അമ്മ എപ്പോഴും തന്റെ കൂടെയുണ്ട്.സങ്കടപ്പെടല്ലേ 🥰 കരഞ്ഞുകൊണ്ടാണ് കണ്ടു തീർത്തത്. നിച്ചൂട്ടിയ്ക്ക് വയ്യാത്തത് കൊണ്ട് ഇന്ന് കാണാൻ കഴിഞ്ഞില്ല. മോളെ കാണുമ്പോൾ എന്റെ രണ്ടുവയസ്സുള്ള മോന് (ഉജ്വൽ )ഭയങ്കര സന്തോഷമാണ്😊.അപ്പൊ ഹാപ്പിയായിരിക്കൂട്ടോ ❤️
സാരില്ല കേട്ടോ വിഷമിക്കാതിരിക്കു... ഇപ്പൊ നല്ലൊരു അമ്മ കൂടെ ഉണ്ടല്ലോ... പഴയ കാര്യങ്ങൾ ഓർത്തു വിഷമിക്കാതിരിക്കുക...ഞാനും ഈ ഒരു വേദനയിലൂടെ വന്നൊരാളാണ്.. അച്ഛൻ നമ്മെ വിട്ടു പോയിട്ട് 8വർഷം കഴിഞ്ഞു.
ചേച്ചി വിഷമിക്കല്ലേ. ചേച്ചി ഈ നിലയിലായത് അമ്മയുടെ പ്രാർത്ഥന കൊണ്ട് മാത്രമാണ് അമ്മ സ്വർഗ്ഗത്തിൽനിന്ന് എല്ലാം കാണുന്നുണ്ട്. അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക
സങ്കടം വന്നുപോയി.... ആരൊക്കെ ഉണ്ടന്ന് പറഞ്ഞാലും നമ്മുടെ എന്ന് പറയാൻ നമ്മുടെ അച്ഛൻ അമ്മ സഹോദരങ്ങൾ ഭർത്താവ് മക്കൾ ഇവരാണ്..... ഇവർക്കൊന്നും പകരവക്കാൻ are കൊണ്ടും കഴിയില്ല....
ഇന്നത്തെ വീഡിയോയിൽ രജിനയുടെ മനസ്സിലെ ഭാരം എല്ലാം ഇറക്കി വച്ചപ്പോൾ മൈന്റ് റീലീഫ് ആയിട്ടുണ്ടാവും വിഷമിക്കാതിരിക്കൂ ജീവിതത്തിൽ എല്ലേ തരണം ചെയ്തല്ലേ പറ്റൂ ഞാൻ രജിനയെ കാണുമ്പോൾ എന്റെ മോളെ ആണ് ഓർമ്മിക്കുന്നത് എനിക്കും ഒരുപാട് അ സുഖങ്ങൾ ഉണ്ട് എന്റെ മോളെ നല്ല ഒരാളുടെ കയ്യിൽ കൊടുക്കുന്നത് വരെ ഈശ്വരൻ എനിക്ക് ആയുസ്സ് തരണമേ എന്നു പ്രാർത്ഥിക്കും നല്ല ഒരു ഫാമിലിയെ കിട്ടിയില്ലേ ചിലപ്പോൾ രജിനയുടെ അമ്മയുടെ പ്രാർത്ഥനയുടെ ഫലം ആവാം നിച്ചു വാവയെ നന്നായി നോക്കൂ 🥰
Rejina, ഇതുപോലെ തന്നെ ആണ് എനിക്കും ഏപ്രിൽ എന്ന മാസം വരുമ്പോൾ എന്റെ അച്ഛൻ പോയത് ഏപ്രിലിൽ ആണ് rejina പറഞ്ഞതുപോലെ ആണ്, ഒരു വർഷം തീർന്ന് അടുത്ത ന്യൂഇയർ വരുമ്പോൾ എനിക്ക് നമ്മൾ ഓർമ്മിക്കുന്നതൊന്നും അല്ല എന്നാൽ ഏപ്രിൽ മാസം മെന്റലി ഫിസിക്കലി എല്ലാം ഞാൻ ഡൌൺ ആകും എന്തിനെന്നറിയാതെ, പിന്നെ rejina പറഞ്ഞതുപോലെ അമ്മ റെജിനയ്ക്ക് വേണ്ടിയാണു ജീവിച്ചത് എന്ന്, അതുപോലെ തന്നെ എന്റെ അച്ഛൻ എനിക്കൊരു കുഞ്ഞുണ്ടായി കാണാൻ മാത്രം ആയുസ് നീട്ടിയതുപോലെ ആണ്, എന്റെ മോൾ ഉണ്ടായി കൃത്യം 60 മത്തെ ദിവസം പത്താ മുദയം നാൾ മരിച്ചു, അച്ഛന്റെ മരണം എന്നെ ഈശ്വരൻ കാണിച്ചുതരികയും ചെയ്തു, സ്വപ്നത്തിൽ എനിക്കൊരു കുഞ്ഞുണ്ടായി അധികം വൈകാതെ എന്റെ അച്ഛൻ മരണപ്പെടുന്നത് സ്വപ്നം കണ്ടു അത് പോലെ തന്നെ സംഭവിച്ചു അതുകൊണ്ട് ഇന്നും മോളുടെ ജന്മദിനം വരുന്ന ദിവസം മുതൽ mind mood ഓഫ് ആയിരിക്കും, സാരമില്ല, ഇങ്ങനെ ചില പ്രത്യേക കാര്യങ്ങൾ നമുക്ക് മാത്രം ഓർമ്മിക്കാനും ഓർമ്മയിൽ എന്നും സൂക്ഷിക്കാനും ഉണ്ടല്ലോ ❤️❤️❤️❤️❤️
Dont worry yaar..My sister's son also lost both his parents in a short span of 3 years and now he is with me..I can understand how difficult it is.. We should really love our parents when they are there..
