Тёмный

ജീവിതത്തിലെ പിടിപ്പുകേട്! കാരണങ്ങളും പരിഹാരങ്ങളും! | Why do we lose control in our life? 

Madhu Bhaskaran
Подписаться 664 тыс.
Просмотров 52 тыс.
50% 1

00:03 Introduction
00:42 No clarity on what you want
01:29 No control on time and money
02:38 Inability to manage relationships
03:06 Afraid of taking decisions
04:42 External locus of control
06:42 Define what you want
07:16 Manage money and time
09:00 Ask for help
10:10 Define your role in different situations
11:37 Conclusion
Madhu Bhaskaran talks about the loss of control on life.
Motivation Videos:-
-ജീവിതം നിരന്തരം മെച്ചപ്പെടാൻ 7 പ്രധാനപ്പെട്ട ശീലങ്ങൾ!
• ജീവിതം നിരന്തരം മെച്ചപ...
-അലക്സാണ്ടർ ചക്രവർത്തിയെ വിറപ്പിച്ച പോറസ് രാജാവും അദ്ദേഹത്തിൻറെ ആത്മവിശ്വാസവും!
• അലക്സാണ്ടർ ചക്രവർത്തിയ...
-ഈ ഏഴു കാര്യങ്ങൾ ഉണ്ടോ എങ്കിൽ നിങ്ങൾ ധൈര്യശാലി ആയിരിക്കും!
• ഈ ഏഴു കാര്യങ്ങൾ ഉണ്ടോ ...
Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
Social Media Link
-- / madhubhaskaranofficial
--www.google.com/+madhubhaskaran
-- / imadhubhaskaran
-- / madhubhaskaranofficial
-- / madhubhaskaran
Disclaimer:
The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Опубликовано:

 

9 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 130   
@Shinas_hfz
@Shinas_hfz 3 года назад
അവനവന്റെ ജീവിതത്തിൽ അവനവൻ രാജാവായിരിക്കണം💞🥰🥰🥰🥰🥰
@akshaiplalu7251
@akshaiplalu7251 3 года назад
കറക്റ്റ് സമയത്ത് ഈ വീഡിയോ ഇറക്കിയതിനു നന്ദി 💯🤗🥰
@binoyvishnu.
@binoyvishnu. 3 года назад
നാടിന്റെ നികുതി പണം ഫലപ്രദമായി വിനിയോഗിക്കേണ്ട ഭരണകർത്താക്കൾ അത് ചെയ്യാതെ അഴിമതിയിലൂടെ അമിത നികുതി ഭാരം ജനങ്ങൾ ക്ക് ഏർപ്പെടുത്തി ജീവിതം ദുസഹമാക്കുന്നു .കേരളത്തിലെ വിദ്യാസമ്പന്നരായ മിക്കവരും തൊഴിൽ തേടി അന്യ സംസ്ഥാനത്തിലേക് പോകേണ്ടിവരുന്ന ദുരവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത് ...നല്ല ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിൽ കേരളം എപ്പോഴും പരാജയപ്പെടുന്നു എന്നത് ഓരോ തെരഞ്ഞെടുപ്പ് ഫലവും നമ്മളെ കാണിച്ചുതരുന്നു ...ഈ അവസ്ഥയ്ക്ക് മാറ്റം വരാതെ കേരളത്തിലെ വ്യവസായ അന്തരീക്ഷവും തൊഴിൽ സാഹചര്യവും , സാമ്പത്തിക ഉന്നതിയും മാറുമെന്ന് തോന്നുന്നില്ല ...
@Cap_one_Jim
@Cap_one_Jim 2 года назад
Correct 👍
@kannanvenu6881
@kannanvenu6881 3 года назад
സാറിന്റെ വീഡിയോകൾ പരാജയങ്ങളിൽ നിന്നും ഒരു U-turn എടുക്കാൻ സഹായിച്ചിട്ടുണ്ട്!!❤
@anikuttan6624
@anikuttan6624 3 года назад
👍
@bijubiju7954
@bijubiju7954 2 года назад
👍
@afsalmambadppdm3229
@afsalmambadppdm3229 2 года назад
@@anikuttan6624 ok0
@afsalmambadppdm3229
@afsalmambadppdm3229 2 года назад
@@bijubiju7954 polp
@sampvarghese8570
@sampvarghese8570 3 года назад
ജീവിതത്തിലെ 5 പിടിപ്പുകേടുകൾ . അതിനെ നേരിടാനുള്ള 4 കാര്യങ്ങൾ. Thank you Sir.
