Тёмный

ജീവനക്കാരി 20 കോടി തട്ടിയെടുത്തത് അഞ്ചുവര്‍ഷം കൊണ്ട് |Thrissur Valappad lady 

Manorama News
Подписаться 10 млн
Просмотров 59 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 158   
@ShijoKunjukunju-iq1ft
@ShijoKunjukunju-iq1ft 2 месяца назад
ഇതിൻറെ സത്യാവസ്ഥ എന്തെന്നറിയാതെ നമുക്ക് ഒന്നും അഭിപ്രായം പറയാൻ പറ്റില്ല
@ShijishijiManasy
@ShijishijiManasy 2 месяца назад
ശരിയാ ഭായി
@krishnadaspottalath4216
@krishnadaspottalath4216 2 месяца назад
ജനങ്ങളെ പിഴിയുന്ന ഒരു പ്രസ്ഥാനമാണ് മണപ്പുറം
@revvtkurian4566
@revvtkurian4566 2 месяца назад
UDANE POOTTUMO?
@mdsalu7685
@mdsalu7685 2 месяца назад
പലിശയുടെ പലിശയും പശയും പിശാശും😏
@abdulkaderpmputhiyaveettil9935
@abdulkaderpmputhiyaveettil9935 2 месяца назад
ഈ 20 കോടി എന്നത് വിശ്വസിക്കാൻ അല്പം ബുദ്ധി മുട്ടുണ്ട്
@sheejasaro
@sheejasaro 2 месяца назад
അതും ഒരു നെത്തോലി
@jayakrishnanc3265
@jayakrishnanc3265 2 месяца назад
അക്കന്റെ ബുദ്ധി വിമാനം തന്നെ... എന്താല്ലേ.. 500 കൂലി ഒപ്പിക്കാൻ ഞാൻ പെടുന്ന പെടപ്പാട് 😢😢😢
@sheejasaro
@sheejasaro 2 месяца назад
😂
@itz.measwanth
@itz.measwanth 2 месяца назад
പിണറായി വിജയന്റെ അടിമകൾ🤣🤣
@savetalibanbismayam7291
@savetalibanbismayam7291 2 месяца назад
😅😅😅
@itz.measwanth
@itz.measwanth 2 месяца назад
@@savetalibanbismayam7291 കേരളത്തിൽ ബിജെപി ഭരിക്കും
@JayasreeAchu
@JayasreeAchu 2 месяца назад
അഞ്ചു വർഷം ഓഡിറ്റിംഗ് ഒന്നും ഉണ്ടായില്ലേ അവിടെ?
@anudr.5878
@anudr.5878 2 месяца назад
ഈ ചാനൽ ഒന്നും മണപ്പുറത്തിനു ED & IT റെയ്ഡ് നടത്തി കോടികൾ ഫൈൻ അടപ്പിച്ചത് ഒന്നും വാർത്ത ആക്കിയില്ല കാരണം പരസ്യം.. ഇത് ലൈവ് കാണിക്കുന്ന ചാനലും ഒക്കെ ഉപകാര സ്മരണ നടത്തുന്നു.. സത്യം ഇനി പുറത്ത് വരുമ്പോൾ അറിയാം എന്താണെന്ന്..
