Тёмный

Straight from the Heart | ഇത്, എന്നെ പറ്റിച്ച നിനക്കാണ്! | Joseph Annamkutty Jose | Episode 1 

Mirchi Malayalam
Подписаться 272 тыс.
Просмотров 570 тыс.
50% 1

Straight from the Heart | ഇത്, എന്നെ പറ്റിച്ച നിനക്കാണ്! | Joseph Annamkutty Jose | Episode 1
Joseph Annamkutty Jose talks about the other side of being popular
Stay tuned with us
On Air : Cochin - 104, Trivandrum - 98.3 and Kozhikode - 92.7
RU-vid : / mirchimalayalam
Facebook : / mirchimalayalam
Instagram : mirchimalayalam
#JosephAnnamkuttyJose #motivational #MalayalamTalks

Развлечения

Опубликовано:

 

20 янв 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 547   
@impossible6142
@impossible6142 4 года назад
ഇങ്ങേര് എന്ത് പറഞ്ഞാലും കേട്ടിരിക്കാൻ ഒരു പ്രതേക ഫീൽ ആണ് 😍😍😍
@user-pt1mc2zm1f
@user-pt1mc2zm1f 3 года назад
Olakede moodan
@impossible6142
@impossible6142 3 года назад
@@user-pt1mc2zm1f ഞാൻ എന്റെ കാര്യം ആണ് പറഞ്ഞത്... നിങ്ങൾ കുരു പൊട്ടിക്കണ്ട..... Sory ബ്രോ..
@karthikasmanoj3390
@karthikasmanoj3390 3 года назад
Sathyam 💥
@ponnutj3810
@ponnutj3810 3 года назад
Ysys oru vibe ahnu😍✨
@vyshakhc2358
@vyshakhc2358 3 года назад
പക്ഷേ മൂപ്പര് അങ്ങനെ എന്തും പറയണ ടൈപ്പല്ല.....😁
@Ami7166
@Ami7166 4 года назад
ക്ഷമക്ക് ഒന്നും ഒരു പരിതി ഇല്ലാ എന്ന് കാട്ടികൊണ്ട് Signing off Joseph Annam Kutty Jose.... Hats off....
@vishnumc2224
@vishnumc2224 4 года назад
ഒരു പരിചയവുമില്ലാത്ത നിങ്ങളോട് ഇങ്ങനെ ചെയ്തങ്കിൽ ആ പെങ്കൊച്ചിന്റെ അവസ്ഥ എന്തായിക്കാണുമോ എന്തോ?🤔
@reshmaunnit473
@reshmaunnit473 4 года назад
Sathyamm.🤣🤣
@nowpresent2167
@nowpresent2167 3 года назад
Pakka fraud guy anu...
@alkasoli4002
@alkasoli4002 3 года назад
😂😂
@vishnus5422
@vishnus5422 3 года назад
വാക്കുകളിലുള്ള സത്യസന്ധത പ്രവർത്തിയിലും കാണിക്കുന്ന വിരളമായ ചിലരിൽ നമ്മുടെ ജോസഫ് ചേട്ടനും... ❤️❤️❤️
@linjugeorge8328
@linjugeorge8328 4 года назад
ബ്രദർ രക്ഷപെട്ടലോ അത് തന്നെ വെല്യ കാര്യം ✌️✌️ബ്രോ ദൈവം കൂടെ ഉണ്ടല്ലോ....
@NAKVlogs
@NAKVlogs 4 года назад
വല്ലാത്ത പഹയൻ തന്നെ. കാമുകി ഇത് കണ്ടാൽ തീർന്നു 😂
@Jobbygeorge1987
@Jobbygeorge1987 4 года назад
"ആരെല്ലെൻ ഗുരുനാഥൻ ആരെല്ലെൻ ഗുരുനാഥൻ പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ" അന്നക്കുട്ടി ചേട്ടാ നിങ്ങൾക്ക് ഒരുപാട് നന്മ ഉണ്ടാകട്ടെ...
