Тёмный

നിയോഗപ്രാർത്ഥന DAY 01 OCTOBER 2024/FR.MATHEW VAYALAMANNIL CST/ANUGRAHA RETREAT CENTRE 

Sanoop Kanjamala
Подписаться 994 тыс.
Просмотров 208 тыс.
0% 0

subscribe to this channel / @frmathewvayalamannil
subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9 тыс.   
@ShobhaM-w3f
@ShobhaM-w3f 2 часа назад
കർത്താവേ.ഇന്നുമുതൽ.നടക്കുന്നനിയോഗപ്രാർഥനയിലെല്ലാദിവസവുംമുടങ്ങതേ പങ്കടുക്കുവാനെന്നെയും.മറ്റെല്ലാവരേയും.അനുഗ്രഹിക്കണമേ..ആമേൻ..
@bindhujacob6258
@bindhujacob6258 2 часа назад
Amen
@mlatha389
@mlatha389 2 часа назад
ആമേൻ 🙏🏼 ഹല്ലേലുയ 🙏🏼 ദൈവ നാമം മഹത്വം പെടട്ടെ 🙏🏼 ഹല്ലേലുയ 🙏🏼
@anoopkk2826
@anoopkk2826 Час назад
എൻ്റെ ദൈവമേ..... എൻ്റെ നിയോഗങ്ങളെ അങ്ങ് എടുക്കേണമേ..... ആമീൻ ഇത്രത്തോളം നടത്തുന്നതിനായി സ്തോത്രം
@B__Joseph_11
@B__Joseph_11 Час назад
Amen🙏🏻🙏🏻🙏🏻
@subintharayiltharayil512
@subintharayiltharayil512 2 часа назад
യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന ആരാധന
@mariamathew6784
@mariamathew6784 2 часа назад
ദൈവമേ, എൻ്റെ അപേക്ഷ കൈകൊള്ളണമേ🙏🙏🙏
@mariamathew6784
@mariamathew6784 2 часа назад
ആമേൻ.
@regimaxon3938
@regimaxon3938 2 часа назад
Amen
@serinfredy6444
@serinfredy6444 Час назад
എന്റെ മോന്റെ മുൻകോപം മാറാൻ prarthikkunnu🙏🏻
@nishadavid8656
@nishadavid8656 4 часа назад
ഈശോയെ എല്ലാരുടെയും നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻
@josek.t8027
@josek.t8027 2 часа назад
ആമേൻ
@varghesejohn-n7w
@varghesejohn-n7w 2 часа назад
🙏
@bjv197
@bjv197 2 часа назад
🙏
@nayanajoseph0303
@nayanajoseph0303 2 часа назад
🙏🏻
@jamesvthomas4953
@jamesvthomas4953 2 часа назад
Amen
@sajicleatus3569
@sajicleatus3569 47 минут назад
എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ എന്തെല്ലാമാണെന്ന് അങ്ങേക്ക് അറിയാമല്ലോ അവയെല്ലാം അങ്ങ് സാധിച്ചു തരണമേ, എന്നാൽ എന്റെ ഇഷ്ട്ടമല്ല അവിടുത്തെ ഇഷ്ട്ടം നിറവേറട്ടെ, ആമ്മേൻ ആമ്മേൻ ആമ്മേൻ.
@Manjujose293
@Manjujose293 2 часа назад
ഈശോയെ ഒരു ജോലി നൽകി സഹായിക്കേണമേ🙏ജോലിയില്ലാതെ പ്രയാസ്സപ്പെടുന്ന എല്ലാ മക്കളെയും അങ്ങ് സഹായിക്കേണമേ🙏ജോലിയിൽ പ്രയാസമനുഭവിക്കുന്ന മക്കളെ സഹായിക്കേണമേ🙏ആമേൻ🙏🙏🙏
@soothram1419
@soothram1419 Час назад
അലക്സ്,ആഷ സമർപ്പിക്കുന്നു നന്മകളാൽ നിറച്ച് അനുഗ്രഹിച്ച് നല്ല ജോലി നൽകി കുടുംബത്തിന്റെ സാമ്പത്തിക മേഖലയെ നിറവുമുള്ളതാക്കി നന്മയാക്കണമേ പരിശുദ്ധാത്മാവിനാൽ നയിക്കേണമേ ആമേൻ 🙏
@jessyrajan3283
@jessyrajan3283 Час назад
@@Manjujose293 എന്റെ മോനും ഈശോയെ ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏
@mathewyohanan7146
@mathewyohanan7146 Час назад
Please pray for my wife to get a job which is lost.
@shymi2260
@shymi2260 43 минуты назад
എൻ്റെ മകളുടെ B pharm examൽ ചില വിഷയങ്ങൾ എത്ര നന്നായി പെർഫോം ചെയ്തിട്ടും പാസ്സാകാൻ കഴിയുന്നില്ല എൻ്റെ കുഞ്ഞിൻ്റെ തടസ്സങ്ങൾ എടുത്തു മാറ്റണമെ കർശന നിയമങ്ങൾ പാലിക്കുന്നuniversity നിയമങ്ങളും കൂടാതെexam paper നോക്കുന്ന teachersനെയും അവരുടെ ഉള്ളിലുള്ള വിഷമങ്ങൾ മറന്ന് നന്നായി അവരെ ഏല്പിച്ചിരിക്കുന്ന കടമകൾ ചെയ്യാനുള്ള അനുഗ്രഹം കൊടുക്കണമെ അതിൻ്റെ ഫലമനുഭവിക്കുന്ന കുഞ്ഞുങ്ങളെdepression നിലെയ്ക്ക് വരാതെ അണയുടെ സ്നേഹത്തണലിൽ ആശ്വാസം കൊടുക്കണമെ പൂർവ്വികമായി കിട്ടുന്ന ശാപങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കണമ്മ.
