Тёмный

LokSabhaElections2024 |മോദി ഭരണം ആവർത്തിക്കാതിരിക്കാനുള്ള കാരണങ്ങൾ| Narendra Modi |Editors Assembly 

truecopythink
Подписаться 188 тыс.
Просмотров 80 тыс.
50% 1

#loksabhaelection2024 #narendramodi #bjp #congress #indiaalliance #EditorsAssembly #modigovernment #truecopythink
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗിനെ സ്വാധീനിച്ച ഗ്രൗണ്ട് റിയാലിറ്റികളെയും അത് റിസള്‍ട്ടിലുണ്ടാക്കാന്‍ പോകുന്ന സ്വാധീനങ്ങളെയും മുന്‍നിര്‍ത്തിയുള്ള ചര്‍ച്ച. കെ.ടി. കുഞ്ഞിക്കണ്ണൻ , പ്രമോദ് പുഴങ്കര, കെ.പി. നൗഷാദ് അലി, കമൽറാം സജീവ്, മനില സി. മോഹൻ, കെ. കണ്ണൻ എന്നിവർ സംസാരിക്കുന്നു.
A discussion on the ground realities that influenced voting in the Lok Sabha elections and its potential effects on the results. K.T. Kunhikannan, K.P. Noushad Ali, Pramod Puzhankara, Kamalram Sajeev, Manila C. Mohan and K. Kannan discussed about the ground realities of Lok Sabha Election 2024.
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 657   
@greatexpectations1461
@greatexpectations1461 4 месяца назад
നല്ല നിലവാരം പുലർത്തിയ ഒരു പരിപാടി. കുറേ നാളായി ഞാൻ മനസ്സ് തുറന്ന് ചിരിച്ചിട്ട്.
@athulk___
@athulk___ 3 месяца назад
😅
@gopibiju8756
@gopibiju8756 3 месяца назад
chiri poyo??
@rhishisharanelayath8345
@rhishisharanelayath8345 4 месяца назад
കേരളത്തിന് പുറത്തുള്ള ഞങ്ങൾക്ക് ഇത്തരം പരിപാടികളാണ് കോമഡി സ്റ്റാർ.. "കിണറ്റിലെ തവളകൾ ഭൂമിശാസ്ത്രം പഠിപ്പിക്കുന്ന പോലുണ്ട്.." ഇത് കണ്ട് ഇപ്പോൾ ചിരിച്ചു മരിക്കാത്തവർ ജൂൺ നാലിന് ചിരിച്ചു മരിക്കും.. ഉറപ്പാണ്.!
@anooplal5798
@anooplal5798 4 месяца назад
😂
@Preethudarsn
@Preethudarsn 3 месяца назад
220 ന് all out BJP 🤣🤣🤣🤣🤣🤣
@rhishisharanelayath8345
@rhishisharanelayath8345 3 месяца назад
@@Preethudarsn ഉറപ്പിക്കാമോ? എന്നാൽ അതിന് ശേഷമാണ് ശരിക്കുള്ള തമാശകൾ... ചിരിച്ച് ചാകും! I.N.D.I.A മുന്നണി നേതാക്കളുടെ തനി സ്വരൂപം... 🤣🤣🤣😂
@sreenivasanvb1293
@sreenivasanvb1293 3 месяца назад
😂
@rajeevvaliyaveettil369
@rajeevvaliyaveettil369 3 месяца назад
Waiting for this people weeping on 4th evening.
@Harikumar-sh6yv
@Harikumar-sh6yv 4 месяца назад
സത്യത്തിൽ ഈ ചർച്ച കേൾക്കുമ്പോൾ സഹതാപമുണ്ട് ചിരിയും വരുന്നുണ്ട്
@simplesmile007
@simplesmile007 4 месяца назад
ജൂൺ 4 ന് ശേഷം ഈ വീഡിയോ ഡിലീറ്റ് ചെയ്യരുത്
@VintageKuwait
@VintageKuwait 4 месяца назад
EVM undallo
@rupeshkalarikkal
@rupeshkalarikkal 4 месяца назад
😂😂😂
@rhishisharanelayath8345
@rhishisharanelayath8345 4 месяца назад
😂😂😂😂
@AbhishekKumar-n3h2b
@AbhishekKumar-n3h2b 4 месяца назад
@@VintageKuwaitകഷ്ടം
@john-ef8fk
@john-ef8fk 4 месяца назад
​​@@VintageKuwait1999-ൽ BJP ബാലറ്റ് പേപ്പറിലൂടെ വിജിയച്ചു അധികാരത്തിൽ വന്നു 🤣 2014 കോൺഗ്രസ് കൊണ്ടു വന്ന Evm ലൂടെ വിജയിച്ചു നിങ്ങൾ അത് വിശ്വാസിക്കുന്നുണ്ടോ🫢😂
@adamjoan9904
@adamjoan9904 4 месяца назад
6 മുതു പാഴുകൾ ഒരുമിച്ച് ഇരിക്കുന്നത് കാണാൻ പറ്റി😍😍
@rupeshkalarikkal
@rupeshkalarikkal 4 месяца назад
😂😂😂
@rameshbabuvp9816
@rameshbabuvp9816 4 месяца назад
താങ്കളുടെ പ്രതികരണ ത്തിൽ നിന്ന് ഇവർ പറയുന്ന ഒരു വസ്തുതയേയും എതിർത്ത് തോല്ലിക്കാൻ താങ്കൾക്ക് കരുത്തില്ല താങ്കളിൽ വസ്തുതകളില്ല എന്ന് തെളിയു ന്നു!ഇവരെ പാഴ് എന്ന് വൃഥാ ശകാരിച്ച് താങ്കൾ സായൂജ മടയുന്നു .വസ്തുതകൾ നിരത്തി എതിർക്കുക
@mmnissar786
@mmnissar786 3 месяца назад
മോഡിയുടെ ഭരണം മാത്രമല്ല സഖ്യക്ഷികളുടെ കയ്യിൽ പെട്ട ജർമ്മനി പോലെ സംഘികളും ബിജെപിക്കാരും ലോകം മുഴുവനും വേട്ടയാടപ്പെടും... 😡
@athulk___
@athulk___ 3 месяца назад
ഈ പൊട്ടന്മാരുടെ വിവരണം കേട്ട് പ്രതീക്ഷയോടെ തലയാട്ടുന്ന മനില 😆
@nirmalamanghat3825
@nirmalamanghat3825 4 месяца назад
ഒരിക്കലും നടക്കാത്ത മധുര മനോഹര സ്വപ്നം
@rajaaramam275
@rajaaramam275 4 месяца назад
😂😂😂😂. ആഹാ എല്ലാവരും ഉണ്ടല്ലോ... ചായ കുടിച്ചേ പോകാവൂ 😄
@venugopal3181
@venugopal3181 4 месяца назад
😂👍
@gopakumargopakumar1645
@gopakumargopakumar1645 4 месяца назад
😂😂
@thilakalungal
@thilakalungal 3 месяца назад
😂😂😂
@gknow3954
@gknow3954 4 месяца назад
എഡിറ്റേഴ്സ് അസംബ്ലി എന്നതു മാറ്റി ഇഡിയറ്റ്സ് അസംബ്ലി എന്നാക്കണം
@AP-pb7op
@AP-pb7op 4 месяца назад
ഒരുപാട് കാരണങ്ങൾ ഒന്നും തിരയേണ്ട. എല്ലാത്തിനും കൂടി ഒരു കാരണമേയുള്ളൂ- മോദി ബിജെപി വിരോധം.
