Тёмный

ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ ഒരു 15 മിനിറ്റ് ദിവസവും||15 Minutes to control Lifestyle diseases 

Relax n YogaWith LaL
Подписаться 420 тыс.
Просмотров 127 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 230   
@RameshKumar-nq4ui
@RameshKumar-nq4ui 7 месяцев назад
വളരെയധികം ഉപകാരപ്പെടുന്നുണ്ട് സർ', എല്ലാവരുടെ ചേദ്യങ്ങൾക്കും മറുപടി കൊടുക്കുന്നത് കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നു!
@YogaWithLaL
@YogaWithLaL 7 месяцев назад
എനിക്കും വളരേ സന്തോഷം ഉണ്ട്...🙏🙏🙏 വീഡിയോകൾ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🤗
@sudhakurur7753
@sudhakurur7753 7 месяцев назад
വാതരോഗി ആയ എനിക്ക് വളരെ അധികം ഗുണം ചെയ്യുന്നുണ്ട്. Thankyou sir
@YogaWithLaL
@YogaWithLaL 7 месяцев назад
തുടർച്ചയായി ചെയ്യുക...പെട്ടെന്ന് സുഖമാകാൻ പ്രാർത്ഥിക്കുന്നു...🙏🙏🙏
@omanashivan1790
@omanashivan1790 5 месяцев назад
താങ്കളുടെ എക്സസയിസു വളരെ ഇഷ്ടപ്പെട്ടു എന്നും ഞാൻ ചെയ്യാറുണ്ടു നന്ദി നമസ്ക് രം
@YogaWithLaL
@YogaWithLaL 5 месяцев назад
നമസ്തേ... വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
@csbabu8268
@csbabu8268 28 дней назад
You're inspiring me to take better care of myself too. Thank you for sharing .
@YogaWithLaL
@YogaWithLaL 27 дней назад
You are so welcome... I am glad to hear your nice words.. All The Best 🙏 please continue the practice and share the videos to your friends and family members too 👍
@vimalaim7652
@vimalaim7652 7 месяцев назад
വളരെ നന്ദി sir 🙏🙏🙏🙏
@YogaWithLaL
@YogaWithLaL 7 месяцев назад
സന്തോഷം...
@psk8907
@psk8907 8 месяцев назад
Sir ൻ്റെ എല്ലാ വീഡിയോ കളും മാറി മാറി ചെയ്യാറുണ്ട്. Excellent ആണ്.ഒരുപാട് നന്ദി sir❤
@YogaWithLaL
@YogaWithLaL 8 месяцев назад
ഒരുപാട് സന്തോഷം ഉണ്ട്...തുടർന്നും ചെയ്യുക...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ...
@Annz-g2f
@Annz-g2f 8 месяцев назад
Very useful n effective exercises I'm following your previous exercises hereafter will start this one thank u very much sir
@YogaWithLaL
@YogaWithLaL 8 месяцев назад
All the best... Please share the videos to your friends and family members too 👍
@anithaunnikrishnan6046
@anithaunnikrishnan6046 6 месяцев назад
Sarinte exercise ellam nallathanu. Njn cheyyunnynd. Sarinte videos super aanu. simple exercise aayathinal cheyyan patunnund. Thank you.
@YogaWithLaL
@YogaWithLaL 6 месяцев назад
വളരേ സന്തോഷം ഉണ്ട്... വീണ്ടും ചെയ്യുക... വീഡിയൊ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
@AnnaBenny-ob6iw
@AnnaBenny-ob6iw 7 месяцев назад
Easily we can do this exercises. Thank you sir
@YogaWithLaL
@YogaWithLaL 7 месяцев назад
Always welcome... please continue the practice and share the videos to your friends and family members too 🙏🙏🙏
@reebamanoj999
@reebamanoj999 7 месяцев назад
Valarea nannayittundu sir
@YogaWithLaL
@YogaWithLaL 7 месяцев назад
സന്തോഷം...
@alphonsarose561
@alphonsarose561 Месяц назад
വളരെ നല്ലത് സാർ സൂപ്പർ 🙏
@YogaWithLaL
@YogaWithLaL Месяц назад
വളരേ സന്തോഷം ഉണ്ട്... എല്ലാ വിധ ആശംസകളും നേരുന്നു... വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
@sreejak1653
@sreejak1653 7 месяцев назад
Ente hands bayankara thadiyan to reduce that any specific exercise is there? Your videos are so simple and helpful Thank you
@YogaWithLaL
@YogaWithLaL 7 месяцев назад
അതിനുള്ള വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്...ഒന്ന് search ചെയ്തു നോക്കൂ...
