Тёмный

ജീവൻ പണയം വച്ച് കൊടൈക്കനാൽ പളനി ബസ്സ് യാത്ര🔥|AMAZING GHAT ROAD KODAIKANAL TO PALANI TNSTC BUS TRIP 

travel trends with abil
Подписаться 171 тыс.
Просмотров 44 тыс.
50% 1

ജീവൻ പണയം വച്ച് കൊടൈക്കനാൽ പളനി ബസ്സ് യാത്ര🔥|AMAZING GHAT ROAD KODAIKANAL TO PALANI TNSTC BUS TRIP
തമിഴ്നാട്ടിലെ ഏറ്റവും മനോഹരവും അതുപോലെ അപകടം നിറഞ്ഞതുമായ കൊടൈക്കനാൽ പളനി ബസ്സ് യാത്രയും Zostel kodaikanal review ആണ്‌ ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
Zostel kodaikanal Booking Link
www.zostel.com...
Munnar to Theni KSRTC trip Part 1
• 🔥മൂന്നാർ To കൊടൈക്കനാൽ...
Thani to Kodaikanal TNSTC bus trip part 2
• 🔥തേനിയിൽ നിന്നും മലകയറ...
Kodaikanal Mannavnnur Bus trip part 3
• 🔥കൊടൈക്കനാലിന്റെ കാർഷീ...
Kodaikanal Low cost One day tour
• 🔥Low Cost Kodaikanal O...
🔥നിങ്ങൾക്ക് എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ 🔥
Instagram:
...
Facebook:
/ traveltrendswithabil
#tnstc #palani #palanibus#kodaikanalpalanibus #kodaikanal
#kodaikanalonedaytour #onedaytour #gunacave #kodaikanallake #zostel #traveltrendswithabil
#kodaikanal #mannavanur #poondi #poondibus #mannavanurbus #poombarai #poombaraibus
#munnar #theni #ksrtc #munnarhillstation #ksrtc #ksrtcbus #kodaikanal #munnarkodaikanalbus #munnarksrtc #traveltrendswithabil #theniksrtc#bodimettu #bodimeksrtc#valparai
#munnar #udumalpet #ksrtc #chinnar #annamalai #tigerreserve #wildlifesafari #munnartourism #marayoor #munnarvibes #ksrtcbus
#tnstc #kodaikanal #palani #kodaikanalhills #thenikodaikanalbus #traveltrendswithabil #kodaikanaldiaries #kodaikanallake #kodaikanalvlog #kodaikanaltourism #kodaikanaltouristplaces #kodaikanalbus #tnstckodaikanal #chennai #tamilnadu

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 124   
@jithinvvaliazheekal5777
@jithinvvaliazheekal5777 2 года назад
ചില പോയിന്റ് കാണുമ്പോൾ കാല് വല്ലാതെ തരിക്കുന്നു. ഒരു കടിലൻ vlog. Super ❤👍😍
@princekannattuf
@princekannattuf 2 года назад
ബ്രോ നിങ്ങളുടെ ബസ് യാത്ര കണ്ട ഞാനും മാമലക്കണ്ടം പോയി. തുടർന്നും മറ്റു യാത്രകൾ നടത്തും. നിങ്ങൾ ആണ് പ്രചോദനം. ബസ് യാത്രകൾ തുടരണം.
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
Thanks brother sure
@AB-.FOREST3972
@AB-.FOREST3972 2 года назад
❣️ഡ്രൈവർ അണ്ണൻ ഒരേ...പൊളി... ശെരിക്കും ജീവൻ പണയം വെച്ചുള്ള യാത്രാ. തന്നെ...,
@balakrishnan8628
@balakrishnan8628 2 года назад
18:17 i really appreciate you bro ,cause keep the plastic cover inside the pocket, welldone
@Aslan_of_Narnia
@Aslan_of_Narnia 2 года назад
Bro, ഞങ്ങൾ അന്ന് ഇതുവഴി ആണ് കയറി പോയത്. ALTOയിൽ. ഹെയർപിൻ വളവിൻ്റെ എണ്ണം ഒക്കെ എഴുതി വച്ചിട്ടുണ്ട്. വീതി കുറഞ്ഞ റോഡും ഭയങ്കര കൊക്കയും...
