Тёмный

ജൂൺ 30 കൃപാസനം അമ്മ പറയുന്നു എന്റെ വിമലഹൃദയം ഞാൻ നിനക്ക് വച്ചുനീട്ടുകയാണ് എന്റെ കൃപയും അനുഗ്രഹവും... 

Holy Thoughts
Подписаться 77 тыс.
Просмотров 8 тыс.
50% 1

‪@holythoughts‬

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 207   
@mathewpaul2801
@mathewpaul2801 3 месяца назад
എന്റെ അമ്മ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളിൽ ഇടപെടണമേ മുന്നോട്ട് എങ്ങനെ ജീവിക്കും എന്ന് ചിന്തിച്ചു പകച്ചു നിൽക്കുന്ന എന്റെ ജീവിതം അമ്മയുടെ കരങ്ങളിൽ ഞാൻ സമർപ്പിക്കുവാണ് അമ്മ ഇടപെട്ടു എന്നേ വഴിനടത്തുമെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു അമ്മയിലുള്ള എന്റെ വിശ്വാസം വർധിപ്പിക്കണമേ സഹായിക്കണമേ 😭😭🙏🏻🙏🏻
@josephkj3807
@josephkj3807 3 месяца назад
അമ്മ മാതാവേ ജോലി ഇല്ലാതെ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ജോലി നൽകി അനുഗ്രഹിക്കണമേ കുഞ്ഞുങ്ങൾ ഇല്ലാതെ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് കുഞ്ഞുങ്ങളെ നൽകി സമുദ്ധമായി അനുഗ്രഹിക്കുന്നു പ്രാർഥന സഹായം ആവശ്യപ്പെട്ടിരിക്കുന്നു എല്ലാവരുടെയും മേൽ കരുണയായിരിക്കണമേ അനുഗ്രഹിക്കണമേ അമ്മയ്ക്കും തിരുകുമാരനും നന്ദി നന്ദി ഒരായിരം നന്ദി
@yamunarajan4499
@yamunarajan4499 3 месяца назад
അമ്മേ ഷുഗർ മാറ്റിത്തരേണമേ 🙏
@sherlyCheriyan
@sherlyCheriyan 3 месяца назад
Kutiyudefevermattithrrname jolykittename❤❤
@leelammaraju7127
@leelammaraju7127 3 месяца назад
ആമ്മേ മാതാവേ സമാധാനം ഇല്ലാത്ത എല്ലാ ഭവനത്തെയും അനുഗ്രഹിക്കേണമേ amen🙏🙏🙏🙏🙏🙏
@Ebroxff
@Ebroxff 3 месяца назад
അമ്മേ മാതാവേ എന്റെ രണ്ട് മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പാർത്ഥന വരം നൽകി അനുഗ്രഹിക്കണമേ കൃപാസനം അമ്മേ
@sujaanusha6435
@sujaanusha6435 3 месяца назад
എന്റെ അമ്മ മാതാവേ എന്റെ മക്കളുടെ പരസ്പരമുള്ള ദേഷ്യം മാറ്റിത്തരാൻ മാതാവ് ഇടപെടണേ ആമേൻ
@Mercyjohnson-x2c
@Mercyjohnson-x2c 3 месяца назад
Ammekrupasanamathave EntekujugaleAnugrahikename Amen priyamolku oru kujineThannugrahikename 🔥🔥❤️❤️❤️❤️❤️💐💐🌷🌷🌷🌹🌹🌹🌹🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🏼🙏🏼
@mathewpaul2801
@mathewpaul2801 3 месяца назад
എന്റെ അമ്മ മാതാവേ വിവിധ രോഗങ്ങളാലും കഷ്ടപ്പാടുകളാലും സങ്കടങ്ങളാലും ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ അമ്മ ഇടപെടണമേ പഠനമേഖലയിൽ തടസങ്ങൾ അനുഭവിക്കുന്ന എല്ലാ വിദ്യാർത്ഥികളെയും അമ്മ അനുഗ്രഹിച്ചു സഹായിക്കണമേ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ലോൺ എടുത്തിട്ട് തിരിച്ചടക്കാൻ കഴിയാതെ ജീവിതം വഴിമുട്ടിനിക്കുന്ന എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ ഇടപെട്ട് അമ്മ പരിഹാരം ഉണ്ടാക്കികൊടുക്കണമേ എന്നോട് പ്രാർത്ഥനസഹായം ആവശ്യപെട്ടവരുടെയും ജീവിതത്തിൽ ഇടപെടണമേ എല്ലാ പ്രാർത്ഥനകളും നിയോഗങ്ങളും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുവാണ് അമ്മ ഇടപെട്ട് പരിഹാരം ഉണ്ടാക്കണമേ അത്ഭുതങ്ങൾ പ്രേവർത്തിപ്പിക്കണമേ സഹായിക്കണമേ 😭🙏🏻
@DilipUsha-ne1fo
@DilipUsha-ne1fo 3 месяца назад
അമ്മേ മക്കളെ കാക്കണേ... ദൈവ ഭയത്തിൽ ജീവിക്കാൻ മനസുണ്ടാകണേ.... മോൻ ലിസ്റ്റിൽ ഉൾപ്പെടുത്തണേ... ഉഷയുടെ രോഗങ്ങൾ മാറണെ.. മോൾക്ക്‌ ഒരു വഴി കാണിച്ചു നൽകണേ....
