Тёмный

ജീവിത പങ്കാളിയെ വിലമതിക്കുക. 

Swami Gururethnam
Подписаться 36 тыс.
Просмотров 76 тыс.
50% 1

Опубликовано:

 

18 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 106   
@mumthasnaseer8124
@mumthasnaseer8124 Год назад
മുഹമ്മദ് നബി എന്ന നിത്യ പ്രകാശത്തെ മനസ്സിൽ കൊണ്ടുനടക്കുന്ന സ്വാമിജിക്ക് സാധാരണക്കാരായ ഞങ്ങളുടെയൊക്കെ മനസ്സിലേക്ക് ആ പ്രകാശം അതിഗംഭീരമായി പകർത്താനാകും ഞങ്ങളിൽ കരുണയും കാരുണ്യം ഉണ്ടാക്കാൻ ആകും സ്വാമിജിയുടെ ഓരോ വാക്കിലും ഞങ്ങളുടെ കണ്ണുകൾ ഈറൻ അണിയുന്നുണ്ട് മനസ്സും സ്വാമിജിക്ക് ദൈവം തന്ന കഴിവിനെ അങ്ങേയറ്റം പുകഴ്ത്തുന്നു വാഴ്ത്തുന്നു ഗുരുദേവനെയും മറ്റു മഹാന്മാരെയും മനസ്സിൽ ഏന്തി നടക്കുന്ന ആൾക്കാരാണ് നിങ്ങൾ ഈ ലോകത്ത് ആർക്കും പരാജയപ്പെടുത്താൻ പറ്റാത്തവർ അതിലുള്ള മഹാഭാഗ്യമാണ് താങ്കൾ താങ്കളുടെ ഓരോ വാക്കിലും ഞങ്ങളുടെ മനസ് വേദനിക്കുന്നുണ്ട് തീർച്ചയായും ഞങ്ങൾ പാപരഹിതരാകാൻ ആണ് ശ്രമിക്കുന്നത് അങ്ങയുടെ വാക്കുകൾ ഞങ്ങളുടെ ഹൃദയത്തെ തൊട്ടുണർത്തുന്നു ഇനിയെങ്കിലും നന്മ കൈവെടിയാതിരിക്കാൻ നന്മ ചെയ്യാൻ ഞങ്ങളെ ഞങ്ങളെ വളരെ പ്രോത്സാഹിപ്പിക്കുന്നു ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ
@kishorkumar2008
@kishorkumar2008 Год назад
മനോഹരമായ ഒരു message തന്നെയാണ് ഇന്നത്തെ കാലഘട്ടത്തിൽ സ്വാമിജി... 🙏
@santhosh106
@santhosh106 Год назад
സ്വാമി കഥ പറയുബോൾ കഥയിലെ കഥാപാത്രങ്ങൾ ഇങ്ങനെ മുൻപിൽ വന്നു നിൽക്കും great story teller 🙏🙏👌👌❤️❤️
@anilanilkumarpd4831
@anilanilkumarpd4831 6 месяцев назад
സ്വാമിയുടെ മെസ്സേജ് കൾ ഒന്നിനൊന്നു മെച്ചം 🙏🙏🙏🙏അഭിനന്ദനങ്ങൾ,,, 🙏🙏🙏🙏
@arifthanalott
@arifthanalott Год назад
അങ്ങയുടെ വാക്കുകളുടെ ശ്രവണ മാധുര്യം ഹൃദയത്തിലേക്ക് പടരുന്നു
@binukumar5726
@binukumar5726 Год назад
സ്വാമിജി പ്രണാമം 🙏🙏🙏 അങ്ങയുടെ ഓരോ പ്രാവശ്യത്തെയും ഉത്ബോധനങ്ങൾ മനസിന്റെ ശുദ്ധികരിച്ചു കൊണ്ടിരിക്കുന്നു..ഈ ഉത്ബോധനവും അതിന്റെ അവതരണവും മനസിനെ വല്ലാതെ ആകർഷിച്ചിരിക്കുന്നു. പ്രപഞ്ചനാഥൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@UssainUssain-re3ez
@UssainUssain-re3ez 10 месяцев назад
സ്വാമിജി ഒരു വലിയ സത്യം സരസമായി അവതരിപ്പിച്ചു എത്ര മനോഹരമാണ്ട് ആ പ്രഭാഷണം .
