Тёмный

വരാഹ നക്ഷത്രത്തിൽ ജനിച്ചാൽ ഉള്ള ഫലങ്ങൾ ഇതാണ്, വരാഹ നക്ഷത്രക്കാർ കുടുംബങ്ങളിൽ ഉണ്ടോ 

Infinite Stories
Подписаться 1,2 млн
Просмотров 166 тыс.
50% 1

#LORDVARAHA #LordVishnu
Lord Varaha stars explained

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@krishnapriyak6544
@krishnapriyak6544 4 месяца назад
തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരി ആണ്.... പ്രാർത്ഥിക്കണം തിരുമേനി....കൃഷ്ണപ്രിയ,,രേവതി... നന്നായി എക്സാം എഴുതാൻ വേണ്ടി 🙏🙏 തിരുമേനി മനസ്സിൽ വിചാരിച്ച ആഗ്രഹം നടക്കാൻ വേണ്ടി വേറെ വീഡിയോ ചെയ്യുമോ...🙏
@seemap5307
@seemap5307 Месяц назад
രേവതി.തിരുമേനി പറഞ്ഞതൊക്കെ അക്ഷരം പ്രതി ശെരി യാണ്...ഒന്നിനോടും ആഗ്രഹമില്ല....ഭാഗവൽ ഭക്തി മാത്രം മതി. കൃഷ്ണ.... കൃഷ്ണാ.,,🙏🙏🙏 അന്തെ നാരായണ സ്മൃതി....🙏🙏🙏
@Sgn455
@Sgn455 4 месяца назад
വളരെ ശരി. ആത്മാർത്ഥ മായി വിശ്വസിചതിൻ്റെ പേരിൽ കടുത്ത വിഷമം അനുഭവിച്ചു കൊണ്ടിരിക്കുക ആണ്.
@drchandrakumarisreedharan9081
@drchandrakumarisreedharan9081 7 дней назад
Verum kallam
@RadhamaniKamalasanan
@RadhamaniKamalasanan 4 месяца назад
കറക്ട് തിരുമേനി എന്റെ സ്വഭാവം ഇങ്ങനെ തന്നെ ആണ് ഒരു മാറ്റവും ഇല്ല അതുകൊണ്ട് ഒരുപാടു ശത്രുക്കളും ഉണ്ട് ഒന്നും ഞാൻ കണക്കിലെടുക്കില്ല പകഷെ പറയാതിരിക്കാൻ പറ്റുന്നില്ല ഒരു അദൃശ്യ ശക്തി കൂടെ ഉള്ളത് പോലെ ഒരു ഫീൽ ഉണ്ട് ഒത്തിരി സങ്കടപെടുമ്പോൾ മനസിന്‌ സന്തോഷമുള്ള എന്തെകിലും ഒന്നു കണ്ണിൽ പെടും അതു ചിലപ്പോൾ ഒരു നേരിയ കാറ്റു ഒന്നു തഴുകും അല്ലങ്കിൽ എനിക്ക് ഇഷ്ട്ടമുള്ള ആരെങ്കിലും ഫോണിൽ വിളിക്കും എന്തെങ്കിലും സന്തോഷമുള്ള കാര്യങ്ങൾ കാണും വരഹി അമ്മേടെ പ്രാത്ഥനാ ഉണ്ട് നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻
@sheebak7960
@sheebak7960 4 месяца назад
വളരെ വളരെ ശരിയാണ് തിരു മേനി പറഞ്ഞത് ഞാൻ പൂരം തക്ഷത്രക്കാരി എന്റെ മകൻ ഉത്രം നക്ഷത്രക്കാരൻ രണ്ടാൾക്കും ഇതേ സ്വഭാവമാണ്
@HaridasanPc-i2u
@HaridasanPc-i2u 4 месяца назад
തിരുമേനി പറഞ്ഞത് വളരെ വളരെ സത്യം മാണ് 💯💯💯 m👍👍👍👍
@rajaanpbs
@rajaanpbs 4 месяца назад
100 % സെരിയാണു തിരുമേനി 🙏🙏
@Vinitha-ex9jh6ud9s
@Vinitha-ex9jh6ud9s Месяц назад
സത്യം 👍👍👍
@SajeevanT-s1d
@SajeevanT-s1d 14 дней назад
വളരെ corectഈ പറഞ്ഞത് ഒക്കെ ഞാൻ അനുഭവിച്ചു കഴിഞ്ഞു 🙏❤️
@BabyKodoth-gv7rh
@BabyKodoth-gv7rh 4 месяца назад
100%ശരിയാണ് തിരുമേനി 🙏🙏🙏🙏🙏🙏
@ammuT-lh7xo
@ammuT-lh7xo 6 дней назад
Thirumeni oru doubt njn ithrem nal pooyam nakshathra arnn ivide aduth oru jolsyarude aduth poyappo punartham anenn paranju njn full confused anu ente nakshatra etha arella onnu paranjutharamo
@Madhukm777
@Madhukm777 4 месяца назад
മധു പുണർതം ദിവ്യ പുരാടം അഭിരാമി മകയിരം അമേയ അവിട്ടം ആയുസ്സിനും ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കണമെ തിരുമേനി🙏.🙏 പറഞ്ഞ കാര്യം എല്ലാം100% ശരിയാണ്
@nalinimadathil9713
@nalinimadathil9713 2 месяца назад
Correct thirumeni paranjathoke. Nalini bharani, Resmi makal uthradam.