@amaljithjose6798
@amaljithjose6798 4 года назад
അടിച്ചു അണ്ണാക്കിൽ കൊടുക്കൽ... 👏👏👏👏👏 inspired
@anaghajd4258
@anaghajd4258 4 года назад
I feel happy and motivated while watching joseph anamkutty chettans video.. This is one 💕💕
@ashlyshaji3868
@ashlyshaji3868 4 года назад
This is not Straight from the Heart bt "Straight from the Big Heart" ❤❤❤ Hats off for ur Humble attitude....Go ahead bro...👍👍
@neelimasdevan9040
@neelimasdevan9040 4 года назад
From Day 1, I have followed your videos- rather you! Your potential for patience and keep your peace is awesome. And it's so good to listen to you always.. We do learn a lit from life, every day every minute. God bless.. Be you always
@sreekumark295
@sreekumark295 4 года назад
We always love you Joseph... Be who u r always...
@radhakaruparambil2264
@radhakaruparambil2264 3 года назад
Joseph Annamkutty Jose പേരിൽ തന്നെ വളരെ വ്യത്യസ്തയുണ്ട്. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായി നിൽക്കുന്ന നല്ല ചെറുപ്പക്കാരൻ. മറ്റൊരാളുടെ ജീവിത അനുഭവങ്ങളെ കുറിച്ച് കേൾക്കാനും അറിയാനും ആളുകൾക്ക് താൽപര്യം ഉണ്ട്. ഈ താൽപര്യമാണ് നിങ്ങളുടെ നിലനില്പ്. എല്ലാവരും നില നില്‍ക്കട്ടെ എന്ന ആശംസകളോടെ .
@aaabbhhii
@aaabbhhii 4 года назад
This is what right. Everything is a lesson. Thank u Joseph chetta reminding this
@vidyachettoor
@vidyachettoor 4 года назад
ഈ ലോകത്ത് നന്മയും തിന്മയും രണ്ടും ഉണ്ടല്ലോ. നന്മ ചൂഷണം ചെയ്യപ്പെടുന്നതായി പലപ്പോഴും തോന്നും. എങ്കിലും ശാശ്വതമായ സുഖവും വിജയവും നന്മയ്ക്ക് മാത്രമായിരിക്കും. വിഷമിക്കാതെയിരിക്കൂ👍👍🙏🙏
@sumashajishaji5068
@sumashajishaji5068 4 года назад
Yes Josekutty every page of life is a lesson.
@justinjoy1915
@justinjoy1915 4 года назад
എന്റെ ഭായി ..എനിക്ക് ബൈക്ക് accident ആയി icu ഇൽ കിടന്നപ്പോ ജോയിടെ മോൻ ജസ്റ്റിൻ മരിച്ചു പോയി എന്ന് പറഞ്ഞ നാട്ടുകാർ ആണ് ,ഇങ്ങനെ ഒക്കെ പറയുന്ന കൊണ്ട് എന്ത് മനസുഗം ആണ്ഇവർക്കൊക്കെ കിട്ടുന്നതെന്ന് അറിയില്ല...എന്തായാലും ഇങ്ങനെ പറഞ്ഞ നാട്ടുകാരുടെ മുന്നിൽ എണീറ്റ് നടക്കണം എന്ന പ്രചോദനം എന്റ അമ്മയാണ് .... Anywy nice video
@asla_artspace
@asla_artspace 4 года назад
😮
@manjusulekha4042
@manjusulekha4042 4 года назад
Are you ok now?
@neethuc6842
@neethuc6842 4 года назад
There are people like that ,but there are some other who are heald by your words ..you r blessed with a sound of God... we love u man
@ayswaryarameshbabu3480
@ayswaryarameshbabu3480 4 года назад
God bless you annamkutty chettaaa.. lots of love❤
@chithira1711
@chithira1711 4 года назад
Really inspiring bro.....u teach us how to forgive one who hurt us a lot....be positive always....May god bless u always.. ...