@vinithajerry5218
@vinithajerry5218 3 месяца назад
കൃപാസന മാതാവേ, യേശുവിന്റെ അമ്മേ, എന്റെ അമ്മയെ കാത്തുകൊള്ളണമേ, എന്റെ അമ്മക്ക് ആരോഗ്യം, ആയുസ്സും നൽക്കി അനുഗ്രഹിക്കണമേ, വാർദ്ധക്യസഹജമായ എല്ലാരോഗവസ്‌ഥകളിൽ നിന്നും എന്റെ അമ്മയെ കാത്തുകൊള്ളണമേ, എന്റെ അമ്മ കൊടുത്തിരിക്കുന്ന കേസ് ജയിക്കണമേ, അമ്മക്ക് മനോധയ്ര്യം നൽകണമെയെന്നു പരിശുദ്ധ മാതാവേ അമ്മയോട് ഞങ്ങൾ യാചിക്കുന്നു. ആമേൻ 🙏🙏🙏🙏🙏🙏
@ushapradeep8381
@ushapradeep8381 3 месяца назад
ആമേൻ 🙏🏻♥️അമ്മേ കൃപാസന പരിശുദ്ധ മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️
@MercyDavis-df9ig
@MercyDavis-df9ig 3 месяца назад
അമ്മേ മാതാവേ ചേട്ടന്റെ അസുഖം mattikodukenamr🙏🙏🙏🙏🙏🙏
@JoshyJob-nu6hg
@JoshyJob-nu6hg 3 месяца назад
എൻ്റെ ജീവിതപങ്കാളിയെ തൊഴിൽമേഖലയിൽ അനുഗ്രഹിക്കണമേ
@Sheeja-re1qw
@Sheeja-re1qw 3 месяца назад
അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻എന്റെ കടങ്ങൾ എല്ലാം തീർത്തു തരണമേ 🙏🏻🙏🏻എന്റെ നടുവേദന മാറ്റിതരണമേ
@minijobin8225
@minijobin8225 3 месяца назад
അമ്മേ പരിശുദ്ധ അമ്മേ എൻറ കുഞ്ഞുങ്ങളെയും എല്ല മക്കളെയും അനുഗ്രഹിയ്ക്കണമേ🎉🎉🎉🎉🎉ആമേൻ ആമേൻ❤❤❤❤
@mathewpaul2801
@mathewpaul2801 3 месяца назад
എന്റെ അമ്മ മാതാവേ എന്റെ ബൈക്ക് ആക്‌സിഡന്റ്മായി ബന്ധപ്പെട്ട വിഷയത്തിൽ അമ്മ ഇടപെടണമേ അമ്മയുടെ ഇടപെടൽ ഉണ്ടാവുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു അമ്മയുടെ സഹായത്താൽ ഇൻഷുറൻസിന്റെ തുക മുഴുവൻ പെട്ടന്നു ലഭിക്കുവാനും അമ്മയുടെ സഹായത്താൽ കുറഞ്ഞപൈസക്ക് വണ്ടി എത്രയും പെട്ടന്ന് റെഡി ആക്കി അമ്മ തിരിച്ചു കൈകളിൽ തരുമെന്ന് ഉറച്ചുവിശ്വസിക്കുന്നു അമ്മ മാതാവേ ഇടപെടണമേ സഹായിക്കണമേ 😭🙏🏻
@NithiNithi-q8f
@NithiNithi-q8f 3 месяца назад
🙏🙏🙏അമ്മേ കൃപാസനത്തിലേ അമ്മേ അവൾക്കു നല്ല ഭാവി ഒരുക്കി കൊടുക്കാനണമേ 🙏🙏🙏
@santhamani2645
@santhamani2645 3 месяца назад
അമ്മ മാതാവേ എന്റെ കുടുംബത്തെ മുഴുവനായും സമർപ്പിക്കുന്നു മാതാവേ ഇന്ന് എന്റെ കുടുബം കടത്തിൽ മുങ്ങി നിൽക്കയാണ് അമ്മളപെടണം അമ്മേ ഉടമ്പടിയുടെ സാക്ഷിയാക്കി മാറ്റന്ന മേ എന്നെയും കുടുംബത്തെയും മകൾക്ക് വിദേശത്ത് പോകാൻ വളരെ ബുദ്ധിമുട്ടുന്നു എങ്ങനെയെങ്കിലും ഇടപെടണം ഈ കാര്യത്തിൽ അമ്മ ഉറച്ചു വിശ്വസിക്കുന്നു ഞങ്ങൾ ആമ്മേൻ
@princyjacob
@princyjacob 3 месяца назад
എൻ്റെ അമ്മേ മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും എനിക്ക് ചുറ്റുമുള്ള എല്ലാവരെയും അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു ഞങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളും സാധിച്ചു തരണമെ ജോലി പഠനം വിവാഹം വീട് കുട്ടികൾ മക്കൾ വിശുദ്ധിയിലും വിജ്ഞാനത്തിലും വിവേകത്തിലും വളരാൻ പാപസാഹചര്യങ്ങളിൽ വീഴാതിരിക്കാൻ ഭൂമി വാങ്ങി അഡ്വാൻസ് കൊടുത്തു. ബാക്കി പൈസ കണ്ടെത്താൻ അനുഗ്രഹിക്കണമെ ഏജൻ്റിന് പൈസ കൊടുത്ത് വിദേശത്ത് ജോലി നോക്കുന്ന ഞങ്ങളുടെ മക്കളെ പ്രത്യേകം അനുഗ്രഹിക്കണമെ എല്ലാതടസ്സങ്ങളും മാറ്റി തരണമെ അമേൻ🙏🙏🙏🙏
@minijobin8225
@minijobin8225 3 месяца назад