@Preethudarsn
@Preethudarsn 3 месяца назад
🤣🤣🤣 തീർന്നു BJP220 all out🤣🤣🤣🤣
@sureshsims3597
@sureshsims3597 4 месяца назад
വ്യത്യസ്ത ഇനം കഴുതകളും കുരങ്ങുകളും വളരെ രസകരമായ ചർച്ചകൾ നടത്തുന്നു. അതൊരു നല്ല വൃത്തികെട്ട ഷോയാണ്, അത്രമാത്രം
@ajithnr6337
@ajithnr6337 4 месяца назад
കുമാരപിള്ള സാറും(kt) ഉത്തമനും കോട്ടപ്പള്ളിയും..പ്രകാശനും ഒക്കെ ഉണ്ട്. സന്ദേശം 2024
@judeantony7387
@judeantony7387 4 месяца назад
ഏകപക്ഷീയമായ ചർച്ച പ്രതിപക്ഷ പങ്കാളിത്തമില്ല മനോഹരമായ നടക്കാത്ത സ്വപ്നം
@sijothomas4370
@sijothomas4370 4 месяца назад
❤❤❤
@muhammedthekkayil6451
@muhammedthekkayil6451 4 месяца назад
2024 എന്നത് മഹത്തായ രാജ്യത്തിൻ്റെ പാരമ്പര്യത്തിൻറെയും പൈതൃകത്തിന്റെയും കടക്കൽ കത്തിവെക്കുന്ന വർഗിയ വിഷം വിസർജിക്കുന്നവരെ പുറത്ത് നിർത്താൻ തിരുമാനിച്ചു മാധ്യമങ്ങൾ തീരുമാനിച്ചു അതാണ് സുഹൃത്തേ ഇവിടെയും കാണുന്നത്
@reejapeter3015
@reejapeter3015 4 месяца назад
0റിട്ടറി ❤
@Vinodkumar-ec3nu
@Vinodkumar-ec3nu 4 месяца назад
കഷ്ടമെന്നല്ലാതെ എന്ത് പറയാൻ...
@anooptnair112
@anooptnair112 4 месяца назад
ഏറ്റവും ചുരുക്കി പറഞ്ഞാൽ ...പൊട്ടക്കിണറ്റിൽ കിടന്നു കരയുന്ന 6 തവളകൾ😂😂😂
@muhammedthekkayil6451
@muhammedthekkayil6451 4 месяца назад
2024 എന്നത് മഹത്തായ രാജ്യത്തിൻ്റെ പാരമ്പര്യത്തിൻറെയും പൈതൃകത്തിന്റെയും കടക്കൽ കത്തിവെക്കുന്ന വർഗിയ വിഷം വിസർജിക്കുന്നവരെ പുറത്ത് നിർത്താൻ തിരുമാനിച്ചു മാധ്യമങ്ങൾ തീരുമാനിച്ചു അതാണ് സുഹൃത്തേ ഇവിടെയും കാണുന്നത്
@Niki00037
@Niki00037 4 месяца назад
Poda mye bjp varum sudpi
@mmnissar786
@mmnissar786 3 месяца назад
മോഡിയുടെ ഭരണം മാത്രമല്ല സഖ്യക്ഷികളുടെ കയ്യിൽ പെട്ട ജർമ്മനി പോലെ സംഘികളും ബിജെപിക്കാരും ലോകം മുഴുവനും വേട്ടയാടപ്പെടും... 😡
@abdullamadathil4203
@abdullamadathil4203 4 месяца назад
Before result oppositions will celebrate, after result Bjp will celebrate
@georgekuttychacko3412
@georgekuttychacko3412 4 месяца назад
EVM um EC um kayyilundenkil enthu thenditharavum kanikanpattum?
@thilakalungal
@thilakalungal 3 месяца назад
ഓ ആയിക്കോട്ടെ, 😂😂കിട്ടാത്ത മുന്തിരി പുളിക്കും
@jayalakshmynair2493
@jayalakshmynair2493 3 месяца назад
​@@georgekuttychacko3412കർണാടക, പഞ്ചാബ്, കേരള, west ബംഗാൾ, Telangana ഒക്കെ evm ആയിരുന്നെടോ മന്ദ ബുദ്ധി. അവിടെ ഒക്കെ ബിജെപി അല്ല മറ്റു പാർട്ടി കൾ ആണ് ജയിച്ചത്‌. അവിടെ ഒക്കെ evm ok ആണോ. നാണമില്ലേ നിനക്കൊന്നും. ഉളുപ്പില്ലാത്ത വർഗം
@mujeeb722
@mujeeb722 4 месяца назад
ഒരു സങ്കിയെ ഈ ചർച്ചയിൽ ഇരുത്താമായിരുന്നു... കുറെ ചിരിക്കാൻ വകയുണ്ടാകുമായിരുന്നു 😄നല്ലൊരു ചർച്ചയിൽ ആ അലവലാതികൾ വേണ്ടാ എന്ന് തീരുമാനിച്ച ചാനലിന് അഭിവാദ്യങ്ങൾ 👍🏻🌹
@dileep6021
@dileep6021 3 месяца назад
പകരം 6 വഴകൾ ചിരിപ്പിക്കാൻ ഉണ്ടല്ലോ, ദത് മതി ❤️
@sureshc.r3468
@sureshc.r3468 3 месяца назад
കോയയുടെ ഒരു തമാശ 😂😂
@jayalakshmynair2493
@jayalakshmynair2493 3 месяца назад
​@@dileep6021😢Correct. കേരളത്തിൽ മാത്രം ഇവന്മാരുടെ കോമഡി show. Sdpi, pfi supporters ആണ് മോങ്ങുന്നത്. ഇവന്മാർ എല്ലാം മതേതര കാർ. ബിജെപി കുഴപ്പക്കാർ. Great comedy. ഉഡായിപ് കൾ 🤣🤣
@prasada5005
@prasada5005 4 месяца назад
കിണറ്റിലെ തവളകൾ എല്ലാം ഒത്തു ചേർന്നിട്ടുണ്ട്
@salimkh2237
@salimkh2237 4 месяца назад
എല്ലാകാലവും മതഭ്രാന്ത് മതിയോ?