@JepsTips
@JepsTips 4 года назад
Njan adhikam vdos kanditilla, may be 5 vdos, pakshe verum 5 videos kandit Joseph AnnamKutty Fan aayipoyi Ethra simple n clear talk
@flexibleartworld336
@flexibleartworld336 3 года назад
നന്മയുള്ള ഒരു മനസ്സാണ്. ജഗദീശ്വരൻ എന്നും കൂടെ ഉണ്ടാവും...
@lp2529
@lp2529 4 года назад
Nothing more to say.....always keep this smile on your face that makes yourself most powerful and energetic ...boz ur smile means a lot....god bless u always
@albinmathewalex5922
@albinmathewalex5922 3 года назад
ജീവിതം അങ്ങനെ ആണ്.. നമ്മൾ നമ്മുടെ ജീവിതം സന്തോഷിക്കുക...♥️
@sr.priyaaugustine6641
@sr.priyaaugustine6641 4 года назад
"സജ്ജനങ്ങള്‍ക്കു സല്‍പ്രവൃത്തിയാണ് അലങ്കാരം..." തനിക്കുദ്രോഹം ചെയ്തവരോടുപോലും മനസ്സിൽ നന്മയുള്ളവൻ പ്രതികാരം ചെയ്യില്ല..!!☺🌝☺🙏🌹....Thank God for U Bro....God bless u...go ahead 👍❤
@thasnimubarak2824
@thasnimubarak2824 4 года назад
Nammal focus cheyyendath randamthe category alukalilekkalle😊😊😊 avarod povan para..100il oru 10 peru kuttappeduthumbo baki 90 peril oralayi nammalokke ivdethannendd...keep rock yaaa 👍💪💪😊😊
@drisyamuralisobha4884
@drisyamuralisobha4884 4 года назад
Sir ഈ വീഡിയോ ഇന്നാണു കാണുന്നത്. You are really amazing. എല്ലാം ഒരു വശം ചാരി നിന്ന് നോക്കുന്നവർക്ക് ചുറ്റും നോക്കാൻ ഒരു പ്രേരണയാണ്
@abg5630
@abg5630 4 года назад
Yes joseph. Life teaches us. lessons everyday
@Spreadwords999
@Spreadwords999 4 года назад
Lesson of this video is your patience! Arguably great.
@pranavkrishnanub701
@pranavkrishnanub701 4 года назад
We luv you chetta.... Thankale pole kalangamillathavare pattikkaan valiya padonnum illa..... ennanu enikkithu kettappol manassilaayathu.... God Bless You..... sir....
@dacreations2805
@dacreations2805 4 года назад
Phalamulla vrikshathile kalleriu brother. Don't worry . We love u..
@onlyentertainment3961
@onlyentertainment3961 4 года назад
ജോസഫ് ഏട്ടാ നിങ്ങളുടെ മനസ്സ് വലിയതാണ്. ഏട്ടന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ റിജോയ്ക്ക് രണ്ടെണ്ണം കൊടുത്തിട്ട് പോകത്തുള്ളൂ
@godzown9121
@godzown9121 4 года назад
Don't think so........
@charmthomas6663
@charmthomas6663 4 года назад
It's better not to tell Rijo's real name. Otherwise he will enjoy that also. Since he is not able to make fame and name he is using people like you. Joseph you are really a good motivational speaker.
@yadhulsuresh
@yadhulsuresh 4 года назад
true that 💯
@vinitar1474
@vinitar1474 4 года назад
How could you have this much patience and tolerance to that fraud who spoilt your precious 5 hours, Joseph !! You are an unbelievably nice person dude ! Lots of respect and love to you ..
