Тёмный

ജൂൺ 4ന് ശേഷം Modi ഫാക്ടറിന് എന്ത് സംഭവിക്കും? | John Brittas | Manila C. Mohan |Lok Sabha Election 

truecopythink
Подписаться 176 тыс.
Просмотров 301 тыс.
50% 1

#johnbrittas #manilacmohan #loksabhaelection2024 #loksabhaelection #modigovernment #narendramodi #modi #electionspecial #electionstory #ndaalliance #indiaalliance #dialogos #cpim #electoralbonds #electoralbondsscheme
കെജ്രിവാളിൻ്റെ അറസ്റ്റ്, ഇലക്ട്രൽ ബോണ്ട്, INDIA സഖ്യം, ബി.ജെ.പിയുടെ കോർപ്പറേറ്റ് ബാന്ധവം, , LDF- UDF തെരഞ്ഞെടുപ്പ് വിഷയങ്ങൾ തന്ത്രങ്ങൾ, മോദി ഫാക്ടർ തുടങ്ങി 2024 പാർലമെൻ്റ് ഇലക്ഷൻ സംബന്ധിച്ച സമഗ്ര വിശകലനം.
രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസ് സംസാരിക്കുന്നു.
Rajya Sabha M.P. John Brittas speaks on Comprehensive Analysis of 2024 Parliament Elections, Kejriwal's Arrest, Electoral Bond, INDIA Alliance, BJP's corporate ties, LDF-UDF election strategies, Modi Factor.
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Опубликовано:

 

25 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@vinodhkumar5497
@vinodhkumar5497 2 месяца назад
ഈ അഭിമുഖം ജൂൺ നാലിന് ശേഷം കാണുവാനായി മാറ്റി വെക്കുന്നു....
@mktvm3839
@mktvm3839 2 месяца назад
Annu ivan marappatti chinnavumaayi nadakkum 😂😂😂😂
@Dazz29
@Dazz29 2 месяца назад
Athe namukk june 4 enu shesham kaanaam Pottasae
@suresh14kmtomahe
@suresh14kmtomahe 2 месяца назад
ഇവരുടെ വിചാരം എത്തു ആണ് കേരള മാപ്രകളെ 😂😂😂😂
@InLivein
@InLivein 2 месяца назад
Just chill!
@muralidharannairk2325
@muralidharannairk2325 Месяц назад
ഞാനും
@shanmughamnadarajan5105
@shanmughamnadarajan5105 2 месяца назад
ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്തു രസം
@decemberdecember4401
@decemberdecember4401 2 месяца назад
Spot on
@sivakumaraythalaranni2633
@sivakumaraythalaranni2633 2 месяца назад
ഇവൻ്റെ കരച്ചിൽ നല്ല രസമാ
@clickthesoul2900
@clickthesoul2900 2 месяца назад
ചാണകം മണക്കുമ്പോൾ കരയണല്ലോ... അല്ലെങ്കിൽ എടുത്ത് കിണറ്റിൽ ഇടുക
@mohammedashraf3195
@mohammedashraf3195 Месяц назад
Ninte okke karachil nangal kelkkum
@madhusoodhanan1579
@madhusoodhanan1579 2 месяца назад
മരട് ലെ ഫ്ലാറ്റ് ബ്രിട്ടാസിൻ്റെ പേരിലാക്കിയത് കാശ് കൊടുക്കാതെയല്ലെ?
@Nisha-hd1ft
@Nisha-hd1ft Месяц назад
Ayyo! Avideyum Ed ye erakku.
@user-bo7gc8uw5g
@user-bo7gc8uw5g 2 месяца назад
പൊട്ടാസ് ഡി യെ കെ. കൈയിൽ നിന്നും 10 cr C. P. M വാങ്ങിയത് പൊട്ടാസ് മറന്നോ 😂
@musicallines6123
@musicallines6123 2 месяца назад
ഡൽഹി മദ്യ അഴിമതി ആദ്യം ഉന്നയിച്ചതും പ്രക്ഷോഭം സംഘടിപ്പിച്ചതും കോൺഗ്രസ് അല്ലേ..!! അപ്പോൾ അഴിമതി നടത്തിവനെ പിടിച്ചതാണോ ഇപ്പോൾ കുഴപ്പം??
@simonvarghese8673
@simonvarghese8673 2 месяца назад
തെളിവ് കോടതിയിൽ കൊടുക്കാത്തത് എന്ത് കൊണ്ടാണ് 😄😄😄😄
@thomasscaria9261
@thomasscaria9261 2 месяца назад
What is your opinion about electoral bond of the BJP government and appointments of election commissioners and Judges of Supreme Court?. Try to understand and then comment
@brainboostmedia4394
@brainboostmedia4394 2 месяца назад
​@@thomasscaria9261electoral bond ഒട്ടുനിക്ക എല്ലാ രാഷ്ട്രീയ പാർട്ടികളും വാങ്ങിയിട്ടുണ്ട്... കോൺഗ്രസ് 1400 കോടി ബോണ്ട് വഴി സ്വീകരിച്ചു ..😂അറിഞ്ഞോ താങ്കൾ അപ്പൊ അതു അഴിമതി അല്ലെ
@savipv8491
@savipv8491 2 месяца назад
@@simonvarghese8673 തെളിവ് ella
@Avadhoothan001
@Avadhoothan001 2 месяца назад
@@thomasscaria9261 Can you elaborate ? 😅
@vijayankalathil743
@vijayankalathil743 2 месяца назад
മുഖ്യമന്ത്രിയായിരിക്കെ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ വ്യക്തി കേജ്രിവാളലല്ല. ജയലളിതയാണ്.
@ghgh977
@ghgh977 2 месяца назад
JAYALALITHA..RAJI.VECHA.SEESHAMAANU.AREST.CHEITHATH
@Nisha-hd1ft
@Nisha-hd1ft Месяц назад
Correct
@alicebabu3133
@alicebabu3133 Месяц назад
അല്ല. ജയലളിത മുഖ്യമന്ത്രി പദത്തിലല്ലായിരുന്നു.
@mariaingnasimuthum1296
@mariaingnasimuthum1296 Месяц назад
No...at the time of being arrested Jailalitha is not a ruling CM
@Nisha-hd1ft
@Nisha-hd1ft Месяц назад
Ok. Understood. Thank u
@Lakshmidasaa
@Lakshmidasaa 2 месяца назад
നദി തടം കയ്യേറി ഫ്ലാറ്റ് കെട്ടി പൊക്കിയ തൊരപ്പൻ ആണിവൻ..... സുപ്രീം കോടതി ഇടപെട്ടു പൊളിച്ചു കളഞ്ഞു
@hamdyeshra5547
@hamdyeshra5547 2 месяца назад
ബ്രിട്ടാസ് എവിടെയാ തള്ളെ ഫ്ലാറ്റ് കെട്ടാൻ പോയത്
@theuncrownedking9326
@theuncrownedking9326 2 месяца назад
ദേ....സങ്കിച്ചി.....വന്നു....