@roshu5622
@roshu5622 4 месяца назад
അതെ കിണറ്റിലെ താവളകളാണ് ശാഖയിൽ മാത്രം ഒതുങ്ങി കൂടുന്ന വർഗ്ഗങ്ങൾ
@jacobsamuel2021
@jacobsamuel2021 3 месяца назад
Urban naxels allee… my…maar.. Nammal desheeyathakkaranalloo
@k.mabdulkhader2936
@k.mabdulkhader2936 3 месяца назад
ഇപ്പോൾ തവള ആരാ ചേട്ട !
@sureshpr4461
@sureshpr4461 4 месяца назад
ജൂൺ 4 റിസൾട്ട് വരുമ്പോൾ ഇവര് പറയും evm ചതിച്ചു എന്ന്. ഉളുപ്പില്ലതവന്മർ.😢
@georgekuttychacko3412
@georgekuttychacko3412 4 месяца назад
അതുകൊണ്ടാണ് ഒരാൾ 8 വോട്ട് ചെയ്തതെ
@hafizalirahman4857
@hafizalirahman4857 4 месяца назад
8 vote ചെയ്തവൻ സംഘിയാണ് ഹെ
@gopakumargopakumar1645
@gopakumargopakumar1645 4 месяца назад
അതേ 😂
@anupinkumar7398
@anupinkumar7398 4 месяца назад
Kalla vottinu Peru ketta kerala pottan thanne parayanam.
@farooqpaikampaikam7054
@farooqpaikampaikam7054 4 месяца назад
അന്ധമായ മോദി ഭക്തിയും ആത്മവിശ്വാസവും ഉള്ളതുകൊണ്ടാണ് അംഗീകരിക്കാൻ പറ്റാത്തത്
@rajeshpt2577
@rajeshpt2577 3 месяца назад
ഇവർ മനപ്പൂർവ്വം പറയാത്ത ഒരു കാര്യമുണ്ട്. അഴിമതി ചെയ്ത എല്ലാ കള്ളന്മാരും മോദിക്കെതിരെ ഒരു ഭാഗത്താണ്. അങ്ങനെ വരുമ്പോഴാണ് ചർച്ചയുടെ ഉദ്ദേശവും മൂല്യം നമ്മൾ അളക്കേണ്ടത്..
@UnniKrishna-s2g
@UnniKrishna-s2g 4 месяца назад
ജൂൺ 4കഴിഞ്ഞ് നീയൊക്കെ ഇതുപോലെ ഒരു ചർച്ച കൂടി വെക്കണം അതിനുള്ള തൻ്റേടം കാണിക്കണം മറന്നു പോകരുത്
@jayasurya2339
@jayasurya2339 4 месяца назад
ചർച്ച ചെയ്യുന്ന ആൾക്കാരെ കണ്ടപ്പോൾ തന്നെ എങ്ങനെ യുള്ള ചർച്ച ആണ് എന്നു മനസിലായെ, അതുകൊണ്ട് കാണുന്നില്ല 😂😂😂😂😂
@shanmughamnadarajan5105
@shanmughamnadarajan5105 4 месяца назад
ഇത്രയും വേട്ടാവളിയൻമാർ ഒരു കുടക്കീഴിൽ വരുന്നത് ആദ്യമായിട്ടാണ് കാണുന്നത്😅
@ARUNA-f1h
@ARUNA-f1h 4 месяца назад
😂😂😂😂😅😅😅😅😅😅😅😅😅😅😅😅😅
@muhammedthekkayil6451
@muhammedthekkayil6451 4 месяца назад
2024 എന്നത് മഹത്തായ രാജ്യത്തിൻ്റെ പാരമ്പര്യത്തിൻറെയും പൈതൃകത്തിന്റെയും കടക്കൽ കത്തിവെക്കുന്ന വർഗിയ വിഷം വിസർജിക്കുന്നവരെ പുറത്ത് നിർത്താൻ തിരുമാനിച്ചു മാധ്യമങ്ങൾ തീരുമാനിച്ചു അതാണ് സുഹൃത്തേ ഇവിടെയും കാണുന്നത്
@sureshpoduval6951
@sureshpoduval6951 4 месяца назад
@@muhammedthekkayil6451 aanoo sudapi!!? onnu poody Islamic Jihadi🤣
@dharmiknair
@dharmiknair 4 месяца назад
6 BLOCKHEADS.... Barking frantically... 😂🤔😂😂
@letterwalk2904
@letterwalk2904 4 месяца назад
91 തവണ emergency പ്രഖ്യാപിച്ച കോൺഗ്രസ് നടത്തിയ അത്ര ജനാധിപത്യ ധ്വംസനം ബിജെപി നടത്തിയിട്ടില്ല. നിങ്ങള് ഈ മോങ്ങുന്നത് എന്ത് ചരിത്രം പഠിച്ചിട്ട് ആണ്
@channelsam5066
@channelsam5066 4 месяца назад
"99 വർഷത്തെ ലീസിന് ഇന്ത്യയെ 1947 ൽ വാങ്ങിച്ച ചരിത്രം. പ്രഥമ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസിനെ കൊന്ന ചരിത്രം. 2014 ൽ ഇന്ത്യ എന്ന രാജ്യം കണ്ടുപിടിച്ച നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന ബയോളജിക്കൽ ആയി ജനിക്കാത്ത അവതാരത്തിൻ്റെ ചരിത്രം. " ഇവർ അതൊക്കെ പഠിക്കാത്തതിൻ്റെ തകരാറ് ഉണ്ട്.