@Shinas_hfz
@Shinas_hfz 3 года назад
സാറിന്റെ Motivationഎന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.... Alhamdulillah ഇന്ന് സ്വന്തമായി വയനാട്ടിൽ Food Business and Restaurant നടത്തുന്നു....🥰🥰🥰🥰🥰🤟🤟🤟🤟🤟🤟✌️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️Tnx sir
@manikantanputhiyakandam2706
@manikantanputhiyakandam2706 2 года назад
Super!
@rahulramesh5334
@rahulramesh5334 3 года назад
സാറിന്റെ daily routine video vnm❤
@kidsworld896
@kidsworld896 2 года назад
മധു ഏട്ടാ നിങ്ങളുടെ ചാനൽ മിക്കതും ഞാൻ കേൾക്കാറുണ്ട്.. നിങ്ങളുടെ വാക്കുകൾ ഏതൊരു പൊട്ടനും പെട്ടന്ന് മനസ്സിലാവും... ഞാൻ ഡ്രൈവ് ചെയുമ്പോൾ നിങ്ങളുടെ വീഡിയോ ആണ് മിക്കവാറും കേൾക്കുക... എല്ലാ ബുധൻ ആഴ്ച മാത്രം വെക്കാതെ weekly 2days വേണം
@fahadsaleem9783
@fahadsaleem9783 2 года назад
നന്ദി. ഗംഭീരം
@nasarkottappuram7560
@nasarkottappuram7560 3 года назад
ഉപകാര പ്രദം നന്ദി
@harisudha2952
@harisudha2952 3 месяца назад
നന്ദി. 🌷
@pma7394
@pma7394 3 года назад
ഗംഭീരം sir....
@susheelaedivanna5811
@susheelaedivanna5811 2 года назад
Thank you sir ഭംഗിയായി അവതരിപ്പിച്ചു
@apisamael6429
@apisamael6429 3 года назад
Thank you so much 💓 sir 🙏🏼 very valuable video....sensarly thank full with you always ❤
@shajipk80
@shajipk80 3 года назад
. നല്ല അറിവ് Share ചെയ്തതിന് നന്ദി
@sampvarghese8570
@sampvarghese8570 8 месяцев назад
നല്ല ഒരു വീഡിയോ .നന്ദി sir
@shaants4176
@shaants4176 3 года назад
Thank-you sir.. ellavrum kandirikenda video ❤️
@EDUINFO-iy9ig
@EDUINFO-iy9ig 3 года назад
Madhu sir very very Informative speech. I like it very much. You have given a lot of valuable and important facts about life. Thank you very much sir
@cheframsraghamyworldmykitc7949
@cheframsraghamyworldmykitc7949 3 года назад
It’s really helpful ‘thank you
@deenajose595
@deenajose595 2 года назад
Expecting more videos on this topic
@drjesnavarghese7715
@drjesnavarghese7715 3 года назад
Again and again Hats off madhu chetta...🙏👏👏👍
@vishnukt981
@vishnukt981 3 года назад
Thank you ❣️❣️
@muneeryamani5968
@muneeryamani5968 3 года назад
valare karackt eande anubavam
@stars5718
@stars5718 3 года назад
👏👏👏👏🔥🔥🔥🔥🔥🔥👍👍👍👍👍👍👍👍👍ഇന്നത്തെ വീഡിയോയ്ക്ക് പ്രത്യേക എനർജി ഉണ്ട്..
@DCOMPONY
@DCOMPONY 3 года назад
Brilliant teacher🙏🙏
@rageshdamodaran4616
@rageshdamodaran4616 3 года назад
Great thoughts!
@shanimanoj8939
@shanimanoj8939 2 года назад
Tq Sir gud information 👍
@shobhanaamma9634
@shobhanaamma9634 2 месяца назад
Very good idea .
@mufaknr8811
@mufaknr8811 2 года назад
Inganeyulla kooduthal videos cheyyamo😊... This was really motivating...
@balupalaparambil4911
@balupalaparambil4911 3 года назад
Very informative and usefull.👌
@DhanyaGokulam-ge1ml
@DhanyaGokulam-ge1ml Год назад
Whenever I feel less ...your thoughts are making me come back from my thoughts ❤
@endofthebeginning2839
@endofthebeginning2839 3 года назад
Thanks
@josethomas7777
@josethomas7777 2 года назад
Excellent
@populargranites9103
@populargranites9103 2 года назад
Thanks for this video, cent percentage truth
@sampvarghese8570
@sampvarghese8570 Год назад
നല്ല പ്രയോജനപ്രദമായ ക്ലാസ്
@madhubhaskaran
@madhubhaskaran Год назад
Thank you!