@roseflower5601
@roseflower5601 2 месяца назад
മോഡി ഇന്ത്യയെ വിറ്റു തീർത്തു
@basheerparampil8323
@basheerparampil8323 2 месяца назад
Sangichipanmbinethinnusarthilthudangi
@aviyalvisualmedia
@aviyalvisualmedia 2 месяца назад
തള്ളയുടെ @ ഞാറ്റിലാണോ കെട്ടിപ്പൊക്കിയത്?😊
@antonythomas7683
@antonythomas7683 2 месяца назад
ഇതു തന്നെ അല്ലേ ബ്രിട്ടാസെ കേരളത്തിൽ നടക്കുന്നതു് എത്ര കള്ള കേസുകൾ ഇടുത്തെ പ്രതിപക്ഷത്തിന്റെ പേരിൽ എടുത്തു ഉണ്ട്. താങ്കളുടെ പാർട്ടി എത്ര സഹകരണ ബാങ്ക് കട്ടുമുടിച്ച് തിന്നുട്ടുണ്ട് ഇവിടെ എല്ലാ ഭംഗിയും നടക്കുന്നുണ്ടല്ലോ മാസമാസo 1.72 തിന്നോരിന്നത് ഒരു തെറ്റു അല്ലാലോ പോയി ED യുടെ മുമ്പിൽ ആ സാമ്പത്തിക വിദഗത്വത്തനെ ഒന്നു ഹാജരാക്കാമോ എന്നിട്ട് പറ വല്ല്യ വർത്തമാനം
@manumohan6747
@manumohan6747 2 месяца назад
Enthonu kallacase... ingane kallacase edukunavar enthinaano keralathinu purathu kootukoodi nadakune...
@anilmathew8540
@anilmathew8540 2 месяца назад
എന്തൊക്കെ ബോണ്ട ആരൊക്കെ കൊണ്ടുവന്നാലും നാടിനെ പാപ്പരാക്കുന്ന സാമ്പത്തിക അന്ധവിശ്വാസം ബ്രിട്ടാച്ചൻ്റെ കമ്മ്യൂണിസം തന്നെ.
@skariathomas4591
@skariathomas4591 2 месяца назад
നിങ്ങൾ മാധ്യമങ്ങൾ അറിയാതെ പോയ ബിജെപി,കോപ്പറേറ്റ് ബന്ധം എന്തെന്ന് ഞങ്ങൾ പൊതുജനം അറിഞ്ഞിരുന്നു. അതിനു കൃത്യമായ തെളിവ് ഞങ്ങളുടെ കൈൽ ഇല്ലെങ്കിലും ഞങ്ങളുടെ കൃത്യമായ നിഗമനങ്ങൾ ആയിരുന്നു. മാധ്യമങ്ങൾക്ക് ഒരു മുഴം മുമ്പേ ഞങ്ങൾ ഓടുന്നു. ബിജെപി അഴിമതിയില്ലാത്ത പാർട്ടി എന്നുള്ള അവകാശവാദം ഉന്നയിക്കുകയും ഇന്ധന വില കുത്തനെ ഉയർത്തി കോപറേറ്റുകളെ സഹായിക്കുകയും ചെയ്യുമ്പോൾ പ്രത്യുപകാരമായി ഓയിൽ കമ്പനികൾ ശതകോടികൾ നൽകുമെന്ന് നിങ്ങൾ മാധ്യമങ്ങൾക്കല്ലാതെ ആർക്കാണ് അറിയാൻ പാടില്ലാത്തത്.
@basheerparampil8323
@basheerparampil8323 2 месяца назад
Pothujanamkazhuthayo
@sreenathm2593
@sreenathm2593 2 месяца назад
ജൂൺ 4ന് ശേഷം സിപിഎം ന്റെ ചിഹ്നം എലിപെട്ടി ആവുമോ
@charlesboromeo943
@charlesboromeo943 2 месяца назад
ചിഹ്നം നഷ്ട്ടപ്പെടാനാണ് sadhyatha
@babys9980
@babys9980 2 месяца назад
ഇന്ത്യൻ പൗരനാണെന്ന ബോധം പോലു വില്ലാത്തയാൾ രാഷ്ട്രീയമെന്തെന്നോ, എന്തിനെന്നോ പഠിക്കാതെ വോട്ടുചെയ്യേണ്ടി വരുന്ന പ്രജകളിൽ ഒരാളുടെ സ്വാഭാവികമായ തോന്നൽ. തെറ്റുപറയാനാവില്ല.
@chengannurvlog4785
@chengannurvlog4785 2 месяца назад
വല്ലാത്ത ധര്മ സങ്കടത്തിലാണ്‌ ഇടതു പക്ഷം....വോട്ടു യുഡിഫിനു മറിച്ചില്ലെങ്കിൽ ബിജെപി ജയിക്കും ,ഒരു സീറ്റ് എങ്കിലും ബിജെപി ജയിച്ച പിന്നെ കേരളത്തിൽ അവരെ പിടിച്ച കിട്ടില്ല ....പക്ഷെ വോട്ടുമറിച്ചാൽ അടുത്ത തവണ മുതൽ ഈനാംപേച്ചി അല്ലെങ്കിൽ എലിപ്പെട്ടി ചിഹ്നത്തിൽ മത്സരിക്കവണ്ടി വരും ....
@devanjayamol9620
@devanjayamol9620 2 месяца назад
മരപ്പട്ടി🦦🦦🦦
@suresh14kmtomahe
@suresh14kmtomahe 2 месяца назад
ബക്കറ്റിൽ കുടി പിരിക്കും ബക്കറ്റ് ചിഹ്നം ആകും 😂😂😂😂
@suhrth4279
@suhrth4279 Месяц назад
Intervew കേമമായി ബ്രിട്ടസിനും അവതരികക്കും അഭിനന്ദനങ്ങൾ. സിപിഎം ന്റെ കോൺഗ്രസ്‌ മുക്ത ഭാരതം എന്ന മുദ്രാവാക്യത്തിന്റെ ദുരിതമാണ് ഇപ്പൊ അനുഭവിക്കുന്നത്. കിട്ടുന്ന അവസരത്തിലൊക്കെ കോൺഗ്രസിനെ നശിപ്പിക്കാനും തകർക്കാനും ശ്രമിച്ച CPM ന് ഖേദമുണ്ടാകും. സ്വാഭാവികം....
@AmeeraEhab-qd4et
@AmeeraEhab-qd4et 2 месяца назад
രണ്ടുപേരും ഒരേ പാർട്ടിക്കാർ അല്ലേ നന്നായി എങ്കിൽ പിന്നെ മാമനും മച്ചമ്മയും കളിച്ച പോരായിരുന്നോ എന്തിനാണ് ഇങ്ങനെ ഒരു പ്രഹസനം
@sainudeenambalathuveettil8910
@sainudeenambalathuveettil8910 2 месяца назад
അയാൾ പറയുന്നതിലെ ഫാക്ട് മനസ്സിലാക്കാതെ കിടന്ന് മോങ്ങല്ലേ സംഘി 😄
@sayyidmuhammed1345
@sayyidmuhammed1345 Месяц назад
പല രാഷ്ട്രീയ ചർച്ചകളും കാണാറുണ്ട്... പക്ഷേ ചർച്ചയിൽ പ്രധാനമായും ഉയർന്നു വരേണ്ട EVM എന്ന മൂന്നക്ഷരം ഒരാളുടെ തൊണ്ടയിൽ നിന്നും പുറത്തു വരുന്നില്ല..... ഇത് എന്ത് കൊണ്ടാണ്..... ❓
@kabeermankada
@kabeermankada 2 месяца назад
ജോൺ ബ്രിട്ടാസ് സഖാവെ ലാൽ സലാം . അവതാരികയ്ക്കും ബിഗ് സലൂട്ട്
@mohanakumarm5019
@mohanakumarm5019 2 месяца назад
വരുന്ന ലോക് സഭാ ഇലക്ഷനിൽ കമ്മൂണിസ്റ്റ് പാർട്ടി ഗതി മാറും.കേന്ദ്ര അംഗീകാരം പോകും.