@MossesMass
@MossesMass 17 минут назад
എന്നെയും എന്റെ കുടുംബത്തിനെയും രോഗത്തിൽ നിന്നും ശാപത്തിൽ നിന്നും പാപത്തിൽ നിന്നും മാറ്റി തരണമേ
@josemonijoseph8792
@josemonijoseph8792 2 часа назад
എന്റെ എല്ലാനിയോഗങ്ങളെയുംഈശോയെസ്വീകരിച്ച്എനിക്ക്സാധിച്ച്തരണമേഇന്നുമുതൽമുടക്കംകൂടാതെനിയോഗപ്രാർത്ഥനയിൽപങ്കെടുത്ത്പ്രാർത്ഥിക്കാൻസാധിക്കണെ
@rosevlogs6301
@rosevlogs6301 2 часа назад
എൻ്റെ ഈശോ മെ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചുതരേണമെ🙏🙏🙏🙏🙏
@evababy744
@evababy744 52 минуты назад
എൻ്റെ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന.എൻ്റെ എല്ലാ നിയോഗങ്ങളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.സാധിച്ചു തരേണമേ അനുഗ്രഹിക്കേണമേ ആമേൻ ഈശോയെ..
@sunuelizabeth6257
@sunuelizabeth6257 2 часа назад
യേശുവേ... എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ.. വിശ്വാസം വർധിപ്പികേണമേ.. ❤️
@B__Joseph_11
@B__Joseph_11 Час назад
Amen🙏🏻🙏🏻🙏🏻
@marythomas3981
@marythomas3981 3 часа назад
ക്രിസ്അബ്രാഹംഎന്നകുഞ്ഞിൻ്റെഅഡിനോയിഡ്എന്നഅസുഖംസർജറികൂഠാതെപൂർണമായിമാറിനല്ലസൗഖ്യംലഭിക്കുന്നതിന്
@mollyjohn6074
@mollyjohn6074 Час назад
യേശു വേഞങ്ങളുടെകരുണയായിരിക്കണമേ❤❤❤❤ അങ്ങയെ ഞാൻ നമസ്കരിക്കുന്നു സ്നേഹീക്കുന്നുസ്തുതിക്കുന്നുആരാധിക്കുന്നുമഹ്തൃപെടുത്തുന്നു
@alanksumesh3833
@alanksumesh3833 41 минуту назад
🙏🙏
@ManjuSmithaManjuSmitha
@ManjuSmithaManjuSmitha 2 часа назад
കടബാദ്ധ്യാതതയിൽ ബുദ്ധിമുട്ടുന്ന ഞങ്ങളുടെ കുടുംബത്തിലേയ്ക്ക് അവിടുത്തെ കൃപയം 🙏🙏🙏🙏🙏അനുഗ്രഹിക്കണമേ
@ajasjames3232
@ajasjames3232 50 минут назад
Amen
@abrahamaby4871
@abrahamaby4871 52 минуты назад
എന്റെ യേശുവേ, എന്റെ ദൈവമേ എന്റെ പുരയിടത്തിന്റെ കടബാധ്യത തീർന്നുകിട്ടുവാൻ വഴി ഒരുക്കി തരേണമേ, ആമ്മേൻ.
@shaijapaul5688
@shaijapaul5688 3 часа назад
ഇശോയെ ഞങ്ങൾക്ക് വീണ്ടും ഒരു നിയോഗപ്രാത്ഥന തന്നതിനെ ഓർത്തു കോടാനുകോണ്ടി നന്ദി. ഇത് ങ്ങൾക്കായി ഒരുക്കി തരുന്ന mathew അച്ഛനെയും സമർപ്പിക്കുന്നു. ഇനിയും കൂടുതൽ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jamesjoseph2599
@jamesjoseph2599 2 часа назад
Lord Jesus keep us in your blessings 🙏
@rajeevimohankumar9061
@rajeevimohankumar9061 2 часа назад
Lord jesus bless my intentions amen
@mercyjose9190
@mercyjose9190 2 часа назад
Amen❤️❤️❤️
@nethaniaraichelrobin5974
@nethaniaraichelrobin5974 2 часа назад
Amen🙏🙏🙏
@RenyBinu-cz6mq
@RenyBinu-cz6mq Час назад
Amen
@diyabiju9377
@diyabiju9377 8 часов назад
യേശുവേ പ്രാർത്ഥയോടെ ഇതിൽ പങ്കെടുക്കുന്ന എല്ലാവരെയും അവരുടെ നിയോഗങ്ങളെയും സാധ്യമാക്കണമേ.
@sonabaiju15
@sonabaiju15 Час назад
ഈശോയെ ജോലി ഇല്ലാത്ത വിഷമിക്കുന്ന എല്ലാ മക്കൾക്കും നാലൊരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏
@minijames8901
@minijames8901 46 минут назад
Amen 🙏🙏🙏
@nithyajiju8509
@nithyajiju8509 42 минуты назад
Amen🙏🏻🥹Enikum thannu agrahikane🥹🥹
@AnjuKF-rx5uo
@AnjuKF-rx5uo 36 минут назад
Amen 🙏
@donjose1775
@donjose1775 33 минуты назад
​@nithyamenajiju8509
@donjose1775
@donjose1775 33 минуты назад
​@@nithyajiju8509amen❤❤❤
@MeryPoulose
@MeryPoulose 37 минут назад
ദൈവമേ എന്നേയും എന്റെ കുടുംബത്തിലെ എല്ലാ ആവശ്യങ്ങളിലേയ്ക്കും അനുഗ്രഹങ്ങൾ നൽകണേ ! എന്റെ ഈശോയെ എന്റെ കുഞ്ഞുമക്കളെ അനുഗ്രഹിക്കണേ!