@mtsaburajanhemadri4455
@mtsaburajanhemadri4455 Месяц назад
Sir, എൻ്റെ മകൻ മൊബൈൽ ഗയിം കളിച്ച് കൂന് പിടിപെട്ടിരിക്കുകയാണ് (18, ഉയരമുണ്ട്). ഇത് ശരിയാക്കാൻ എന്തെങ്കിലും exercise ഉണ്ടോ എന്ന് ദയവായി പറഞ്ഞു തരാമോ?
@YogaWithLaL
@YogaWithLaL Месяц назад
അടുത്ത വീഡിയോ പോസ്റ്റ് ചെയ്യാം...
@santhaamenon5447
@santhaamenon5447 7 месяцев назад
Very useful and helpful. Thankyou Sir.
@YogaWithLaL
@YogaWithLaL 7 месяцев назад
You are most welcome
@sreyaswinisreya1215
@sreyaswinisreya1215 4 месяца назад
Very useful.. Thank you sir❤
@YogaWithLaL
@YogaWithLaL 4 месяца назад
Welcome 🙏🤗
@sreejavk5973
@sreejavk5973 7 месяцев назад
Thank u sir
@YogaWithLaL
@YogaWithLaL 7 месяцев назад
Welcome 🤗
@sreekalamenon6342
@sreekalamenon6342 7 месяцев назад
Thank you sir .Your videos are amazing 🙏
@YogaWithLaL
@YogaWithLaL 7 месяцев назад
Most welcome... please continue the practice and share the videos to your friends and family members too 🌹
@girijakumari6280
@girijakumari6280 8 месяцев назад
Sir യോഗ പഠിപ്പിച്ചതിനു ഒരുപാട് ഒരുപാട് നന്ദി നന്ദി നന്ദി
@YogaWithLaL
@YogaWithLaL 8 месяцев назад
Thank You 🙏 എൻ്റെ മറ്റു വീഡിയോകളും കാണുക, അതെല്ലാം ചെയ്യാൻ ശ്രമിക്കുക... ok...
@Rafeeq098
@Rafeeq098 7 месяцев назад
Very helpful & Useful Thank you so much 🙏
@YogaWithLaL
@YogaWithLaL 7 месяцев назад
Most welcome 😊 please continue the practice and share the videos to your friends and family members too 🙏🙏🙏
@abusalman3925
@abusalman3925 Месяц назад
രാവിലെ എഴുനേറ്റ് ഭക്ഷണത്തിന് മുമ്പ് ചെയ്യാൻ പറ്റുമോ രാത്രിയിൽ ചെയ്യാമോ
@YogaWithLaL
@YogaWithLaL Месяц назад
രാവിലേ ചെയ്യുന്നതാണ് നല്ലത്... Ok... All The Best 🙏
@neemajames-ih6bp
@neemajames-ih6bp 4 месяца назад
Thank you 🙏🏻🙏🏻🙏🏻
@YogaWithLaL
@YogaWithLaL 4 месяца назад
Welcome 🙏 please continue the practice and share the videos to your friends and family members too 👍
@SakeenaAzeez
@SakeenaAzeez 6 месяцев назад
നന്ദി
@YogaWithLaL
@YogaWithLaL 6 месяцев назад
വളരേ സന്തോഷം ഉണ്ട്... വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
@binnyjohn8962
@binnyjohn8962 7 месяцев назад
Sir എനിക്ക് സർവിക്കൽ സ്പോൺഡലോസിസ് ആണ് ഈ movements ചെയ്യാമോ age 60
@YogaWithLaL
@YogaWithLaL 7 месяцев назад
ചെയ്തു നോക്കൂ...കഴുത്ത് അധികം ഇളക്കാതെ ചെയ്യുക...ok... all the best 🌹🤗👍
@syamks1000
@syamks1000 7 месяцев назад
Thank you sir🥰🥰🥰🙏🙏🙏🎉🎉
@YogaWithLaL
@YogaWithLaL 7 месяцев назад
Welcome Syam 🤗🙏
@merlinjoseph3403
@merlinjoseph3403 7 месяцев назад
Thanku so much
@YogaWithLaL
@YogaWithLaL 7 месяцев назад
Most welcome 🤗
@lillyjoy4903
@lillyjoy4903 7 месяцев назад
എനിക്ക് Tail bone നല്ല pain ആണ്, ഇരിക്കുവാൻ ഭയങ്കര ബുദ്ധിമുട്ട്, അതിനു പറ്റിയ exercise ഒന്ന് കാണിച്ചു തരാമോ. എനിക്ക് വയസ്സ് 67
@YogaWithLaL
@YogaWithLaL 7 месяцев назад
ആദ്യം വേദന മാറാൻ ഉള്ള വീഡിയോ നോക്കി ചെയ്യുക...back pain മാറാനുള്ള വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്...