@ShashiKumar-bi5wd
@ShashiKumar-bi5wd 4 месяца назад
എല്ലാ ബിജെപി വിരുദ്ധരെ കൂട്ടി ചർച്ച 😂😂😂ചർച്ച നടത്തുമ്പോൾ നിഷ്പക്ഷരേ കുടി ഉൾപെടുത്തുക
@rupeshkalarikkal
@rupeshkalarikkal 4 месяца назад
സൂപ്പർ ഡ്യൂപ്പർ കോമഡി ... നിങ്ങൾക്ക് ജൂൺ 4 വരെ സ്വപ്നം കാണാം 😂
@mohammedalipanathodi9820
@mohammedalipanathodi9820 4 месяца назад
cpim പ്രധിനിധി കുഞ്ഞിക്കണ്ണന് ഇന്ത്യാ മുനണിയിൽ എന്ത് കാര്യം.
@reghumohan
@reghumohan 3 месяца назад
എനിക്ക് ജോർജ് സോറസിന്റെ Truecopythink ലെ ചർച്ചകൾ കേൾക്കാനാണ് ഇഷ്ടം...രാഷ്ട്രവിരുദ്ധരുടെ ചർച്ച കേൾക്കുന്നതിൽ ഒരു പ്രത്യേക സുഖമുണ്ട്.....
@bobproctor6129
@bobproctor6129 3 месяца назад
നിങൾ കിടന്നു കരയുന്ന ഒരു ഇൻഡക്സ് ഞാൻ പറയാം. വിലക്കയറ്റം. യുപിഎ ഇറങ്ങുമ്പോൾ വിലക്കയറ്റം 13.5 ആയിരുന്നു. ഇപ്പൊൾ അത് 5.5 ആണ്. വെറുതെ സാധനങ്ങൾ കിട്ടില്ലല്ലോ. വരുമാനവും കൂടിയില്ലേ. അപ്പോ ജൂൺ 4നു കാണാം 😅
@Aboobacker-ir4ne
@Aboobacker-ir4ne 4 месяца назад
ബിജെപി ഭീകരരെ കുറിച്ചുള്ള നല്ല കൃത്യമായ അവലോകനം .
@jayasreemadhu7302
@jayasreemadhu7302 3 месяца назад
ഈ കൃമികീടങ്ങൾ June 4 ന് BJP വർദ്ധിത ശക്തിയോടെ വീണ്ടും അധികാരത്തിൽ എത്തുമ്പോൾ കണ്ടം വഴി ഓടാൻ തയ്യാറായി കൊള്ളു😂😂😂
@sanjayansadanandan8288
@sanjayansadanandan8288 4 месяца назад
Rahul Gandhi, Rahul Gandhi, Rahul Gandhi Zindabad 💪🖐️🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍😍
@smaelsukumaran3088
@smaelsukumaran3088 3 месяца назад
Madam namaskaram Excellent program keep it up ❤❤❤❤❤🎉🎉🎉🎉🎉
@VintageKuwait
@VintageKuwait 4 месяца назад
കേരളത്തിൽ 100 സംഘികൾ ഇറങ്ങിയിട്ടുണ്ട് . അവർ എല്ലാ ഗ്രൂപ്പിൽ പോയി ബിജെപിക്ക് വേണ്ടി കമന്റ് അടിക്കുന്നു
@johnoldman-zc7jx
@johnoldman-zc7jx 4 месяца назад
ഇവന്മാർക്ക് യഥാർത്ഥത്തിൽ ഗ്രൗണ്ടിൽ എന്താണ് നടക്കുന്നത് എന്ന് ഒരു ചുക്കും അറിയില്ല.2014,2019 പറഞ്ഞ കാര്യങ്ങൾ വീണ്ടും പറയുന്നു എന്നെ ഉള്ളു.
@JKjk-lt5df
@JKjk-lt5df 4 месяца назад
29:18 ചര്‍ച്ചയുടെ ആകെ തുക 😂 ലോട്ടറി അടിക്കുന്നത് പോലെ ഭാഗ്യകരമായ ഒരു പ്രതീക്ഷ എങ്കിലും ബാക്കി ഉണ്ട് 😂😂
@BinumonVasu
@BinumonVasu 4 месяца назад
കെ. T. കുഞ്ഞിക്കണ്ണൻ പിന്നെ ഇന്ത്യ ആദ്യം മനസിൽ ആക്കണം കോൺഗ്രസ്‌ എവിടുന്നു സീറ്റ് കിട്ടാനുള്ള കാരണം എന്താണ് പൊട്ടത്തരം വിളമ്പാതെ
@mohanchanassery7866
@mohanchanassery7866 4 месяца назад
വളരെ നല്ല ചർച്ച❤
@easwarannambudiryeaswaran8855
@easwarannambudiryeaswaran8855 4 месяца назад
കണ്ണടച്ച് ഇരുട്ടാക്കുന്ന മഹതി സഹതാപം അർഹിക്കുന്നു,
@greatexpectations1461
@greatexpectations1461 4 месяца назад
അഫഘാൻ കുഷ്, നീലചടയൻ, മലാനാ ക്രീം എന്നിങ്ങനെ മുന്തിയ ഇനം ഐറ്റം ആയിരിക്കും ഇവർ വലിച്ച് കേറ്റീറ്റുണ്ടാവുക
@prakashanthaivalappil3591
@prakashanthaivalappil3591 4 месяца назад
All the participants are only confined to Kerala and don't know what is going on outside Keralam.
@unniammaman4429
@unniammaman4429 4 месяца назад
6 intellectuals pl. you should be here on June 4th.
@jayarajpv1939
@jayarajpv1939 4 месяца назад
June 4 നു കാണണം... മുങ്ങരുത്... കേട്ടാ.....