@giniphilip3076
@giniphilip3076 2 года назад
Ys Joseph jeevithathiley oro prashnangalum nammaley valarthukayanu nammal athiloodey palathum padikkunnu.. Be positive gud luck
@safoorachappu8595
@safoorachappu8595 3 года назад
എന്തൊരു positive ആണ് താങ്കൾ എങ്ങനെ ക്ഷണിക്കാൻ കഴിയുന്നു അവരോടൊക്കെ great
@the_trippy_unicorn
@the_trippy_unicorn 4 года назад
Life is of ups and downs... Stay positive always chetta❤️
@sibis3687
@sibis3687 4 года назад
🙏🙏 Joseph cheta for sharing this, nowadays it's absolutely questionable that, a large majority of people doesn't follow the social media etiquettes, and it's pretty hard to see people with a very positive outlook like u..🥰 Keep going cheta , all the very best 👏👍 👍
@giniphilip3076
@giniphilip3076 2 года назад
🙏
@anushreerajpommizz3299
@anushreerajpommizz3299 3 года назад
Take it easy ettaaa.... 👍Evrything will be alright.. Njn motivations okke kekkarind but ningale pole manasiil aarudeyum kerittilla... Best wishes "
@suhratksusu7373
@suhratksusu7373 4 года назад
സാരമില്ല അന്നക്കുട്ടി എന്നേം edupole ഒരാൾ പച്ചയ്ക്കു കള്ളം parannu പറ്റിച്ചിട്ടുണ്ട്.. ഞാനും ക്ഷമിച്ചു കൊടുത്തു..
@aryaarya1826
@aryaarya1826 4 года назад
Straight from the heart❤Joseph annamkutty jose❤❤❤❤❤❤
@aiswaryakk643
@aiswaryakk643 4 года назад
Chettande mukam kaanumbol vishamam unde. Dheivam koodeyunde chettaa pinne njangalepoleyulla fansum
@ligidaasok6244
@ligidaasok6244 3 года назад
ആ Rijo അവന്റെ സ്വകാര്യതയക്ക് സാക്ഷിയാക്കിയത് നിങ്ങളെ പോലുള്ള Celibrities നെ ആണല്ലോ. അവന്റെ ആ ചെറിയ മനസ്സിനെ സ്നേഹിക്കാൻ കഴിഞ്ഞ താങ്കൾക്ക്🙏
@starrynakshu6792
@starrynakshu6792 4 года назад
Whenever i feel down, i hear his vlogs, ath nth vishayam aanellum kettirikkumbo ula vishamam motham povum
@jithyanp1240
@jithyanp1240 4 года назад
Thank you..... respect you
@asfiyamohammed7718
@asfiyamohammed7718 4 года назад
sir.... u r a great speaker, it is very amazing and you speak from u or ur own words , that is great . ur words give me magical inspiration 👍👍👍👍👍👍👍
@real4malayalam629
@real4malayalam629 3 года назад
വളരെ പ്രചോദിപ്പിക്കുന്ന ജീവിതം Thanks A lot of thanks dear.
@ash_lee9973
@ash_lee9973 4 года назад
Bro ur each n every message is always a inspirational one
@saleemtksaleemtk2292
@saleemtksaleemtk2292 4 года назад
Joseph you are the perfect. You are the amazing
@seenuinfent7136
@seenuinfent7136 4 года назад
A few people are out there just to make us down..never worry about them.. for whatever you do they'll always be complaining..keep going with your videos Chettayi..u are a doing a great job 😃
@sumasatheesh6180
@sumasatheesh6180 4 года назад
Sathyamaanu... Joseph bro... Oro anubhavangalilninnum namukkoro paaadangal padikkuvaanundu... Valare interesting... Ayiyirunnu.. Iniyum uyarangalithate... Yennu prarthanakalode...🙏🙏🙏🙏🙏
@sreelekshmid796
@sreelekshmid796 4 года назад
You are a true inspiration 👍👏
@gayathrigeetha1081
@gayathrigeetha1081 4 года назад
Eganeeyumm... koree rijooo maru samuhathil ondu😏 Chettanu katta support ondu❤dont feel bad.. .god bless you
@anujolly809
@anujolly809 4 года назад
Sathyam
@nithinprabhakar6583
@nithinprabhakar6583 4 года назад
എൻ്റെ പൊന്നു Bro, ഒരു ആവേശത്തിന് Bigg boss ൽ ഒന്നും പോയി കേറിക്കൊടുക്കല്ലേ.. ജീവിതം മൂഞ്ചി പോവും...