@user-ow5hz7ri9q
@user-ow5hz7ri9q 13 дней назад
ഇത് പലർക്കും അറിയില്ല എന്നതാണ് പരമമായ സത്യം ❤
@bindugopalan9075
@bindugopalan9075 2 года назад
ഒരു വിധവയോട് ചോദിക്കണഒരു ഒരു പുരുഷന്റെ അല്ലെങ്കിൽ ഭർത്താവിന്റെ വില എന്തെന്നു.. ഉള്ളവർക്ക് അതിന്റെ വില അറിയില്ല..
@youtubeuser4763
@youtubeuser4763 Год назад
സത്യം. അനുഭവിക്കുന്ന വർക്കേ അറിയൂ.😢😢
@Sona-vm6zn
@Sona-vm6zn Год назад
ഭാര്യയുടെ വിലയോ...?
@sulekha3422
@sulekha3422 Год назад
Sathyam
@rekhapp2218
@rekhapp2218 Год назад
Ss😢😢true
@muhzinmhmmd4012
@muhzinmhmmd4012 Год назад
True
@renjithanandakuttan185
@renjithanandakuttan185 2 года назад
Kurachu divasamayittulu swamiyude videos kanan thudangiyittu , vallathoru feel in ur words 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@ktmoideen6608
@ktmoideen6608 Год назад
Dear brother Swamiji great message 💞 thank you very much 🥰
@janetprarthanakesary3421
@janetprarthanakesary3421 2 года назад
വല്ലാത്തൊരു പരീക്ഷണമോ അല്ലെങ്കിൽ ത്യാഗമോ, അറിയാതെ അവസാനഭാഗം ആയപ്പോൾ നെഞ്ച് ഒന്ന് ആളി, കണ്ണ് നിറഞ്ഞ്, ശ്വാസം വലിച്ചു വിട്ട് 😔😔😔😔🙏🙏🙏മൗനമായി ആലോചിച്ചു 💐💐
@ktmoideen6608
@ktmoideen6608 Год назад
😢 life 🙌
@akhilajanakripan6336
@akhilajanakripan6336 3 года назад
Very nice presentation 🙏
@roymonck9804
@roymonck9804 16 дней назад
Thank you so much swami G.
@abidmanneth4168
@abidmanneth4168 2 года назад
Excellent 💕
@SubhadraAppekkat-le3tl
@SubhadraAppekkat-le3tl 9 месяцев назад
Very true.❤
@parthivgurumithran599
@parthivgurumithran599 Год назад
Sadguruvasaranam.... 🌹🌹🌹
@Yogamaaya
@Yogamaaya Год назад
Great great great🙏😌❤️
@valsalam4605
@valsalam4605 Год назад
സത്യം 🙏🙏🙏🙏
@janakripanakhila4337
@janakripanakhila4337 3 года назад
Nice 👍🏻 💐
@pvshabeeralibahrain6612
@pvshabeeralibahrain6612 2 года назад
Nice presentation
@rnjijesh3779
@rnjijesh3779 2 года назад
good message
@dinakarank8238
@dinakarank8238 4 месяца назад
Sadgurvesaranam👌❤️
@prasanth4820
@prasanth4820 3 года назад
Good msg
@srijithvs8306
@srijithvs8306 Год назад
എന്റമ്മേ 😯 സ്വാമി കരഞ്ഞു പോയിട്ട ഞാൻ 🤦‍♂️🤦‍♂️😘
@abhia5445
@abhia5445 Год назад
🙏🙏 great
@itz.measwanth
@itz.measwanth Год назад