@JacksonVs
@JacksonVs 2 часа назад
ഈശോയെ എന്റെ മകന് പഠിക്കുവാൻ ആയിട്ടുള്ള പരിശുദ്ധാത്മാവിന്റെ കൃപ നൽകി അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു
@Myworldmythoughtsbybiji
@Myworldmythoughtsbybiji 2 часа назад
യേശുവേ എല്ലാ ദിവസവും മുടങ്ങാതെ പങ്കെടുത്ത് പ്രാർത്ഥിക്കുവാൻ അനുഗ്രഹിക്കണമേ
@marythomas3981
@marythomas3981 3 часа назад
എന്റെ എല്ലാനിയോഗങ്ങളെയുംഈശോയെസ്വീകരിച്ച്എനിക്ക്സാധിച്ച്തരണമേഇന്നുമുതൽമുടക്കംകൂടാതെനിയോഗപ്രാർത്ഥനയിൽപങ്കെടുത്ത്പ്രാർത്ഥിക്കാൻസാധിക്കണെ
@princyvarghese993
@princyvarghese993 2 часа назад
ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@mlatha389
@mlatha389 2 часа назад
ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🏼 ഈശോയെ ഈ വചനത്തോട് എന്നെയും കുടുംബത്തെയും ചേർത്ത് വക്കുന്നു 🙏🏼 ഈശോയെ അനുഗ്രഹിക്കണേ 🙏🏼 ഈശോയെ 🙏🏼 ഈശോയെ ennu കേട്ട വചനത്തിന്റെ ശക്തി ഞങ്ങളിൽ നിറയേണമേ 🙏🏼
@LijiShibu23
@LijiShibu23 2 часа назад
🙏🏻🙏🏻elgamolk visa vanne ostraliya pokan pattaname ente randu makkalum 🙏🏻🙏🏻reshapedaname🙏🏻🙏🏻Amen 🙏🏻🙏🏻
@beenaantony9131
@beenaantony9131 2 часа назад
Amen 🙏
@kavithababu9679
@kavithababu9679 Час назад
Ente niyogangale sadhiche tharane Amen 🙏🙏🙏🙏🙏
@sajicleatus3569
@sajicleatus3569 52 минуты назад
എന്റെ ഈശോയെ എന്റെ സഹോദരൻ ഷിബുവിനെ സമർപ്പിക്കുന്നു, റേഡിയേഷന് ശേഷമുള്ള എല്ലാ ശാരീരിക അസ്വസ്ഥതകളിൽ നിന്നും മോചിപ്പിച്ചു അനുഗ്രഹിക്കുകയും, 25 റേഡിയേഷനും താങ്ങാനുള്ള ശാരീരിക ആരോഗ്യവും, മാനസിക ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ തമ്പുരാനെ, ആമ്മേൻ ആമ്മേൻ ആമ്മേൻ.
@shinythomas1879
@shinythomas1879 2 часа назад
എന്റെ ഇശോയെ, 31ദിവസവും നിയോഗപ്രാർത്ഥനയിൽമുടങ്ങാതെ പങ്കെടുക്കുവാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@jinianish1380
@jinianish1380 2 часа назад
യേശുവേ മക്കളുടെ പഠിക്കാനുള്ള മടി മാറ്റി എല്ലാ വിഷയങ്ങളും തെറ്റില്ലാതെ വായിക്കാനുള്ള അനുഗ്രഹം കൊടുത്ത് അനുഗ്രഹിക്കണമെ
@anwarthayyil6790
@anwarthayyil6790 Час назад
😊
@minishaji4437
@minishaji4437 2 часа назад
ഏശുവേ ഒന്നാതിയതിമുതൽ 31 തിയതിവരെയുള്ള നിയോഗ പ്രാർത്ഥന എല്ലാ ദിവസവുംകൂടൂവാനുള്ള അനുഗ്രഹം നൽക്കേണമെ 🙏🙏
@kurianthomas3220
@kurianthomas3220 2 часа назад
🌹🙏🌹 യേശുവേ ഞങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ഞങ്ങൾക്ക് സാധിച്ചു തരേണമേ . ആ മേ ൻ
@sreevidyas9575
@sreevidyas9575 25 минут назад
ഈശോയെ ഒക്ടോബർ 31നു ഈ പ്രാർത്ഥന തീരും മുൻപേ എന്റെ നിയോഗങ്ങളിൽ അങ്ങ് അത്ഭുതം പ്രവർത്തിക്കണമേ ഞങ്ങളെ അനുഗ്രഹിക്കണേ
@manjuvarghese3136
@manjuvarghese3136 3 часа назад
ഈശോയുടെ ഡെയിലി ബ്ലെസ്സിങ്ങിലും പ്രാർത്ഥനയിലും പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേശ്വര നിയോഗങ്ങൾ സമർപ്പിക്കുന്നു എല്ലാ മക്കൾക്കും സമാധാനവും സന്തോഷമുണ്ടാവണം
@sreejithr182
@sreejithr182 2 часа назад
ഈ ശോയെ എന്നെയും പരിഗണിക്കണേ
@BessyJoseph-l4g
@BessyJoseph-l4g 2 часа назад
Amen
@jeeva.shimmyy_
@jeeva.shimmyy_ 2 часа назад
Eshoye Annaykk nalla collegel admission tharename
@jeeva.shimmyy_
@jeeva.shimmyy_ 2 часа назад
Eshoye ente brothersnte madiapanam mattitharename
@jeeva.shimmyy_
@jeeva.shimmyy_ 2 часа назад
Eshoye ente makkale vishudhiyilum daivavishasathilum givikkuvan augrahikkename
@mercythankappan
@mercythankappan 4 часа назад
എന്റെ ഇശോയെ നിയോഗം പ്രാർത്ഥനയിൽ ഞാനും പങ്കെടെകുവൽ ആഗ്രഹിക്കുന്നു എല്ലാം അനുഗ്രകത്തിനുവേണ്ടി പാർഥികണം 🙏🙏🙏
@marythomas3981
@marythomas3981 3 часа назад
റിയഎന്നമകൾക്ക് രണ്ടാമത്തെഒരുകുഞ്ഞിനെപൂർണാരോഗ്യമുള്ളപരീശുദ്ധാത്മാവ്കൊണ്ട്നിറഞ്ഞഒരാൺകുഞ്ഞിനെഅടുത്തവർഷംഈസമയമാമ്പേഴയ്ക്കുംലഭിക്കുന്നതിനുംസാക്ഷ്യംപറയാൻസാധിക്കുന്നതിനൂം
@gracyjoy7264
@gracyjoy7264 2 часа назад
Amen
@gracyjoy7264
@gracyjoy7264 2 часа назад
🙏🙏🙏
@bintomona.cherian8b287
@bintomona.cherian8b287 42 минуты назад
യേശുവേ മോന്റെ ആദ്യ കുർബാന നടത്തി തരണമേ മോനെ പ്രാർത്ഥന എല്ലാം പഠിപ്പിക്കണമേ മോന്റെ നാക്കിന്റെ കെട്ട് മാറ്റി തരണമേ യേശുവേ എനിക്ക് ഒരു വീട് തരണമേ യേശുവേ Plus - 1 ന് പഠിക്കുന്ന മോനെ നല്ലതു പോലെ പഠിപ്പിക്കണമേ