@shineysunil537
@shineysunil537 15 дней назад
All vood SIR
@YogaWithLaL
@YogaWithLaL 15 дней назад
Thank You 🙏
@anjaneyavarmakc2696
@anjaneyavarmakc2696 7 месяцев назад
നന്ദി🎉🎉
@YogaWithLaL
@YogaWithLaL 7 месяцев назад
സന്തോഷം...
@mtsaburajanhemadri4455
@mtsaburajanhemadri4455 Месяц назад
സർ, ഈ വ്യായാമം മാത്രം ചെയ്താൽ മതിയാകുമോ, അതോ ഇതിന് മുൻപ് മറ്റെന്തെങ്കിലും ഉണ്ടോ? ഈ exercise ചെയ്യുമ്പോൾത്തന്നെ നല്ല ഉന്മേഷം ലഭിക്കുന്നുണ്ട്. (50 കഴിഞ്ഞ ആളാണ്).
@YogaWithLaL
@YogaWithLaL Месяц назад
ഇത് തന്നെ ചെയ്താൽ മതി...
@mtsaburajanhemadri4455
@mtsaburajanhemadri4455 Месяц назад
​@@YogaWithLaLനന്ദി സർ
@annie0131dev
@annie0131dev 8 месяцев назад
Very good
@YogaWithLaL
@YogaWithLaL 8 месяцев назад
Thank You 🙏 please continue the practice and share the videos to your friends and family members too 👍
@raxinmoon631
@raxinmoon631 8 месяцев назад
Sir 55വയസായി രോഗങ്ങളൊന്നുമില്ല ജീവിതത്തിതുവരെ വ്യായാമം ഒന്നും ചെയ്തിട്ടില്ല മെലിഞ്ഞ ശരീരം പക്ഷെ വയറു ചാടിയിരിക്കുന്നു. എവിടെ ഒതുങ്ങണം?
@YogaWithLaL
@YogaWithLaL 8 месяцев назад
സ്ഥിരമായി വ്യായാമം ചെയ്യണം...
@jessesimon7700
@jessesimon7700 7 месяцев назад
Thankyou 🙏⭐
@YogaWithLaL
@YogaWithLaL 7 месяцев назад
Welcome 🤗
@cinijose3683
@cinijose3683 7 месяцев назад
Sir enik fifty three age aanu two block vannu four months aayi oru stent ettu ee exercise cheyyamo
@YogaWithLaL
@YogaWithLaL 7 месяцев назад
മറുപടി കൊടുത്തിട്ടുണ്ട്...
@omanagpoakumar232
@omanagpoakumar232 6 месяцев назад
Super sir innu sarinoppam cheytu
@YogaWithLaL
@YogaWithLaL 6 месяцев назад
വളരേ നല്ലത്...മുടങ്ങാതെ ചെയ്യുക...Ok...
@shabana6510
@shabana6510 8 месяцев назад
സാർ എന്റെ കാൽമുട്ട്ന് നീർ കെട്ട് ഉണ്ട് കുറച്ച് നേരം നിൽക്കാനും മക്കാനും ഒന്നും പറ്റുന്നില്ല എന്നു ചെയ്യണം
@YogaWithLaL
@YogaWithLaL 8 месяцев назад
മുട്ടു വേദന മാറാൻ ഉള്ള വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്...അത് നോക്കി ചെയ്യൂ...All The Best 🙏
@sreelekhasivan3004
@sreelekhasivan3004 3 месяца назад
👌
@YogaWithLaL
@YogaWithLaL 3 месяца назад
Thank you 🙏
@omanagpoakumar232
@omanagpoakumar232 6 месяцев назад
Sir masilurundu kayarunnatinulla exercise undo
@YogaWithLaL
@YogaWithLaL 6 месяцев назад
വെള്ളം ധാരാളം കുടിക്കുക...കാൽ വിരലിൽ ഉയർന്നു പൊങ്ങുക, താഴുക..20 വീതം 5 റൗണ്ട് ചെയ്യുക...Ok...