@mhdkmj8262
@mhdkmj8262 2 месяца назад
ആദ്യ പരാതി 80 ലക്ഷം തട്ടി എന്നത് 24 മണിക്കൂർ ക്കഴിയും മുമ്പ് 20 ക്കോടി എന്നാക്കി പക്ക ക്കള്ള പരാതിയാണിത് 20 കോടി തട്ടിയിട്ട് 5 കൊല്ലമായും മാനേജ് മെന്റെറിഞ്ഞില്ല . ഓഡിറ്ററും അറിഞ്ഞില്ല . ബ്ലെഡ്കമ്പനിക്കാരുടെ സ്തിരം നാടകമാണ് 50 ആയിരം 50 ലക്ഷം ആക്കുന്ന ഊളത്തരം . ഈ കേസ് നിലനിൽക്കില്ല ഏറിയാൽ 5 ദിവസത്തിനകം ജാമ്യം കിട്ടാവുന്ന കേസ് മാത്രം
@ajithauthaman8625
@ajithauthaman8625 2 месяца назад
ധന്യ ഇതുവരെ പറഞ്ഞില്ല എടുത്തിട്ടില്ല എന്ന്
@Nz95aus
@Nz95aus 2 месяца назад
5 cent chandranil vankum ahangari Evalude piragil aalu undu
@mhdkmj8262
@mhdkmj8262 2 месяца назад
ഇവർ കമ്പനിക്ക് വേണ്ടി 8000 ഓളം പേർക്ക് ലോൺ കൊടുത്തു എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്ന 20 ക്കോടി 8000 വ്യാജ അക്കാണ്ടുകൾ ഒരു സ്ത്രീ ഉണ്ടാക്കി എന്ന് കമ്പനിയും പറയുന്നു 8000 പേർക്ക് ലോൺ അനുവതിച്ചിച്ച് ഇത്രയും പേരുടെ ഡോക്ക് മെന്റ് 5 കൊല്ലമായിട്ടും കമ്പനിയുടെ ലീഗൽ അ ഡൈസറായ വക്കീലിന് കണ്ടെത്താനായില്ലെങ്കിൽ ആ വക്കീലിന്റെ LL B സർട്ടിഫിക്കറ്റും ഒറിജിനലാണ എന്ന് പരിശോദിക്കേണ്ടതാണ്
@TaniaJoseph-vt2vy
@TaniaJoseph-vt2vy 2 месяца назад
കമ്പനിയുടെ ക്രമക്കേടുകൾ മറയ്ക്കാനായിരിക്കാം അവർ അവളെ കേസിൽ പ്രതിയാക്കിയത്.
@novjose
@novjose 2 месяца назад
ഉദ്യോഗസ്ഥ എന്ന് പറഞ്ഞാൽ female ആണെന്ന് മനസിലാവും. വനിതാ ഉദ്യോഗസ്ഥ എന്ന് പറയണ്ട കാര്യമില്ല. 😊
@fathimajabir9106
@fathimajabir9106 2 месяца назад
ഒരു രണ്ട് കോടി തട്ടിയിട്ടുണ്ടാവും.ബാക്കി ഫിനാൻസ് സ്ഥാപനത്തിന്റെ വക 😅
@sreekumarm4835
@sreekumarm4835 2 месяца назад
രാഷ്ട്രീയ നേതാക്കളായിരിക്കും ഇവർക്ക് മാതൃക😂 പക്ഷെ അവരൊക്കെ രക്ഷപ്പെടും എന്നിവൾ മറന്നു😂😂🎉
@PrasadKp-n4g
@PrasadKp-n4g 2 месяца назад
Onnu poda avante nigamsnsm
@ancysabu4554
@ancysabu4554 2 месяца назад
അവിടെ ഓഡിറ്റ് ഒന്നും ഇല്ലേ
@anoopekek3929
@anoopekek3929 2 месяца назад
ഭാരത രത്ന കൊടുക്കണം ആ കൊച്ചിന്😂😂😂😂
@sreekumarm4835
@sreekumarm4835 2 месяца назад
അടുത്ത മുഖ്യമന്ത്രിക്കസേരക്ക് യോഗ്യത നേടി😂
@sajeevraman5304
@sajeevraman5304 2 месяца назад
ധനകാര്യ സ്ഥാപനത്തിന്റെ പേര് പറയാൻ പേടിയാണോ?.
@miyamichu2301
@miyamichu2301 2 месяца назад
മണപ്പുറം..
@sinojsebastian3923
@sinojsebastian3923 2 месяца назад
മണപ്പുറം ഏഷ്യാനെറ്റ് ന്യൂസ് പറയുന്നുണ്ട് മനോരമയ്ക്ക് പറയാൻ മടി
@kuriancc456
@kuriancc456 2 месяца назад
പണ്ട് ഒരു ഇന്‍റഗ്രേറ്റഡ് ഫൈനാന്‍സ് ആള്‍ക്കാരുടെ കാശു കട്ടോണ്ടു പോയപോലെ ആയി.അത് ഇതിലും വലിയ തുക ആയിരുന്നു അല്ലേ രമേ
@georgebaiju6997
@georgebaiju6997 2 месяца назад
50 വർഷം പണി എടുത്താലും. 20 കോടി ഉണ്ടാക്കാൻ പറ്റില്ല...