@gangadharapanicker6521
@gangadharapanicker6521 Месяц назад
സ്വപ്നം കാണാൻ കരം കൊടുക്കണ്ടല്ലൊ.
@primefocusstudio3247
@primefocusstudio3247 Месяц назад
ചിഹ്നം പെരുച്ചാഴി
@shajusamuel175
@shajusamuel175 Месяц назад
പേര് ചാഴി നിന്റെ അച്ഛൻ 😄😄😄😄😄😄😄
@vparameswarannair1020
@vparameswarannair1020 2 месяца назад
ഇന്ത്യയിൽ ഇതിനു മുമ്പും മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
@Secular633
@Secular633 2 месяца назад
ഒരു സ്വേചധികാരിയും ചരിത്രത്തിൽ താഴെ വീണുപോകാതിരുന്നിട്ടില്ല. ഇതിനേക്കാൾ വലിയ ആൾക്കാരായിരുന്ന ഹിറ്റ്ലറും മുസ്സലിനിയും ഫ്രാൻകോയും സ്റ്റാലിനും ചരിത്രത്തിന്റെ ചാവട്ടുകുട്ടയിൽ പോയില്ലേ
@brainboostmedia4394
@brainboostmedia4394 2 месяца назад
ജനങ്ങൾ വോട്ടു ചെയ്തിട്ടടാ മോഡി കേറിയത്
@Jayan1973
@Jayan1973 2 месяца назад
​@@brainboostmedia4394ആ ജനങ്ങൾക്ക് താഴെ ഇറക്കാൻ അറിയില്ലേ.
@shamsudheenkk2744
@shamsudheenkk2744 2 месяца назад
താഴെ ഇറക്കും. കള്ളം പറഞ്ഞു പറ്റിച്ചു പിടിച്ചിരിക്കുകയാ ഇപ്പൊ. ഒറ്റ നടക്കു പോകില്ല.
@brainboostmedia4394
@brainboostmedia4394 2 месяца назад
@@Jayan1973 ഇറക്കിക്കോട്ടെ ...നമുക്ക് കാണാം
@bruceman1771
@bruceman1771 2 месяца назад
@@brainboostmedia4394so did Hitler
@safwankp1239
@safwankp1239 2 месяца назад
ഇതുപോലെ ബ്രിലിയൻറ് ആയ വ്യക്തികളെയാണ് MP യായി കിട്ടേണ്ടത് john Brittas👌❤️
@gdp8489
@gdp8489 Месяц назад
പിന്നെ ഇവിടെ പരനാറിയും😅😅😅😅
@primefocusstudio3247
@primefocusstudio3247 Месяц назад
പൊന്നാനിയിൽ നിർത്തി മത്സരിപ്പിക്ക്
@sandeep6581
@sandeep6581 Месяц назад
Eyal 2021 muthal MP ahnen polum ariyile. Adipoli @safwankp
@safwankp1239
@safwankp1239 Месяц назад
@@primefocusstudio3247 നാഗ്പൂരിൽ നിർത്തിയാലോ..?
@safwankp1239
@safwankp1239 Месяц назад
@@sandeep6581 😊
@Panikkarson59
@Panikkarson59 2 месяца назад
Look at the list of buyers of electoral bonds. Which of those corporates do you think influenced govt policy?
@user-cp6hh7du2w
@user-cp6hh7du2w Месяц назад
35 % വോട്ടുള്ള സംഘികളുടെ ബഡായിeകൾക്കാൻ നല്ല രസം മാധ്യമങ്ങൾ ആയിരിക്കും ഇൻഡ്യയിലെ ജനങ്ങളുട കാലൻ മാർ മോദിയുടെ കള്ളപ്പണത്തിന്റെ ബലത്തിൽ നിങ്ങൾ ഇൻഡ്യയുടെ ഹൃദയത്തെ വെട്ടി മുറിക്കരുത്
@varghesecheria1684
@varghesecheria1684 2 месяца назад
ഇന്ത്യയുടെ അടിത്തറ ഇളക്കിയിട്ടിപ്പോ കരണ്ടിയുമായി ഓടിനടക്കുന്ന കാഴ്ച. 😮
@Sa_sa_sa5
@Sa_sa_sa5 2 месяца назад
ഇതുപോലൊരു 10 എം പി മാർ കേരളത്തിൽ നിന്നും ഉണ്ടായിരുന്നെങ്കിൽ ❤❤❤
@SandhoshKumar-pi1tp
@SandhoshKumar-pi1tp 2 месяца назад
Sudappikalude aasanam nannay nakkiyal chilappol 10 mp maar undakum
@raveendrannairpg5434
@raveendrannairpg5434 2 месяца назад
12/15 UNDAKUM
@manjukumar6801
@manjukumar6801 Месяц назад
ശരിയാണ്. പക്ഷേ യുവാക്കൾ അക്ഷരാഭ്യാസം നേടിയാൽ ഈ പാർട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുന്നതായി കണ്ടുവരുന്നു.
@harikrishnant5934
@harikrishnant5934 28 дней назад
Evan election il ninnu jayichu kaanikku😅😅😅😅
@sivaprasad5502
@sivaprasad5502 12 дней назад
മറ്റു പാർട്ടികാരോടു കാണിക്കുന്ന ശുഷ്കാന്തി നമ്മുടേ പാർട്ടിയിൽ കാണിച്ചു എങ്കിൽ എത്ര നന്നായേനെ.
@HussainHabeeb-gu3qj
@HussainHabeeb-gu3qj Месяц назад
Mashah allah kollam nalla vartha ningalk dheergayusum aafiyathum tharatty ameen
@mujeebrahmanlakkidi6089
@mujeebrahmanlakkidi6089 Месяц назад
ഇത്രയും നന്നായി ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തെ വിശദീകരിച്ച സഖാവ് ബ്രിട്ടാസിന് അഭിവാദ്യങ്ങൾ.... മനിലക്ക് ഇടക്ക് നല്ല അഭിമുഖങ്ങൾ ഇങ്ങനെ കിട്ടുന്നത് ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയ ദൃഡത കൊണ്ടാണ് മറ്റോരു പാർട്ടിക്കും ഇന്ത്യയിൽ ഇത്രയും വൃത്തിയായി നിലപാട് പറയാൻ കഴിയില്ല
@sureshpg474
@sureshpg474 Месяц назад
അതുകൊണ്ട് കേരളത്തിൽ മാത്രമായി 😅😅
@mohamedkuttymoideen1220
@mohamedkuttymoideen1220 2 месяца назад
Ban EVM Mr. John Britas Athinu Vandi aavattay adutha neekkam❤
@unnikrishnannair5098
@unnikrishnannair5098 2 месяца назад
ആര് രണ്ട് എംപി മാരുള്ള cpm
@Nisha-hd1ft
@Nisha-hd1ft Месяц назад
@@unnikrishnannair5098 bakki 18 midukkenmar endhinethireyoke prethikarichu?