കലിയിൽ ഇങ്ങനെ ഒരു ദൈവം ഉണ്ടെന്ന് ആദ്യമായി ആണ് ഞാൻ കേൾക്കുന്നത്. 99 ശതമാനം ആളുകൾ ശാന്തിഗിരി ആശ്രമത്തിൽ നിന്ന് ഒഴിഞ്ഞു പോയത് പീഡനം കൊണ്ട് ആണ് അല്ലെ ഇത് ഞാൻ പറയുന്നത് അല്ലാ ശാന്തിഗിരി ആശ്രമത്തിൽ പലർക്കും അനുഭവം ഉണ്ടായിട്ടുണ്ട്. എനിക്ക് തോന്നുന്നത് ഇത് ആൾ ദൈവങ്ങൾ ആണ് എന്ന് ഇവിടെ ചില ഗൂഢാലോചനകൾ നടക്കുന്നതായി കണ്ടവർ ഉണ്ട് അവർ ഒക്കെ പറയുന്നത് ഇത് ആൾ ദൈവങ്ങൾ ആണ് എന്ന് ജനങ്ങളെ പറ്റിച്ചും കൊള്ളയടിച്ചിട്ടും പൈസ ഉണ്ടാക്കുന്നുണ്ട് ശാന്തിഗിരി ആശ്രമത്തിൽ അത് ജനങ്ങൾ അറിയുന്നില്ല സത്യം എന്തായാലും പുറത്ത് വരും അപ്പോ ശാന്തിഗിരി ആശ്രമം ഉണ്ടാവില്ല ഒന്നും ഉണ്ടാവില്ല
@jayasreenair7087
@jayasreenair7087 Год назад
Sathyam
@AngelDoesArt
@AngelDoesArt 2 года назад
Well said it Blessings ❤️🙏🏼❤️
@vijayakumarc6185
@vijayakumarc6185 2 года назад
അവസാനം വരെ ആമാർത്ഥ സ്നേഹത്തോടെ ഭാര്യയോടൊപ്പം ഉണ്ടാവുന്ന എത്ര ഭർത്താക്കന്മാർ ഉണ്ടു?
@AnilKumar-kv8dl
@AnilKumar-kv8dl Год назад
അച്ഛനും അമ്മയും മകനും പോകും 🤔ഭർത്താവു പോകില്ലേ 🤔
@Yogamaaya
@Yogamaaya Год назад
കാർത്തികക്ക് പകരം ഒരു കാർത്തിക് ആയിരുന്നു എങ്കിൽ എന്താവും.... 🙂
@mpn2128
@mpn2128 9 месяцев назад
Hello sir it's depends the person nature and behaviour decides one should give respect to the other.
@rachelmathews7101
@rachelmathews7101 2 года назад
👌👌❤️🙏
@shilpasthuthi1128
@shilpasthuthi1128 Год назад
Very nice ❤️
@victorybyjesus-vbjjavish
@victorybyjesus-vbjjavish 9 месяцев назад
Nice message. But now a days husband also don't be there for a wife. Everyone have life depend and believe only in yourself. You can believe ur parents and kid's than husband. It's true life
@user-je5vb9kb1l
@user-je5vb9kb1l 9 месяцев назад
Very correct 💯
@irfansaleem7288
@irfansaleem7288 2 года назад
❤️❤️
@salinipeyad4204
@salinipeyad4204 Год назад
👌🥊
@saifumaslu7352
@saifumaslu7352 5 месяцев назад
Super 👍👍👍👍👍
@gurupriya.b1021
@gurupriya.b1021 2 года назад
🙏🙏🙏
@sivanakalur5290
@sivanakalur5290 Год назад
കണ്ണ് നിറഞ്ഞു
@r.radhakrishnannair5602
@r.radhakrishnannair5602 3 года назад
Good
@haritharajeesh9866
@haritharajeesh9866 3 года назад
😇
@rakheearul
@rakheearul Год назад
🥰🙏🙏🙏
@minithomas4656
@minithomas4656 Год назад
👌👌
@nFLjNb
@nFLjNb 2 месяца назад
❤❤❤
@sanjeevsanjeevc3440
@sanjeevsanjeevc3440 11 месяцев назад
👏👏🙏🙏
@ushasdas8855
@ushasdas8855 Год назад
🙏
@chackomash8168
@chackomash8168 Год назад
@hilalbalu5054
@hilalbalu5054 3 года назад
👍👍👍👍👍👍👍
@jayaprakashnarayanan2993
@jayaprakashnarayanan2993 Год назад
നമസ്കാരം സ്വാമിജി........