@antonykc3031
@antonykc3031 2 месяца назад
ഈ ധന കാര്യ സ്ഥാപനത്തിന് പേർ ഇല്ല
@thehacknologist1692
@thehacknologist1692 2 месяца назад
"നീയെത്ര ധന്യ"😅😅😅
@prasannanpp3689
@prasannanpp3689 2 месяца назад
വലപ്പാട്ടെ കായലിൻ "മണപ്പുറത്ത് "ഇന്നൊരു താമര കളിത്തോണി വന്നിറിങ്ങി
@sheejasaro
@sheejasaro 2 месяца назад
😂
@sheejasaro
@sheejasaro 2 месяца назад
​@😂prasannanpp3689
@rainflowerkid
@rainflowerkid 2 месяца назад
5:38 മുതൽ 6:00 അങ്ങനെ ആ മുഖം കണ്ടു ...ഒരു show യും ഇല്ലാത്ത ..നല്ലൊരു പോലീസ് ഉദ്യോഗസ്ഥ ...🤩😍😍🥰👌👌👌
@silpatbsilpatb5584
@silpatbsilpatb5584 2 месяца назад
Amme sharanam guruvayurappa sharanam ❤️
@kannanp212
@kannanp212 2 месяца назад
Suprrr chechi
@Bachibachi-p3l
@Bachibachi-p3l 2 месяца назад
സ്ത്രീ ആയോണ്ട് കേസ് എടുക്കാൻ പറ്റില്ല മാക്സിമം പരിഗണന കൊടുത്ത് സംരക്ഷിക്കുക ഇതിൽ പുരുഷൻമാർ ഉൾപ്പെട്ടങ്കിൽ അവരെ കേസ് എടുത്ത് അറസ്റ്റ് ചെയ്യുക 👍
@mohansubusubu2116
@mohansubusubu2116 2 месяца назад
ധന്യ ധന്യ ധന്യ 😂😂😂😂😂😂😂😂
@SunnypaulSunnypol
@SunnypaulSunnypol 2 месяца назад
മിടുക്കി 😂😂😂😂
@sooryafinance8117
@sooryafinance8117 2 месяца назад
മണപ്പുറം
@malleenadhnk7214
@malleenadhnk7214 2 месяца назад
ഇത്രയും നാൾ പിടിക്കപ്പെട്ടില്ല എങ്കിൽ സിപിഎം കാരി തന്നെ 🤣
@saga-ki3pj
@saga-ki3pj 2 месяца назад
തൊട്ട് അടുത്ത് ആണ് പ്രസിദ്ധമായ സഹകരണ തട്ടിപ്പ് നടന്നത് 😢
@sajukumar3966
@sajukumar3966 2 месяца назад
Denya poover and M l a And Memories poore 👁️👁️👁️👎👎👎👎👎
@pbalagopal7169
@pbalagopal7169 2 месяца назад
പയ്യെത്തിന്നാൽ പനയും തിന്നാം എന്നാണ് പഴഞ്ചൊല്ല്😊
@cksidheequechakkara7084
@cksidheequechakkara7084 2 месяца назад
Kollam😂😂
@VKP-i5i
@VKP-i5i 2 месяца назад
😂
@ArunArun-ps6je
@ArunArun-ps6je 2 месяца назад
20കൊടിയോ 🤔🤔🤔🤔20കാരിയോ? ദൈവമേ കാൽ ഒന്ന് കിട്ടയാൽ നിലത്തു വാരി എടുക്കാമായിരുന്നു
@Syamala_Nair
@Syamala_Nair 2 месяца назад
43കാരിയാണ്
@noufalkunnil3769
@noufalkunnil3769 2 месяца назад
പോയത് 5 ലക്ഷം രൂപ പരാതി കൊടുത്തത് 20 കോടിക്ക്🤣🤣🤣🤣🤣
@kiranaj3015
@kiranaj3015 2 месяца назад
ജീവിക്കാനുള്ള കൊതി കൊണ്ടു ചെയ്തു പോയതാണ് സാറേ. പിടിക്കപ്പെടുമെന്ന് ഞാൻ ഓർത്തില്ല.