@Ponnufighter
@Ponnufighter 2 часа назад
ജോലിക്കാര്യം ശരിയാകാതെ മനസ്സ് സങ്കടപെട്ടിരിക്കുന്നവർക്കു വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കുന്നു 🙏
@asharavi6378
@asharavi6378 2 часа назад
🙏🙏കൃപ ഉണ്ടാകേണമേ നാഥാ 😭🙏
@MiniAntony-zs4ql
@MiniAntony-zs4ql 2 часа назад
🙏🏻🙏🏻🙏🏻
@aleyammageorge446
@aleyammageorge446 Час назад
Amen🙏🏻
@soothram1419
@soothram1419 Час назад
അലക്സിനേയും ആഷയേയും അങ്ങ് അനുഗ്രഹിച്ച് നന്മയാക്കണമേ നല്ല ജോലി നൽകി അനുഗ്രഹിച്ചു ജീവിതവിജയം നേടുവാൻ കൃപ ചെയ്യേണമേ ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏
@shaijijosy7096
@shaijijosy7096 Час назад
🙏🙏🙏
@ajosibi.reenasibi2990
@ajosibi.reenasibi2990 3 часа назад
എന്റെ ഈശോയെ ഈ നിയോഗപ്രാർത്ഥനയിൽ അത്ഭുതങ്ങളുo അടയാളം സo ഭവിക്കുവാൻ ഈശോയെ ഞങ്ങളെ അനുഗ്രഹികണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻
@isteenaissac2739
@isteenaissac2739 3 часа назад
ഈശോയെ ഒന്നാം തീയതി നിയോഗ പ്രാർത്ഥന 31 ആം തീയതി വരെയും നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കാൻ അനുഗ്രഹം തരണമേ ഈശോയെ 🙏🏻🙏🏻
@isteenaissac2739
@isteenaissac2739 2 часа назад
ഒന്നാം തീയതി നിയോഗം മദ്യപാനം മാറ്റി തരുവാൻ പ്രാർത്ഥിക്കുന്നു ശരീരമായ ബുദ്ധിമുട്ടും 0:00 0:00
@ushacherian2786
@ushacherian2786 2 часа назад
🙏🙏
@josek.t8027
@josek.t8027 2 часа назад
ആമേൻ
@laisammajishi357
@laisammajishi357 2 часа назад
Eante kadabadyathakal marikkittan anugrehikkaname
@roshanjames721
@roshanjames721 2 часа назад
ഈശോയെ 6 മാസം ആയി സ്ട്രോക്ക് മൂലം കിടപ്പിൽ ആയ എന്റെ ചാച്ചന് പരിപൂർണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@telmasebastian9564
@telmasebastian9564 41 минуту назад
ജ്ഞാനം എന്റെ ജീവിതപങ്കാളിയും മക്കളും ദൈവത്തോട് ഒട്ടി നിൽക്കുവാനുള്ള കൃപ തരികണമേ
@melvincravi-fs2zc
@melvincravi-fs2zc Час назад
ഈശോയെ ഞങ്ങളുടെ കൂടെ ഇരിക്കണെ ഞങ്ങളുടെ നാവിനെ നല്ലതുപറയാൻ ഉപയോഗിക്കണെ മനസ്സിനേയും ഹൃദയത്തേയും ഈശോനി യന്ത്രിക്കണെ
@valsalamathew6263
@valsalamathew6263 51 минуту назад
Please make my son-in-law to behave good
@manojjosephkavungal
@manojjosephkavungal 8 часов назад
എന്റെ ഈശോയെ niyoga പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗത്തെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏ഞങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കണേ 🙏🙏🙏🙏
@alicevarghese2653
@alicevarghese2653 2 часа назад
Amen🌹🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
@sherlygeorge4138
@sherlygeorge4138 2 часа назад
Amen. Yesuve karuna thonnaname
@gloryvijayan6247
@gloryvijayan6247 Час назад
ഈശോയെ october1 മുതൽ 31 വരെയുള്ള നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ!🙏🙏🙏🌹🌹🌹
@pranavshalabhavlog2981
@pranavshalabhavlog2981 52 минуты назад
യേശുവേ പ്രണവ് എന്ന ഞാനും എന്റെ അനുജതി ശലഭയും അലസത ഇല്ലാതെ പഠിക്കാനും എക്സമിനു നല്ല മാർക്ക്‌ വാങ്ങി ജയിക്കാനുമുള്ള കൃപ നൽകണമേ ആമേൻ
@lizajoy365
@lizajoy365 2 часа назад
യേശുവേ ഒക്ടോബർ മാസം മുഴുവൻ ഈ നിയോഗ പ്രാത്ഥനയിൽ പങ്കാടുക്കുവാൻ ഞങ്ങളെ പരിശുദ്ധൽമാവിനാൽ നയിക്കേനേംനെ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️
@daisymol_mathew_
@daisymol_mathew_ 3 часа назад
എൻ്റെ കർത്താവേ ഞങ്ങൾക്ക് തിരികെ കിട്ടാനുള്ള കാശ് യതൊര തടസവും ക്യടാ തെ തിരികെ കിട്ടാണമെ ആമേൻ യേശുവേ ഞങ്ങളുടെ വീടും സ്ഥലവും വിറ്റ് മറ്റൊന്ന് വാങ്ങി കിട്ടാൻ അനുഗ്രഹിക്കണമെ എൻ്റെ മകനെ അനുഗ്രഹിക്കണമെ അവൻ പഠിച്ച് നല്ലൊരു ജോലി വങ്ങേണമെ അവൻ്റെ കൂടെ അങ്ങയുടെ പരിശുദ്ധാത്മാവ് ഉണ്ടാക്കണമെനമേൻ🙏🙏🙏🙏🙏🙏
@lekhabinulekhabinu6345
@lekhabinulekhabinu6345 2 часа назад
എന്റെ ഈശ്വയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളുടെ മേൽ ഉള്ള തടസ്സങ്ങൾ മാറ്റി ഞങ്ങൾക്ക് സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@leenafrancis5843
@leenafrancis5843 2 часа назад
Lord Jesus, give all of us good health.