@josseph1948
@josseph1948 8 месяцев назад
very good to follow thanks
@YogaWithLaL
@YogaWithLaL 8 месяцев назад
Thank You Sir... Please continue the practice and share the videos to your friends and family members too 👍
@paruskitchen5217
@paruskitchen5217 7 месяцев назад
😊🎉❤very useful congratulations 😊
@YogaWithLaL
@YogaWithLaL 7 месяцев назад
Thanks a lot 😊...
@rajalakshmitb6290
@rajalakshmitb6290 6 месяцев назад
Sir ethu kandillayirunu sure nale cheyum
@YogaWithLaL
@YogaWithLaL 6 месяцев назад
Please try it...🙏🙏🙏
@jamrail2653
@jamrail2653 8 месяцев назад
Very useful Carry on sir
@YogaWithLaL
@YogaWithLaL 8 месяцев назад
Thank You 🙏 Please Continue The Practice and Share The Videos To Your Friends and Relatives also 👍🤗
@lalithamenon6911
@lalithamenon6911 8 месяцев назад
Ennum sarinte yoga anu njan cheyunnathe God bless you 🙏🙏
@YogaWithLaL
@YogaWithLaL 8 месяцев назад
Thank You...മുടങ്ങാതെ ചെയ്യുക...
@LillyAlex-nz5th
@LillyAlex-nz5th 6 месяцев назад
സൂപ്പർ ❤❤❤
@YogaWithLaL
@YogaWithLaL 6 месяцев назад
Thank You 🤗
@Littlebees-qp6bl
@Littlebees-qp6bl 8 месяцев назад
സാറിന്റെ യോഗ ചെയ്തിട്ടും കൈ വണ്ണം കുറയുന്നില്ലലോ സർ എന്തു ചെയ്യണം സർ പ്ലീസ് ഒരു മറുപടി തരണേ
@YogaWithLaL
@YogaWithLaL 8 месяцев назад
എത്ര നാളായി ചെയ്യാൻ തുടങ്ങിയിട്ട്? കുറച്ചു നാൾ തുടർച്ചയായി ചെയ്യണം...ധൃതി കൂട്ടരുത്....
@pushpaappu8112
@pushpaappu8112 8 месяцев назад
സാർ എന്റെ യൂട്രസ് റിമൂവ് ചെയ്തിട്ട് മൂന്ന് മാസം ആയുള്ളൂ എനിക്ക് സാർ കാണിച്ചുതരുന്ന എക്സർസൈസ് ചെയ്യാൻ പറ്റു ഒ
@YogaWithLaL
@YogaWithLaL 8 месяцев назад
സാവധാനം പടിപടിയായി ചെയ്തു നോക്കൂ...
@SameeraNazar-dq8ff
@SameeraNazar-dq8ff 7 месяцев назад
👍🏻👍🏻
@YogaWithLaL
@YogaWithLaL 7 месяцев назад
വളരേ സന്തോഷം ഉണ്ട്...🙏🙏🙏
@remadevi6911
@remadevi6911 7 месяцев назад
Soooooper 💐💐💐
@YogaWithLaL
@YogaWithLaL 7 месяцев назад
Thank You 🤗 Please Continue The Practice and Share The Videos To Your Friends and family members too 🙏🙏🙏
@nandinikaimal2304
@nandinikaimal2304 8 месяцев назад
Super and easy
@YogaWithLaL
@YogaWithLaL 8 месяцев назад
Yes, thank you... welcome 🙏 please continue the practice 🙏 Please share the videos to your friends and family members too 👍
@suseelamenon4209
@suseelamenon4209 8 месяцев назад
Very excellent. Sir congratulations
@YogaWithLaL
@YogaWithLaL 8 месяцев назад
Thank You 🙏
@anithachungath1322
@anithachungath1322 8 месяцев назад
വളരെ നല്ല വ്യായാമങ്ങൾ
@omanasanthosh473
@omanasanthosh473 8 месяцев назад
Thank u so much.
@YogaWithLaL
@YogaWithLaL 8 месяцев назад
You're most welcome
@rajalekshmigopan1607
@rajalekshmigopan1607 8 месяцев назад
സർ പറഞ്ഞു തരുന്ന Exercise ചെയ്താണ് ഞാനും weight control ചെയ്യുന്നത്.
