Тёмный

ജൂൺ അവസാനത്തിലെ OFFER SALE STARTED 😱✅|TRUE CHOICE USED CARS.| 

True Choice Used Cars
Подписаться 57 тыс.
Просмотров 35 тыс.
50% 1

Location : Malappuram Makkarapramba Vellattuparamba
Office Contact Number
Abhilash : 9072588111
Althaf : 9072588789
Hisan : 9645846441
Sales coordinator: 9645846430
Instagram id : reelC8o1aS...

Опубликовано:

 

24 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 207   
@trackfield5549
@trackfield5549 28 дней назад
വണ്ടി വേണോ വേണ്ടേ എന്നല്ല വീഡിയോ കണ്ടിരിക്കാൻ തോന്നും ടീച്ചറെ മുന്നിൽ നിൽക്കുന്ന കുട്ടികളെ പോലെ പല പുതിയ അറിവും കിട്ടുന്നത് ഇവിടുന്നാ 😊
@truechoiceusedcars1696
@truechoiceusedcars1696 28 дней назад
@shalupappankozikode8383
@shalupappankozikode8383 28 дней назад
കണ്ണൂർ മാത്രമല്ല കോഴിക്കോടും ഉണ്ട് നിങ്ങൾക്ക് ഫാൻസ് ട്രൂചോയിസിന് .. സത്യസന്ധമായ വിവരണം ട്രൂചോയിസിൽ അല്ലാതെ വേറെ ഒരു ചാനലിലും കണ്ടിട്ടില്ല കേരളത്തിലെ എല്ലാ ജില്ലകളിലും ട്രൂ ചോയിസിന് ഫാൻസ് ഉണ്ട് എന്നാണ് എന്റെ വിശ്വാസം ട്രൂ ചോയ്സിന് സ്വന്തം ട്രൂ ചോയ്സ് മാത്രം ഇതുപോലെ വണ്ടിയുടെ എല്ലാ കാര്യങ്ങളും എൻജിൻ റൂം വരെ തുറന്നുകാണിച്ചു വിശദീകരിച്ചു തരുന്ന ഒരു ചാനലും വേറെയില്ല ട്രൂ ചോയ്സ് നീണാൾ വാഴട്ടെ എല്ലാവിധ ആശംസകളും ❤❤❤👍🏻👍🏻
@truechoiceusedcars1696
@truechoiceusedcars1696 28 дней назад
❤❤❤❤❤
@rameshtvtv6088
@rameshtvtv6088 28 дней назад
സത്യം
@Zaif..
@Zaif.. 28 дней назад
@@rameshtvtv6088 ഇവരൊക്കെ വിചാരം എന്താ 😁😁 comment box കണ്ട ഫുൾ പോസിറ്റീവ് .. അത് പിന്നെ നെഗറ്റീവ് ആരേലും ഇട്ടാൽ അപ്പൊ delet ആകുകയല്ലേ
@sajidkarippal5510
@sajidkarippal5510 28 дней назад
അതിഥി സൽക്കാരം ഏറ്റവും കൂടുതൽ നൽകുന്നത് കണ്ണൂർ കാരാണ് 👍👍👍👍
@rishad6060
@rishad6060 27 дней назад
അതിൻ്റെ 90% ഞങൾ കൊഴിക്ടുകാരും ചെയ്യാറുണ്ട് 😂😂
@RuksanaE-gc7rg
@RuksanaE-gc7rg 26 дней назад
ബോംബ് സൽക്കാരം 😂
@fasil2065
@fasil2065 27 дней назад
❤❤❤natil vannit venam famly car edkan cherya budgetil. Insha allah videos kanarnd
@AshiqIshq-fo5qc
@AshiqIshq-fo5qc 28 дней назад
സംരത്തിന് ഒത്ത മികവ് വാഹനങ്ങളും കാണുമ്പോൾ ഫീൽ ചെയ്യുന്നു.. വിശദമായി ഉള്ള താങ്ങളുടെ സംസാരം വീഡിയോ മുഴുവനായി കാണാൻ പ്രേരണ കൂട്ടുന്നു ♥️♥️👍
@prasanthmv5665
@prasanthmv5665 9 дней назад
വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നതിൽ വളരെ സന്തോഷം. ഞാൻ കാസർഗോഡ് നിന്നാണ്.