അമ്മേ മാതാവേ എൻറ പെന്നുവിനെ നിൻറ കരങ്ങളിൽ സമർപ്പിച്ച പ്രതഥിയ്ക്കുന്നു അനുഗ്രഹിയ്ക്ണമേ🎉🎉🎉🎉❤❤❤
@JoshyJob-nu6hg
@JoshyJob-nu6hg 3 месяца назад
എൻ്റെ ഇളയമ്മയുടെ അസുഖം മറ്റിതരണമേ. എൻ്റെ അനുജൻ്റെ മകളുടെ പഠനമേഖലയെ അനുഗ്രഹിക്കണമേ
@anchanaat6830
@anchanaat6830 3 месяца назад
അമ്മ മാതാവേ അനന്തുവിന്റെ അപസ്മാരൻ തൈറോയിഡും പൂർണമായും മാറ്റി നല്ലവണ്ണം സംസാരിക്കാനുള്ള അനുഗ്രഹിക്കണേ
@leelapresannan
@leelapresannan 3 месяца назад
ഈശോയെ അനുഗ്രഹിക്കേണമേ അമ്മേഅനുഗ്രഹിക്കണേ ആവേ ആവേ ആവേ മരിയ ആവേ ആവേ ആവേമരിയ😎🙏🙏🙏
@jvjgamer8096
@jvjgamer8096 3 месяца назад
അമ്മേ, ഇന്നത്തെ എന്റെ ഹോസ്പിറ്റൽ night duty easy ആകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻✝️✝️✝️✝️✝️. ആമേൻ
@asharobert3007
@asharobert3007 3 месяца назад
എൻ്റെ ഭർത്താവ് കുമ്പസാരിക്കാനും വിശുദ്ധ കുർബാനയിൽ എളിമയോടെ പങ്കെടുക്കാനും കൃപ നൽകണമെ.
@sujatha-ur2dt
@sujatha-ur2dt 3 месяца назад
ഇന്നത്തെ കാര്യങ്ങളിൽ നീയെന്നെ സഹായിക്കണമെനല്ല ദിവസമായിരിക്കണെ
@ancychrispin8950
@ancychrispin8950 3 месяца назад
എന്നെ സഹായികേണമേ റിസൾട്ട്‌ വരുമ്പോൾ എന്റെ നമ്പർ ഉണ്ടായിരിക്കണമേ എന്നെ കൈ വിടരുതേ എന്റെ തലയെ കുനിപ്പിക്കരുതേ
@geethamvariyamvallyhouse7799
@geethamvariyamvallyhouse7799 3 месяца назад
എൻ്റെ അമ്മമാതാവേ എൻ്റെ മകളെയും കൊച്ചു മകനേയും എത്രയും പെട്ടെന്ന് തന്നെ കൃപാസനത്തിൽ എത്തിക്കണേ🙏🙏🙏
@susmitha5948
@susmitha5948 3 месяца назад
മാതാവേ എൻ്റെ മക്കൾ അഭിമാനവും അനുഗ്രഹവും ആകണമേ🙏🙏🙏
@JoshyJob-nu6hg
@JoshyJob-nu6hg 3 месяца назад
അമ്മേ മാതാവേ സമർപ്പി ച്ച നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ
@NithiNithi-q8f
@NithiNithi-q8f 3 месяца назад
അമ്മേ ഞാൻ അശ്വതിക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ അമ്മ അവിടെ ചെന്ന് അത്ഭുതം പ്രേവർത്തിക്കണമേ അമ്മേടെ പ്രേതീക്ഷ്യ കരണത്തിന് സാക്ഷി ആകണമേ 🙏🙏🙏🙏🙏🙏
@SandhyaSinil
@SandhyaSinil 3 месяца назад
ആഗസ്റ്റ് 22 ടൂവീലർ ടെസ്റ്റിന് പാസാകാൻ അമ്മ എന്നെ സഹായിക്കണമേ 🙏🙏🙏
@geetashaji8002
@geetashaji8002 3 месяца назад
എൻ്റെ,മോൻ, പോകല്ലേ വീട് ഉപേക്ഷിച്ച് പോകല്ലേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@annajohncy1987
@annajohncy1987 3 месяца назад
എന്റെ അമ്മേ മാതാവേ ഇന്നേദിവസം അമ്മയെ സമർപ്പിക്കുന്നു എന്റെ കടബാധ്യത എന്ന് എനിക്കൊരു മോചനം തരണമേ
@Daisy-o4k5s
@Daisy-o4k5s 3 месяца назад
അമ്മെ മാതാവെ എൻ്റെ എല്ലാ വേദനങ്ങളും യാതനകളും മാനസിക വിഷമങ്ങളും അങ്ങിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ
@AVBABY-j6z
@AVBABY-j6z 3 месяца назад
യേശുവേ ഞങ്ങളുടെ കുടുംബത്തെ ഒന്നിപ്പിക്കണമേ
@shinijoseph8441
@shinijoseph8441 3 месяца назад
അമ്മേ എൻ്റെ വിശ്വാസം വർദ്ദിപ്പിക്കണമേ എനിക്ക് ഒരു തെളിച്ചം കാണിച്ചു തരണമേ
@binoyisebastain4210
@binoyisebastain4210 3 месяца назад
എന്റെ വേദനകളെ അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു. അമ്മ ഞങ്ങളുടെ പ്രാർത്ഥനകൾ സ്വീകരിക്കണമേ ആമേൻ
@SindhuAlphonsa