@jalaludheenjalaludheen5780
@jalaludheenjalaludheen5780 2 месяца назад
കൊല്ലത്തിൻറെ പഴംചൊല്ല് നടപ്പാക്കി😂
@underworld2770
@underworld2770 2 месяца назад
ജനങ്ങളെ പിഴിയുന്ന ഒരു സ്ഥാപനത്തിലിരുന്നു കൊണ്ട് അവരെതന്നെപിഴിഞ്ഞു എന്നാണാളുകൾ പറയുന്നത് 😂😅
@gafoorabdul4943
@gafoorabdul4943 2 месяца назад
ആദ്യം കുറച്ച് നാൾ സുഖമായി കഴിയട്ടെ. അതിനു ശേഷം ജയിലിൽ കഴിയാം.
@revvtkurian4566
@revvtkurian4566 2 месяца назад
PARTIKKARIYANO ENKIL REKSHAPEDUM
@VinodBabuKoshy
@VinodBabuKoshy 2 месяца назад
അവിശ്വസനീയം
@sivaprasad5502
@sivaprasad5502 2 месяца назад
ഓഡിറ്റ് ഇല്ല. അല്ലെങ്കില് ഇവൾ വാങ്ങുന്ന പണം ഹെഡ് അക്കൗണ്ടിൽ വരുന്നോ ഇല്ലയോ നോക്കിയില്ല.
@jesnan4636
@jesnan4636 2 месяца назад
എന്റമ്മോ ശശികല ടീച്ചറെ പോലുണ്ടല്ലോ 😮😮😮😮
@SaradhaChandran-c4e
@SaradhaChandran-c4e 2 месяца назад
20കോടി ആവുന്നത് വരെ മണപ്പുറം എന്ത് നോക്കി ഇരുന്നു.. പച്ചക്കള്ളം 20കോടി ഉണ്ടാവില്ല എന്നാലും മാനേജ്‌മെന്റ് എന്ത് നോക്കി ഇരുന്നു?
@Poochakkuuutukar
@Poochakkuuutukar 2 месяца назад
20lakshvo 20കോടിയോ😮😮😮😮
@titusvarghese1854
@titusvarghese1854 2 месяца назад
പിള്ളേരെ കമ്പ്യൂട്ടർ പഠിപ്പിക്കുന്നതിന്റെ ഗുണം.... ഇനിയും ഇത് കൂടും
@LiveLyv
@LiveLyv 2 месяца назад
Oru OTP allenki / SIM cut aayi poyal, swantham bankil ninn paisa edukkan bhudhimuttunna nammal 😕
@abdulnazar4747
@abdulnazar4747 2 месяца назад
അപ്പോൾ വർഷത്തിൽ 5 കോടി ഇതഒക്കെയെന്ത്😅😅😅😅😅
@Devan.vDevan-rk8cc
@Devan.vDevan-rk8cc 2 месяца назад
മണപ്പുറം എന്നുപറയാൻ എന്താ. മടി
@bindujose1592
@bindujose1592 2 месяца назад
എന്നിട്ടും വാടകക്ക് ഇവര് ആക്കെ വേണ്ടി ചെയ്തു എന്ന് തോന്നു ഇവൾ ഒറ്റക്ക് അല്ല
@pakkaran494
@pakkaran494 2 месяца назад
ആഡംബര വീട് കണ്ടാൽ കരച്ചിൽ വരും ഇതാണോ ആഡംഭര വീട്😂
@sunilthanikudam1519
@sunilthanikudam1519 2 месяца назад
Auditing onnum ille avide
@bijoypillai8696
@bijoypillai8696 2 месяца назад
20 കോടി രൂപ കട്ടാലും പ്രശ്നമില്ല ; രണ്ടു കോടി CPM ജില്ലാ സെക്രട്ടറിക്ക് കൊടുത്താൽ മതി ; എല്ലാം തേഞ്ഞു മാഞ്ഞു പോകും.. പോലീസ് സഖാക്കൾ കേസ് എഴുതിതള്ളും
@ramachandrannambiar4235
@ramachandrannambiar4235 2 месяца назад
ഏതാഡോ കമ്പനി.? അതിന് പേരില്ലേ ? ഇതാണോ നിങ്ങളുടെ ജേർണലിസം?