@Samualkj
@Samualkj 2 месяца назад
Good morning sir give the fortune happening in India this matter explain John Britas and channel reporter very good program thank you very much God help us
@prspillai7737
@prspillai7737 22 дня назад
ഞാൻ ഈ വീഡിയോ കേൾക്കുന്നത് ഇന്ന് മെയ്‌ 11നാണ്. ഇത്തരുണത്തിൽ സന്തോഷകരമായ വാർത്ത എന്ന് പറയുന്നത് Arvind Kejriwal ന് ജാമ്യം കിട്ടി എന്നുള്ളതാണ്. അദ്ദേഹം അട്ടിമറി നടത്തിയോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷേ ഡൽഹിയിൽ അദ്ദേഹം ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തു, പ്രത്യേകിച്ചും വിദ്യാഭ്യാസ രംഗത്തും health care രംഗത്തും. മറ്റ് ചിലതിനെയൊക്കെ 'revdi' ആയി മോദിജി വിശ്ശേഷിപ്പിച്ചിട്ടുണ്ട്. Kejriwal ചെയ്ത നല്ല കാര്യങ്ങളുടെ ഫലമാണ് അദ്ദേഹത്തെ ജയിലിൽവാസം വരെ എത്തിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു. അതവിടെ നിൽക്കട്ടെ. ഇന്ത്യൻ ജനാധിപത്യത്തിന്റ ഏറ്റവും വൃത്തികെട്ട മേഖലയാണ് ഈ രാജ്യത്തെ തിരഞ്ഞെടുപ്പ് സംപ്രദായം. എന്തെല്ലാം അനീതികളാണ് ഇതിൽ നടക്കുന്നത്. എത്രമാത്രം പണമാണ് ഈ പ്രക്രിയക്കുവേണ്ടി ഒഴുകുന്നത്. ഇതിനെ digitize ചെയ്യാൻ പറ്റുകില്ലേ? എന്റെ തലയിൽ തോന്നിയ ഒരു ചെറിയ അഭിപ്രായം പറയട്ടെ. ATM machine പോലെ voting machine ഉണ്ടാക്കുക. Aaadhaar Card നമ്പർ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും identity proof ന്റെ നമ്പർ ടൈപ്പ് ചെയ്ത് വോട്ട് കൊടുക്കുന്ന സ്ഥാനാർത്ഥിയുടെ ചിഹ്നത്തിൽ അമർത്തിയാൽ വോട്ട് രേഖപ്പെടുത്തുകയും VVPAT മാതിരി ഒരു slip വെളിയിൽ വരുകയും അത് പരിശോധിച്ചിട്ട് safe ആയ ഒരു ബോക്സിൽ ഇട്ട് നിശ്ചയിച്ച ദിവസം അത് എണ്ണി ഫല പ്രഖ്യാപനം നടത്തുക. ഇങ്ങനെ വോട്ട് ചെയ്യാൻ ഒരു മാസമോ 15 ദിവസമോ സമയം കൊടുക്കുക. ATM മാതിരി ഒരു initial investment ചെയ്‌താൽ അത് വളരെക്കാലം നിലനിൽക്കും. സ്ഥാനാർഥി പട്ടികയിൽ മാത്രമേ ഗണ്യമായ മാറ്റം വരുത്തേണ്ടി വരികയുള്ളൂ. ഇതുമൂലം ഭാരിച്ച govt machinery തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത് ഒഴിവാക്കാം. ഇന്നത്തെ പല വൃത്തികെട്ട തിരഞ്ഞെടുപ്പ് സംവിധാനത്തിനും പരിഹാരം ആകും. നീണ്ട ക്യുവിൽ നിൽക്കുന്നത് ഒഴിവാക്കാം. IT വിദഗ്ധർക്ക് ഇത് അനായേസം ചെയ്യാൻ കഴിഞ്ഞെന്നിരിക്കും. ഒരു വിദഗ്ധ കമ്മിറ്റിയെ ഇതിനായി നിയമിക്കണം. ഏത് രീതിയിൽ voting machine ഉണ്ടാക്കണം എന്ന് തീരുമാനിക്കണം. Mr John Britaas ഈ കമന്റ്‌ കാണണം. ആദ്ദേഹം വിവരമുള്ള ഒരു രാഷ്ട്രീയ നേതാവ് ആണ് എന്ന് ഞാൻ കരുതുന്നു. ഇതിനുമുമ്പും അദ്ദേഹം ഉഗ്രൻ പ്രസംഗങ്ങൾ paliament ൽ നടത്തിയത് ഞാൻ കേട്ടിട്ടുണ്ട്. ഇപ്പോൾത്തന്നെ ഒരുപറ്റം ആൾക്കാരെ ബലം പ്രയോഗിച്ച് വോട്ട് ചെയ്യാൻ UP യിൽ അനുവദിച്ചില്ല എന്ന് റിപ്പോർട്ട്‌ ഉണ്ടായിരുന്നു. സമ്മതിദായകർക്കെതിരെ ഭീഷണികൾ വളർന്നുവരുന്ന ഒരു കാലഘട്ടം ആണ് ഇത്, പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ voting system മാറ്റിപ്പണിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
@kunjachant.k.1519
@kunjachant.k.1519 Месяц назад
ജോൺ ബ്രിട്ടോസ് ഈ അഭിമുഖത്തിന്റെ അവസാനം പറഞ്ഞ കാര്യങ്ങൾ അനുയോജ്യമായ അഭിപ്രായപ്രകടനമാണ് ഇന്ത്യൻ ജനത ആഗ്രഹിക്കുന്നതും അത് തന്നെ ആയിരിക്കും നല്ലതു വരാൻ വേണ്ടി നമുക്ക് ജനാധിപത്യത്തെ മുറുകെ പിടിക്കുകയും ജനാധിപത്യവും മതേതരത്വവും ഫെഡറൽസവും നിലനിൽക്കാൻ വേണ്ടി പ്രവർത്തിക്കാം അത് ഇന്ത്യ മുന്നണിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു
@RaviKumar-kw8qp
@RaviKumar-kw8qp 2 месяца назад
Correct 💯
@NikhilS-ge7de
@NikhilS-ge7de 12 дней назад
Great Interview
@currentelectro4052
@currentelectro4052 Месяц назад
അതിനൊക്കെ മറുപടി സുതാര്യമായ സമ്മദിധാനം ആണ് .അത് ballot paper ആക്കുന്നതോടുകൂടി 100 പ്രശ്നങ്ങൾക്ക് പരിഹാരമാവുന്നത്
@bhimaandkittosworld219
@bhimaandkittosworld219 2 месяца назад
മോഡിക്ക് ഒന്നും സംഭവിക്കുകയില്ല CPM ന് ബാലൻ പറഞ്ഞ ചിഹ്നം കിട്ടും.
@viswanadhantp3030
@viswanadhantp3030 2 месяца назад
പാക്കിസ്ഥാനിലേക്കു പോകാതെ ഇവിടെയൊക്കെത്തന്നെ കാണണം.
