? 15w40 oil aane oyichathe athukondavumo? 15w40 oyichappol slow running valere kuranju, pathiye accelerate kodukkumbol oil preshar metar ok aane,
@highrangemachan4166
@highrangemachan4166 8 месяцев назад
Ath kuzhapam illa. Cheriya fluctuation varum. No scn
@saidalavisadipue8050
@saidalavisadipue8050 Год назад
Ufff ithrekk okke sookshikkano jeep vanganulla poothi thanne kurayunna pole😁
@simmykg6433
@simmykg6433 2 года назад
❤️❤️❤️
@highrangemachan4166
@highrangemachan4166 2 года назад
😍😍
@gautambanerjee7882
@gautambanerjee7882 Год назад
Please add english sub title. I am from WB and want to buy a 4x4 mahindra Jeep. Please advice and If possible provide some reliable dealers address and phone.
@aneesh6262
@aneesh6262 2 года назад
Hai bro.njan tvpm anu bro evide Jeep kuravanu bolero anu evide kuduthal. Oru bolero di turbo vandi review chayu.
@highrangemachan4166
@highrangemachan4166 2 года назад
Cheyyam bro 😎
@riyasp8064
@riyasp8064 2 года назад
Hai macha
@highrangemachan4166
@highrangemachan4166 2 года назад
Hellooo😍😀
@pranavharidas3976
@pranavharidas3976 2 года назад
നല്ല അവതരണം കമന്റ്സ് എല്ലാം വായിച്ചു. കുറച്ച് മാസങ്ങൾ കഴിഞ്ഞ് ഒരു ജീപ്പ് എടുക്കുവാൻ താൽപ്പര്യം ഉണ്ട് ഓഫ്‌ റോഡിനോട് അധികം താൽപ്പര്യം ഇല്ല ഒരു കാർ ഉപയോഗിക്കുന്നതുപോലെ കൊണ്ടു നടക്കുവാൻ ആണ്. ലോങ്ങ് ഡ്രൈവ് അതിൽ പോകുവാൻ ആണ് മേജർ ആണ് പരിചയത്തിൽ ഉള്ളത് താങ്കളുടെ അഭിപ്രായം എന്താണ്?
@highrangemachan4166
@highrangemachan4166 2 года назад
Major nallathan/Turbo major. Off-road vendagil 2wd drive mathi😊👍
@mysworld4893
@mysworld4893 Год назад
Jeep edutho brother
@athulbharath1961
@athulbharath1961 2 месяца назад
Bro oru 1994 model jeep okke vangan nokkumbo ee criteria motham passaya polathe vandi kittan prayasam aayirikkille? Pazhakkam undavumbo athintethaya porayimakalum undaville ?
@highrangemachan4166
@highrangemachan4166 2 месяца назад
ജീപ്പിന് പഴക്കം ഒരു പ്രശനം അല്ല . എന്ത് പഴകിയാലും അത് മാറ്റി പുതിയത് ആക്കാൻ പറ്റുമല്ലോ ! 94 ഒരു പഴക്കം അല്ലാലോ . അതിലും പഴകിയ എത്രയോ ജീപ്പ് ഇപ്പോഴും perfect കണ്ടിഷൻ ഇൽ ഇരിക്കുന്നു .
@comewithus2840
@comewithus2840 Год назад
Very good👍
@highrangemachan4166
@highrangemachan4166 Год назад
😊thanks
@1971JAGADISH
@1971JAGADISH 2 года назад
hi sir I'm grom bengaluru I'm interested in buying a jeep simple and smart.let me know where I can find best in kerala.