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
❤️🔥
@nivedyanarendran5340
@nivedyanarendran5340 2 года назад
chatta chatan ta allam video yum poli supper aa chaten muth aaa
@gkbettafarmwholesaleandret1426
@gkbettafarmwholesaleandret1426 2 года назад
താങ്കളുടെ വീഡിയോ കണ്ടതിനു ശേഷം ഞാൻ എന്റെ കാറിലെ മൂന്നാർ വഴി പഴനിയിലേക്ക് പോയി അതിമനോഹരമായ യാത്ര
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
😃😃😃
@Fine_travel_vlogs
@Fine_travel_vlogs 2 года назад
വീഡിയോസ് ഒക്കെ കിടുവാകുന്നുണ്ട്ഒന്നിച്ചു വീഡിയോ ചെയ്താലോ 😍😍😍😍
@alen4902p
@alen4902p 2 года назад
Bro vedio idunath nirthiyo?
@sojanvjoy108
@sojanvjoy108 2 года назад
1995 ഇൽ, ambasidor കാറിൽ, തേക്കടി, മധുര, വേളാങ്കണ്ണി, koddayikkanal, പളനി, മൂന്നാർ, പാലാ, പോയത്, എന്തു, റിസ്ക്, ആയ്യിരുന്നു, 🤔🤔🤔
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
Mass 🔥
@santhoshkumarml
@santhoshkumarml 2 года назад
Salute to all drivers 🙏...aniyan paranjapole risky drive 🙏
@majeedmmajeedm6819
@majeedmmajeedm6819 2 года назад
വീഡിയോകൾ സൂപ്പറാണ് ഒരു കാര്യംകൂടി പറയണം സ്റ്റേ ചെയ്യുന്ന സ്ഥലത്തെ റെന്റ്കൂടി പറഞ്ഞാൽ നന്നായിരുന്നു
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
stay 699
@lucyvarghese4655
@lucyvarghese4655 2 года назад
Solo lady travellersinu hostelil accomodation kittumo
@nithinpoulose2050
@nithinpoulose2050 2 года назад
@@lucyvarghese4655 ladies nu solo family traveling anu nallathu
@harikuttan1167
@harikuttan1167 2 года назад
അടിപൊളി സൂപ്പർ ✨️🙏✨️ഹരേ ഹരോ ഹരേ
@tomypc8122
@tomypc8122 2 года назад
കോടയ്ക്കാനാൽ പളനി റൂട്ടിൽ കാർ ഓടിച്ചും, ബൈക്കിലും യാത്ര ചെയ്തിട്ടുണ്ട്. കുറച്ച് ഇരുട്ടിയിട്ടാണ് വരുന്നതെങ്കിൽ പളനി മലയുടെ രാത്രി കാഴ്ച്ച അതി മനോഹരം.
@kannanangadi1712
@kannanangadi1712 2 года назад
Super
@vishnurajragav7322
@vishnurajragav7322 2 года назад
Njan minjian vannuluu a vazhi. Arekilim car il bike ilok povubo sooshicho mrg ngt ok. Tn bus ok athepole povaaa.
@FORMER778
@FORMER778 2 года назад
Love from Batlagundu hi bro namada oru Batlagundu 💜
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
❤️😍🥰
@veryeasynokastam7035
@veryeasynokastam7035 2 года назад
Old green bus always best n tamilnadu... especially speed ,leg space and ventilation....new blue colour bus s not worth bcz of seat and air ventilation also speed....