@ARYANarushi-kv2tn
@ARYANarushi-kv2tn 2 месяца назад
💥 വരുന്നു മോദി യുഗം 🔥
@unnikrishnank1630
@unnikrishnank1630 2 месяца назад
സ്വന്തം തലച്ചോറിലേക്ക് വെടിയുണ്ട ഷൂട്ട്‌ ചെയ്യും വരെയും ഹിറ്റ്ലറും കരുതിയിരുന്നു, തനിക്ക് ഒന്നും സംഭവിക്കുകയില്ലെന്ന്.......
@raveendrannairpg5434
@raveendrannairpg5434 2 месяца назад
MODIKKU AMIT BHOGI AMIT MNON AVASANAM THNGUM
@AnilKumar-zb6tm
@AnilKumar-zb6tm 2 месяца назад
Super ❤
@everyonetravelauniquejourn8752
@everyonetravelauniquejourn8752 2 месяца назад
MM mani യെയും mv ഗോവിന്ദനെയും പിണറായിയെയും കേരളത്തിൽ മുഴുവൻ പ്രചരണത്തിന് വിട്ടാൽ മതി. Ldf ഇനി ഒരിക്കലും വരാതിരിക്കാൻ
@Jayanpv0182
@Jayanpv0182 Месяц назад
ജനാതിപത്യലംഘനം നടത്തിയവർ ആരായാലും അവർക്ക് നിയമപരമായി ശിക്ഷ കൊടുക്കുക.
@Lonewarrior001
@Lonewarrior001 2 месяца назад
പൊട്ടസിന്റെ കഥപ്രസംഗം ഇപ്പോൾ കേൾക്കുന്നില്ല. Save ചെയ്ത് വെക്കുന്നു. ജൂൺ 4 കഴിഞ്ഞ് കേൾക്കാൻ
@minidavis4776
@minidavis4776 2 месяца назад
Prayers for India
@shilavarghese4192
@shilavarghese4192 Месяц назад
Hi...Manila Chithra Mohan....do you remember our Pope John LP School????Rev Sr.Martheena.....Rev.Sr.Metrona❤❤❤ Loving regards from one of your school mate...my prayers and wishes 🎉
@rameespovval6812
@rameespovval6812 Месяц назад
വിവിപാറ്റ് എണ്ണിയില്ലെങ്കിൽ ഇവിടെ ഒന്നും സംഭവിക്കില്ല.. Evm അല്ല എന്ന് വിശ്വസിപ്പിക്കാനുള്ള കുറച്ച് പൊടി കൈകൾ മാത്രമാണ് ഈ അറസ്റ്റും നാടകവുമൊക്ക..
@sainu69
@sainu69 2 месяца назад
John Britas is a bold man and efficient MP. But CPM cannot field good persons in loksabha election.
@unnikrishnannair5098
@unnikrishnannair5098 2 месяца назад
what bold? If so he should speak openly misdeeds of Pinamnari
@anooppk6200
@anooppk6200 29 дней назад
പൊട്ടാസ് ഉറക്കം ഉണർന്നേൽ പോയി മുള്ളിയിട്ട് ഉറങ്ങിക്കോ 😂😂
@jobykurian9425
@jobykurian9425 Месяц назад
തിന്മക്കെതിരെ LDF പ്രതികരിക്കാതെ കോൺഗ്രസിനെതിരെ പ്രതികരിച്ചാൽ എന്തു പ്രയോജനം. നന്മയും തിന്മയും തമ്മിൽ വേണം യുദ്ധം. എങ്കിലേ നന്മ ജയിക്കൂ.
@hamsak2289
@hamsak2289 2 месяца назад
ഇവിടെ നാം ഓരോരുത്തരും സമന്മാരാണ് അങ്ങനെ വരുമ്പോൾ നമുക്ക് നമ്മുടെ ഹിതം അനുസരിച്ച് ജീവിക്കാൻ കഴിയും മതേതരത്വം ജനാതിപത്യം എല്ലാംതന്നെ നില നിൽക്കും ഇല്ലേൽ നാം ഓർക്കണം നമ്മൾക്ക് മനസ്സിൽ ഉണ്ടായിരുന്നു നമ്മുടെ ഇന്ത്യ എന്ന ഒരു ശന്തോഷം ഒരിക്കലും സ്വശിക്കാൻ കഴിയില്ല
@rajeshpankajvijay7987
@rajeshpankajvijay7987 2 месяца назад
😂😂😂 അമ്മായിയും അമ്മാവനും കൂടി നല്ലവണ്ണം തള്ളി മറിക്കുന്നുണ്ടല്ലോ!
@x-factor.x
@x-factor.x 2 месяца назад
തെരഞ്ഞെടുപ്പു വരെ ആഘോക്ഷിച്ചോളൂ ???!.
@Panikkarson59
@Panikkarson59 2 месяца назад
14.36 നിങ്ങൾ പിൻറോയിയുടെ image ഉണ്ടാക്കിയതുപോലെ
@venusarangi
@venusarangi 2 месяца назад
😂😂😂പൊട്ടൻ്റെ സ്വപ്നങ്ങൾ😂😂😂😂
@prathapvt1544
@prathapvt1544 2 месяца назад
മോദി വരുന്നത് ചക്രവർത്തി വരുന്നത് പോലെയാണ് മോനെ ഇനിയും വരും മോഡി മഹാരാജ് ജയ് ഹിന്ദ് ജയ് മോദി വന്ദേ മാതരം
@Mrhh197
@Mrhh197 2 месяца назад
Britas sir salute We. Need leaders like you Each and every words You deliver absolutely Right and truth
@nskaran8413
@nskaran8413 19 дней назад
എല്ലാം മറക്കുന്നവൻ ബ്രിട്ടസ് പാപം പോട്ടെ ആശംസകൾ നേരുന്നു.