@SindhuAlphonsa 3 месяца назад
അമ്മയ്ക്കും തിരുകുമാരനും കോടാനുകോടി നന്ദി പറയുന്നു 🙏🏻🙏🏻🌹🌹🌹🌹
@elcycleetus
@elcycleetus 3 месяца назад
അമ്മേ കൃപാസനമാതാവേ െവൻറിലേറ്ററിൽ കിടക്കുന്ന എൻ്റെ ചേച്ചിയെ സുഖപ്പെടുത്തണമെ ന്ന് ഈശോയോട് പറയമ്മേ
@GeethaSethunath
@GeethaSethunath 3 месяца назад
അമ്മെ മോളുടെ പരീക്ഷ നല്ലതാവണമെ നല്ലതുപോലെ ഏഴുതാൻ പറ്റണമെ
@MiniSreenivasan
@MiniSreenivasan 3 месяца назад
അമ്മേപരിശുദ്ധ അമ്മേ എനിക്ക് ആഗ്രഹിക്കുന്ന രണ്ട് കാര്യങ്ങൾ അടയാളം തന്ന് അനുഗ്രഹിക്കേണമേ
@AjithaRathesh-mp7zl
@AjithaRathesh-mp7zl 3 месяца назад
മാതാവോ ഇന്ന് ഒത്തിരി കടം ഉണ്ട് കൊടുക്കാൻ ഒരു രൂപകൈമിൽഇല്ല അമ്മേ എല്ലാവരു സാവകാശം തരണം ജയ്സാൻ സാപകരം തരണം അമ്മേൾ🙏🙏🙏🙏🙏
@geetashaji8002
@geetashaji8002 3 месяца назад
എൻ്റെ, കടം വീട്ടണം അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ, അമേൻ
@celeenarenny808
@celeenarenny808 3 месяца назад
പരിശുദ്ധ അമ്മേ എന്റെ മോൾക്ക്‌ obg സബ്ജെക്ട് നന്നായി പഠിക്കാൻ കഴിവ് ഉത്സാഹം കൊടുത്ത് അനുഗ്രഹിക്കണേ 🙏
@somu79
@somu79 3 месяца назад
അമ്മേ എന്നോട് കരുണ തോന്നി അനുഗ്രഹിക്കേണമേ. ഇച്ചായനെ അമ്മയുടെ മുമ്പിൽ പ്രത്യകം സമർപ്പിക്കുന്നു അമ്മേ. കാത്തുകൊള്ളേണമേ 🙏🏻
@SandhyaSinil
@SandhyaSinil 3 месяца назад
അമ്മയുടെ അടുത്ത് വന്ന് ഉടമ്പടി പുതുക്കുവാനും സാക്ഷ്യം പറയുവാനും അമ്മ എന്നെ അനുഗ്രഹിക്കണമേ
@leogeorgejaison1654
@leogeorgejaison1654 3 месяца назад
അമ്മേ മാതാവേ നല്ല മനസ്സിന് വിഷമിപ്പിക്കുന്ന എല്ലാ പ്രശ്നങ്ങളിലേക്ക് ഇടപെടണമെന്ന് ആമേൻ
@Ebroxff
@Ebroxff 3 месяца назад
കൃപാസനം മാതാവേ ഈശോയെ എന്റെ വീട്ടിൽ വന്നു ഭർത്താവിന്റെ അവിശ്വാസം എടുത്തു മാറ്റി പകരം വിശ്വാസം നൽകേണമേ
@Sheelas-en1xx
@Sheelas-en1xx 3 месяца назад
അമ്മേ മാതാവേ എന്റെ മകളുടെ എക്സാം കഴിഞ്ഞു അവൾക്ക് ജോലി കിടണേഅമ്മേ
@ValsaNaigi
@ValsaNaigi 3 месяца назад
അമ്മേ മാതാവേ എൻ്റെ മകന് തടസങ്ങൾ ഒന്നും ഇല്ലാതെ ആ ജോലി അമ്മ മാതാവ് അവന് മേടിച്ചു കൊട്ടുക്കണമേ❤❤❤❤❤
@molybaby2901
@molybaby2901 3 месяца назад
അമ്മേ മാതാവേ, എന്റെ കുടുംബത്തിന് വേണ്ടി അമ്മ പ്രാർത്ഥിക്കണമേ 🙏❤️മകന്റെ വിസ്സാ എത്രയും വേഗം ശരിയാക്കി തരാൻ അമ്മ പ്രാർത്ഥിക്കണമേ 🙏🙏❤️❤️
@geetashaji8002
@geetashaji8002 3 месяца назад
Amen, എൻ്റെ ലോട്ടറി ടിക്കറ്റ് വിറ്റ് പോണം അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@GajajGajaj
@GajajGajaj 3 месяца назад
ഞങ്ങൾക്ക് സന്തോഷം സമാധാനം തരണേ സങ്കടം മാത്രം എന്നും തരുന്ന എന്താണ് അനുഗ്രഹിക്കണമേ സഹായിക്കണമെന്ന് ചോദിക്കേണ്ടത് അമ്മയെ എല്ലാവരും
@AjithaRathesh-mp7zl
@AjithaRathesh-mp7zl 3 месяца назад
മാതാവോ - ജയ്സൻ ഒത്തിരി കാശ് കിട്ടണം എനിക്ക് സാവകാശം തരണഇസ കാഗ് കിട്ടണ്ട് സ്പറമ്ലം അമേ🙏🙏🙏🙏
@srannvisitation5377
@srannvisitation5377 3 месяца назад
Amme I pray for my family, especially Alkohol Addition. Hierwith some more problems in between my brothers and sisters familys . I hope and trust your blessings.