@shimnasreekumar8957
@shimnasreekumar8957 4 месяца назад
100% correct thyrumeni shimna vishagam, sreekumar thyruvathyra, ananya mageeram, ahin thiruvomnam, anvin punartham, shimlal Mageeram, sheela mageeram, Ramakrishnan Revathy, 🙏🙏🙏🙏
@AbaiP-p4b
@AbaiP-p4b Месяц назад
സത്യം ആണ് തിരുമേനി ഞാൻ വിശ്വസിച്ചവർ എന്നെ ചതിച്ചു ആ ചതിയിൽ നിന്ന് ഇന്നും പുറത്തു വന്നിട്ടില്ല. ആ ചതിച്ചവർ തന്നെ സത്യം ആയി മുന്നോട്ട് വരാൻ ഞാൻ കാത്തിരിക്കുവാ. ഞാൻ ഒരാൾക്ക് വാക്ക് കൊടുത്താൽ എന്റെ തല പോയാലും ഞാൻ അവരെ ഒറ്റുകൊടുക്കുകയോ ചതിക്കുകയോ ചെയ്യില്ല അതുകൊണ്ട് എന്റെ ജീവിതത്തിൽ ഒരുപാട് നെഗറ്റീവ് അനുഭവം ഉണ്ട്
@aryavijayakumar1247
@aryavijayakumar1247 20 дней назад
Uthradam makararasi,tirumeni paranjathu 100 % correct
@ushapradeep8381
@ushapradeep8381 4 месяца назад
ഓം വാരഹി അമ്മേ സ്തുതി 🙏🏻♥️ഓം വാർത്താളി അമ്മേ സ്തുതി 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️
@SreekumarPillai-p1h
@SreekumarPillai-p1h 3 месяца назад
സത്യം ആണ് തിരുമേനി
@ambikavt4340
@ambikavt4340 4 месяца назад
ഞാൻ തിരുവോണം ഭർത്താവ് പുണർതം മകൻ പൂരം പറഞ്ഞ കാര്യങ്ങൾ ശരിയാണ് തിരുമേനി 🙏
@pankajavallimg9192
@pankajavallimg9192 25 дней назад
എന്റെ വരാഹി അമ്മ എന്റെ തെറ്റിദ്ധാരണ ഒന്നും ഇല്ല . വരാഹി അമ്മയെപ്പറ്റി വളരെ നാളായി കാണുന്നു കേൾക്കുന്ന പ്രത്ഥിക്കുന്ന പിന്നെ എന്തിന് തെറ്റിദ്ധാരണ എ അമ്മേ
@rohiniraghu5887
@rohiniraghu5887 4 месяца назад
എന്റെ star ഭരണി. തിരുമേനി പറഞ്ഞതെല്ലാം correct ആണ്. Thank you 🙏
@leeladevi3884
@leeladevi3884 4 месяца назад
ഭരണി.. തിരുവാതിര എന്നീ നക്ഷത്രക്കാർ എന്റെ വീട്ടിൽ ഉണ്ട്. എന്നാൽ തിരുമേനി പറഞ്ഞതിൽ നിന്നുമൊരുപാട് വ്യത്യാസങ്ങൾ ഉണ്ട് ഇവരുടെ സ്വഭാവത്തിൽ. ചില കാര്യങ്ങൾ ഒക്കെ ശെരിയാണ്.