@tijothomas8777
@tijothomas8777 2 месяца назад
കള്ളപ്പണം വരുബോൾ എങനെ പറയും
@AkkuAkbar-wx4sm
@AkkuAkbar-wx4sm 2 месяца назад
5വർഷക്കാലം പണം പോകുന്നത് അറിഞ്ഞില്ല എന്നോ ??? അങ്ങിനെ ആണേൽ അതിൽ നിക്ഷേപം നടത്തുന്നവർ മൂഞ്ചുമല്ലോ
@Dare5
@Dare5 2 месяца назад
ഇത്രയും കാലം ഓഡിറ്റർ അറിഞ്ഞില്ലേ? 😅
@muralipazhama3431
@muralipazhama3431 2 месяца назад
ധനകാര്യ സ്ഥാപനത്തിൻ്റെ പേര് പറയാൻ കഴിയാത്ത മാമാ മാധ്യമം'
@DevasyaMC-ry5si
@DevasyaMC-ry5si 2 месяца назад
പിണറായി ന്റെ ക്ലിപ് ഹൗസ് പരിശോധന നടത്തിയാൽ കിട്ടും
@ravischannelforpublic1234
@ravischannelforpublic1234 2 месяца назад
No checking is going on in the institution ???
@dayanajacob9681
@dayanajacob9681 2 месяца назад
😮
@cvvarghese101
@cvvarghese101 2 месяца назад
കണ്ടാൽ ഒരു പാവം.....
@NanuS-r5z
@NanuS-r5z 2 месяца назад
വൃത്തികെട്ട കമന്റ്‌ ഒന്നും കാണുന്നില്ലല്ലോ.... അതിടുന്നവർ ലീവ് എടുത്തോ 😂
@VarayilanCapital-vs8ms
@VarayilanCapital-vs8ms 2 месяца назад
ധനകാര്യ സ്ഥാപനത്തിന്റെ പേര് പറയാൻ പേടിയാണോ ??????
@ravischannelforpublic1234
@ravischannelforpublic1234 2 месяца назад
Manappuram ennu parayu
@kesavapillai9520
@kesavapillai9520 2 месяца назад
ധനകാര്യ സ്ഥാപനം ഏതാണെന്നു പറയാൻ ധൈര്യം ഇല്ലെങ്കിൽ നിർത്തി പോ ചേട്ടാ
@basheerkp2127
@basheerkp2127 2 месяца назад
വല്യ പിടി ഉള്ള അളവും
@maryjosepht4388
@maryjosepht4388 2 месяца назад
😂😂😂 ഇവളുടെ ഗുരു ആരാണ ന്നറിയാമോ?😅😅😅
@sreekumarm4835
@sreekumarm4835 2 месяца назад
കരുവന്നൂർ ബാങ്ക് തട്ടിയ cpm സംഘം തന്നെ😂
@PrasadKp-n4g
@PrasadKp-n4g 2 месяца назад
​@@sreekumarm4835 ninte achen chattan kovalan😂😂😂😂
@AshrafAshraf-n6q
@AshrafAshraf-n6q 2 месяца назад
😃😃😃😃😃😃😃😃💥👌
@basheerkp2127
@basheerkp2127 2 месяца назад
പല തട്ടിപ്പിൽ ഇതൊന്ന് മാത്രം
@prashanthkotekkani717
@prashanthkotekkani717 2 месяца назад
She is innocent
@alexkollelil8523
@alexkollelil8523 2 месяца назад
ഇൻട്രേട് ഫിനാൻസ് കമ്പനിയെ പറ്റി ഒരു വാർത്ത ചെയ്യുമോ? മനോരമ year ബുക്കിൽ ഇവരുടെ പരസ്യം ഉണ്ടായിരുന്നു. എന്റെ ഓർമ.സാമ്പത്തിക തട്ടിപ്പിൽ ആരെ എങ്കിലും ശിക്ഷിച്ചിട്ടുണ്ടോ? അഭിപ്രായം പ്രതീക്ഷിക്കുന്നു.😅😅😅
