Тёмный

ഹോണ്ടയുടെ,നിർമാണം നിലച്ച 2 മികച്ച വാഹനങ്ങൾ-ജാസും ബി ആർ വി യും.രണ്ടിനും റെക്കോർഡ് മൈലേജും! RapifFire 

Baiju N Nair
Подписаться 1,1 млн
Просмотров 57 тыс.
50% 1

ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :74
Address: Medayil Incinerators , J Star Building , Choornikkara , Aluva
Trivandrum:7594829608 Kollam :7594939600 Alappuzha:7594939601 Ernakulam:7594879606 Thrissur :7594939602 Palakkad : 7594939611 Kozhikode :7594079607 Idukki :7594947604 Perumbavoor :9745469602 Kottayam :7594079605 Kottarakkara:7593849609 Pathanamthitta:7594879610
/ medayil-incinerators-1...
/ medayildigikerala
Mail Id :ho.salesmedayil@gmail.com
baijunnair#AutomobileReviewMalayalam#MalayalamAutoVlog#NewHome#HomeTour#BMW#HondaBrio#MarutiJimny#HouseInKochi#ApartmentInkochi#BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#MedayilIncenerators#InceneratorForHome#WasteDisposal

Авто/Мото

Опубликовано:

 

10 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 221   
@baijunnairofficial
@baijunnairofficial 23 дня назад
Connect with Medayil incinerator - 75949 39611 , 75949 47604
@gokulkrishna4764
@gokulkrishna4764 23 дня назад
Sir news channels ഉപയോഗിക്കുന്ന satelite antenna ഒക്കെ ഉള്ള news van ന്റെ video ചെയ്യാമോ?
@milanjose3589
@milanjose3589 23 дня назад
3:09 : honda jazz 10:29 :honda brv 17:08 :hyundai exter 22:39 : conclusion
@mz_captor9459
@mz_captor9459 23 дня назад
Thanks
@wulfnb
@wulfnb 23 дня назад
Thankyou
@Billy7billy
@Billy7billy 23 дня назад
താങ്ക്സ് ❤
@hydarhydar6278
@hydarhydar6278 23 дня назад
ഹോണ്ട 👌🏻 അല്ലേലും ജപ്പാൻകാർ നമ്മളെ ഒരിക്കലും ഒരു സാധനം തന്നും പറ്റിച്ചിട്ടില്ല...... പണ്ട് made in ജപ്പാൻ എന്ന് എഴുതി കണ്ടാൽ മാത്രം മതി.... ആ പ്രോഡക്റ്റ് ഒരു കണ്ണടച്ച് വാങ്ങാം....
@surajeg5633
@surajeg5633 23 дня назад
Most underrated 7 seater brv.technically amazing..