@prajilap4531
@prajilap4531 4 месяца назад
തിരുമേനി പറഞ്ഞ കര്യങ്ങൾ എല്ലാം ശരിയാണ്.....ഞാൻ പൂരം എൻ്റെ മകൾ വിശാഖം.... ഒരു പോയിൻ്റ് പോലും മാറ്റമില്ല പ്രജില. പൂരം കാവ്യ. വിശാഖം
@RAJANISUJITH-m6d
@RAJANISUJITH-m6d 5 дней назад
100% ശരിയായ കാര്യങ്ങൾ 🙏
@SandhyaS-y9n
@SandhyaS-y9n Месяц назад
100% ശെരി ആണ് തിരുമേനി പറഞ്ഞത് എന്റെ സ്വഭാവം
@infinitestories3221
@infinitestories3221 Месяц назад
Thank you
@AnijaVijayan
@AnijaVijayan 2 месяца назад
Anija. Thiruvathira. Thirumani paranja karyangal kooduthalum sathyamanu
@SureshkumarSuresh-ex4ov
@SureshkumarSuresh-ex4ov 14 дней назад
വളരെ ശരിയാണ് സത്യം
@mayahdaudiovisualmediastud5815
@mayahdaudiovisualmediastud5815 2 месяца назад
നന്ദി തിരുമേനി. ഞാൻ തിരുവോണം നക്ഷത്രം.
@sudharmmadevikn9846
@sudharmmadevikn9846 4 месяца назад
തിരുമേനി പറഞ്ഞത് എന്റെ ജീവിതത്തിൽ 100%ശരിയാണ് എന്റെ നാൾ പുണർതം
@rehenart
@rehenart 24 дня назад
Valare sathyam .vishakham
@SandhoshK-l8o
@SandhoshK-l8o 15 дней назад
അത് ശരിയാണ് തിരുമേനി സന്തോഷ് ഉത്രാടം
@Preetha-gq4dx
@Preetha-gq4dx Месяц назад
വളരെ ശരിയാണ് എന്റെ നക്ഷത്രം തിരുവാതിര ❤❤❤
@infinitestories3221
@infinitestories3221 Месяц назад
നന്ദി madam🙏
@Abdulla-ji8pf
@Abdulla-ji8pf 4 месяца назад
സുമയ്യ മൂലംനക്ഷത്രം വിവാഹതടസം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 34വയസയി
@ranganathannagarajan5270
@ranganathannagarajan5270 Месяц назад
Perfect prediction. I am. Visakham.
@senipeterteachingstudio2375
@senipeterteachingstudio2375 29 дней назад
Absolutely right
@radhakrishnanthekkevalappi6187
@radhakrishnanthekkevalappi6187 3 месяца назад
തിരുമേനി പറഞ്ഞത് ശരിയാണ് '95% ലധികം. വഞ്ചനയിൽ കുടുങ്ങി കഷ്ടപ്പാടിലാണ്. അതും ഉറ്റ സുഹൃത്തുക്കൾ. ഒരു വൻ മരിച്ചു. ഒക്കെ ശരിയാവുമെന്നു പ്രാർത്ഥിക്കാം.
@neeshmaanilkumar6066
@neeshmaanilkumar6066 4 месяца назад
100% correct Thirumeni.
@unnikrishnant1486
@unnikrishnant1486 4 месяца назад
ഉണ്ണികൃഷ്ണൻ.പുനർത്തം.കർക്കിടകം.എല്ലാം.ശരിയാണ്
@tintumolmanoj6582
@tintumolmanoj6582 3 месяца назад
100% sathyam thirumeni tintumol uthram
@RadhaBabu-n6v
@RadhaBabu-n6v 2 месяца назад
നമസ്കാരം തിരുമേനി വലിയ സത്യം ആണ് പരാതി, ട്ജിരുവോനിംനലാണ് എന്റെ മകൻ ഹി,, തിരുവോണം 😘😘😘ജോലി, കുടുംബം എല്ലം പോയി
@manasarajagopal456
@manasarajagopal456 4 месяца назад
thirumeni paranjathe muzhuvannum sheriyanne
@ManuManu-xj9fu
@ManuManu-xj9fu 4 месяца назад
ഞാൻ ഉത്രം.. കച്ചവടം ആണ് rekshapedumo തിരുമേനി
@chandrikakeezhadathil8487
@chandrikakeezhadathil8487 4 месяца назад
Njahan uthram 100,percent correct
@Moonlight42415
@Moonlight42415 5 дней назад
Sathyam
@geethageetakumari3785
@geethageetakumari3785 4 месяца назад
Thirumangalam njan geetha Thiruvananthapuram thirumeniparanjathellamkirukrithya
@prasadrk-4145
@prasadrk-4145 4 месяца назад