@amsvlogeswithsanoj9801
@amsvlogeswithsanoj9801 2 года назад
സൂപ്പർ
@nirmalk3423
@nirmalk3423 2 года назад
Awesome 👌 video 🙂
@ajmalmuhammed7004
@ajmalmuhammed7004 Год назад
Ksrtc പഴനിയിൽ നിർത്തുന്ന bus stand ൽ നിന്നല്ലേ kodaikanal ബസ് കിട്ടുക , അതോ വേറെ bus stand ഉണ്ടോ
@TravelTrendsWithAbil
@TravelTrendsWithAbil Год назад
ഈ bus സ്റ്റാൻഡിൽ നിന്ന് തന്നെയാ
@sijueb8470
@sijueb8470 2 года назад
Opposit വന്ന ട്രാവലർ ഞാൻ ഓടിക്ക്കുന്ന വണ്ടിയാണ് brooo.. 👍❤️
@palakkaranvlogs1309
@palakkaranvlogs1309 2 года назад
🥰👍
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
Really 🥰🥰
@Veena-s5u
@Veena-s5u 10 месяцев назад
കഴിഞ്ഞ ആഴ്ച ഈ വഴി night കാറിൽ പോകേണ്ടി വന്നു.. എന്റെ പൊന്നോ.. ആലോചിക്കുമ്പോ ഇപ്പോഴും ചങ്കിടിക്കുന്നു... Late ആയി പളനി എത്തിയെങ്കിൽ അവിടെ റൂം എടുത്തു താമസിച്ചിട്ടു മോർണിംഗ് കൊടൈക്കനാൽ പോവുക... റിസ്ക് ആണ് night
@veryeasynokastam7035
@veryeasynokastam7035 2 года назад
There s one more route from batalagundu to Kodaikanal via ayyampalayam,thandigudi.. F suppose u want to take vlog n this route... kindly reply ....ll arrange ji... TNSTC batalagundu branch ....
@rinsyap139
@rinsyap139 8 месяцев назад
Bus timings please
@ramakrishnansethuraman2068
@ramakrishnansethuraman2068 2 года назад
My native is Pazani. Now I am settled in Chennai, Nanganallur. I used travel to kodaikanal from Pazani only. It is safest route.
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
🥰🥰🥰🥰
@ANOOP_TR
@ANOOP_TR 2 года назад
England il നിന്നൊരു subscriber
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
thank you so much brother
@Fulljourneys
@Fulljourneys 2 года назад
Nice video great capture 👌
@Orangemedia..original
@Orangemedia..original 2 года назад
മനോഹരംമായ യാത്ര 🙏
@malikoi1426
@malikoi1426 2 года назад
❤️🔥
@jerrykumbalanghi7531
@jerrykumbalanghi7531 2 года назад
😘😘😘😘😘
@Fulljourneys
@Fulljourneys 2 года назад
Can I know which camera are you using?
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
Gopro9
@rupseenahuda1499
@rupseenahuda1499 2 года назад
Hi
@Fine_travel_vlogs
@Fine_travel_vlogs 2 года назад
ട്രാവൽ വീഡിയോ കാണാൻ എന്റെ ചാനലും ഒന്ന് പരിഗണിക്കണേ 👍👍👍🥰
@shahbasm7648
@shahbasm7648 2 года назад
പളനിയിൽ നിന്ന് കൊടൈക്കനാലിലേക്ക് രാത്രി ബസ് ഉണ്ടാവുമോ
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
yes
@-._._._.-
@-._._._.- 2 года назад
2:34 കാഴ്ച്ചകൾ കണ്ടു ശുദ്ധമായ കാറ്റും വെളിച്ചവും ഏറ്റു കിടന്നുറങ്ങാം 👌.
@-._._._.-
@-._._._.- 2 года назад
5:44 ഞാനും കോടയ്ക്കാനാൽ എത്തിയ ശേഷം ആണ് പഴനി പോയത്...മനോഹരമായ ചുരം ആണ്..ചില ഇടങ്ങളിൽ വീതി ഇല്ല ഒപ്പം ചൂടും
@-._._._.-
@-._._._.- 2 года назад
18:09 ഞാൻ അദ്ദ്യം ഡ്രൈവർ ഉടെ ഇടക്കിടക്കുള്ള ക്യാമരയിലേക്കുള്ള നോട്ടം കണ്ടപ്പോൾ കരുതിയത് അയാൾക്ക് വിഡിയോ പിടിക്കുന്നത് ഇഷ്ടമല്ല എന്നായിരുന്നു 😀ഇപ്പോൾ മനസിലായി അങ്ങനെയല്ല എന്ന്
@-._._._.-
@-._._._.- 2 года назад
30:09 പൊള്ളാച്ചി--മൂന്നാർ റോഡ് അതിമനോഹരമായ കാഴ്ച ആണ്...പ്രത്യേകിച്ച് കിലോമീറ്റർ നീണ്ടു കിടക്കുന്ന കാറ്റാടി പാടങ്ങൾ
@av2433
@av2433 2 года назад
Road super anu driving experience nallathau atupoly Palani view super anu pokum vazhy
@malikoi1426
@malikoi1426 2 года назад
Abilbro fans uk.... 🔥
@felixantony9272
@felixantony9272 2 года назад
Best wishes bro behalf of TN go ahead 👍
@sreedassreedas3893
@sreedassreedas3893 2 года назад
Super
@aswathyas8573
@aswathyas8573 2 года назад
💕💕💕👌👌👌👌
@raghunath1056
@raghunath1056 2 года назад
👌👌
@Anonymousmannn668
@Anonymousmannn668 Год назад
bro palani yil ninnu kodaikanalilekk 3:00pm to 5:00pm nu idayil bus ndo?