@YogaWithLaL
@YogaWithLaL 8 месяцев назад
very good 👍
@jyothihareesh3983
@jyothihareesh3983 8 месяцев назад
Thank you sir 🎉🎉
@YogaWithLaL
@YogaWithLaL 8 месяцев назад
Welcome 🙏 please share the videos to your friends and family members too 👍
@sabithaanand8104
@sabithaanand8104 8 месяцев назад
സാർ, ldl കൊളെസ്ട്രോൾ ന് ഉള്ള വ്യായാമം തന്നെ ബില്റൂബിൻ, അലര്ജി, കും മററും മതിയോ.
@YogaWithLaL
@YogaWithLaL 8 месяцев назад
മതി...വ്യായാമം ദിവസവും ചെയ്താൽ എല്ലാ complaints കളും മാറും.. All The Best 🙏
@DonuAmu
@DonuAmu 7 месяцев назад
Sir ഞാനും ഇന്ന് തൊട്ടു ജോയിൻ ചെയ്‌തു
@YogaWithLaL
@YogaWithLaL 7 месяцев назад
Very Good... God Bless You 🤗💖 please continue the practice and share the videos to your friends and family members too 🌹
@salymathew7777
@salymathew7777 8 месяцев назад
നല്ല viedo സാർന്റെ നേരത്ത ഉള്ളു ജോഗ്യഗ് ചിയുന്നു നല്ല താണ് 👍🙏🏻🎉
@YogaWithLaL
@YogaWithLaL 8 месяцев назад
Thank You 🙏
@habeebamadakkan1051
@habeebamadakkan1051 8 месяцев назад
Thanks ❤❤
@YogaWithLaL
@YogaWithLaL 8 месяцев назад
Welcome 🙏 please continue the practice and share the videos to your friends and family members too
@geetharajappan6158
@geetharajappan6158 8 месяцев назад
Thank u so much sir 🙏
@YogaWithLaL
@YogaWithLaL 8 месяцев назад
Always Welcome 🙏
@KrishnammaBhaskar
@KrishnammaBhaskar 17 дней назад
70 ഇയർ പറ്റിയ യോഗ ഉണ്ടോ സർ പ്ലീസ് ഒന്ന് വിഡിയോ ഇടനെ
@YogaWithLaL
@YogaWithLaL 17 дней назад
ഇതേ വീഡിയോ തന്നെ നോക്കി ചെയ്യുക... Ok.. All The Best 🙏
@lathikav3092
@lathikav3092 8 месяцев назад
ആഹാരം കഴിച്ചു എത്ര മണിക്കൂർ കഴിഞ്ഞു വ്യായാമം ചെയ്യാം
@YogaWithLaL
@YogaWithLaL 8 месяцев назад
ആഹാരം കഴിച്ചു 3 മണിക്കൂർ കഴിഞ്ഞ് വ്യായാമം ചെയ്യാം...
@lathikav3092
@lathikav3092 8 месяцев назад
Thank you sir
@jayagirijan4316
@jayagirijan4316 8 месяцев назад
ഇതൊക്കെ ചെയ്യണമെന്നുണ്ട് പക്ഷെ വെരിക്കോസ് വെയിൻ ഉള്ളതുകൊണ്ട് അധികം നിൽക്കാൻ പറ്റുകയല്ല. Sirഎനിയ്ക്ക് ചെയ്യാൻ പറ്റിയത് ഒന്ന് കാണിച്ചു തരാമോ
@YogaWithLaL
@YogaWithLaL 8 месяцев назад
വെരിക്കോസ് വെയിൻ മാറാനുള്ള വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്...അത് നോക്കി ചെയ്യൂ...അതോടൊപ്പം ഇപ്പൊ കണ്ടതുപോലെ ഉള്ള വീഡിയോ നോക്കി സാവധാനം പടിപടിയായി ചെയ്തു നോക്കൂ...All The Best 🙏
@shobhamenon3372
@shobhamenon3372 6 месяцев назад
U​@@YogaWithLaL
@thararamchandran9012
@thararamchandran9012 8 месяцев назад
Hai sir njanum ethu nannayit cheythu
@YogaWithLaL
@YogaWithLaL 8 месяцев назад
All The Best 🙏🙏 കൂട്ടുകാർക്കും അയച്ചു കൊടുക്കാൻ ഓർക്കണേ...
@rijuantony1561
@rijuantony1561 8 месяцев назад
നന്ദി സർ
@YogaWithLaL
@YogaWithLaL 8 месяцев назад
വളരേ സന്തോഷം ഉണ്ട്...👍🙏🤗
@jayamenon9594
@jayamenon9594 7 месяцев назад
Sir veetil only 45 min chythal pore
@YogaWithLaL
@YogaWithLaL 7 месяцев назад
മതി...ധാരാളം...