@cars740
@cars740 27 дней назад
24:05 aa side ille i20 entha vela. Onnu details parayo
@newyorkvibes112
@newyorkvibes112 28 дней назад
കണ്ണും അടച്ചു വിശ്വസിച്ചു എടുക്കാം,,, കച്ചവടം ഇതുപോലെ അദ്മാർഥമായി ചെയുന്ന ബ്രോയ്ക്കു ❤️❤️❤️❤️❤️❤️❤️❤️❤️❤️🤝🤝🤝,,,
@truechoiceusedcars1696
@truechoiceusedcars1696 28 дней назад
@AMANMEDIAKNR
@AMANMEDIAKNR 28 дней назад
സ്നേഹിച്ചാൽ കരൾ പറിച്ചു കൊടുക്കും ഞങ്ങൾ കണ്ണൂർകാർ അനീസ്ക്കാ... ഇഷ്ട്ടം Truechoice❤
@relaxhappy313
@relaxhappy313 28 дней назад
ഞാനും കണ്ണൂരാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഖത്തറിൽ നിന്നാണ് ❤
@riyaskt8003
@riyaskt8003 28 дней назад
Micra യിൽ standard ആയി എല്ലാ model ലും airbag ഉണ്ടല്ലോ
@rajeeshchappili5044
@rajeeshchappili5044 25 дней назад
വണ്ടി വാങ്ങാൻ കഴിവില്ല എങ്കിലും ഞാൻ താങ്കളുടെ എല്ലാ വീഡിയോ കാണാറുണ്ട് ഒത്തിരി ഇഷ്ടം ആണ് താങ്കളുടെ സംസാരം കേൾക്കാൻ നല്ല രസം ആണ് ഞാൻ കണ്ണൂർ കാരൻ ആണ് ഹായ് 🤚
@rbcreation3501
@rbcreation3501 28 дней назад
കണ്ണൂർക്കാർ മാത്രമല്ല പാവപെട്ട ഞങ്ങൾ തിരുവനന്തപുരത്ത് കാരും ഫാൻ ആണേ 🥰🥰
@shafeeqabubaker9343
@shafeeqabubaker9343 28 дней назад
KL21
@niyasniyyu1100
@niyasniyyu1100 28 дней назад
❤❤❤❤ super video
@user-yc7lg8oi1h
@user-yc7lg8oi1h 28 дней назад
ബായ് ആൾട്ടോ k10 ഓൾഡ് മോഡൽ ഉണ്ടോ റിപ്ലൈ വേണം
@alikhalidperumpally4877
@alikhalidperumpally4877 17 дней назад
മാഷാഅല്ലാഹ്‌ നിങ്ങളുടെ ബിസിനസ് എന്നും നിലനിൽക്കട്ടെ ഞാൻ നാട്ടിൽ വന്നാൽ ഒരു വണ്ടി എടുക്കുന്നുണ്ട് അപ്പോൾ ഷോറൂമിൽ വരും 🤝❤️✌️
@Ajay.Vishnu
@Ajay.Vishnu 27 дней назад
Genuine feeling videos❤
@abdulnazarpalliyalil1642
@abdulnazarpalliyalil1642 27 дней назад
Polichu ❤
@ibrahimkannoth1978
@ibrahimkannoth1978 22 дня назад
insha'Allah അടുത്ത കൊല്ലം നാട്ടിലേക്ക് വന്നിട്ട് വേണംTruchoice ൽ വന്ന് ഒരു വണ്ടി എടുക്കാൻ
@snusnu88
@snusnu88 27 дней назад
Interest engane anu varuka emi vheyyumbol
@hrideeshchandbhaskar5503
@hrideeshchandbhaskar5503 22 дня назад
എന്റെ വണ്ടി എക്സ്ചേഞ്ച് നടക്കുമോ ford globel fiasta. 1.5petrol 2011,ciaz?