@soothram1419
@soothram1419 2 часа назад
ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏
@leenafrancis5843
@leenafrancis5843 Час назад
Lord Jesus bless Jose, Kevin n Martina with good health n good job.
@leenafrancis5843
@leenafrancis5843 Час назад
Lord Jesus bless❤ me with lottery to help others.
@clarammajoseph3886
@clarammajoseph3886 46 минут назад
ഈശോയെ ഇന്ന് മുതൽ Counseling course തുടങ്ങുകയാണ് എല്ലാ ദിവസവും തടസ്സം കൂടാതെ പോകുവാനും നിയോഗ പ്രാർത്ഥന കൂടുവാനും അനുഗ്രഹിക്കണമെ ഇന്നത്തെ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു എല്ലാം നന്നായി ചെയ്യുവാൻ അനുഗ്രഹിക്കണമെ പഠിക്കുവാനും പഠിപ്പിക്കുന്ന എല്ലാവരെയും അവിടെ വരുന്നവരെയും സമർപ്പിക്കുന്നു. ഇന്ന് നേരത്ത തീരണമെ കൃത്യസമയത്ത് ശവസംസകാരത്തിന് വരുവാൻ അൽഹോക്കണമ🙏🙏🙏🙏🙏
@binduantojose2989
@binduantojose2989 2 часа назад
യേശുവേ എൻ്റെ നിയോഗ്ഗങ്ങളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.എനിക്ക് അത് സാധിച്ച് തരണേ, സാധിച്ച് തരണേ 🙏🙏🙏🙏🙏
@shincyshajishincy8410
@shincyshajishincy8410 8 часов назад
🙏🏻ഈശോയെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു 🙏🏻 രോഗമുക്തി നല്കണമേ 🙏🏻
@SreeKala-n4h
@SreeKala-n4h 2 часа назад
കർത്താവേ ഈ 31 ദിവസത്തെ നിയോഗ പ്രാർത്ഥനയിൽ മുടങ്ങാതെ പങ്കെടുക്കുവാൻ കഴിയണമേ ആമേൻ🙏🙏🙏
@MeryPoulose
@MeryPoulose 35 минут назад
എന്റെ കടമ്പാദ്ധ്യതകളെ അങ്ങേ തിരുമുമ്പിൽ വെയ്ക്കുന്നു. കടം വീട്ടാനുള്ള വഴികൾ തെളിച്ചു തരണമേ!
@SheenaEldho-jj2tg
@SheenaEldho-jj2tg 2 часа назад
ഈശോയെ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നീയോഗങ്ങളെ സമർപ്പിക്കുന്നു
@prasannashynibhavan4771
@prasannashynibhavan4771 Час назад
എൻ്റെ മകന് ഞങ്ങേളെടു ള്ള പിണക്കം മാറ്റി തരണമെ മകളുടെ കുടുംബത്തേ അനുഗ്രഹിക്കണമെ......🙏🙏🙏🙏
@sheejasebastiansebastian4077
@sheejasebastiansebastian4077 8 часов назад
എൻ്റെ ഈശോയേ ഈ നിയോഗ പ്രാർത്ഥനയിലെങ്കിലും എൻ്റെ എളിയ നിയോഗങ്ങൾ സാധിച്ചു തരണമേ
@BenoyMa
@BenoyMa 25 минут назад
ഈശോയെ... യുകെയിലേക്ക് പോകാൻ വേണ്ടി എന്റെ മകളുടെ പാസ്പോർട്ട്‌ കിട്ടാൻ സഹായിക്കണേ.. സ്പെല്ലിങ് മിസ്റ്റേക് ആണ്.. ഈശോയുടെ കരം നീട്ടി അത്ഭുതം നടത്തിതരണേ.. നാഥാ 🙏🙏🙏🙏🙏
@jipsonjames6362
@jipsonjames6362 Час назад
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏😭😭😭😭😭😭
@ancythomas8785
@ancythomas8785 Час назад
യേശുവേ 31 ദിവസവും നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കാൻ എന്നെ അനുഗ്രഹിക്കണമേ. എന്നെ അനുഗ്രഹിച്ച് എൻ്റെ നിയോഗത്തിനുമേൽ അങ്ങയുടെ കരം നീട്ടി എല്ലാ ബന്തനങ്ങളും തടസ്സങ്ങളും നീക്കി എനിക്കി തുസാധിച്ചു തരണമേ ആമേൻ🙏🙏
@donsongeorge8196
@donsongeorge8196 2 часа назад
കർത്താവേ എന്റെ കടബാധ്യതകൾ എല്ലാം തീർന്നു സന്തോഷവും സമാധാനം ഉള്ള ഒരു ഭവനം തീർക്കാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@ajasjames3232
@ajasjames3232 50 минут назад
Amen
@MariammaKG
@MariammaKG 26 минут назад
കർത്താവ് എന്റെ മകനെ സമർപ്പിക്കുന്നു നിയോഗം സമർപ്പിക്കുന്നു അനുഗ്രഹത്തിന് തടസ്സം നിൽക്കുന്ന കുറവുകൾ കാണിക്കണേ കണ്ണുനീരോട് യാജിക്കുന്നു ആമീൻ 🙏🏻🙏🏻
@sonabaiju15
@sonabaiju15 Час назад
ഈശോയെ എക്സമിനു വേണ്ടി ഒരുങ്ങുന്ന എല്ലാ മക്കൾക്കും നല്ലപോലെ പഠിക്കാൻ ഉള്ള മനസും ഓർമ ശക്തിയും നൽകി എല്ലാ മക്കൾക്കും പരീക്ഷക് നല്ല വിജയം നൽകി അനുഗ്രഹിക്കണേ ✝️🙏
@KiranpSimon
@KiranpSimon 2 часа назад
ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ നല്ല വിദ്യാഭ്യാസം നൽകി അനുഗ്രഹിക്കണമേ
@mariajomom7135
@mariajomom7135 2 часа назад
ഈശോയെ എന്റെ കുടുംബത്തിൽ സമാധാനം തരണമേ
@jamesjoseph2599
@jamesjoseph2599 2 часа назад
Lord Jesus protect us your children Amen 🙏🏻