Emotional blog......😢...... Amma is always with u..... Take care dear love from mangalore..... V can't find the presence of God every where so he made parents... ....... Love ur parents ❤
രജി ന കരയുന്നത് കണ്ട് ഞാനുകരഞ്ഞു പോയി സാരില്ല അമ്മ എല്ലാ കാണുന്നുണ്ടാവും 😢 ഇവിടെ നല്ലൊരു അമ്മയേ കിട്ടിയില്ല😢 ഇന്നി കരയല്ലേ😢 ഇപ്പം നലൊരു മോളെ കിട്ടി❤ അമ്മ ഇതെല്ലാ കണ്ട് സന്തോഷിക്കുന്നുണ്ടാവും
Emotional vlog watched this vlog with tears😢😢Miss കരഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നു 😢😢😢😢😢💔💔💔💔💔😢😢 അമ്മ എന്നും Rajina Miss ntae കൂടെ ഒപ്പം ഉണ്ട് ❤❤❤❤❤❤❤ അമ്മ ക്ക്തുല്യം അമ്മ മാത്രം ❤❤❤❤❤❤❤ ❤❤❤❤❤
എന്റെ കുട്ടിയോട് ചേച്ചി എന്താ പറയാ. അമ്മയെ കുറിച്ച് കൂടുതൽ അറിയണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു. ഇപ്പൊ തോന്നാ വേണ്ടായിരുന്നുവെന്ന് . ആദ്യമായിട്ടാ ഇത്രയും വിഷമിച്ച് കണ്ടത്. എന്റെ കുട്ടിയെ ചിരിച്ച മുഖത്തോടെ കാണാനാ ഇഷ്ടം. അമ്മയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ട് മോളെ . കൂടുതൽ ഒന്നും ചേച്ചിക്ക് പറയാൻ പറ്റുന്നില്ല.
എനിക്ക് അമ്മ ഇല്ല 4 വർഷം ആയി അമ്മ പോയിട്ട് ഇത് പോലെ ഓക്സിജൻ കൊടുത്തു വീട്ടിൽ ഞാൻ എന്റെ അമ്മേ ഓർത്തു എന്റെ ഡെലിവറി കഴിഞ്ഞു 7 ദിവസം ആയപ്പോൾ എന്റെ അമ്മ ഞങ്ങളെ വിട്ട് പോയ്
Bejarakkalappa... Ithepole thanneyanu enteyum amma.. Ente best frnd anu ente amma... Vayyandayalum namuk oru budhimutt ariyikkilla.. Ente ammammak undayirunnu swasam mutt.. Ithepole ayirunnu.. Ipomarichu ammamma... 🙏 saramilla.. Aa ammaykku pakaram ipo oru ammaye kittiyile.. Teacharamma...🥰
Ente ammayum ippol entekoode illa ente achanum ammaye nallapole nokki , ippol achanum oru koottinu oru amma vannu njanum athu positive aayi eduthu, achan ottaykkallallo pavam achan njanum ente aniyathiyum nammale ponnu pole nokki achan ippozhum angane thanne❤
Da karayalleda. അമ്മയുടെ ആഗ്രഹം പോലെ nalla ഒരു അമ്മ കൂടെ ഇല്ലേ. അമ്മ കൂടെ തന്നെ ഉണ്ടെടാ. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല ആർക്കും. കരയാതിരിക്ക്. കണ്ടിട്ട് എനിക്കും കരച്ചിൽ വന്നുപോയി. വിധി തടുക്കാൻ ആർക്കും ആകില്ലേടാ. ഇപ്പോൾ happy life കിട്ടിയല്ലോ അതുമതി.
