Тёмный

മംഗലാം കുന്ന് കർണൻ വീണ്ടും അവതരിച്ചപ്പോൾ 😍അയ്യപ്പനും എരുമയൂർ മണിയേട്ടനും പുതിയ തുടക്കം 😍 

easyfarming thrissur tech vlogs
Подписаться 108 тыс.
Просмотров 85 тыс.
50% 1

മംഗലാം കുന്ന് കർണൻ വീണ്ടും അവതരിച്ചപ്പോൾ 😍അയ്യപ്പനും എരുമയൂർ മണിയേട്ടനും പുതിയ തുടക്കം 😍ഇൻ follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
/ prajithkp93
contact: easyfarming002@gmail.com
facebook : / prajith.kp.1048
#kottayi_രാജു
#kerala_elephant
#kayamkulamsarath
#kollan_ramkrishnan
#thrithala_ramachandran_nair
#thrithala_ramachandran
#chulliparambilvishnushankar
#kattakambal_satheeshan
#kerala_elephant
#kollan_ramakrishnan

Животные

Опубликовано:

 

1 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@easyfarmingthrissur
@easyfarmingthrissur 11 месяцев назад
ശ്രീകൃഷ്ണ പുരം വിജയ് ആനകുട്ടീടെ വിശേഷം ആണ് എല്ലാരും കാണാൻ മറക്കല്ലേ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FqMtLJtuf_g.htmlsi=TKb6Kqo92e5fRw6k
@muhammedsadiqu9944
@muhammedsadiqu9944 11 месяцев назад
പരിപാടി സൂപ്പർ ആണ്...എല്ലാ eppisoduum കാണാറുണ്ട്...❤❤
@easyfarmingthrissur
@easyfarmingthrissur 11 месяцев назад
Thanks 😍😍
@user-ov9ox7xo7d
@user-ov9ox7xo7d 11 месяцев назад
ഗുരുവായൂർ ശ്രീ കൃഷ്ണൻ ആനയെ കുറിച്ചു ചോദിക് 🫀
@lijo05
@lijo05 11 месяцев назад
അയ്യപ്പൻ 🔥മണിയേട്ടൻ ⚡️
@deepsJins
@deepsJins 11 месяцев назад
കർണ്ണൻ 🥰😘❤️🙏🙏❤️💐💐 അയ്യപ്പൻ 😍😘😘😘
@anandhucm8746
@anandhucm8746 11 месяцев назад
മനഃപൂർവം പറയാൻ മറൊന്നൊരു ആനക്കാരൻ 🔥കാവടി ആശാൻ 🔥
@Sp_Editz_leo10
@Sp_Editz_leo10 11 месяцев назад
മരിച്ച ശേഷവും ഇപ്പോഴും ജന്മനസ്സിൽ ഇടം നിൽക്കുന്ന ഇതിഹാസം
@Jinn581
@Jinn581 11 месяцев назад
മുത്താണ് കർണ്ണൻ ❤️
@anandhu7814
@anandhu7814 11 месяцев назад
അയ്യപ്പൻ ആനയെ നേർവഴിക്ക് നടത്തിയതിൽ കാവടി നാരായണൻ ആണ് നല്ലൊരു പങ്ക് .മുതലാളി അറിഞ്ഞുകൊണ്ട് ആപേര് ഒഴിവാക്കി
@abhijithgopan4629
@abhijithgopan4629 11 месяцев назад
💯
@ajudreamdesign
@ajudreamdesign 11 месяцев назад
നല്ല ഒരു ആനക്കാരനെ നിർത്തി യിരുന്നേകിൽ കർണ്ണൻ ആന ഇന്നും കണ്ടേനെ 🙏😢
@ajudreamdesign
@ajudreamdesign 11 месяцев назад
@AanaCharithamofficial നീ കർണ്ണൻ ആനയുടെ കാര്യം എന്നോട് പറഞ്ഞ് തരണ്ട കേട്ടോ...ലോറി ഡ്രൈവർ അല്ല ആന കാരൻ ...
