Тёмный

ജുമുഅഖുത്ബ | മെയ്.17 |സംഘപരിവാരപക്ഷം പ്രവർത്തിക്കുന്ന മുസ്ലിംനാമധാരികളുടെ കാര്യം ഖുർആൻതീരുമാനമാക്കി 

JAMAL MANKADA
Подписаться 18 тыс.
Просмотров 8 тыс.
50% 1

രാഷ്ട്രീയ പാർട്ടികളിൽ അണിചേർന്ന മുസ്ലിങ്ങൾ പരലോകം നഷ്ടപ്പെടുത്തുന്നതിന്റെ രീതിശാസ്ത്രം അറിയുക.
പാർട്ടി കൊടിപിടിച്ചും പക്ഷം ചേർന്നും നിൽക്കുന്ന മുസ്ലിങ്ങൾ ഇസ്ലാമിന്റെ കൊടിയും പക്ഷവും അറിയാതെ പോകുന്നു.'നരകം വിലകൊടുത്തു വാങ്ങുന്ന പരാജിതരാണവർ'(വി:ഖുർആൻ).
ഇസ്ലാമിക നിലപാടുകൾ ശരിയായ രാഷ്ട്രീയ നിലപാടുകൾ കൂടിയാണ് ; കാരണം അധികാര രാഷ്ട്രീയം മുസ്ലിം സമുദായത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട ഗൗരവമായ പ്രശ്നം കൂടിയാണ്.
"ഇസ്ലാമിനോടും മുസ്ലിങ്ങളോടും എതിരുനിൽക്കുന്നവരോട് സ്നേഹബന്ധങ്ങൾ നിലനിർത്താൻ അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്ന മുസ്ലിങ്ങൾക്ക് സാധ്യമല്ല". (വി:ഖുർആൻ അൽ മുജാദല 22).
"ഇസ്ലാമിനോടും മുസ്ലിങ്ങളോടും അക്രമം കാണിക്കുന്ന പാർട്ടികളോടും സംഘങ്ങളോടും ചായ്‌വ് കാണിക്കുന്നവരെ നരകം പിടികൂടും. അവർക്ക് സംരക്ഷകരില്ല; സഹായികളുമില്ല". (വി: ഖുർആൻ ഹൂദ് 113).
കുടുംബ ബന്ധങ്ങളും സുഹൃദ് ബന്ധങ്ങളും നിലനിൽക്കേണ്ടതും തുടരേണ്ടതും ആദർശത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്ന് പഠിപ്പിക്കുന്നു ഇസ്ലാം. നൂഹ് നബി(സ)യുടെ മകനെക്കുറിച്ച് (ഹൂദ് 45,46) പ്രതിപാദിക്കുന്നിടത്തും മാതാപിതാക്കൾ ശിർക് ചെയ്യാൻ പ്രേരിപ്പിച്ചാൽ അവരെ അനുസരിക്കരുതെന്ന് (ലുഖ്മാൻ 15) പഠിപ്പിക്കുന്നിടത്തും ബന്ധങ്ങളുടെ ഇസ്ലാമിക മാനം വ്യക്തമാക്കുന്നു.
നിലവിലെ രാഷ്ട്രീയാവസ്ഥകളും മുസ്ലിം സമുദായവും - ഖുർആൻ പാഠങ്ങൾ. (ഭാഗം 3)
#സംഘപരിവാരപക്ഷംപ്രവർത്തിക്കുന്നവർ
#ജുമുഅഖുതുബ
#ജമാൽമങ്കട

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 48   
Далее