@rajasekharanknair9016
@rajasekharanknair9016 4 месяца назад
P.mon
@sarunsaru3080
@sarunsaru3080 4 месяца назад
നല്ല തമാശ 😆
@muhammedthekkayil6451
@muhammedthekkayil6451 4 месяца назад
2024 എന്നത് മഹത്തായ രാജ്യത്തിൻ്റെ പാരമ്പര്യത്തിൻറെയും പൈതൃകത്തിന്റെയും കടക്കൽ കത്തിവെക്കുന്ന വർഗിയ വിഷം വിസർജിക്കുന്നവരെ പുറത്ത് നിർത്താൻ തിരുമാനിച്ചു മാധ്യമങ്ങൾ തീരുമാനിച്ചു അതാണ് സുഹൃത്തേ ഇവിടെയും കാണുന്നത്
@rasheednelliyil6660
@rasheednelliyil6660 4 месяца назад
ദുർഭരണം അവസാനിക്കട്ടെ...
@RameshS-eq7hm
@RameshS-eq7hm 4 месяца назад
ഈ ചർച്ച നടക്കുന്നത് ഇന്ത്യയിലാണ് എന്ന് തോന്നുന്നില്ല
@muhammedthekkayil6451
@muhammedthekkayil6451 4 месяца назад
2024 എന്നത് മഹത്തായ രാജ്യത്തിൻ്റെ പാരമ്പര്യത്തിൻറെയും പൈതൃകത്തിന്റെയും കടക്കൽ കത്തിവെക്കുന്ന വർഗിയ വിഷം വിസർജിക്കുന്നവരെ പുറത്ത് നിർത്താൻ തിരുമാനിച്ചു മാധ്യമങ്ങൾ തീരുമാനിച്ചു അതാണ് സുഹൃത്തേ ഇവിടെയും കാണുന്നത്
@muhammedthekkayil6451
@muhammedthekkayil6451 4 месяца назад
ഇന്ത്യമാറി കണ്ണ് തുറന്ന് കാണു
@josemathew4307
@josemathew4307 3 месяца назад
God Ji😄😄Mad Ji 😄😄Dhayan Ji 😄😄Vain Ji 😄😄Bond Ji😄😄Fraud Ji 😄😄Hate Ji 😄😄Waste Ji 😄😄Shame Ji 😄😄Bye Ji😄😄Guarantee Ji😄😄
@naturehilal
@naturehilal 4 месяца назад
😂ഹ...ഹ...ഹ... ജൂൺ 4 ന് പ്രയോഗിക്കപ്പെടുന്ന കളനാശിനിയാൽ ഈ പോച്ചയൊക്കെ ആവിയാകും.
@farooqpaikampaikam7054
@farooqpaikampaikam7054 4 месяца назад
അന്ധമായ മോദി ഭക്തിയും 2019 വീണ്ടും ആവർത്തിക്കുമെന്ന് ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് ഈ ചർച്ചയെ അംഗീകരിക്കാൻ പറ്റാത്തത്
@muhammedthekkayil6451
@muhammedthekkayil6451 4 месяца назад
2024 എന്നത് മഹത്തായ രാജ്യത്തിൻ്റെ പാരമ്പര്യത്തിൻറെയും പൈതൃകത്തിന്റെയും കടക്കൽ കത്തിവെക്കുന്ന വർഗിയ വിഷം വിസർജിക്കുന്നവരെ പുറത്ത് നിർത്താൻ തിരുമാനിച്ചു മാധ്യമങ്ങൾ തീരുമാനിച്ചു അതാണ് സുഹൃത്തേ ഇവിടെയും കാണുന്നത്
@sanjayansadanandan8288
@sanjayansadanandan8288 4 месяца назад
Zindabad Zindabad Congress party Zindabad 🖐️💪🔥🔥❤️🤍💚🌹😍😍😍😍😍😍
@kishorkumar-cz8mk
@kishorkumar-cz8mk 4 месяца назад
ആഹാ എത്ര സുന്ദരമായ ശബ്ദം. ദാസാ
@paulsonkj3061
@paulsonkj3061 3 месяца назад
പല്ലുകൊഴിഞ്ഞ സിംഹം, INDIA പോത്തുംകൂട്ടതാൽ തൂത്തെറിഞ്ഞു 👍
@MrNair274
@MrNair274 3 месяца назад
T v ചാനലുകൾക്ക് എങ്ങനെ ഒരു ചർച്ച നടത്തണം എന്ന് ഈ ചർച്ച ഒരു പാഠ മാക്കാൻ കഴിയണം.
@jaleelkaripody9521
@jaleelkaripody9521 4 месяца назад
തീർച്ചയായും... മാറ്റം അനിവാര്യമാണ്... ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കേണ്ടതുണ്ട്
@sureshbabu1137
@sureshbabu1137 4 месяца назад
ഭരണഘടന ജനങ്ങൾ തീരുമാനിക്കും
@RajanCk-zv7oj
@RajanCk-zv7oj 4 месяца назад
ജൂൺ നാലിന് ശേഷവും നിങ്ങൾ ഇവിടെ യുൻടാവുമല്ലോ???
@sureshbabu6225
@sureshbabu6225 4 месяца назад
പൊളിച്ചു... അടുത്ത പ്രധാനമന്ത്രി പിണറായി വിജയൻ... 💪💪💪💪💪💪
@ChandrashekharanKS-l6x
@ChandrashekharanKS-l6x 3 месяца назад
എന്ത് സുന്ദരമായ നടക്കാത്ത സ്വപ്നം.