@shalusalam2721
@shalusalam2721 4 года назад
Jeevitham kityavarum und eg :pearly maney
@office6890
@office6890 4 года назад
@@shalusalam2721 ann avade aarya vambala, veena, manju, fukru illanjath bagyam allenki avarde jeevitha moonjiyene
@rasmiramesh7009
@rasmiramesh7009 4 года назад
@@office6890 ohhh..innippo avarde jeevitham nalla avasthaya..theri kett patham vannirikkaa ellam..
@jinujohny4924
@jinujohny4924 3 года назад
Nithin Prabhakar 😂😂👍
@amanishareeph1814
@amanishareeph1814 3 года назад
But a oru vekthiyude status pokum.Big boss il keriyal
@sofibiju7911
@sofibiju7911 4 года назад
Gud marupadi ingne vnm good ❤❤ no one can hate ur character seriously .... chettn engne anno angne thanne pokko njn oru katta fan annu ❤❤ karthav koode thanne ond athkond annalo ...inn aa accident il oru kuzhppvm illathe thirich vnnth believe in god
@sownjowworld1216
@sownjowworld1216 4 года назад
Enthoke paranjaalum ettanem ettande parayunna oro wordsum orupaad ishtaa...
@athulyasebastian7184
@athulyasebastian7184 4 года назад
Bro don't worry. Enganeyum chilaaalukal undennu nammal padikkukayaanu oro situationilum. Ethram lessons nammude thanne Upliftment nu helpful aanu. Aare viswasikkam aare aruth ennellam manasilakkan ethraram incidents help chyyum. Enthayalum chetante manasu valuthanu. Ningal alakkunna alavukonduthamne ningalkkum alannu kittum. God bless you 🙏🙂☺
@aamifathima9175
@aamifathima9175 4 года назад
Thanks to God for saved u....thaankale snehikkunna orupad perude prayer thaankalodoppam und. Athu manasilakan thaankalk dhaivam thanna oru avasaram aan aa accident....nanamakal cheyyanum parayanum dhaivathin thaankale iniyum aavasyam und , so he will be with u always😊
@febageorge4727
@febageorge4727 4 года назад
Don't worry Joseph Chetta.,God will give such kind of people....and ur reward will increase..
@maliniarya2088
@maliniarya2088 4 года назад
Josephey, we admire your mature attitude. Forget Rijo! You have many many fans who are with you always.
@Ash-wu3xm
@Ash-wu3xm 4 года назад
Haha namma muthanu. Pani kityalum ithra matured ayit respond cheyan ningalke patullu. You are such a good human. Luv always. 😘
@paarujobyjobichan3865
@paarujobyjobichan3865 4 года назад
Njn agrahikunnayal ethu kanumo vayikuo eannariyilla.engilum ente vilapetta 8 varsham nashtapeduthiyathine pala agrahangalum ellathakiyathine ee video njn sammanikunnu..Nannayi varate...With ur family..Avarku vendi ayirunnallo eallam...Thank u josephetta...For this video...Love u...
@sareethanaveena1675
@sareethanaveena1675 3 года назад
വളരെ നിഷ്ക്കളങ്കമായ സംസാരശൈലി!
