തെങ്ങിന് ഇത് ഉപയോഗിക്കാമോ എന്നറിയില്ല കാരണം.. തെങ്ങിന് പൊതുവേ ആൽക്കലി നേച്ചർ മണ്ണാണ് വേണ്ടത്.. PH:7.4 to 7.6.. പച്ചകക്ക മണ്ണ് അസിഡിക് ആകുമ്പോൾ തനിയെ പൊടിയുകയും മണ്ണിന്റെ പിഎച്ച് 7ന് ഉള്ളിൽ തന്നെ നിലനിർത്തുകയും ചെയ്യും.. തെങ്ങിന് ഞാൻ റെക്കമെന്റ് ചെയ്യുന്നത് ഡോളമൈറ്റ് തന്നെയാണ്.. ഓരോ വിളകൾക്കും വേണ്ടുന്ന Ideal പി എച്ച് എത്രയാണെന്ന് മനസ്സിലാക്കിയാൽ കൃഷിയിൽ ഉൽപാദന ചെലവും വളപ്രയോഗവും കീടരോഗങ്ങൾ കുറയുകയും വിളവും വരുമാനവും വർധിക്കുകയും ചെയ്യും.. 👍🏻