@ajudreamdesign
@ajudreamdesign 11 месяцев назад
@AanaCharithamofficial നിന്നെ പോലെ യുള്ള പാൽ കുപ്പി കൾക്ക് ഒന്നും അറിയില്ല . മഹേഷ് പോയി കഴിഞ്ഞ് ആനക് ഒരു സ്ഥിരം ആന ക്കാരൻ ഇല്ലാരുന്നു..വഴിയടി ഉണ്ടരുന്നേൽ ആന ഇപ്പോഴും കണ്ടേനെ..🙏
@siyadumaiba4079
@siyadumaiba4079 11 месяцев назад
കർണ്ണനും രാമനും 🔥🔥🔥
@SanthoshKksanthosh
@SanthoshKksanthosh 11 месяцев назад
Ramane kuriche kettappol kulire Kori💥🔥
@easyfarmingthrissur
@easyfarmingthrissur 11 месяцев назад
😍
@Sp_Editz_leo10
@Sp_Editz_leo10 11 месяцев назад
രാമൻ മികച്ച ആനയാണ് എന്നാൽ കർണൻ അവൻ ഒരു അത്ഭുത പിറവി ആണ് സ്വഭാവം കൊണ്ട് അവൻ തമ്പുരാൻ തന്നെ അവൻ ജനങ്ങളിലേക്ക് അവൻ ഇറങ്ങി ചെന്നു ലോറി കാരൻ അജയന് പോലും കൊണ്ട് നടക്കാൻ കഴിയുന്ന ഒരു ആന പല അമ്പലത്തില് ആന ഇടഞ്ഞു എന്ന് കേൾക്കുമ്പോൾ കർണനും ഒരു ആനയല്ലേ എങ്ങനെ a ആന മനസ്സ് വിടാതെ നിന്ന് എന്നത് ഒരു ഭാഗത്തു സ്വഭാവം ആണെങ്കിൽ മറുഭാഗത്തു അളവിനെ വെല്ലും നിലാവ് ഒരു അമാനുഷിക ജന്മം എടുത്ത ഒന്നിന് മാത്രമേ ഇതു പോലെ ഉണ്ടാകു കഴിവുള്ളവന് സ്വഭാവം കിട്ടില്ല സ്വഭാവം ഉള്ളവന് കഴിവ് കിട്ടില്ല ഇതു രണ്ടും ഒത്തു ലഭിച്ച ലക്ഷത്തിൽ ഒരിക്കൽ മാത്രം ജന്മമെടുക്കുന്ന ഇതിഹാസം ആണ് കർണൻ ഒരിക്കലും മാറ്റാനകളെ വെച്ച് കര്ണന് ഒപ്പം compare ചെയ്യരുത്.
@Scarx0131
@Scarx0131 4 месяца назад
​@@Sp_Editz_leo10😂
@sasichembath1681
@sasichembath1681 11 месяцев назад
ഗണപതി ആനയ്ക്ക് താടമുട്ടി ഒലിക്കുന്ന സമയത്ത് കൊല്ലങ്കോട് പനങ്ങാട്ടിരി വേലയ്ക്ക് എഴുന്നെള്ളിച്ച്‌ നിൽക്കുന്നത് ഇപ്പോഴും മറക്കാൻ കഴിയുന്നില്ല 😳😳😳😳😳
@easyfarmingthrissur
@easyfarmingthrissur 11 месяцев назад
🥰🥰
@SUBHASH680
@SUBHASH680 11 месяцев назад
പ്രിയ്യപ്പെട്ട കർണ്ണാ....