@vijayasasi5073
@vijayasasi5073 Год назад
It's true
@rashadthayadiyil2571
@rashadthayadiyil2571 3 года назад
👌🏼👌🏼👌🏼👌🏼👌🏼
@midhun.m9954
@midhun.m9954 Год назад
ജീവിത പങ്കാളിയെ, ജീവിച്ചു കൊതി തീരും മുൻപേ ദൈവം തന്നെ തിരിച്ചെടുത്തലോ?
@sreejithmohan8467
@sreejithmohan8467 8 месяцев назад
🙏🏻
@sujaramadas8213
@sujaramadas8213 Год назад
❤️❤️❤️❤️❤️
@stellas964
@stellas964 Год назад
Super
@sheejashaji1091
@sheejashaji1091 2 года назад
Ente sare...
@achusajithachu8287
@achusajithachu8287 Год назад
🙏🙏🙏🙏
@jobishdamodaran1151
@jobishdamodaran1151 Год назад
സ്വാമിജി എന്തൊക്കെ പറഞ്ഞു കൊടുത്താലും അതിനെ എല്ലാം തല തിരിഞ്ഞ രീതിയിൽ എടുക്കുന്ന ആളുകൾ ഇന്നും ധാരാളം.. സ്വാമിജി പറയുന്ന കാര്യം കേട്ടാൽ അതിനെ സ്വന്തം ജീവിതം ആയി കണ്ടാൽ മാത്രമേ ഓരോ ആളുകൾക്കും മാറ്റം വരൂ.. അല്ലാതെ താങ്കൾ പറയുന്ന കാര്യങ്ങൽ കേട്ടിട്ട് ഇത് എൻ്റെ കാര്യം എല്ലാ മറ്റെ ആൾ ഇത് പോലെ ആയാൽ നന്നായേനെ എന്ന് ചിന്തിക്കുന്നവർക്ക് ഒരു മാറ്റവും ഉണ്ടാവുക ഇല്ല... എൻ്റെ അനുഭവം പറയാം മറ്റുള്ളവർക്ക് നന്മ ഉണ്ടാക്കാൻ പോയാൽ നമ്മളുടെ ജീവിതം ചിലപ്പോ കുഴിയിൽ ആയേക്കാം.. അനുഭവം ഗുരു... 😭
@AbdulKareem-ig8wl
@AbdulKareem-ig8wl Год назад
പക്ഷേ ഓരോ പുരുഷനും തിരിച്ചറിയേണ്ട സന്ദേശം - സ്ത്രീക്ക് മതിയായ ശ്രദ്ധയും പരിലാളനയും ലഭിക്കുന്നുണ്ടോ ?..... പരിശോധിച്ചാലറിയാം ഫലം നാസ്തി .........
@SajimolAppu
@SajimolAppu 8 месяцев назад
Its truth swmi
@himaprajeesh6231
@himaprajeesh6231 2 года назад
Parayan vakukalilla. Ketathathrayum paranjathathrayum jeevithathile yadarthyamakanirikunna nimishangalilonnanalo ennalojikumpol manassu vallathe vithumbunnu😔
@fullonly7021
@fullonly7021 2 года назад
ആകെ മൊത്തം മറ്റൊരു ലോകത്തേക്. ചിന്ത കൊണ്ട് പോയി
@thouheedmediamalayalam5126
@thouheedmediamalayalam5126 Год назад
🌹🇮🇳🇮🇳🌹🙏🙏🙏👍🤲
@salimtube100
@salimtube100 2 года назад
മായ്ച്ചു കളഞ്ഞതൊക്കെ സ്നേഹമെന്ന ഇതളുകളായിരുന്നു...❣️ Different feellllll.. ഗുരോ.. ❣️
@SwamiGururethnam
@SwamiGururethnam 2 года назад
🙏
@manucholakkal719
@manucholakkal719 Год назад
ഗുരുനാഥാ കണ്ണു നിറഞ്ഞു പോയീ
@priyatha6722
@priyatha6722 Год назад
It's a great lesson for me ❤️😓
@safeermpt2229
@safeermpt2229 2 года назад
Nice preparation 💯
@SwamiGururethnam
@SwamiGururethnam 2 года назад