@prasoolv1067
@prasoolv1067 23 дня назад
A pillarum ഡോറും തമ്മിൽ ഉരയുന്നയത് ഒഴിവാകാൻ ഒരു ആക്‌സിഡന്റ് വേണ്ടി വന്നു, tiago😆
@jojijoseph4776
@jojijoseph4776 23 дня назад
Brv is an amazing vehicle last five years we are using this car. Pakshe ithu koduthittu vera onnu vangan tonunnilla . Very economic car , reliable, and powerful 100 out of 97 . Sudden response und. Good engine Honda is world no1 auto engine manufacturer ❤ love Honda
@sreeninarayanan4007
@sreeninarayanan4007 23 дня назад
ഹോണ്ട പൊളിയല്ലേ
@harikrishnanmr9459
@harikrishnanmr9459 23 дня назад
Exter മുൻഭാഗം look super ❤പിൻഭാഗം ഇഷ്ടപ്പെട്ടില്ല വില ഒരു വാഹനത്തെ പ്രിയപ്പെട്ടത് ആകുന്നത്‌ ഇങ്ങനെ ആണ് hyundai ക്ക് ഈ പണി നന്നായി അറിയാം ❤
@Danny-vosse
@Danny-vosse 23 дня назад
Tubelyt
@charlesnaveen9810
@charlesnaveen9810 23 дня назад
ഇതുപോലെ ഒരു ഓഞ്ഞ 😂 front look design technology വേറെ ഒരു company യും കൊടുക്കുന്നില്ല 🙄🤮🤧
@shemeermambuzha9059
@shemeermambuzha9059 23 дня назад
Honda amazing ❤
@govinds9980
@govinds9980 22 дня назад
Athe bro ente vandi exter amt sx aanu on road price 10.40 Vila athil njan 💯 satisfied aanu 6 air bag sunroof cruise control,padal shift pine 4 cylinder engine ethil kooduthal entha vende
@sanalkumar4077
@sanalkumar4077 22 дня назад
​@@govinds9980yes worth aanu value for money.personally I don't like it's back design for me that's the only concern buts a good package
@hetan3628
@hetan3628 23 дня назад
ഹോണ്ട വാഹനങ്ങളുടെ കാര്യക്ഷമത മികച്ചതായത് കൊണ്ട് വാഹന പ്രേമികൾക്ക് ഹോണ്ട ഇഷ്ടമാണ് ചിലവ് ഏറെയാണെങ്കിൽ പോലും..
@jijesh4
@jijesh4 23 дня назад
ഹോണ്ടയുടെ എല്ലാ വാഹനവും ഗംഭിരലുക്കാണു പക്ഷെ ടാറ്റയുടെ വരവോടു കൂടി ഹോണ്ട പൊലുള്ള വാഹന കമ്പനികൾ പിറകിൽ പോയി മാരുതി വേണ്ടാത്തവർ ഇപ്പോൾ ടാറ്റയാണു വാങ്ങിക്കുന്നതു
@jayasuryasasidharan
@jayasuryasasidharan 21 день назад
2014 end il Honda Jazz mid 2015 il launch ചെയ്യുന്നു എന്നറിഞ്ഞപ്പോൾ തന്നെ ഉറപ്പിച്ചതാണ് എൻ്റെ ആദ്യത്തെ വണ്ടി ഇത് തന്നെ എന്ന്...First lot Jazz Diesel തന്നെ സ്വന്തമാക്കി... 9 വർഷം ആയി ഇപ്പോഴും ആവറേജ് mileage 22-23.5 kmpl വളരെ സൂക്ഷിച്ചു ഓടിച്ചാൽAbove 24-25kmpl കിട്ടും.... Service cost varies from 4.5-8.5k on minor and major services. Space more than enough aanu. ഇത്രേം mileage and space ഉള്ളത് കൊണ്ട് അടുത്ത വണ്ടി ഏത് എന്ന് ഒരു തീരുമാനം എടുക്കുക കഠിനം ആണ്.
@johnpullossery3657
@johnpullossery3657 23 дня назад
നിങ്ങളുടെ റിവ്യൂ എല്ലാം വളരെ interesting ആണ്. Please keep it up...
@arunap9193
@arunap9193 23 дня назад
I used to own a 2016 Honda BRV diesel. It used to give me 24 above on long trips with the tripmeter showing 28. It was an amazing vehicle with lot of space, linear acceleration and no hypes.
@PRAKASHMS1997
@PRAKASHMS1997 23 дня назад
Camera work SUPER 👌. Crispy video. Congratulations camera person 👍👍👍.
@manitharayil2414
@manitharayil2414 23 дня назад
ഹോണ്ട വണ്ടികളുടെ മൈലേജ് കേട്ടിട്ട് കൊതിയാവുന്നു
@mahadev.r6727
@mahadev.r6727 23 дня назад
Diesel inu mathramae ollu. Jazzil 25km okae kittum highwayill.