@vishnuprasad165
@vishnuprasad165 4 года назад
ചേട്ടൻ പറഞ്ഞത് വളരെയധികം ശരിയാണ്. പറ്റിക്കപെടുന്നവരുടെ കാലമാണിത്
@harriskovoor1340
@harriskovoor1340 2 года назад
Exactly true Jose 👌. Wellsaid 👍. Thank you🙏
@aaliyamismail3331
@aaliyamismail3331 4 года назад
Namme pattichavarkkum nallad mathram varanee enn prarthikkunna chetta u r great
@nextbestbest1230
@nextbestbest1230 4 года назад
ശരിക്കും അവന്റെ പേര് റിജോ ആണ് 😜😜
@anuabraham6680
@anuabraham6680 4 года назад
Joseph, you are great...😊😊💝💝
@ashaannazachariah332
@ashaannazachariah332 4 года назад
Very sincere words..God bless you bro
@sheejajoseph9024
@sheejajoseph9024 4 года назад
Oro vedio um ketirikan ethra rasama.
@liyamaria2086
@liyamaria2086 4 года назад
ഇങ്ങള് എന്ത് പറഞ്ഞാലും കേട്ടിരിക്കാൻ ഒരു ഇതാണ്..സൂപ്പർ..ഇതാണ്..ആളുകളെ pidichiruthukaa എന്നൊക്കെ paranjaal..anyway keep it up..
@benjithkasperzky1330
@benjithkasperzky1330 4 года назад
Always love you 🥰 respect you 🥰
@jiyaroy.8861
@jiyaroy.8861 3 года назад
Joseph etta aah voice thanne oru inspiration anu.
@Ukmallucouple7860
@Ukmallucouple7860 4 года назад
ഒരാൾ ഉയർന്നു വരുന്നത് കാണുമ്പോൾ റിജോയെ പോലുള്ള ഒരുവിഭാഗം മലയാളികൾക്ക് കുരുപൊട്ടും അതവരുടെ രക്തത്തിലുള്ളതാ മാറില്ല, പിന്നെ മോശം കമന്റ്സ് വരും അത് നോക്കിക്കൊണ്ടിരുന്നാൽ അതിനേ നേരം കാണു,. Keep going Bro Good Luck 👍👍👍
@anjanajayan780
@anjanajayan780 4 года назад
Love to hear the voice
@shabnashaji5076
@shabnashaji5076 3 года назад
Sho... ee manshyan seminariyil ninnu vittu ponnillaayirunengil ... ithrem jeevithaanubhavangal okke ithu pole njangalodu pangidan patumayirunno... dhaiwame... ninakku kodi kodi sthuthi.. joseuttyne ithupole njngalku vazhikaatti aayi nalgiyathinu 🙏🙏😇😇 god bless u joseutty .. love from thrissur .. ❤❤❤
@anniethomus8475
@anniethomus8475 3 года назад
You are absolutely right, so avoid loose talks
@BettysEmbroidey
@BettysEmbroidey 4 года назад
Gob bless you Joseph chetta..... How can you forgive others ...it is a great thing...🌿🌿🌿
@flocknkin626
@flocknkin626 4 года назад
It's a great video.....thanks Joseph aetta for sharing this... you taught four things 1: value of time - ours as well as others 2: cheating others doesn't seems kidding 3: don't take another dimensions of thoughts regarding someone's life if you don't know what's really happening 4: developing a great capability to receive bad times even in happiness ..."Life is dynamic in nature" One most powerful thing.... PATIENCE to people who hurts and irrittates us.....which I think very hard for me to deal with..... Josephaettan doesn't seems to be angry to that person too👍
@seema1742
@seema1742 3 года назад
You're amazing ചേട്ടായി...♥️☺️☺️
@ansabra4178
@ansabra4178 4 года назад
Chetta avane oru tanks paranjek Ee vedio karanam igane chilath nadauknnd enne manasilayi
@hashifakp3633
@hashifakp3633 4 года назад
Sharikum genuine aanu chettaan orupaad ishta nigale 😘😘😘💜
@jubysebastian6821
@jubysebastian6821 4 года назад
വിഷമിക്കേണ്ട bro.... ഇങ്ങനെ കള്ളം പറഞ്ഞും മറ്റ് അനാവശ്യങ്ങൾ പറഞ്ഞും ജീവിക്കുന്നവർ ഒരുപാട് ഉണ്ട് നമ്മുടെ സമൂഹത്തിൽ... അവരെ തിരുത്താൻ ദൈവത്തിന് മാത്രമേ സാധിക്കൂ...... you don't worry... god bless you🙏
@ashleylatheef
@ashleylatheef 4 года назад
Well said And Hats off to ur Good attitude
@anjanak7816
@anjanak7816 4 года назад
Lov u ബ്രദർ 💚💚💚💚
@treesagreeshma5426
@treesagreeshma5426 3 года назад
Great sir... You truly lives...