@___the____N____
@___the____N____ 4 месяца назад
ബിജെപി യുടെ ഉദ്ദേശ്യം നല്ലത് പോലെ നടന്നു...400 സീറ്റ് മുദ്രാവാക്യം അവർ ആദ്യ 3 ഘട്ടത്തിൽ മാത്രം ആണ് ഉപയോഗിച്ചത്, അതിൽ ആണ് ഒട്ട് മിക്ക വടക്ക് കിഴക്കൻ, തെക്ക് സംസ്ഥാനങ്ങൾ..അവിടെ ബിജെപി ക്ക് വലിയ വേരോട്ടം ഇല്ല...കേന്ദ്ര ത്തിൽ ജയിക്കും എന്നുള്ളത് കൊണ്ട് മാത്രം ആണ് കർണാടകയിൽ പോലും ജയിക്കുന്നത്, അവരുടെ ഇടയിലേക്ക് ആണ് ഞങ്ങൾ 400 സീറ്റ് നേടി വരും എന്ന് പ്രചരിപ്പിച്ചത്...അവിടത്തെ ഇലക്ഷൻ കഴിഞ്ഞ ഉടനെ പിന്നെ ബിജെപി ശക്തമായ ഇടത്താണ് മിക്ക ഇലക്ഷനും, അത് കൊണ്ട് തന്നെ അവിടെ വർഗീയത...ഇനി ഉള്ള 2 ഘട്ടം നോക്കിക്കോ..വേണ്ടും 400 സീറ്റ് എടുത്തിട്ട് വരും പഞ്ചാബ്, ഹരിയാന , ഡൽഹി ലക്ഷ്യം വച്ച്. ഇതൊന്നും അറിയാതെ ബിജെപി പേടിച്ചു...വിറച്ചു...എന്നൊക്കെ പറഞ്ഞ് കാഴ്ചക്കാരെ കൂട്ടാം എന്ന് ഉള്ളൂ....ബിജെപി വ്യക്തമായ പ്ലാനോട് കൂടിയാണ് ഇലക്ഷൻ നേരിടുന്നത്...അവരുടെ വോട്ടർമാരെ വോട്ട് ചെയ്യാൻ എത്തിക്കാൻ അവർക്കറിയാം...ആത്മവിശ്വാസം നഷ്ടപ്പെട്ട കോൺഗ്രസിന് വോട്ട് ചെയ്യാൻ ഇരുന്നവർ വോട്ട് ചെയ്യത്തതാണ് വോട്ട് ശതമാനം കുറയാൻ കാരണം...അത് ജൂൺ 4 നൂ മനസ്സിലാവും😅😅😅
@bhaskarankumbakara1904
@bhaskarankumbakara1904 4 месяца назад
കിടന്ന് മോങ്ങുന്നത് 4ാം തീയ്യതി കാണാം
@vineethvijayan8491
@vineethvijayan8491 4 месяца назад
Fun is watching it post June 4 😫😫🤣🤣🤣🤣🤣
@achnath
@achnath 4 месяца назад
എന്ത് സ്വപ്നവും കാണാം, ആർക്കും
@gopakumargopakumar1645
@gopakumargopakumar1645 4 месяца назад
ഈ ചര്‍ച്ചയില്‍ പങ്കെടുത്ത കുത്ത് ഇന്ത്യ മുന്നണി ഫാന്‍സ് എല്ലാം ജൂൺ നാലിന് ഇവിടെ തന്നെ കാണണേ 😁
@pkpradeepan210
@pkpradeepan210 4 месяца назад
ആഗ്രഹം ഇതൊക്കെയാണ് അല്ലെ നടക്കില്ല, പിന്നെ നിങ്ങളുടെ വോട്ട് വേണ്ട ഇനി ഉരുകി ഉരുകി മരിക്കാം അവർ ജയിക്കും 100% ഉറപ്പ്
@VaigArjuN-lf1oi
@VaigArjuN-lf1oi 3 месяца назад
Modi പറഞ്ഞതെല്ലാം മറ്റുള്ളവർ പറഞ്ഞതിനുള്ള പ്രതികരണമാണ്.അതാരും പറയുന്നില്ല.വരുന്ന തലമുറയ്ക്കും ഇവിടെ സ്വസ്ഥമായി ജീവിക്കണം.അതാണ് ബിജെപി ചെയ്യുന്നത്.ഭൂരിപക്ഷത്തെ പറ്റി പറയുമ്പോൾ മാത്രം വർഗീയം.
@DineshKumar-mf7mn
@DineshKumar-mf7mn 4 месяца назад
400 above
@muhammedthekkayil6451
@muhammedthekkayil6451 4 месяца назад
2024 എന്നത് മഹത്തായ രാജ്യത്തിൻ്റെ പാരമ്പര്യത്തിൻറെയും പൈതൃകത്തിന്റെയും കടക്കൽ കത്തിവെക്കുന്ന വർഗിയ വിഷം വിസർജിക്കുന്നവരെ പുറത്ത് നിർത്താൻ തിരുമാനിച്ചു മാധ്യമങ്ങൾ തീരുമാനിച്ചു അതാണ് സുഹൃത്തേ ഇവിടെയും കാണുന്നത്
@Subash99144
@Subash99144 4 месяца назад
Manila നീ ആഗ്രഹിക്കുന്നപോലെ ഒന്നും നടക്കില്ല..... മോദി 0.3👍🏻👍🏻👍🏻👍🏻
@madhavanan1856
@madhavanan1856 3 месяца назад
ഹ ഹ ചിരിച്ചിട്ട് ഇരിക്കാൻ വയ്യേ😢
@ravindranthadathilthadathi2182
@ravindranthadathilthadathi2182 4 месяца назад
വളരെ നല്ല ചർച്ച.
@jimmyjose7214
@jimmyjose7214 4 месяца назад
ജൂൺ 4ന് വോട്ട് എണ്ണുമ്പോൾ, ബിജെപി വൻ ഭൂരിപക്ഷത്തിൽ അധികാരം പിടിക്കുന്ന കാഴ്ച്ച യായിരിക്കും കാണാൻ സാധിക്കുക. ഇപ്പോഴത്തെ ചർച്ചയൊക്കെ വെറുതെ waste ആയി, ആവിയായി പോകുന്നത് കാണുവാൻ സാധിക്കും.
@RemeshK-yb6xn
@RemeshK-yb6xn 4 месяца назад
ചിരിച്ചു ചിറിച്ചു പണ്ടാറമടങ്ങാൻ ഇഷ്ടമുള്ളവർ ഇതിലെ... പ്രത്യകിച്ചും പുളങ്കര സാറിന്റെ അനാലിസിസ് ..... 😁
@munnu1975
@munnu1975 4 месяца назад
June 4ന് ഈ വീഡിയോ മുക്കരുത്.