@kesavanv7076
@kesavanv7076 Месяц назад
ജൂണ് 4ന് ശേഷം ചിഹ്നം നഷ്ടപെടും അരിവാളിന് പകരം മരപ്പട്ടി
@kovilakathramesh
@kovilakathramesh 2 месяца назад
അടിപൊളി.... രണ്ട് അന്ധരായ സഖാക്കൾ തമ്മിൽ സംവാദം.... ഒരു വിഷമം മാത്രമേ ഉള്ളൂ. ബ്രിട്ടാസ് ചേട്ടൻ ദേശീയ ചാനലുകളിൽ അഭിമുഖത്തിnu വിളിച്ചിട്ട് പോയില്ലത്രേ. കാണാതെ പഠിക്കാതെ ഇംഗ്ലീഷ് പറയാൻ കഴിയാത്ത ചേട്ടനെ ആരാണ് വിളിക്കാൻ പോകുന്നത്... ഒരു ചാനലിൽ വന്നിട്ട് ഇത്തരം അഭിപ്രായങ്ങൾ പറഞ്ഞാൽ രസമുണ്ട്.... എന്തിനാണ് ചേട്ടാ ഇങ്ങനെ പുളു അടിക്കുന്നത്
@basheerparampil8323
@basheerparampil8323 2 месяца назад
Oolerajyasabhayilaprasamgamathupottanumariyasreeramaneodichunaduramaneprathistichamodijirssinresamraksakanchamanjuoroprojectinumcommisionumpinneefundannakodumkolla
@hamsak2289
@hamsak2289 2 месяца назад
ഇടത് വലത് കൊമ്പ് കോർത്ത് സമയം കളയാതെ ഒന്നിച്ചു നീങ്ങാം ബിജെപി ക്ക് കൂടുതൽ വോട്ട് ലഭിക്കാൻ സാധ്യതയുണ്ട് എന്ന് കണ്ടാൽ പിന്നെ രണ്ടു പാർട്ടികളും അതിൽ കൂടുതൽ വോട്ട് ലഭിക്കാൻ സാധ്യതയുണ്ട് എന്ന് കാണുന്ന ഒരാൾക്ക് വോട്ട് ചെയ്യുക അങ്ങനെ ബി ജെ പി യെ തടയാൻ ശക്തമായ ശ്രമങ്ങൾ വേണം
@haridasa6864
@haridasa6864 2 месяца назад
അതാണ് ശെരിക്കും തന്തയില്ലായ്മ
@padmanabhanp8680
@padmanabhanp8680 2 месяца назад
ബ്രിട്ടാസ് എവിടെയാണ് മത്സരിച്ചത് അവിടുത്തെ കാര്യം ഏതാണ്ട് ഉറപ്പായി നാശം കാത്തിരിക്കുന്നു
@mohamednavas434
@mohamednavas434 2 месяца назад
കൊങ്ങി വെട്ടുകിളികളിൽ കുരു പൊട്ടി ഒലിക്കുന്നു,,,😅
@user-vv6bj1td1p
@user-vv6bj1td1p 2 месяца назад
പള്ളി പറബിലെ രാമൻ പണിതൂടങ്ങി എല്ലാവരും ടോർച്ച് അടിക്കുക പാത്രം മൂടുക മൂത്രംകൂടികൂക 5. തിരി കത്തിച്ച് ചാണകം വയർ നിറയെ കയിക്കൂക
@binukj7970
@binukj7970 2 месяца назад
നിരക്ഷരത ആളെ വെളിപ്പെടുത്തും😂
@pastormartinsempai6371
@pastormartinsempai6371 2 месяца назад
Enn pocso criminal nabi annan fan😅😅😅😅😅😅
@kunhimoideenkp6556
@kunhimoideenkp6556 2 месяца назад
ഏറ്റവും നല്ല സത്യ സന്ദമായ കര്യങ്ങൾ പങ്ക് വെച്ച ഇൻ്റർവ്യൂ ജോൺ ബ്രിട്ടാസ് ഹൃദയം കീഴടക്കുന്ന ക്രിസ്റ്റൽ ക്ലെയർ രാഷ്ട്രീയ കാ രൻ ജയ് ബ്രിട്ടാസ് ജയ് ഹിന്ദ്....
@jishnup3971
@jishnup3971 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-a7HV7SIHsjE.htmlsi=p0goAHUaNuyE6mPR
@edsnowden19
@edsnowden19 2 месяца назад
39:59
@anadanpilla9601
@anadanpilla9601 2 месяца назад
Very good speech
@humanity9305
@humanity9305 2 месяца назад
Brilliant analysis. This is the quality of leadership India needs today.
@ShabaanFazil
@ShabaanFazil 2 месяца назад
Excellent interview! Grand Salute to Brittas sir!!
@hakkimkm8881
@hakkimkm8881 2 месяца назад
എലെക്ട്രൽ ബോണ്ട്‌ എല്ലാ ദിവസവും പ്രചരിപ്പിച്ചു കൊണ്ടിരിക്കണം മോദിയെന്ന കള്ളനും കൊള്ളക്കാരനും ആയ പ്രധാനമന്ത്രിയെ തുറന്നു കാണിക്കണം....
@villagestoriesbydeepak
@villagestoriesbydeepak 2 месяца назад
കോയ കൊള്ളാമല്ലോ
@JTJ7933
@JTJ7933 2 месяца назад
​@@villagestoriesbydeepakനിനക്ക് അഭിപ്രായം പറയാൻ അവകാശം ഉണ്ടെങ്കിൽ കോയിക്കും അവകാശം പറയാനും അവകാശമുണ്ട് അത് ഇന്ത്യയുടെ ഭരണഘടനയിൽ ഉള്ളതാണ് ഭരണഘടന ഇതുവരെ ചത്തിട്ടില്ല ചാവുമ്പോൾ നോക്കാം
@hrishikesantn
@hrishikesantn 2 месяца назад
Kallan means your Muhammed 😂
@hakkimkm8881
@hakkimkm8881 2 месяца назад
@@hrishikesantn കുറെ തന്ത ആരെന്ന് അറിയാത്ത ജന്മങ്ങൾ അതാണ്‌ സംഖി.....
@bennyka9989
@bennyka9989 2 месяца назад
My trust still with SC.....
@user-ui5np3ij1u
@user-ui5np3ij1u 2 месяца назад
ബ്രിട്ടസിനെ പോലെ ഒരഞ്ച് പേര് Ldf ൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആദ്മാർഥമായി ആഗ്ര ഹിച്ചു പോകുന്നു........
@Anilkumar-fe2hx
@Anilkumar-fe2hx 2 месяца назад
രാജീവ്...ബാലൻ...ഗോവിന്ദൻ...
@haridasa6864
@haridasa6864 2 месяца назад
എന്നാൽ പണ്ടേ കഥ കഴിയുമായിരുന്നു
@MJ43445
@MJ43445 2 месяца назад
🤣🤣🤣🤣🤣​@@abdulkareemparampat1628
@Avadhoothan001
@Avadhoothan001 2 месяца назад
ഡൽഹിയിൽ പോയി പട്ടിണി ബെഞ്ചിൽ ഇരുന്ന് ഡെസ്കിൽ അടിച്ചോണ്ടിരിക്കാം 🥲 അല്ലാതെന്ത്
@indian_patriot26
@indian_patriot26 2 месяца назад
@@Anilkumar-fe2hxswaraj ❤
@ummerkoyasurumisurumi1593
@ummerkoyasurumisurumi1593 2 месяца назад
ഇടത്.MP മാർ ഒഴികെ എല്ലാ MP മാർക്കും MP സ്ഥാനം ഒരു ഉദ്ധ്യോഗമോ അല്ലെങ്കിൽ 'ഒരു മിഡിൽ ബിസിനസ് സ്ഥാപനോ ഒക്കെയാണ് .....ആ ന്‌ദ്രയിൽ നിന്നുള്ളTD.P. യുടെ സുരേഷ് എന്ന 'MP യുടെ വീട്ടിലും ഓഫീസിലും നിത്യവും ED.കേറി അന്വേഷണം തന്നെയായിരുന്നു അദ്ധേഹത്തെ ഉറങ്ങാൻ പോലും അനുവധിച്ചില്ല എന്ന് ബ്രിട്ടാസ് പറയുന്നു അതു നിലച്ച 'കഥ ബ്രിട്ടാസ് വെറുതേ പറയുകയല്ല.BJP യിൽ പോയതോട് കൂടി ' എല്ലാ അനേഷണവും നിന്നു. ഇതാണ് നമ്മുടെ പാർലമെൻ്റ് എം.പി.മാരുടെ സ്ഥിതിചുരുക്കം ചില ആദർശം മുറുകെ പിടിക്കുന്നവർ ഒഴികെ. ആദർശമുള്ള വിദ്യാസമ്പന്നരായ മനുഷ്യസ്നേഹമുള്ള ഇതൊരു ബിസിനസോ 'താര പദവിയോ ഒന്നുമായി കാണാത്ത ചെറുപ്പക്കാർ ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് കടന്ന് വരേണ്ട കാലം ഉണ്ടാവും തീർച്ച.