@susanthomas7203
@susanthomas7203 3 месяца назад
അമ്മേ മാതാവേ എൽസി തോമസിന് അനുഗ്രഹിക്കണം അവളുടെ വിഷമം മാറ്റി കൊടുക്കണം പഠിക്കാനുള്ള അനുഗ്രഹം കൊടുക്കണം മനസ്സിന് വിഷമം തട്ടാൻ ഇടയാക്കരുത് അമ്മ കൂടെ ഇരിക്കണം
@joyva4187
@joyva4187 3 месяца назад
അമ്മേ മാതാവേ എൻ്റെ ഭാര്യയുടെ വയറു വേദനയും ഉദര രോഗങ്ങളും അമ്മ തൊട്ട് സുഖപ്പെടുത്തേണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ ആശ്വസിപ്പിക്കണമേ. ഞങ്ങളോടു കരുണയായിരിക്കേണമേ. ആമ്മേൻ.✝️🙏🙏🙏
@ambadivambadiv8808
@ambadivambadiv8808 3 месяца назад
എന്റെ മാതാവേ എനിക്കു ഓയിൽ palm ജോലി ഉടനെ ശെരിയാകണേ എന്റെ മകൻ കെമിസ്ട്രി പരീക്ഷ ജയിക്കണേ കടം കാരണം ഉറക്കം പോലുമില്ല മാതാവേ എന്റെ അമ്മ എന്നെ കാത്തോളണേ 🙏🏻🙏🏻🙏🏻
@minijobin8225
@minijobin8225 3 месяца назад
അമ്മേ മാതാവേ എൻറ കുടുംബത്തിൽ വരണമേ ആമേൻ ആമേൻ ആമേൻ🎉🎉🎉🎉❤❤❤❤
@geethaSasi-up2xb
@geethaSasi-up2xb 3 месяца назад
അമ്മേ എന്റെ മകന്റെ ദേഷ്യം മാറ്റിതരണേ അമ്മേ എന്റെ മകൻ എന്നെ ഇന്ന് വിളിക്കണേ അവൻ ജോലി സ്ഥലത്താണ്❤
@shijisobin8688
@shijisobin8688 3 месяца назад
അമ്മേ മാതാവേ അടിയന്റെ കുടുംബത്തെ കടബാധിതയിൽ നിന്നും വിടുവിക്കണേ.. ഒരുപാട് പേർക്ക് പൈസ കൊടുക്കാനുണ്ട് 😢. കുടുംബത്തിൽ ഒരു സമാധാനവും ഇല്ല. എന്റെ ഭർത്താവിന് എന്നെ മനസ്സിലാക്കാൻ കഴിയണേ. അമ്മേ എന്നെ സഹായിക്കണേ 🙏🏼🙏🏼🙏🏼
@RajanKE-c5f
@RajanKE-c5f 3 месяца назад
അമ്മേ കൃപാസന ദൈവ മാതാവേ കർത്താവായ ദൈവമേ എന്റെ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും എല്ലാം അറിയുന്ന ഈശോയെ മാതാവേ സമർപ്പിക്കുന്നു ദൈവ നാമത്തിൽ സഹായിക്കണമേ ഈശോയെ മാതാവേ അങ്ങയുടെ ഇഷ്ടം നിറവെററണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി🙏🙏🙏🙏🙏🙏
@SuseelaReghu-nt9gb
@SuseelaReghu-nt9gb 3 месяца назад
അമ്മ മാതാവെ എന്റെ മക്കൾക്ക് ജോലി തന്ന് അനുഗ്രഹിക്കണെ എന്റ ഭർത്താവിന് കിട്ടാനുള്ള പൈസ തടസ്സം മാറ്റിത്തരണ എന്റ പുരയിടം വിറ്റു തരണ
@ushapradeep8381
@ushapradeep8381 3 месяца назад
മാതാവേ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും അമ്മ രക്ഷിക്കണേ 🙏🏻♥️അമ്മേ മാതാവേ എന്റെ മോൻ രാഹുലിന് psc വഴി ഒരു ഗവണ്മെന്റ് ജോലി ഈ വർഷം ലഭിക്കാൻ ഞാൻ ഉടമ്പടി ഇന്ന് എടുക്കുന്നു 🙏🏻എന്റെ നയന മോൾ ഈ വർഷം ഫൈനൽ എഴുതാനും, പാസ്സ് ആകാനും ഞാൻ ഉടമ്പടി എടുക്കുന്നു മാതാവേ 🙏🏻🙏🏻ഞങളുടെ nrup കമ്പനി യുടെ ബിസിനസ് വിജയിക്കാനും കടങ്ങൾ തീർക്കാനും ഈ വർഷം നടക്കാൻ ഞാൻ അമ്മയുടെ മുൻപിൽ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്നു മാതാവേ 🙏🏻🙏🏻♥️♥️ഞങളുടെ കുടുംബത്തിന്റെ 20 ലക്ഷം രൂപ കടങ്ങൾ ഈ വർഷം തീർക്കാൻ ഞാൻ അമ്മയുടെ മുൻപിൽ ഉടമ്പടി എടുക്കുന്നു 🙏🏻♥️♥️♥️
@AjithaRathesh-mp7zl
@AjithaRathesh-mp7zl 3 месяца назад
അമ്മ മാതാവോ പ്രിൻസ് തടസം ഉണ്ടാകണം പഴക്ക് ഉണ്ടാക്കരുതേ ഈ കല്യാണം സമ്മതിക്കരുത ഇന്ന് വേണ്ടന്ന് വരക്കണം🤑🤑 ഞാൻ സാക്ഷ്യം ഇടാം മാതാവോ ഉപോക്ഷിക്കുന്ന അദ്ദേ🙏🙏🙏🙏
@celeenarenny808
@celeenarenny808 3 месяца назад
പരിശുദ്ധ അമ്മേ എന്റെ മോന്റെ 4th സെം എക്സാം റിസൾട്ട്‌ പെട്ടന്ന് വരണേ മുൻപോട്ട് പഠിക്കാൻ കൃപ തരണേ 🙏ഒരു നല്ല ജോലി തന്ന് സഹായിക്കണം അമ്മേ 🙏