@aravindmnair_
@aravindmnair_ 23 дня назад
Honda Elevate petrol cvt 18-20 kmpl oke kitunund highways 😅
@thaam6076
@thaam6076 23 дня назад
ഒരു വണ്ടി എടുത്തോ
@Traveldart
@Traveldart 23 дня назад
Etios oru kadha solluttuma 🤣🤣🤣
@shivanandan5827
@shivanandan5827 23 дня назад
കുറച്ചു തള്ളാണ്
@ananthapadmanabhan8795
@ananthapadmanabhan8795 22 дня назад
Jazz is the most underrated car under 10 lakhs.. it's petrol is a bit under torqued in the low range, but otherwise it's the most practical and sensible car in its price range..
@suryas771
@suryas771 23 дня назад
Jazz nice car
@RawManiac_609
@RawManiac_609 23 дня назад
Have a nice day younger baiju chettaa🤝🥰💌
@mangalthomas5960
@mangalthomas5960 23 дня назад
ഹോണ്ടയുടെ വണ്ടിയൊക്കെ അടിപൊളിയാ പക്ഷേ സ്പെയർ എല്ലാ ലോക്കൽ കടയിലും കിട്ടിയാൽ നന്നായിരുന്നു.
@mr.falkenz3799
@mr.falkenz3799 23 дня назад
Brv such a nice car ❤
@ibrrukzr
@ibrrukzr 23 дня назад
Super video ❤
@rahulvlog4477
@rahulvlog4477 23 дня назад
Ee paripadi ullathukondu vahanam upoyogikunnavar avarude abhiprayam parayan ulla platform😊
@pinku919
@pinku919 12 дней назад
Welcome back to my favourite episode ' rapid fire'. Honda jazz owners are always a happy bunch. Hondas diesel engine is aluminium that's why the mileage but refinement and vibration are always on high side. Hyundai exter value for money.
@gopakumarg697
@gopakumarg697 23 дня назад
എന്റെ jazz 8 yrs ആയി ഡീസൽ മോഡൽ 60 to 80km/hrs speed ഇൽ പോയാൽ 35പ്ലസ് മൈലേജ് ഇപ്പോളും കിട്ടും
@vahabudeenanees9174
@vahabudeenanees9174 23 дня назад
എനിക്കും കിട്ടിട്ടുണ്ട് എന്റെ കയ്യിൽ ഹോണ്ട സിറ്റി ഉണ്ട്
@abooamna
@abooamna 23 дня назад
35 + ? / Litter?😮
@gopakumarg697
@gopakumarg697 23 дня назад
@@abooamna yes, ഞാൻ ഫോട്ടോ എടുത്തു വെച്ചിട്ടുണ്ട് 😊ഇവിടെ പോസ്റ്റ്‌ ചെയ്യാൻ ഓപ്ഷൻ ഇല്ല, Jazz ഇന്റെ പല പേജിലും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്
@sujithvrajan240
@sujithvrajan240 23 дня назад
😮
@amalkthomas4944
@amalkthomas4944 23 дня назад
Brv amaze diesel okke 30+ highways il kittum❤
@babuchandranav9264
@babuchandranav9264 22 дня назад
Honda 🔥🔥❤️
@sreejithjithu232
@sreejithjithu232 23 дня назад
Informative program...👌
@vishnu_Sudarsanan66
@vishnu_Sudarsanan66 23 дня назад
My favorite segment rapid fire ❤❤
@saeedahmadhasani
@saeedahmadhasani 23 дня назад
Exter ൻ്റെ space അൽഭുതം തോന്നിയിട്ടുണ്ട്, പക്ഷെ ആരും പറഞ്ഞു കേൾക്കാറില്ല
@sarathps7556
@sarathps7556 23 дня назад
Honda jazz❤❤❤❤
@bmw867
@bmw867 19 дней назад
Honda class ❤❤❤
@shameerkm11
@shameerkm11 23 дня назад
Baiju Cheettaa Super 👌
@sreejitht.m5355
@sreejitht.m5355 23 дня назад
Nalla resam😊
@jithums2974
@jithums2974 23 дня назад
BRV ❤️🔥Arjunmon 🔥❤️
@fazalulmm
@fazalulmm 21 день назад
എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂലാ ... ടാറ്റാ സർവീസ് 😂😂
@abrahamthomas7287
@abrahamthomas7287 17 дней назад
I am driving Honda for 32 years and very happy
@abstudio1998
@abstudio1998 15 дней назад
Which car?
