ഹായ് dear. Arjune പോലെ ആണ് എന്റെ hus എപ്പോഴും പാന്റ് അല്ലെ trouser. മുണ്ട് ഉടുത്തു കാണാൻ എനിക്ക് ഇഷ്ട but മുണ്ട് comfortable alla പോലും. ഞങ്ങൾ സദ്യ order ചെയ്തെടാ. ഇവിടുത്തെ ചൂടിന് കുറെ ടൈം cooking നടക്കില്ല 😍
Hai RajinaArjun, super vlog. ഇപ്രാവശ്യം ഓണം ത്തിനു ഞങ്ങൾ husband ന്റെ മാമൻ ന്റെ വീട്ടിൽ (ചെന്നൈ ) യിൽ പോയി അവിടെ മറീന beach ലും vundar la zoo ലും പോയി. Rajina യുടെ യും mole ടെയും dress superb. Nichooty Malooty Ponnu❤❤❤❤❤❤❤❤❤❤❤
You are prepared mutton in onam day. Oh my god I think you people will visit temple after having non veg😁😁😁😁 Thalassery won't be prepared non veg in onam day. Even payannir won't be prepared non veg in onam day. May be it is related to caste system I think so
@@RajinasWorld I dnt know whether u r from payyanur Or kashmir. But many of my relatives are from payyanur and thalassery, they never have non veg in onam day😁😁😁😁
രെജിനാ, ഇവിടെ ഓണത്തിന് എന്റെ മോൻ ഷർട്ടും മുണ്ടും ആണ് ഇട്ടത്, അവൻ അമ്പലത്തിൽ പോകുമ്പോഴെല്ലാം മുണ്ട് ഉടുക്കും, ആൾ ഇപ്പൊ പ്ലസ് one ആണ് പഠിക്കുന്നത്, അർജുനോട് പറഞ്ഞെക്കൂ കേട്ടോ ☺️, അടുത്ത ഓണത്തിന് ഷർട്ടും മുണ്ടും ഉടുക്കാൻ,
ഹായ് ചേച്ചിയ് ഇന്നത്തെ Vlog Super ❤ രമ്യ ചേച്ചിയുടെ വീട്ടിലെ ഓണം പരിപാടിഅടിപൊളി ചേച്ചിയുടെ നിചുട്ടയ് Dresss matchnig super Arjunettan koode mund super👌
A kind of onam celebration visuals 🎉🎉🎉 Happy to see malu ponnu Dress matching super .. Arjunettan koode matching dress ayirunel super avuenu Mund ahnu highlight celebration nu Next onam Arjun ettan mund udukkum😅 Hope for blessed onam next year...
ഹായ് ചേച്ചി വീഡിയോ നന്നായിട്ടുണ്ട്. എൻ്റെ നാട്ടിലും ഉണ്ടായിരുന്നു ഓണ പരിവാടി. ഞാൻ പങ്കെടുത്തു എനിക്ക് സമ്മാനം കിട്ടിയില്ല. എന്നാലും ഒരു രസമല്ലെ അല്ലെ ചേച്ചി.