@sajithau245
@sajithau245 8 месяцев назад
Sir ഇത് എപ്പോൾ ചെയ്യുന്നത് ആണ് നല്ലത്
@YogaWithLaL
@YogaWithLaL 8 месяцев назад
രാവിലെ അല്ലെങ്കിൽ വൈകിട്ട്...ഭക്ഷണത്തിന് മുൻപ്...Ok... വീഡിയൊ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
@OmanaJoy-s7g
@OmanaJoy-s7g 8 месяцев назад
Disc complaint ഉള്ളവർക്ക് പറ്റിയ വ്യായാമം എന്താണ്
@YogaWithLaL
@YogaWithLaL 8 месяцев назад
post ചെയ്തിട്ടുണ്ട്...
@manimenslook6131
@manimenslook6131 8 месяцев назад
ഇതു ച്യ്തതിനു ശേഷം ലൈറ്റെയിട്ടു വെയ്റ്റു എടുക്കുന്നത് കുഴപ്പമുണ്ടോ
@YogaWithLaL
@YogaWithLaL 8 месяцев назад
കുഴപ്പമില്ല...അത് നല്ലതുമാണ്...
@hemaharis9344
@hemaharis9344 8 месяцев назад
I have been having pain below left knee...will these exercises aggravate it
@YogaWithLaL
@YogaWithLaL 8 месяцев назад
Do it slowly...
@shymasansan8494
@shymasansan8494 8 месяцев назад
Thank you sir 🙏
@YogaWithLaL
@YogaWithLaL 8 месяцев назад
Welcome 🙏 Sreeja.. Please Continue The Practice 🙏
@ushareghu485
@ushareghu485 8 месяцев назад
Thanks
@YogaWithLaL
@YogaWithLaL 8 месяцев назад
Welcome... please share the videos to your friends and family members too 👍
@khairunnisa520
@khairunnisa520 8 месяцев назад
എത്ര ദിവസം ചെയ്യണം
@YogaWithLaL
@YogaWithLaL 8 месяцев назад
എല്ലാ ദിവസവും മുടങ്ങാതെ ചെയ്യണം...ജീവിത രീതി ആകണം...
@ushakumaryt.r6637
@ushakumaryt.r6637 8 месяцев назад
Aerobic exercise അല്ലെ ഇത്
@YogaWithLaL
@YogaWithLaL 8 месяцев назад
അതെ...
@jamesjohn4654
@jamesjohn4654 8 месяцев назад
സാർ എന്റെ ഇരു ജെസ്റ്റ് മുകളിൽ ആയി ഭാരം നിൽക്കുന്നത് പോലെ കഴുത്തിനു നൊമ്പരം ഞാൻ ടാപ്പിംഗ് ആണ്‌ ഇതു മാറാൻ ഉള്ള എസ്സ്യ്ക്ക് സയിസ് ഏതാണ് സാർ
@YogaWithLaL
@YogaWithLaL 8 месяцев назад
ഇപ്പൊ കണ്ടതുപോലെ ഉള്ള വീഡിയോ നോക്കി ചെയ്യുക...സ്ഥിരമായി ചെയ്യുമ്പോൾ വേദനകൾ മാറും..
@suryanarayanansanthi
@suryanarayanansanthi 8 месяцев назад
Back pain slip disc ഉള്ള വ്യക്തി ആണ് താങ്കൾ പറയുന്ന exercise എല്ലാം ചെയ്യാൻ പറ്റുമോ അടുത്ത വയസ്സ് 60 ആണ് തടി ഉള്ള പ്രകൃതി ആണ് കുട്ടിയായിരിക്കുമ്പോൾ തന്നെ മറുപടി തരുമോ ഇപ്പോഴാണ് കാണുന്നത് ഈ video
@YogaWithLaL
@YogaWithLaL 8 месяцев назад
ഇപ്പൊ ഏതെങ്കിലും ഡോക്ടറെ കാണുന്നു എങ്കിൽ അദ്ദേഹത്തോട് ഒന്ന് ചോദിക്കൂ,.അത് വരെ അധികം strain കൊടുക്കാതെ ഈ വീഡിയോ നോക്കി ചെയ്തോളൂ...Ok.. All The Best 🙏
@suryanarayanansanthi
@suryanarayanansanthi 8 месяцев назад
ഞാൻ belt use ചെയ്തു നോക്കാം ഇതിൽ ഏതാണ് എനിക്ക് പറ്റുന്നത് ഒരേ exercise ചെയ്യുന്നതല്ലേ നല്ലത് link താഴേ comment ആയി ഇടുമോ
@geethaminnu1150
@geethaminnu1150 8 месяцев назад
Cheythu nannayitu
@YogaWithLaL
@YogaWithLaL 8 месяцев назад
Thank You 🙏
@shajeenahussain
@shajeenahussain 8 месяцев назад
Sir എനിക്ക് thandal വേദന ഉണ്ട്‌ thandlini ഗ്യാപ്പ് ഉണ്ട് ഇത് cheyan പറ്റുമോ
@YogaWithLaL
@YogaWithLaL 8 месяцев назад
ചെയ്തു നോക്കൂ...