@gajalokam3493
@gajalokam3493 11 месяцев назад
Karnan Legend❤❤🔥🔥🔥
@sreenathkvijayan36
@sreenathkvijayan36 11 месяцев назад
Vipin raj ♥️ legendary work
@santhoshmpl2791
@santhoshmpl2791 11 месяцев назад
4:56 അവതരണത്തിൽ അവതാരകൻ്റെ ഒരു പിഴവ് എൻ്റെ ശ്രദ്ധയിൽ പെട്ടത് ആണ് മനിശ്ശേരി ഹരി അല്ല മനിശ്ശേരി ഹരി ഏട്ടൻ എന്ന് വിളിക്കാമ യിരുന്നു അവരെന്നും legent ആണ് 👍
@easyfarmingthrissur
@easyfarmingthrissur 11 месяцев назад
ക്ഷമിക്കുക തിരക്കിൽ വിട്ടു പോയത് ആണ് 🥰🥰
@santhoshmpl2791
@santhoshmpl2791 11 месяцев назад
ഹരിയ്യേട്ടനെ ഒരു ദിവസം എനിക്ക് പരിചയപ്പെടാൻ സാധിച്ചു ശരിക്കും legent ആണ് bro ഇനിയും നല്ല വീഡിയോസ് ചെയ്യാൻ നിങ്ങൾക്ക് സാധിക്കട്ടെ👍
@easyfarmingthrissur
@easyfarmingthrissur 11 месяцев назад
😍😍 താങ്ക്സ് ചേട്ടാ
@satheeshsatheesh2893
@satheeshsatheesh2893 11 месяцев назад
❤️❤️❤️👌👌
@robinpaul1413
@robinpaul1413 11 месяцев назад
മുതലാളിമാരു മനഃപൂർവം മറന്ന പേര് കാവടി 🔥
@ajeeshk1393
@ajeeshk1393 11 месяцев назад
Correct👌👌👌👌👌
@sandeep12457
@sandeep12457 11 месяцев назад
😅💯
@rashidpm24
@rashidpm24 11 месяцев назад
ചുമ്മ ആണ് കള്ളും കുടിച്ചു കുളമാക്കും. ഞങ്ങടെ ടീമിൽ വന്ന അനുഭവം
@rezstar4057
@rezstar4057 10 месяцев назад
​@@rashidpm24kudichalm anayude pidi vidilla
@SRG-1111
@SRG-1111 11 месяцев назад
@user-uh1zw9gm7d
@user-uh1zw9gm7d 11 месяцев назад
കർണ്ണൻ ആ നാമം മാത്രം മതി
@VipiKrishna-ve2or
@VipiKrishna-ve2or 11 месяцев назад
♥️♥️♥️👌
@sreenathks9739
@sreenathks9739 11 месяцев назад
❤️❤️
@akhileshakhilu4131
@akhileshakhilu4131 11 месяцев назад
❤❤❤❤❤
@robinboss1848
@robinboss1848 11 месяцев назад
💕💕💕💕
@shikhilputhalath5534
@shikhilputhalath5534 11 месяцев назад
Karnnanum & thirumeniyum nalloru koottukett ayirunnuuu
@bennythomas2789
@bennythomas2789 11 месяцев назад
👍👍👍
@kishkrishkrish3383
@kishkrishkrish3383 11 месяцев назад
Raman ne vazhinadathiyavar okke grade 1 aana kaar aanu Karnante ethokke papanmaarae keralathile janangalkku ariyaam pakshe ramanu keriyaavar okke pinne famous aanu😎
@csrcollection5124
@csrcollection5124 11 месяцев назад
Ramane kondu nadakkan sadarana pappanmarrekondu pattila pakshe karanane arkkum kondunadakkam karanan aa pappanmare famus akkikollum
@amiammu713
@amiammu713 4 месяца назад
​@@csrcollection5124😂പിന്നെ അല്ല.
@ashiquethalappil5783
@ashiquethalappil5783 11 месяцев назад
Vipin Raj brother 👍👍🐘 👑Karnan👑
