Тёмный

ജീവിതം കൈവിട്ടപ്പോള്‍ മധുരപ്രതികാരം; ഐടി വിട്ട് കഴുതപ്പാലിലൂടെ നേട്ടം കൊയ്ത എബിയുടെ കഥ 

Manorama News
Подписаться 9 млн
Просмотров 874 тыс.
50% 1

The official RU-vid channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

15 мар 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 760   
@sajeshkuthuparamba2031
@sajeshkuthuparamba2031 6 лет назад
"1000 കണക്കിന് കഴുതകൾ ഉള്ള ഫാം "
@bibinpvalpy
@bibinpvalpy 6 лет назад
ഞാൻ ചേട്ടന്റെ വീഡിയോസ് തപ്പി പിടിച്ചു കാണുകയായിരുന്നു പുതിയൊരാശയം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും അതിനെയെല്ലാം തരണം ചെയ്തു വിജയത്തിൽ എത്തിയ എബി ചേട്ടന് ഒരു വലിയ സല്യൂട്ട്.....
@sharafu47
@sharafu47 6 лет назад
തിരിച്ച് അറിവാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ വിജയം
@jetlee223
@jetlee223 6 лет назад
ശരിയാണ് എബി... ഇന്ത്യയിൽ ഒരുപാട് കഴുതകളുണ്ട്... എല്ലാം ഭരണ രംഗത്ത്
@bichukalathingal3779
@bichukalathingal3779 5 лет назад
Sir, ആരു പറഞ്ഞു .. ഇന്ത്യയിലുള്ള കഴുതകളെ നമ്മൾ വേണ്ട വിധം ഉപയോഗപ്പെടുത്തില്ലെന്ന്..അവരെയല്ലേ നമ്മൾ ഓരോ അഞ്ച് വർഷം കൂടുമ്പോളും പാർലമെന്റിലേക്കും നിയമസഭയിലേക്കുമൊക്കെ അയക്കുന്നത്..???
@radhikasunil9280
@radhikasunil9280 2 года назад
കഴുത കുഞ്ഞ് എത്ര Cute ....❤️❤️❤️
@essentialeveryday8919
@essentialeveryday8919 5 лет назад
സൗന്ദര്യം കഴിവ് ബുദ്ധി ഇതൊന്നും അല്ല... സഹ ജീവികളോട് ഉള്ള സ്നേഹം അതാണ്.... യഥാർത്ഥ സൗന്ദര്യവും എല്ലാം
@sncreation9701
@sncreation9701 6 лет назад
പച്ച മനുഷ്യൻ നന്മ വരട്ടെ😊😊
@kannatty
@kannatty 6 лет назад
ജീവിതത്തിൽ പറ്റിച്ച അവളും ഉപയോഗിക്കട്ടെ ഈ ഉത്പന്നങ്ങൾ
@user-gu3ie2vq7p
@user-gu3ie2vq7p 5 лет назад
കഴിവു കെട്ടവന്റെ ഏറ്റവും വലിയ ആയുധമാണ് അപഹാസം
@user-gu3ie2vq7p
@user-gu3ie2vq7p 5 лет назад
കുറച്ച് പ്രയാസo അനുഭവിച്ചാലെ വിജയത്തിന്റെ മധുരം കൂടുതൽ ആസ്വതിക്കാൻ സാധിക്കുകയൊള്ളു
@rajahdoha
@rajahdoha 4 года назад
Mr.എബിയുടെ അമ്മക്ക് കൂടി കട്ട ലൈക്സ്...
@chandrabhanu8672
@chandrabhanu8672 4 года назад
ബുദ്ധിയും സൗന്ദര്യവും തേടി നടക്കുന്ന സ്വപ്നജീവികൾക്കു പറഞ്ഞുകൊടുക്കാൻ പറ്റിയ മറ്റൊരു യാഥാർത്ഥ കഥ.salute you sir .All the best from Dubai
@user-gu3ie2vq7p
@user-gu3ie2vq7p 5 лет назад
നമ്മൾ ഒന്നുമല്ല എന്ന് വിചാരിച്ചാൽ നമ്മൾ എവിടെയും എത്തില്ല നേരേ മറിച്ച് വിജയം ഉണ്ടാകും എന്ന് വിചാരിച്ചാൽ നമ്മൾ ലോകത്ത് നമ്മുടെ വിജയ കൊടി പാറിക്കും
@Arunrajabraham
@Arunrajabraham 5 лет назад
ദൈവപുത്രന് തന്റെ വാഹനമാക്കിയതും ഈ സാധു ജീവിയെ തന്നെ!!!!
@underdogs703
@underdogs703 6 лет назад
കൊലമാസ്സ്.... മരണമാസ്.... Hats off.
@ghostgopalavarma5343
@ghostgopalavarma5343 6 лет назад
എബി ചേട്ടാ ചേട്ടന്റെ ഫാമിലെ ഒരു കഴുതയ്ക്ക് മഹിമ എന്ന് പേര് ഇടണം.. ചേട്ടന്റെ ഫാമം ഇനിയും നല്ല രീതിക്ക് മുന്നോട്ടു പോകട്ടെ... GOD BLESS YOU
@SaniMarangoly
@SaniMarangoly 5 лет назад
തല ഉയർത്തി തന്നെ നിൽക്കുക സഹോദരാ.... സ്വപ്നങ്ങൾ നിങ്ങളെ ഉയരങ്ങളിലെത്തിക്കട്ടെ..all the best
@jalalsaide2784
@jalalsaide2784 5 лет назад
ചേട്ടാ നിങ്ങൾ പുലിയാണ്...ഡിഫറെൻറ് ആയി ചിന്തിച്ചു,ഡിഫറെൻറ് ആയി പ്രവർത്തിച്ചു.കളിയാക്കിയവർ ഇന്ന് ചേട്ടനെ അംഗീകരിക്കുന്നു.ഇനിയും ഒരുപാട് വ്യത്യസ്തമായി പല പുതിയ പ്രോഡക്റ്റ് കണ്ടെത്താനും മാർക്കറ്റ് ചെയ്യാനും ഒരുപാടു അംഗീകാരങ്ങൾ ചേട്ടന് ലഭിക്കട്ടെ..
@jaiby1978
@jaiby1978 6 лет назад
Wow this video made my day !!! just awesome...i don't know how many times i have watched this video..hats off for your attitude and hard work.. truly inspiring video..May God bless U Bro..
Далее
🔴Ютуб закрывают... Пока?
00:39
Просмотров 1,8 млн
Разоблачение ушные свечи
00:28
Просмотров 257 тыс.
Китайка Шрек всех Сожрал😂😆
00:20
🔴Ютуб закрывают... Пока?
00:39
Просмотров 1,8 млн