@appu3893
@appu3893 3 года назад
Thaku
@user-mq4xr6pw8x
@user-mq4xr6pw8x 3 года назад
സൂപ്പർ മച്ചാനെ ......👌🏻🔥❤️
@anjaliajithk5807
@anjaliajithk5807 3 года назад
Thank you Sir
@sibiar9751
@sibiar9751 3 года назад
Sirne Kettappol Very Happy. Time Table based Study❣️❣️❣️🌄✌️.
@vishnur133
@vishnur133 3 года назад
Sire oru vattam nerittu kandindu palakdinu oru programilu 2016 lu adipoolya thank u sir for ur valuable words and deeds😇
@amrecp
@amrecp 2 года назад
പണ്ടത്തെ ഒരു ഉത്സാഹം, സാറിന്ന് ❤
@abdulkabeer8737
@abdulkabeer8737 2 года назад
Thank you sir super speech
@riyasmanjeri625
@riyasmanjeri625 3 года назад
Thank u സർ (ഫസ്റ്റ് കമെന്റ് ചെയ്യാൻ പറ്റി 😊)
@muhammedkt1407
@muhammedkt1407 3 года назад
Good message sir
@preethanandakumar7535
@preethanandakumar7535 Год назад
Super speech🙏
@divyanv5612
@divyanv5612 Год назад
താങ്ക്യൂ sir
@bijubiju7954
@bijubiju7954 2 года назад
From my heart thanks thanks thanks.
@sujishaputhanpurayil3819
@sujishaputhanpurayil3819 3 года назад
👍👍👍thank you sir.
@stylistabasheer130
@stylistabasheer130 3 года назад
Tanks
@Being_lachzz
@Being_lachzz 3 года назад
Your way of saying is fabulous sir, Truly inspired. 🔥✨
@jayashreeshreedharan6631
@jayashreeshreedharan6631 2 года назад
Very true💕
@thalhaabdulwahid6529
@thalhaabdulwahid6529 3 года назад
Value is 💯
@amruthapv4819
@amruthapv4819 3 года назад
Sir You are great...✌👍👍✌
@vishnumayamaya5574
@vishnumayamaya5574 3 года назад
Good👍
@savadahmed2019
@savadahmed2019 2 года назад
Excellant speech sir
@mayinthidil8653
@mayinthidil8653 3 года назад
Exactly right 👌
@sanjanasajayan2372
@sanjanasajayan2372 2 года назад
Gud video
@rajeeshraj7426
@rajeeshraj7426 3 года назад
Super sar
@babyjohnson451
@babyjohnson451 3 года назад
Good
@SurendranCkajj
@SurendranCkajj 3 года назад
വെരി ഗുഡ് മെസ്സേജ് സർ🥰
@muhammedbilal5967
@muhammedbilal5967 3 года назад
Power full👍👍
@sankrishmemories9153
@sankrishmemories9153 3 года назад
Madhu means honey... Ur words are really honey... Sweet and diabetic... 👍👍
@yalewarren9936
@yalewarren9936 3 года назад
Diabetic manadilayila
@sankrishmemories9153
@sankrishmemories9153 3 года назад
@@yalewarren9936 sweetest 😂
@nabeelnizar9331
@nabeelnizar9331 Год назад
everything is okay but controlling time and money is the hardest part... i need to find a way to control it.... anyway great video!!
@jihadyet353
@jihadyet353 2 года назад
It's a true
@seyon440
@seyon440 3 года назад
Super ❤️
@shijuchampad3188
@shijuchampad3188 3 года назад
💕💕💕🙏🙏 thanks 💐💐💐
@_TITTAN_JINN_
@_TITTAN_JINN_ 3 года назад
You are so sweeeeet ❤️❤️❤️
@shorts-up3ug
@shorts-up3ug 3 года назад
Madhu bhaskaran uyirrr
@aryofficialmedia2524
@aryofficialmedia2524 3 года назад
Good ❤❤
@abdul_basith.v
@abdul_basith.v 2 года назад
Madhu sir❤️
@ganeshvs5215
@ganeshvs5215 3 года назад
Sir an njan youtubil Kanda adya motivator.Sirne polullavarude videos youth kandal matram mati nammade nad americayum,japanum avan.Palarum decisions edukkam ellam ariyamennu vicharikkum pakshe sirne polullavarude chila videos kandal tanne namukku time managementu polulla skills kittum.
@anjanar3673
@anjanar3673 3 года назад
Schedule cheyyunind sir, bt constant aay follow cheyyan pattunilla. What to do?