@omanacu7762
@omanacu7762 8 месяцев назад
👍
@YogaWithLaL
@YogaWithLaL 8 месяцев назад
🙏🙏🙏
@amanproameer7998
@amanproameer7998 8 месяцев назад
Suparslr ❤
@YogaWithLaL
@YogaWithLaL 8 месяцев назад
Thank You 🙏
@madhuritn157
@madhuritn157 8 месяцев назад
🙏🙏🙏🙏🙏🙏🙏🙏🙏
@YogaWithLaL
@YogaWithLaL 8 месяцев назад
🙏🙏🙏
@fathimapathu5837
@fathimapathu5837 7 месяцев назад
Morngsar
@YogaWithLaL
@YogaWithLaL 7 месяцев назад
Good Morning 🌞
@Niju77737
@Niju77737 8 месяцев назад
❤❤❤👌👌👌👍🏼😍
@YogaWithLaL
@YogaWithLaL 8 месяцев назад
Thank You so much 👍
@jayasreejayaram5572
@jayasreejayaram5572 8 месяцев назад
🙏🙏🙏
@YogaWithLaL
@YogaWithLaL 8 месяцев назад
🙏🙏🙏
@shahidaasharaf8709
@shahidaasharaf8709 8 месяцев назад
എനിക്ക് മുട്ടിന്ന് സർജറി കഴിഞ്ഞതാണ് ഈ എക്സസൈസ് ചെയ്യാൻ പറ്റുമോ
@YogaWithLaL
@YogaWithLaL 8 месяцев назад
ചെയ്തു നോക്കൂ...സാവധാനം പടിപടിയായി ചെയ്തു നോക്കുക... Ok..
@naravindakshan
@naravindakshan 8 месяцев назад
can 76 year old do kegel exercises while having large prostate .will reduce or increase.
@YogaWithLaL
@YogaWithLaL 8 месяцев назад
Ni exercises will increase the prostrate. But it is already enlarged, surgery is the only option. You can control the size by doing exercises. Ok... All The Best 🙏
@sujathaks2968
@sujathaks2968 8 месяцев назад
Eth nannayittund daivam und❤❤
@YogaWithLaL
@YogaWithLaL 8 месяцев назад
Thank You 🙏
@BalakrishnanBalakrishnan-gs1qz
@BalakrishnanBalakrishnan-gs1qz 6 месяцев назад
വയർ നല്ലവണ്ണം കുഞ്ഞു എന്നിക്ക് 78 വയസ് ആയി സാറിന്നു് ഒരുമ്മ
@YogaWithLaL
@YogaWithLaL 6 месяцев назад
വളരേ സന്തോഷം ഉണ്ട്... മനസ്സ് നിറഞ്ഞു...അങ്ങേയ്ക്കു എൻ്റെ ഉമ്മ...ചക്കര ഉമ്മ...
@meenanair8312
@meenanair8312 8 месяцев назад
Thanks for the tutorial sir😊
@YogaWithLaL
@YogaWithLaL 8 месяцев назад
Always Welcome 🙏 please continue the practice and share the videos to your friends and family members too 👍
@parentsgames112
@parentsgames112 8 месяцев назад
❤ canada 🇨🇦
@YogaWithLaL
@YogaWithLaL 8 месяцев назад
Ok... Always Welcome 🙏
@fathimapathu5837
@fathimapathu5837 8 месяцев назад
Idhelladhivasavom.njanchenud
@YogaWithLaL
@YogaWithLaL 8 месяцев назад
വളരേ നല്ലത്...ഈശ്വരൻ അനുഗ്രഹിക്കട്ടെ...