Prasad. For. Job. Pls. Pray
@AjeeshRc-vt8vm
@AjeeshRc-vt8vm 4 месяца назад
Ajeesh.puram.satrudosham.teran.puga.teranr.punarvevhyenum
@shajisebastian6590
@shajisebastian6590 4 месяца назад
👍 തിരുമേനി പറഞ്ഞ കാര്യങ്ങൾ നൂറിൽ നൂറ് ശതമാനം എന്റെ ജീവിതത്തിൽ ശരിയാണ്👌🕯️👌
@sneha_srekkutty
@sneha_srekkutty Месяц назад
തിരുമേനി പറഞ്ഞത് എല്ലാം സത്യം anu
@RamyaRKumar
@RamyaRKumar Месяц назад
Correct aanu
@rajeemoll9743
@rajeemoll9743 4 месяца назад
എത്ര ശരിയായ കാര്യം തിരുമേനി പറഞ്ഞത് 💯💯👍🏼🙏🏼🙏🏼🙏🏼എന്റെ നാൾ ഉത്രം ആണ്...... എല്ലാം അനുഭവം കൊണ്ട് ശരിയായി വന്നിട്ടുള്ള കാര്യങ്ങൾ
@sijithkumarsijith4466
@sijithkumarsijith4466 2 месяца назад
എൻ്റെ നക്ഷത്രം രേവതി ആണ് തിരുമേനി പറഞ്ഞത് 100 ശതമാനം ശരി തന്നെ ഞാൻ വിശ്വസിച്ചവർ എന്നെ ചതിച്ചിട്ട ഉള്ളൂ എത്ര വലിയവൻ ആയാലും തെറ്റ് ചെയ്താൽ ഞാൻ അത് ചൂണ്ടിക്കാട്ടും ഞാൻ എൻ്റെ കാര്യത്തിന് ആരേയും ആശ്രയിക്കാറും ഇല്ല തിരുമേനിയുടെ പ്രവചനം ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും പ്രതീക്ഷിക്കുന്നു Shijith
@sreekantannair6614
@sreekantannair6614 4 месяца назад
തീർച്ചയായും പറഞ്ഞ് മൂഴുവനും സത്യം എൻറെ നക്ഷത്രം ഉത്രം
@jobyjoseph6419
@jobyjoseph6419 2 месяца назад
കണ്ഠൻ നായരെ, സെയിം പിച്ചു 😂😂
@VIJAYANALILA-hm6kt
@VIJAYANALILA-hm6kt 3 месяца назад
ഞാൻ ഒരു കുതിരയുടെ ശക്തിയിൽ വളർന്നവരാണ് കഴിഞ്ഞ! നാല് മാസത്തോളമായി കുടുംബക്കാരും ബന്ധുക്കളും നാട്ടുകാരൻ എന്നെ കഴുതയെ പോലെയാക്കി ഞാൻ തളർന്നില്ല സാമ്പത്തികമായും മാനസികമായും എന്നെ എല്ലാവരും തളർത്തി പക്ഷേ ഏതോ ദൈവത്തിൻറെ അനുഗ്രഹം എനിക്കുണ്ട് അത് എൻറെ കുടുംബ ദേവത ആയിരിക്കാം പക്ഷേ ഞാൻ എല്ലാം തരണം ചെയ്തു ഇപ്പോൾ പഴയ കുതിരയെപ്പോലെ ആവുകയാണ് ജീവിതം എന്താണെന്ന് പഠിച്ചു അവർ എന്നെ പഠിപ്പിച്ചു ഇപ്പോൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കുന്നുണ്ട് അനാവശ്യ ആഗ്രഹങ്ങൾ ഒന്നും ഇല്ല തിരുമേനിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണമെന്നും അപേക്ഷിക്കുന്നു
@gopikarajeshrajesh6568
@gopikarajeshrajesh6568 4 месяца назад
വളരെ വളരെ ശരിയാണ് തിരുമേനി പറഞ്ഞത്. ഞാൻ പുണർതം ആണ് എന്റെ ഭർത്താവ് തിരുവാതിര. സ്നേഹിച്ചവരും വിശ്വസിച്ചവരും ആപത്തു സമയത്ത് താങ്ങാകും എന്ന് കരുതിയവരും എല്ലാം നല്ല ഭംഗിയായി ചതിച്ചു. എന്നിട്ടും ഞാൻ എല്ലാം മനസ്സിലാക്കി എന്ന് അറിഞ്ഞിട്ടും ഒരു ഉളുപ്പും ഇല്ലാതെ എന്റെ മുന്നിൽ വന്നു നിന്ന് ചിരിച്ചു പെരുമാറി. ഞാൻ ഓരോന്നും ചോദിച്ചപ്പോൾ എന്നെ ഭ്രാന്തി ആക്കാൻ നോക്കി.... ഒരുപാട് സഹിച്ചു തിരുമേനി... ശരിക്കും മടുത്തു... രണ്ട് കുഞ്ഞുങ്ങൾ ഉണ്ട് പെൺകുട്ടികൾ ആണ് അവരെ ഒരു കരയെത്തിക്കണം...... അത് കൊണ്ട് ഇങ്ങനെ പോകുന്നു.... പ്രാർത്ഥിക്കണേ തിരുമേനി..... പ്രാർത്ഥന ആണ് എന്റെ ബലം.... രാജേഷ് തിരുവാതിര, ഗോപിക പുണർതം, ഗൗരി ചതയം, പാർവതി ചതയം
@sreelekshmibiju665
@sreelekshmibiju665 4 месяца назад
പ്രാർത്ഥന മാത്രം മതി. വേറെ ഒന്നും വേണ്ട. പക്ഷെ എന്റെ കാര്യത്തിൽ ചെറിയ ഒരു വ്യത്യാസം ഉണ്ട്. ആരോണോ ഭ്രാന്തിയാക്കാൻ ശ്രമിച്ചത് അവര് ഇപ്പോൾ മാനസികരോഗത്തിനുള്ള മരുന്ന് കഴിക്കുകയാണ്.