@manojpillai1665
@manojpillai1665 11 месяцев назад
Thirumani and kannan, ❤pls interview Thirumani
@ktmlovar1708
@ktmlovar1708 11 месяцев назад
❤❤❤
@arunps23
@arunps23 10 месяцев назад
5:57🔥🔥
@ks-jx8sy
@ks-jx8sy 11 месяцев назад
❤❤❤❤🎉🎉🎉
@vidhyakanjily5433
@vidhyakanjily5433 11 месяцев назад
സമാധാനമായി
@ajudreamdesign
@ajudreamdesign 11 месяцев назад
ഇത് ഹരിയേട്ടൻ ആണ് മോനെ 🥰😃
@rahulambadi5865
@rahulambadi5865 10 месяцев назад
❤❤❤❤
@prasantharjunan7545
@prasantharjunan7545 11 месяцев назад
❤❤❤💪💪💪
@jishnupillai4979
@jishnupillai4979 11 месяцев назад
❤❤❤❤❤❤❤❤❤❤
@prakashkk5856
@prakashkk5856 11 месяцев назад
❤‍🔥
@sandeepasokan2928
@sandeepasokan2928 11 месяцев назад
😍😍👌🏼👌🏼
@easyfarmingthrissur
@easyfarmingthrissur 11 месяцев назад
😍😍😍
@sreeninarayanan4007
@sreeninarayanan4007 11 месяцев назад
ഇവര് ആനയെ കൊണ്ട് കാശു ഉണ്ടാകുക എന്ന പോളിസി ആണ്
@adithyan_07
@adithyan_07 11 месяцев назад
Thamburan🔥💖💔
@vijeeshodamakkayil1318
@vijeeshodamakkayil1318 11 месяцев назад
13:23💥❤️
@easyfarmingthrissur
@easyfarmingthrissur 11 месяцев назад
🔥
@ratheeshkallazhy6824
@ratheeshkallazhy6824 11 месяцев назад
വയസ്സാം കാലത്തും കർണ്ണൻ എന്ന ആനയെ തെക്കും വടക്കും ഇട്ട് ഓടിച്ച് കാശുണ്ടാക്കി ആന പോയിട്ട് അതിന്റെ പ്രതിമ വച്ച് കണ്ണീർ ഒലിപ്പിച്ചിട്ട് വല്ല കാര്യവും ഉണ്ടോ ആ കുടുംബത്തിലെ പല ആനകളും പോയത് നോട്ട കുറവ് കൊണ്ടാണ് ഇനി അതിലേക്ക് വരാൻ ഉള്ളത് അയ്യപ്പൻ ആന ആണ് നീരിൽ നിന്ന് അഴിച്ചാൽ അടുത്ത നീരിൽ കെട്ടുന്ന വരെ ഫുൾ പരിപാടി ആണ് ആ ആനക്ക് അതിന്റെ ഷീണം പറ്റാഞ്ഞത് അതിനെ അത്രക്കും നല്ല രീതിയിൽ ഒരാൾ കൊണ്ട് നടന്നത് കൊണ്ടാണ് ഇനി കണ്ടറിയാം അതിന്റെ കാര്യം
@kiranraj8377
@kiranraj8377 11 месяцев назад
ഗണപതി ഒന്ന് രണ്ട് തവണ ആന കുഴഞ്ഞു വീണു..എന്നിട്ടും ആനയെ പരുപാടി എടുപ്പിച്ചിട്ടുണ്ട്.. പിന്നെ കർണന്റെ കാര്യം പറയണ്ടല്ലോ..എന്താ പറയാ..പോയത് പോയി..
@niyaskk5142
@niyaskk5142 11 месяцев назад
Everkke bissinusa ethe athre nokku
@rezstar4057
@rezstar4057 10 месяцев назад
Ganeshan anakku kure kalamayi olichitilla ajayan eppo povm kand ariya😂
@harikumarvp2924
@harikumarvp2924 5 месяцев назад
മനുഷ്യന്റെ അത്യാഗ്രഹം karanam ഓരോ സാധു ജീവികൾ നരക ജീവിതം നയിക്കുന്നു, ആയുഷ്കാലം... ഗുരുവായൂരിൽ ആനയെ ദ്രോഹിക്കുന്ന വീഡിയോ വന്നതത് കണ്ടതല്ലേ...ജീവിച്ച കാലത്തു ഒരു ദൈവവും അണപ്പുറത്തു പോയതായി പുരണത്തിൽ കേട്ടിട്ടില്ല. ആചാരം നോക്കിയാൽ അയ്യപ്പനെ പുലിയുടെ പുറത്തല്ലേ എഴുന്നള്ളിക്കേണ്ടത്...