@seenaseena6284
@seenaseena6284 8 месяцев назад
👍👍
@YogaWithLaL
@YogaWithLaL 8 месяцев назад
🙏🙏🙏
@kannammakannur2905
@kannammakannur2905 8 месяцев назад
👍👍👍👍👍
@YogaWithLaL
@YogaWithLaL 8 месяцев назад
🙏🙏🙏
@Trippletwinklestars-509
@Trippletwinklestars-509 8 месяцев назад
🎉🎉🎉
@YogaWithLaL
@YogaWithLaL 8 месяцев назад
Thank You 🙏
@sobhasatheeshbabu6742
@sobhasatheeshbabu6742 8 месяцев назад
Sir എനിക്ക് 52പ്രായം ആയി യൂട്രസ് റിമോവ് ചെയിതിട്ടു 4years ആയി ഇപ്പോൾ എനിക്ക് വലതു കൈ പൊക്കാൻ പറ്റില്ല കൈ മുട്ട് oluki വേദന ആണ് പിന്നെ കാൽ മുട്ട് madakkumbol വേദന ആണ് ഞാൻ സാർ കാണിക്കുന്ന exercise ചെയ്യാൻ പറ്റുമോ bp thairoid ഉണ്ട്
@YogaWithLaL
@YogaWithLaL 8 месяцев назад
ഇത് സാവധാനം പടിപടിയായി ചെയ്തു നോക്കൂ...വേദന കൂടുന്നു എങ്കിൽ തൽക്കാലം വിശ്രമം കൊടുക്കുക...വേദന ഉള്ളപ്പോൾ ചെയ്യരുത്...🙏🙏🙏
@sobhasatheeshbabu6742
@sobhasatheeshbabu6742 8 месяцев назад
Thank you sir
@simishibi8821
@simishibi8821 8 месяцев назад
സാറിന്റെ യോഗ വളരെ നല്ലതാണ്. എല്ലാ പ്രശ്നങ്ങളും കുറയും.
@sheejaraj1080
@sheejaraj1080 8 месяцев назад
🙏
@rabiyapathath270
@rabiyapathath270 8 месяцев назад
Yohawithlal ​@@YogaWithLaL
@fathimapathu5837
@fathimapathu5837 8 месяцев назад
mornigsar
@YogaWithLaL
@YogaWithLaL 8 месяцев назад
Good morning 🌞
@fathimapathu5837
@fathimapathu5837 8 месяцев назад
ethumatramcheythamathyo
@YogaWithLaL
@YogaWithLaL 8 месяцев назад
മതി... മുടങ്ങാതെ ചെയ്യണം...
@shemeenashihab1702
@shemeenashihab1702 8 месяцев назад
👍👍👍👍👍🤲🤲🤲🤲
@YogaWithLaL
@YogaWithLaL 8 месяцев назад
🙏🙏🙏
@lanalinsha1778
@lanalinsha1778 8 месяцев назад
അലർജി ആസ്ത്മ ഉള്ള ആളാണ് ഞാൻ.exersice ചെയ്യുമ്പോൾ നല്ല കിതപ്പ് അനുഭവപ്പെടുന്നു sir.enthu ചെയ്യും
@YogaWithLaL
@YogaWithLaL 8 месяцев назад
പ്രാണായാമം ശീലിക്കുക...മുടങ്ങാതെ ഇതുപോലുള്ള വീഡിയോ നോക്കി ചെയ്യുക... Ok...
@jayakumari8463
@jayakumari8463 8 месяцев назад
Yes
@YogaWithLaL
@YogaWithLaL 8 месяцев назад
Thank You 🙏
@SeenathSeena-x9j
@SeenathSeena-x9j 7 месяцев назад
Slr
@YogaWithLaL
@YogaWithLaL 7 месяцев назад
Thank You 🤗
@nimithaks6095
@nimithaks6095 8 месяцев назад
Cheyyam
@YogaWithLaL
@YogaWithLaL 8 месяцев назад
Ok..All The Best 🙏
@sajithabai1765
@sajithabai1765 8 месяцев назад
Very useful ❤❤
@SeenathSeena-x9j
@SeenathSeena-x9j 7 месяцев назад
Dir
@YogaWithLaL
@YogaWithLaL 7 месяцев назад
Ok...
@ShajiKp-go4mx
@ShajiKp-go4mx 8 месяцев назад
😂
@YogaWithLaL
@YogaWithLaL 8 месяцев назад
🙏🙏🙏
Далее
Страшная Тайна Светы Кемер !
33:04
Скинь той самой ❤️‍🔥
00:15
Просмотров 17 тыс.