@SatheeshkumarCgSatheesh
@SatheeshkumarCgSatheesh 4 месяца назад
പറഞ്ഞതെല്ലാം സതൃംതിരു
@jayalakshmilakshmi8010
@jayalakshmilakshmi8010 4 месяца назад
ചേട്ടൻ തിരുവാതിര Correct 💯
@anuSnair-cu4uw
@anuSnair-cu4uw 4 месяца назад
Ente husum തിരുവാതിര ഞാൻ ഉത്രാടം ആണ്‌. ഇതുപോലെ നല്ല ഭംഗി ആയി വീട്ടുകാരെല്ലാം ചേർന്നു ചതിച്ചു. എല്ലാം അറിഞ്ഞിട്ടും ചിരിച്ചോണ്ട് എല്ലാം പൊക്കോട്ടെ, നിനക്ക് ഞാനില്ലേ നമുക്ക് നമ്മുടെ മക്കളുമായി സന്തോഷമായി ജീവിക്കാം എന്നും പറഞ്ഞു. പുതിയൊരു ജീവിതത്തിലേക്കു ഞങ്ങൾ കടന്നിരിക്കുന്നു. ഇനി എല്ലാം ഒന്നെന്നു തുടങ്ങണം. എങ്കിലും ഞങ്ങൾടെ ജീവിതത്തിൽ നല്ല ശുഭ പ്രതീക്ഷയുണ്ട് എല്ലാം നന്നായി വരുമെന്ന്
@retnammaknair8056
@retnammaknair8056 4 месяца назад
Retnamma വിശാകം തിരുമേനി പറഞത് ശരിയാണ് പക്ഷേ ആർക് ഉപകാരം ചെയ്താലും അവർ തിരിയും
@jayakumarir1342
@jayakumarir1342 4 месяца назад
100% എന്റെ കാര്യത്തിൽ ശെരി ആണ്. ഞാൻ പുണർതം. ഇത് കേട്ടിട്ട് ഈ കാര്യങ്ങൾ പുണർതം നാളിന്റെ മാത്രം ആണെന്ന് തോന്നിപോകുകയാണ്. അത്രക്ക് ശെരിയാണ്
@yamunar3486
@yamunar3486 4 месяца назад
തിരുമേനി പറഞ്ഞ കാര്യങ്ങൾ 1000% എന്റെ ജീവിതത്തിൽ സത്യം തിരുവാതിര
@SARITHA.NSARITHA.N
@SARITHA.NSARITHA.N 2 месяца назад
തിരുമേനി പറഞ്ഞത് മുഴുവനും സത്യമാണ് ഉറച്ച തീരുമാനം എടുക്കാൻ വൈകിപ്പോയി മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി മിണ്ടാതിരുന്നു വിശ്വാസിച്ചവർ സ്നേഹിച്ചവർ തന്നെ പറ്റിച്ചു ഒരു മകൻ ഉണ്ട് ഇപ്പം ഉറച്ച തീരുമാനത്തോട് കൂടി ജീവിക്കുന്നു ഇനി ആരെയും വിശ്വസിക്കില്ല
@bindhus7802
@bindhus7802 4 месяца назад
നമസ്ക്കാരം തിരുമേനി ഉത്രം നക്ഷത്രം പറഞ്ഞത് വളരെ ശരിയാണ് നന്ദി
@AnjuS-go4jl
@AnjuS-go4jl 6 дней назад
തിരുമേനി സത്യം ഞാൻ പുണർതം മകൻ തിരുവാതിര എല്ലാം സത്യം
@B.TShaju
@B.TShaju 4 месяца назад
വളരെ ശരിയാണ് തിരുമേനി. I really appreciate your saying.. Thank you...