@rahulrl979
@rahulrl979 4 месяца назад
June 4 ന് ഇവന്റെയൊക്കെ അണ്ണാക്കിൽ അടിച്ചു കൊടുത്തുകൊണ്ട്🤣🤣 ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമ്പോൾ ഇവന്റെയൊക്കെ അളിഞ്ഞ മുഖം കാണാൻ... ഞാൻ waiting.... 🤣🤣🤣 കേരളത്തിൽ ഇരുന്നുകൊണ്ട് കേരളത്തിന്റെ പോലും രാഷ്ട്രീയ മാറ്റം പറയാൻ കഴിയാത്ത ഈ മര വാഴകൾ ഇന്ത്യ മൊത്തം വിലയിരുത്തുന്നത് കാണാൻ എന്ത് രസം ആണ്..😂
@binujohny-l1v
@binujohny-l1v 4 месяца назад
കഴിഞ്ഞ 10 വർഷമായി ആരെയും കടിച്ച് വിഷം ഇറക്കാൻ പറ്റാതെ വിഷം മുറ്റി നടക്കുന്ന പാരലൽ വേൾഡിലെ മൂർഖനും അണലിയ്ക്കും വെമ്പാലയ്ക്കും ചേനത്തണ്ടനും നീർക്കോലിയ്ക്കും ജൂൺ 4 വരെ സ്വപ്നമെങ്കിലും കാണാമല്ലോ
@Preethudarsn
@Preethudarsn 3 месяца назад
220 ന് al out🤣🤣 BJP🤣🤣
@KB-ci4hg
@KB-ci4hg 4 месяца назад
😂😂😂 നല്ല ബെസ്റ്റ് panel.... ഇവറ്റകളുടെ മോങ്ങൽ jun 4 കഴിയുമ്പോൾ കൂട്ടകരച്ചിൽ ആയി മാറും... പുഴങ്കര പുഴയിൽ മുങ്ങും 🙏🏼
@santhosha9221
@santhosha9221 4 месяца назад
അഴിമതിയില്ല അതു തന്നെ നല്ല കാര്യം അഴിമതി നടത്തിയാൽ മുഖ്യമന്ത്രിമാർക്ക് വരെ രക്ഷയില്ല പണ്ടത്തെ സ്ഥിതി എന്തായിരുന്നു 2 G സ്പെക്ട്രം ഉദാഹരണം
@Renotalks
@Renotalks 4 месяца назад
Electoral Bond ?
@prabhakaranpputhiyottil1106
@prabhakaranpputhiyottil1106 4 месяца назад
നമുക്ക് 4 ന് കാണാം അന്ന് മാറ്റി പറയരുത്
@muhammedthekkayil6451
@muhammedthekkayil6451 4 месяца назад
2024 എന്നത് മഹത്തായ രാജ്യത്തിൻ്റെ പാരമ്പര്യത്തിൻറെയും പൈതൃകത്തിന്റെയും കടക്കൽ കത്തിവെക്കുന്ന വർഗിയ വിഷം വിസർജിക്കുന്നവരെ പുറത്ത് നിർത്താൻ തിരുമാനിച്ചു മാധ്യമങ്ങൾ തീരുമാനിച്ചു അതാണ് സുഹൃത്തേ ഇവിടെയും കാണുന്നത്
@Niki00037
@Niki00037 4 месяца назад
Bjp varum
@inspirationsbaiju5506
@inspirationsbaiju5506 4 месяца назад
ഒരു യഥാർത്ഥ ഇന്ത്യക്കാരൻ സ്വപ്നത്തിലേയ്ക്ക് പറന്നുയരാൻ ഇന്ത്യാ മുന്നണിയ്ക്ക് സാധിക്കട്ടെ! ❤️👍
@subramaniank4107
@subramaniank4107 3 месяца назад
പ്രമോദേ! പിണറായി കമ്യൂണിസറ്റ് ആണെങ്കിലും കേരളത്തിൽ കമ്യൂണിസം നടപ്പിലാക്കണമെന്ന മാപ്ര ദുരാഗ്രഹംCIA പണം വാങ്ങിയതുമൂലമാണ്!
@ajayakumarajay6819
@ajayakumarajay6819 4 месяца назад
കേട്ടിട്ട് വലിയ പണ്ഡിത സഭയാണന്നു തോന്നുന്നു 😄😄😄
@khaderbichava6359
@khaderbichava6359 4 месяца назад
Great 👍👍👍
@ajilnarayananan421
@ajilnarayananan421 4 месяца назад
ഇന്ത്യയിൽ ആയതുകൊണ്ട് മാത്രം നടക്കുന്ന ച൪ച്ച
@philominathomas102
@philominathomas102 4 месяца назад
Electoral bond(6800 crores) undallo..can buy congress MPs..!!!!
@venuettanteadukkala7725
@venuettanteadukkala7725 3 месяца назад
ഈ വിലയിരുത്തൽ കണ്ട് വിലപ്പെട്ട സമയം കളയല്ലേ
@Nabeesam-ps4xu
@Nabeesam-ps4xu 3 месяца назад
നല്ല നിലവാരം പുലർത്തിയ ഒരു ചർച്ച ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളും വർഗീയ ഭീകര വാദികളുടെ കള്ളക്കളി കളും എല്ലാം തുറന്നുകാട്ടിയ ഒരു ചർച്ച 👍👍👍👍👍
@ajaikumarkollath
@ajaikumarkollath 3 месяца назад
ചിരിച്ച് മടുത്തു🤣🤣
@venugopal3181
@venugopal3181 4 месяца назад
ഈ പുഴങ്കര എവിടെ ഡിബേറ്റ് ഉണ്ടെങ്കിൽ ടെപ്പ് റെക്കോർഡ് പോലെ എല്ലായിടത്തും ഒന്നേ പറയു 😜😂രാമക്ഷേത്രം മനുസ്മൃതി 😜😂😂വിട്ട് പിടി പുഴു കരെ 😅😅
@moneykuten
@moneykuten 4 месяца назад
ഇവിടെ ന്യൂനപക്ഷത്തിന് മാത്രമേ അങ്ങിനെ ഒരു ആശങ്ക ഉള്ളൂ. ജനാധിപത്യം എന്നാൽ ഭൂരിപക്ഷം ആഗ്രഹിക്കുന്നത് എന്തോ അതാണ്. ഈ അടിസ്ഥാന ആശയം പോലും മനസിലാക്കാൻ ആവുന്നില്ല എങ്കിൽ, ഒരു സൗജന്യ ഉപദേശം എന്തെന്ന് വച്ചാൽ, ഭൂരിപക്ഷത്തോടൊപ്പം ചേരുക എന്നതാണു. അതായത് നിങ്ങൾ ഒപ്പം ഉണ്ടെങ്കിൽ നിങ്ങളോടൊപ്പം നിങ്ങൾ ഒപ്പം ഇല്ലെങ്കിൽ നിങ്ങൾ ഇല്ലാതെ, നിങ്ങൾ എതിർത്താൽ നിങ്ങളെയും എതിർത്തു. ജയ് ❤hind
@vineethvijayan8491
@vineethvijayan8491 4 месяца назад
Ee parayuna noona paksham extreme vargiya vadhi kalum matham valarthal matram anu avarude udesham, Athu Bharath ilu ini nadakila, lokathu thane semitic mathangal thakaruka anu, Ivan maru avarude panam vangi kurakunu ennee ullu
@shibuthomasthomas4937
@shibuthomasthomas4937 4 месяца назад
ബിജെപി എന്ത് കൊണ്ട് അധികാരത്തിൽ വരാൻ പാടില്ല എന്നത് മാത്രം ആണ് ഇന്ത്യൻ ജനത ചർച്ച ചെയ്യുന്നത്.