@lijithomas
@lijithomas Час назад
എന്റെ ദൈവമേ കട ബാധ്യതകളെ പൂർണമായും എടുത്തു മാറ്റണെ ഒരു വാതിൽ തുറന്നുതരണേ എന്റെ മക്കൾക്കു നല്ല ജോലി തന്നു അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏
@rejisabu6182
@rejisabu6182 Час назад
Amen🙏
@marykuttyvd4570
@marykuttyvd4570 50 минут назад
EesoyeNjangaludeSambatykavumArokiyaPrasnangalilNinnumViduthalNalkiAnugrahikaneKarunayakane...🙏🙏🌷🌹🌹
@marykuttyvd4570
@marykuttyvd4570 35 минут назад
SahotharyudeMakkaku VivahàmNdakanPrartikkunnu...Amen🙏🙏🌷🌷🌹🌹🙏
@silvysabs805
@silvysabs805 29 минут назад
വിട്ടും സ്ഥലവും വിൽക്കാനും നല്ലത് വാങ്ങാനും 'അലിനയുടെ ശരീരമായ അസ്വസ്ഥ മാറാൻ - നല്ല വിവാഹം നടക്കാൻ സി.സിൽ പി യ്ക്ക് നല്ല മരണം കിട്ടാൻ
@marymp9094
@marymp9094 2 часа назад
എല്ലാം ദാനമല്ലോ എല്ലാം ദാനമല്ലോ... നാഥാ നിൻ കൃപയാൽ ദാനമല്ലോ... എല്ലാറ്റിനും സ്തോത്രം ചെയ്യും... എപ്പോഴും നന്ദിയാൽ പാടും... ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏
@sherlythomas9499
@sherlythomas9499 Час назад
എന്റെ ഈശോയെ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരേണമേ 🙏🙏🙏കരുണ തോന്നണമേ 🙏🙏
@lissygeorge2645
@lissygeorge2645 2 часа назад
എൻ്റെ എല്ലാ നിയോഗങ്ങളും Interview നു ഒരുങ്ങുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ🙏🙏🙏
@jubyjinish1555
@jubyjinish1555 15 минут назад
എന്റെ ഭർത്താവിന് എന്റെ വീട്ടു കാരോട് നല്ലരീതിയിൽ സംസാരിക്കാൻ അമ്മ കൂടെ നടന്നു തോന്നിപ്പികേണമേ 🙏🙏🙏
@rosnasebastian8292
@rosnasebastian8292 59 минут назад
എൻ്റെ കുടുംബത്തിൻ്റെ മേലുള്ള എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും മാറ്റണമേ. പരിശുദ്ധാത്മാവേ ഞങ്ങളേ അനുഗ്രഹിക്കണമേ.
@vanajavijay3235
@vanajavijay3235 8 часов назад
കർത്താവെ എല്ലാ മക്കളുടെയും നിയോഗത്തെ സാധിച്ചു തരേണമേ ആമേൻ ഹല്ലേലുയ 🙏🙏🙏
@rosammathomas8004
@rosammathomas8004 2 часа назад
ആമേൻ🙏🙏🙏
@Cheriyan.M.P.
@Cheriyan.M.P. 3 часа назад
നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ച് കൊടുക്കേണമെ അമ്മേൻ🙏🙏🙏
@elizabethgeorge5340
@elizabethgeorge5340 2 часа назад
Amen 🙏
@SeenaThomas-f2w
@SeenaThomas-f2w 2 часа назад
ഈശോ എന്നെയും എൻ്റെ കുടുംബത്തെ യും അനുഗ്രഹിക്കണെ
@GracyVinoy
@GracyVinoy 51 минуту назад
Yesuve. Nanni. Nanni. Nanni. Kudumba. Samayhansm. Ani. Oet. Examil. Vijaysm. Govt. Nurseoru. Sthalathi. Jolislleluis. Ammen
@LaliPonnachan
@LaliPonnachan Час назад
എൻ്റെ യേശുവേ ഗർഭിണി ആയിരിക്കുന്ന വരെ ആശീർവദിച്ചു അനുഗ്രഹിക്കണമേ
@bijuka1342
@bijuka1342 Час назад
എന്റെ ദൈവമേ ഞങ്ങൾക്ക് ഒരു വരുമാനമാർഗ്ഗം തന്ന് അനുഗ്രഹിക്കണമേ എന്ന് അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു
@SaliRaji-s2t
@SaliRaji-s2t 24 минуты назад
Eshoye kudumbathakarchayil ninnum mojippikkaname 🙏🙏🙏🙏
@SaliRaji-s2t
@SaliRaji-s2t 24 минуты назад
Eshoye kudumbathakarchayil ninnum mojippikkaname 🙏🙏🙏🙏
@TessyBenny-t9b
@TessyBenny-t9b 2 часа назад
🙏ഈശോയെ എല്ലാ മക്കളെയും സമർപ്പിക്കുന്നു അവരുടെ പഠന മേഖലയെ സമർപ്പിക്കുന്നു അവർ എഴുതുന്ന പരീക്ഷകളെ സമർപ്പിക്കുന്നു പരീക്ഷകൾക്ക് ഒരുകുന്നുവരെ എല്ലാവരെയും സമർപ്പിക്കുന്നു 🙏🙏ഈശോയെ അവരെ അംഗ്രഹിക്കണമേ ആശിർവദ്ധിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🙏
@josephmathew719
@josephmathew719 25 минут назад
ഈശോയെ ഞാൻ മകന് ഡേറ്റ് എടുക്കുന്നതിനായി കൊടുത്ത 26000/- രൂപ എത്രയും വേഗം തിരിച്ചു വാങ്ങി തരണമെന്ന് അങ്ങയോടു അപേക്ഷിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼
@subintharayiltharayil512
@subintharayiltharayil512 2 часа назад