@sivarasadsivaprasadks3358
@sivarasadsivaprasadks3358 3 месяца назад
💯 ശരിയാണ് തിരുമേനി ഞാൻ പാലിക്കുന്ന കാര്യങ്ങൾ തന്നെ ആണ് അങ്ങ് പറഞ്ഞത് ഗുണങ്ങൾ ആയാലും ദോഷങ്ങൾ ആയാലും
@SindhuBijeesh
@SindhuBijeesh 23 дня назад
നമസ്കാരം 🙏🏻 തിരുമേനി പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ സത്യമായിട്ടുള്ള താണ് ചതികൾ ഒരുപാട് ഉണ്ടായിട്ടുണ്ട് എനിക്ക് ആരെ സ്നേഹിച്ചാലും തിരിച്ചു കിട്ടാറില്ല എല്ലാം ശരിയാണ്
@JojuJoju-j1d
@JojuJoju-j1d 2 месяца назад
തിരുമേനി എന്നെ പറ്റി ഇങ്ങനെ പൊക്കി പറയല്ലേ😂😂😂😂😂😂
@VavaKunjava-yt2ou
@VavaKunjava-yt2ou 15 дней назад
തിരുമേനി പറഞ്ഞത് 100%ശരി ആണ് സത്യം ജയിക്കുന്നതിനുവേണ്ടി എന്ത് വേണേലും ചെയ്യും ആരേം ഒന്നും ബോധിപ്പിക്കാൻ നിൽക്കാറില്ല തനിയെ വരും സ്വന്തം കാലിൽ നിൽക്കണം നല്ലതിന് വേണ്ടി വാശി ഉണ്ട് ഭഗവാൻ തുണ ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻അമ്മ,ഞാൻ, ഭർത്താവ്, മകൻ,എല്ലാരും ഒരുപോലെ ആണ് 😇😇😇😇🙏🏻🙏🏻🙏🏻ഇത്രയും വിശദമായി പറഞ്ഞതിന് നന്ദി 🙏🏻🙏🏻
@sureshvidya2876
@sureshvidya2876 4 месяца назад
അനിഷ -ഉത്രം പി എസ് സി ക്ക് പഠിക്കുകയാണ്.നല്ല റാങ്ക് കിട്ടാനും ജോലിപെട്ടെന്നു ലഭിക്കാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@mohanant9668
@mohanant9668 15 дней назад
100./.Sariyanu Thirumeni Mohanan Thiruvonam. 71/2 Sani Vallatha Vishamavasthayil Aanu.Thirumeni Prarthanayil ulpeduthaname.
@sobhanair7326
@sobhanair7326 4 месяца назад
നമസ്കാരം തിരുമേനി. എന്റെ നക്ഷത്രം രേവതി എന്റെ ഭർത്താവ് ഭരണി. എന്റെ മകൻ ഉത്രാടം. തിരുമേനി പറഞ്ഞത് 100%correct ആണ്
@SainabaSulthana
@SainabaSulthana 6 дней назад
Angana und life anda hus barranni
@scarywitcter
@scarywitcter 3 месяца назад
സത്യം എനിക്കുള്ള സ്വഭാവമാണത്. എൻ്റെ ലൈഫ് എൻ്റെയിഷ്ട്ടത്തിന് തന്നെ. പക്ഷേ കുട്ടിക്കാലത്തൊരുപാട് അവഗണനയ്ം മുറിവുകളൊക്കെ ഒരുപാട് കിട്ടി കിട്ടി പരിതി വിട്ടപ്പൊക്കൂടിയാണ് ഞാനിങ്ങനെയാവാനുള്ള ഒരു കാരണം 😊😊
@YashodhaYashodha-c5j
@YashodhaYashodha-c5j 4 месяца назад
വളരെ ശരിയാണ് തിരുമേനി പറഞ്ഞത്. എന്റെ നക്ഷത്രം തിരുവാതിര. എല്ലാം വളരെ കൃത്യമായി പറഞ്ഞു. ഒരായിരം നന്ദി നന്ദി. ഇതുപോലെയുള്ള അങ്ങയുടെ വീഡിയോ എന്ത് തിരക്കിനിടയലും ഞാൻ കേൾക്കുന്നുണ്ട്. ഇനിയും ഇതു പോലെയുള്ള വിഡിയോക്ക് കാത്തിരിക്കുo.