@gouthamthomas7471
@gouthamthomas7471 2 года назад
🙏🙏
@divyamolpc4475
@divyamolpc4475 2 года назад
👍
@vinaycr3781
@vinaycr3781 2 года назад
❤️🙏
@rajamani9928
@rajamani9928 3 года назад
100 ശതമാനം ശരിയായ കാര്യങ്ങൾ
@abdulhakeempk6462
@abdulhakeempk6462 Месяц назад
❤❤❤
@shreekanthshoranuril
@shreekanthshoranuril 2 года назад
ഇപ്പോ ശബ്ദൊക്കെ ശരിയായല്ലോ. well improved man.
@lissyv1862
@lissyv1862 2 года назад
👌👍🙏
@akhilhelp8231
@akhilhelp8231 Год назад
😍😍
@dhilnafathima9431
@dhilnafathima9431 3 года назад
Sir, enik ningale contact cheyyanam ennundu pls..but ente kayyil sirnte number, Details onnum thanne illa.. So what can i do sir
@sanishatk103
@sanishatk103 2 года назад
Sir extra martital affairs vedio cheyyamo
@lintojohn2595
@lintojohn2595 2 года назад
Panatheyum samayatheyum manage cheyyan ariyathe vijayichavan lottery adichavan ayirikkum
@HaridasKarivellur
@HaridasKarivellur 2 года назад
❤️❤️
@ashikrahmant2868
@ashikrahmant2868 Год назад
❤🎉
@scarlettstella4785
@scarlettstella4785 2 года назад
സർ. എന്റെ ഒരു സുഹൃത്തിനും എനിക്കും 2 വർഷമായി ഒരു വലിയ ബിസിനസ് നടത്താൻ ഞങ്ങൾ വിജാരിക്കുന്നു പക്ഷെ ഈ ബിസിനസിന്റെ പ്ലാനുകളും ബാക്കി എല്ലാ കാര്യങ്ങളും അവന്റെ കൈയിൽ ആണ് . പക്ഷെ അവന്റെ ആഗ്രഹങ്ങൾ വീട്ടിൽ സംസാരിച്ചപ്പോൾ അവന്റെ വീട്ടുകാർ അവനെ ഒരു മാനസിക കുഴപ്പം ഉള്ള ആളെ പോലെ യാണ് കാണുന്നെ ( ഞങ്ങൾ ഈ ബിസിനസ് തുടങ്ങാൻ എന്തു ചെയ്യും) 4.ask for help
@scarlettstella4785
@scarlettstella4785 2 года назад
Parantsine convince cheyaan sir njngale help cheyanam ❤️
@zoropubg2003
@zoropubg2003 2 года назад
Nammal matram vijaarichitt kariyam illa parantsum manasilaaakanam nammude passion
@rijuraghav1705
@rijuraghav1705 2 года назад
Parents approve wait cheyyunna ningal aa business deserve cheyyunnilla...
@shuaibthavalengal7668
@shuaibthavalengal7668 3 года назад
♥️👍
@explorers_mania6618
@explorers_mania6618 2 года назад
Sir, kanakkukal mobile il feed chythu vecha pore? ( app)
@prajithpraji3167
@prajithpraji3167 3 года назад
♥️♥️♥️♥️
@jin6595
@jin6595 2 года назад
❤❤❤❤👍
@aneeshjoy511
@aneeshjoy511 2 года назад
Sir character kuduthal improve akan ulla videos upload chayamo 😊
@muhammadk7082
@muhammadk7082 3 года назад
Super അഞ്ചാമൻ കമന്റിട്ട ആൾ ഞാൻ
@gangadharnard4203
@gangadharnard4203 2 года назад
🙏👍🌷
@josephphilipphilip4696
@josephphilipphilip4696 3 года назад
എന്തെല്ലാം അറിവാണ് ഈ തലയിൽ
@abinbabu3567
@abinbabu3567 11 месяцев назад
Sir paranjath 100% match aayavarvundo?
@liveown2593
@liveown2593 3 года назад
😍😍❤❤❤😩
@braveheart_1027
@braveheart_1027 3 года назад
YOLO >> You Only Lives Once... be happy
@DJOO780
@DJOO780 3 года назад
❤️❤️❤️❤️❤️💯💯💯💯💯
@sibiar9751
@sibiar9751 3 года назад
Internal Locus of Control ❣️❣️❣️🌄✌️.
@rimi2252
@rimi2252 2 года назад
എനിക്ക് താങ്കളുടെ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യണം എന്നുണ്ട്. എങ്ങനെ കോൺടാക്ട് ചെയുക
Далее