@avinjai4363
@avinjai4363 11 месяцев назад
Karnan❤❤❤
@sreekalao6818
@sreekalao6818 11 месяцев назад
Kannappi 😍 ayyappa 🥰 ♥ ❤ 😍 💖 🥰🥰🥰🥰❤❤❤🥰🥰❤❤❤❤🥰🥰🥰❤❤❤❤😍😍😍😍😍❤❤❤❤😍😍😍❤❤❤
@unnikpr3757
@unnikpr3757 8 месяцев назад
Correct
@sathyabhamavava4743
@sathyabhamavava4743 10 месяцев назад
Karnan in the powerfull❤❤❤❤❤
@sathyabhamavava4743
@sathyabhamavava4743 10 месяцев назад
Karna i missu da😢😢😢
@maheshem3807
@maheshem3807 11 месяцев назад
❤️💔💕
@leekreelsmanuz6307
@leekreelsmanuz6307 11 месяцев назад
Ath ullapo nanayi nokanm ayrunnu
@daisy3627
@daisy3627 11 месяцев назад
Raman ❤🔥🔥🔥🔥🔥🔥
@giriraj2064
@giriraj2064 11 месяцев назад
Raman ❤️‍🔥👑
@MOHANLAL_484
@MOHANLAL_484 11 месяцев назад
Karnan❤️
@bijup2599
@bijup2599 11 месяцев назад
കർണ്ണന്റെ കാര്യം Send ചെയ്യണം
@RahulRahul-eu2rs
@RahulRahul-eu2rs 11 месяцев назад
അന്നത്തെ കാലഘട്ടം 🤭
@kiranraj8377
@kiranraj8377 11 месяцев назад
ഗണപതി ആന ഒളിവിൽ ബാലകൃഷ്ണ്ണേട്ടൻഎഴുനേണിച്ചു പാലക്കാട്‌ കണ്ണോട്ടുകാവിൽ കൈവിട്ടിട്ടുണ്ട്.. അന്ന് അവിടെ തന്നെ നീരിൽ കെട്ടി.. എന്റെ sslc എക്സാം സമയത്ത് അന്ന് ബാലകൃഷ്ണ്ണേട്ടന് ആന ചെയുമ്പോൾ ഞാനും അവിടെ ഉണ്ടാരുന്നു രണ്ടാമൻ വാലിൽ കടിച്ചത് കൊണ്ട് രക്ഷപെട്ടു.
@manojpillai1665
@manojpillai1665 11 месяцев назад
Raman❤❤❤
@sureshappuvallanghy4247
@sureshappuvallanghy4247 11 месяцев назад
മംഗലാംകുന്ന് ബ്രദേഴ്സ് രണ്ടും രണ്ടായി അതല്ലേ ഇന്റർവ്യൂ രണ്ടാള് പണ്ട് ഉണ്ടായിരുന്നപ്പോൾ ഇപ്പോൾ ഒരാളെ ഉള്ളൂ
@sidhardhsanthoshkumar7088
@sidhardhsanthoshkumar7088 11 месяцев назад
ഇദ്ദേഹത്തിനു ചേട്ടൻ പ്രായമായി
@iamnithinchandran
@iamnithinchandran 11 месяцев назад
ഏകഛത്രാതിപതി🔥🔥🔥
@ashif920
@ashif920 11 месяцев назад
Umamaheswarante karyam choikku bro?
@SuperHerO-nb1uf
@SuperHerO-nb1uf 11 месяцев назад
ശരൺ അയ്യപ്പൻ, ഉമ്മാമഹേഷ്ശ്വര് ആനയെ പറ്റി ചോദിക്കുമോ
@rjkottakkal
@rjkottakkal 4 месяца назад
ഓണർമാരുടെയും പാപ്പന്മാരുടെയും ഈഗോയും മത്സരവും കാരണം ഒരുപാട് നല്ല ആനകൾ ഇല്ലാതായി. തിന്ന ചൊറിനോട് നന്ദിയില്ലാത്തവർ
@midhunlalkannan5966
@midhunlalkannan5966 11 месяцев назад
Saran ayyappane azhicho
@easyfarmingthrissur
@easyfarmingthrissur 11 месяцев назад
ഇല്ല
@midhunlalkannan5966
@midhunlalkannan5966 11 месяцев назад
​@@easyfarmingthrissur❤❤❤
@vishnukannan3872
@vishnukannan3872 10 месяцев назад
Yes
@maheshgopalan5013
@maheshgopalan5013 11 месяцев назад
Mmmm കർണ്ണൻ ആനക്ക് ലോറി ഡ്രൈവറ് ആർന്നു അവസാനം പാപാൻ നല്ല ഒരു ആള് ചുമതല കേറിയിരുന്നേൽ കർണൻ ഇന്നും ഇവിടെ ഉണ്ടാരുന്നു നെ....