@sijojoseph4347
@sijojoseph4347 23 дня назад
Honda po-poli 🔥🔥🔥
@kumarvasudevan3831
@kumarvasudevan3831 9 дней назад
1989 ൽ UAE എത്തിയ എൻ്റെ ആദ്യവണ്ടി 83 model Honda civic.84 ൽ മോഡൽ മാറി (Signal ൽ നിർത്തിയിട്ട് ചിവിട്ടി എടുത്താൽ ഏത് കൂടിയ കാറിനെയും തോൽപ്പിച്ച് പോകുമായിരുന്നൂ. അറബി പിള്ളേരുടെ ഹരം ആയിരുന്ന ആ വണ്ടി. ഞാൻ വിറ്റതും ഒരു അറബിപ്പയ്യന് ആണ് )
@tppratish831
@tppratish831 23 дня назад
The look of Exter is cute.
@unnikrishnankr1329
@unnikrishnankr1329 23 дня назад
Ingane potal... Tata um... Ola um... Pokaaaaa..... Nice video 👍😊
@albinsajeev6647
@albinsajeev6647 23 дня назад
Crct 👍
@justwhatisgoingon
@justwhatisgoingon 23 дня назад
Honda🎉
@musicmedia1237
@musicmedia1237 23 дня назад
A exterkaran polichu😂😂😇😇😇😇😇😇
@malluarjun9927
@malluarjun9927 23 дня назад
Honda BRV ❤
@salishtr1953
@salishtr1953 23 дня назад
ചേട്ടന്റെ വീഡിയോ ക്ക് ഇനി മുതൽ ഞാൻ കമെന്റ് ചെയ്യുന്നതല്ല താരാ എന്ന ഒരു പെൺകുട്ടി എന്നോട് പറഞ്ഞിട്ടുണ്ട് അതു കൊണ്ട് ഇത് ലാസ്റ്റ് കമെന്റ് ആയിരിക്കും ശുഭദിനം 😅😅
@shibuvetturoad
@shibuvetturoad 22 дня назад
ഞാൻ മാരുതിയുടെ സ്വിഫ്റ്റ് പെട്രോൾ വാഹനം ആണ് ഉപയോഗിക്കുന്നത്. 2014 മുതൽ ഇതുവരെ 60000 കിലോമീറ്റർ ആയിട്ടുണ്ട്.ഇപ്പൊൾ ഞാൻ ഒരു ev കാർ എടുക്കാൻ ഉദ്ദേശിക്കുന്നു.12 ലക്ഷം ആണ് ബഡ്ജറ്റ്. Teago അല്ലെങ്കിൽ Comet മാത്രമേ ഈ വിലയ്ക്ക് അകത്ത് വരുള്ളൂ എന്നറിയാം.Tata വാഹനങ്ങളിൽ കമ്പ്ലെയിൻ്സ് ഒരുപാട് കാണുന്നു. ഞങ്ങളുടെ നാട്ടിൽ മഴ പെയ്താൽ വെള്ളക്കെട്ട് ഇപ്പൊൾ സാധാരണമായ സാഹചര്യത്തിൽ ഏതു വാഹനം ആണ് നല്ലത്? വീട് സോളാർ ചെയ്തിട്ടുണ്ട്. ഹ്യൂണ്ടായ് ഇൻസ്റ്റർ ഉടനെ ഇന്ത്യയിൽ ലോഞ്ച് ഉണ്ടാകുമോ..?