@ranjithrnath
@ranjithrnath 2 месяца назад
മണപ്പുറം ennu parayan pattunnille
@johnsonouseph7631
@johnsonouseph7631 2 месяца назад
മനോരമ ന്യൂസിന് ധനകാര്യ സ്ഥാപനത്തിന്റെ പേര് പറയാൻ എന്താ പറ്റാത്തത്?.😂😂😂
@PramodNanu-h1d
@PramodNanu-h1d 2 месяца назад
കമ്പി പഴിപ്പിച്ച് കയറ്റും സത്യം പറയാൻ😂
@bencyandrew8247
@bencyandrew8247 2 месяца назад
എന്തിനു
@DevasyaMC-ry5si
@DevasyaMC-ry5si 2 месяца назад
വീണ യുടെ മാസപ്പടി യെക്കാൾ കുറവാണ്
@ajithauthaman8625
@ajithauthaman8625 2 месяца назад
നീ എത്ര ധന്യ
@WhiteTail_Music_Company
@WhiteTail_Music_Company 2 месяца назад
എന്റെ പേര് പെണ്ണ്... 😅
@prashanthkotekkani717
@prashanthkotekkani717 2 месяца назад
Blade company blade interest
@Eagle-2024
@Eagle-2024 2 месяца назад
E സ്ഥാപനത്തിന്റെ പേര് പറയു. Income tax ൽ നിന്ന് ആൾകാർ ചെല്ലട്ടെ 😂 loan pala ആളുകളുടെ പേരിൽ എടുക്കുക... ഒരു proof ഉം ഇല്ലാതെ? കണ്ണും മൂക്കും നാക്കും പരിശോധിച്ച് loan കൊടുക്കുന്ന ഈ കാലത്തോ? 😂
@Look-r8g
@Look-r8g 2 месяца назад
Like Politicians' Karuvannoor Cooperative Bank looting !🙄😇😇😇
@WonderfulJackalope-bt3vi
@WonderfulJackalope-bt3vi 2 месяца назад
😂😂😂😂❤❤❤❤❤
@sheebas5483
@sheebas5483 2 месяца назад
ഒരു പെണ്ണിന്റെ ഉടയിപ് 🤓
@anfazilmb5092
@anfazilmb5092 2 месяца назад
Njaan oru paraadhi koduthittu oru prayojanamilla
@navyavp9404
@navyavp9404 2 месяца назад
Pramugha enthinananu...peru parayu
@LiveLyv
@LiveLyv 2 месяца назад
Valappad means = Manappuran Fin
@p.ganoop9613
@p.ganoop9613 2 месяца назад
Malayalam movie robinhood oru flashback und prithvirajnu... Athupole onnu manakunu
@imotions1902
@imotions1902 2 месяца назад
6:24 അവളെ നേരത്തെ കണ്ടെങ്കിൽ കെട്ടാമായിരുന്നു 😂😂😂
@grassbridge9039
@grassbridge9039 2 месяца назад
😂
@gokuldasm7968
@gokuldasm7968 2 месяца назад
😊 Aaj Manali
@prashanthkotekkani717
@prashanthkotekkani717 2 месяца назад
Blade company
@prasadkarunakaran1368
@prasadkarunakaran1368 2 месяца назад
Case CBI ED anyeshikkatte. Ithu cheriya casinu valiya pani kodutha pole thonnunnu.