@celeenarenny808
@celeenarenny808 3 месяца назад
പരിശുദ്ധ അമ്മേ എന്റെ മോളുടെ obg സബ്ജെക്ട് അമ്മ ഏറ്റെടുക്കണേ 🙏സെപ്റ്റംബറിൽ നടക്കുന്ന obg എക്സാം എളുപ്പമാക്കി പാസാക്കി തന്നതിന് നന്ദി പറയുന്നു 🙏അമ്മേ ഇനിയും സങ്കടപെടുത്തല്ലേ 🙏അമ്മേ എന്റെ മോളെ രക്ഷിച്ചു തരണേ 🙏obg പാസാക്കി തരണം അമ്മേ 🙏മനസിലെ വിഷമം മാറി കിട്ടാൻ ഇത് പാസാകണം അമ്മേ 🙏മോളെ രക്ഷിക്കണേ 🙏
@vinithajerry5218
@vinithajerry5218 3 месяца назад
പരിശുദ്ധ മാതാവേ, എന്റെ കുടുംബത്തെ സർപ്പിക്കുന്നു, എന്റെ ഭർത്താവിന് മാനസാന്ദ്രം നൽകണമെന്ന്, വാശി, അഹങ്കാരം, എല്ലാം കളഞ്ഞു പള്ളിയിൽ പോകുവാനും, ഭാര്യയോട്, മക്കളെ യും സ്‌നേഹതോട് പെരുമാറാനും, മദ്യപാനം ആശക്തിയിൽ നിന്നും മോചിപ്പിക്കണമേ, കുടുംബ സമാധാനത്തിനും, കഷ്ടംപാടുകൾ മാറ്റി തരുവനും അമ്മേ കൃപാസന മാതാവേ അനുഗ്രഹിക്കണമേ, എല്ലാവിധംതടസംങ്ങൾ മാറ്റി തരണമേ ആമേൻ 🙏🙏🙏🙏
@sinijohnson8997
@sinijohnson8997 3 месяца назад
അമ്മേ പരിശുദ്ധ അമ്മേ വിദേശത്തായിരിക്കുന്ന എന്റെ മകളെ ഞാൻ നിന്നിലേക്ക് സമർപ്പിക്കുന്നു വിദ്യാഭ്യാസത്തിനനുസരിച്ച് ജോലി കിട്ടാതെ വിഷമിക്കുന്ന അവൾക്ക് സന്തോഷത്തോടും സംതൃപ്തിയോടും കൂടി ചെയ്യാൻ സാധിക്കുന്ന നല്ലൊരു ജോലി കിട്ടണമെന്ന് പരിശുദ്ധ അമ്മയോടും തിരുഹൃദയ നാഥനോടും ഞാൻ അപേക്ഷിക്കുന്നു അടുത്തമാസം 19 നകം നല്ലൊരു ജോലി കിട്ടണമെന്ന് ഞാൻ അപേക്ഷിക്കുന്നു ആമേൻ 🙏🏼🙏🏼🙏🏼🙏🏼💙💙💙💙❤️❤️❤️❤️
@Sheelas-en1xx
@Sheelas-en1xx 3 месяца назад
അമ്മേ മാതാവേ എന്റെ മകനു ലോൺ പാസാക്കി തരണേ അമ്മേ
@indiranair5037
@indiranair5037 3 месяца назад
അമ്മേ മാതാവേ എൻ്റെ മോൻ സുദീപ് നല്ല് ഒരു വിവാഹ ബന്ധം വന്ന് ചേരണേ അമ്മയും കർത്താവ് തമ്പുരാനും അനുഗ്രഹിച്ച് സാധിച്ചു തരണേ മാതാവേ സ്വസ്തി ആമേൻ
@RajanKE-c5f
@RajanKE-c5f 3 месяца назад
അമ്മേ കൃപാസന ദൈവ മാതാവേ കർത്താവായ ദൈവമേ എന്റെ കുടുംബത്തെയും മക്കളെയും അങ്ങയുടെ തിരുസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ മാതാവേ ഇ പാവിയുടെ കണ്ണുനിരിനും സങ്കടങ്ങളും വിഷമങ്ങളും പ്രയാസങ്ങളും ദൈവ നാമത്തിൽ പരിഹരിക്കണമേ കൃപ ചെയ്യേണമേ അനുഗ്രഹിക്കണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏 🙏🙏🙏🙏🙏
@mathewpaul2801
@mathewpaul2801 3 месяца назад
എന്റെ അമ്മ മാതാവേ എന്റെയും എന്റെ ജ്യോതിയുടെയും കുടുംബത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുവാണ് അമ്മ ഇടപെട്ട് ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും നല്കണമേ എന്റെയും ജ്യോതിയുടെയും മാതാപിതാക്കളുടെ രോഗങ്ങളും വ്യാധികളും അസ്വസ്ഥതകളും പൂർണമായും മാറ്റി അമ്മ ഇടപെട്ട് തൊട്ടുസുഖപെടുത്തണമേ സൗഖ്യപെടുത്തണമേ ഞങ്ങളുടെ കുടുംബത്തിലെ സാമ്പത്തികബുദ്ധിമുട്ടുകൾ മാറ്റി സാമ്പത്തികമായി ഉന്നതിയിലെത്തിക്കണമേ സഹായിക്കണമേ 😭😭🙏🏻🙏🏻
@JincyJobin-cs7qq
@JincyJobin-cs7qq 3 месяца назад
എന്റെ അമ്മ ജെസ്സി ജോയ് പപ്പാ ജോയ് ജോസഫ് ആമേൻ ഒരുപാട് കടഭര്ത്താൽ ബുദ്ധിമുട്ടുന്നു സഹായിക്കണമേ 5ലക്ഷം വരെ ഉണ്ട് അവരെക്കൊണ്ട് അത് താങ്ങില്ല സഹായിക്കണമേ അമ്മേ ഇശോയെ സ്തുതി ഒരു വീടില്ല അമ്മേ ആമ്മേൻ ശാരീരിക പ്രയാസങ്ങളിൽ നിന്നും വിടുതൽ നൽകുന്നതിനായി നന്ദി ആമ്മേൻ