@PédophileProphet
@PédophileProphet 4 месяца назад
Aano?😅
@johnoldman-zc7jx
@johnoldman-zc7jx 4 месяца назад
അതെയോ 😅?
@anilkumarpy
@anilkumarpy 3 месяца назад
കേരളം കഴിഞ്ഞാൽ എങ്ങോട്ടാണ് ഈ യാത്ര എന്ന് പറഞ്ഞ് രാഹുൽ ഗാന്ധിയെ ആക്ഷേപിച്ച Photocopy യാണ് ഇപ്പോൾ ഈ ചർച്ച...
@Indianglobetrotting
@Indianglobetrotting 4 месяца назад
തള്ളി മറിച്ച് അവസാനം ജൂൺ 4 കഴിയുമ്പോൾ ഇതൊക്കെ ട്രോൾ ആകും മോദിജി തന്നെ വീണ്ടും വരും. #ModiKiGuarantee
@rajanvabraham627
@rajanvabraham627 4 месяца назад
ഫോർ വാട്ട്‌? എന്തിനു വേണ്ടി? ആർക്കു വേണ്ടി? ആരെ ഗുണപ്പെടുത്താൻ?
@Indianglobetrotting
@Indianglobetrotting 4 месяца назад
@@rajanvabraham627 ജനങ്ങൾക്ക് വേണ്ടി
@vsa574
@vsa574 4 месяца назад
1 കൊടിയിലർ പരം വോട്ട് കൂടുതൽ ചെയ്തിരിക്കുന്നു ഇത്രയും വോട്ട് എവി നിന്നുംവന്നു ,?
@p.k.abdulghafour5602
@p.k.abdulghafour5602 4 месяца назад
An entirely different debate on Indian election, giving an insight into what's actually happening across the country. This will help viewers reach a conclusion on which alliance would capture power in New Delhi. Modi was promoting himself to become a forever PM, forgetting the fact that Amit Shah and Yogi were aspiring for the top post.
@MohanKumar-u5q1w
@MohanKumar-u5q1w 3 месяца назад
എല്ലാവർക്കും ഓരോ നാരങ്ങാവെള്ളം കൊടുക്കൂ. കുന്ഹിക്കണ്ണന് ഉപ്പ് ഇട്ടു കൊടുക്കൂ. പിണായിയുടെ കാര്യത്തിൽ ചിന്തിക്കാൻ ഒരു അവസരം കൊടുക്കൂ. നിർത്തുമ്പോൾ ഓരോ പൂച്ചെണ്ട് കൊടുക്കാൻ മറക്കണ്ട.
@sindhusspiceworld2632
@sindhusspiceworld2632 4 месяца назад
4 am theyathi vare wait cheyyu makkale..
@pradeepsasidharan3603
@pradeepsasidharan3603 4 месяца назад
Modiji ❤❤❤❤❤
@jollymathews6174
@jollymathews6174 4 месяца назад
North Indian's n' budhi uthichu❤❤
@ARUNA-f1h
@ARUNA-f1h 4 месяца назад
​@@jollymathews6174athe konde only bjp 😅😂😅😂😅😂😅
@muhammedthekkayil6451
@muhammedthekkayil6451 4 месяца назад
2024 എന്നത് മഹത്തായ രാജ്യത്തിൻ്റെ പാരമ്പര്യത്തിൻറെയും പൈതൃകത്തിന്റെയും കടക്കൽ കത്തിവെക്കുന്ന വർഗിയ വിഷം വിസർജിക്കുന്നവരെ പുറത്ത് നിർത്താൻ തിരുമാനിച്ചു മാധ്യമങ്ങൾ തീരുമാനിച്ചു അതാണ് സുഹൃത്തേ ഇവിടെയും കാണുന്നത്
@sandeepmenon30
@sandeepmenon30 4 месяца назад
മോദി തുടരരുത് എന്നത് ഒരു പൊതു ആവശ്യം... എങ്കിലും ഈ ചർച്ച തികച്ചും അനവസരം... മലർപ്പൊടിക്കാരന്റെ സ്വപ്നം... ആദ്യം ഒന്നിച്ചു നിന്ന് ഐക്യത്തോടെ പൊരുതാൻ ശ്രമിക്ക്... എന്നിട്ടാകാം ചർച്ചകൾ..
@ThomasGeorgethyparambil
@ThomasGeorgethyparambil 3 месяца назад
ആശങ്ക ഒന്നും വേണ്ട എൻഡിഎ 175 seats Maximum
@PrasanthanPrasanthankk
@PrasanthanPrasanthankk 4 месяца назад
ഇന്ത്യകൂടുതലും ഭരിച്ച പാർട്ടിയാണ് നൗഷാദേ കോൺഗ്രസ്സ്
@SunilKumar-tj8rp
@SunilKumar-tj8rp 4 месяца назад
If everyone keeps reserving everything were will general people go
@AnanthanNambiar007
@AnanthanNambiar007 4 месяца назад
ഈ വീഡിയോ ഡിലീറ്റ് ചെയ്യരുത്
@ViswanathanSinil
@ViswanathanSinil 4 месяца назад
കോൺഗ്രസ് 40 തികയ്ക്കില്ല
@muhammedthekkayil6451
@muhammedthekkayil6451 4 месяца назад
BJP 2024 ൽ 100 തികയില്ല കൊൺഗ്രസ്സ് തനിച്ച് ഭൂരിപക്ഷം നേടും
Далее
How to Install and Use an Adjustable TV Arm
00:18
Просмотров 2 млн