@abdulraheemabdulraheem912
@abdulraheemabdulraheem912 28 дней назад
ഞാനും കണ്ണൂർക്കാരൻ ആണ് അനീസ്ക്കാന്റെ വീഡിയോ സ്ഥിരം കാണാറുണ്ട് 🥰
@NiyasNichu-m6s
@NiyasNichu-m6s 27 дней назад
Vandi delivery cheyyoole kannuriloot
@riyuhazeeriyuhazee2306
@riyuhazeeriyuhazee2306 28 дней назад
In kannur Ennum vedeo kaanum Oru naal vandi edukkum true choice
@midlajtaj7728
@midlajtaj7728 27 дней назад
Love from Kannur 😍
@haseenarayees4646
@haseenarayees4646 28 дней назад
സൂപ്പർ 👌👌👌
@user-tf2kp2zf2c
@user-tf2kp2zf2c 27 дней назад
Welcome kannur🥰🥰🥰
@mobishchavassery
@mobishchavassery 11 дней назад
ഞങ്ങൾക്ക് നിങ്ങളോടുള്ള വിശ്വാസം ആണ്... അതിന്റെ മറ്റൊരു പേര് മാത്രമാണ് ഫാൻസ്‌... നിങ്ങളിലെ വിശ്വാസം കാത്തു സൂക്ഷിക്കാനും നന്മയോടെ ബിസിനസ് ചെയ്യാനും സാധിക്കട്ടെ...❤
@CalicutMatadoria
@CalicutMatadoria 25 дней назад
Nice cars..nice price❤
@abdulsamad-mq1rh
@abdulsamad-mq1rh 28 дней назад
Anees bro honestly super man
@vimitheshvp8129
@vimitheshvp8129 28 дней назад
bro catalog നമ്പർ ???
@ansaransar4153
@ansaransar4153 28 дней назад
Ningalude status kand vtl oru dhivasam rest eduth pokaamennu paranja koottathil njaanumund😂😂😂ningal uchakk thirichu enna marupadiyum kitty😅😅
@AbhilashnpAbhilashnp
@AbhilashnpAbhilashnp 24 дня назад
ഞാൻ daily status നോക്കാറുണ്ട് . ❤
@umesht3149
@umesht3149 28 дней назад
Hi.... Kannur ❤🎉
@roopeshachiath8816
@roopeshachiath8816 24 дня назад
കണ്ണൂർ ആണേ. നിങ്ങളുടെ വീഡിയോ എന്ന് തുടങ്ങിയോ അന്ന് മുതൽ കാണാറുണ്ട്.
@MuhammedFavas-mi8mt
@MuhammedFavas-mi8mt 28 дней назад
Haiii ❤❤
@jayakrishnavasudev5263
@jayakrishnavasudev5263 27 дней назад
അസലാം അലൈക്കും ഇക്കാ ഞാനും താങ്കളുടെ വീഡിയോ കാണുന്നയാളാ കണ്ണൂക്കാരൻ
@asulfarhan
@asulfarhan 27 дней назад
Nano stock undoo
@KL-ug2eu
@KL-ug2eu 28 дней назад
❤❤ from kannur
@rakeshkv6007
@rakeshkv6007 28 дней назад
Kannur😍
@sunithamurali2988
@sunithamurali2988 27 дней назад
അനീസീക്ക പറഞ്ഞ ആ ടീച്ചർ ഞാൻ ആണേ 😅
@truechoiceusedcars1696
@truechoiceusedcars1696 26 дней назад
❤❤❤
@ThatNamalThalha
@ThatNamalThalha 28 дней назад
Rapid petrol 1.6 DSG alla mister😅. Torque converter aan.