@highrangemachan4166
@highrangemachan4166 2 года назад
Kerala - Idukki district 😊👍
@jibinnandhu7570
@jibinnandhu7570 2 года назад
♥😍💯👍
@highrangemachan4166
@highrangemachan4166 2 года назад
😍😍
@nihal5001
@nihal5001 3 года назад
👍😍👍😍👍👍👍👍👍👍👍
@akhilvijayan2878
@akhilvijayan2878 Год назад
Lekshmi munnar road
@highrangemachan4166
@highrangemachan4166 Год назад
👍👍
@marshmallowsquad7988
@marshmallowsquad7988 Год назад
ഈ മോഡൽ വണ്ടി വാങ്ങിയപ്പോൾ എത്ര രൂപ ആയി
@royalenfield270
@royalenfield270 3 месяца назад
എൻ്റെ വലിയ ഒരു ആഗ്രഹം ആണ് ജീപ്പ്. പക്ഷേ റെഡി പൈസ ഇല്ല bro കൊടുക്കാൻ
@highrangemachan4166
@highrangemachan4166 3 месяца назад
Pisa undakatte udane☺️
@harishkumar.gkumar5570
@harishkumar.gkumar5570 2 года назад
2010 model jeepinu Anta special?2005 to2010vareyula jeepinu engine spec orupoleyale?except disc break and dashboard.
@highrangemachan4166
@highrangemachan4166 2 года назад
2010 il ee model company nirthi. Ee variant (major)2010 il stop aayi. Athan special n udesichath
@harishkumar.gkumar5570
@harishkumar.gkumar5570 2 года назад
@@highrangemachan4166 ok
@highrangemachan4166
@highrangemachan4166 2 года назад
@@harishkumar.gkumar5570 😊👍
@Targetvlogs007
@Targetvlogs007 3 года назад
Jeep venomkil machanod parayane🥰
@highrangemachan4166
@highrangemachan4166 3 года назад
Athe Athe. Agane paranj kodukk🤪👍
@Targetvlogs007
@Targetvlogs007 3 года назад
@@highrangemachan4166 😂
@sabansabeel278
@sabansabeel278 2 года назад
🤗😘
@highrangemachan4166
@highrangemachan4166 2 года назад
😍😍
@muhammedshirask2117
@muhammedshirask2117 Год назад
1994 model und vandi 2weel aan rc yil 4weel 😮
@highrangemachan4166
@highrangemachan4166 Год назад
Apo vandi 4wd akkam. No problem
@mohamedirfan3303
@mohamedirfan3303 3 года назад
സഹോദര ജീപ്പ് ഒത്തിരി ഇഷ്ട്ടമാണ് ഒരുപാടു കാലത്തെ അദ്വാനം കുറച്ചു ക്യാഷ് ഉണ്ട് ഏതാണ് നല്ല mileage കിട്ടുന്ന പഴയ model jeep thar venda ഒന്ന് പറഞ്ഞു തരാവോ
@highrangemachan4166
@highrangemachan4166 3 года назад
2wd Major eduku. Mileage unde maintenance Kuravan. Pinne 4x4 avasyam undegil 4wd eduku .
@mohamedirfan3303
@mohamedirfan3303 3 года назад
@@highrangemachan4166 2 wheel drive major ethra kittum
@mohamedirfan3303
@mohamedirfan3303 3 года назад
Ningalude parijayathil kodukkan undo number pls
@highrangemachan4166
@highrangemachan4166 3 года назад
@@mohamedirfan3303 9656447170
@mohamedirfan3303
@mohamedirfan3303 3 года назад
Ee numberil wtsp kittunnillallo
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 года назад
87 model 4x4 Di jeep നെ പററി എന്താണ് അഭിപ്രായ०
@highrangemachan4166
@highrangemachan4166 2 года назад
Jeep eth model anelum powli aan. Pinne 87 slow speed engin aan.pinne 3+1 gear box um. So mechond nadakan kurach budhimutan
@mohammedelkm2278
@mohammedelkm2278 2 года назад
Willys നെ കുറിച്ച് എന്താ അഭിപ്രായം
@highrangemachan4166
@highrangemachan4166 2 года назад
ജീപ്കളുടെ തുടക്കക്കാരൻ. 9 slot grill,,lowbonet -കൂടിയ ഈ മുതലിനെ നൊക്കി നിക്കാത്തവർ ഉണ്ടാവില്ല. Willy’s എന്നും Willy’s thanne comparison ചെയ്യാൻ പാടില്ല. respect !!!! World war il -വെടിയുണ്ടകളേക്കാൾ അപകടകാരികൾ എന്ന വിശേഷണം വിദേശികൾ അവനു വെറുതെ ചാർത്തി കൊടുത്തതല്ല😊😊. Pinne second vangumbol original Willy’s thanne anonn noki vanguka. Ishtampole dupukal onde 🤪
@rubinthomas1555
@rubinthomas1555 Год назад
ഗുഡ് വീഡിയോ ബ്രദർ. വെള്ളത്തിൽ കൂടിയൊക്കെ ഓടിക്കാൻ പറ്റിയ ഒരു ഫോർവീൽ ഡ്രൈവ് ജീപ്പ് സജസ്റ്റ് ചെയ്യാമോ. കുട്ടനാടൻ പ്രദേശമാണ്
@highrangemachan4166
@highrangemachan4166 Год назад
Ethayalum kuzhapilla( old models nallath, karanam electrical sensors illa),But kurch extra workukal koode cheyyanam( snorkel, oil seals ellam pakka working avanam).
