Тёмный
No video :(

ജെന്നിക്ക് - എ അയ്യപ്പന്‍- BY BIJU MUTHATHI 

KERALA EXPRESS FANS
Подписаться 13 тыс.
Просмотров 64 тыс.
50% 1

ജെന്നിക്ക് - എ അയ്യപ്പന്‍- BY BIJU MUTHATHI- KERALA EXPRESS-

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 56   
@ronaldocr2692
@ronaldocr2692 8 месяцев назад
ഭാഗ്യവതി. ഒരാളാൽ ഇത്രയേറെപ്രണയിക്കപ്പെട്ടവൾ . ഇതാണ് സ്ത്രീ .
@anzad6034
@anzad6034 3 года назад
കരള് പങ്കിടാൻ വയ്യെന്റെ പ്രണയമേ പകുതിയും കൊണ്ടു പോയി ലഹരിയുടെ പക്ഷികൾ - എ . അയ്യപ്പൻ
@renjithkannankannan7157
@renjithkannankannan7157 4 года назад
ആ മൈക്ക് പിടിച്ച് വാങ്ങിയത് വളരെ മോശമായി പോയി ഏതവനായാലും അവൻ അതിനുള്ള പ്രതിഭലവും കൊണ്ടേ പോകൂ വിധി അവന് ഇതിനേക്കാൾ വലിയ അവഗണന കാത്ത് വച്ചിട്ടുണ്ടാകും. A അയ്യപ്പൻ ഉയിർ
@kuttankuttan8526
@kuttankuttan8526 3 года назад
Njean;orumanujanalla;iamanartifitiel;intaligence But;ineedthatmonkey
@DesignByUsForUs
@DesignByUsForUs 6 месяцев назад
Yes
@manjumaniyan1500
@manjumaniyan1500 6 месяцев назад
സത്യം അതു കണ്ടപ്പോൾ ആണ് അവനെ രണ്ടു പറയാൻ ഞാൻ മെസ്സേജ് ഇടാൻ വന്നത്, ഇവനൊക്കെ ഒരു മനുഷ്യൻ ആണോ 😡
@chembumohandas2907
@chembumohandas2907 6 месяцев назад
mike medicha punda eethaa
@vinayanchandran8017
@vinayanchandran8017 2 месяца назад
Yes 😔
@rafeequemkhader404
@rafeequemkhader404 2 года назад
ലഹരിയുടെ.... ചിറകിൽ പറന്നു....ഈണത്തിൽ അടുക്കിയ അക്ഷരങ്ങൾ കൊണ്ട്..കാണിക്കളെ... ശ്രോതാക്കളേ...കൊതിപ്പിച്ചു...മറഞ്ഞ വർണ ശലഭം.......
@PouloseM.c
@PouloseM.c 19 дней назад
Oru avasaram.
@vibi6291
@vibi6291 3 года назад
അനാഥ ബാല്യങ്ങളുടെ കണ്ണീരു പെയ്യുന്ന തെരുവോരങ്ങളിൽ നിന്നെ ഞങ്ങൾ കണ്ടെടുക്കുന്നു. പ്രണയ ബീജങ്ങൾ അടക്കം ചെയ്യപ്പെട്ട ശവകാടുകളിൽ നിന്റെ കവിതകൾ കണ്ടെടുക്കുന്നു .പ്രിയപ്പെട്ട കവി, അയ്യപ്പാ മൃതിയിൽ നിന്നു വസ്ത്രം പിഴിഞ്ഞുടുക്കൂ, ശിരസറ്റ് തെരുവിൽ ചിതറിയ കവിതയിൽ ഒന്നു കൂടി....
@sanilkumar1171
@sanilkumar1171 6 месяцев назад
@suhail4792
@suhail4792 4 года назад
Jenny Chechi ayyappettane marakkaruthey......aa aathmaav innum ningalk vendi kaathirikkunundaavum...