@TravelTrendsWithAbil
@TravelTrendsWithAbil Год назад
almost epozhum bus und
@ajmalmuhammed7004
@ajmalmuhammed7004 11 месяцев назад
4.40 und thonnunnu
@gaurianoop9
@gaurianoop9 2 года назад
Ente Mone prayogam nirthanam
@bijucs1508
@bijucs1508 2 года назад
Super video
@renjithsreebhavan8355
@renjithsreebhavan8355 2 года назад
ഇവിടെ ഫാമിലിയ്ക്ക് താമസിക്കാൻ പറ്റുമോ ?
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
Rooms ഉണ്ട്
@rammelayil2110
@rammelayil2110 8 месяцев назад
എത്ര സമയം എടുത്തു ബസ്സിൽ?
@TravelTrendsWithAbil
@TravelTrendsWithAbil 8 месяцев назад
3 hrs
@Jain4star
@Jain4star 2 года назад
Risky drive🔥 beautiful 😍😍😍
@kattabusbhranthan341
@kattabusbhranthan341 2 года назад
Bro njan oru bus driver anu kodikkanal pazhani poye anu pakshe video kandappol sherikkum vallatha feeling anu bro tnx
@kattabusbhranthan341
@kattabusbhranthan341 2 года назад
Bro nigale video mikkavarum ellam kandu njan sherikkum oru yathra cheyyunna feeling kittunnundu tnx bro
@abhijithpadmanabhan5341
@abhijithpadmanabhan5341 2 года назад
😍
@noufaltharamannil978
@noufaltharamannil978 2 года назад
ഊട്ടി മലപ്പുറം ❤ആന.നാടുകാണി
@veryeasynokastam7035
@veryeasynokastam7035 2 года назад
This is risky road ( Palani to Kodaikanal) when compared to batalagundu to Kodaikanal....
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
👍
@AlexJoseph4
@AlexJoseph4 2 года назад
Bro ethra time eduthu kaanum…. Kodaikanal to Palani vare busil ???
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
2 hrs
@thwahamedia856
@thwahamedia856 Год назад
Ticket എത്ര?
@TravelTrendsWithAbil
@TravelTrendsWithAbil Год назад
Video il paranjittundu
@prasanthrs007
@prasanthrs007 2 года назад
We are planning a trip to Kodai and booked room at Zostel..........How much is the distance to Zostel from Bus stand...........is it a walkable distance
@salimmilas9169
@salimmilas9169 2 года назад
ഊട്ടി കൊടൈക്കാണൽ റോഡ് ഇത്രയും danger ആണോ?
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
Hill road aanu
@ramakrishnansethuraman2068
@ramakrishnansethuraman2068 2 года назад
When I was in Pazani in my study days. I used to go Kodaikanal in my two wheeler..
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
😀😀
@aiswaryastoresedavilangu3118
@aiswaryastoresedavilangu3118 2 года назад
സൂപ്പർ അവതരണം
@sabujoseph6785
@sabujoseph6785 2 года назад
👍👍👍
@prasanthkk9513
@prasanthkk9513 2 года назад
💝💝💝
@anoopthodupuzhakerala2837
@anoopthodupuzhakerala2837 2 года назад
Super video.
