താങ്കളെ പോലുള്ള വിവരദോഷികൾ കാര്യങ്ങൾ വളച്ചൊടിച്ചു കേൾവിക്കാർക് ആൽമഹത്യക്ക് പ്രേരണ നൽകുന്നു... വെച്ച് മറ്റെന്തെങ്കിലും ജോലിക്ക് പോ... സമൂഹത്തിൽ ഒരല്പം സമാധാനം ലഭിച്ചോട്ടെ... ഗ്രഹങ്ങളും പ്രകൃതിയും നിന്നെ പോലുള്ളവരുടെ ചൊല്പടിക്കല്ലേ ചലിക്കുന്നത്.... രാത്രി ആൽമരത്തിന്റെ ചുവട്ടിൽ carbon dioxide പുറം തള്ളുന്ന സമയമാണ്..... 😡
Nama japam and helping poor people sufficient.Do good Karma.Dont hurt anybody. Sani is good for all human being,it will reduce our ego. Hare Krishna 🙏🙏🙏
സുനിൽ അവിട്ടം.അടുത്ത മകര സംക്രമത്തിന് മാലായിട്ടു മല ചവുട്ടി ദർശനം നേടണമെന്നുണ്ട്. അപ്പോഴേക്കും ശനിയുടെ ആക്രമണത്തിൽ ഉണ്ടാവുമോ എന്നുപോലും അറിയില്ല. 😔😔😔സ്വാമിയേ ശരണ മയ്യപ്പോ.
തിരുമേനി എനിക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണം നാളെ പരമേശ്വരം ഞാൻ വിദേശത്ത് ജോലി ചെയ്യുന്ന കടങ്ങൾ ഒന്നും ഇതുവരെ തീർന്നിട്ടില്ല ഒരു വീട് വയ്ക്കാനും വേണ്ടി പ്രാർത്ഥിക്കുന്നു