@JincyJobin-cs7qq
@JincyJobin-cs7qq 3 месяца назад
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിന്റെ മേലും കുടുംബത്തിൽ ആയിരിക്കുന്ന ഓരോരുത്തരുടെ മേലും സംരക്ഷണം ആയിരിക്കുന്നതിനായി നന്ദി ഹോസ്പിറ്റലിൽ പോകുവാൻ ആവശ്യമായ സാമ്പത്തിക വഴികളെ അനുഗ്രഹമാക്കണമേ ഭർത്താവ് ജോബിൻ മകൻ ആദം ഉദരത്തിൽ അമ്മ നൽകിയ കുഞ്ഞു 8മാസം ആയി date ഓഗസ്റ്റ് 24ആണ് അമ്മേ ജോളി ജോസ് അമ്മ ആമ്മേൻ ഇശോയെ നന്ദി ഇശോയെ സ്തുതി
@NithiNithi-q8f
@NithiNithi-q8f 3 месяца назад
അമ്മേ അശ്വതിക്കു കണ്ണ് ശെരിയാക്കി കൊടുക്കണമേ 🙏🙏🙏
@mathewpaul2801
@mathewpaul2801 3 месяца назад
എന്റെ അമ്മ മാതാവേ എന്റെ ജ്യോതിക്കു അവളുടെ പിജി കോഴ്സിന്റെ ഫൈനൽ എക്സാംസിൽ ഒരു വൈവ എക്സാംകുടെയുണ്ട് അതിനായി പഠിച്ചൊരുങ്ങുവാനും അതുപോലെ തന്നെ ഫെയിൽ ആയ സബ്ജെക്ട്സും നല്ല രീതിയിൽ പഠിച്ചൊരുങ്ങി അമ്മ ഇടപെട്ട് നല്ല മാർക്കൊടെ അവളെ വിജയിപ്പിച്ചു അവളുടെ കോഴ്സ് കംപ്ലീറ്റ് ആക്കണമേ സഹായിക്കണമേ അമ്മ ഇടപെടണമേ 😭🙏🏻
@RajanRajan-sz2is
@RajanRajan-sz2is 3 месяца назад
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ അനിയന്റെ കുടുംബജീവിതം അമ്മയുടെ തിരുമുന്നിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തു ന്റെ നാമത്തിൽ 10/7/2024 ൽ ഒന്നിപ്പിച്ചു നൽകും അമ്മയുടെ സന്നതിയിൽ വന്ന് സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കുമെന്നും വിശ്വസിക്കുന്നു ആമേൻ 🙏🙏🙏
@sangeethamanoj3617
@sangeethamanoj3617 3 месяца назад
അമ്മേ മാതാവേ ഇന്ന് എന്റെ അവസ്ഥ വളരെ വിഷമം ആണ് ഇന്ന് ആണ് ഞാൻ പയിസ കൊടുക്കാമെന്നു പറഞ്ഞ ഡേറ്റ്. 😥😥ഞാൻ അത്രക് പാവിആണോ അമ്മേഞാൻ 😥😥 വീടിന്റെ വാടക കൊടുത്തില്ല. മോളുടെ ഫീസ് അടച്ചില്ല ബാക്കി കുറെ പേർക്ക് പയിസ കൊടുക്കാൻ ഉണ്ട് അമ്മേ😔😔😔🙏🙏🙏 പരിശുദ്ധ അമ്മേ മനസ് തകരുന്നു പയിസ ചോദിച്ചു വിളികുന്നവരോട് ഞാൻ എന്തു പറയും അമ്മേ🙏🙏അമ്മേ ഞാൻ യാചിക്കുന്നു എന്നെ ഒന്നു ഈ കടത്തിൽ നിന്നും രക്ഷിക്കേണമേ. 🙏 എനിക്ക് ജീവിക്കാൻ പോലും തോന്നുന്നില്ല അമ്മേ😔😔😔 അത്രക് നാണം കേട്ടു ജീവിക്കുന്നു അമ്മേ😥😥😥 . amen 🙏🙏🙏🙏
@antovarghese4243
@antovarghese4243 3 месяца назад
❤❤❤❤🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@GeethaSethunath
@GeethaSethunath 3 месяца назад
അമ്മെ ഇന്നത്തെ കടം വിട്ടാൻ മാർഗ്ഗം തരണമെ
@magijames9727
@magijames9727 3 месяца назад
Amme Esoye Makkale Kattĥurekshikkanam Makkalude Mađyapanalehari Manaseekabhudĥimutt Deshyam Duseelam Dipretion Alla Rogham Sughappedutthanam Alla Thadassam Neekkanam Kashtta Nashttam Neekkanam Kudumbhatthil Samadhanam Tharanam Manasamadhanam Tharanam Dushttasatthrukkalilninnum Katthurekshikkanam Karunathonnanam Amme Ave Maria
@srannvisitation5377
@srannvisitation5377 3 месяца назад
Amme please give me pease and joy in my new duty place. In hospital
@hemamohan202
@hemamohan202 3 месяца назад
Ente amme eesoye ellattinum nandhi. Innu June 30 ayi. Ente monum koottarkkum joli ayilla amme July 2 Tuesday ayal seriyavum ennu parayunnu Sahayikkane amme. Amen.
