Тёмный

ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപാലം I വാഴവേലി അയ്യപ്പൻ | കാപ്പിരി ബേബി | EPISODE 02 

agk elephant gallery
Подписаться 80 тыс.
Просмотров 23 тыс.
50% 1

#വാഴവേലിഅയ്യപ്പൻ #മംഗലാംകുന്ന്ശരൺഅയ്യപ്പൻ #KappiriBaby #കാപ്പിരി ബേബി ##KappiriBabyinterview #agkelephantgallery
ഇന്നത്തെ ശരൺ അയ്യപ്പനെ എല്ലവർക്കും അറിയാം... എന്നാൽ ഇ നിൽക്കുന്ന ആന ആര്ക്കും അറിയും എന്ന തോന്നുന്നു ഇല്ല...... ബേബി ചേട്ടൻ (കാപ്പിരി ബേബി ) ചോര തിളയ്ക്കുന്ന പ്രായത്തിൽ വാഴുവേലി അയ്യപ്പൻ ആയി നിന്ന സമയത്തു ഉണ്ടായിരുന്ന ഒന്നാംതരം ഒരു ചട്ടക്കാരൻ ആന തെറ്റി അടിച്ചിട്ട് കൊമ്പ് കാലിൽ കുത്തിയിറക്കി വെച്ചിരിക്കുന്ന സമയത്തും മനസാന്നിത്യവും ധെെര്യവും കെെവിടാതെ ആളുടെ പണി ഇന്നും ബേബി ചേട്ടൻ ജീവിച്ചു ഇരിക്കുന്നതിൽ ആ ധെെെര്യത്തിനു ഈശ്വരനുഗ്രത്തിനും ഒരു വലിയ പങ്കുണ്ട്.......... ഈശ്വരൻ അനുഗ്രഹിക്കട്ടെ
#agkelephantgallery
ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതംinstagram : / agk_elephant_ga. . ELEPHANT GALLERYWARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

Опубликовано:

 

24 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@arunlal1762
@arunlal1762 10 месяцев назад
Superbbb❤️
@anishnair2049
@anishnair2049 Год назад
അയ്യപ്പനെ എള്ളി തോട്ടിൽ ഇട്ടു കുളിപ്പിക്കുന്നത് പോയിരുന്നു കാണുന്നത് ഇന്നും ഓർക്കുന്നു! അവനെ കൊണ്ടുവരുമ്പോൾ അന്ന് വളരെ കുഞ്ഞാ! നമ്മുടെ വീടിന്റെ സൈഡിൽ വഴിയിലേക്ക് ചാഞ്ഞു നിന്നിരുന്ന പ്ലാവിന്റെ കൊമ്പിനടിയിൽ കൂടി അന്നവൻ തിടമ്പുമായി കടന്നു പോകുമായിരുന്നു! അത്രേ ഒള്ളു അന്ന്! പറക്കെഴുന്നള്ളിച്ചു വരുമ്പോളത്തെ കാര്യമാ പറഞ്ഞത്! ഞങ്ങൾ കയ്യാല മുകളിന്ന് എത്രയോ തവണ തൊട്ടിട്ടുണ്ട്! പിന്നെ മണിച്ചേട്ടൻ ഒരു പിടിയാനെ കൂടെ വാങ്ങി! ഇവരെ രണ്ടു പേരേം കൂടെ പന്ത്രണ്ടിൽ തോട്ടിൽ കുളിപ്പിക്കാൻ കൊണ്ടു പോകും! പുറകെ ഞങ്ങളും! ബേബി ചേട്ടനാ അവനെ ശെരിക്കും വരുതിയിൽ കൊണ്ടുവന്നത്! ഏതു തടിയും പിടിക്കും! അത്ര ഊരാ അവന്! അവനെ കൊടുത്തന്നു കേട്ടപ്പോൾ ആകെ വിഴമമായി! നിസാര വിലക്കാണ് അന്നവനെ അവനെ കൊടുത്തത് എന്നാണ് കേട്ടറിവ്!
@Osiris_4K
@Osiris_4K Год назад
ഈ ചേട്ടനെ ഞാൻ ഇന്ന് കണ്ടു 🔥🔥🔥
@sarafudheenkk7005
@sarafudheenkk7005 Год назад
👌👌🌹
@prasantharjunan7545
@prasantharjunan7545 Год назад
💖💖💖💖💖
@shibilrahamanp2356
@shibilrahamanp2356 Год назад
❤️❤️❤️❤️
@agkelephantgallery1180
@agkelephantgallery1180 Год назад
❤️❤️
@abinputhoombi7358
@abinputhoombi7358 Год назад
ആശാൻ 🔥
@sandeepasokan2928
@sandeepasokan2928 Год назад
👍👍👌🏻👌🏻
@shivathmika21
@shivathmika21 Год назад
👍👍
@agkelephantgallery1180
@agkelephantgallery1180 Год назад
❤️❤️
@sabarisureshel9911
@sabarisureshel9911 Год назад
Ashan 🥰
@amal7dominic598
@amal7dominic598 Год назад
1st
@agkelephantgallery1180
@agkelephantgallery1180 Год назад
❤️❤️
@ashif920
@ashif920 Год назад
Vylasseri aana dae visesangal cheyu...
@kiran_aby6013
@kiran_aby6013 Год назад
🔥
@vishnuvijay7503
@vishnuvijay7503 Год назад
പരമു അവൻ 😓🌹
@raheemrahee5690
@raheemrahee5690 Год назад
Backil nikunna aana etha
@agkelephantgallery1180
@agkelephantgallery1180 Год назад
Mavelikara kuttikrishnan
@AneeshaNayana
@AneeshaNayana Год назад
പുറകിൽ കാണുന്ന ആന ഏതാണ്
@agkelephantgallery1180
@agkelephantgallery1180 Год назад
Mavelikara kuttikrishnan
@lr_editz_03
@lr_editz_03 Год назад
മാവേലിക്കര കുട്ടികൃഷ്ണൻ
@mrkeerthike3945
@mrkeerthike3945 Год назад
Komban aana
Далее
Mansan oshdi😅
00:22
Просмотров 487 тыс.
Mansan oshdi😅
00:22
Просмотров 487 тыс.