@jaleelseena5386
@jaleelseena5386 3 года назад
Aa kaviye snehicha penninte mugachaya jennikku thonnittundavum allankil ammayudeyo allankil pengaludeyo athavum enna thonnune
@brokenangel5608
@brokenangel5608 2 года назад
ഭാഗ്യവതി ആയ സ്ത്രീ ❤
@mayilpeeli8482
@mayilpeeli8482 Год назад
Pinne Arayalum kozhappamilla
@mayilpeeli8482
@mayilpeeli8482 Год назад
@@brokenangel5608 avaru parayanakettal ariyam Prayam pblm alla ennu annathe teenge kar ipo parayumbol manasilavum
@abdulvajid2009
@abdulvajid2009 4 года назад
A അയ്യപ്പൻ : മലയാളിയുടെ ഗൃഹാതുരത്വം ❤️
@geo9664
@geo9664 4 года назад
AyyaPpeetta😢❤️
@johnsonkSooranad-ty1ft
@johnsonkSooranad-ty1ft Год назад
അയ്യപ്പൻ എന്ന നിഷ് ങ്കള നായകവി, വേറിട്ടൊരു കവി
@shobinco
@shobinco 2 года назад
മലബാറിനെക്കുറിച്ചുള്ള നിരീക്ഷണം ശരിയാണ്...
@Akhilkrevi
@Akhilkrevi 3 года назад
മലബാർ പറഞ്ഞത് ശരിയാണ്..മലബാർ അങ്ങനെ ആണ്
@sanujkp5269
@sanujkp5269 4 года назад
A AYYAPAN MY HERO
@geo9664
@geo9664 4 года назад
😢❤️
@jasarmuhammed7079
@jasarmuhammed7079 4 года назад
The legend
@Manojalappey
@Manojalappey 2 года назад
കരള് പങ്കിടാൻ വയ്യെന്റെ പ്രണയമേ പകുതിയും കൊണ്ടു പോയ് ലഹരിയുടെ പക്ഷികൾ 🔥🔥🔥
@manjusathyan1
@manjusathyan1 3 года назад
ഒന്നു കാണാൻ പറ്റിയില്ലല്ലോ ആ മനുഷ്യനെ .
@shershadlypinkukittu1891
@shershadlypinkukittu1891 3 года назад
Ayyappanu നീ വാരിക്കൊടുത്ത് ചോറും നീ കുളിമുറിൽ കുളിച്ച പ്രണയവും നിന്റെ കാമവും a ayyappanu നീ കൊടുത്ത ജീവിതം അതൊരു നല്ലജീവിതമായിരുന്നുവോ
@shyjuthomas2091
@shyjuthomas2091 2 года назад
പോടാ ഊളേ
@kilukkam.2691
@kilukkam.2691 Год назад
പാവം നല്ലൊരു മനുഷ്യൻ എല്ലാരും പറ്റിച്ചു 🙏🙏ആ മനുഷ്യനെ വച്ചു ജീവിച്ചു 🙏🙏
@vineethasuresh293
@vineethasuresh293 2 года назад
Sathyasandhamaya vakkukal
@radhakrishnanks6843
@radhakrishnanks6843 Год назад
Midukki
@maradona447
@maradona447 4 месяца назад
മതിലുകളില്ലാത്ത കയ്യൂരിനെപ്പറ്റിയുള്ള വീഡിയോ അപ്‌ലോഡ് ചെയ്യുമോ
@sasikumarsasikumar3786
@sasikumarsasikumar3786 6 месяцев назад
അയ്യപ്പൻ്റെ മുന്നിൽ നി ആരുമല്ല മെെക്ക് വാങ്ങിയവൻ
@ayanamcreations4578
@ayanamcreations4578 4 года назад
സത്യത്തിൽ കവിതയെന്തെന്ന് അറിയില്ലെനിക്ക് കാണുന്നു ഞാൻ എവിടെയോ കൈമോശം വന്ന പവിത്രപ്രണയത്തിൻ നിഷ്കളങ്ക ചേതോവികാരം പ്രണാമം പ്രണാമം ലഹരിയെ പുണർന്നമഹാ പ്രഭോ.......
