തങ്കു വിന്റെ പാട്ട് പൊളിച്ചു..... ഇതുപോലെത്തെ ഒരു കലാകാരനെ ഞങ്ങൾക്കു തന്ന തങ്കു വിന്റെ അച്ഛനെയും അമ്മയെയും ഒരു ദിവസം സ്റ്റാർ മാജിക് വേദിയിൽ കൊണ്ടുവരണം..., എന്നുള്ളവർ ഒരു ലൈക്ക് തരാമോ...? LOVE YOU THANKU
സ്റ്റർമാജിക്കിൽ. നോബി ഉണ്ട് നെൽസൺ ഉണ്ടു.. ബിനു അടിമാലി ഉണ്ട്......പക്ഷെ രാജാവ് ഇപ്പോഴും തങ്കച്ചൻ തന്നെ എന്നു വീണ്ടു തെളിയിച്ചു......വെറൈറ്റി വേണമെങ്കിൽ തങ്കച്ചൻ തന്നെ വരണം
@@sandravijayan9286 ബിനുചട്ടന്റെ ചിരി കാണാൻ ഒരു പ്രത്യക bangi ആണ്....പിന്നെ നോബിയുടെ കൗണ്ടർ വിളയാട്ടം നിർത്തിയത് ബിനു വിന്റെ വരവോട് കൂടിയാണ്.... എങ്കിലും ഇവരെക്കാൾ ഇഷ്ടം തങ്കച്ചനോട് തന്നെ....വേറെ ലെവൽ ആണ് പുള്ളി... ശരിക്കു ശ്രദ്ധിച്ചാൽ അറിയാം ബിനുവ നോബി ഇവരൊക്കെ പഴയ കോമഡി വീണ്ടും വീണ്ടും അതേ ശൈലി യിൽ പറഞ്ഞാണ് കയ്യടിവാങ്ങുന്നത് പക്ഷെ തങ്കുവിന്റേത് അധികവും വെറൈറ്റി ആണ്
തങ്കു ഒരു പാട്ടെങ്കിലും കംപ്ലീറ്റ് ആയി പാടു. കുറിവരച്ചാലും എന്ന പാട്ടെങ്കിലും കംപ്ലീറ്റ് ആക്കു എത്ര നന്നായി പാടുന്നു. സ്റ്റാർ മാജിക് ഇൽ ഒരു പാട്ടെങ്കിലും കംപ്ലീറ്റ് ആയി പാടു
11:31 പാടിയിരിക്കുന്നത് വളരെ നന്നായി തോന്നി. പാട്ടു പഠിച്ച ആരെങ്കിലും ഈ കമന്റ് കാണുന്നുണ്ടേൽ ഒന്ന് പറയുമോ? ഈ തങ്കച്ചൻ ചേട്ടന് നന്നായി പാടാൻ പറ്റില്ലേ? പണ്ടൊരു എപ്പിസോഡ് ഹരിമുരളീരവം ജതി പാടിയപ്പോഴും വളരെ നന്നായി തോന്നി.
ഒരുപാട് കഴിവ് ഉണ്ടായിട്ടും പൊതുജനം അറിയാതെ പോയ കലാകാരന്മാരെയും വളർന്നു വരുന്ന കലാകാരന്മാരെയും പരിചയപ്പെടുത്തുന്ന ഒരു ചാനൽ വന്നിട്ടുണ്ട് j junction എന്നാണ് പേര് പ്രായം ഏത് മാകട്ടെ ഏത് കലയും ആകട്ടെ അതിലൂടെ അവർ പരിചയപ്പെടുത്തുന്നു കലാകാരന്മാർ ട്രൈ സേർച്ച്..