🙏🏻
@jishapj160
@jishapj160 Год назад
👍
@jayarajmv920
@jayarajmv920 Год назад
സ്വാമി രണ്ട് വർഷം മുമ്പ് നടന്ന ഒരു സംഭവം ആണ് ഞാൻ ഇന്നാണ് ഇത് കേൾക്കുന്നത് ക്ഷമിക്കണം ജനനവും മരണവും ഈശ്വരന്റെ കരങ്ങളിൽ അല്ലെ അമ്മയുo അച്ചനും മരിക്കുന്നതിന് മുമ്പ് ഭർത്താവ് മരണപ്പെട്ടാൾ ആ സ്ത്രീ ആരുടെ പേർ എഴുതും
@starlink4760
@starlink4760 2 года назад
💞💞💞💞👍
@shaiju1496
@shaiju1496 2 года назад
Nice
@SwamiGururethnam
@SwamiGururethnam 2 года назад
🙏
@seshadritk7518
@seshadritk7518 Год назад
When can i meet u swamiji
@user-je5vb9kb1l
@user-je5vb9kb1l 9 месяцев назад
Thirichum vende swami😢
@unnikrishnantvunnikrishnan2927
@unnikrishnantvunnikrishnan2927 3 года назад
പരമമായ സത്യം.
@indusabin3940
@indusabin3940 11 месяцев назад
Guru saranam
@arjun3888
@arjun3888 2 месяца назад
എന്റെ ഭാര്യക്ക് അങ്ങിനെ ഒന്നുമില്ല ഒന്നുപോയാൽ മറ്റൊന്ന് അത്രെ ഉള്ളു
@joyjoy3359
@joyjoy3359 Год назад
Ente adarav ariyikate
@shibuskparayil878
@shibuskparayil878 Год назад
👌👌👌👌👌🙏🙏🙏🙏🙏👍👍👍👍👍👍
@hindisongssongs6024
@hindisongssongs6024 Год назад
Kelkkumbol onnumillathavan njan
@user-hz2rv3ie8o
@user-hz2rv3ie8o 8 месяцев назад
Karannu poi😢
@asyourclassmate2512
@asyourclassmate2512 3 года назад
അമ്മ പ്രസവി കാത്തെ മറ്റ് ആരെയും നേടാൻ കഴിയില്ല'' absolutely wrong choice😂😂😎😎
@muhammedrafialalukkalrafi9875
വിരലിൽ എണ്ണാവുന്നവർ ഇങ്ങനെയും ഉണ്ടാവും
@YadupriyavYadu
@YadupriyavYadu 7 месяцев назад
പട്ടിന്റെ മോനേ
@anilullas7775
@anilullas7775 9 месяцев назад
വാക്കും പ്രവർത്തിയിo രണ്ടലെ. സ്വാമി! സ്വാമിയുടെ ഉള്ളിൽ ഉറങ്ങന്ന് ഹിരതനെ കെല്ലു എന്ന് ടെഅവൻ അവൻ മർക്ക് ഇടു എന്ന് ടെ തള്ളു
@sibinamansoor3005
@sibinamansoor3005 Год назад
🄱🄸🄶 🅂🄰🄻🅄🅃🄴 🅂🄸🅁
@sobhagnair5186
@sobhagnair5186 Год назад
Sathyam
@SureshKumar-dc2vw
@SureshKumar-dc2vw 2 года назад
🙏🙏🙏
@susheela8125
@susheela8125 Год назад
🙏
@anandhakrishnan1286
@anandhakrishnan1286 Год назад
❤❤
@geethamohan3775
@geethamohan3775 Год назад
🙏
@kavithajayaprakash4892
@kavithajayaprakash4892 Год назад
🙏🙏
@syamkumar3190
@syamkumar3190 2 года назад
🙏🙏🙏
Далее
skibidi toilet 76 (part 1)
03:10
Просмотров 15 млн
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Просмотров 7 млн