@Preetha-gq4dx
@Preetha-gq4dx Месяц назад
ഞാനും
@FiescoExclusive
@FiescoExclusive 4 месяца назад
ഞാൻ സൂരജ് ഭരണി നക്ഷത്രം , തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ് അച്ചിട്ടാണ്, പ്രത്യേകം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏
@shylamanima
@shylamanima 4 месяца назад
തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്
@anchurejeesh9023
@anchurejeesh9023 16 дней назад
100% സത്യമാണ്. ചതി കിട്ടിയത് സ്വന്തം കുടുംബത്തിൽ നിന്ന് തന്നെയാണ്.
@anandur5473
@anandur5473 4 месяца назад
രാജേഷ് - ഉത്രം അനന്തു -ചോതി അനു - വിശാഖം സാമ്പത്തിക ബുദ്ധിമുട്ടുണ്ട് തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🙏🙏
@VijayamViji-mo5yf
@VijayamViji-mo5yf Месяц назад
Vijayam. - vishkam Rajesh. - Thiruvonam
@jungkooksprincess1641
@jungkooksprincess1641 Месяц назад
നുറു ശതമാനവും സത്യമാണ് പറഞ്ഞത് എന്റെ നാള് രേവതി ആണ് ഇപ്പോൾ നാൽപതിമുന്ന് വയസാകുന്നു ഇനി എന്ന് നല്ല കലം വരാനാണ്വലിയ ഒരു കുടുംബത്തിലെ അങ്ങമാണ് ഇപ്പോൾ ഞാനും കുഞ്ഞും തനിച്ച് ജീവിതത്തോട് ഇനി ഒരു പ്രേതീക്ഷ യും ഇല്ലാ എല്ലാം നഷ്ടപ്പെട്ടു
@ambiliajeesh4760
@ambiliajeesh4760 4 месяца назад
100%ശെരിയാണ് തിരുമേനി.... ഇങ്ങനെ തന്നെ ആണ് ഞാൻ... ഇതുതന്നെ ആണ് ഞാൻ. അമ്പിളി രേവതി.
@kaneeshk1106
@kaneeshk1106 4 месяца назад
😊
@renupg9208
@renupg9208 4 месяца назад
നമസ്കാരം തിരുമേനി 🙏🙏 മോനും ഞാനും പുണർതം ആണ് ഒന്നാമത് പറഞ്ഞത് എനിക്കും മോനും അത്ര correct അല്ല നല്ല വിശ്വാസം ഉള്ളവർ പറഞ്ഞാൽ മനസു മാറ്റും ബാക്കി മുഴുവൻ ശരിയാണ് ട്ടോ 🙏🙏🙏
@jyothishpachery1628
@jyothishpachery1628 4 месяца назад
ഇതുവരെ ഉള്ള ജീവിത യാത്രയിൽ വളരെ അടുത്തുനിൽക്കുന്ന യഥാർഥ്യങ്ങൾ 😍❤️👌
@neethuk9287
@neethuk9287 Месяц назад
തിരുമേനി എന്റെ നക്ഷത്രം രേവതി. അങ്ങ് പറഞ്ഞത് എല്ലാം ശരിയാണ് 🙏🙏
@revathikr1852
@revathikr1852 8 дней назад
ഞാനും രേവതി ആണ്‌...പേരും same
@sivapriyabenoy4359
@sivapriyabenoy4359 4 месяца назад
തിരുമേനി പറഞ്ഞ കാര്യം100 ശതമാനവും ശരിയാണ് എന്റെ പേര് കനേഷ് കുമാറിനാള് രേവതി 60 വയസ്സ കാൽമുട്ട് വേദന കൊട്ട കിടപ്പിലാണ്. തിരുമേനിയ ടെ എല്ല) പ്രാർത്ഥനയിലും എനിക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണേ!... ഓം നമശ്ശിവായ.... ഓം നാരായണായ നമ:
@Moonlight42415
@Moonlight42415 5 дней назад
Valare sariyanu
@vijaysathya5960
@vijaysathya5960 4 месяца назад
❤ വളരെ ശരിയാണ് തീരുമേനി അങ്ങേക്ക് അനേകായിരം നമസ്കാരം❤
@ammunnis6176
@ammunnis6176 3 месяца назад
അമ്മു നക്ഷത്ര പൂരം
@sheejathampy7571
@sheejathampy7571 4 месяца назад
നമസ്കാരം തിരുമേനി 🙏സനിക വിശാഖം പരിഷയിൽ നല്ല മാർക്കോട് കുടി വിജയിച്ചു 🙏🙏🙏പ്രാർത്ഥനയിൽ ഉൾപെടുത്തിയതിനു നന്ദി 🙏🙏🙏