@pranavsunny99
@pranavsunny99 23 дня назад
മേലുകാവ്കാരൻ🔥🔥
@lifeisspecial7664
@lifeisspecial7664 23 дня назад
Nice
@naveenmathew2745
@naveenmathew2745 23 дня назад
Wowwww
@charlesnaveen9810
@charlesnaveen9810 23 дня назад
Honda ❤️❤️❤️❤️
@ambatirshadambatirshad2147
@ambatirshadambatirshad2147 23 дня назад
അടിപൊളി 😂❤
@renjithvr9358
@renjithvr9358 23 дня назад
Medayil ന് മുതലായി 😊
@faisalnazar7470
@faisalnazar7470 23 дня назад
Honda❤
@sammathew1127
@sammathew1127 17 дней назад
Exter font looks ❤.. but back is 🥲
@joyalcvarkey1124
@joyalcvarkey1124 23 дня назад
honda jazz ✨🚗
@maneeshkumar4207
@maneeshkumar4207 23 дня назад
Present ❤❤
@shahirjalal814
@shahirjalal814 23 дня назад
Namaskaram
@suramon4
@suramon4 23 дня назад
Taisor owner review onnu venam pls....
@vishnu_Sudarsanan66
@vishnu_Sudarsanan66 23 дня назад
Tata yude vandikal super aanu But need to focus more on service and customer support
@Sreelalk365
@Sreelalk365 23 дня назад
വാച്ചിങ് ❤️❤️❤️
@safasulaikha4028
@safasulaikha4028 23 дня назад
Rapid fire 👍🏼🔥🔥🔥
@prasoolv1067
@prasoolv1067 23 дня назад
Q n A❤️
@lijilks
@lijilks 23 дня назад
Honda is very good company
@indianrailsafari308
@indianrailsafari308 23 дня назад
👍
@user-dg3vg4qf7k
@user-dg3vg4qf7k 23 дня назад
HONDA JAZZ S DIESEL 2015 MODEL CITY MILAGE 22 KMPL AND ON ROAD 26 KMPL JAZZ DIESEL ⛽️ NEXT LEVEL MILAGE 👍 👌 💛
@jinish1988
@jinish1988 19 дней назад
ഈ ചാനൽ കണ്ടിട്ട് ഞാൻ വണ്ടി എടുത്തത്
@naijunazar3093
@naijunazar3093 23 дня назад
ബൈജു ചേട്ടൻ പറഞ്ഞത് കറക്റ്റ് ആണ്, ഹോണ്ട മാർക്കറ്റിംഗ് ശോകം ആണ്. ലണ്ടനിൽ പോകുന്നു എന്ന് ഇൻസ്റ്റയിൽ കണ്ടു എന്താ പരിപാടി? ഏതെങ്കിലും സ്പെഷ്യൽ വാഹനം കാണുമോ?
@unni.888
@unni.888 23 дня назад
Honda customers ekke endu happya
@CJ-os4jt
@CJ-os4jt 23 дня назад
Evarke okke kittuna mileage vache nokumbol le Honda City 12 AVG 🥲😵‍💫
@pesfolio9568
@pesfolio9568 8 дней назад
👍👍👍
@arunvijayan4277
@arunvijayan4277 День назад
Honda ❤
@aromalkarikkethu1300
@aromalkarikkethu1300 21 день назад
Honda owners eppolum positive reviews aanu tharunnathu
@nithunthankachan7330
@nithunthankachan7330 16 дней назад
👍🏼
@jaseermj8733
@jaseermj8733 23 дня назад
First 🔥
@gopakumar9600
@gopakumar9600 23 дня назад
ബൈ ജൂ - നിങ്ങൾ - മ്പനിയൻ T- Short നെക്കാളും നല്ലത് ഷർട്ടാണ്
@anandarvin7988
@anandarvin7988 23 дня назад
🙏👏
@regi_lalr5382
@regi_lalr5382 23 дня назад
👏🏻
@bilalkylm8437
@bilalkylm8437 23 дня назад
🔥🔥😍
@user-vk8ex6xi9z
@user-vk8ex6xi9z 20 дней назад
❤❤❤❤
@mjjerishjeri2354
@mjjerishjeri2354 23 дня назад
❤❤
@ameer5800ponnu
@ameer5800ponnu 23 дня назад
👍👍👍👍
@milans3747
@milans3747 23 дня назад
Exter mini suv ? Enth koppadey ee parayunnath ? Ground clearance korachoodi olla hatchback athrem mathi..