@user-yc7lg8oi1h
@user-yc7lg8oi1h 28 дней назад
💪💪👌👌
@usmansajeera2765
@usmansajeera2765 24 дня назад
Nomber veruthe koduthathaano aarum attend cheyyunnilla
@spreadlovewithyoursmile4023
@spreadlovewithyoursmile4023 23 дня назад
Muscatil നിന്നും ❤
@sojojoseph9286
@sojojoseph9286 28 дней назад
Bro kannur ane ❤❤
@sherbinthomas1827
@sherbinthomas1827 27 дней назад
മുടങ്ങാതെ വീഡിയോ കാണുന്നു.. കണ്ണൂർ, പേരാവൂർ
@babunair1908
@babunair1908 28 дней назад
From kannur 🎉
@basharmaheofficial5572
@basharmaheofficial5572 28 дней назад
Fan from Kannur
@user-yy6cg4cu6k
@user-yy6cg4cu6k 28 дней назад
Hi😊. Kannur
@nidhinpv1987
@nidhinpv1987 28 дней назад
Hi am from kannur
@deamoncell1916
@deamoncell1916 28 дней назад
Kannur🔥🔥
@muhammedanas6036
@muhammedanas6036 28 дней назад
Kwid kandillalo Aneeskka..
@AlankaraPremiOfficial
@AlankaraPremiOfficial 28 дней назад
Kochi ❤❤
@shanilkumarnk4099
@shanilkumarnk4099 22 дня назад
2018 baleno steering fault I felt it
@user_misha_142
@user_misha_142 11 дней назад
Grand vitara undo
@cousinsvlog4736
@cousinsvlog4736 28 дней назад
👍
@MrPramodpramod
@MrPramodpramod 27 дней назад
പാലക്കാട്‌ second car എടുക്കാൻ പറ്റിയ showroom sugest ചെയ്യുമോ
@prabinkc11
@prabinkc11 26 дней назад
.
@AneeshS-km4vs
@AneeshS-km4vs 27 дней назад
ഞങ്ങൾ കായംകുളംകാരും ഫാനാണെ 😍
@shafnazkottarathil4405
@shafnazkottarathil4405 28 дней назад
Kannur❤
@sameerchalode3979
@sameerchalode3979 21 день назад
Kannur 👍🏻♥️
@SreejeshOlickal
@SreejeshOlickal 24 дня назад
I'm kannur fans of True choice
@dreamsworld8429
@dreamsworld8429 28 дней назад
Innova കൂടി വേണം
@nvmaneeshmanu9060
@nvmaneeshmanu9060 27 дней назад
❤from kannur
@harshadpc5671
@harshadpc5671 28 дней назад
❤❤
@rameshtvtv6088
@rameshtvtv6088 28 дней назад
വീഡിയോ കാണുന്നത് egypth നിന്ന്
@samgithchalaghodan9073
@samgithchalaghodan9073 28 дней назад
👍🏻
@IshakPullur
@IshakPullur 28 дней назад
Hello supar
@thajuddeendk418
@thajuddeendk418 25 дней назад
Kasaragod
@akashmb4047
@akashmb4047 28 дней назад
Bro true choice alle ningle showroom name Ningle title name il spelling mistake ind.. New sub cheyyuna aalkkrkk confusion aakum Ath onnu change cheyytholutta
@truechoiceusedcars1696
@truechoiceusedcars1696 28 дней назад
Sure ❤️
@user-hn5rp7ms5z
@user-hn5rp7ms5z 28 дней назад
Tru choice❤❤❤
@used-gq5ri
@used-gq5ri 28 дней назад
👍👍👍👍👍👍👍
@user-yg1nr5rt2r
@user-yg1nr5rt2r 25 дней назад
Kanuur❤