@ShameerAluva-pw1ub
@ShameerAluva-pw1ub Год назад
ആ മനുഷ്യൻ വലിയ മനുഷ്യൻ ആയിരുന്നു ❤
@BijuVadakiniyil
@BijuVadakiniyil 3 года назад
എസ് മലബാർ അങ്ങനെ യാണു
@jinithajinitha7699
@jinithajinitha7699 3 года назад
😥😥😥😥😥😥
@ayshaashraf9447
@ayshaashraf9447 Год назад
Pachayaya manushyan
@RK-yo3bd
@RK-yo3bd Год назад
ജെന്നി എന്ന പ്ലാവില കാട്ടി അയ്യപ്പൻ എന്ന ആടിനെ കുറേദൂരം നടത്തിച്ചു സത്യൻ എന്ന ബുദ്ധിമാൻ 🤣🤣🤣
@AmmaAmma-rx2tu
@AmmaAmma-rx2tu Год назад
Ethanu sathiyam
@mayilpeeli8482
@mayilpeeli8482 Год назад
Kelkunnavark oru pakshe sugamayirikam Enna veetilol ethe pole jenni ayyapano satyano undenkil arkum atra sugam thonnunnilla
@antonypaul6019
@antonypaul6019 3 года назад
സത്യത്തിൽ അയ്യപ്പനേയും, കവിയേയും ആരും മനസ്സിലാക്കിയില്ല, ജെന്നിയും, കൂടെയുള്ള പന്നിയും അയ്യപ്പനെ മനസ്സിലാക്കിയില്ല.... പ്രണയം തകർന്ന അയ്യപ്പൻ്റെ മനസ്സിൽ സ്നേഹം സ്വന്ദിക്കുന്ന മുഴുവൻ വസ്തുവിനോടും പ്രണയമായിരുന്നു... മൈക്ക് പറിച്ചെടുത്ത തെണ്ടി അയ്യപ്പൻ എന്ന മദ്യപാനിയെയാണ് - കവിയെ കണ്ടെത്താൻ അവന് കാഴ്ചയില്ല.. അയ്യപ്പനെ കണ്ടെത്താൻ മലയാളം ഇനിയും കാത്തിരിക്കണം വായ്ക്ക് അരിയിട്ട് :......
@jojijohn7269
@jojijohn7269 3 месяца назад
എന്താണ് നിങ്ങൾ പറയുന്നത്.. ആ സ്ത്രീയുടെ ഭർത്താവ് ആണ് കൂടെയുള്ളത്.. ആ പാവ൦ സ്ത്രീ എങ്ങനെയാണ് അയ്യപ്പനെ പ്രണയിക്കുന്നത്.. അയ്യപ്പൻ നിഷ്കളങ്കനായിരുന്നു, പാവമായിരുന്നു.. അരാജകവാദിയു൦ ആയിരുന്നു.. .. തീക്ഷ്ണ പ്രണയം അത് പ്രണയിനിയോട് ആയാലും കവിതയോട് ആയാലും.. ഇവിടെ ആരും കുറ്റക്കാരല്ല....
@kuttankuttan8526
@kuttankuttan8526 3 года назад
Avantajeevithathilchaithakodiyapathakam
@jeevamenon1326
@jeevamenon1326 2 года назад
Mic vangya aa thayoili ara
@nelsonchessmusic
@nelsonchessmusic 6 месяцев назад
കവിയുടെ വില അറിയാത്തവൻ 😊
@JayachandranJayan-tf9kw
@JayachandranJayan-tf9kw 6 месяцев назад
A വില ഒന്ന് പറഞ്ഞെ മോനേ
@babeeshchathothbabeeshchat486
@babeeshchathothbabeeshchat486 2 года назад
യഥാർത്ഥ കമ്മ്യൂണിസ്റ് എല്ലാം ചെതിക്കും സ്വന്തം ഭാര്യ യെ പോലും
@reshmareshma8940
@reshmareshma8940 Год назад
ജെനി അല്ല അയ്യപ്പന്റെ പ്രണയിനി വെറുതെ വളച്ചൊടിക്കാതെ അയാൾ പ്രേണയിച്ചതിനു ശേഷം അവർ സാമ്പത്തിക മായി ഉയർന്ന നിലയിൽ ഒരാളെ വിവാഹം കഴിച്ചു പോയി എന്നാണ് അയ്യപ്പൻ മാഷ് ഒരു interview ൽ പറയുന്നുണ്ട്
Далее
Poet Ayyappan Interview | life of late poet Ayyappan
19:16
Annorickal | Memories of John Abraham | Manorama News
27:44
Cute kitty gadget 💛💕
00:23
Просмотров 6 млн
ДО ВСТРЕЧИ НА РАЗГОНЕ
52:11
Просмотров 453 тыс.
Ayyappan , poet, special documentary Part 2
11:07
Просмотров 69 тыс.
| Mamukkoya 06 | Charithram Enniloode | Safari TV
21:13