യേശുവേ മനസ്സിൽ ഉള്ള എല്ലാ വെറുപ്പും ദേഷ്യവും വൈരാഗ്യം ചിന്ത്കൾ കലഹ ചിന്തകള് അശുദ്ധവിച്ചാരങ്ങൾ എടുത്തു മാറ്റി തരണേ കരുണ കാണിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം
@jinianish1380
@jinianish1380 2 часа назад
യേശുവേ ശരീര വേദന മാറ്റിതരണമെ കൈയ്ക്കും കാലിനും നടുവിനുo ഉളള വേദനമാറ്റി സാഖ്യം നൽക്കണമെ
@sunithakumari2561
@sunithakumari2561 Час назад
ഈശോയെ എന്റെ മക്കൾക്ക്‌ ഗവണ്മെന്റ് ജോലി നൽകി സഹായിക്കണേ 🙏🏻🙏🏻🙏🏻ലോൺ കൂട്ടിനൽകണേ 🙏🏻🙏🏻🙏🏻എല്ലാപേരുടെയും ആരോഗ്യം സംരക്ഷിക്കണേ 🙏🏻🙏🏻🙏🏻
@jubyjinish1555
@jubyjinish1555 15 минут назад
ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ 🙏🙏
@markcoskm4833
@markcoskm4833 2 часа назад
ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളിലും ഇടപെടണമേ അനുഗ്രഹിക്കണമേ ഈശോയെ നിയോഗപ്രാർത്ഥന പങ്കെടുക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ ഈശോയെ നന്ദി സ്തുതി
@sreejarajan9508
@sreejarajan9508 Час назад
ഈശോയെ എന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കയും പഠനത്തിൽ സമർത്ഥരുമാക്കേണമേ🙏🙏🙏🙏🙏
@VinuPaul1978
@VinuPaul1978 2 часа назад
ഈശോയെ തങ്ങളുടെ മക്കളും, എല്ലാ മക്കളും ദൈവസ്നേഹത്തിലും, പ്രാർത്ഥനയിലും, വിശുദ്ധിയിലും അങ്ങയോട് ചേർന്ന് നിൽക്കുവാൻ എല്ലാമക്കളെയും അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമെ ആമ്മേൻ
@josephmathew719
@josephmathew719 24 минуты назад
ഈശോയെ എന്റെ മകളെ കാത്തു കൊള്ളേണമേ, അവളെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼
@LillyThomas-r2w
@LillyThomas-r2w 2 часа назад
ഈശോയേ ഇന്ന് ആരംഭിച്ച നിയോഗ പ്രാർഥനയെ അങ്ങ് അനുഗ്രഹിച്ച് ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളെ അങ്ങ് സാധിച്ച് തരണമേ....ഞങ്ങൾക്ക് വേണ്ടി ത്യാഗമെടുത്തു. പ്രാർത്ഥിക്കുന്ന അച്ചനേയും ടീം അംഗങ്ങളെയും അനുഗ്രഹിക്കണമേ..🙏🙏🙏
@binirajesh18
@binirajesh18 Час назад
എന്റെ യേശു അപ്പാ എന്റെ നിയോഗപ്രാർത്ഥനയെ സമർപ്പിക്കുന്നു കരുണ ആയിരിക്കണമേ അപ്പാ മനസ്സലിയേണമേ ആമേൻ ഹാലേലുയ്യാ
@gishybabu6199
@gishybabu6199 2 часа назад
ഈശോയെ അങ്ങ് എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ആയിരമായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@josephmathew719
@josephmathew719 27 минут назад
ഈശോയെ എന്റെ മകനെ ജർമന്റെ B2 പരീക്ഷക്കും, BBA യുടെ ഒരു പേപ്പറും കൂടിയുണ്ട് അതും വിജയിപ്പിച്ചു ജർമനിയിൽ നഴ്സിങ്ങിന് അഡ്മിഷൻ വാങ്ങി തരണമെന്ന് അപേക്ഷിക്കുന്നു, സാധിച്ചു തരേണമേ 🙏🏼🙏🏼🙏🏼🙏🏼
@minibabu5714
@minibabu5714 8 часов назад
ഈശോയെ എല്ലാ കുടുംബങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കർത്താവേ അങ്ങയുടെ കൃപാകടാക്ഷത്തിന്റെ അടയാളം ഞങ്ങളുടെ കുടുംബങ്ങളിൽ ഉണ്ടാകണമേ🙏🙏🙏🙏🌹
@rosevlogs6301
@rosevlogs6301 2 часа назад
മോൻ്റെ പി.ജി എക്സ്സാം ജയിക്കുന്നതിനും, മക്കളുടെ വിവാഹതടസ്സം മാറുന്നതിനും, എല്ലാരോഗങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും രക്ഷിക്കുന്നതിനും ഈശോയെ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏
@MolammaSain
@MolammaSain 8 часов назад
യേശുവേ ഓക്ടോബർ 1 മുതൽ 31 വരെയുള്ള നിയോഗ പ്രാർത്ഥന കൂടുവാൻ എന്നെ അനുഗ്രഹിക്കണ യേശുവേ എന്റെ എല്ലാ നിയോഗങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളും സങ്കടങ്ങളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഹ്യദയ ഭാരങ്ങളും വിഷമങ്ങളും എല്ലാം അവിടുന്ന് അറിയുന്നു വല്ലോ അത് സ്വീകരിച്ച് എനിക്ക് സാധിച്ച് തന്ന് എന്നെ അനുഗ്രഹിക്കണ തടസ്സങ്ങൾ മാറ്റി തരണമേ ആമ്മേൻ🙏🙏🙏😭😭😭
@bijimolekc8176
@bijimolekc8176 3 часа назад
🙏🙏🙏
@sujajoseph4923
@sujajoseph4923 3 часа назад
Amen 🙏
@mariathomas2414
@mariathomas2414 3 часа назад
ആമേൻ. യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്കിതു സാധിച്ചു തരണമേ!