@krishnasudha6878
@krishnasudha6878 4 месяца назад
വളരെ സത്യം ആണ് തിരുമേനി🙏
@ChinnuSuja-lt9vn
@ChinnuSuja-lt9vn 17 дней назад
❤❤❤ പറഞ്ഞത് എന്നെ കുറിച്ച് തന്നെ അണ് എന്ന് വരെ തോന്നിപ്പോയി. എല്ലാം ശരിയന്ന്😊 തിരുമേനി
@shylamanima
@shylamanima 6 дней назад
ഞാൻ രേവതി ആണ് തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്
@jayaprakashir7974
@jayaprakashir7974 4 месяца назад
തിരുമേനി വളരെ വളരെ ശരിയാണ്. നന്ദി നന്ദി നമസ്കാരം 🙏🙏🙏
@SheebaRajeev-jl5hz
@SheebaRajeev-jl5hz 4 месяца назад
നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര... രാജീവ്‌ പൂരം.. ഷാരിക തിരുവോണം ❤️അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏
@rinilkumarrinilkumar5123
@rinilkumarrinilkumar5123 4 месяца назад
തിരുമേനി പറഞ്ഞത് 100%ശരിയാണ് റിനിൽ കുമാർ വിശാഖം
@sukumarant5064
@sukumarant5064 3 месяца назад
100%ശരിയാണ് 🙏
@lijilakshmi1857
@lijilakshmi1857 2 месяца назад
100%സത്യമാണ് 🙏🏻
@rajukr6635
@rajukr6635 4 месяца назад
ഉത്രം 100 %.......🙏🙏🙏🪔🪔🪔🕉️🕉️🕉️💙💚❤️
@prasannanrprasannanr365
@prasannanrprasannanr365 20 дней назад
നമസ്കാരം..തിരുമേനി.പ്രസന്നൻ.പൂരം.ഹരിത.തിരുവാതിര.. എൻ്റെ.ഭർത്താവ്. മകൾ.100/100ഷെറിയനുസരസ്വത്തി.രോഹിണി.Pratheek മകം.അശ്വതി.അശ്വതി.Anoop Kumar.വിശാഖം.Rithulharithu.ചതയം.മണികണ്ഠൻ. അവിട്ടം
@rajiraesh2396
@rajiraesh2396 3 месяца назад
സത്യം 👍
@prasannanrprasannanr365
@prasannanrprasannanr365 Месяц назад
NamaskaramThirumeniAntteMakalPSC.LI.Vilikan.Joliku😂TVendy.PratheThirumeniHaritha.vatheeraekane..STouduoliku
@chandrikacc5595
@chandrikacc5595 Месяц назад
തിരുഃമേനി നമസ്കാരം 🙏 100%ശരിയാണ് മുഖം നോക്കാതെ കാര്യങ്ങൾ പറയും നേരെ വാ നേരെ പോ എന്ന ചിന്തമാത്രം, നന്ദി നന്ദി നന്ദി, എന്റെ നക്ഷത്രം പൂരം ആണ് 🙏🙏🙏
@binithabalan1410
@binithabalan1410 4 месяца назад
എന്റെ നക്ഷത്രം ( തിരുവാതിര ) കണ്ടപ്പോൾ ചുമ്മാ എടുത്തു നോക്കിയതാ. But എന്നെ ഞെട്ടിച്ചു കളഞ്ഞു 🤩100% എന്റെ സ്വഭാവം 🤗എന്റെ ചിന്തകൾ 🤗 എന്റെ കാഴ്ചപ്പാടുകൾ 🤗 ur so talented 👏🏻👏🏻👏🏻
@raveendrannair2021
@raveendrannair2021 21 день назад
വളരെ ശരിയാണ് തിരുമേനി ഞാൻ ഉത്രാടം നക്ഷത്രം ആണ്. എനിക്കു് ഇപ്പോൾ 68 വയസ്സുണ്ട്. 100 ശതമാനം ശരി.
@Ambika-uy8lo
@Ambika-uy8lo 3 дня назад
എന്റെനക്ഷത്രം ഭരണി തിരുമേനീ പറഞ്ഞത് കൂടുതലും ശരിയാണ്
@renjimimics844
@renjimimics844 6 дней назад
തിരുമേനി പറഞ്ഞത് 100%ശരിയാണ്... എന്റെ നക്ഷത്രം.. തിരുവാതിരയാണ്...
@kamalahasanpv
@kamalahasanpv 3 дня назад
. ഞാൻ രേവതി നക്ഷത്രമാണ് പറഞ്ഞതെല്ലാം ശരിയാണ് എൻറെ അനുഭവത്തിൽ സത്യവുമാണ്
@shibinak3301
@shibinak3301 29 дней назад
ശെരിയാണ്
Далее
Шоколадная девочка
00:23
Просмотров 129 тыс.