@sujitharavindan9996
@sujitharavindan9996 2 месяца назад
ലാവ്‌ലിൻ കേസ് പിന്നെയും മാറ്റി വച്ചു 😊
@priyas8114
@priyas8114 2 месяца назад
നീയെത്ര ധന്യ 😁o😁o
@martinjoseph4630
@martinjoseph4630 2 месяца назад
mahindra 300 aadambara vaahanam
@MohammedBm-w6o
@MohammedBm-w6o 2 месяца назад
Paavam dhanya ithokke cheyyan pattoo?
@ChaluparmbilMohammedAli
@ChaluparmbilMohammedAli 2 месяца назад
Sasikala?
@SajimonSaji-p2u
@SajimonSaji-p2u 2 месяца назад
Keralathilay ettavum valiya kollapalisakkaranu manappuram finance pavangalyday cash aanu ellam pokatte👍
@ajanthakumari6678
@ajanthakumari6678 2 месяца назад
🤔🤔 😂😂😂 😂 😥😭
@peaceful208
@peaceful208 2 месяца назад
Kollam alle... Kuninju ninnal kattondu pona teams aanu 😂
@SakeerSakeer-l3l
@SakeerSakeer-l3l 2 месяца назад
പണ്ട് കുനിഞ്ഞു നിന്നപോപ്പോ കൊല്ലത്തു നിന്നാടാ ആളുകൾ വന്നത് 😂
@peaceful208
@peaceful208 2 месяца назад
@@SakeerSakeer-l3l neeyaano vanne 😂
@peaceful208
@peaceful208 2 месяца назад
@@SakeerSakeer-l3l ninte okke naattile vishesham parayandirikunnatha nallathu... 100 pavan, 50 lakhs, oru car... Vallavarum kashtapettindakunnathu kondu jeevikkan aagrahikunna vrithiketta manushyar
@TaniaJoseph-vt2vy
@TaniaJoseph-vt2vy 2 месяца назад
20 crore um rummi kallichu...visvasichu...ee duty kazichu ,vittile work kazinju,sleeping um kazinju...engane 20 crore ne rummy ke time kitti kannum...
@joseka8776
@joseka8776 2 месяца назад
കൊല്ലം ജില്ലകാരിയല്ലേ സ്വാഭാവികം 😂
@k.unnikrishnapillai770
@k.unnikrishnapillai770 2 месяца назад
കൊല്ലംകാരെല്ലാം മോശകരാണോടാ
@peaceful208
@peaceful208 2 месяца назад
​@@k.unnikrishnapillai770athe... Ithrem vrithiketta manushyare jeevithathil kandittilla. Sthreedhana kothiyanmar.. Kollathekku penmakkale kettichuvidan pediyanu. Njanum oru victim aanu. Ithrayum naariya aalkkar verevidem illa
@VKP-i5i
@VKP-i5i 2 месяца назад
😂
@VKP-i5i
@VKP-i5i 2 месяца назад
@@k.unnikrishnapillai770Soory parichayapettavar 99 percentage 😂 angine aanu 😂
@peaceful208
@peaceful208 2 месяца назад
@@VKP-i5i correct 🤗
@omanasosamma
@omanasosamma 2 месяца назад
Kastum onno rento kodi thattiyedutal porarunno
@VKP-i5i
@VKP-i5i 2 месяца назад
Kollam fury mess 😂🔥 tekkanmare viswasichal oombinal 🥲😂
@SakeerSakeer-l3l
@SakeerSakeer-l3l 2 месяца назад
നിങ്ങളുടെ നാട്ടിൽ നിന്നും എടുത്തപണം തേക്കന്മാർക്കു തന്നിട്ടില്ല അതൊക്കെ നിന്റെ നാട്ടിൽ തന്നെ കാണും അവിടുന്നുവരിഎടുത്തോ
@SakeerSakeer-l3l
@SakeerSakeer-l3l 2 месяца назад
വടക്കൻ തൂറി എറിഞ്ഞു തൂറു 😂
@Sd-ih5ql
@Sd-ih5ql 2 месяца назад
Malayali aan pen vathyasamillathe ithum ithinappuravum cheyyum,lokathil viswasikkan kollathavarayi malayali mariyirikkunnu
Далее