@pradeepmangalore4192
@pradeepmangalore4192 23 дня назад
govt employee(coffee cup)
@RamRetheesh-hh8he
@RamRetheesh-hh8he 23 дня назад
@nimeeshcheruvandiyil7517
@nimeeshcheruvandiyil7517 23 дня назад
❤❤❤❤❤❤❤❤❤
@akhilmahesh7201
@akhilmahesh7201 23 дня назад
Brv❤
@ilyasdbz
@ilyasdbz 23 дня назад
😍👍🏻👍🏻🎉
@saeedahmadhasani
@saeedahmadhasani 23 дня назад
Jazz diesel ഒക്കെ ഇനി കിട്ടുമോ!
@thampanpvputhiyaveetil6946
@thampanpvputhiyaveetil6946 23 дня назад
🌹👍
@ashwinvijayan
@ashwinvijayan 23 дня назад
💗
@walkwithlenin3798
@walkwithlenin3798 23 дня назад
❤RF
@noushadakku2438
@noushadakku2438 21 день назад
👍❤️
@sajutm8959
@sajutm8959 23 дня назад
Teachersinte istavahanam. HondA
@najafkm406
@najafkm406 18 дней назад
Honda BRV nalla drivability ulla car aanu... ertiga yekkaal valare nalla vaahanam
@shanuambari8945
@shanuambari8945 23 дня назад
🎉
@santheepkummananchery6325
@santheepkummananchery6325 21 день назад
ഹോണ്ട പെട്രോൾ മൈലേജ് പറ്റി പരിതപിക്കുന്നവർ കാറിൻ്റെ യൂസർ മാനുവൽ തുറന്ന് ഫ്യുവൽ സ്‌പെക് ഒന്ന് നോക്കൂ. മിക്കവാറും RON 91 and above എന്ന് കാണും. അങ്ങനെ ആണെങ്കിൽ Indian oil XP 95 ഉപയോഗിച്ചാൽ മൈലേജ് 2 km കൂടും. (Basis experience in B-RV). പിന്നെ ഹ്യൂണ്ടായ് പെട്രോൾ മൈലേജ് ഒന്ന് നോക്കുന്നതും നല്ലതാണ്. കഴിഞ്ഞ ആഴ്ച്ച വന്ന വെർണക്കാരൻ പറഞ്ഞ 6-7 വെച്ച് നോക്കുമ്പോൾ ഹോണ്ട എത്രയോ ഭേദം 😂
@alamal2192
@alamal2192 20 дней назад
🎉🎉
@AkbarkmAkku-sx2lc
@AkbarkmAkku-sx2lc 23 дня назад
7:39 defender kandavarundoo❤😂
@SPYDER8180
@SPYDER8180 23 дня назад
❤❤❤
@Shubhamabrahamajj76
@Shubhamabrahamajj76 23 дня назад
Exter review complete aayilla. Vere alle pidi.
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 23 дня назад
😊
Далее
🎸РОК-СТРИМ без ФАНЕРЫ🤘
3:12:10
Просмотров 1,4 млн
UNO!
00:18
Просмотров 2,2 млн
что за звук?
0:15
Просмотров 3,5 млн