@anvarsalam3906
@anvarsalam3906 3 года назад
Machane ningal upayogichekkunna tyre bolerode ano
@highrangemachan4166
@highrangemachan4166 3 года назад
Alla. Bolero 15inch aan rim size. Ith 16inch size Scorpio same size varununde ( 235/70/R16)
@anjithvenugopal8778
@anjithvenugopal8778 Год назад
ജീപ്പിന്റെ സ്പർ പാർട്സ് എറണാകുളത്ത് എവിടെയാ കിട്ടുന്നതെന്ന് അറിയാമോ?
@highrangemachan4166
@highrangemachan4166 Год назад
Kittan chance kuravanu
@rolex5774
@rolex5774 Год назад
Bro jeep ൽ ഏറ്റവും മികച്ച model ഏതാണ് ?
@highrangemachan4166
@highrangemachan4166 Год назад
97Last (MDI)to 2010
@rahulip8684
@rahulip8684 2 года назад
ബ്രോ ഒരു 2.5 Lak ഒക്കെ ഉണ്ടെങ്കിൽ എത് മോഡൽ 4*4 കിട്ടും ഇടുക്കിയിൽ?റിപ്ലേ തരും എന്ന് കരുതുന്നു.
@highrangemachan4166
@highrangemachan4166 2 года назад
97,98 model
@rahulip8684
@rahulip8684 2 года назад
@@highrangemachan4166 Tnx 🥰
@highrangemachan4166
@highrangemachan4166 2 года назад
🥰
@bennykunjachan8185
@bennykunjachan8185 2 года назад
97,98
@sandeepvadakkoot6227
@sandeepvadakkoot6227 2 года назад
I need a jeep can you suggest me a good one
@highrangemachan4166
@highrangemachan4166 2 года назад
Budjet etra aan ?
@subairpk5113
@subairpk5113 2 года назад
Machanee majer 2010 kittanundooo
@highrangemachan4166
@highrangemachan4166 2 года назад
Kuravan
@abhijithathomas8007
@abhijithathomas8007 2 года назад
MM 540 യെ കുറിച്ച് എന്താണ് അഭിപ്രായം 2WD ആണോ 4WD ആണോ
@highrangemachan4166
@highrangemachan4166 2 года назад
540 അത്ര പോരാ-compare to jeep . ജീപ്പ് എപ്പോഴും നല്ലത് 4x4 ആണ് .
@abhijithathomas8007
@abhijithathomas8007 2 года назад
@@highrangemachan4166 complaints undavumo..?
@highrangemachan4166
@highrangemachan4166 2 года назад
@@abhijithathomas8007 complaints ellathinum varum. Annalum compare cheyyumbol better jeep aavum( high speed engine)
@fasalabdurahiman117
@fasalabdurahiman117 2 года назад
Video adutha plase avidayan
@highrangemachan4166
@highrangemachan4166 2 года назад
Munnar lakshmi estate
@MrHR-mz4og
@MrHR-mz4og 2 года назад
Iam from andra brother I need 4×4 jeep
@highrangemachan4166
@highrangemachan4166 2 года назад
plz contact me on 9656447170 Call /Watsap
Далее
КТО ЭТО БЫЛ?
25:31
Просмотров 545 тыс.
КТО ЭТО БЫЛ?
25:31
Просмотров 545 тыс.