@anaghajohn7211
@anaghajohn7211 4 года назад
Chettanu katta support.... 😊😊😊
@nihalanasar6327
@nihalanasar6327 4 года назад
Joppan nte video kandal angu verudhe scroll cheydh pokan pattilla. Karanm. Joppan nte oro videosum different aanu. Adh kond. Adh kananulla agamshayanu.... u r so different... 👍👍👍
@mohammedrasi3542
@mohammedrasi3542 4 года назад
Thanks chettayi
@m.s.b6253
@m.s.b6253 4 года назад
You taken a Good decision ♡♡♡♡
@arunimakuttoos9946
@arunimakuttoos9946 4 года назад
Ellavarkum namaskaram njn joseph annamkutty jose .....😍😍😍😍
@rennykgeorge2955
@rennykgeorge2955 3 года назад
Valare nallareethiyil poghunna oru manushyan anu joseph thankal.nalla daiva bhayam ulla kutty.veenupoovam.lokam adhanu..onninum munnil aloikkadhe theerumanaghal edukkarudh....nalladhinanu ennu thonnu Daivam anugrahikkatte.👍🏻ellam kanarund.kanumbo ullil oru pedi varum joseph.ennum inghane ayirikkane .oru mattavumilladhe ennu agrahikum..all the best....ennu nalladhu mathram varatte.ok joseph enneghilum kananam.
@achoozvlog4826
@achoozvlog4826 2 года назад
santhoshathode jeevikan oru vayikatiya.. broyude ella vdo sum...so hpy
@kripaindu1787
@kripaindu1787 4 года назад
Very good speech. U r right.Most of the People are like this.
@abhilashpv5027
@abhilashpv5027 3 года назад
Perfect motivated🥰
@anjuthomas6036
@anjuthomas6036 4 года назад
God bless you 🙏👏👏
@lipipeter2842
@lipipeter2842 4 года назад
Ath angane aanu.. Popularity kond positive um und negative um und.. Orupadu.. Ath pole thanne ath maintain cheyyaanum nalla paadaanu...
@sujasatheesan4288
@sujasatheesan4288 4 года назад
Chettan adipoliyanu God bless you 🙏
@nikhilhari8125
@nikhilhari8125 4 года назад
Thiricharuvukal athu accidenteyo rijoyudeyo roopathal nammude munnil eeswaran avatharippikkunnanthanu joseph etta ... you are positive ...
@annmerinthomson8999
@annmerinthomson8999 4 года назад
Hi Joseph.. I couldnt reach you even if I tried many times. Hope u doin wel. Videos chilathoke kanarund. Nannavunnund. This too👍
@blessylordon
@blessylordon 4 года назад
U r really amazing 👌👌
Далее
EVOLUTION OF ICE CREAM 😱 #shorts
00:11
Просмотров 4,3 млн
ANNIES KITCHEN With Joseph AnnamKutty Jose
44:18
Просмотров 276 тыс.
Разговор на Патриках
1:01
Просмотров 3,9 млн