@ajumon170
@ajumon170 2 года назад
Epol kambam theani yaathra enganund..unangi varandu kidakuvano
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
ചെറുതായിട്ട്
@veryeasynokastam7035
@veryeasynokastam7035 2 года назад
Also try ottanchatram to pandri malai...superb route...
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
Timing please bring
@arunpj8765
@arunpj8765 2 года назад
സൂപ്പർ 😍😍❤️❤️👌👌
@ashique9156
@ashique9156 2 года назад
Zostel rent ethre ??
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
Depends upon season Zostel link : video description koduthittundu
@TSRsanoopYT1997
@TSRsanoopYT1997 2 года назад
❤️❤️❤️❤️❤️❤️❤️😍😍😍😍
@rasinrajum5310
@rasinrajum5310 2 года назад
Coppy rights വന്നിട്ട് ഉണ്ടാവുമല്ലോ bro ...song Okke ഏകദേശം clear ആരുന്നു 🥴 Eny way 2016 il നമ്മൾ ഈ വഴി kodaikk keritt ഉണ്ട് അന്ന് road ഇതിലും ദുരന്തം aarunnu ഗട്ടർ ഒക്കെ ഉണ്ടാരുന്നു 😀😀😀 Return ഞങ്ങൾ kodaiyil നിന്ന് തേനിക്ക് ആണ് ഇറങ്ങിയെ
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
അപ്പോൾ അത് വഴി എന്ന് പറയാൻ പറ്റില്ലാ
@rasinrajum5310
@rasinrajum5310 2 года назад
@@TravelTrendsWithAbil 😀 ഏറക്കുറെ
@anshadali8846
@anshadali8846 2 года назад
Super 😍😍😍
@santhoshkumarml
@santhoshkumarml 2 года назад
First time oru argument aniya Kodaikanal varumbol drinks edukaan pattatha resort enthina 😀 Apo dislike to this resort And thumbs-up to your travelogue
@shanu7690
@shanu7690 2 года назад
ഞാനും ഇന്നലെ ഈ വഴി വന്നതേ ഉള്ളു ☺️
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
😍😍
@manubp3297
@manubp3297 2 года назад
Hostal nta number parayuoo
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
Please check video description! Vist hostel website
@manubp3297
@manubp3297 2 года назад
Subscribe nta nara aduthayitt JOIN annoru option kanunnu adhane ath.join chayithalalla banifits adhokkaya?
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
Exclusive personal information and services ആണ്‌ യൂട്യൂബ് ഉദ്ദേശിക്കുന്നെ
@santhoshkumarml
@santhoshkumarml 2 года назад
👏👏👏👏🥰🥰🥰🥰
@jafarsharif3161
@jafarsharif3161 2 года назад
👍👍👍
@navasali5999
@navasali5999 2 года назад
👍❤️😍😍😍😍
@HarvestVlogs
@HarvestVlogs 2 года назад
👍👍
@Joker-Apache
@Joker-Apache Год назад
അവിടെ കൃഷിക്ക് ഇപ്പോഴും പ്രാധാന്യം കൊടുക്കുന്നു... ഇവിടെ വികസനത്തിന്റെ പേരിൽ നിലങ്ങളും, കാടുകളും നശിപ്പിക്കുന്നു..
@abhijithpadmanabhan5341
@abhijithpadmanabhan5341 2 года назад
😍😍😍
@arulmaharajam5577
@arulmaharajam5577 2 года назад
Love ❤ from munnar
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
🥰
@waleedmk6450
@waleedmk6450 2 года назад
TN povan ipo rtpcr venno
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
Onnum venda
@vinoshdavis1454
@vinoshdavis1454 2 года назад
ഈ യാത്ര എന്നാണ് പോയത്
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
2 week ayi
@dominicjoy816
@dominicjoy816 2 года назад
❤️❤️❤️
@MIRRORROCK
@MIRRORROCK 2 года назад
Video nannayittundu, nice support me
Далее
#慧慧很努力#家庭搞笑#生活#亲子#记录
00:11
When Goalkeepers Get Bored 🤯 #3
00:27
Просмотров 2 млн