@zaneeriqbal6120
@zaneeriqbal6120 17 дней назад
Kannur ❤
@vineeshmottakkal899
@vineeshmottakkal899 28 дней назад
@mashoodtc5530
@mashoodtc5530 28 дней назад
Kannur❤❤❤
@ismailqt9517
@ismailqt9517 28 дней назад
Kannoor Mattanoor
@sirajparakkandy4452
@sirajparakkandy4452 28 дней назад
Kannur 🎉🎉
@faizalkeyem8488
@faizalkeyem8488 27 дней назад
kannur daa👍
@sreekanthsree1984
@sreekanthsree1984 21 день назад
Kannur
@anianees3767
@anianees3767 28 дней назад
Kannur 👍👍👍
@JaneeshValappil
@JaneeshValappil 28 дней назад
Hai janeeh doha
@rayeesrifas5834
@rayeesrifas5834 14 дней назад
Kannur❤️❤️❤️❤️
@prabinkc11
@prabinkc11 26 дней назад
White altroz😮
@ShajahanSalim-mk2dr
@ShajahanSalim-mk2dr 28 дней назад
അൽഹംദുലില്ലാഹ്
@nikhilnikhe8048
@nikhilnikhe8048 27 дней назад
Vadakara ninnum❤
@abdulsalam-lk2ey
@abdulsalam-lk2ey 27 дней назад
❤👍
@ratheesanthodeekalam383
@ratheesanthodeekalam383 28 дней назад
ഞാൻ ഇതുവരെയും ഒരു കാർ വാങ്ങിയില്ല വാങ്ങുന്തെങ്കിൽ അത് True choice നിന്നും മാത്രമായിരിക്കും രതീശൻ കൂത്തുപറമ്പ്
@truechoiceusedcars1696
@truechoiceusedcars1696 28 дней назад
@Njt100
@Njt100 26 дней назад
Kannur 🎉
@thanseermalyalam6299
@thanseermalyalam6299 27 дней назад
Njanum kannur
@abuthahirep4370
@abuthahirep4370 28 дней назад
Hi
@joycars-gz2bt
@joycars-gz2bt 28 дней назад
പത്തനംതിട്ട ക്കാർക്ക് സ്നേഹം ഉണ്ട് ബ്രോ
@RovOv-qz2uf
@RovOv-qz2uf 28 дней назад
✋🏻
@ansarccansar2232
@ansarccansar2232 27 дней назад
Hai
@prajithtec
@prajithtec 24 дня назад
ഞാൻ അബുദാബിയിൽ നിന്ന് നിങ്ങളുടെ വീഡിയോകൾ കാണുന്നു..
@easwaraneasoo5532
@easwaraneasoo5532 28 дней назад
അനിഷേട്ടാ ഞാൻ അട്ടപ്പാടിയാണ് നിങ്ങളുടെ ഒടുക്കത്തെ fan ആന്ന് ഞാൻ
@ShahzAbiVlogs
@ShahzAbiVlogs 28 дней назад
അനീഷേല്ല മോനെ അനീസ് 😂
@truechoiceusedcars1696
@truechoiceusedcars1696 28 дней назад
Tanku broo. ❤❤❤❤
@silenttravellvlogsbyraju4512
@silenttravellvlogsbyraju4512 28 дней назад
Njanum attapady.. Anisetan fan boy
@raneeskarishma2088
@raneeskarishma2088 27 дней назад
കണ്ണൂർ, തലശ്ശേരി
@shanoopshanu421
@shanoopshanu421 27 дней назад
Thalassery
@abdulrahmanmuttil6132
@abdulrahmanmuttil6132 27 дней назад
അനീസ് ബായ്✋🏼, കണ്ണൂര് പഴയങ്ങാടി
@jarshadpt7691
@jarshadpt7691 28 дней назад
എങ്ങനെയാണ് ബുക്ക് ചെയ്യുക
@truechoiceusedcars1696
@truechoiceusedcars1696 28 дней назад
Pls contact 9072588111
Далее
Crossing the Most Dangerous Crosswalk
00:24
Просмотров 8 млн
Crossing the Most Dangerous Crosswalk
00:24
Просмотров 8 млн