@shanuxeroxperumbakkam5735
@shanuxeroxperumbakkam5735 2 месяца назад
രമേശ്
@pradeephindustani9381
@pradeephindustani9381 2 месяца назад
How is vijayan lavlin case handled by sc??? Hope it is fair as per commis
@kpabacker108
@kpabacker108 Месяц назад
ബ്രിട്ടാസ് തങ്ങൾ പോളിയാണ്. എത്ര വിശദമായാണ് കാര്യങ്ങൾ അവതരിപ്പിച്ചത്.
@dr.shyjukumar6269
@dr.shyjukumar6269 2 месяца назад
കഴുത്തിൽ കാമം കരഞ്ഞു തീർക്കുന്നു ...😂😂😂😂😂
@sasindran.kkappadan1150
@sasindran.kkappadan1150 2 месяца назад
Sanghi
@sasindran.kkappadan1150
@sasindran.kkappadan1150 2 месяца назад
Neeyokke anu Indian janadhipathyathinte shapam
@argentina1O
@argentina1O 2 месяца назад
കക്കുസ് ഇല്ലാതെ മതത്തിൽ കരഞ്ഞ തീർക്കുന്നു 🤣
@sinoj609
@sinoj609 2 месяца назад
കുറച്ചു ആളുകൾ ഗുജ്‌ജസിന്റെ അടിമകൾ ആയി ജീവിക്കുന്നു 😂.
@sureshsims3597
@sureshsims3597 2 месяца назад
കറുത്ത മണ്ണിൽ നിന്ന് നിങ്ങൾക്ക് വ്യക്തിപരമായി എത്ര കോടി രൂപ ലഭിച്ചുവെന്ന് എല്ലാവർക്കും അറിയാം, കൂടാതെ ED ലേക്ക് കൈമാറി, നിങ്ങൾ കാത്തിരിക്കൂ. നിങ്ങൾ പാർലമെൻ്റിൽ സംസാരിച്ച് സമയം കളയുമ്പോൾ, പ്രതിപക്ഷം ചിരിക്കും, നിങ്ങൾ പരിഹാസപാത്രമായി മാറിയിരിക്കുന്നു
@bhavadasanunni
@bhavadasanunni 2 месяца назад
വിജയൻ കേരളത്തിൽ ഏത്ര ജനാധിപത്യപരമായിട്ടാണ് ഭരിക്കുന്നത്‌!
@josepanjikaran5675
@josepanjikaran5675 Месяц назад
Thank you sir❤❤
@sainu69
@sainu69 2 месяца назад
John Britas is a charishmatic personality and good and efficient MP.
@muhamedali7996
@muhamedali7996 Месяц назад
Thank you sir❤️
@reghuvarier9851
@reghuvarier9851 2 месяца назад
Very good interview
@Punnoormadom
@Punnoormadom 2 месяца назад
വ്യാജ നിർമിതികൾക്കും , പരിഹാസ്യമായ ഗ്യാരണ്ടികൾക്കുമപ്പുറം ഈ രാജ്യം ഇന്ന് എത്തി നിൽക്കുന്ന സത്യസന്ധമായ അവസ്ഥ എന്താണെന്ന് മനസിലാക്കാൻ സാധിച്ചു. ബ്രിട്ടസ് എത്ര ക്ലാരിറ്റിയോടെ സംസാരിക്കുന്നു. ട്രൂ കോപ്പി തിങ്കിന് അഭിനന്ദനങ്ങൾ ❤
@banansdevadasan7550
@banansdevadasan7550 2 месяца назад
❤❤❤❤❤❤❤❤
@mayanaku
@mayanaku 2 месяца назад
ദേശീയ പാത വഴി യാത്ര ചെയ്യുമ്പോൾ ഓർക്കുക.. മോദി അധികാരത്തിൽ ഇല്ലായിരുന്നു എങ്കിൽ 50 വർഷം കൂടി എടുക്കും ആയിരുന്നു ഇതെല്ലാം നാട്ടിൽ വരാൻ.... അപ്പോള് താങ്കളുടെ പ്രായം??? ചെറിയ കാര്യമല്ല..... commanding power... ❤ നടപ്പിലാക്കാൻ ഉള്ള ആർജവം.❤
@user-tf3eg7vm2x
@user-tf3eg7vm2x 2 месяца назад
കോൺഗ്രസ് കൊണ്ടുവന്ന റോഡുകൾ വീതി കൂട്ടുകയും സ്ഥാപനങ്ങൾ പെയിൻ്റെ ടിക്കുകയും മാത്രമേ BJP ചെയ്തിട്ടുള്ളു - വളരെയധികം പൊതുമേഖല സ്ഥാപനങ്ങളും വിമാനകമ്പനി വരെ വിറ്റുതുലച്ച മുടിയ ന്മാർക്ക് വോട്ട് ചെയ്യാൻ ആർക്ക് കഴിയും .....
@mayanaku
@mayanaku 2 месяца назад
@@user-tf3eg7vm2x 😂😂😂 ഈ ഇലക്ഷൻ കഴിയുമ്പോൾ.. കോൺഗ്രസ്സിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാവും..
@user-tf3eg7vm2x
@user-tf3eg7vm2x 2 месяца назад
@@mayanaku BJP യുടെ നില പരുങ്ങലിലാണെന്ന് കേൾക്കുന്നു - ഇനി എങ്ങാനും BJP തന്നെയായാൽ സാമ്പത്തിക സാമൂഹ്യ സ്ഥിതിഗതിയിൽ മറ്റു രാജ്യങ്ങളും ഐക്യരാഷ്ട സംഘടനകളും എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് കണ്ടറിയേണ്ടത് അല്ലെങ്കിൽ കൊണ്ടറിയേണ്ടിവരുമോ?