@Sp_Editz_leo10
@Sp_Editz_leo10 11 месяцев назад
ഒരിക്കലും അങ്ങനെ പറയരുത് ഒരു യോഗിക്കു ലഭിക്കുന്ന ഒരു ജീവ ത്യാഗം പോലെ ആണ് കർണാൻറെ മരണം ലോറി കാരൻ അജയൻ ആണ് നോക്കിയത് എങ്കിലും അയ്യപ്പൻറെ പാപ്പാൻ ശശിയേട്ടൻ നോക്കാമായിരുന്നു കാലിൽ ചങ്ങല ഇല്ലാതെ വീട്ടു മുറ്റത്തു നിൽക്കുന്ന video ഉണ്ട്.
@maheshgopalan5013
@maheshgopalan5013 11 месяцев назад
@@Sp_Editz_leo10 അജയേട്ടന് ലോറി പണി അല്ലെ best.. അല്ലാതെ ആനയെ എവിടെ തല്ലിയ എന്ത് സംഭവിക്കും ആനക്ക് എന്താണ് നോവ് എന്നൊക്കെ അറിയോ എപ്പോഴും ആനേടെ കൂടെ നടക്കണ പാപ്പനെ അത് അറിയൂ... ശശിയേട്ടൻ ഇടക് ഒന്ന് മാത്രേ കർണനെ നോക്കിയിട്ടൊള്ളു. എപ്പോഴും ഇല്ല ചേട്ടാ 😊
@rezstar4057
@rezstar4057 10 месяцев назад
​@@Sp_Editz_leo10sasi eattan okky nokitind
@nijuvr9942
@nijuvr9942 11 месяцев назад
പ്രശാന്ത്‌ (motta) vdo cheiyamo bro
@easyfarmingthrissur
@easyfarmingthrissur 11 месяцев назад
പരിജയo ഇല്ല 😊😊
@JayaKumari-xd2wp
@JayaKumari-xd2wp 10 месяцев назад
ദുഷ്ടറായ paappaanmaarellaam koody കൊന്നു കളഞ്ഞു aa പാവത്തിനെ.😢😢😢😢😢
@pramodkumarkumar5600
@pramodkumarkumar5600 11 месяцев назад
പൂച്ചപുള്ളി ആനയുടെ നീരുകാലം ഇന്നും ഓർമയാ
@easyfarmingthrissur
@easyfarmingthrissur 11 месяцев назад
😊😊👌
@rajeeshvkvaliyakadavath767
@rajeeshvkvaliyakadavath767 11 месяцев назад
Bro caption sathyam ano pls coment
@easyfarmingthrissur
@easyfarmingthrissur 11 месяцев назад
എന്താ
@ashif920
@ashif920 11 месяцев назад
​@@easyfarmingthrissurayyappan mani eattan?
@easyfarmingthrissur
@easyfarmingthrissur 11 месяцев назад
@@ashif920 👍👍
@jessyalbert9399
@jessyalbert9399 3 месяца назад
Ayyappaneyum konnallo.
@kiranbose8368
@kiranbose8368 10 месяцев назад
Ayyappan gurujiyil ninnittile
@user-fc7ev8gv5b
@user-fc7ev8gv5b 11 месяцев назад
Ayyappane Azhicho
@easyfarmingthrissur
@easyfarmingthrissur 11 месяцев назад
ഇല്ല
@sunilkumar.kizhikkattukund3247
@sunilkumar.kizhikkattukund3247 4 месяца назад
നടത്തി കാലപുരിക്ക് നടത്തി
@shreyanamboodiri7700
@shreyanamboodiri7700 11 месяцев назад
അറുപത് കളിലും എഴുപത് ആദ്യത്തിലും കൊളകുന്നൻ എന്ന് ഒരു ആനയുണ്ടായിരുന്നു ഈ ആനയെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്
@easyfarmingthrissur
@easyfarmingthrissur 11 месяцев назад
👍
@AshuR-me8ie
@AshuR-me8ie 4 месяца назад
Ivante okke odukkathe pana aasa
@RaHul-iv3wg
@RaHul-iv3wg 11 месяцев назад
@user-yy6qh4vn3e
@user-yy6qh4vn3e 7 месяцев назад
❤❤❤❤❤❤❤❤❤❤
@keralacomrade1
@keralacomrade1 11 месяцев назад
Далее
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Closed call life under ocean
0:28
Просмотров 9 млн
А я хотел вкусняшки 😭
0:21
Просмотров 914 тыс.
Closed call life under ocean
0:28
Просмотров 9 млн