@ChinjuK-vu6el
@ChinjuK-vu6el 2 часа назад
Karthave anugrahikaname prarthana kelkaname amen 😭😭😭😭😭🙏
@rosammathomas8004
@rosammathomas8004 2 часа назад
ആമേൻ🙏🙏🙏
@jubyjinish1555
@jubyjinish1555 15 минут назад
എന്റെ കൊച്ചിന് അടിക്കടി ഉള്ള പനി മാറ്റി തരേണമേ. അവളുടെ മൂക്കിൽ ദശാ വളരുന്ന പ്രശ്നം അമ്മേ മാതാവേ അമ്മയും തിരുകുമരനും അനുഗ്രഹിച്ചു മറ്റേണമേ 🙏🙏🙏🙏
@georgekv853
@georgekv853 8 часов назад
ഈശോയേ, ത്വക് രോഗമുള്ള എല്ലാമക്കളേയും പൂർണ സൗഖ്യം കൊടുത്ത് അനുഗ്രഹിക്കണേ
@jessyrajan3283
@jessyrajan3283 2 часа назад
ആമേൻ 🙏🙏🙏🙏🙏
@jessyvincy6053
@jessyvincy6053 2 часа назад
ആമേൻ
@elizabethgeorge5340
@elizabethgeorge5340 2 часа назад
🙏🙏amen
@rejixavier
@rejixavier 2 часа назад
Amen
@princyvarghese993
@princyvarghese993 2 часа назад
ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@sonabaiju15
@sonabaiju15 Час назад
ഈശോയെ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു എനിക്ക് അത് സാധിച്ചു തരണേ 🙏🙏🙏🙏
@shineyjose3663
@shineyjose3663 2 часа назад
ഈശോ ഈ പ്രർത്ഥന കുടുന്ന എല്ലാവരെയും അനുഗ്രഹിക്കണമ എല്ലവരുടെനിയേ ഗങ്ങൾ സാധിച്ചു തരേണമേ മുടക്കം ഇല്ലതെ ഇത് കുടുവാൻ സാധിക്കണം
@jessygomez159
@jessygomez159 38 минут назад
ഈശോയെ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ
@jasmarymarian7832
@jasmarymarian7832 2 часа назад
എന്റെ ദൈവമേ എന്റെ കുഞ്ഞിനെ പൂർണമായും സമർപ്പിക്കുന്നു... തൊടണമേ അങ്ങ് തൊട്ടു സൗഖ്യപ്പെടുത്താണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻... തൊടണമേ
@manjuvarghese3136
@manjuvarghese3136 3 часа назад
ഈശോയെ എനിക്ക് 6 ലക്ഷം രൂപ ഉണ്ട് ഈശോ എന്റെ കുടുംബത്തെ അനുഗ്രഹിക്കണം ഈശോയെ വരുമാനമില്ലാത്ത അതിനുള്ള ആർക്കും കാണിച്ചു തരണം
@JessyRajan-rb1tx
@JessyRajan-rb1tx Час назад
എല്ലാ ദിവസവുഈപ്രJർത്ഥനയിൽ ചേരുവാൻ എന്നെ അനുഗ്രഹിക്കണമെ
@gracyjoseph4489
@gracyjoseph4489 12 минут назад
ഈശോയെ🙏🏻🙏🏻🙏🏻ഒക്ടോബർഒന്ന്മുതൽമുപ്പത്തിഒന്ന്വ്വരെയുളളനിയോഗപ്റാർത്ഥനയിൽപങ്കെടുക്കുവാൻഅനുഗഽഹിക്കേണമേ🙏🏻🙏🏻🙏🏻ആമേൻ❤❤❤.....
@crazyaldrin5844
@crazyaldrin5844 3 часа назад
ഈശോ അപ്പ അനുഗ്രഹത്തിനായി അങ്ങയിലേക്ക് ഓടി അണയുന്ന അങ്ങയുടെ ഓരോ മക്കളുടെയും ആവിശ്യങ്ങൾ നിറവേറ്റി അവരെ രഷിക്കണേ. എന്നും കൂടെ നടന്നു നയിക്കണേ
@aloshiyascaria6259
@aloshiyascaria6259 2 часа назад
യേശുവേ അലോഷ്യുടെ b2എക്സാം സെൻസർ ഈ മാസം തന്നെ kettan അനുഗ്രഹിക്കട്ടെ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@binupeter8703
@binupeter8703 2 часа назад
എന്റെ ഈശോയെ എനിക്ക് ഒരു govt ജോലി കിട്ടാൻ എന്നെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Jancy-l9x
@Jancy-l9x 2 часа назад
ഈശോയെ ഈ ഒൿടോബർ മാസത്തെ നിയോഗ പ്രാർത്ഥന തീരുന്നതിനു മുമ്പായി ഞങ്ങളുടെ കടബാധ്യത മാറ്റി തരേണമേ ഞങ്ങളെ അനുഗ്രഹിക്കണമേ
@VeenaMariaJose
@VeenaMariaJose 2 часа назад
ഈശോയെ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്ന്നാ എല്ലാവരുടെയും അപേക്ഷങ്ങളെ സാധിച്ചു കൊടുക്കണമേ . കരുണ കാണിക്കണമേ ഈശോയെ
@sreedevidominic4987
@sreedevidominic4987 8 часов назад
ജീവിത പങ്കാളിയുടെ മദ്യപാനം മാറി വിശുദ്ധീകരിക്കന്ന മേ
@sijijoby3275
@sijijoby3275 2 часа назад
🙏🙏🙏
@MiniAntony-zs4ql
@MiniAntony-zs4ql 2 часа назад
🙏🏻🙏🏻🙏🏻
@soothram1419
@soothram1419 Час назад
ജീവിതപങ്കാളിയെ മദ്യപാനം മുറുക്ക് ഹാൻസ് വൃഭിചാരം അമിതമായ ഫോൺ ദുരുപയോഗം മറ്റു ദുശ്ശീലങ്ങൾ ഇവയുടെ ദുരാത്മാവിന്റെ ബന്ധനത്തിൽനിന്ന് വിടുവിച്ചു കുടുംബസ്നേഹം നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ പരിശുദ്ധാത്മാവിനാൽ വീണ്ടെടുത്തു കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നടത്താൻ കൃപ ചെയ്യേണമേ ആമേൻ 🙏
@Ponnufighter
@Ponnufighter Час назад
@@soothram1419 🥹🥹🥹ഞാനും പ്രാർത്ഥിക്കാം 🥹
@rachelmathew2497
@rachelmathew2497 Час назад
Please pray for my family
@ashashinoj8354
@ashashinoj8354 15 минут назад
എന്റെ ഈശോയെ ഈ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ അങ്ങ് സ്വീകരിക്കേണമേ 🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏
@sreejarajan9508
@sreejarajan9508 Час назад
യേശുവേ എന്റെ ആരോഗ്യപ്രശ്നങ്ങൾ എല്ലാം മാറ്റിതരേണമേ🙏🙏🙏🙏🙏
Далее
Редакция. News: 136-я неделя
45:09
Просмотров 1,4 млн