@SindhuAlphonsa
@SindhuAlphonsa 3 месяца назад
അമ്മേ മാതാവേ ഒരായിരം നന്ദി 🙏🏻🙏🏻🌹🌹🥰
@RaSheed-p3x
@RaSheed-p3x 3 месяца назад
അമ്മേ മാതാവേ അനുഗ്രഹിക്കണമേ
@AryarahulAryanrahul
@AryarahulAryanrahul 3 месяца назад
ente Amma mathav ente karthav ente alsar vayaruvedhana rokam sukapedaname ente Amma ente thallavedhana ellam asokam maranme ente Amme ente kudubathe varan pokunna ellam dosham Maranme ente karthav ente sabathika buthimode maranme ente karthav Amen Amen Amen Amen Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@simonabraham9645
@simonabraham9645 3 месяца назад
Amme ente kadabharam njan ammaye elpikkunnnu Amma njangale anugrahikename ente unjiyude shramangale sabhalamakkename anugrahikename 💔😢🙏👏✝️👏🌹
@AnoopTb-sn4hi
@AnoopTb-sn4hi 3 месяца назад
അമ്മേ മാതാവേ എന്റെ മേൽ കള്ള കേസ് മാറ്റി തെരേണമേ
@babichanthomas3296
@babichanthomas3296 3 месяца назад
അമ്മേ മാതാവേ എൻ്റെ ആശ്രയമേ ആമേൻ
@shibisivan8092
@shibisivan8092 3 месяца назад
Amme. Mathave. Ente. Ella. Buthimuttukalilum. Koodeyundakename. Nalla. Sankadagalundu. Ellam. Matti. Anugrehikename
@shibisivan8092
@shibisivan8092 3 месяца назад
Chechiyude. Yourikasidu. Kurachu. Koduttu. Vethana. Matti. Kodu.kename
@karunasingh9813
@karunasingh9813 3 месяца назад
Amma Mathave, please grace me and come with me on July 6th.Amma, please pray for my intentions, and please help me to complete all assignments. Amen
@chandralekhapn9686
@chandralekhapn9686 3 месяца назад
Amme,ente,Monte,manasikam,Mary,avanu,alkkarodulla,veruppum,vidweshavum,maryirkkunnu,ennu,viswasichu,pr,athikkunnu,amme,katholane,stotram
@mathewpaul2801
@mathewpaul2801 3 месяца назад
എന്റെ അമ്മ മാതാവേ എന്റെ ജ്യോതിയുടെ ജീവിതത്തിൽ അമ്മ ഇടപെടണമേ അവളുടെ ജീവിതത്തിൽ അവളഭിമുഖികരിക്കുന്ന എല്ലാ പ്രശ്നങ്ങളിൽനിന്നും പരീക്ഷണങ്ങളിൽനിന്നും രക്ഷിക്കണമേ അവളുടെ വീട്ടുകാർ അവൾക്കുമേൽ ചുമത്തുന്ന പ്രേഷറും വഴക്കും ദേഷ്യവും ഒക്കെ പൂർണമായും മാറ്റി അമ്മ ഇടപെട്ടു അവളുടെ അപ്പനും അമ്മയും ചേട്ടന്മാരും അവളോട്‌ സ്നേഹത്തിൽ പെരുമാറാനും നല്ല രീതിയിൽ സംസാരിക്കാനും അവളുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും ഒപ്പം നിന്നു അവൾക്കു സപ്പോർട്ട്കൊടുത്തു അവളുടെ കൂടെനിർത്തണമേ സഹായിക്കണമേ അമ്മാ ഇടപെടണമേ 😭🙏🏻
@sunitham386
@sunitham386 3 месяца назад
Ammae mathavae ellakripakalkkum 🙏❤️🙏Ashiya Yesuvinta namathil Ammauda prathysheekaranathinta sakshiyakki uyarthiyathinu 🙏❤️🙏HIT Trissure Merittil Firstai jobnalkiyathinu 🙏❤️🙏
@SnakesandLadders01
@SnakesandLadders01 3 месяца назад
Ende Amme Mathave ennil parisudhathmavinal Abhishekam cheyyaname 🙏🙏🙏
@bijulal9505
@bijulal9505 3 месяца назад
അമ്മേ ബാങ്കിലെ ലോൺ അടക്കാൻ വേണ്ട കാശ് തരണേ 6ലഷം രൂപയിൽ തീരണെ🙏🙏🙏
Далее
ഇതാ എന്റെ സാക്ഷ്യം.
15:42