വിഷമിക്കല്ലേ ചേച്ചി അമ്മ എന്നും കൂടെ ഉണ്ട് ചേച്ചി എന്നും ഹാപ്പി ആയിട്ട് ഇരിക്കാൻ അല്ലെ അമ്മ ആഗ്രഹിക്കുന്നേ അപ്പോ ചേച്ചി വിഷമിച്ച അമ്മക്കും ath വിഷമമാകും ചേച്ചിക് നല്ലൊരു ഫാമിലിയെ കിട്ടിയില്ലേ ചേച്ചിയുടെ ഈ വളർച്ചയിലും അമ്മ ഒരുപാട് ഹാപ്പി ആയിരിക്കും. വിഷമിക്കാതിരിക്കുട്ടോ love u chechikuttyyyy❤❤❤❤
രജിന മോളെ അമ്മയില്ലാത്ത ഏത് മക്കളെ കാണുമ്പോളും മനസ്സിന് വല്ലാത്ത സങ്കടമാണ്. മോളുടെ അമ്മ മരണപ്പെട്ടത് കൊണ്ട് തന്നെ മോളോട് ഒരുപാട് ഇഷ്ടമാണ്. എത്ര അമ്മമാർ ഉണ്ടായാലും പെറ്റമ്മക്ക് പകരമാവില്ലല്ലോ അത് മോൾക്ക് തന്നെ അറിയാൻ കഴിയുന്നില്ലേ.നല്ല അമ്മായിയമ്മയെ ആണ് മോൾക്ക് കിട്ടിയത് അത് ശെരിയാണ് പക്ഷേ സ്വന്തം അമ്മയുടെ സാമിപ്യം അത് ഒന്ന് വേറെ തന്നെയാണ് ആരൊക്കെ എങനെ ഒക്കെ സ്നേഹിച്ചാലും അതൊന്നും നമുക്ക് ഓക്കെ ആവില്ല. എന്റെ അമ്മ എന്നോടൊപ്പമുണ്ട് പക്ഷേ അമ്മയുടെ നഷ്ടം സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല അതോർക്കുമ്പോൾ നെഞ്ച് പൊട്ടി പൊളിയും പോലെയാണ്. അമ്മ മാത്രമല്ല അച്ഛനും അങ്ങനെ തന്നെ. നമ്മുടെ parents ന് തുല്യം പകരം വെക്കാൻ മറ്റാരുമില്ല കുട്ടി 🙏🏼😭. മോള് സങ്കടപ്പെടരുത് ട്ടോ. നല്ല ഭർത്താവിനെയും , വീട്ടുകാരെയും കിട്ടിയില്ലേ. നല്ല ജീവിതം തന്നെ കിട്ടി ആ ലൈഫിൽ സന്തോഷിച്ചു ജീവിക്കൂ അമ്മ അത് കണ്ട് സന്തോഷിക്കും. എന്റെ മോൾ കരയല്ലേ അത് കാണുമ്പോൾ സഹിക്കാൻ വയ്യാ ട്ടോ കുട്ടി 😰❤
കരയുന്ന മുഖം കാണാൻ ഒരു ഭംഗിയില്ല രജിന . ചിരിക്കുന്ന മുഖമാണ് ഭംഗി . നമ്മളെ യും കരയിപ്പിച്ചു അമ്മ യുടെ കുറവ് നികത്താൻ വേറെയാരെ കൊണ്ടു o പറ്റില്ല. അമ്മയോട് ഉള്ള സ്വാതന്ത്ര്യം മറ്റാരുടെ അടുത്തു കിട്ടുകയുമില്ല. 🙏 God bless you ❤❤❤❤❤❤❤
Highly emotional watched it with tears my prayers are with you sister and u are blessed with a good family Sruthi from dubai hailing from kannur at thillenkeri
Hai RajinaArjun,കുറച്ചു കരയുമ്പോൾ മനസ്സിന്റെ ഭാരം കുറയും. Rajina യുടെ കൂടെ തന്നെ അമ്മ ഉണ്ടെന്ന് വിചാരിച്ചു മുന്നോട്ടു പോകൂ എല്ലാം ശരിയാകും. Nichooty യുടെ മുഖം നോക്കിയാൽ എല്ലാ വിഷമവും മാറും. ഞാൻ ഇന്ന് ഫോൺ ചെയ്തിരുന്നു എന്ത് പറ്റി എന്ന് ചോദിക്കാൻ. Nichooty ❤❤❤❤❤❤❤❤❤❤
മോളെ, വീഡിയോ കണ്ടു കരഞ്ഞുപോയി. എല്ലാം വിധി എന്നു വിചാരിച്ചു സമാധാനിക്കുക. നമ്മളെല്ലാം കൂടെയുണ്ട്. മോള് വിഷമിക്കാതിരിക്ക്, നല്ല ഒരു ഭർത്താവിനെയും വീട്ടുകാരെയും പൊന്നുമോളെയും ഒക്കെ ചിന്തിച്ചു ഇരിക്കുക, മോൾക്ക് ഇനിയും ഒരുപാട് നേടിയെടുക്കാനുണ്ട്, മുന്നോട്ടു ചിന്തിച്ചു മുന്നേറുക. ഇതെല്ലാം പറഞ്ഞാലും നമ്മുക്ക് മോളുടെ മനസ്സ് അറിയാം, അമ്മ എന്നും അമ്മ തന്നെ. മോളു വിഷമിക്കല്ലേ, കുട്ടി കരയുമ്പോൾ ഈ അമ്മയും കരഞ്ഞു പോയി. മിടുക്കിയായി മുന്നോട്ടു പോകു. എല്ലാവിധ ഉയർച്ചയും ഐശ്വര്യങ്ങളും മോൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ സ്നേഹത്തോടെ ഒരു അമ്മ ❤️💙❤💜💕