@gopiprakash3190
@gopiprakash3190 2 месяца назад
വല്യമ്മ അങ്ങ് തിളക്കുവാ 😂😂😂😂കരയും ഇനിയും നീയൊക്കെ എത്രയോ കരയാൻ കിടക്കുന്നു 😄😄😄😄😄
@dmohanadasdas4316
@dmohanadasdas4316 2 месяца назад
ഞങ്ങൾ ബക്കറ്റ് പിരിവാണ് നടത്തുന്നത് അതിനാൽ ഒരുകാലത്തും ആർക്കും കണ്ടുപിടിക്കാൻ പറ്റത്തില്ല അതാണ് ഞങ്ങളുടെ ബുദ്ധി. സഖാൽകുപോലും കണക്കു അറിയുവാൻ പറ്റത്തില്ല ബ്രിട്ടസ് ന്റെ അഭിപ്രായം
@raveendrannairpg5434
@raveendrannairpg5434 2 месяца назад
EDA BUCKETTIL 10 20 RS VEETHANM ALLATHE VADHERA BJP KKU KODUTHA 170 KODIYALLA
@madhuc.k.6825
@madhuc.k.6825 2 месяца назад
ജൂൺ 4 ന് ശേഷം കാണണം, വാളിൻ്റെ അറസ്റ്റ് കൊണ്ട് ഇൻഡി ഒലക്ക ഉണ്ടാക്കും
@tastyfood1248
@tastyfood1248 2 месяца назад
ആദ്യം കറിവേപ്പില പാർട്ടീ ചിഹ്നം മരപ്പട്ടിയോ ഈ നാം പീച്ചിയോ ആവാതേ നോക്കിക്കോ😅😅
@anilkumarpillai9593
@anilkumarpillai9593 2 месяца назад
JP നഡയെ അറസ്റ്റ് ചെയ്യണമെന്ന് പറയുന്നു എങ്കിൽ ഒരു കേസ് കൊടുക്കാൻ വയ്യായൊ കൊടതിയിൽ
@makjke425
@makjke425 2 месяца назад
ചാച്ചി...കിടുക്കാച്ചി.... മോദിയുടെ വെപ്രാളം ചാച്ചി കണ്ടുപിടിച്ചു...ചാട്ടനും ചാച്ചിയെ help ചെയ്തു...
@shihabshereef5785
@shihabshereef5785 2 месяца назад
എന്താണ് ആർഎസ്എസ് നേ കുറച്ച് ചർച്ച ചെയ്യാത്തത്
@muhammadessa3252
@muhammadessa3252 2 месяца назад
ഇതാണ് ഫാസിസം, മോഡി ഇന്ത്യൻ ഇറ്റ്ലർ
@harikrishnant5934
@harikrishnant5934 28 дней назад
Ep jayarajan 😆😅😂🤣🤣🤣🤣
@arjunram-hr4ec
@arjunram-hr4ec 2 месяца назад
ഇതൊക്കെ ഭാവിയിൽ കണ്ട് ചിരിക്കാനുള്ളതാണ്.....
@diyadileepkumar
@diyadileepkumar 2 месяца назад
വേസ്റ്റ് ഇന്റര്‍വ്യൂ ജൂൺ 4 ന് ശേഷം വീഡിയോ ഡിലീറ്റ് ചെയ്യ്തെരെ
@som980
@som980 Месяц назад
The message is clear, even the chief ministers are under rule of law. If they have gone to the wrong path, they should also be treated as ordinary citizens.
@viswambharannair5476
@viswambharannair5476 2 месяца назад
ഞെട്ടും. കേരളത്തിലേക്ക് വരുമ്പോൾ ഇനിയും ഞെട്ടും. ഹാളിസ്ഥൻ കാറിൽ നിന്നും 134 കോടി കേജിരിവാൾ വാങ്ങിയത് രാജ്യദ്രോഗ നടപടിയല്ലേ . ഹാളിസ്ഥൻ രാജ്യത്തിനു എതിരെ പ്രവർത്തിക്കുന്ന സംഘടന യല്ലേ.
@sayyidfahadjeelani6161
@sayyidfahadjeelani6161 Месяц назад
😂 enthuvaaaaaa parayunneee
@kuriakosek.v725
@kuriakosek.v725 2 месяца назад
നിഗമനം ശരിയാണ്. ഇന്ത്യാ അലയൻസിൽ കേജ്‌രിവാൾ കൂടിയതുകൊണ്ടാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായത്.
@mayanaku
@mayanaku 2 месяца назад
അല്ലാതെ അഴിമതി നടത്തിയത് കൊണ്ട് അല്ല.... 😂
@familyhealthcare8907
@familyhealthcare8907 2 месяца назад
ബുദ്ധി മന്ദീഭവിച്ചുപോയ ഒരു ജനത പതിയെ സാമൂഹിക മൂല്യങ്ങൾ കൈവെടിഞ്ഞു ഏകധിപത്യത്തിലേക്ക് നീങ്ങുന്നു.......... ജനാധിപത്യ ഭാരതത്തിനു ആദരാഞ്ജലികൾ 😢
@mathewvarghese5763
@mathewvarghese5763 19 дней назад
True fact
@maufoos
@maufoos 2 месяца назад
Athanu ..Janangal ililulla viswasam ..vargheeyathayum division um kondu ethra nal munnotu povum
@sreea2442
@sreea2442 2 месяца назад
അടുത്ത ചിഹ്നം എലിപ്പെട്ടിയോ, മരപ്പട്ടിയോ ഒക്കെ ആവാനുള്ള സാധ്യത 2 പേരും കൂടി ഏകദേശം ഉറപ്പാക്കി 😊
@unnikrishnannair5098
@unnikrishnannair5098 2 месяца назад
മൃഗം ചിഹ്നം ആയി കിട്ടുക ഇല്ല. പാര, ഇത്തിൾ ഇവ കിട്ടാം
@puppys2382
@puppys2382 2 месяца назад
Kammikalude karyam kastam
@harikumarb5404
@harikumarb5404 Месяц назад
തൊട്ട് മുൻപത്തെ ചോദ്യത്തിന് ബ്രിട്ടാസ് കൃത്യമായി മറുപടി പറഞ്ഞില്ല
@suresh14kmtomahe
@suresh14kmtomahe 2 месяца назад
നിന്റെ എല്ലാം. വിചാരം ജൂൺ 4 നു നിന്റെ സ്വാതന്ത്ര്യം എല്ലാം ജൂൺ 4 നു തീരും 🕉️🕉️🕉️🕉️🚩🚩🚩🚩🚩💪💪💪💪
@PrabhakaranThekkummuri-zm1xp
@PrabhakaranThekkummuri-zm1xp 2 месяца назад
After June 4 BJP has no concern as they have looted the counyry and earned their income for another 50 years then what is the worry. Common people should understand this.
@supremeenterprises3175
@supremeenterprises3175 2 месяца назад
@johnjacob8506
@johnjacob8506 2 месяца назад
👍💪💯❣️
@edsnowden19
@edsnowden19 2 месяца назад
39:17
@vijayankrishnan2444
@vijayankrishnan2444 Месяц назад
എത്ര കുടുമ്പങ്ങളാണ് ബ്ലേഡ് കമ്പനികളുടെ പീഡനം സഹിക്കാൻ പറ്റാതെ ആത്മഹത്യ ചെയ്തു ഇപ്പോൾ അതു കേൾക്കാൻ ഇല്ല
@msnair9200
@msnair9200 2 месяца назад
ഭ്രൂട്ടാസ് ഇനിയും അമ്പരക്കാൻ പോകുന്നതേ ഉള്ളൂ പാവം പിണറായി
@vincywales9046
@vincywales9046 2 месяца назад
John mentions a very valid point at 12:20
@geevarghesepjpuliyakattilj1176
@geevarghesepjpuliyakattilj1176 2 месяца назад
Good debait, boath are giving good information our feature ❤
@newhira2153
@newhira2153 2 месяца назад
Evm ഉണ്ടല്ലോ
Далее
KO’P GAP ESHAKKA YUK!😂
00:57
Просмотров 710 тыс.
The bloodshed in Rafah | Faye D'Souza
6:47
Просмотров 18 тыс.